അറിവില്ലാത്തവർ അങ്ങനെ ഓരോ വിഡ്ഢിത്തങ്ങൾ പറയും.യേശുദാസ് ലൈവ് പാടുമ്പോൾ അദ്ദേഹത്തോട് തന്നെയാണ് മത്സരിക്കുന്നത്.അതായത് അദ്ദേഹത്തിന്റെ സ്വന്തം ഗാനങ്ങളോട്.വസ്തുത എന്താണെന്നാൽ റെക്കോർഡിങ്ങളുടെ തിരക്കിൽ നിന്നും സമയം കണ്ടെത്തിയതാണ് അദ്ദേഹം ഗാനമേളയും,കച്ചേരിയും നടത്താറുള്ളത്.മറ്റുള്ള ഗാനമേളക്കക്കാർ രാ വെളുക്കുവോളം അദ്ദേഹത്തിന്റെ പാട്ടുകൾ വള്ളി പുള്ളി വിടാതെ പ്രാക്ടീസ് ചെയ്ത് സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ നമ്മൾ അദ്ദേഹവുമായി ഒത്തു നോക്കി അവർ ഏറെക്കുറെ അദ്ദേഹത്തിന്റെ ഒപ്പമെത്തിയെന്നു മാർക്കിടുന്നു.എന്നാൽ അവർ വളരെ പുറകിൽ ആണെന്ന് ഉള്ളതാണ് സത്യം.മറ്റൊരു കാര്യം, ഓപ്പണിൽ പാടുന്നത് അല്ല യഥാർത്ഥ ഗാനം.അത് സ്റ്റുഡിയോയിൽ പാടുന്നത് തന്നെയാണ്. അതാണ് കഴിവ്.അല്ലായിരുന്നെങ്കിൽ ഓപ്പറേഷൻ തിയേറ്ററിൽ ചെയ്യേണ്ട,സിനിമ തീയറ്ററിൽ കാണേണ്ട,പാസ്‌പോർട്ട് ഫോട്ടോ സ്റ്റുഡിയോ യിൽ എടുക്കേണ്ട കാര്യമുണ്ടോ.എല്ലാം ഓപ്പണിൽ പോരെ.ഈയുള്ളവൻ യേശുദാസിന്റെ ലൈവ് മേള, കച്ചേരി ഒക്കെ കേട്ടിട്ടുണ്ട്.എല്ലാം ഗംഭീരമായിരുന്നു.
എത്ര കേട്ടാലും മതിയാവില്ല ദാസേട്ട
മംഗള ദർശനം...മംഗള ശ്രവണം...മംഗള മുഹൂർത്തം...സർവ്വ മംഗളദാത്രം...പ്രണാമം...
അമ്മേ ഭഗവതി കാത്തു രക്ഷിക്കണേ🙏
അവർ അമ്മയും മകനും ആയി കഴിയുന്ന ജനുവരി 10...🙏🙏🙏
arun krishna
Awesome comment...
എന്തൊരു കമന്റ് ❤😍
Arun krishnan.super.super.
സത്യം...
அவர் வாழும் காலத்தில் நான் வாழ்கிறேன் என்றும் என் இதயத்தில் தாஸ் அண்ணா
ദാസേട്ടൻ ലൈവ് പാടുന്നതിൽ കുറ്റം പറയുന്നവർ, ജഗദീശ്വരൻ എന്ന് അദ്ദേഹം എപ്പോഴും പറയുന്നതിൽ കുറ്റം പറയുന്നവർ, യേശുദാസ് എന്ന ഗന്ധർവ്വനെ അറിയാത്തവർ തന്നെ.
അറിവില്ലാത്തവർ അങ്ങനെ ഓരോ വിഡ്ഢിത്തങ്ങൾ പറയും.യേശുദാസ് ലൈവ് പാടുമ്പോൾ അദ്ദേഹത്തോട് തന്നെയാണ് മത്സരിക്കുന്നത്.അതായത് അദ്ദേഹത്തിന്റെ സ്വന്തം ഗാനങ്ങളോട്.വസ്തുത എന്താണെന്നാൽ റെക്കോർഡിങ്ങളുടെ തിരക്കിൽ നിന്നും സമയം കണ്ടെത്തിയതാണ് അദ്ദേഹം ഗാനമേളയും,കച്ചേരിയും നടത്താറുള്ളത്.മറ്റുള്ള ഗാനമേളക്കക്കാർ രാ വെളുക്കുവോളം അദ്ദേഹത്തിന്റെ പാട്ടുകൾ വള്ളി പുള്ളി വിടാതെ പ്രാക്ടീസ് ചെയ്ത് സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ നമ്മൾ അദ്ദേഹവുമായി ഒത്തു നോക്കി അവർ ഏറെക്കുറെ അദ്ദേഹത്തിന്റെ ഒപ്പമെത്തിയെന്നു മാർക്കിടുന്നു.എന്നാൽ അവർ വളരെ പുറകിൽ ആണെന്ന് ഉള്ളതാണ് സത്യം.മറ്റൊരു കാര്യം, ഓപ്പണിൽ പാടുന്നത് അല്ല യഥാർത്ഥ ഗാനം.അത് സ്റ്റുഡിയോയിൽ പാടുന്നത് തന്നെയാണ്. അതാണ് കഴിവ്.അല്ലായിരുന്നെങ്കിൽ ഓപ്പറേഷൻ തിയേറ്ററിൽ ചെയ്യേണ്ട,സിനിമ തീയറ്ററിൽ കാണേണ്ട,പാസ്‌പോർട്ട് ഫോട്ടോ സ്റ്റുഡിയോ യിൽ എടുക്കേണ്ട കാര്യമുണ്ടോ.എല്ലാം ഓപ്പണിൽ പോരെ.ഈയുള്ളവൻ യേശുദാസിന്റെ ലൈവ് മേള, കച്ചേരി ഒക്കെ കേട്ടിട്ടുണ്ട്.എല്ലാം ഗംഭീരമായിരുന്നു.
Das ettan mangala darshana vidayike song sung at Mookambika Devi temple in his divine Gandharvan voice super.🙏
Mookambika orupadu sirne sahayikatee
അമ്മേ മൂകാംബികേ
അമ്മേ..... അദ്ദേഹത്തിനെ സർവദാ അനുഗ്രഹിക്കണേ......... 1🙏🙏🙏🙏🙏മൂകാംബികേ..... 🙏
We are all blessed with God's only voice
Thanks for yesudas
Nothing to say. Mukambika kadaksham. Man with God's voice. Kannu nirayichu..
Mookambika Amma's blessed Son our beloved Yesu long live
Mookambika Amma's greatness
Mahaprabho... Namikunnu agayude munpil
Gurubhyo Namaha Hari Om Namaha 🙏🏻
Awesome...nothing short of awesome....Our very own LEGEND
This is what we say nothing is equal to this man.....
May God bless . Always
Orupaadu ishtam 🔥🥰🥰
Dasetta no words
Pranamam 🙏🙏🙏
Excellent 🌹🙏🙏
In Salem,sankaralayam,ayyappa,Bajan mandali I have heard
amazing amazing amazing
God voice 🙏❤
The one & only high class in the cosmic...
JAI SHREE MATA KOLLURU MUKAAMBIKAI
Simply superb performance
🙏❤
മംഗള ദർശനം
SUPER
Amazing das sir
അമ്മേ
🙏🏻🙏🏻🙏🏻🙏🏻🙏🏻
super
അനശ്വരം
Dasatta superrr
Is a great
This song is written by my guru nathan professor sri krishna kumar 🙂
🙏🙏🙏
💯
👌👌👌🌷🌷🌷
🙏🙏🙏🙏🙏
Das Sir🤍
🙏
Bhaghavan vishnuvinte sound dassir nu ayu}?
Anyone, Please please tell me song name...
I can't search anywhere past one year
Please visit gana.com... you can hear the original version by Das sir..a sweeeeeet melodious song. album name is 'abala'
ua-cam.com/video/-n9AlWYS3xk/v-deo.html
Mangala darshana dayike mayachitra vidhayike
Gandharva can see Amma , that's why
എന്ത് ചെയ്യാനാ
കപടൻ
Those who are commenting Without original name is കപടൻ.
देवनधठिनुमुन्निल स्सश्तन्गा प्रनमं !
നിങ്ങളുടെ വല്ലോം മോഷ്ടിച്ചോ. അനാവശ്യം പറയല്ലേ.
Kapada,RastriyakkarekkalYogyan
ആര്??? 80 ആം വയസ്സിലും അദ്വാനിച്ചു ജീവിക്കുന്ന ഈ മനുഷ്യനോ? കണ്ടു പഠിക്ക്, സ്വന്തം ജോലിയെ ഇത്ര മാത്രം സ്നേഹിക്കുന്ന ആളിനെ. പുണ്യ ജന്മം
🙏🙏🙏🙏🙏
🙏🙏🙏
🙏🙏🙏🙏
🙏