Good video bro... മറ്റുള്ള വ്ലോഗ്ഴ്സിനെ പോലെ ഒരുപാട് ഒച്ചയും ബഹളവും ഇല്ലാതെ കാര്യങ്ങളൊക്കെ വ്യക്തമായി മനസ്സിലാക്കി പറഞ്ഞു തരുന്നു എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.... 👌👌👌
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് . ചേട്ടന്റെ വീഡിയോസും അവതരണ രീതിയും അധി മനോഹരമാണ്. വീഡിയോസിൽ തിരുവനന്തപുരം ജില്ല കൂടി പരിഗണനയിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤
ഹായ് bro.. ലേറ്റ് ആയി പോയി.. സോറി. വിഡിയോ സൂപ്പർ പച്ചപ്പിന്റ ഭംഗി ഒരുപാടിഷ്ടം ആയി പിന്നെ അതിരുകൾ അറിയാവുന്ന വൗവാലുകൾ ഈ വിഡിയോയിൽ മാത്രം ആണ് കണ്ടത്. 🤔ഒന്നും പറയാനില്ല സൂപ്പർ 🙏
Eppozho e station kandittund.bt ethre vishaalam aanenn vijarichilla.polinja oru track inte avasheship ennanu karuthiyirunnath.pakshi sanketham manasinu oru kulirma nalkiyenkil railway station horror feelum.vdo👌👌🌹🦋🌹🦋
ആ ട്രാക്ക് മെയ്ൻറേയ്ൻ ചെയ്തു ഉപയോഗപ്പെടുത്തി ചെറിയ വണ്ടികള് ട്രാക്കില് കൂടി ഓടിച്ചു ആളുകള്ക്ക് അതിനകത്ത് ഇരുന്നു കാണാന് പാകത്തിന് ആയിരുന്നെങ്കില് വ്യത്യസ്ത എക്സ്പീരിയൻസ് കിട്ടുമായിരുന്നു
അകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്ന building ആണ് ബ്രോ old railway station. ഇപ്പൊ ഒരുപാട് കാട് പിടിച്ചു. ഞങ്ങ കോളേജിൽ പഠിക്കുമ്പോൾ ഒക്കെ ഇടയ്ക്ക് photo എടുക്കാൻ പോകാറുള്ള സ്ഥലം ആണ്.. അന്ന് ഇത്രയും കാട് ഒന്നും ഇല്ലായിരുന്നു. 😇 പിന്നെ ക്ലാസ്സ് cut ചെയ്ത് മംഗളവനത്തിൽ പോയി ഇരുന്നതിന് കയ്യും കണക്കും ഇല്ല..😁😅
പക്ഷി സാങ്കേതത്തിൽ പോയിട്ട് പക്ഷികളെ ഒന്നിനെയും കണ്ടില്ല, വെറും വവ്വാലിനെ മാത്രം. ഒടുവിൽ നമ്മുടെ ' മയിൽ ' വാഹനത്തെ കണ്ട് സമാധാനിച്ചു 😄😄😄😄😄. അതും വെളിയിൽ വച്ച് 😄😄😄 ഏതായാലും calour full ആയിട്ടുണ്ട് വീഡിയോയും , ഒപ്പം ജിതിനും... നല്ല ഹരിതാഭം ആയ കാഴ്ച തന്നെ.
@@jithinhridayaragam അതെ ഇതൊക്കെ ഈ അടുത്തകാലത്ത് വന്നത് അതായത് 2004 ൽ , 1989 ൽ തീർത്തും വിജനമായ പ്രദേശം, പണ്ടത്തെക്കാലത്ത് ഇത് കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ തടി ഡിപ്പോയായിരുന്നു 83 വരെയാണെന്ന് തോന്നുന്നു.
Erg യെ കുറിച്ച് പ്രേതം സ്ഥലം എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾj കൊന്നും ഇഷ്ടം ഇല്ല but ഞങൾ ജന്മം കൊണ്ട് വളർന്ന സ്ഥലം തങ്ങൾ കണ്ട ഇടിഞ്ഞു പൊളിച്ചു കിടക്കുന്ന കെട്ടിടം ഞങ്ങളുടെ ക്വാർട്ടേഴ്‌സ് ആയിരുന്നു പിന്നെ സ്റ്റേഷൻ തങ്ങൾ തുടക്കത്തിൽ നടന്നു വരുന്ന arch പോലെ കാണുന്ന building ഒരു 15 വർഷം മുൻപ് ആ റോഡ് super ആയിരുന്നു അന്നൊക്കെ ഇത് പോലെ കാടു ഉണ്ടായിരുന്നില്ല ഇപ്പോൾ എല്ലാം ഇടിഞ്ഞു പോയി ഇപ്പോൾ ആ സ്ഥലം കാണുബോൾ sagadm തോനുന്നു
ഭരണ സിരാകേന്രമോ ആത് ഇപ്പോഴും സെക്രട്ടറിയേറ്റ് അല്ലെ കഴിഞ്ഞ ആഴ്ച മാറ്റിയത് അറിഞ്ഞില്ല പിന്ന വാർത്തയിൽ ഏറ്റവും കൂടുതൽ കാണിക്കുന്ന ബിൾഡിങ്ങംഗ് അതും സെക്രട്ടറിയേറ്റും നിയമസഭാ മന്ധിരവുമാണ് ചുമ്മാ തള്ളല്ലെ
ശ്രീബുദ്ധന്റെ പ്രതിമയാണ് എനിക്ക് വ്യത്യസ്തമായി തോന്നിയത് . ഇതുവരെ കണ്ടു പരിചയിച്ച മുഖങ്ങളിൽ നിന്നും വ്യത്യസ്തം . ശില്പിക്ക് നമോവാകം....
♥️ Thank You ♥️
പ്രകൃതിയെ പിന്തുടരുക എന്നതാണ് ഏറ്റവും വലിയ വിദ്യാഭ്യാസം👍❤️❤️❤️❤️❤️❤️❤️
Yes👍👍👍👍♥️
Good video bro... മറ്റുള്ള വ്ലോഗ്ഴ്സിനെ പോലെ ഒരുപാട് ഒച്ചയും ബഹളവും ഇല്ലാതെ കാര്യങ്ങളൊക്കെ വ്യക്തമായി മനസ്സിലാക്കി പറഞ്ഞു തരുന്നു എന്നതാണ് നിങ്ങളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.... 👌👌👌
ഒരുപാട് നന്ദി 🥰♥️🌹
എറണാകുളം നകരത്തിന് ഉള്ളിൽ വ്യത്യസ്തമായ ഒരു കാഴ്ച തന്നെ എക്കാലവും സംരക്ഷിക്കപെടണം
chetto yevidayirunnu video Nokki yirikkuvayirunnu chetto video spr Polichuu Verreitty jithin chetto 👍😍👍😍👍
🌹🌹🥰🥰🥰❤♥️
എന്റെ വീട് ഇവിടെ അടുത്ത് ആണ്. ഞാൻ ഇടക്കൊക്കെ പോകാറുണ്ട്. ജിതിൻ ചേട്ടന്റെ ക്യാമറ യിൽ കാണാൻ നല്ല ഭംഗി യുണ്ട് 💖💖💖
ഒരുപാട് നന്ദി CMM♥️
ഹായ് ജിതിൻ, ജിതിനെ കണ്ടിട്ട് ഞാൻ കുറച്ചു ദിവസമായി, വീഡിയോ നന്നായിട്ടുണ്ട് 👍
Hiii🥰🥰🥰♥️♥️♥️
അതി മനോഹരമായ കാഴ്ചനുഭവം
സൂപ്പർ
🥰🥰
Very Nice video 👍👍👍
🥰🥰🥰🌹♥️
😍😘thirichu vannallo hridayarakham💚
🥰🥰🥰🥰🌹♥️
വീണ്ടും ഒരു അടിപൊളി വിഡിയോ അയ്യിട്ട് ജിതിൻ bro എത്തി ❤️❤️❤️💥💥💥💥😍😍
🥰🥰🥰♥️ Thank You ♥️
ചേട്ടന്റെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് . ചേട്ടന്റെ വീഡിയോസും അവതരണ രീതിയും അധി മനോഹരമാണ്. വീഡിയോസിൽ തിരുവനന്തപുരം ജില്ല കൂടി പരിഗണനയിൽ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു ❤
തിരുവനന്തപുരം തീർച്ചയായും പരിഗണിക്കാം 🥰🥰🥰
@@jithinhridayaragam Full കൊല്ലം കൂടി ചെയ്യോ 😥❤️
ഹായ് bro.. ലേറ്റ് ആയി പോയി.. സോറി. വിഡിയോ സൂപ്പർ പച്ചപ്പിന്റ ഭംഗി ഒരുപാടിഷ്ടം ആയി പിന്നെ അതിരുകൾ അറിയാവുന്ന വൗവാലുകൾ ഈ വിഡിയോയിൽ മാത്രം ആണ് കണ്ടത്. 🤔ഒന്നും പറയാനില്ല സൂപ്പർ 🙏
ഒരുപാട് നന്ദി സഹോദരീ 🥰🥰🥰
Super video jithin
🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
പച്ചപ്പിന്റെ സൗന്ദര്യം .....
അടിപൊളി .........
🥰🥰♥️❤
കൊള്ളാം ജിതിൻചേട്ട
🥰♥️💐
Good video, grant views
92.6k subscribers oh good. Wish it flies upto 1 lakh soon. 👍
♥️ Thank You ♥️🥰🥰🥰🌹
Video..kidu
Super
🥰🥰🌹
പച്ചപ്പിന്റെ സൗന്ദര്യം....നന്നായിട്ടുണ്ട്.
🌹🥰❤
നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
വിണ്ടും ഒന്നു കുടി video kandu
BGM lover 🥰😍😍😍💥💥👍😍😍😍💥👍👍🥰🥰🥰🥰🥰
ഫുൾ കോമഡി തന്നെ ചിരി വന്നു പക്ഷിയെ കണ്ടില്ലെങ്കിലും മന്ത്രി വെച്ച ചെടിയും മറ്റും കണ്ടല്ലോ santhosham
😄😄😄🥰♥️♥️
@@jithinhridayaragam 🙏🙏
good job
എന്റെ കൊച്ചി ❤️❤️❤️
ഹൃദയരാഗം ഇടക്ക് ട്രെയിൻ യാത്രകളും കാണിക്കണേ ❤👍
🥰🥰🥰
Prethalayam thanneya
Thank you for showing me again the place i lost my way 27 years ago @ o5 ; 07 ; 2022
♥️ Thank You ♥️സുനിൽ വെട്ടം 🥰🥰🥰
@@jithinhridayaragam same to you
Nice video
A paavam naan from Kottayam😁
Eppozho e station kandittund.bt ethre vishaalam aanenn vijarichilla.polinja oru track inte avasheship ennanu karuthiyirunnath.pakshi sanketham manasinu oru kulirma nalkiyenkil railway station horror feelum.vdo👌👌🌹🦋🌹🦋
🥰🥰🥰♥️
കൊള്ളാം അടിപൊളി ♥️♥️
🥰🥰🥰
@@jithinhridayaragam ഈ ചാനൽ ആദ്യമായി കാണുകയാണ് ഇഷ്ടപ്പെട്ടു💯💯 സബ്സ്ക്രൈബ് ചെയ്തുട്ടോ 🥰🥰🥰
സൂപ്പർ 👍👍👍
നല്ല വീഡിയോ 👍👍🥰🥰
🥰🥰🥰🌹
സൂപ്പർ ബ്രോ ♥️♥️♥️.....
🥰🌹🥰♥️
Jithin Bro... ❤😍🥰
Hiii bibin bro❤
Super
സൂപ്പർ
Ernakulam 🥰🥰
Best narration.
എന്റെ നാട്✨🌈
welcome to kochi
🥰🥰🥰
GOOD..
ആ ട്രാക്ക് മെയ്ൻറേയ്ൻ ചെയ്തു ഉപയോഗപ്പെടുത്തി ചെറിയ വണ്ടികള് ട്രാക്കില് കൂടി ഓടിച്ചു ആളുകള്ക്ക് അതിനകത്ത് ഇരുന്നു കാണാന് പാകത്തിന് ആയിരുന്നെങ്കില് വ്യത്യസ്ത എക്സ്പീരിയൻസ് കിട്ടുമായിരുന്നു
Polich 🔥🔥
thottaduthulla aalayittum enganeyoru sthalamayirunnu ethe enn njan thangaliludeya thiricharinje.....nanni jithin
♥️ Thank You ♥️ജോജൻ നായരമ്പലം ♥️♥️♥️🥰
Beautiful place
Green lung of Kochi !!
🥰🥰🥰🥰
സൂപ്പർ ആയിട്ടുണ്ട് ❤️👍.5വർഷം ആയിട്ട് എറണാകുളത് ജോലി ചെയ്യുന്ന ഞാൻ ഇത് വരെ ഇവിടെ പോയിട്ടില്ല 😁😁
എന്നാ ഇനി മഴ മാറീട്ടു പോയാൽ മതി 😄🥰😍
Nice
🥰🥰🌹
good
Hridayaraagam ishtam
🥰🥰🥰
ഇതിൽ ആണല്ലോ അഞ്ചാംപാതിരാ ഷൂട്ട് ചെയ്യ്തത്...... അല്ലേ.... സൂപ്പർ ആയിട്ടുണ്ടേ
അതിവിടാണോ 🙏🏼👍♥️
Njan ernakulam varubol Elam samayam kittuvanekil ivide ethrunde. Valare silent location aanu cooling um. Pashe entho poornnathothil athine samrakshikkapedunnudinne Dubt und.
Thank You Ganesh🌹
കാണാൻ ആഗ്രഹിച്ച ഒരു സ്ഥലം. But birds നെ ഒന്നും കണ്ടില്ല 😪 thank u🌹🌹🌹
കാക്ക, വവ്വാൽ മാത്രമേ ഞാനും കണ്ടുള്ളൂ 😄
Poli
🥰🌹
എവിടെ ആയിരുന്നു
🥰
🥰🙏
❤️❤️❤️...
🥰🥰🥰
Sprb 😍😍💕💕💕💕🥰
എറണാകുളത്ത് വന്നിട്ട് രണ്ട് വർഷം കഴിഞ്ഞെങ്കിലും ഇത് വരെ മംഗളവനം കണ്ടിട്ടില്ല മഴ കാലം കഴിഞ്ഞിട്ട് ഒരു ദിവസം പോകണം
മഴ കഴിഞ്ഞിട്ട് പോയാൽ മതി... 👍👍👍 മുഴുവൻ വെള്ളക്കെട്ടാ
✌
കാട്ടിൽ ക്യാമറ ഉണ്ടോ
അകത്തേക്ക് കയറുമ്പോൾ തന്നെ കാണുന്ന building ആണ് ബ്രോ old railway station. ഇപ്പൊ ഒരുപാട് കാട് പിടിച്ചു. ഞങ്ങ കോളേജിൽ പഠിക്കുമ്പോൾ ഒക്കെ ഇടയ്ക്ക് photo എടുക്കാൻ പോകാറുള്ള സ്ഥലം ആണ്.. അന്ന് ഇത്രയും കാട് ഒന്നും ഇല്ലായിരുന്നു. 😇 പിന്നെ ക്ലാസ്സ് cut ചെയ്ത് മംഗളവനത്തിൽ പോയി ഇരുന്നതിന് കയ്യും കണക്കും ഇല്ല..😁😅
😄സോളോ സഞ്ചാരി ആള് കൊള്ളാല്ലോ
@@jithinhridayaragam ഞാൻ പഠിച്ചത് albertsil ആണ്. Marine drive um മംഗളവനവും സുബാഷ് പാർക്കും ഫോർട്ട്കൊച്ചിയും ഒക്കെ തറവാട് മാതിരി..😅
NALLA SAMSARAM ENIKANGU ISHTAPETTU... ORU JADAYUM ILLATHA SAMASARAM.., NATURAL... PINNE AA KUDA OKEA PIDICHU NADAKKUNNATHU KANUMPOL NJAGALUDE NATTILE CHETTANMARE ORMA VARUNNU... PINNE, EAR MADATHINTE MUKALIL NINNUM VIEW KANICHILLA..ATHU NJA WAIT CHYTHATHARUNNU..
പഠനംഎനിക്ക് പഠിച്ചുകൊണ്ടിരുന്നകാലം തന്നെ ഇഷ്ടമല്ല...😂ath kalakki
😄😄😄😂😂
👌👌💕
🚴🚴🚴🚴🚴🚴🚴🚴🚴👍
👍🙏
My house near to this place
🥰🌹♥️
Chettan kochiyil indo 😍😍
ഇല്ല. Sunday വന്നതാണ്
@@jithinhridayaragam ano 😍😍😍 sye arinjilla illel meet cheyyarn 😍❤️
😎👍
♥️♥️♥️😍😍😍
വന്നല്ലോ
🥰😄❤
എവിടെയാണ് പക്ഷികൾ
സൂപ്പർ വീഡിയോ
go 100k
100K ആകുമ്പോൾ എന്നെ മറക്കുമോ
മറക്കുമോ 😂😂😂😂
🥰🌹♥️
👍👍👍
🥰🥰🥰
😍😍😍😍👍👍
ഞാൻ.സാബു. കോഴിക്കോട്
കോഴിക്കോട് മഴ ഉണ്ടോ??
@@jithinhridayaragam കനത്തമഴയാണ്
❤️
🌹🌹🌹♥️
😍😍😍😍👍♥️♥️😄😊😊😊♥️👍
🥰🥰
Hai..
Hiii🥰
കൊച്ചിയുടെ ഹൃദയ ഭാഗത്ത് ഇങ്ങനെയൊരു സ്ഥലം ഉണ്ടായിട്ടും എല്ലാവരും മറൈൻഡ്രൈവിൽ മാത്രം പോകുന്നു
♥️♥️🌹
സായിപ്പും മദാമ്മയും ഫോട്ടോ എടുക്കുമ്പോ hut നു എന്താ ഇത്ര കുലുക്കം 😂😂😂😂😜😜അതു പൊളിച്ചു അണ്ണാ
Thug 🤙🏻🤙🏻🤙🏻🤙🏻
😂😂😂
😅
എന്നാലും hut കുലുങ്ങാൻ ആയിട്ട് അവർ എന്ത് ഷൂട്ട് ആണോ നടത്തിയത്??🤔🤔🤔
Fee undo
👍pazhaya railway line broad guage aanallo . 1960ilum broad guage undaayirunnathu oru puthiya arivaanu.
😱😱😱♥️ Thank You ♥️
Always welcome dear brother.
Hiiii❤
Entejilla
20 varsham aayi avidenn verum 5km doore thaamasichittum njan kandittilla mangalavanam ith vare
😄😄😄♥️ Thank You ♥️
Computer OK Aayo Jithin bro?
ഇപ്പോൾ ok
Chetta entry fees ethra avum
പക്ഷി സാങ്കേതത്തിൽ പോയിട്ട് പക്ഷികളെ ഒന്നിനെയും കണ്ടില്ല, വെറും വവ്വാലിനെ മാത്രം. ഒടുവിൽ നമ്മുടെ ' മയിൽ ' വാഹനത്തെ കണ്ട് സമാധാനിച്ചു 😄😄😄😄😄. അതും വെളിയിൽ വച്ച് 😄😄😄
ഏതായാലും calour full ആയിട്ടുണ്ട് വീഡിയോയും , ഒപ്പം ജിതിനും...
നല്ല ഹരിതാഭം ആയ കാഴ്ച തന്നെ.
കാക്ക കൂടി ഉണ്ടായിരുന്നു അവിടെ 😂
❤️🥰
Ekm vanit vilichila 😭
😱😱😱 പറഞ്ഞല്ലോ വരുമെന്ന്
എന്റെ വിട്ടിന് അടുത് അണ്
ഫുള്ള് മഴ ആണ് നമുക്ക് ഒരു ട്രിപ്പ് പോകണ്ടേ മഴയത്തു
പിന്നെ വേണ്ടേ 🥰
😄😄😄😄😄👍.. ♥️😍
ആശാനും വന്നു
ഞാൻ 89 മുതൽ പോകുന്നു ഇതിലൂടെ...
അന്ന് ഹൈക്കോടതിയുമില്ല മറൈൻഡ്രൈവുമില്ല. ജിസീഡിഎ പണി നടക്കുന്നു.
അന്ന് പക്ഷിസങ്കേതവും ഇല്ല 😄
@@jithinhridayaragam അതെ ഇതൊക്കെ ഈ അടുത്തകാലത്ത് വന്നത് അതായത്
2004 ൽ , 1989 ൽ തീർത്തും വിജനമായ പ്രദേശം, പണ്ടത്തെക്കാലത്ത് ഇത് കേരളാ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ തടി ഡിപ്പോയായിരുന്നു 83 വരെയാണെന്ന് തോന്നുന്നു.
Udumb mammal alla 🤪🤪🤪
പ്രൊട്ടക്ടഡ് ഏരിയ എന്ന് പറഞ്ഞിട്ട് മുഴുവൻ കാടുകയറി കിടക്കുന്നു വിദേശികൾ ആയിരുന്നെങ്കിൽ അത് സംരക്ഷിച്ചു നിർത്തി ടൂറിസം നന്നാക്കിയേനെ
ശരിയാ ഉഗ്രൻ ടൂറിസംത്തിന് സ്കോപ്പ് ഉണ്ട്
Erg യെ കുറിച്ച് പ്രേതം സ്ഥലം എന്നൊക്കെ പറഞ്ഞാൽ ഞങ്ങൾj കൊന്നും ഇഷ്ടം ഇല്ല but ഞങൾ ജന്മം കൊണ്ട് വളർന്ന സ്ഥലം തങ്ങൾ കണ്ട ഇടിഞ്ഞു പൊളിച്ചു കിടക്കുന്ന കെട്ടിടം ഞങ്ങളുടെ ക്വാർട്ടേഴ്‌സ് ആയിരുന്നു പിന്നെ സ്റ്റേഷൻ തങ്ങൾ തുടക്കത്തിൽ നടന്നു വരുന്ന arch പോലെ കാണുന്ന building ഒരു 15 വർഷം മുൻപ് ആ റോഡ് super ആയിരുന്നു അന്നൊക്കെ ഇത് പോലെ കാടു ഉണ്ടായിരുന്നില്ല ഇപ്പോൾ എല്ലാം ഇടിഞ്ഞു പോയി ഇപ്പോൾ ആ സ്ഥലം കാണുബോൾ sagadm തോനുന്നു
ഇതുപോലെ ഒരുവനവുംഇതുപോലതെഒരുറെയിൽവേയുംതാക ളുടെ വീഡിയോ യിൽ കൂടി കാണാൻ സാധിച്ചു നന്നായി കൂട്ടുകാരാ.
🥰🥰🥰🌹♥️
ഭരണ സിരാകേന്രമോ ആത് ഇപ്പോഴും സെക്രട്ടറിയേറ്റ് അല്ലെ കഴിഞ്ഞ ആഴ്ച മാറ്റിയത് അറിഞ്ഞില്ല പിന്ന വാർത്തയിൽ ഏറ്റവും കൂടുതൽ കാണിക്കുന്ന ബിൾഡിങ്ങംഗ് അതും സെക്രട്ടറിയേറ്റും നിയമസഭാ മന്ധിരവുമാണ് ചുമ്മാ തള്ളല്ലെ
തള്ളാണിത് ജീവിതം
♥️ Thank You ♥️
സാരല്ല.
മിട്ടായിതെരുവിൽ നിന്നും സഫർ
🥰🥰🌹