#PRANAVAM
Вставка
- Опубліковано 9 лют 2025
- പശു തൊഴുത്ത് പട്ടിക്കൂട് ഇവയൊക്കെ വെക്കുന്നതിന് സ്ഥാനം ഉണ്ടോ വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക
7012074178,9048401417,8075758502,9037311383,9207292824,9744577801
ഒരുപാട് കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
Consultations through appointments
Call us during 9.00 AM to 5.00 PM
#subhashthanthrileatest#kvsubhashthanthri#kvsubhashthanthriaddress #subhashthantri#kvsubhashthantri#Pranavam#kvsubhashthanthriastrologeraddress
ഒരുപാട് നന്ദി ഉണ്ട് സാർ. മറ്റുള്ളവർക്ക് നല്ലത് പറഞ്ഞു കൊടുക്കുവാൻ മടിക്കുന്ന ഒരു കാലഘട്ടത്തിൽ അങ്ങയെ പോലുള്ളവർ ഉള്ളതുകൊണ്ട് ആണ് ഈ ലോകം ഇങ്ങനെ നിലനിൽക്കുന്നത്. ഭഗവാൻ അങ്ങയെ അനുഗ്രഹിക്കും 🙏🙏🙏
അങ്ങയുടെ അറിവിൻ്റെ ഗുണം ജനങ്ങൾക്കു കിട്ടുന്നുണ്ട് സാർ വളരെയധികം നന്ദി
valare upakarapradham aanu aggyude ee seevanam; valare nanndhi sir
ഈ അറിവ് പങ്കുവെച്ചതിന് നന്ദി സാർ
നന്ദി നമസ്കാരം 🙏🙏🙏🙏🙏
ജനങ്ങളുടെ നന്മകൾ മാത്രം ആഗ്രഹിക്കുന്ന, യുദ്ധ ഭൂമിയിൽ പട പൊരുതുന്ന പോലെ കുപ്പക്കുട്ടങ്ങളോട് പൊരുതി ജോതിഷ്യം സത്യമാണ് എന്നുo,, തെറ്റദ്ധരണ്കൾ എല്ലാം മാറ്റി വീഡിയോലൂടെ കുട്ടികൾക്ക് ക്ലാസ്സ് നൽകുന്ന രീതിയിൽ നല്ല നല്ല അറിവുകൾ തന്ന് ഇതാണ് യഥാർത്ഥ ജോതിഷ്യം, എന്നു പറഞ്ഞു റിസൾട്ടും ഉണ്ടാക്കി കൊടുത്തു വിശ്വസികളെ കൂടെ നിർത്തി അങ്ങ് തുടങ്ങിയ ജെയിത്ര യാത്രയിൽ എനിക്കും പങ്കുചേരാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് സാറുതരുന്ന ഒരു അറിവും ചെറുത്അല്ല അത് വിലമതിക്കാത്ത അമുല്യം ആണ് ഗോഡ് ബ്ലെസ് യൂ സാർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️
one of the coolest comments...sarikkum ithu oru pada poruthal thanne...ellavarum ulkollanam...ellavarkum ariyanam...pranavam enthaanu ennu....
Thank You Sir , മനസ്സിൽ കണ്ടത് Sir പറഞ്ഞു
നമസ്കാരം ഗുരുനാഥാ നമസ്കാരം ഗുരുവേ നമസ്കാരം ഗുരുവേ
നന്ദി sir 🙏🙏🙏❤️❤️❤️👍👍👍
Sir ,You are great,great,great .No doubt about that .I have full trust with you .You are correct . My full support is only with you .I like you very much .Sir You are my Guru and all in all.💗💗💗💗💗👍👍👍👍👍
നമസ്കാരം സാർ. വീണ്ടും സാറിന്റെ നന്മ മനസിന് നന്ദി പറയുന്നു.
പ്രിയ ഗുരുനാഥനു നമസ്കാര൦ 🙏🏼🙏🏼🙏🏼💛💙💛💙💜💛
വളരെ ഉപകാരപ്രദമായ അറിവാണ് സാർ നൽകിയത് 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤
ഗുരു സിനിമയില്ലേ പൊട്ടക്കണ്ണമാർ പോലെയായിരുന്നു അതിൽ നിന്നും എങ്ങനെയാണ് അവർക്ക് കണ്ണിൽ വെളിച്ചം തരുന്നത് അത് പോലെയാണ് സാറിന്റെ വരവ്..... ഈ കുപ്പക്കൂട്ടങ്ങള്ളിൽ കേരളക്കരയെ രക്ഷിച്ച സാറിനു ഒരായിരം നന്മകൾ നേരുന്നു...
Thank you sir
Very good information may God bless you thanks sir
നന്ദി sir
നമസ്കാരം സാർ പുതിയ അറിവ് തന്നതിന് നന്ദി🙏🙏🙏🙏🙏🙏🙏
Thanks
Sir, good information 🙏🙏 Thank you 🌹🌹
എനിക്ക് സാറിനെ നേരിട്ട് കാണണം എനിക്ക് ഒരു നിവർത്തി ഇല്ല എന്നെ സഹായിക്കാൻ ആരു ഇല്ല സാറിനെ കണ്ടാല് എന്റെ പ്രശ്നം തീരു എന്ന് എനിക്ക് ഉറപ്പ് ഇതു വരെ എനിക്ക് ഒരു ഗതി വന്നില്ല
Thank you sir 👍👍👍
നന്ദി സാർ
Thank you guruve
ജീവിതത്തിൽ എന്ത് മോശ० കാരൃ० നടന്നാലു० "വിധി" എന്ന് ഈശ്വര വഴിയിൽ സഞ്ചരിക്കുന്നവരു० അല്ലാത്തവരു० ഒരുപോലെ പഴിക്കുന്ന വാക്ക് പക്ഷേ ആരിൽ നിന്നു० "എന്തുകൊണ്ട്"? എന്ന ചോദൃ० ഉയരുന്നില്ല അതുണർന്നവർ രക്ഷപ്പെട്ടു ८പണവ० അതുണർത്താനുള്ള ८ശമമാണ് നടത്തികൊണ്ടിരിക്കുന്നത് സ०ശയത്തിൻറെ അടപ്പുകൊണ്ട് ചെവി അടഞ്ഞു പോയവർക്ക് പുനർ വിചിന്തനത്തിനുള്ള സമയമാണ് കൊറോണകാല० നിങ്ങളുടെ ജീവിതത്തിൽ സ०ഭവിക്കുന്ന മോശ० സ०ഭവങ്ങൾക്ക് പിറകിൽ ഒരു കാരണമുണ്ടാവു० അതിനെ കണ്ടെത്തി ഒഴിവാക്കിയാൽ തീരാവുന്നതേയുള്ളൂ" വിധി"ഇതു० നിങ്ങളുടെ തലയിലേക്ക് കയറുന്നില്ലെങ്കിൽ അത് നിങ്ങളുടെ യഥാർതഥ വിധി🙏
great....ithu oru mahathaaya oru maatram thanne undaakum...easwaran thiranjeduthathu nammude gurujine thannayaanu...
👍👍👍👍👍
@Vinod kumar sariaanu nammude baagyam thanne ithu...illengil ithrayum velicham kittumo namakku...
ആശുപത്രിയിൽ നിന്ന് തരുന്ന സമയത്തിൽ നിന്ന് നാള് കണക്കാക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
നമസ്ക്കാരം ഗുരോ 🙏🙏🙏
Great Information Sir 🥰🥰🥰
Msrupady thannathinu nandhi sir
I am doing my work facing west... the hell ups and downs... നാളെത്തന്നെ വടക്കു ഇല്ലെങ്കിൽ കിഴക്കു നോക്കി ഇടും...
Namaskaram sir
Nalla arivukal paranju thannathinu orupadu Thanks
Valare nanniyund sir e nalla arivukal tharunnathimu
God bless you sir
Ithu poleyulla arivukal iniyum pretheekshikkunnu good sir
സാർ ഇത്രയും ശ്രഷ്‌ഠമായി പറഞ്ഞു കൊടുത്താലും ഈ വിഡ്ഢി പൊട്ടൻമാർക് മനസിലാകില്ല
Good 🙏🙏🙏🙏
എനിക്ക് സ്ഥലം ഒന്ന് വിറ്റു കിട്ടിയാൽ മതി...ഒരു അറ്റംപ്റ് ശത്രുക്കൾ പാളിച്ച....അതും എന്നെ കൊണ്ടുതന്നെ...എല്ലാം നടന്നു കഴിഞ്ഞപിന്നയ മനസിലാവുന്നത്...ഇനി ഒരു കുപ്പകളുടെ അടുത്തേക്കും പോവണ്ട ഒരു അവസ്ഥ ഈശ്വരൻ എനിക്ക് വരുത്താതെ ഇരിക്കട്ടെ എന്ന് മാത്രമേ പ്രാര്ഥിക്കുന്നുള്ളു...ഒന്ന് അവിടെ വന്നു വീണു നമസ്കരിക്കണം ...അത്രയ്ക്കും ഒരു ക്ലാരിറ്റി ആണ് പ്രണവം കാണാൻ തുടങ്ങിയ പിന്നെ കിട്ടിയിരിക്കുന്നത്....
@Vinod kumar yes it is with me...but a lot of obstacles in doing offerings... so veettil thanne cheyaam ennu theerumaanich....
Aattinkoodu evideyanu varandathu
1. Aswaroodam elass അറിയാതെ ആർത്തവ സമയത്ത് ഉപയോഗിച്ചാൽ ശുദ്ധീ വരുത്താൻ എന്താണ് ചെയ്യേണ്ടത്?
2. ഏലസ്സ് ബുക്ക് ചെയ്തത് എത്ര ദിവസം കൊണ്ട് കിട്ടും?
ഉപയോഗിക്കേണ്ട രീതി കറക്ട് പറഞ്ഞു തന്നാൽ വാങ്ങാൻ ആഗ്രഹം ഉണ്ട്. കൺഫ്യൂഷൻ ഉള്ളതുകൊണ്ട് വാങ്ങിയിട്ട് റിസൾട്ട് കുഴപ്പം വന്നാലോ എന്ന് പേടി.
അറിയാവുന്നവർ പറഞ്ഞു തരാമോ ?
ഏലസ് അശുദ്ധി ആയാൽ നാല്പാമര പൊടി ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തിൽ ഇട്ടു വെക്കുക എന്നിട്ട് ഗണപതി യക്ഷി ഏത് ഏലസ് ആണോ ആ ദൈവം ഉള്ള അമ്പലത്തിൽ പൂജിക്കുക
sir എന്റെ വീടിന് രണ്ടു ദർശനം ഉണ്ട് റോഡിനു താഴെയാണ് വീട് രണ്ടു നില വെച്ചപ്പോൾ പടിഞ്ഞാറ് മെയിൻ ദർശനമായി വച്ചത് .പടിഞ്ഞാറ് റോഡ് ആണ് എന്നാൽ താഴെ വടക്കു കിഴക്കു മൂലയിൽ sitout ആണ് അവിടെ പൂജാമുറിയും പ്രത്യേകഠ പണിഞ്ഞിട്ടുണ്ട് അതു കുഴപ്പമുണ്ടോ? പട്ടിക്കൂട് തെക്കുവശത്തു വെക്കാനുള്ള സ്ഥാനം പറഞ്ഞു തരാമോ? പ്ലീസ്
ആട്ടിൻ കുടിന് സ്ഥാനം ഉണ്ടോ തിരുമേനി 🙏
Namaskram sir
Vidinte front east annn .
Pattykud erikunath east west face cheyth ann .
Vidinod face cheyth ann patto?
Good video
നമസ്കാരം ഗുരുനാഥാ 🙏🙏🙏👍👍നല്ല അറിവ് ❤️❤️❤️
Sir
ജാതകത്തിൽ വ്യാഴം ചന്ദ്രനോടുകൂടി ഉച്ചത്തിൽ 2, 11, നിൽക്കുന്നവർക്ക് ഒരു ഹോമവും വേണ്ട. വ്യാഴം നീചത്തിൽ 12 ൽ നിൽക്കുന്നവർക്കും ഒരു ഹോമവും വേണ്ട. മണ്ടയിലെ വര മാറ്റാൻ ആർക്കും കഴിയുകയില്ല.
ഓം ഗുരുഭ്യോ നമഃ
Right said sir
Sir,100 times I trust in you
Namaskaram Gurunada ❤️❤️❤️👍👍👍
🙏🙏🙏🌷🌷🌷🙏🙏🙏
സൂപ്പർ
🙏🙏🙏❤️❤️❤️
സാറെ കുപ്പകുട്ടന്റെ ചോദ്യത്തിന് മറുപടി പറയാൻ പോയാൽ നമുക്കും വട്ടാകും. കുപ്പന് വട്ടായി. കൈരളിtvയിലെ കുപ്പന്റെവീഡിയോ കണ്ട് ചിരിച്ചു ചത്ത് 😆😆എന്തു ചോദിച്ചാലും പാരമ്പര്യം പാരമ്പര്യം. ചോദ്യത്തിനല്ല മറുപടി പറയുന്നത്.
How to do Bhaghavaty seva at home..
Sir 🙏
Very very good sir
Pranavathinu. Nanni
Very good information
നന്ദി.. സാർ.... ദേശകാലവും അതിന് ആ സമയങ്ങളിൽ പ്രാർത്ഥിക്കാൻ. ആ കാലഘട്ടത്തിൽ ഗുണം ഉണ്ടാകാനും മന്ത്രം ഉണ്ടോ....
വീട്ടിൽ കന്നുകാലികൾ വാഴുന്നില്ല. പൂച്ച പ്രസവിച്ചു..ആ കുഞ്ഞു ചത്തു, കോഴി മുട്ട ഇട്ടാലും വിരിയുന്നില്ല. വിരിഞ്ഞൽ കുഞ്ഞുങ്ങൾ ഉടനെ ചത്തു പോകുന്നു.. എന്തെങ്കിലും ദോഷം ആകുമോ..
🙏🙏🙏
👌👌👌👌👌👌👌
👍👍👍🙏🙏🙏
🙏🙏🙏🙏🙏🙏🙏
Good video thanks Sir
Sir astrology padikkanamennudu. Sthalam kollam anu. Dayavayi Padikkanulla oru avassram tharamo
DHANYA A MOHANAN- Thrissur
Vishakham nakshatram
08/10/1994
4.45 AM
വിവാഹം, ജോലി എന്നിവ പറയാമോ
Great......
👌👌👌👌👌🙏🙏🙏🙏🙏
ഗുഡ് വീഡിയോ
🙏💗🙏💗🙏💗🙏
🕉️🙏
ഗണപതി ഹോമത്തിന്റെ വീഡിയോ ഞങ്ങൾക്ക് ചെയ്തുതന്നതുപോലെ ഭഗവത് സേവയുടെ വീഡിയോ കൂടി ചെയ്തുതരാമോ ഗുരുനാഥ 🙏🙏🙏🙏🙏
ഗണപതിനെ പോലെ അല്ല ഭഗവതി...എന്നാണ് എനിക്ക് തോന്നുന്നത്...
ഗുരുജി അവനെ ഘനഗംഭീര സൗണ്ട് എന്ന് വിളിക്കരുത്....അനൗൺസർ എന്ന് വിളിച്ചാൽ മതി... ഹായ് എന്റെ സൗണ്ട് ഘനഗംഭീരം ആണ് എന്ന് അവനു ഒരു ബൂസ്റ്റ് കിട്ടി ഇനിയും കുറെ ചിലയ്ക്കും...അവൻ ഒരു മൈക് അനൗൺസേർ ആണ്...അവനു അത്ര വില കൊടുത്താൽ മതി...മുഹം കാണിക്കാതെ ഇരുന്നു കൂക്കുന്ന ഒരു കുറുക്കൻ ....അവന്റെ ആഹ ഉള്ള കഴിവ് അവന്റെ സൗണ്ട് മാത്രം... ഒരു മൈക് സെറ്റ് പിടിച്ചു കടകളുടെ പരസ്യം...അല്ലെങ്കിൽ എലെക്ഷൻ പരസ്യം ചെയ്യുന്നവൻ അത്രയേ ഉള്ളു...അവൻ ആണാണെങ്കിൽ, അവൻ തന്ത്രി ആണെങ്കിൽ മുഹം കാണിച്ചു ചോദിക്കട്ടെ...എന്നിട്ടു അവനു ഉത്തരം പറഞ്ഞാൽ മതി...ആത്യം അവന്റെ മോന്ത കാണിച്ചു ചോത്യങ്ങൾ ചോദിക്കാൻ ആവശ്യപ്പെടണം....
അവൻ ആണാണെങ്കിൽ ...എന്തെങ്കിലും പുലമ്പുക, സംസ്‌കൃത ശ്ലോകം ചൊല്ലുക, എഴുതി വച്ച് വായിക്കുക അല്ലാതെ ഏതെങ്കിലും കഴുവുണ്ടെങ്കിൽ ...അവൻ ശരിക്കും ആൺ ആണെങ്കിൽ മുഖം കാണിച്ചു ചോത്യം ചോദിക്കണം...അല്ലാതെ ഇ വൃത്തി കെട്ട ഊളകളുടെ ചോത്യങ്ങൾക്കു ഇനി നേരെ ഉള്ള മറുവടി ആവശ്യം ഇല്ലാ...വേറെ ലെവൽ ഉത്തരങ്ങൾ മതി...ചുമ്മാ തെറിക്കാണും...പ്രേക്ഷകർ പൊട്ടൻ മാരല്ല....അറിയും......മോന്ത ഒന്ന് കാണട്ടെ ചുന്തരന്റയും...ചുന്ദരന്റെ ചങ്കു തന്ത്രി കുറുക്കന്റെയും...
🙏🙏🙏🙏🙏❤❤❤❤❤
നമസക്കാരം സാർ
ഒരിക്കലു അങ്ങയു ടോ ഗുരുനാഥൻ്റെ പോരു പറയരുതും അതിൻ്റെ ആവശ്യമില്ല. കൊച്ചുണ്ണിമ്മാരോടു് ഒട്ടു അങ്ങയു ടോ മനസ്സ് പതറുവൻ. പാടില്ല. നിരന്തരം മുന്നോട്ടു്
ഒരു സംശയം എങ്ങനെ ആണ് ദിക്കുകൾ മനസിലാകുന്നത്, തെക്കു എവിടാണ്? വടക്കു എവിടാണ്? പടിഞ്ഞാറു എവിടാണ്? കിഴക്ക് സൂര്യൻ ഉദിക്കുന്ന സ്ഥലം നോക്കിയാൽ മതിലോ, ബാക്കി ഒന്നു പറഞ്ഞു തരുമോ?
കോഴിക്കൂട് തെക്ക് വെച്ചാൽ നന്നായിരിക്കുമോന്നു വീട്ടിലെ പശു തൊഴുത്തിൻ്റെ അടുത്തായിട്ടാണ് ഉള്ളത്
ഞങ്ങളുടെ വീട് തെക്കോട്ട് വാതിൽ പടിഞ്ഞാറ് വടക്ക് അടുക്കള - ദോഷം വല്ലതും ഉണ്ടോ
Good msg
👍
Sir ente veetile thoyuthil pashu padinjattu nokki anu nikkunath.. Nthelum kuzhappam undoo.. Vasthu vann sthanm kandathaaanu
ഞാൻ കോഴിക്കോട് സ്വദേശിയാണ്-ജോതിഷപഠനത്തിന് എന്താ ചെയ്യേണ്ടത്- എത്ര വർഷം മാണ് കോഴ്സ്- കോഴിക്കോട് വെച്ച് ക്ലാസ്സ് നടത്തുന്നുണ്ടോ- ഫീസ് ഘടന അറിയിച്ചാലും-
🙏🙏🙏🙏👌👌👌
👍👍👍👍👍👍👍👍👍👍
✌️✌️✌️✌️✌️✌️✌️✌️✌️✌️
Sir padinjattu mugam ulla veedinte ethu bagathu thozhuthu vekunnathanu uthamam
Chettan njan chettante aduthu annu ethupole 3 divasam kettatha 78000 poyikkittiyathu micham
🙏🙏👍👍❤️
വടക്ക് ഭാഗത്ത് 60 സെ മീറ്റർ വടക്ക് നീട്ടി ഒരു മുറി എടുത്താൽ ദോഷമുണ്ടാകുമോ
നമസ്കാരം സാർ
Sir Keralathile Rajakkanmar ellam thanne Kozhikoodu Saamoothiri, Kavalappara Mooppil Nayar Thiruvithamkoor, Kurungothu Nair ,Chirekkal Rajakudumbam etc ellam Nair anannu manasilakkan kazinju appol avar ethu varnnathil pedum
Thank youuu sir🙏🙏adinte kootin sthanam onnu parayamo?
👍☺
We want good results
Alakku kallu moolakalil vararuthu ennu manassilayi Evidayanu alakku kallu edandathu ennu paranju tharamo sir
സർ കിഴക്ക് വശത്തു തൊഴുത്തു സ്ഥാനം കണ്ടാൽ പശുവിനെ പടിഞ്ഞാറോട്ടു അഭിമുഖമായി നിർത്തണോ കിഴക്കോട്ടു അഭിമുഖമായി നിർത്തണോ ഏതാണ് ശരി
Sir veetil vannu vasthu nokunnathinu ethrayakum
എന്റെ വീട് കിഴക്കോട്ടു ആണ് നായ കൂട് തെക്ക് ഭാഗത്തു പറ്റില്ലെ.... കണിമൂല യുടെ അടുത്ത് അല്ലാതെ
👍👍👍👍👍👍👍👍👍👍👍👍