Vairavan Tamil movie roast troll/ India Hulk on streets / Tamil movie troll 2024

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 76

  • @santhoshmt2190
    @santhoshmt2190 4 місяці тому +59

    നിർമാണം , കഥ ,തിരക്കഥ ,സംവിധാനം ,മേയ്ക്കപ് ,വസ്ത്രാലങ്കാരം ..... എല്ലാം ഇദ്ദേഹം തന്നെയാണെന്ന് തോന്നുന്നു ....... സിനിമ കാണുന്നതും ഇങ്ങേര് തന്നെ ആയിരിക്കും ........

    • @rakeshkb2363
      @rakeshkb2363 3 місяці тому +1

      അതെ!! സിനിമ തിയേറ്ററിൽ പോയി കണ്ടവരിൽ ഇപ്പൊ ജീവിച്ചിരിക്കുന്ന ഏക വ്യക്‌തി!!

  • @aami833
    @aami833 4 місяці тому +53

    അങ്ങേർക്കു ഒറ്റ ഭാവമേ ഉള്ളൂ.. അഹംഭാവം 😂😂

  • @prajeeshpjn
    @prajeeshpjn 4 місяці тому +11

    ഇത് ഇറങ്ങിയ സമയത്ത് കുട്ടികളുടെ പേടി സ്വപ്നമായിരുന്നു വൈരവൻ അണ്ണൻ❤

  • @kltrvm
    @kltrvm 4 місяці тому +32

    വളി പോകാത്തതിന്റെ ബുദ്ധിമുട്ടു അല്ലേ അണ്ണാച്ചീ😅😂😅😂

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 4 місяці тому +17

    തൂറാൻ കക്കുസ് കിട്ടാത്തപ്പോൾ ഞാൻ പണ്ട് ഇങ്ങനെ നടന്നട്ടുണ്ട് 😂😂😂

  • @JosephMy
    @JosephMy 3 місяці тому +6

    തമിഴ് വാറുണ്ണി 😅😅😅

  • @sathishck6687
    @sathishck6687 4 місяці тому +13

    കീലേരി അച്ചു തമിഴ് വേർഷൻ 😂😂

    • @ananthrajendar9601
      @ananthrajendar9601 4 місяці тому +1

      അല്ല. ലോ ബഡ്ജറ്റ് ടെർമിനേറ്റർ

  • @Kochikaran3242
    @Kochikaran3242 4 місяці тому +5

    1:54😂😂😂😂😂, entey ponnooooooooo chirichu oru vazhiyayi.

  • @anoopkumaran2589
    @anoopkumaran2589 4 місяці тому +4

    നെഞ്ചത്ത് മിക്കി മൗസിന്റെ പടമാണ് കുത്തിയിരിക്കുന്നതെന്നു തോന്നുന്നു 😂😂

  • @hamz313
    @hamz313 4 місяці тому +34

    ഇത് എന്റെ തെറ്റാണ്.. ഞാൻ ഇത് ഓപ്പൺ ചെയ്യാൻ പാടില്ലായിരുന്നു 😡

  • @hitha89
    @hitha89 4 місяці тому +5

    സോലയമ്മ , വൈരവൻ ... ലോജിക് ഇല്ലാത്ത രണ്ടു മണ്ടൻ സിനിമകൾ 😂😂😂😂..

  • @sathishck6687
    @sathishck6687 4 місяці тому +4

    02:08... മുട്ട കുടി... മറവത്തൂർ കനവ് മമ്മൂട്ടി വേർഷൻ

  • @unknown-xo3dm
    @unknown-xo3dm 4 місяці тому +10

    ഇതുപോലെ വേറെ ഒരു സിനിമ കൂടി ഉണ്ട് ഇങ്ങേരുടെ.... സോലയ്യമ്മൻ

    • @EasySeven
      @EasySeven 4 місяці тому

      Solaiyamma

    • @unknown-xo3dm
      @unknown-xo3dm 4 місяці тому +1

      ​@@EasySevenഎന്ത് പിണ്ണാക് ആയാലും.... ഇതുപോലെ ഒക്കെ തന്നെ അതും പിന്നെ അതിൽ ഇങ്ങേർക്ക് ഡയലോഗ് ഉണ്ട്..ഇതിൽ ഇല്ല അത്ര തന്നെ 🤣

    • @arunaravind6154
      @arunaravind6154 3 місяці тому +1

      നീ കണ്ടതോ കണ്ട്. ഇനി ഞങ്ങളെക്കൂടി വിളിച്ച് കാണിക്കണോ?

  • @shine9111
    @shine9111 2 місяці тому +1

    ഇതൊക്കെ ബാലകൃഷ്ണ ഗാരു വിട്ട സീൻ ആണ്😊😊😊😊

  • @abhiashokan9546
    @abhiashokan9546 4 місяці тому +9

    1:48 😂😂😂 നാഗ ചേച്ചി

  • @Kaisen671
    @Kaisen671 4 місяці тому +6

    5:19 cheat activated : "FANNYMAGNET"

  • @fayizkommachi6334
    @fayizkommachi6334 4 місяці тому +3

    ഇതിലും നല്ലത് ആത്മഹത്യ ആണ് 🥴

  • @praveenktna8607
    @praveenktna8607 4 місяці тому +14

    Enthuvade ithu😂😂 newton nu oru vilayum ille???😂😂😂

  • @Bindhu-bj9ny
    @Bindhu-bj9ny 4 місяці тому +3

    Koppae varaddayirunnu ithu vazhii.....😢

  • @Bala27802
    @Bala27802 2 місяці тому

    Ijathi sanam😂😂

  • @akashsasidharan1627
    @akashsasidharan1627 4 місяці тому +1

    Le balaiyya-enik ethiraliyo aranayal

  • @extra9200
    @extra9200 4 місяці тому +4

    ഇതാര് മുത്തു പാണ്ടിയോ 😂😂😂😂

  • @godwinjoygodwinjoy1421
    @godwinjoygodwinjoy1421 4 місяці тому +1

    999 missed calls from marvel 😂

  • @abhilashc8831
    @abhilashc8831 4 місяці тому +2

    4:13 🤣

  • @muhammadshaheer5665
    @muhammadshaheer5665 4 місяці тому

    Firoska polichu😂

  • @JithinkJayson
    @JithinkJayson Місяць тому

    Come to Kerala habibi 😂😂😂❤ nallae nattaellollavanaan 😂😂😂

  • @abhiram-h9p
    @abhiram-h9p 4 місяці тому

    "വാളിനൊന്നും ഒരു വിലയും ഇല്ലേടെ 🤣 ഭാഗ്യം വെട്ടിയ വാളിനൊന്നും പറ്റാഞ്ഞതാണ്!"

  • @ThilaKVasavan
    @ThilaKVasavan 4 місяці тому +2

    Komedy പിക്ചർ ആണേ. കഴിവതും ചിരിക്കുക. (കാണുന്നതിനുള്ള ശിക്ഷ )

  • @sandeepmohan372
    @sandeepmohan372 3 місяці тому

    Glassil pidich vandi nirthi🤣

  • @ftvlogcom
    @ftvlogcom Місяць тому

    Phisics and logic 😂😂 namalathil ila kandamathi 😂😂😂😂

  • @vishnus8655
    @vishnus8655 4 місяці тому +1

    Nigal last paranjathanu sathyam ecinema theatre ill poyi kandavanmar rest in peace

  • @viralgamingworld1011
    @viralgamingworld1011 4 місяці тому +1

    Terminator ആണെന്ന ഭാവം

  • @jishnu..4592
    @jishnu..4592 4 місяці тому +1

    1:34 പറ്റിയ ആളുടെ meme തന്നെ 😂

    • @aneeshta5048
      @aneeshta5048 3 місяці тому

      Suru അണ്ണൻ്റെ സിങ്കം വച്ചിരുന്നേൽ pwolichene😅😅

  • @peaceful4977
    @peaceful4977 4 місяці тому

    Hulk alla kanditte Terminator Anne thonunu.😂😂😂

  • @JosephJerry-c7j
    @JosephJerry-c7j Місяць тому

    എൻ്റെ പൊന്നു മോനെ നമ്മളു ഇല്ല.

  • @Akshay-tl6sr
    @Akshay-tl6sr 4 місяці тому

    കണക്കാൻനിൽ അതിശയാൻ നിൽ ഉണ്ടായവൻ 😂

  • @ananthrajendar9601
    @ananthrajendar9601 4 місяці тому +1

    Low Budget Terminator.

  • @krishnank7300
    @krishnank7300 4 місяці тому +3

    😂😂😂

  • @ASUTHOSHMk
    @ASUTHOSHMk 4 місяці тому +3

    🔥ട്ടം 🤣

  • @nithin.k6226
    @nithin.k6226 4 місяці тому

    Eth King Kong ന്റെ കുഞ്ഞ്

  • @Akshay-tl6sr
    @Akshay-tl6sr 4 місяці тому +1

    Daa ദാസാ ഏതാ ഇ അലവലാതി 😅

  • @sjeditss1362
    @sjeditss1362 4 місяці тому +2

    Bro thinks he is Gta 5

  • @vijoywilsonp6417
    @vijoywilsonp6417 4 місяці тому

    Matrix ലേ music ഒക്കെ ഉണ്ടല്ലോ

  • @Chrsty022
    @Chrsty022 4 місяці тому

    Ithoke sahikkam...but ithele Video songs 😰😰😰😰

  • @തോരപ്പൻബാസ്റ്റിൻ

    Carl johnson from tamil nadu 😅😅

  • @antonylawrence5617
    @antonylawrence5617 2 місяці тому

    Ithu prakash raj alle😂

  • @sandeepsasidharan5219
    @sandeepsasidharan5219 3 місяці тому

    Which movie

  • @rajeshkuttan8111
    @rajeshkuttan8111 4 місяці тому

    ഭാവം 😂😂😂

  • @ShihabudheenShamil
    @ShihabudheenShamil 3 місяці тому

    Aemmathiri Dhranthanghel

  • @AdharshAdharsh.P.S
    @AdharshAdharsh.P.S Місяць тому

    Hulkinu avihithathil ondayatha

  • @sujithm67
    @sujithm67 4 місяці тому +1

    Enthinannu enthu kaaryathinnanennu

  • @akshaidas762
    @akshaidas762 3 місяці тому

    Bhyankaramaana aalu😂😂😂😂

  • @AdithyanBs-e8r
    @AdithyanBs-e8r Місяць тому

    ഈ സിനിമയുടെ പേര് എന്താണ്

  • @Sandeep-fh9up
    @Sandeep-fh9up 3 місяці тому

    ഇതൊക്കെ എഡിറ്റിംഗ് ആണ് 😏😏😏

  • @rg5487
    @rg5487 4 місяці тому

    Ith niyo ramana??🤨🤔
    Sookshich nokendada unni, ith njn alla🤣🤣

  • @Akshay-tl6sr
    @Akshay-tl6sr 4 місяці тому +1

    ഏതാ ഇ കട്ട് ബ്രാൻഡ് 🤔

  • @MrAthul22
    @MrAthul22 3 місяці тому

    Baki anime mathiri und

    • @jaagrathsan
      @jaagrathsan 3 місяці тому

      Bro😂 സത്യം😂

  • @2.0tech57
    @2.0tech57 4 місяці тому

    Ivane marvel movie yil eduthal mathi our super hero yum kittum

  • @Hehdvhdbdi9966
    @Hehdvhdbdi9966 3 місяці тому

    Gta

  • @actorbala9714
    @actorbala9714 Місяць тому

    ആ കണ്ണുപോലെ തന്നെ രണ്ട് മുല തള്ളി നിൽപ്പുണ്ട് 🤣

  • @thewild1445
    @thewild1445 4 місяці тому +1

    പാട്ടവണ്ടി

  • @RBHouse-fc8ux
    @RBHouse-fc8ux 4 місяці тому +4

    😂😂😂

  • @AthiraAravindan-v1g
    @AthiraAravindan-v1g Місяць тому

    😂😂😂😂