ചെറുക്കനെ അമ്മയെ കാണിക്കുവാൻ കൊണ്ടുവന്നു😔😔||ഇനി കുറച്ചു നാൾ ഇവന്റെ video കാണില്ല||

Поділитися
Вставка
  • Опубліковано 8 лют 2025
  • ‪@HimalayanMoosa‬
    Dukesanal: Instagram link 🔗 / duke_sanal
    Facebook link 🔗 / sanal.lal.148
    E-mail sanallal690@gmail.Com
    Camera #GoPro_hero_9
    #duke_390
    #duke_390_accident
    #bike_accident
    #duke_accident_video

КОМЕНТАРІ • 556

  • @HimalayanMoosa
    @HimalayanMoosa 3 роки тому +833

    ഇനി എന്ത് തന്നെ സംഭവിച്ചാലും എന്നും കട്ടക്ക് കൂടെ ഉണ്ടാവും… അത് നല്ല കാലം ആയാലും ചീത്ത കാലം ആയാലും
    We love you Mr. Duke Sanal 🥰

    • @devikasreekandan7344
      @devikasreekandan7344 3 роки тому +14

      Bro hlo oru hai tharumo pls

    • @shinubinu3958
      @shinubinu3958 3 роки тому +17

      HIMALAYAN MOOSA support guys PLzzz👏👏👏👏👏

    • @BlackoutNk
      @BlackoutNk 3 роки тому +2

      🥰

    • @aadi2926
      @aadi2926 3 роки тому +3

      Athokke athre ullu broo🖤🖤🖤🖤

    • @dukeSanal
      @dukeSanal  3 роки тому +153

      എൻ ഉയിർ നൻപാ

  • @Noufad
    @Noufad 3 роки тому +686

    ചെറുക്കന്റെ വൻ തിരിച്ചു വരവിനായി waiting...🙃⚡️❤

  • @MOTORVAULT
    @MOTORVAULT 3 роки тому +400

    നമ്മുടെ മൂസ 🥰🔥

    • @typical.malayali
      @typical.malayali 3 роки тому +4

      അള്ളാ...ബലിക്കാക്ക 😲

    • @Wolfkid.10k
      @Wolfkid.10k 3 роки тому

      Kaka

    • @Wolfkid.10k
      @Wolfkid.10k 3 роки тому

      Rc 300 video pollichu

    • @kl_14_fishing_22
      @kl_14_fishing_22 3 роки тому +1

      Athan nanban yathartha nanban 😘😘😘😘😘😘😘❤❤❤❤❤❤💞💞💞💞😘😘

    • @gibinsinoj7127
      @gibinsinoj7127 3 роки тому +2

      @@Wolfkid.10k RC 300 oo🙄ath ath kalathanavo irangiye🤭

  • @shahink9656
    @shahink9656 3 роки тому +100

    ഉള്ളിലെ വിഷമം പുറത്തു കാണിക്കാതെ ചിരിക്കുന്ന സനൽ ചേട്ടൻ 😔😔😔😔😔

  • @viveksivan4504
    @viveksivan4504 3 роки тому +66

    വണ്ടി എത്രെയും പെട്ടന്ന് തന്നെ ഇറങ്ങാട്ടെ.എല്ലാം ശേരി ആവും.എല്ലാവരുടെയും മുഖത്ത് പഴയ സന്തോഷം വരും സനൽ ബ്രോ.

  • @shamilvlogs077
    @shamilvlogs077 3 роки тому +45

    അമ്മയുടെ വിഷമം കാണുമ്പോൾ വിഷമം ആവുന്നു 😥😥 അവന്റെ തിരുച്ചു വരവിനായി കാത്തിരിക്കുന്നു 💥💥

  • @themadmax4386
    @themadmax4386 3 роки тому +3

    മുബാറക് bro നല്ല മനസുള്ള broyanu ഇത് പോലത്തെ കൂട്ടുകാരൻ എവിടെയും ഇല്ല രാവില മുതൽ വൈകുന്നേരം വരെ ആരും ഇതുപോലെ നിൽക്കില്ല 💥

  • @tovino3345
    @tovino3345 3 роки тому +26

    ഇതിലും ശക്തിയോടെ ഒരു തിരിച്ചു വരവ് അതിന് മാത്രം... കട്ട വെയിറ്റ് 💯💯🔥🔥🔥🥰

  • @anupamkrishnasm
    @anupamkrishnasm 3 роки тому +32

    A Friend in Need is a Friend Indeed ....Love u moosakaa....You are a true friend....❤...God Bless....🤗

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 3 роки тому +24

    ഇതൊരു തിരിച്ചു വരവിനു ഉള്ള സമയം ആണ്
    Sanal bro കൂടുതൽ പവറോടെ തിരിച്ചു വരും 🔥

  • @thasreef1247
    @thasreef1247 3 роки тому +16

    ചെറുക്കനെ എത്രയും പെട്ടെന്ന് പഴയ പോലെ ആകാൻ കഴിയട്ടെ😔😔

  • @jithin5386
    @jithin5386 3 роки тому +9

    എല്ലാത്തിനും കൂടെ നിക്കുന്ന ഒരു friend ഇല്ലേ bro പിന്നെ എന്ത് പേടിക്കനാ ❤️Himalayan moosa❤️‍🔥😘

  • @midhunpr2829
    @midhunpr2829 3 роки тому +15

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമാണ്... We are waiting for your powerful comeback.... 💪😍

  • @midhunBlackbeastMi07
    @midhunBlackbeastMi07 3 роки тому +3

    സ്വപ്നം കണ്ട് കൊതിച്ചു വാങ്ങിട്ട് ഇങ്ങനെ ഒരവസ്ഥ വന്നർക്ക് ആ വേദന ശെരിക്കും അറിയാം 😔

    • @hashir908
      @hashir908 3 роки тому

      Same avastha und bro 🙃

  • @sdcreation2405
    @sdcreation2405 3 роки тому +1

    @Himalayan moosa evanay vitt kalayaruth
    True friendship

  • @Athul1818
    @Athul1818 3 роки тому +2

    എന്തുവന്നാലും ഞങ്ങൾ കൂടെയുണ്ട് ചേട്ടാ ധൈര്യമായിട്ട് മുന്നോട്ടു പൊയ്ക്കോ.😍
    ചെറുക്കൻറെ(390)വരവിനായി waiting

  • @lijin3118
    @lijin3118 3 роки тому +5

    HIMALAYAN MOOSA UYIR😘

  • @susanthms615
    @susanthms615 3 роки тому +40

    എത്രയും പെട്ടന്ന് ചെക്കനെ പഴയപോലെ ആക്കാൻ പറ്റട്ടെ❤️

  • @അരുൾ-നിദി
    @അരുൾ-നിദി 3 роки тому +1

    മൂസക്ക അക്ഷരം തെറ്റാതെ വിളിക്കാം...
    ഉയിർ നൻമ്പൻ 💥🤩

  • @aswath_
    @aswath_ 3 роки тому +9

    Kandapo vallatha sed ayi😥
    Allam sheri akum chetta
    Nammal oka elle💗

  • @manujoseernakulamkaaran4417
    @manujoseernakulamkaaran4417 3 роки тому

    ഒന്നും പറ്റിയില്ലല്ലോ .. അത് തന്നെ വല്ല്യക്കാര്യമല്ല ... വിഷമിക്കേണ്ടാ ഡാ ...god bless you

  • @HimalayanMoosa
    @HimalayanMoosa 3 роки тому

    എന്തിനും ഏതിനും എന്നും ചങ്കായി കൂടെ തന്നെ ഉണ്ടാവും,എല്ലാം മോശം സമയത്തിനുശേഷം നല്ലൊരു സമയം ഉണ്ട്
    We love you Mr.Duke Sanal 🥰

    • @dukeSanal
      @dukeSanal  3 роки тому +1

      എൻ ഉയിർ നൻപാ

  • @throttle_kid_14
    @throttle_kid_14 3 роки тому

    അമ്മയുടെ വാക്കുകൾ ആഹ് വല്യ ആശ്വാസം = അളിയൻ safe ആണല്ലോ🤗🤩
    ബാക്കി നമ്മള് സെറ്റ് ആക്കും ;
    കട്ടള പോലെ കട്ടയ്ക്ക് മൂസാക്ക ഇല്ലേ, പിന്നേ നമ്മളും.. അളിയൻ ധൈര്യം ആയിട്ട് ഇരിക്കെന്നേ..❣️✌️

  • @jitheshvariyath4105
    @jitheshvariyath4105 3 роки тому +3

    390 ഇറങ്ങുന്നത് വരെ നമ്മുടെ പഴയ ചെക്കനെ ആയിട്ടു വയോ , 220 power അല്ലെ...🔥🔥🔥

  • @Anuroopan
    @Anuroopan 3 роки тому +2

    Himalayan..Mobarak.. Bro..😘😘😘💝💝💝💗💗💗👍🏻👍🏻👍🏻🙏🏻🙏🏻🙏🏻

  • @gamingwithpro7978
    @gamingwithpro7978 3 роки тому +20

    എല്ലാം ശരിയാകും ചേട്ടാ 😔

  • @gibinsinoj7127
    @gibinsinoj7127 3 роки тому +2

    എല്ലാത്തിനും കൂടെ സപ്പോർട്ട് നിക്കുന്ന moosakka🥰❤

  • @blueff06gamer87
    @blueff06gamer87 3 роки тому

    നിങ്ങൾക്ക് ആ വണ്ടിയോടുള്ള ഈഷ്ടം നികളുടെമുഖം കാണുമ്പോ മനസ്സിലാവുന്നുണ്ട്
    🥰🥰🥰🥰🥰

  • @mallugamerkarnan2284
    @mallugamerkarnan2284 3 роки тому +10

    അമ്മ വണ്ടി കണ്ടപ്പോൾ ശരിക്കും ഞാൻ കരഞ്ഞുപോയി 🥲

    • @MsFF-e6n
      @MsFF-e6n 3 роки тому +1

      Nona

    • @mallugamerkarnan2284
      @mallugamerkarnan2284 3 роки тому

      @@MsFF-e6n അതിന് മനസ്സ് എന്നൊരു സാനം വേണം.

    • @MsFF-e6n
      @MsFF-e6n 3 роки тому +1

      Ayn

    • @mallugamerkarnan2284
      @mallugamerkarnan2284 3 роки тому

      @@MsFF-e6n അയിന് ബാക്കി നീ പൂരിപ്പിച്ചെടുത്തോ

  • @salman.a6540
    @salman.a6540 3 роки тому +13

    എല്ലാം ശെരിയാകും ചോട്ടാ❤️❤️❤️❤️❤️

  • @kailaskaladharan6379
    @kailaskaladharan6379 3 роки тому +1

    Mubarikne polee ulla oru chunkine kitiyath broyude bagyam aahn❤️..moosakaa😘

  • @abhi_fx6067
    @abhi_fx6067 3 роки тому +3

    Eth samayathum sanaline sahayikkunna moosa annan uyir❤❤❤

  • @aestheticsmubzy
    @aestheticsmubzy 3 роки тому +3

    Moosakka...... ഇങ്ങള് pwoliyanne 🥰
    അന്ന് dhanushkodi യിൽ വെച്ച് 220 കെട്ടിവലിച്ച് കൊണ്ട് വന്നതും,ഇന്ന് Duke കൊണ്ട് വരാൻ സഹായിച്ചതും....... എല്ലാം കൊണ്ടും ഇങ്ങള് Mass anu 🤩❤️

  • @sony2y3
    @sony2y3 3 роки тому +11

    Your passion towards this bike is absolutely crazy bro ! More than your bikes, your passion , your genuineness and the way of talking has driven this channel to success , so bike illelum ijj polikkum. All prayers for your health 👌

  • @stalinjo01
    @stalinjo01 3 роки тому +9

    It really teared my eyess 😔 waiting for your come back bro this same situation happend in my lifee

  • @pegasus7058
    @pegasus7058 3 роки тому

    ചെറുക്കന്റ വൻ തിരിച്ചുവരവിനായി നമ്മൾ എല്ലാം കട്ടക്ക് കൂടയുണ്ട് aliya🥰

  • @niyasniyas2232
    @niyasniyas2232 3 роки тому +15

    😔😔എല്ലാം ശെരിയാവും ബ്രോ കട്ട വെയിറ്റ് അന്ന് ❤❤❤

    • @shotsgamingyt3029
      @shotsgamingyt3029 3 роки тому

      700 subscribe അവാൻ സഹായിക്കുമോ

    • @user-cm2cq3lr7n
      @user-cm2cq3lr7n 3 роки тому

      @@shotsgamingyt3029 1m avan സഹായികട്ടെ

    • @mufi6129
      @mufi6129 3 роки тому

      @@shotsgamingyt3029 ithinte idakkum oro malaranmaar irangi kollum

  • @ഷിബു-ശ1ഫ
    @ഷിബു-ശ1ഫ 3 роки тому +1

    Bro vandi engana ayathinu oru reethiyilum tension adikanda vandi namkke set aki edkkua.ellam saadavum vaangan kittum but brone onnum pattiyillao you are safe so you are lucky. Vandi kuudithal power ayi erakkam full glossy black okke aki adipoli desingn prathikshikunnu… pinne vere kaaryam vandi aayalum endhe aayalum over care kodukaruthe bro angana kouthal namkke tirichadi kittum.so vandi adipoli aki eniyum kure dooram pokan pattatr waiting for ladak trip😊😊😊ellam sheri akum bro no worries.

  • @anees2509
    @anees2509 3 роки тому +3

    *😔😔come back with double strong bro😍🔥*

  • @ravinallu08
    @ravinallu08 3 роки тому +12

    Waiting For duke Massive re Entry 💥🔥🔥

  • @badcaptain4685
    @badcaptain4685 3 роки тому +6

    Mubarak bro helping❤❤❤❤

  • @cykl5484
    @cykl5484 3 роки тому +6

    Bgm കേട്ട് feel ആയി❤️‍🔥

  • @appuzz_tech123
    @appuzz_tech123 3 роки тому +8

    Ayyo athiri veshamam ayii bro ellam seriyaakum❤️😭

  • @syamm.s9085
    @syamm.s9085 3 роки тому +3

    ഇനി ഒരു മാരക തിരിച്ചുവരവ് ഉണ്ടായിരിക്കുന്നതാണ് അതിനു നമുക്ക് കാത്തിരികാം 🔥😍

  • @___adikiran___1710
    @___adikiran___1710 3 роки тому +7

    True friendship💥💥😍😍😘❤️

  • @dreamboyvlogs6994
    @dreamboyvlogs6994 3 роки тому +14

    Waiting for the back up bro be safe bro After hearing this news I was very sad 😪😪😔😔😔

  • @sports....bike...9293
    @sports....bike...9293 3 роки тому +2

    ചെറുക്കൻ വേഗം തിരിച്ചു വരട്ടെ

  • @nazarrumais8229
    @nazarrumais8229 3 роки тому +1

    Moosakante friendship 😍

  • @aadi2926
    @aadi2926 3 роки тому +2

    Mubarak brok oru big thankz koddukkanam nammal🥺🙌🖤🖤

  • @LIFEZONE-hx7bp
    @LIFEZONE-hx7bp 3 роки тому +1

    bike oky set agum broh sugamayittu erikuvalle🥰.
    rider safe ..

  • @abhinav.s9557
    @abhinav.s9557 3 роки тому +1

    Bro ഈ വിഡിയോയിൽ വണ്ടിയുടെ purake വന്നത് ഞാൻ ആണ്. കണ്ടയുടൻ sanal bro വന്നു mindii 🥰

  • @jinuk6106
    @jinuk6106 3 роки тому

    390 muthine power aki kond varanam bro nammude full support ond

  • @drmotocrazy7806
    @drmotocrazy7806 3 роки тому +3

    He will back soon...... With full power 💥

  • @Iam_billi
    @Iam_billi 3 роки тому +1

    Drakoo yude thirichu varavinu waiting ❤️❤️🥰

  • @_4liyar_fx3153
    @_4liyar_fx3153 3 роки тому +3

    moosaakka🥰

  • @wolfkid1817
    @wolfkid1817 3 роки тому +4

    Bro adhikam vaikaathe thanne chekkane thirichu konduvaranam waighting anu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dudegaming977
    @dudegaming977 3 роки тому

    Purame sanal bro namukk vendi chirikkunundenkilum ullil nalla vishamam undennu aa mukhath ninnu manasilavum. vishamikkanda bro cherukkane pazhayathinekkal prathappathapathode thirich konduvaram.....

  • @Sreekanth-pk
    @Sreekanth-pk 3 роки тому

    Video kand karanju poya randamathe video 😞😢
    Vamban thirichuvaravinay waiting ⚡️🔥💙

  • @abs8568
    @abs8568 3 роки тому +4

    Get well soon both💙

  • @abishek542
    @abishek542 3 роки тому +1

    @Himalayan Moosa is your best friend nanban daaaaa 💯💯💯💯

  • @sarangsm8893
    @sarangsm8893 3 роки тому +1

    Bro varum powerful ayyi❤
    vandi thrichu varum power ayyi❤
    Vandi☹

  • @jalaludheen9309
    @jalaludheen9309 3 роки тому +4

    Bro 😍 katta waitting for mass entry 💞

  • @JITHIN555
    @JITHIN555 3 роки тому

    ചങ്ക് തകരുന്ന ഒരു അവസ്ഥായാണ് സ്വന്തം വണ്ടി ഈ ഗതിയിൽ കാണുമ്പോ..😔💔

  • @shamil_althu2985
    @shamil_althu2985 3 роки тому +2

    Himalayan moosa we really love you and duke sanal 💕 everything will be ok. Don’t worry be happy 😊

  • @appuzz_tech123
    @appuzz_tech123 3 роки тому +10

    Pavam moosa ❤️

  • @krishnanandv3773
    @krishnanandv3773 3 роки тому +1

    വണ്ടിയെ ജീവനായിട്ട് കാണുന്നവർക്ക് കണ്ട് നിക്കാൻ പറ്റൂല അളിയോ... 😭😭

  • @abijv5361
    @abijv5361 3 роки тому +2

    വിഷമിക്കണ്ട bro. വണ്ടി poli ആയി ഇറക്കാം

  • @vishnuvishnuka3092
    @vishnuvishnuka3092 3 роки тому

    വണ്ടി പവർ ആയിട്ട് ഇറക്കണം സനൽ ഏട്ടൻ 😘😘😘😘😍😍😍😍💞💞💞💞

  • @nxbl.__
    @nxbl.__ 3 роки тому +1

    Brok onnum patiyillalo ath thanne nallakalam, vandi okke namk power akki edkaam💯💯

  • @redpirate6376
    @redpirate6376 3 роки тому

    Sherikkum feel aavanind 390 kanditt oppam annante sound um

  • @nandhunandhuzz610
    @nandhunandhuzz610 3 роки тому

    Eallam set akum
    Thurichu varavinu katta waiting

  • @bender1115
    @bender1115 3 роки тому +2

    Sanal bro, waiting for ur powerful come back💥❤🙂

  • @kadarathsarathminnu6398
    @kadarathsarathminnu6398 3 роки тому +1

    Mubarak chettayi uyir

  • @happykid8944
    @happykid8944 3 роки тому +1

    പഴയതിലും ഉഷറയുള്ള വരവിനായി കാത്തിരിക്കുന്നു❤️

  • @abhinandps7504
    @abhinandps7504 3 роки тому

    Ellam set avum bro .
    Cherukan set avum ❤️

  • @alanchristy3175
    @alanchristy3175 3 роки тому +1

    Thirichu vaaa bro I am waiting....😘

  • @nithink64
    @nithink64 3 роки тому

    തിരിച്ചുവരണം ബ്രോ...
    വെയ്റ്റിംഗ്

  • @robinmathew6503
    @robinmathew6503 3 роки тому

    Sanal bro 390 vandi thirichu varum katta waitting an 💙💯🎉

  • @vishnusreevishnu1735
    @vishnusreevishnu1735 3 роки тому

    അമ്മ പറഞ്ഞതു പോലെ ഒരു പൊടി പോലും തട്ടാതെ കൊണ്ടു നടന്ന വണ്ടി ആയിരുന്നു😞

  • @shadil2826
    @shadil2826 3 роки тому

    You are lucky bro.you got a true friend

  • @aopcreation3252
    @aopcreation3252 3 роки тому +5

    Machanee slowil povanam
    (Safe ride & go slow)..
    Remember it......

  • @NudrathvlogZ
    @NudrathvlogZ 3 роки тому +2

    Mubarak 🥰 i like u ☺️ sanal machan thirich varum full power ayitt 🦾

  • @mrkoothadi6839
    @mrkoothadi6839 3 роки тому

    Ammayude samsaram kettapol sherikkum vishamam vannu🥲

  • @vaishnavbinu6271
    @vaishnavbinu6271 3 роки тому +1

    എന്റെ ഒകെ വീട്ടിൽ ഈ അവസ്ഥയിൽ വണ്ടി കൊണ്ടുവന്നാൽ പറയും മരിയത്തേക് ഓടിക്കാതെ കൊണ്ട് അല്ലേ ഇങ്ങനെ ഇരികുനെ എന്നു പറയും 😂

  • @nivedkk3749
    @nivedkk3749 3 роки тому +2

    220 kk Modified chyyan pattiye nthakiluma parts tharumo bro.. Kannur.. Po.Edakkad.. Nadal.. Koshormoola.. Address.. Oru.. Video koode chyyalo😁💞🤘🏻..

  • @angelbiju3968
    @angelbiju3968 3 роки тому +1

    Waiting for you😥 390 and duke sanal🥺

  • @aadi2926
    @aadi2926 3 роки тому +2

    390 nammuk power aaki erakkam⚡🖤🖤🖤

  • @anandhusaji1523
    @anandhusaji1523 3 роки тому +1

    390 pannuth eragune kannan oru kothii❤️

  • @bibinbibibibinbibi427
    @bibinbibibibinbibi427 3 роки тому

    Ellam ready akum sanal bro❤️🤗

  • @xhazar846
    @xhazar846 3 роки тому +2

    Mubarak brokku enthellum help cheyyane paavam vandi valichu kettiya kanda 😕😕

  • @amalkrishna7867
    @amalkrishna7867 3 роки тому +4

    Waiting for 390 mass entry 🔥🔥

  • @Mr__bush_0
    @Mr__bush_0 3 роки тому

    Cherukkan full power aayitt varatte⚡️⚡️⚡️

  • @TimeTravellzz
    @TimeTravellzz 3 роки тому

    Nan രണ്ട് തവണ ente വണ്ടി ഇങ്ങനെ കൊണ്ടുപോയതാ 😔 തവിടു പൊടി ആയി ഞാൻ വണ്ടി ഇറക്കാൻ കൊറേ പുറകെ nadanu 6 മാസം ഇരുന്നു 😔

  • @robinmathew6503
    @robinmathew6503 3 роки тому +1

    Musa bro great job epol kude ninna bext frend 😍👏

  • @_Appuzz_76002
    @_Appuzz_76002 3 роки тому

    Full power il bro yum brode cherukanum thirich varum. Full support 🔥

  • @unaisn5651
    @unaisn5651 3 роки тому +2

    Nanban ennaa nallavan thaaa❤️

  • @rdnzed3407
    @rdnzed3407 3 роки тому +2

    Moosa❤🥺

  • @_rx_infected_soul_
    @_rx_infected_soul_ 3 роки тому +1

    അവിടെ ഇരിക്കുന്ന rx135 5speed കണ്ടപ്പോ ശെരിക്കും സങ്കടം വന്നു 🥲

  • @shivadhithyanshiva352
    @shivadhithyanshiva352 3 роки тому

    Onnum kaanan vayya, 🙃😔 aa v3de aal jeevichirippundo aavo plz ride safe gooys 🥺😔
    Sanal bro njn ennum katta support aayittundakum ❤️

  • @gamernikz2078
    @gamernikz2078 3 роки тому +1

    All is well❤️