അൻസിബയുടെ കള്ളക്കണ്ണീർ സിജോക്ക് വേണ്ടിയല്ല! തെളിവിതാ!!! Bigg Boss Malayalam season 6 live

Поділитися
Вставка
  • Опубліковано 29 бер 2024
  • അൻസിബയുടെ കള്ളക്കണ്ണീർ സിജോക്ക് വേണ്ടിയല്ല! തെളിവിതാ!!! Bigg Boss Malayalam season 6 live #bbms6
  • Розваги

КОМЕНТАРІ • 490

  • @jubicacakes1952
    @jubicacakes1952 2 місяці тому +1588

    ബിഗ് ബോസ് സീസൺ 6 വിന്നർ സിജോ ആകാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട്.. സിജോ പവർ ❤️❤️❤️❤️❤️

  • @user-rf9ty5of2c
    @user-rf9ty5of2c 2 місяці тому +543

    അൻസിബ റോക്കിയെ കണ്ടാണ് കരഞ്ഞത്.. പാവം സിജോ ഇന്നലെ അവനെ കണ്ടപ്പോൾ കരഞ്ഞുപോയി 😭😭

  • @bhargavigopal8666
    @bhargavigopal8666 2 місяці тому +540

    അൻസിബ ജീവിത്തിലും സിനിമയിലും ഒരേ പോലെ അഭിനയിക്കുന്നു.

    • @learnielife5553
      @learnielife5553 2 місяці тому +9

      ജീവിതത്തിലെ അത്രേം സിനിമയിൽ ഇല്ല 😂😂

    • @jaferhmc6620
      @jaferhmc6620 2 місяці тому +2

      Yah

    • @asif2044
      @asif2044 2 місяці тому +1

      അൻസിബ യഥാർത്ഥ മത്സരാർഥി❤

  • @devkappens6671
    @devkappens6671 2 місяці тому +304

    സത്യത്തിൽ സിജോയെ കണ്ട് മനസ്സ് വേദനിച്ചത് നമ്മൾ പ്രേക്ഷകർക്ക് ആണ് 😢😢😢

  • @thejassurya2913
    @thejassurya2913 2 місяці тому +106

    Yes. അതാണ്. ലാലേട്ടൻ സിജോയുടെ കൂടെയാണ് എന്ന് അവർ തിരിച്ചറിഞ്ഞ നിമിഷമാണ് അവര് ഞെട്ടിയത്. അതിന് മുമ്പ് അർജുൻ പറഞ്ഞത് dislike sticker കൂടുതൽ കിട്ടിയത് കൊണ്ട് സിജോ രാവിലെ മുതൽ tension ൽ ആയിരുന്നു വെന്ന്...അതൊന്നും തീരെ മൈൻഡ് ചെയ്യാത്തയാൾ ആണ് സിജോ എന്ന് നമുക്കറിയാം. എന്തൊരു കഷ്ടം ഈ മരവാഴ അർജുന് എങ്ങനെയാണ് ഇത്ര സപ്പോർട്ട് എന്ന് മനസ്സിലാകുന്നില്ല.

    • @ashhhJithhh03
      @ashhhJithhh03 2 місяці тому +13

      സത്യം... അവിടേം അർജുൻ സിജോയെ കുറ്റം പറഞ്ഞു.
      സിജോ trigger ആയെന്നു... Sijo അപ്പോഴേ അതിനെ ചിരിച്ചു കൊണ്ടാണ് handle ചെയ്തേ.
      Rocky ആണ് trigger ആയത്.. Main reason
      1. സിജോ ക്യാപ്റ്റൻ ആയെന്റെ അസൂയ
      2. Red flag സിജോയ്ക്കു കൂടുതൽ കിട്ടിയപ്പോൾ അവൻ മികച്ച gamer ആണെന്ന് ഉള്ള ചിന്ത വന്നു
      എന്നിട്ട് റോക്കി അതിനെ justify ചെയ്തത് red flag കിട്ടിയത് sijo നല്ല gamer ആയോണ്ടല്ല.. മറിച്ച് ചതിയൻ ആണെന്ന് contestantsinu മനസ്സിലായോണ്ടാണെന്നു 😂
      കഷ്ടം തന്നെ 😂

    • @vichuz1065
      @vichuz1065 2 місяці тому

      Illado sijo chettan arnjunode parnjirunnu... Njnum oru manushyana enne onnum cheyyathe pinnil ninnu kuthi, jaikkan vendi enthum cheyyum ennokke paryumpo ath kett nikkunnel aalkkoru limit ond... Aal rockiye pinninnu kuthittilla and undayath paranj kodukkunnind... And arjunode choichirunnu ninne njn angane cheythindo nnu... Athanu avan parnjath

  • @Sandeepck-bw4nq
    @Sandeepck-bw4nq 2 місяці тому +269

    സിജോ പാവം ആ ചെറുപ്പക്കാരന്റെ ഭാവി പോവരുത് 🙏🙏🙏🙏

  • @ShaluVlogs6269
    @ShaluVlogs6269 2 місяці тому +270

    സിജോ BB Cup ഉയർത്തുക തന്നെ ചെയ്യും.... എന്ന് ഉറപ്പുള്ളവർ ലൈക്‌ അടി ❤️❤️

    • @PoppyBinu
      @PoppyBinu 2 місяці тому +4

      ഇനി വരുമെന്ന് തോന്നുന്നില്ല

    • @varunvnair8559
      @varunvnair8559 2 місяці тому

      ​@@PoppyBinu aennall nintae Rockyae konduvaram

  • @Vijuviju-oc2bo
    @Vijuviju-oc2bo 2 місяці тому +59

    ഇനി ഇപ്പോ സിജോ തിരിച്ച് വന്നില്ലെങ്കിലും ഞങളുടെ മനസ്സിൽ സിജോ തന്നെയാ winner❤❤❤🔥🔥🔥🔥💯💯💯💯💥💥

  • @kpz1123
    @kpz1123 2 місяці тому +449

    അൻസിബ അഭിനയ സിംഹം തന്നെ. ചേട്ടാ ഒരു തിരുത്ത് ഉണ്ട് കണ്ണീർ വരാതെയാണ് അൻസിബ കരഞ്ഞത്😂

  • @reshmamidhun-wh6pb
    @reshmamidhun-wh6pb 2 місяці тому +65

    Sijo❤️ തിരിച്ചു വരണം winner akanam🥰

  • @vavi1200
    @vavi1200 2 місяці тому +216

    സമ്മർ ഇത് നിങ്ങൾ പറഞ്ഞത് 100% ശെരി ആണ്... Sijo യെ അടിക്കുന്ന വീഡിയോ ഒന്നുടെ play ചെയ്തപ്പോൾ അവർ കരഞ്ഞത് അവരുടെ Rocky പുറത്ത് പോയെല്ലോ എന്ന് ഓർത്ത് മാത്രം ആണ്... അവർ ക്ക് Rocky യെ വീണ്ടും കണ്ടപ്പോൾ ആണ് സങ്കടം ആയത്... അൻസിബ എത്ര സത്യം ഉണ്ട് എന്ന് അറിയില്ല പക്ഷെ അർജുൻ മുടിയൻ അവർ ആത്മാർത്ഥമായി തന്നെ ആണ് കരഞ്ഞത്... ആ house ൽ sijo യെ ആർക്കും അത്ര ഇഷ്ടം അല്ല എന്ന് കൂടെ ഇന്നലെ കൊണ്ട് മനസിലായി... Sijo വന്നപ്പോൾ പോലും ഇതിൽ ഒരെണ്ണം അനങ്ങുന്നില്ല.. പക്ഷെ ഇവർക്ക് എല്ലാം Rocky യെ ഇഷ്ടം ആണ് ഇപ്പോഴും അത് എന്ത് കൊണ്ട് ആവും... Sijo secret റൂമിൽ ഉണ്ടാവും എന്ന് ഇവറ്റകൾ കരുതി..

    • @SyamaReji
      @SyamaReji 2 місяці тому +25

      റോക്കി റോബിനെപ്പോലെ പുറത്തു star ആയി വമ്പൻ സപ്പോർട്ട് കിട്ടിക്കാണും എന്ന് തെറ്റിദ്ധരിച്ചാവും 😅

    • @vavi1200
      @vavi1200 2 місяці тому +4

      @@SyamaReji അൻസിബ അത് തന്നെ ആവും ആഗ്രഹിച്ചത്.... അർജുൻ മുടിയൻ അങ്ങനെ അല്ല...

  • @mymedia4461
    @mymedia4461 2 місяці тому +209

    എനിക്ക് ആദ്യം കണ്ടപ്പോഴേ ഇതു മനസ്സിൽ ആയി. ഞാൻ സമ്മർ ചേട്ടന്റെ കഴിഞ്ഞ വീഡിയോ യിൽ കമന്റ്‌ ചെയ്തിരുന്നു. സിജോ ക്ക് വേണ്ടി അല്ല അവൾ കരഞ്ഞത്

  • @user-qf2hh1pr7n
    @user-qf2hh1pr7n 2 місяці тому +307

    പൈസയുടെ അഹങ്കാരം കൊണ്ട് സെക്യൂരിറ്റി ഗാർഡിനെ കൊന്ന ആളുടെ അതേ attitude ആണ് റോക്കിക്

  • @achyouu
    @achyouu 2 місяці тому +157

    SIJO, ❤❤

  • @ananyadiya
    @ananyadiya 2 місяці тому +63

    പേരിനു പോലും ഒരെണ്ണം ഇല്ലല്ലോ ഈ സീസണിൽ 😢😢

  • @bindhu8126
    @bindhu8126 2 місяці тому +40

    Exactly my point 👍
    Sijo called them for relief .

  • @roniyathomas1866
    @roniyathomas1866 2 місяці тому +62

    അപ്സര പക്കാ ഗെയിമർ ആണെന്ന് ഇന്നലെമനസ്സിലായി കാരണംഎ വിക്ഷൻ ഇല്ല എന്ന് പറഞ്ഞപ്പോൾ ആദ്യം കൂകി വിളിച്ച സന്തോഷിച്ചത് അപ്സരആണ് ്് നോറക്കും വലിയ സന്തോഷമായിരുന്നു. സിജോ പോയതിൽ ഒരു സങ്കടവുമില്ല. അത് കണ്ടപ്പോൾ അപ്സരയോട് ഇഷ്ടം കുറഞ്ഞു. ഇഷ്ടമുള്ള പ്ലയർ ആയിരുന്നു

  • @user-qe7cb4qk1x
    @user-qe7cb4qk1x 2 місяці тому +89

    ഷോ കാണിക്കാതെ അവിടെ ഇരിക്ക് എന്ന് ആജ്ഞാപിക്കാൻ ഈ റെസ്മിനും നോറക്കും എന്തധികാരം..... ലാലേട്ടനെ അവഹേളിച്ചത് പോലെ ആയി

  • @nirdhikshrs4319
    @nirdhikshrs4319 2 місяці тому +35

    Miss u sijo thagale orupad miss cheym ❤❤ennalathe speech orupad karayipichu😢😢😢😢 pettanu sugam avate 🙏

  • @Sanuanu145
    @Sanuanu145 2 місяці тому +37

    Sijo തിരിച്ചു വരണം

  • @CordBreaker
    @CordBreaker 2 місяці тому +107

    എന്റെ സമ്മർ അണ്ണാ റോക്കിയെ വെളുപ്പിക്കേണ്ട……ഏതേലും ഒന്നിൽ നില ഉറപ്പിക്കു…റോക്കി വെറും അഹങ്കാരം നിറഞ്ഞ മനുഷ്യൻ എന്ന് വേണൽ പറയാം..അയാൾ എന്തു ഗെയിം ആണ് അവിടെ കളിച്ചിട്ടുള്ളത്….
    ആരും ഇല്ല അതിന്റെ അഗത്ത് അന്തസ്സായി കളിക്കുന്നത്.
    ഈ സാഹചര്യത്തിൽ ഇടി കിട്ടയത് സിജോ ക് ആയത് കൊണ്ട് ന്യായം സിജോയുടെ കൂടെ ആണ് …അതിന് ക്ഷമ ചോതിച്ചെന്നു പറഞ്ഞു റോക്കിയെ വെളുപ്പിക്കേണ്ട…..ഇത്രയൊക്കെ സംഭവിച്ചിട്ടും അയാൾ പുറത്തിറങ്ങി പറഞ്ഞതൊന്നും
    അറിഞ്ഞില്ലേ…..അതൊക്കെ പോട്ടെ നിങ്ങക്കോ നിങ്ങടെ വേണ്ടപെട്ടുവർക്കോ ആണ് ഇടികിട്ടിരുന്നെങ്കിൽ…ക്ഷമ ചോദിച്ചെന്ന് പറഞ്ഞു താൻ അയാളെ വെളിപ്പിക്കുമോ???

  • @jithu_Ignytez
    @jithu_Ignytez 2 місяці тому +37

    കണ്ണീർ വരാതെ കരഞ്ഞ് അൻസിബ മാതൃക ആയി 😊

  • @naserebrahim9704
    @naserebrahim9704 2 місяці тому +31

    അൻസിബ..... ഭയങ്കര അഭിനയം
    താടക look 😂

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 2 місяці тому +42

    ഇവരൊക്കെ യന്ത്രങ്ങളാണ് തോന്നുന്നത് മനുഷ്യനുള്ള ഒരു കോളിറ്റിയിൽ ആർക്കും കാണാനില്ല കരച്ചിൽ ആണെങ്കിൽ ഫുൾ കരച്ചിൽ കച്ചറ യാണെങ്കിൽ ഫുൾ കച്ചറ സ്നേഹം ദയാ കാരുണ്യം എല്ലാവർക്കും നഷ്ടപ്പെട്ടു എന്ന് തോന്നുന്നു

  • @prashantshil3150
    @prashantshil3150 2 місяці тому +21

    മനുഷ്യത്വം ഇല്ലാതെ ബിഗ് ബോസ്സ് ഇൽ കിടക്കുന്ന കുറെ എണ്ണം കള്ള കരച്ചിൽ കരഞ്ഞില്ലെങ്കിൽ എന്താണ്. സിജോ യെ ഇന്നലെ കണ്ട ഒരുപാട് പ്രേക്ഷകർ കരഞ്ഞില്ലേ. അതാണ് സിജോ യുടെ പവർ 🔥

  • @kavya4535
    @kavya4535 2 місяці тому +83

    Sijoyod mudiyan " miss you sijo" nn. Enthoru abhinayam. Arjun pettenn plate maati😂 ansiba enthinanavo karanjee😢pyaavam.

    • @tinag15
      @tinag15 2 місяці тому +4

      Edoo avrk ariyilarinnu avru avante teeth surgery anu kuzhapamilaa ennu karuthikanum even nammalokee ennalee arinjathu sijoo ethreyum preshnam ayirunathu pine avl karanjathu chilambol avl athree neram rocky support cheythathu appol sijo. Aa murivinte azham manasilyappolanu avlkku sakadamayii

    • @biggbosslover3740
      @biggbosslover3740 2 місяці тому +15

      ​@@tinag15Athokke sheriyarikkum... Rocky Time kittumbol okke pukazhthumbol oru vattamengilum chodicho Sijo entha varathennu....

    • @sreeja870
      @sreeja870 2 місяці тому +9

      ​@@tinag15 kooduthal decoration onnum venda manushyappatillatha oru kootam aalukal athu mathi

    • @hamdhaismail1873
      @hamdhaismail1873 2 місяці тому +8

      ​@@tinag15എന്നാലും ഒന്ന് ചോദിക്കാലോ sijo എവിടെ അവനെങ്ങനെ ഉണ്ട്‌ എന്ന്.5 ദിവസമായില്ലേ പോയിട്ട്.

    • @hamdhaismail1873
      @hamdhaismail1873 2 місяці тому +4

      ​@@tinag15എന്നാലും ഒന്ന് ചോദിക്കാലോ sijo എവിടെ. അടി കിട്ടി മുഖം swelling aayi ചെക്കപ്പിന് പോയതാണെന്ന് അവർക്ക് അറിയാലോ.5 ദിവസമായില്ലേ...

  • @diyarahman2749
    @diyarahman2749 2 місяці тому +54

    Ansiba drishyam 3 nte practisil aan😂😂😂.. Paradooshanam queen

  • @user-rc6yk4xx9m
    @user-rc6yk4xx9m 2 місяці тому +29

    Sijo thirichu varum 🎉🎉

  • @JINIBiju173
    @JINIBiju173 2 місяці тому +52

    എന്തൊരു നാടകം

  • @allinair4613
    @allinair4613 2 місяці тому +11

    Sijo❤❤❤❤❤🎉🎉🎉🎉പണക്കാരൻ റോക്കി പാവപ്പെട്ട സിജോയെ ചെയ്തതിനു ദൈവം ചോദിക്കും sijo❤❤❤❤❤❤

  • @geeta1366
    @geeta1366 2 місяці тому +22

    ARJUN RISHI ARADOOSHANAM ANSIBA ELLAM MARAVAZAKAL

  • @moviegamesportstravel
    @moviegamesportstravel 2 місяці тому +16

    അവസാനം ജിന്റോ ഒന്നും ഇല്ലെങ്കിലും നമ്മൾ ചെയ്തത് തെറ്റാണ് എന്ന് പറഞ്ഞപ്പോ അതിലും ന്യായികരണം. സമ്മതിച്ചു അമ്മാതിരി വാഴകൾ 👀

  • @SurabhiRajeev-ft9by
    @SurabhiRajeev-ft9by 2 місяці тому +8

    സിജോ തിരിച്ചു വരണം 🔥🔥

  • @nahnasnoushad6687
    @nahnasnoushad6687 2 місяці тому +16

    അത് ഞങ്ങള്ക്ക് മനസിലായി മുടിയനും arju ഒക്കെ സങ്കടപ്പെട്ടത് അത് കൊണ്ട് തന്നെയാ ...പാവം സിജോയെക്കണ്ട് ഭയങ്കര വിഷമമായി 😢

  • @sarathnarayanan7222
    @sarathnarayanan7222 2 місяці тому +11

    സത്യം.. ഹൻസിബയെ ലാലേട്ടെൻ ചോദിയം ചെയ്യണമായിരുന്നു. Rocky പോയപ്പോ തൊട്ട് മോങ്ങി കൊണ്ട് ഇരിക 😬😬

  • @sreenandhana903
    @sreenandhana903 2 місяці тому +42

    Sijo ആയതുകൊണ്ട് ഇതെല്ലാം കേട്ട് സഹിച്ചു നിന്നു... വേറെ എവനെങ്കിലും ആണെങ്കിൽ കപ്പ്‌ ഉം വേണ്ട ഒരു കോപ്പും വേണ്ട എന്ന് പറഞ്ഞു എല്ലാം വലിച്ചെറിഞ്ഞു പോയേനെ... അത്രമാത്രം commitment ആണ് സിജോക്ക് ആ ഷോ ഇനോടും നമ്മൾ പ്രേക്ഷകരോടും ഉള്ളത്... അത്രമാത്രം സ്വപ്‌നങ്ങൾ ആണ് ആ മനുഷ്യനുള്ളത്... അതുകൊണ്ടുതന്നെ ഈ biggboss malayalam season 6 ഇലെ കപ്പ് സിജോ ന് അല്ലാതെ മറ്റൊരാൾക്കും തൊടാൻ പോലും ഉള്ള അർഹത ഇല്ല എന്ന് ഞാൻ തീർത്തു പറയും... ഈ സീസൺ ഇലെ കപ്പ്‌ സിജോ ന് കിട്ടിയില്ലെങ്കിൽ പിന്നെ bb കണ്ടിട്ട് കാര്യമില്ല... അവിടെയുള്ള മറ്റു contestants ന്റെ നാടകങ്ങൾ കാണുമ്പോൾ ഞാൻ ഇന്നേവരെ പറയാത്ത പല വാക്കുകളും പറഞ്ഞു പോവും...ഭയങ്കര irritating ആണ്... ഓഹ് ഇന്നലെ എന്തായിരുന്നു അൻസിബയുടെയും അർജുന്റെയും ഋഷിയുടെയും ഒക്കെ അഭിനയം... Oscar level acting👍🏻എന്നിട്ട് ലാസ്റ്റ് ഋഷിയുടെ ഒരു ഡയലോഗ്.. സിജോ... I michyu man പോലും ഇത്രേം നേരം missing feel ഒന്നും ഇല്ലായിരുന്നല്ലോ.. പെട്ടന്ന് ലാലേട്ടൻ വന്നു പറഞ്ഞപ്പോൾ മനസിലായിക്കാണും എല്ലാവരും സിജോക്കാണ് സപ്പോർട്ട് കൊടുക്കുന്നത് എന്ന്... എന്തായാലും കൊള്ളാം👍🏻നമിച്ചു

    • @AbiAish-ji8su
      @AbiAish-ji8su 2 місяці тому +1

      ഒന്ന് പോടോ അവർ സിജോ തിരിച്ചു വരുമെന്ന് വിചാരിച്ചു കാണും പിന്നെ എപ്പോഴും അവർ സിജോയെ ഓർത്തുരിക്കണോ വേണ്ടത്

    • @sreenandhana903
      @sreenandhana903 2 місяці тому +3

      @@AbiAish-ji8su അപ്പൊ ഇന്നലെ ലാലേട്ടൻ പറഞ്ഞതോ..? ഒരു മാനുഷിക പരിഗണന കാണിക്കണ്ടേ..? നീ മറ്റവൾടെ ഫാൻ ആയിരിക്കും അല്ലെ..? റെസ്മിൻ ന്റെ...

    • @AbiAish-ji8su
      @AbiAish-ji8su 2 місяці тому

      ഞാൻ ആരുടെ ഫാനല്ല live കാണുന്ന ആളാണ് അവർ എല്ലാവരും സിജ്ജോയെ പറ്റി സംസാരിക്കാറുണ്ടായിരുന്നു പിന്നെ സർജറി കഴിഞ്ഞ കാര്യമൊന്നും അവർക്കറിയില്ലല്ലോ തിരിച്ചു വരുമൊന്നു കരുതിക്കാണും അതിന് അവരെ എങ്ങനെ ക്രൂരൻ മറക്കുവൊന്നും വേണ്ട

    • @cheriyappucheriyappu
      @cheriyappucheriyappu 2 місяці тому +1

      ​@@AbiAish-ji8summ സംസാരിക്കാറുണ്ട് പക്ഷെ അത് സിജോന്റെ കുറ്റം മാത്രം ആണ്

  • @alignwithuniverse7386
    @alignwithuniverse7386 2 місяці тому +13

    Aa saranyede karachil anu pinnem genuine ayi thonniyath....

  • @sreejass4822
    @sreejass4822 2 місяці тому +16

    അൻസിബ യുടെ ദൃശ്യം അഭിനയമികവ് ഇന്നലെ പൂർണമായി... തരാനിരുന്ന വോട്ടും നഷ്ടമായി😅😅

  • @sreekalarethish-zu3xw
    @sreekalarethish-zu3xw 2 місяці тому +17

    Sijo thirichu poyappol mudiyan parayuva miss u sijo bro ennu.enda alle

  • @MarichU_PoyA-PrethaM
    @MarichU_PoyA-PrethaM 2 місяці тому +18

    Inn sijone ലാലേട്ടന് വിളിച്ച് എല്ലാർക്കും കാണിച്ച് കൊടുത്ത് , സിജോ operation കാര്യങ്ങള് പറഞ്ഞപ്പോ house mates ല്‍‌ പലരും മുക്കി കരയാൻ ശ്രമിക്കുന്നത് കണ്ട് 😆😆 മുടിയൻ, അർജുൻ,ശ്രീരേഖ,ജാൻമോണി , അൻസിബ...നല്ല ആക്ടിംഗ് ആയിരുന്നു..arjun fan alla ( അതിൽ ആരുടെയും ഫാൻ അല്ല ) എന്നാലും അർജ്ജുന്റെ character ഒക്കെ ഇഷ്ടം ആയിരുന്നു..but inn അത് പോയി

  • @user-uo1wx4wg2h
    @user-uo1wx4wg2h 2 місяці тому +10

    മണിക്കുട്ടൻ സ്വയം പോയപ്പോൾ ബാക്കിയെല്ലാവരും ethirthu👍🏻 പോകല്ലേ എന്ന്

  • @HaseenaShibu-fg2iu
    @HaseenaShibu-fg2iu 2 місяці тому +6

    Kandappo kannu niranjupoyi😢 sijo❤ thirichu varanam

  • @user-mb2kj4wm6b
    @user-mb2kj4wm6b 2 місяці тому +76

    അവളുടെ കരച്ചിൽ റോക്കിക്ക് വേണ്ടിയാണ് എന്നതിൽ doubt onnum ഇല്ലല്ലോ, അൻസിബ ഋഷി Arjun 3 പേരും only for rocky

    • @MdAshraf-qw3mm
      @MdAshraf-qw3mm 2 місяці тому +2

      Bcz they are frndss man. Avar rocky poyappol karanjirunnallo. Innale lalettan kanicha clippil rocky pokunna aa bhagam ullath kandappoyaan avar karanjath.😊

    • @honeyshiju2858
      @honeyshiju2858 2 місяці тому

      Lalettanekkal Rocky ye aduthu ariyunnvar avaralle?

    • @shyamkn5256
      @shyamkn5256 2 місяці тому +3

      ​@@MdAshraf-qw3mmparanari rocky avan poyathine karanjathe vote kitan vendi matramane😂😂😂😂

    • @shyamkn5256
      @shyamkn5256 2 місяці тому

      ​@@honeyshiju2858nadakam mathiyake vote ne vendi ula karachil pine rocky nalla karyam cheythitanalo out ayathe kidane karanje mezhukan😂😂😂

  • @user-qe7cb4qk1x
    @user-qe7cb4qk1x 2 місяці тому +13

    ഇവർക്ക് കിട്ടിയില്ല അതാ അതിൻ്റെ വേദന അറിഞ്ഞവനല്ലേ ആഘാതം കാണു😢

  • @achyouu
    @achyouu 2 місяці тому +53

    sijo❤

  • @musiclover819
    @musiclover819 2 місяці тому +14

    Very True 👍👍
    Vote cheyyan irikkunna nammal entha mandanmar aano?
    Ansiba should be evicted soon😏

  • @preethajoshy3785
    @preethajoshy3785 2 місяці тому +11

    നിങ്ങൾ പൊളിയാണ് സമ്മാറേട്ട 👍🏻👍🏻👍🏻

  • @manojck9205
    @manojck9205 2 місяці тому +15

    ഏറ്റവും അഭിനയം ശ്രീരേഖ ആണ് neutral

  • @9afathimasheikha180
    @9afathimasheikha180 2 місяці тому +8

    sijo respect and love for you..❤️ may you come better .. it's not your falls.. it's shows much more love and support dear brother ❤️❤️

  • @bindumurali3545
    @bindumurali3545 2 місяці тому +7

    Wht you said is very true.
    Sijo - how he reacted in the difficult situation with out any type of self ego, thts remarkable.
    And Rokki also saying I did wrong & sorry.
    But Ansiba mudiyan Arjun etc who are really acting there.
    Ansiba is no.1 who plays for only votes & stay there long.
    Real player should be the winner 🏆 BB6
    Ansiba not doing anything, tht actually noted by BB, so giving all task reading part to her.
    Let all contestants try to understand how to play real game.

  • @BRADY_VLOGS_
    @BRADY_VLOGS_ 2 місяці тому +6

    Well done summer media ❤️❤️❤️

  • @kakgahsis6492
    @kakgahsis6492 2 місяці тому +4

    Sijo is a good and strong person ❤️🔥

  • @user-bz2um3kg5t
    @user-bz2um3kg5t 2 місяці тому +11

    പൊളിച്ച് ബ്രോ 👍👍👍👍👍👍🏻👍🏻👍🏻

  • @mollydinesh2666
    @mollydinesh2666 2 місяці тому +4

    സിജോ വരണം

  • @sajnAmeer
    @sajnAmeer 2 місяці тому +13

    Well said... 👍🏼

  • @Shouzzz843
    @Shouzzz843 2 місяці тому +6

    Sijo💪💪💪💪💪

  • @remyakishore2133
    @remyakishore2133 2 місяці тому +2

    ആരുപോയാലും കരയാൻ ഇരിക്കുന്ന അൻസിബ 😄

  • @manojk2718
    @manojk2718 2 місяці тому +3

    ലാലേട്ടൻ കലക്കി തിമിർത്തു പൊളിച്ചു സൂപ്പർ ലാലേട്ടാ

  • @user-kr8ys4ut6g
    @user-kr8ys4ut6g 2 місяці тому +4

    Sijo .....pettennu thirichu very...😊

  • @achyouu
    @achyouu 2 місяці тому +32

    Aahh Ansiba Hated😢🤣😟

  • @shammysajeevansajeevan7316
    @shammysajeevansajeevan7316 2 місяці тому +3

    Rishi ❤️and Rocky ❤️are True friends

  • @jahananesri3250
    @jahananesri3250 2 місяці тому +5

    Ansiba oru manushathavum le

  • @geethajawahar7984
    @geethajawahar7984 2 місяці тому +6

    Ansiba kku ithavanathe hypocrite award winner🏆🏆🙏🏻😂

  • @Neelumma
    @Neelumma 2 місяці тому +5

    Sijo❤️

  • @umamanoj2161
    @umamanoj2161 2 місяці тому +4

    Pavam sijo 😢❤

  • @sumisunilkk7364
    @sumisunilkk7364 2 місяці тому +4

    Sijo❤‍🔥❤‍🔥😊

  • @user-ut1io3yw6g
    @user-ut1io3yw6g 2 місяці тому +7

    Ayyo ennale ansibayudey abhinayam 👍🏻👍🏻👍🏻👍🏻

  • @anilkumarv6550
    @anilkumarv6550 2 місяці тому +5

    Sijo tirich verane sangadam

  • @anjusmagicbrush1020
    @anjusmagicbrush1020 2 місяці тому +4

    ഒരുപക്ഷെ ഭാവിയിൽ പുറത്ത് റോക്കിയും സിജോയും നല്ല സുഹൃത്തുക്കൾ ആകാൻ സാധ്യത ഉണ്ട്. പക്ഷെ ഇതിലെ ഒറ്റൊരുത്തനെ സിജോ ഇനി അടുപ്പിക്കരുത്. ഇങ്ങനത്തെ സൗഹൃദം അകറ്റി നിർത്തുന്നതാണ് നിങ്ങൾക്ക് രണ്ടാൾക്കും നല്ലത്.

  • @sandeep_pampady
    @sandeep_pampady 2 місяці тому +2

    ശേരിക്കു അവിടെ സിജോ ആയിട്ട് ഒരു helthy friendship അവിടെ ഞാൻ കണ്ടത് ശരണ്യ മാത്രം ആണ്.....

  • @Aji14320
    @Aji14320 2 місяці тому +8

    എല്ലാരും കരയുന്നത് നോക്കി ഓസ്കാർ ലെവലിൽ കരഞ്ഞ മുടിമോൾ ആണെന്റെ ഹീറോ

  • @wolf4079
    @wolf4079 2 місяці тому +6

    Ansibaye mathram mohan lal onnum parayanilla avlde nadakkam polich kayil kodukkanayirunnu

  • @aleena967
    @aleena967 2 місяці тому +3

    Sijo is the real winner ❤😢

  • @unnicool
    @unnicool 2 місяці тому +14

    Arjun കരഞ്ഞത് സിജോ കണ്ട ശേഷം ആണ്😢

  • @Azert-nf7xx
    @Azert-nf7xx 2 місяці тому +3

    Drishyam level അഭിനയം

  • @annammajacob679
    @annammajacob679 2 місяці тому +1

    BBS6 Cup winner Sijo only God Bless

  • @justinjose6550
    @justinjose6550 2 місяці тому +50

    Best gamers
    Sijo
    Apsara
    Rashmika
    Fake players
    Jinto
    Anaiba
    Noora

    • @ZEDRIYON
      @ZEDRIYON 2 місяці тому +15

      Rashmika onnumillade potta 😂😂
      Nee evidunnu varunnu

    • @mkdappugaming8279
      @mkdappugaming8279 2 місяці тому +2

      Rashmika, anaiba athokke ara😂

    • @nandanad4103
      @nandanad4103 2 місяці тому +3

      Resmin ,ansiba aano udheshiche

    • @Aer_a
      @Aer_a 2 місяці тому

      😂😂​@@nandanad4103

  • @athiraadhi7461
    @athiraadhi7461 2 місяці тому +14

    Sijo❤️❤️❤️❤️❤️❤️❤️

  • @jahananesri3250
    @jahananesri3250 2 місяці тому +3

    Sijoo❤❤❤❤❤

  • @madhubalam8798
    @madhubalam8798 2 місяці тому +3

    Sijo👍👍👍💛💛🙏

  • @sreejith2373
    @sreejith2373 2 місяці тому +18

    Rishi arjun oke nalla manushyan categoryil kalichit enth manushwatham an kanikunnath ...rinosh ayrnenkil aal ee karyathil oke concerned akumayrnu ..aal atleast nannayi samdarikenkilum cheyum ..ee vazhakal oke enth pinaakkan avde cheyunath . ...

  • @revathysandeep9131
    @revathysandeep9131 2 місяці тому +1

    Sree rekha and Saranya atleast they aksed about Sijo .Good

  • @me4soon
    @me4soon 2 місяці тому +26

    Arjun n pavam onnum manassilavunilla aa pavathin .sijo vannu ini bb5 power avum ini chilavar parayum adi kittittillee poyi enn .niyam niyam an moneee
    Sijoo❤

  • @santhanakrishnan1431
    @santhanakrishnan1431 2 місяці тому +8

    Really loved this video

    • @learnielife5553
      @learnielife5553 2 місяці тому

      ഏത്?? Side ൽ കൂടെ nice ആയിട്ട് ക്രിമിനലിനെ വെള്ള പൂശിയ video?? 😂😂😂

  • @user-fx7qj7ro6c
    @user-fx7qj7ro6c 2 місяці тому +13

    Oscar level acting andiba

  • @beevihasoora2226
    @beevihasoora2226 2 місяці тому +2

    എല്ലാരും അഭിനയിക്കുകയായിരുന്നു

  • @roniyathomas1866
    @roniyathomas1866 2 місяці тому +11

    Arjun ottak kalichal support kittum. Ansiba mudiyan gang il ninnal verukkapedum

  • @remyaabhilash1119
    @remyaabhilash1119 2 місяці тому +3

    Season 6 ആന്മാർത്ഥത ഉള്ള ഒരെണ്ണം പോലും ഇല്ല 😡

  • @samthomas5383
    @samthomas5383 2 місяці тому +3

    Ansiba😂 PARADOOSHANAM AMMAYI

  • @babygopan5968
    @babygopan5968 2 місяці тому +3

    Polichu❤

  • @malludiscoverymedia2097
    @malludiscoverymedia2097 2 місяці тому +16

    എന്തിനാണ് സമ്മർ ചേട്ടൻ ഇങ്ങനെ manipulate ചെയ്യുന്നത്. എല്ലാരും ലൈവ് കണ്ടതാ. But അവർ ആരും rockyk വേണ്ടി കരഞ്ഞത് അല്ല. ലൈവ് ആയിട്ട് rockey അടി കൊടുക്കുന്നത് കണ്ടപ്പോൾ ആണ് അത്രെ വലിയ അടി ആണ് കിട്ടിയതെന്ന് ഭൂരിഭാഗം എല്ലാർക്കും മനസിലായത് തന്നെ. അതിന്റെ എക്സ്പ്രഷൻ ആണ് അവിടെ കണ്ടത്.rockyk vendi ആണ് karanjathenn തങ്ങളോട് ആരാണ് പറഞ്ഞത്. ആ സീനിൽ സിജോയും ഉണ്ടായിരുന്നല്ലോ. ഇന്നലെ episode അടി കൊടുത്തത് കണ്ടപ്പോൾ ആണ് എല്ലാരുടെയും എക്സ്പ്രഷൻ മാറിയത്. അല്ലാണ്ട് confession roomil റോക്കി കരയുന്ന scene onum ഞാൻ കണ്ടില്ല. നിങ്ങൾ പുറത്തായി എന്ന് പറയുന്ന scene ഉണ്ട്. അത് സമ്മദിക്കും

  • @Bts._.fungirl
    @Bts._.fungirl 2 місяці тому +3

    സി ജോ ടോപ്പ് 6 ൽ വരണം കപ്പ് സി ജോക്ക് കിട്ടണം

  • @freyafarmaan7279
    @freyafarmaan7279 2 місяці тому +12

    Jasmine air ulla video idu jasmine media😂😂😂😂

    • @keralakomban224
      @keralakomban224 2 місяці тому +1

      ഇന്നലെ ഇട്ടു, പോയി കാണ്

  • @user-qe7cb4qk1x
    @user-qe7cb4qk1x 2 місяці тому +10

    അൻസിബക്ക് സിനിമകൾ കിട്ടുംgood actor😂😂😂ഗപ്പ് കിട്ടില്ല‼️‼️

  • @chellamagopi3522
    @chellamagopi3522 2 місяці тому +3

    അതാല്ല ഇവർ നല്ല പ്ലയർ ഞങ്ങൾ രക്ഷപെട്ടല്ലോ എന്ന് ഓർത്തു സന്തോഷം ആയിരുന്നു ഒന്നം ശരി അല്ല ഒന്ന് രണ്ടു പേർ ഉണ്ട് ബാക്കി എല്ലാം കണക്ക് 🤣

  • @NidhishaChandru
    @NidhishaChandru 2 місяці тому +2

    എനിക്ക് മനസിലായി ഇന്നലെ തന്നെ ✌️

  • @FunFlix642
    @FunFlix642 2 місяці тому +4

    Ivar 100% game kalikkana vannekkane.. 😂😂😂

  • @juliejohn1080
    @juliejohn1080 2 місяці тому +3

    Ee episode koodi sijoku fans koodi ah mukham matram❤

  • @user-uo1wx4wg2h
    @user-uo1wx4wg2h 2 місяці тому +3

    മുടി യനെ ഒരുപാടു ഇഷ്ടം ആയിരുന്നു. But ഇപ്പോൾ അവനെ വെറുക്കുന്നു orupadu😂

  • @aneeshosm
    @aneeshosm 2 місяці тому +7

    കണ്ണീച്ചോര ഇല്ലാത്ത ആൾക്കാർ ഉള്ള ബിഗ് ബോസ്‌ വിഡിയോസ് സമ്മർ ചേട്ടൻ ഇനി ഇടതില്ല ഇതോടെ നിർത്തി😂