Unboxing The Sleep company office chair with SmartGRID technology | Review video

Поділитися
Вставка

КОМЕНТАРІ • 51

  • @nidheeshkk1512
    @nidheeshkk1512 Рік тому +37

    വലിയ പ്രോഡക്റ്റ് ; വലിയ അൺ ബോക്സിങ് & വലിയ വില😂😂😂😂❤❤

  • @jobyjoy8802
    @jobyjoy8802 Рік тому +1

    കൊള്ളാം 👍👍ആദ്യമായി ആണ് ഒരു ചെയർ unboxing കാണുന്നത് 👍👍

  • @bismonbinu9751
    @bismonbinu9751 Рік тому +13

    ഈ chair മേടിക്കുന്നതിനേക്കാൾ പാടാണല്ലോ ഇതൊന്നു set up ചെയ്യാൻ 😂❤

  • @comet14145
    @comet14145 Рік тому +5

    ഇത് വളരെ വളരെ വില കുറവാണ് ഈ ഫെസിലിറ്റി ഉള്ള മറ്റു ചെയറുകൾക്ക് 50000 വരെ വിലവരുന്നു ഇനി ഇതിൻറെ ഡ്യൂറബിലിറ്റിയും വൈറ്റ്കപ്പാസിറ്റിയും ആണ് നോക്കേണ്ടത് കണ്ടിട്ട് ഉറപ്പു കുറവായിട്ടാണ് തോന്നുന്നത്

  • @fazilkp272
    @fazilkp272 Рік тому +7

    Studio roomil collathathkondano halil vech unbox cheyythath 😊

  • @sandeepsurendran2515
    @sandeepsurendran2515 Рік тому

    Its a good company..njan ee company bed use cheyundathu

  • @holidaytravelerht7475
    @holidaytravelerht7475 Рік тому +1

    ഒരു ചെറിയ വലിയ mistake വന്നിട്ടുണ്ട്... "The sleep" എന്ന് പറയുന്ന കമ്പനി അല്ല.. "The Sleep Company" എന്നാണ് കമ്പനിയുടെ പേര്

  • @trilokhgaming7985
    @trilokhgaming7985 Рік тому

    Chetta :infinix Y1. 32 inch smart tv ath nallth ano

  • @arunbenny4978
    @arunbenny4978 Рік тому

    Tecno Camon 20 Premier te review cheyyamo

  • @vis80
    @vis80 Рік тому +1

    ഈ പൈസ ഉണ്ടെങ്കിൽ ഒരു recliner വാങ്ങി കട്ടിൽ ആയിട്ട് വരെ use ചെയ്യാം

  • @sushantthoppil
    @sushantthoppil Рік тому +2

    🎉

  • @rajeevlakshmi5511
    @rajeevlakshmi5511 Рік тому +3

    Soap cheep kannadi Ella itevum edukum jajyaraj

  • @AbhiAbhinav-rm8gi
    @AbhiAbhinav-rm8gi Рік тому +1

    Bro upcoming phone's please

  • @aishwaryashaji4018
    @aishwaryashaji4018 Рік тому

    Ethengilum oru camera angle vach cheyy🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @VaishnavManoj-pv2nv
    @VaishnavManoj-pv2nv Рік тому +4

    ഇത് സ്റ്റെപ്പ്പ് ചെയ്തപ്പോൾ വന്ന നാട്ടുവേദന ഈ ചെയറിൽ ഇരുന്നു കുറയ്ക്കാൻ 😂

  • @vasu4776
    @vasu4776 Рік тому +3

    Ohh valiya discount thanna 600 roopa 😂😂

  • @hareeshjeba8928
    @hareeshjeba8928 Рік тому

    👌👌👌👍👍👍👍

  • @abhinavu6dabhinavu6d97
    @abhinavu6dabhinavu6d97 Рік тому

    Itel s23 review edene

  • @saikamalsnair
    @saikamalsnair Рік тому +2

    ഇത് കൊള്ളാം സംഭവം. പക്ഷെ വില കൂടുതലാണ്

  • @NWODUDEorg
    @NWODUDEorg Рік тому +2

    Hi

  • @thansanthomas
    @thansanthomas Рік тому

    ഏതോ ഒരു ടെക്നോളജി ഉണ്ടെന്ന് അവർ പറയുന്നത് ഒഴിച്ചാൽ മറ്റു ചെയറുകളിൽ നിന്ന് വിലയിൽ അല്ലാതെ വേറെ ഒരു വ്യത്യാസവും കാണാനില്ല.

  • @aswajitha4767
    @aswajitha4767 Рік тому

    എപ്പോഴും നിന്ന് കൊണ്ട് videos ചെയ്യുന്ന ജയരാജേട്ടന് ഈ chairന്റെ ആവിശ്യം ഉണ്ടോ🤪

  • @najiya958
    @najiya958 Рік тому +1

    07:02 price

  • @flyingmychildren
    @flyingmychildren Рік тому

    Paid alle

  • @endhumcheyyumvlogsbyamal7514
    @endhumcheyyumvlogsbyamal7514 7 місяців тому

    Revolving chairs best company Ergonmiller

  • @propagandatov1748
    @propagandatov1748 Рік тому +3

    17000😂😂 100 പീസ് year ൽ വിറ്റാലും കമ്പനി ലാഭത്തിൽ ആവും 😂

  • @propagandatov1748
    @propagandatov1748 Рік тому +3

    Ee same function ullath 1500 n kittum 😂❤

  • @navaspp-io3ic
    @navaspp-io3ic Рік тому

    🙏🙏🙏

  • @dr.joseantony1586
    @dr.joseantony1586 Рік тому +1

    കാര്യം വലിയ ഊട്ടുയൂബർ ഒക്കെ ആണ് പക്ഷെ ഇങ്ങേരു പറയുന്നത് കേട്ട് സാധനങ്ങൾ ഒന്ന് മേടിക്കാൻ നിക്കരുത്.. ഇങ്ങേർക്ക് positivity ലേശം കൂടുതലാ... ആദ്യം കാണുമ്പോ ഉള്ള കൊറേ നല്ല കാര്യങ്ങൾ അങ്ങ് പറയും... ചുമ്മാ ബൂസ്റ്റ്‌ ചെയ്യും... കൃത്യമായ അവസ്ഥ സാനം മേടിച്ചു നമ്മൾ നേരിട്ട് അനുഭാഭിക്കുമ്പോ മനസിലാവും... അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുവാണ്... ഇവനെ സൂക്ഷിക്കണം... വിശ്വസിയക്കരുത്... 🙏🙏

  • @scaria1998
    @scaria1998 Рік тому +6

    1 Kollam aayitt use chyyunnu reviews kand. Cheap plastic and Overpriced. Smart grid Bed il effective aaanu Chair il Chandi vedanikkunnath micham.
    Plz don't buy this 🤧🤌

  • @MARVAL_STUDIOS
    @MARVAL_STUDIOS Рік тому +1

    First

  • @sandeepsonly
    @sandeepsonly Рік тому

    Nalla cheap anallo..Ella roomilum orenam vekaam

  • @aliliyana672
    @aliliyana672 Рік тому

    Coupon. 600 discount

  • @panjuzworld
    @panjuzworld Рік тому +2

    😂😂😂😂😂😂😂❤❤

  • @cooltoad3009
    @cooltoad3009 Рік тому

    anthammo enthu kathi aado

  • @shajancs7508
    @shajancs7508 Рік тому

    Sammathikkanam … oru sadharana chair ingane introduce cheitha ningal sambavamanu

  • @rsuj4388
    @rsuj4388 Рік тому

    നല്ല ലാഭമാണ്....... വിൽക്കുന്നവന്.

  • @pb7269
    @pb7269 Рік тому +1

    പ്രൊമോഷൻ ചെയ്യുന്ന ബ്രാൻഡ് ന്റെ പേര് പൊലും അറിയാത്തത് എന്തൊരു കഷടം ആണ് 😅👌

  • @jalajaep8011
    @jalajaep8011 Рік тому

    Bed cheyyamo

  • @ANANDHUSNAIR-kx4ox
    @ANANDHUSNAIR-kx4ox Рік тому +1

    😂

  • @Makeshist
    @Makeshist Рік тому

    oh pakachu poyi

  • @ramachandrankandan8909
    @ramachandrankandan8909 Рік тому +1

    Samsung m14. Mobile. 13.000/-

  • @anandrp
    @anandrp Рік тому

    worst chair, cheap plastic quality. Worth around 9k to 10k maximum. Buy greensoul gaming chair instead

  • @abhijith1092
    @abhijith1092 Рік тому +1

    Waste product nick pain Varum