ഇവരുടെ വാഗ്വാദങ്ങളിൽ തന്നെ മനസ്സിലാകുന്നു ഒരു പ്ലാറ്റ്ഫോമിൽ ഇരിക്കാൻ ഇവർക്ക് സാധിക്കില്ല എന്ന് തന്നെ മനസ്സിലാവുന്നുണ്ട്. രാഷ്ട്രീയ ചർച്ചയായി മാറുന്നു എന്ന് തോന്നുന്നു.
ലിഫ്റ്റിൽ ഒരാൾ ഓപ്പറേറ്റിനു വേണ്ടി ഉണ്ടെങ്കിൽ അതിലെ യാത്രയിൽ ഒരുപാട് വാഗ്വാദങ്ങളും പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ നല്ലതാണ് ആ സ്ഥാപനം ഒരാൾക്ക് ജോലി തൊഴിൽ നൽകുന്നു. അതൊരു നല്ല ആശയമല്ലേ ?
എന്തക്കോ മിസ്റ്റിക്ക് ഉണ്ട്.... രാഷ്ട്രീയം എന്നത് ഒരു മനുഷ്യന്റെ തീരുമാനമാണ്... ഓരോ മതത്തിന്റെയും ചിട്ടകൾ രാഷ്ട്രീയതിന് ചെയ്യാൻ കഴിയില്ല..... രാഷ്ട്രീയം ഒരുമനുഷ്യന്റെ പൗരാവകാശമാണ്......
ഇത്രയും രാഷ്ട്രീയ നേതാക്കളെ നിർത്തി (തർക്ക-രഹിത) ചർച്ച നടത്താനുള്ള കഴിവ് , നിങ്ങളെ സമ്മതിച്ചരിക്കുന്നു
Pothuvishayangalil ithu sadhyamann. Rashteeyam charcha cheyyumbol sadharana conflict varum
@@Edentertain rashtreeya vishayavum avar charcha cheyunnund
@@minhajminnu3397 kakshi rashtreeya conflicts sankadana orikkalum charchakalil prolsahipikkarilla
രാഷ്ട്രീയ വാഗ്വാദം അവരുടെ ഓഫീസുകളിൽ നടത്തട്ടെ പൊതു ചർച്ച മാന്യമായി publicil സംഹരിക്കട്ടെ@@Edentertain
@@thahir23 rashteeya vaagwadangal appol 'pothu' alle
എന്റെ കിനാലുരെ നിങ്ങള സമ്മതിച്ചു അടിപൊളി 👍👍👍
എന്തിനാണ് ഇത്രയും പണം ചിലവാക്കി സമ്മേളനങ്ങൾ ഒക്കെ സംഘടിപ്പിക്കുന്നത് എന്ന് ചോദികുന്നവർക് ഉള്ള മറുപടിയാണ് ഇതൊക്കെ 🔥😍
ഷെയർ ചെയ്തു പരമാവധി ആളുകളിൽ എത്തിക്കാം ❤️🤝
മതേതര വാതികൾ പരസ്പരം വർഗീയത ചാരരുത് എന്ന് കിനാലൂർ പറഞ്ഞത് നാം പ്രേത്യേകം ശ്രദ്ധേക്കണം
എല്ലാവരും സൂപ്പർ ആയി കാര്യങ്ങൾ അവതരിച്ചു
Best performence ❤
Abhin varki ❤
Pk firos ❤
Sanoj ❤
Pramodh ❤
ഒരു വേധിയിൽ ഇങ്ങനെ - ഇരുത്താൻ കഴിഞ്ഞത് മഹാത്ഭുതം തന്നെ
🌹🌹🌹
അവതരണം എല്ലാം പൊളി 🔥കിനാലൂർ 💥❤️😍
Nice Discussion 🎉❤
എന്തൊരു മനോഹരം
🥰
Super ,New generation nn valiya energy aakum ee charcha 👍🤍💐
എന്തൊരു മനോഹരം 🤍
മുഹമ്മദലി കിനാലൂർ❤
മാഷാ അള്ളാഹ്
❤️🌹🎉വളരെ നന്നായി
കൊള്ളാം നല്ല ചർച്ച
സൂപ്പർ SYS
സൂപ്പർ ചർച്ച .
എല്ലാവരും നന്നായി സംസാരിക്കുന്നു 😊
എല്ലാവരും നന്നായി സംസാരിക്കുന്നു
While handling Mike to each one the presiding officer had to introduce them.
ഇതാണ്
നടത്തേണ്ടത്
എസ് വൈ എസ് പൊളിച്ചു
ഇങ്ങനെ സെഷനുകൽ തന്നെ ഉഷാറായി
Poli💥
Firos 👍
I’m a not belong to your group, but it is a nice discussion
Firos❤
Good ❤
കിനാലൂർ ❤️🌹🎉
🎉🎉
👌👌👌👌🌹🌹🌹
Political parties can't unite,in every issues, together because every one has their own policies and ideologies.
Abhin varky 👏🏻
Kinaloor❤
👌👌👍
Vk sanoj ❤
Good
👍🏻👍🏻👍🏻
❤️❤️👍
👍🏻
ഫിറോസ് യൂത്ത് ലീഗ് സെക്രട്ടറിയാണ്
ഇവരുടെ വാഗ്വാദങ്ങളിൽ തന്നെ മനസ്സിലാകുന്നു ഒരു പ്ലാറ്റ്ഫോമിൽ ഇരിക്കാൻ ഇവർക്ക് സാധിക്കില്ല എന്ന് തന്നെ മനസ്സിലാവുന്നുണ്ട്. രാഷ്ട്രീയ ചർച്ചയായി മാറുന്നു എന്ന് തോന്നുന്നു.
അത് അവർക്ക് ബോധ്യപ്പെടുത്താൻ ഈ സദസ്സ് ഉപകരമകട്ടെ . അവർക്ക് ചെളി എറിഞ്ഞ ലെ ആളെ കിട്ടു എന്നത് മാറണം..
❤
കിനാലൂർ പൊളി
kerala Youth conference എന്ന് പറഞ്ഞത് നന്നായി, സുന്നി എന്നുള്ള name ചേരുന്നില്ല..
Pk ഫിറോസ് ❤❤❤
സലഫി യായ ഫിറോസിന്റെ കൂടെ ചർച്ച ക്കു ഇരിക്കാൻ പറ്റുമോ
യോചിക്കാൻ കഴിയുന്ന മേഖലകളിൽ യോചിക്കാല്ലോ
അപ്പുറത്ത് ഹിന്ദു ഉണ്ട് ക്രിസ്ത്യനി ഉണ്ട്
സലഫി ലേബലിൽ അല്ലല്ലോ അവർ വന്നത് ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധി ലേബലിൽ ആണ്
Firos salafi aanennu ninnod parnjina...
എടാ ആട് സെൽഫി തീവ്രവാദി ഫിറോസിനെ കൊണ്ടുവന്നത് മൗലൂദിനെ മജ്ലിസിൽ അല്ല പൊട്ടാ😂
Pk firos ❤❤❤
അബിൻ വർക്കി💙
Abin warkky ❤
ആരാഷ്ട്രീയ യുവതയെ നിർമ്മിക്കുന്നതിൽ ഈ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കുണ്ടോ????
Abin 🩵🩵
ലിഫ്റ്റിൽ ഒരാൾ ഓപ്പറേറ്റിനു വേണ്ടി ഉണ്ടെങ്കിൽ അതിലെ യാത്രയിൽ ഒരുപാട് വാഗ്വാദങ്ങളും പ്രശ്നങ്ങളും ഇല്ലാതിരിക്കാൻ നല്ലതാണ് ആ സ്ഥാപനം ഒരാൾക്ക് ജോലി തൊഴിൽ നൽകുന്നു. അതൊരു നല്ല ആശയമല്ലേ ?
അടുത്ത മുഖ്യമന്ത്രി ഒരു പെണ്ണ് ആവണം 😂
അന്ന് നിർത്തും എപിക്കാർ രാഷ്ട്രീയ ചർച്ച 😂
അങ്ങനെ ഒരു പെണ്ണിനെ മുഖ്യമന്ത്രിയാക്കാൻ ധൈര്യമുള്ള മുന്നണികൾ ഒന്നും കേരളത്തിലില്ല.
എപിക്കാർക്ക് സമനില തെറ്റി.
Busil vahabi und njan irangatte ennath Pole biddithwam arum vilambenda
സദസ് കാണിക്കൂ
S Y S ചരിത്രം മാറ്റിയെഴുതും
എന്തക്കോ മിസ്റ്റിക്ക് ഉണ്ട്.... രാഷ്ട്രീയം എന്നത് ഒരു മനുഷ്യന്റെ തീരുമാനമാണ്...
ഓരോ മതത്തിന്റെയും ചിട്ടകൾ രാഷ്ട്രീയതിന് ചെയ്യാൻ കഴിയില്ല.....
രാഷ്ട്രീയം ഒരുമനുഷ്യന്റെ പൗരാവകാശമാണ്......
ഇതിൽ ബി.ജെ.പി പ്രതിനിധിയുണ്ടോ?
ഇല്ല..
മാലയും മലൂദും
ബോഡിൽ ത്വം എന്ന് തെറ്റ്..
പരസ്പരം ചളിവാരി എറിയാതെ 👍❤️💜🧡🤎💙💚💛🤍
Solidarity
😂
പള്ള നിറച്ചും പിന്നെ കുറച്ചും എല്ലാവരും കൊടുത്തിട്ടുണ്ട്
ആത്മീയചുഷണത്തിനെതിരെ പോരാടുക
വീട്ടിൽ നിന്ന് പുറത്തിറങ്ങാനും ഖബർ കുഴിക്കാണും എന്തിനാ രാഷ്ട്രീയം......
Covid കാലത്ത് താൻ പുറത്തിറങ്ങണോ എന്നു തീരുമാനിച്ചത് സർക്കാർ അല്ലെ..... അതെന്നെ
Pk firoS
ഈ ചർച്ചയിൽ തൊപ്പിക്കാരന് കൊണ്ടുവന്നത് മോശമായി എന്ന് അഭിപ്രായം പങ്കുവെക്കുന്നു
എന്താണ് ഈ പരുപാടി എന്നെങ്കിലും മനസിലാക്കാൻ ഉള്ള ബുദ്ധി പോലും നിനക്ക് ഇല്ലാതെ പോയല്ലോ
Sunnath virodhiyano?
എല്ലാരും കോട്ട് ഇട്ടാല്‍ നല്ല ഭംഗി ആയിരിക്കും അല്ലെ
TV CHARCHAKALU ETHUPOLAKATTA
ഫിറോസ് വഹാബി ആണോ
അബിൻ സലഫി ആണ് 😄😄😄
No
Leagukaar muzhuvan vahaabikalanennu thonnunnundo?
Good
❤🎉
❤
❤👍
❤
❤❤❤
❤
❤
❤
🎉❤
❤
❤
❤
❤