Atham Pathu Ruchi 2021 | Episode 03 - vidhu prathap's special Olan ! | Mazhavil Manorama

Поділитися
Вставка
  • Опубліковано 28 вер 2024
  • #Atham10Ruchi #CookingCompetition #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Vidhu prathap and Deepthi comes before you to prepare the delicious 'Olan "
    #AthamPathuRuchi2021 #OnamSpecial #ManoramaMAX #MazhavilManorama #PreethiKitchenAppliances #Preethizodiac #Amul
    Preethi Kitchen Appliances : / preethikitchenappliances
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles play.google.co...
    ►Download the ManoramaMAX app for iOS mobiles apps.apple.com...

КОМЕНТАРІ • 400

  • @gabrielzacharia624
    @gabrielzacharia624 3 роки тому +2152

    ഇനി എത്ര താല്‍പര്യം ഇല്ലാത്ത പരിപാടി ആണെങ്കിലും ഈ മനുഷ്യൻ ഉണ്ടെന്ന് അറിഞ്ഞാൽ അത്‌ മറക്കാതെ കണ്ടിരിക്കും ❤👌✌

  • @keerthyprakash6713
    @keerthyprakash6713 3 роки тому +726

    കാത്തിരിക്കുകയായിരുന്നു ഈയൊരു എപ്പിസോഡ് വേണ്ടി ഇന്ന് ചിരിച്ചു മണ്ണ് തപ്പും 😍🥰😆😆😆😆

  • @Riya-ll8bo
    @Riya-ll8bo 3 роки тому +128

    ഇങ്ങനെ ഒരു കുക്കിംഗ്‌ വീഡിയോ ജീവിതത്തിൽ ആദ്യായിട്ടാ കാണുന്നെ 😂😂😂... എവിടെ പരിപാടി അവതരിപ്പിച്ചാലും വിധു അണ്ണൻ ഇങ്ങനാ 😆😆😆... ദീപ്തി ചേച്ചിക്ക് വിധു അണ്ണൻ കൊടുക്കുന്ന respect ഓരോ തവണ അതെടുക്ക്, ഇതെടുക്ക് എന്ന് പറഞ്ഞിട്ട് expression പോണ പോക്ക് കണ്ടാലറിയാം 🥰🥰🥰

  • @Frames_of_AK
    @Frames_of_AK 3 роки тому +76

    പരുപാടി ഏതോ ആയിക്കോട്ടെ വിധുച്ചേട്ടൻ ഉണ്ടേൽ എന്റർടൈൻമെന്റ് ഗ്യാരന്റിയാണ്...

  • @reshmaprasanth8157
    @reshmaprasanth8157 3 роки тому +100

    വിധു അണ്ണൻ 😍 ദീപ്‌തി ചേച്ചി 😍 katta waitting ആയിരുന്നു ഇതിനു വേണ്ടി... പിന്നെ റീമു നേം കൂടി വിളിക്കണേ 😍😍

  • @ushapillai3274
    @ushapillai3274 3 роки тому +114

    വിധു ഓലൻ സൂപ്പർ. അതിലേറേ ഇഷ്ടം രണ്ടു പേരുടേയും അവതരണം. പാട്ടുകൾ എല്ലാം അടിപൊളി. എല്ലാവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓണാശംസകൾ 🌹🌹🌹🌹🌹

  • @sreedevidasdas4967
    @sreedevidasdas4967 3 роки тому +33

    എല്ലാം റെഡിയാണല്ലേ ..... ഏതെങ്കിലും ഒരു സാധനം കിട്ടിയില്ലായിരുന്നെങ്കിൽ ഉണ്ടാക്കണ്ടായിരുന്നു 😀😀😀👍

  • @greeshma9322
    @greeshma9322 3 роки тому +25

    Ee parupadi ethu vare kanditilla..Vidhu Chettan vannal pinne poli alle..oru super vibe❤️

  • @jasminajasmi1906
    @jasminajasmi1906 3 роки тому +58

    വിധു ചേട്ടാ. ദീപ്തി ചേച്ചി ❤....❤🥰😍

  • @anujohn9962
    @anujohn9962 3 роки тому +13

    വിധു... ദീപ്തി... ഒത്തിരി ഇഷ്ടം

  • @sibibabu8583
    @sibibabu8583 3 роки тому +25

    വിതുയണ്ണൻ ഒള്ളത് കൊണ്ട് ഞാൻ കാണും ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰

  • @sulfathsulu7320
    @sulfathsulu7320 3 роки тому +137

    കട്ട വെയ്റ്റിംഗ് ആയിരുന്നു ❤❤

  • @sukanyachandran9440
    @sukanyachandran9440 3 роки тому +52

    കട്ട വെയ്റ്റിംഗ് ആയിരുന്നു മുത്തേ 🥳🥳🥳

  • @deer1234ism
    @deer1234ism 3 роки тому +28

    Any show will be entertaining if vidhu is in ..😊👍

  • @poornimajoy3519
    @poornimajoy3519 3 роки тому +11

    Adipoli vidhu oru rekshayumilla mass👍👍👍👍😃

  • @snehathumbi
    @snehathumbi 3 роки тому +6

    Ithilum nalla cookery show swapnangalil mathram🥰🥰🥰🥰

  • @sangeethasarapothen2168
    @sangeethasarapothen2168 3 роки тому +21

    Blessed Couple 💑 ❤ 👍👍🙏🙏

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 3 роки тому +7

    Woow aaa സൗണ്ട് ഒരു രക്ഷയും ഇല്ല 🥰🥰🥰🥰🥰

  • @shahie642
    @shahie642 3 роки тому +9

    Vidhu chettan oru rakshayum illa!!😊😊❤❤❤❤

  • @mareenareji4600
    @mareenareji4600 3 роки тому +13

    Suuuuperrr......Deepthi..&. Vidhu....

  • @sheejasubrahmannian2753
    @sheejasubrahmannian2753 3 роки тому +26

    Spb sir . ന്റെ ശബ്ദം,,,🙏🙏🙏🙏👏👏👏👏

  • @manju-pm8rj
    @manju-pm8rj 3 роки тому +3

    Vidhu chettane kandathukondu mathram vanna njn😜
    Vidhu annan uyr😍

  • @rekhapr8244
    @rekhapr8244 3 роки тому +4

    Ayyo.... Chirichu chirichu vayya..... Randuperum super.... Pattum, olanum, countarum ellam koodi oru nalla sadya undathu poleyayi..... 👌👌😍😍😍😍🥰🥰🥰🥰

  • @anjalisubhaga4956
    @anjalisubhaga4956 3 роки тому +1

    വിധു അണ്ണൻ വന്നു വന്ന് പിഷാരടി ക്ക് tough കോമ്പറ്റിഷൻ കൊടുക്കുവണല്ലോ

  • @jeethumathew8981
    @jeethumathew8981 3 роки тому +3

    Very nice episode 😍😍. Ente ormayil cooking related aya programs& also including life style, women related programs nte anchor first deepthi chechiyanu(' Adukkala' in Asianet). Asianet anu ente ormayil etharam category lulla program first thudanhiyath.Deepthi chechide anchoring style anu pinned vanna anchors etharam programs l follow cheythad. She is one of the best anchors😍😍😍👍👍👏👏& also Vidhu chettan, no words about his singing, character 😍😍👍👍

  • @nishijashameernishija5824
    @nishijashameernishija5824 3 роки тому +2

    Entte വിധു അണ്ണാ.. ങ്ങള് പൊളിയാ🥰🥰🥰❤❤❤

  • @srijishnasree4154
    @srijishnasree4154 3 роки тому +5

    അവസാനം ആയപ്പോഴേക്കും ഗസ്റ്റ്‌ ദീപ്തി ആയി.... 😂

  • @amanuvlog7371
    @amanuvlog7371 3 роки тому +6

    Super vidu chetta and deepthi chechi

  • @sreedevidasdas4967
    @sreedevidasdas4967 3 роки тому +9

    ഇത് അടയ്ക്കുന്നതിനു തന്നെ ഒരു എപ്പിസോഡു വേണം 😂

  • @anjana4063
    @anjana4063 3 роки тому +3

    Favvv couples😍😍😍😍paatt sprrr😘😘😙😙

  • @shafeeqnp1911
    @shafeeqnp1911 3 роки тому +5

    As a cute and perfect couples

  • @ManuManu-ro5lq
    @ManuManu-ro5lq 3 роки тому

    ഇത്രേം easy dish സദ്യ ചരിത്രത്തിലേ ഇല്ല . ഒരു പൊടിയും ചേർക്കണ്ട.മിടുക്കൻ അത് തന്ന select ചെയ്തു 😁

  • @rekhamnambiar7522
    @rekhamnambiar7522 3 роки тому +6

    ഒരുപാടുകാലം ഒരുമിച്ച് വാഴട്ടെ രണ്ടുപേരും

  • @lifeisbeautiful1297
    @lifeisbeautiful1297 3 роки тому +6

    Dheepthi chechi poli

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 роки тому +8

    വിധു & ദീപ്തി ഓണാശസകൾ
    ഓലൻ സുപ്പർ
    വിധുവിന്റെ പാട്ട് വളരെ നന്നായിരിക്കുന്നു

  • @muhammedshinas2191
    @muhammedshinas2191 3 роки тому +10

    Njan chirikaan vannadha🤣🤣

  • @abhiramiraveendran
    @abhiramiraveendran 3 роки тому +10

    adipolii😌💞

  • @shreyasvvsurendran4787
    @shreyasvvsurendran4787 3 роки тому +3

    👌👌❤️😍😘സൂപ്പർ കിടുക്കി തിമിർത്തു

  • @praveennamboyil9985
    @praveennamboyil9985 3 роки тому +4

    You are lovely guys 😘

  • @joseabraham3083
    @joseabraham3083 3 роки тому +13

    Super song 👌 adipoli 👌❣️🤩💝💖💝

  • @AnuzzGleamWorld
    @AnuzzGleamWorld 3 роки тому +2

    Amazing voice vidhu sir..

  • @ruchiyumrasavum7358
    @ruchiyumrasavum7358 3 роки тому +4

    😍👌👌 beautiful songs 🌷

  • @jisamolchacko1557
    @jisamolchacko1557 3 роки тому +18

    😂😂😂😂ente ponnu vithuchettaaa....chetten poli aanu oru ahamkarom ellaaa😂😂

  • @nishasunils3910
    @nishasunils3910 3 роки тому +9

    Yummy 😋

  • @itme5126
    @itme5126 3 роки тому +6

    Enna pwoliyanne rand perum🔥

  • @ellanjanjayikum9025
    @ellanjanjayikum9025 3 роки тому +3

    God bless you both
    Happy Onam to all

  • @lifestylevlogs8560
    @lifestylevlogs8560 3 роки тому +3

    Vidhu chetan poliyaaan

  • @shymacp4298
    @shymacp4298 3 роки тому +4

    Super couples 😍❤️😍

  • @rahulkrishnan1360
    @rahulkrishnan1360 3 роки тому +9

    Wi8 ing ayirunu

  • @sinisvlogs7649
    @sinisvlogs7649 3 роки тому +7

    Super ❤

  • @greatindiankitchen6592
    @greatindiankitchen6592 3 роки тому

    Waw ❤️❤️❤️❤️👍👍👍

  • @nishalj5222
    @nishalj5222 3 роки тому +2

    Adipoli

  • @draswathisachin126
    @draswathisachin126 3 роки тому +1

    Waiting aayirunuuuu😘

  • @stefysony3248
    @stefysony3248 3 роки тому +1

    അടിപൊളി

  • @parvathiumenon3331
    @parvathiumenon3331 3 роки тому +2

    Vidhu very nice hair and hairstyle

  • @neethur8369
    @neethur8369 3 роки тому +1

    Superb episode ☺☺☺

  • @jayakrishna1038
    @jayakrishna1038 3 роки тому +1

    Mudi valarthandayirunnu pazaya vithu prathave thanne aanu nallathu

  • @veenajayan7878
    @veenajayan7878 3 роки тому

    Vithu annan deepthi chechi...❤❤

  • @linshaac8123
    @linshaac8123 3 роки тому +2

    Superb

  • @sreekuttyrathisree9414
    @sreekuttyrathisree9414 3 роки тому +3

    വിധു ചേട്ടനേം ദീപ്തി ചേച്ചിയേം ഒരുപാട് ഇഷ്ടാ .. ❤❤❤❤❤

  • @hyderalikh5071
    @hyderalikh5071 3 роки тому +8

    ഉച്ചക്കുള്ള കറിയുടെ കാര്യം അങ്ങനെ കുശാൽ.

  • @jismolanto3348
    @jismolanto3348 3 роки тому

    Vidhu supper kalakki enikku othiri eshtta😘😘😘

  • @veenaviswanath6336
    @veenaviswanath6336 3 роки тому +1

    Vidhuuuu u two guys are Superb

  • @neethuneethu3149
    @neethuneethu3149 3 роки тому

    Dhasetan ,venu sir ,Madhu sir ,until sir,pinne athu kazhiju malayala cenimayil vanna Shabda Madhuri vidhu etan ,vijayctn , vallatha sound ,pinne arun gopan idea star singer etra nalla voice oru anagram, mazhayulla ratriyil manasinte thoovalil viral thotunarthunnathare

  • @ambilyjayakumar8113
    @ambilyjayakumar8113 3 роки тому +3

    Porotta vare chirichu kanum

  • @abhirami3472
    @abhirami3472 3 роки тому

    Foodinekurich paadaan parnja mikkavaarum ellarum aadhyathe randennam thanne paadum

  • @rethup.k3851
    @rethup.k3851 3 роки тому +1

    Sprr❤️

  • @joker_5463
    @joker_5463 3 роки тому +1

    Super couples

  • @opr5977
    @opr5977 3 роки тому

    Adipoli Cheedda Supqr

  • @vahidhaka6438
    @vahidhaka6438 3 роки тому +11

    Episode 1 to 3 kanddavar evidee 🥰🥰😘

  • @minimolt.r.minimol.t.r7319
    @minimolt.r.minimol.t.r7319 2 роки тому

    Super episode

  • @sudhamuraleedharan653
    @sudhamuraleedharan653 3 роки тому

    Both too favourite

  • @rafeequekallingal1477
    @rafeequekallingal1477 3 роки тому +1

    Super

  • @sarijomon7570
    @sarijomon7570 3 роки тому +4

    Vidhu chettan ishtam❤❤

  • @joseabraham3083
    @joseabraham3083 3 роки тому +1

    Ishtamai 😊😊😊🙂💕💘☺️

  • @manuhanan
    @manuhanan 3 роки тому +8

    👍👍👍❤❤❤❤🌹🌹🌹

  • @athirasavithry6887
    @athirasavithry6887 3 роки тому +1112

    വിധു ചേട്ടനെയും ദീപ്തി ചേച്ചിയെയും കണ്ടു കേറിയതാ... രണ്ടാളെയും പെരുത്തിഷ്ടം ❤❤❤

    • @muhammedshinas2191
      @muhammedshinas2191 3 роки тому +5

      Njanum

    • @geethusojin2912
      @geethusojin2912 3 роки тому +4

      ഞാനും അങ്ങനെ വന്നതാ

    • @joseabraham3083
      @joseabraham3083 3 роки тому +2

      Njanum 😔🙂🙏😔💕💕💕💕💕💕💕

    • @joseabraham3083
      @joseabraham3083 3 роки тому +2

      Njanum 👌😌👌❣️🤩🥰🥰

    • @mifamily89
      @mifamily89 3 роки тому +1

      @@joseabraham3083 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushajayan5679
    @ushajayan5679 3 роки тому

    സൂപ്പർ 👌

  • @deepaswonderworld9242
    @deepaswonderworld9242 3 роки тому +609

    ഒരു ജാഡയുമില്ലാത്ത പച്ച മനുഷ്യന്‍... Super jodi.. Made for each other...♥♥♥♥♥

  • @nithin2255
    @nithin2255 3 роки тому +432

    മുഖത്ത് ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ നിങ്ങൾക്ക് ഈ എപ്പിസോഡ് കണ്ടിരിക്കാൻ കഴിയില്ല....
    വിധു / ദിപ്തി♥️♥️♥️♥️

  • @sekkiyasekkiya2188
    @sekkiyasekkiya2188 3 роки тому +346

    വിധു അണ്ണൻ ദീപ്തി 😍😍 സൂപ്പർ ജോഡി

  • @sheelanandini5046
    @sheelanandini5046 3 роки тому +158

    Vidhu's humour sense is too good

  • @vismayanp4492
    @vismayanp4492 3 роки тому +234

    Enthu nalla jodi ...Kannu kittathirikkatte.

  • @surajaev8039
    @surajaev8039 3 роки тому +76

    ദീപ്തിയുടെ അവതരണം super👍❤

  • @sekkiyasekkiya2188
    @sekkiyasekkiya2188 3 роки тому +59

    വിധു അണ്ണന്റെ പൊറാട്ട അടി 😂😂😂😂😂

  • @ranijose9182
    @ranijose9182 3 роки тому +101

    Adipoli couples ഇവരുടെ combo കണ്ടിരിക്കാൻ നല്ല രസമാണ്

  • @sree4101
    @sree4101 3 роки тому +63

    12:40 *എഴുതികൊണ്ട് വന്നിട്ടുണ്ട്* 🤣🤣🤣

  • @sana-xn4vi
    @sana-xn4vi 3 роки тому +133

    Chiriykan വേറെ എവിടേം പോകണ്ട.inn chiririchu mariykkum 😘😘😘

  • @remya4709
    @remya4709 3 роки тому +85

    Ethra nishkalangamaya vidhu chettai paper nokki vayichu cook cheyyune😍😍😍... Enthayalum 2 perum poliyaaa🥳🥳

  • @sree4101
    @sree4101 3 роки тому +180

    Waiting ആയിരുന്നു ഈ episode ന് വേണ്ടി ✌️✌️

  • @jocklinthomas9608
    @jocklinthomas9608 3 роки тому +34

    Vidhu chtn ayathukond mathram ee prgrm knaunna arokke und?

  • @sainujafnaz9065
    @sainujafnaz9065 3 роки тому +54

    Deepthi chechi fans like adi 💕👇

  • @kvld121
    @kvld121 3 роки тому +103

    വിധു ... ur voice ... നിങ്ങൾ രണ്ടു പേരെയും .. എത്ര കണ്ടാലും മതിയാവില്ല .,

  • @Shabana-o1k
    @Shabana-o1k 3 роки тому +34

    🤩🤩🤩.... Supper... Oooo inte Vidhu aannaaa.... Waiting aayirunnu.... Ayyo chirich oru vazhikkaayiiii😂😂😂😂😂😂

  • @priyadarsini5735
    @priyadarsini5735 3 роки тому +19

    വിധു താങ്കൾ ഒരു പ്രസ്ഥാനം ആണ് 😅😅കോമഡിയുടെ 👌👌👍👍👍

  • @lisajoy3536
    @lisajoy3536 3 роки тому +77

    എത്ര കണ്ടാലും മതിവരാത്ത Couples ആണ് ഇവർ. നാട്ടിൽ വരുമ്പോൾ നേരിട്ട് ഒരു പാട്ടെങ്കിലും കേൾക്കണമെന്നുണ്ട് ഇദ്ദേഹത്തിൻ്റെ, അത്രയ്ക്ക് ഇഷ്ടമാണ് വിധു വിൻ്റെ പാട്ടുകൾ..

  • @nazeefjp6303
    @nazeefjp6303 3 роки тому +59

    Cute couple😘

  • @divya-lp4nj
    @divya-lp4nj 3 роки тому +29

    Ammente chiken receipe cheyyamo ningale channelil 🙏🏻

  • @sarithajp8534
    @sarithajp8534 3 роки тому +18

    Koode jeevikunnavar egane avanum venam bhagyam

  • @sivanand1213
    @sivanand1213 3 роки тому +38

    Chali adikaatha vidhu annan aanente hero

    • @sivanand1213
      @sivanand1213 3 роки тому

      Hi

    • @sivanand1213
      @sivanand1213 3 роки тому

      @Adv. Johnny njan corona varum munbu tvm tour poyirunnu. Aalkarokke nallathanu pakshe chali adikunnathil ellavarum onninonnine mechamanu