ലണ്ടനിൽ വരുന്നവർ ടിക്കറ്റ് റേറ്റ് നോക്കി എടുക്കാൻ നേരത്തെ തന്നെ എടുക്കുക പിന്നെ 50കിലോ ലാഗേജ് ഉണ്ടെങ്കിൽ രണ്ടു പെട്ടിയും 30കിലോ ആണെങ്കിൽ ഒരു പെട്ടിയും മതി. എയർപോർട്ടിൽ ചോദ്യങ്ങൾ കൃത്യമായി മറുപടി കൊടുക്കുക പിന്നെ സാധനങ്ങൾ നാട്ടിന്നു കൊണ്ടു വന്നാൽ ലാഭമാണ് എങ്കിലും തിന്നുന്നത് കുറച്ചു ഉപയോഗം കൂടുതൽ ഉള്ളത് കൊണ്ടു വരാൻ ശ്രമിക്കുക.
ചിപ്സ് ഒക്കെ നാട്ടിൽ നിന്ന് അത്ര വിശ്വസിച്ച് വാങ്ങിക്കുട്ടിയെ തിന്നിക്കേണ്ട പലതും വെളിച്ചണ്ണ മറന്ന് പോയ അവസ്ഥയിലാ ഒരൊറ്റ ബേക്കറിയിൽ നിന്ന് വാങ്ങിയാലും വെളിച്ചെണ്ണയുടെ ടേസ്റ്റ് ഇല്ല ഏതോ തുക്കടാ എണ്ണയായിരിക്കും രോഗം നാട്ടിൽ നിന്ന് കൊണ്ടു പോകേണ്ട, കറിപൗഡറുകൾ വാങ്ങി പൊടിപ്പിച്ച് കൊണ്ടു പോയാൽ നല്ലത്
മോനേ ചപ്പാത്തി പലകയും ഒറ്റ ഗ്രാനൈറ്റ് ചപ്പാത്തി പലകയും ഒക്കെയുണ്ട് പക്ഷേ എങ്കിൽ ഞാൻ വലിയ പ്ലേറ്റ് സ്റ്റീൽ പ്ലേറ്റ് കമ്മിറ്റി വെച്ചിട്ട് അതിലാണ് ചപ്പാത്തി പരത്തുന്നത് വർഷങ്ങളായിട്ട് ചെയ്യുന്ന കാര്യമാ നല്ല എളുപ്പവാ ഒന്ന് ട്രൈ ചെയ്തു നോക്കൂ പ്ലീസ് പക്ഷേ പ്ലേറ്റിന്റെ അടിയില് തറയ്ക്കും പ്ലേറ്റിന് ഇടയിലായിട്ട് കോട്ടൺ തുണി ഇട്ടുകൊടുക്കണം അല്ലെങ്കിൽ സ്ലിപ്പ് ആയിപ്പോകും
I don't know how you guys met.. But Kaippaa.. നിങ്ങള് കിടുവാ കേട്ടോ.. അഡ്ജസ്റ്മെന്റ് element എനിക്ക് ഇവിടിരുന്നു അറിയാം... എന്റെ കുഞ്ഞിന് 2 വയസ്സാക്കുന്നു.. ഇപ്പഴും ഞാൻ എന്റെ കുഞ്ഞിന്റെ birthday kku പോകാൻ പറ്റിയിട്ടില്ല.. ഞങ്ങളെ വെച്ച് നോക്കുമ്പോ നിങ്ങൾ ഭാഗ്യവാൻ തന്നെയാണ്.. Njaanum nokkunnund.. Kudumbam ശരിയാക്കാൻ.. പറ്റുന്നില്ല.. നന്നായിവരട്ടെ...
നല്ല ഫാമിലി ദൈവം അനുഗ്രഹിക്കട്ടെ
അച്ചാർ ബോട്ടിൽ ആക്കാതെ. കവറിൽ തന്നെ പാക്ക് ചെയ്യുക safe ആണ്
ലണ്ടനിൽ വരുന്നവർ ടിക്കറ്റ് റേറ്റ് നോക്കി എടുക്കാൻ നേരത്തെ തന്നെ എടുക്കുക പിന്നെ 50കിലോ ലാഗേജ് ഉണ്ടെങ്കിൽ രണ്ടു പെട്ടിയും 30കിലോ ആണെങ്കിൽ ഒരു പെട്ടിയും മതി. എയർപോർട്ടിൽ ചോദ്യങ്ങൾ കൃത്യമായി മറുപടി കൊടുക്കുക പിന്നെ സാധനങ്ങൾ നാട്ടിന്നു കൊണ്ടു വന്നാൽ ലാഭമാണ് എങ്കിലും തിന്നുന്നത് കുറച്ചു ഉപയോഗം കൂടുതൽ ഉള്ളത് കൊണ്ടു വരാൻ ശ്രമിക്കുക.
ചിപ്സ് ഒക്കെ നാട്ടിൽ നിന്ന് അത്ര വിശ്വസിച്ച് വാങ്ങിക്കുട്ടിയെ തിന്നിക്കേണ്ട പലതും വെളിച്ചണ്ണ മറന്ന് പോയ അവസ്ഥയിലാ ഒരൊറ്റ ബേക്കറിയിൽ നിന്ന് വാങ്ങിയാലും വെളിച്ചെണ്ണയുടെ ടേസ്റ്റ് ഇല്ല ഏതോ തുക്കടാ എണ്ണയായിരിക്കും രോഗം നാട്ടിൽ നിന്ന് കൊണ്ടു പോകേണ്ട, കറിപൗഡറുകൾ വാങ്ങി പൊടിപ്പിച്ച് കൊണ്ടു പോയാൽ നല്ലത്
ഞാന്‍ വിസ ക്ക് കൊടുത്തിട്ടുണ്ട് ജൂലൈ 4
ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് ഇപ്പൊ നല്ല പരിചയം തോന്നുന്നുണ്ട്
അഞ്ജു സൗദിയിലായിരുന്നപ്പോൾ മോൻ നാട്ടിലായിരുന്നു മൂന്നുപേരും മൂന്നു സ്ഥലത്തായിരുന്നു anju സൗദിയിലു മോൻ നാട്ടിലും ഹസ്ബൻഡ് പുറത്തും അഞ്ചു നേഴ്സ് അല്ലേ
മോനേ ചപ്പാത്തി പലകയും ഒറ്റ ഗ്രാനൈറ്റ് ചപ്പാത്തി പലകയും ഒക്കെയുണ്ട് പക്ഷേ എങ്കിൽ ഞാൻ വലിയ പ്ലേറ്റ് സ്റ്റീൽ പ്ലേറ്റ് കമ്മിറ്റി വെച്ചിട്ട് അതിലാണ് ചപ്പാത്തി പരത്തുന്നത് വർഷങ്ങളായിട്ട് ചെയ്യുന്ന കാര്യമാ നല്ല എളുപ്പവാ ഒന്ന് ട്രൈ ചെയ്തു നോക്കൂ പ്ലീസ് പക്ഷേ പ്ലേറ്റിന്റെ അടിയില് തറയ്ക്കും പ്ലേറ്റിന് ഇടയിലായിട്ട് കോട്ടൺ തുണി ഇട്ടുകൊടുക്കണം അല്ലെങ്കിൽ സ്ലിപ്പ് ആയിപ്പോകും
ചപ്പാത്തിയുടെ വില😂
Super vlog aarunnutto. Unpacking kandapo njngaley pole tanne😊
Achar bottle adappine thunni vache pack cheythe nokke ,njan angane yane pack cheyyunnathe
ഗുരുവായൂർ പപ്പടം അടിപൊളി
Luggage allowance kooduthal ullath British Airways aanu.
കൊച്ചു കൈപ്പൻ ബോള് എടുത്തോണ്ട് പോയത് കണ്ടോ😂❤
I don't know how you guys met.. But Kaippaa.. നിങ്ങള് കിടുവാ കേട്ടോ.. അഡ്ജസ്റ്മെന്റ് element എനിക്ക് ഇവിടിരുന്നു അറിയാം... എന്റെ കുഞ്ഞിന് 2 വയസ്സാക്കുന്നു.. ഇപ്പഴും ഞാൻ എന്റെ കുഞ്ഞിന്റെ birthday kku പോകാൻ പറ്റിയിട്ടില്ല.. ഞങ്ങളെ വെച്ച് നോക്കുമ്പോ നിങ്ങൾ ഭാഗ്യവാൻ തന്നെയാണ്..
Njaanum nokkunnund.. Kudumbam ശരിയാക്കാൻ.. പറ്റുന്നില്ല.. നന്നായിവരട്ടെ...
മെഡിസിൻ കൊണ്ടുവന്ന കവറിൽ കൊട്ടാരക്കര എന്ന് എഴുതിയിരിക്കുന്നു എന്റെ നാടാണ് കൊട്ടാരക്കര
എത്ര കൊല്ലം ആ കുമ്പോൾ നാട്ടിൽ പോകും പാർസൽ ആയി അയക്കുന്നതിൽ ലാഭം ഉണ്ടോ
അല്ലെങ്കിൽ അവിടെ നിന്നു വാങ്ങുന്നതു ആയി നല്ല വ്യത്യാസം ഉണ്ടോ?
Bubble wrapping is a best option to bring meanchatti ☺️
👌👌👌👌 family GBU all
Achar konduvarumpol leak aayi mattullorude pettiyilum aakum. Ath droham alle? Njan athinte victim aanu
Dependent visakk 23000 aayulloo ennu parayunnath kettoo... Agent details tharavo?
Care home visak etra amount aaavum agency by
എന്തായാലും പാക്ക്, ചെയ്ത ആൾ മിടുക്കനാ ഉഗ്രൻ പാക്കിങ്
Niggaleggane ukyilethi video cheyyo plzzz.avide enthaaa work
Chechi enku oru upkarm chyumo enku 5000 venm oru joliknu plzz help me
എങ്ങനെയുണ്ടായിരുന്നു ഭാര്യ മകനും വന്നപ്പോൾ ചേട്ടന്റെ എക്സ്പ്രഷൻ ഹാപ്പിയായോ
Ethihad 45 kg anu
കൊട്ടാരക്കരയിൽ എവിടെയാ വീട്
Super
Medical transcription job kituo uk yil? Yetha nalla agency? Pls reply
Uk പോകാൻ പേപ്പർ വർക്ക് സിസ്റ്റർ സൗദിയിൽ നിന്ന് അണോ ചെയ്തത്
Spr
നല്ല ഒരു ഫാമിലി പിന്നെ ബ്രോ 46+7=53 ആണേ ഞാൻ ബഹറൈയിനിൽ ആണ് ജോലി ചെയ്യുന്നത് 😊 ആ പിന്നൊരു കാര്യം ഞാൻ UK യിൽ 2 തവണ വന്നിട്ടുണ്ട് centrel london
Nian ivide unde
Kaippanta aneyanta marriage time ano achanmare problem undakiyaa…
Kuttikalkk ulla medicine kondu varbol ethra kondu varam
Good vdo😍
Da nee avida ukill
Nice family👌
Super vlog...koprayayi...
Kondu vannal mathi...
Can we carry scrapped coconut to uk??
Good & nice family 👍👍👍👍❣️
നാട്ടിൽ എവിടെയാണ് ചേട്ടായി
കൊട്ടാരക്കരയിൽ എവിടെയാണ് വീട്?
Super Air line ahh Gulf Air
Haii
Enthokke medicine kondu varam
Chettente name kaippan ennano🤭
Fish is allowed now but not meat
Hi, I am taking oline abacus class
If interested let me know
👍👍
❤😊
😊😊
❤️
❤❤❤❤❤❤jeena
👌👌
❤️❤️❤️❤️❤️❤️❤️
Chettante job entha
💞💞💞
Hi
Onam ukyil akkiyo
Hi 🎉🎉🎉
മൊത്തം മായമയമായ നാട്ടിൽ നിന്ന് മായമില്ലാത്ത നാട്ടിലേക്ക് ഇത്തരം കറിപൗഡറും അച്ചാറും പൂട്ട് പൊടിയും ആയി പോകണമായിരുന്നോ
CHECK YOUR SOUND QUALITY, YOUR VOICE IS GOOD BUT YOUR WIFE'S SOUND IS NOT HEARING. BUY NEW GADGET FOR QUALITY
SOUND
Sub ചെയ്തിട്ടുണ്ട്....
Rajesh bro 😍
❤️
purchase cheyyana
23 kg oru pettiyil 2 bag edukkam gulf air il + 6 kg hand bag
Thankyou bro
Hai 😊
Hi 😊
bro trolley bag size etraya ,parayamo
62 linear inches/158 cm (length + width + height). Trolly size Vallya Kuzhappam illa weight koduthathe irunnal mathi
നിങ്ങളെ സമ്മതിക്കണം എല്ലാം നാട്ടിന്നെ മൊത്തമായിട്ട് കൊണ്ടോരും...ചെലവ് ലാബിക്കാൻ...
Rajesh, sukhamano, SJES ormayundo
Hai kaippa, anjum monum midukaranallo❤
Thank you ❤️
Ningal kottarakara ano... Nammude bhavana wedding center🤣
Athe😊
Please reply
Njan Nottingham
Care home visak etra amount aaavum agency
Hi kaipan
Hi ❤️
Studio flat ano ningalude
❤️🙌🙌
😅😅
Chechechi job eandha 🥰
Joliku kayariyittilla nurse anu
Chettan uk il evde anu
Nottingham
Latst
Onnu Poyada
Pickle kond varan pattille
Kondu varam chilarku problem undayittund athryullu
നിങ്ങള്‍ക്ക് വിസ കിട്ടാന്‍ എത്ര ദിവസം ആയി
15 days il kitty. some time late akum
കുക്കർ ഏത് കമ്പനി ആണ് ?
Pigeon
@@Kaippans cooker kollameo...njn ethu onlinil kandu,medikanam ennu vijarikunnu
❤❤❤
❤❤❤❤❤❤