തമാശ പോലെ എല്ലാം പറഞ്ഞു എന്നുണ്ട് എങ്കിലും ചില കാര്യങ്ങൾ വളരെ സീരിയസ് ആണുട്ടോ... നിങ്ങളെ ഒന്ന് relax ആകുകയും ചിരിപ്പിക്കുകയും കൂടി ചെയ്തു എന്നു മാത്രം...
BE HAPPY with SREE ente name sunu ente veetil vava sureshettan vannitund athum randu tavana moorkhan pambine pidikkanatto vannath first time vannapo Kure aalkarokke vannu ividunnu pidicha snake koodandu vere randu veliya moirkhane kudi irakki aalukalokke pic okke eduthu
ഒരുപാട് കാലാം ഇങ്ങനെ ഹാപ്പി ആയിരിക്കട്ടെ. എത്രയും പെട്ടെന്ന് ശ്രീടെ ആഗ്രഹം പോലെ ഒരു വീട് വെച്ച് അങ്ങോട്ട് മാറാൻ സാധിക്കട്ടെ 😍😍. God bless you and your family
@@BINZKitchen ചെയ്യാലോ. ഇങ്ങനെ വേറെ ഒരാളുടെ കമന്റ് ബോക്സിൽ തുടർച്ചയായി റിക്വസ്റ്റ് ചെയ്താൽ അത് യൂട്യൂബ് spam മെസ്സേജ് ആയി എടുക്കും നമ്മുടെ ചാനൽ തന്നെ യൂട്യൂബ് ഡിസേബിൾ ആക്കി കളയും 😍
വീഡിയോ തീർന്നത് അറിഞ്ഞില്ല daa... നല്ല രസമുണ്ടാരുന്നു കണ്ടോണ്ട് ഇരിക്കാൻ... ശ്രീയുടെ energetic ആയ സംസാരവും ചിരിയും എല്ലാം super ആണ്. നല്ല genuine ആയിട്ടുള്ള reply... അതും kitchenil വെച്ചു... നമ്മുടെ kitchenum ഇതൊക്കെ തന്നെയാണ് kto... ഈ simplicity ആണ് ശ്രീയെ വ്യത്യസ്ത ആക്കുന്നത്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏
ആ ചിരി കണ്ടാൽ അറിയാം ശ്രീ and hus എത്രത്തോളം ഹാപ്പി ആണെന്ന്...കണ്ടപ്പോൾ എനിക്ക് ഇതു പോലെ മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
Sree yum nanum same age annu ketto nan vijarichu ennekalum cherutha ennu .i loved the video a lot... chiri adipoli😘😘😘chettayi kalaki. Sree paranjathu correct our husband is reason of our happiness it shows in our face
ശ്രീ മോളേ നീ എന്നും ഇങ്ങനെ happy ആയിരിക്കണം,,, എന്താന്നോ വിഷമം വരുമ്പോൾ മോളുടെ ചാനൽ ഒന്ന് എടുത്തു കണ്ടാൽ മതി മനസിന് ഭയങ്കര സന്തോഷം കിട്ടും,,, god bleess
കമന്റിന് റിപ്ലൈ തന്നതിൽ നന്ദി കൂടുതൽ വീഡിയോ കാണുന്നതിന് മുൻപ് ആണ് പ്രൊഫഷനിലേക് മടങ്ങി വരാൻ പറഞ്ഞത് പിന്നീട് മറ്റുവീഡിയോകൾ കണ്ടപ്പോൾ മനസിലായി ഇ ജീവിധം വളരെ ഹാപ്പിയാണെന്ന് god bless you
Sreekuttyude samsaram enik nalla ishtayi.koodathe day in my life vlogilum boradippikkathe vaa thoraatheyulla samsaravum enthum neridaanulla aa thandedavum okke enik ishtaayitto.thante snehanidhiyaaya husbandin vendi aathmaarthamaayi joli cheyyunna sreekuttikkum kudumbathinum nallathu varatte enn prarthikkunnu.
ഇപ്പോ lock down ആയപ്പോളാണ് oru cusin paranjhu ശ്രീയുടെ videos കണ്ടു thudangheeth. Njan daily varandarapilly to മണ്ണുത്തി വരുന്ന ആളാണ്. Nthayalym neril kananonnu aagrahond.
Hi shree... husband look kaanumbol Oru athikam adukkatha aalanenn thoniyirunnu..but ee video kandappol athokke aake maaripoyito.. he is very humble and very genuine person.husbandine kooduthal snehich happy aakaa.. paavam husband..shreeyum.all the best.
ചേച്ചി... എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ വീഡിയോസ് എല്ലാം. ഈ അടുത്തിടെ ആണു ഞാൻ ചാനൽ കണ്ടുതുടങ്ങിയത്. നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഞങ്ങളെ പോലെ തോന്നുന്നു . എന്താണെന്നു അറിഞ്ഞൂടാ
വീഡിയോസ് കാണാറുണ്ട് നിങ്ങളെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് പിന്നെ അമ്മായമ്മയെ സ്നേഹിക്കണം എന്ന് പറഞ്ഞില്ലേ ഒരുപാട് സ്നേഹിച്ചു നോക്കി കാര്യം ഇല്ല അവിടെയും വില്ലൻ സ്ത്രീധനം തന്നെ ഉറങ്ങാൻ പറ്റാത്ത രാത്രികൾ ഭക്ഷണം പോലും തരാത്ത ദിവസങ്ങൾ 😢😢😢😢
Nalla cute Q n A round...lovely couple...May God bless ur family with lots of happiness always..Nalla oru positive samsaram...chirich chirich samsaaravum..orupaad ishtaayi...Keep smiling😁😁
Hai ശ്രീ .കട്ടനും അടിച്ചു പാതിരാത്രിയിൽ സാധാരണക്കാരായ ഞങ്ങളിൽ ഒരാളായി ഒട്ടും ബോറടിപ്പിക്കാതെ ചിരിച്ച മുഖത്തോടെ രണ്ടുപേരും തകർത്തു.എല്ലാ ചോദ്യത്തിനും ഉത്തരം പറയുന്നത് കേട്ട് ഞാൻ ചിരിച്ചു .കാരണം എല്ലാ ചോദ്യത്തിനും ഭാഗ്യയെ നോക്കി ചിരിച്ചിട്ട് എട്ടൻപറ ഏട്ടാ..എന്റെ മോളെ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണ്.നമ്മുടെ സൗന്ദര്യത്തിന് ഒന്നും ഒരു വിലയും ഇല്ല.മുറ്റത്ത് മുള്ളിയാൽ മണമില്ല എന്നല്ലേ ചൊല്ല് 😂😂😂.എന്നും 18തന്നെയാണ്.ഞാനും മോളെ പോലെയാണ്. എപ്പോഴും ചിരിച്ചല്ലാതെ ആരും എന്നെ കണ്ടിട്ടില്ല. സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ടായാൽ ആരും കാണാതെ കരഞ്ഞിട്ട് മുഖം കഴുകി വീണ്ടും ചിരിച്ചമുഖത്തോടെ വരും.അതുകൊണ്ട് അസുഖങ്ങൾ ഇല്ല എന്നും ചെറുപ്പം. ഭാര്യ, അമ്മ ഇതോക്കേതന്നെ സൂപ്പർ ജോലിയല്ലെ. ഒരുപാട് നാൾ ഭാഗ്യയും മോനുമായി സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@@sar5318 കല്യാണം കഴിഞ്ഞിട്ട് നാൾ അല്ല മോളെ വർഷങ്ങൾ ആയി.ഒരു പക്ഷെ എന്റെ മക്കളുടെ പ്രായം കാണും നിങ്ങൾക്ക്.കൊച്ചുമക്കളും ആയി.എന്നാലും ഇപ്പോഴും എന്നെ കെട്ടിച്ച അതെ പ്രായത്തിൽ തന്നെയാണ് എന്റെ മനസ്സും ശരീരവും.എന്റെ മക്കളെ കണ്ടാൽ എനിക്ക് ഇത്രയും വയസ്സ് ഉള്ള മക്കൾ ഉണ്ടെന്ന് പറഞ്ഞാല് വിശ്വസിക്കില്ല.എന്നും 16തന്നെയാ.😂😂😂.ഇന്നത്തെ +2 .അന്നത്തെ പ്രീഡിഗ്രി.5മാസം കോളേജിൽ.6ആം മാസം കല്യാണം. പുസ്തകങ്ങൾക്ക് പകരം അടുക്കളയിലെ ജോലി.17വയസ്സിൽ മോൻ.പിന്നെ 8വർഷം അവന്റെ കളിക്കൂട്ടുകാരിയായി നടന്നു.ഇന്ന് അവന്റെ മോന്റെ കളിക്കൂട്ടുകാരിയാണ് ഞാൻ.ഒരു മോനും ഒരു മോളും.മോൻ 24വയസ്സ്.പഠിത്തം കഴിഞ്ഞു ജോലി ആയപ്പോൾ തന്നെ കെട്ടിച്ചു. അവർ സൗദിയിൽ.മോൾ ഡിഗ്രി first year ആയപ്പോൾ കെട്ടിച്ചു.അവർ കുവൈറ്റിൽ.രണ്ടുപേർക്കും ഓരോ മക്കൾ.സുഖം സ്വസ്ഥം ഗൃഹഭരണം.ippol ഓം UA-cam Aaya namaha ആയിരിക്കുന്നു. മക്കളുടെ അടുത്തേക്ക് അടുത്ത മാസം പോകാൻ തയ്യാർ എടുക്കുന്ന.
Njn inn adhyamaayittan video kaanunnath....first vdo kandappol thanne subscribe chythu.....nalla videos aan ellam.....eppom ingana happy aayi irikkatt......lots of love.....❤❤❤

Ente place venjaramoodu aanutto
@@sunushaju3055 aha venjarmd evdaya
saritha d Aliyadu, moolayam... Sarithakku ariyuo
@@sunushaju3055 aha ketitund
ഒരു ചിരി കൊണ്ട് 😘 മനസ്സിൽ കയറി കൂടി നമ്മുടെ മുത്ത് മണിയായ ശ്രീ 😊 എന്നെന്നും ചേട്ടന്റെയും പ്രിയപ്പെട്ടവരുടെയും മുത്ത് മണിയായി 😊😘😊 നീണാൾ വാഴട്ടെ✌️😊😘😊😉✌️
രാത്രി ഏറെയായിട്ടും കൂടെനിന്ന് സപ്പോട്ട് ചെയ്ത ഹസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്😘👍
Vava Chettane ishtappedunavar Like Adiche.....😍
സിന്ദൂരം ഇട്ടപ്പോൾ ശ്രീ കൂടുതൽ സുന്ദരിയായി. ചേട്ടന് മീശ കൂടി ഉണ്ടെങ്കിൽ സൂപ്പർ ആയിരിക്കും. Nice വീഡിയോ ആണ് കേട്ടോ...
യൂട്യൂബിൽ നിങ്ങളെ സപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ പിന്നാരെയാ നമ്മൾ സപ്പോർട്ട് ചെയ്യാ,,,,?😊
ശ്രീക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു,
Thankuuu👍👍👍❤️❤️❤️
ചേച്ചി സൂപ്പർ, ചേട്ടൻ അതിലും സൂപ്പർ. ചേച്ചിയുടെ ചിരിയും സംസാരവും കാണാൻ നല്ല രസമാണ്. നിങ്ങളുടെ video കണ്ടാൽ മനസിലൊരു relaxation വരും 👌👌🥰🥰😘
ഒരുപാട് കാലാം ഇങ്ങനെ ഹാപ്പി ആയിരിക്കട്ടെ. എത്രയും പെട്ടെന്ന് ശ്രീടെ ആഗ്രഹം പോലെ ഒരു വീട് വെച്ച് അങ്ങോട്ട് മാറാൻ സാധിക്കട്ടെ 😍😍. God bless you and your family
@@BINZKitchen ചെയ്യാലോ. ഇങ്ങനെ വേറെ ഒരാളുടെ കമന്റ് ബോക്സിൽ തുടർച്ചയായി റിക്വസ്റ്റ് ചെയ്താൽ അത് യൂട്യൂബ് spam മെസ്സേജ് ആയി എടുക്കും നമ്മുടെ ചാനൽ തന്നെ യൂട്യൂബ് ഡിസേബിൾ ആക്കി കളയും 😍
@@angelscurryworld1611 thanks dear. Ariyilayirunu eniki.
@@BINZKitchen ok dear😍😍
@@angelscurryworld1611 e karyAm paranju thanathinu orupadu thanks.
Hi anu chechy....
Very Beautiful family 😊🌹💐🌹💐🌹💐
Allah bless you and your family.....
ചേട്ടൻ സൂപ്പറാ😊👌👌👌👌
siddi bnr 260
@@sajnaziya769
Wt? 🤔
വീഡിയോ തീർന്നത് അറിഞ്ഞില്ല daa... നല്ല രസമുണ്ടാരുന്നു കണ്ടോണ്ട് ഇരിക്കാൻ... ശ്രീയുടെ energetic ആയ സംസാരവും ചിരിയും എല്ലാം super ആണ്. നല്ല genuine ആയിട്ടുള്ള reply... അതും kitchenil വെച്ചു... നമ്മുടെ kitchenum ഇതൊക്കെ തന്നെയാണ് kto... ഈ simplicity ആണ് ശ്രീയെ വ്യത്യസ്ത ആക്കുന്നത്.. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🙏🙏
ശ്രീയുടെ സംസാരം കേൾക്കാൻ നല്ല രസമാ. ഓരോ വിഡിയോയുംകാണാൻ ഞാൻ കാത്തിരിക്കും
വെറും ശ്രീ അല്ല ഭാഗ്യശ്രീ 😍😍❤️😍😍
Supper
Yenikke randuperyum orupade eshttaaaaa tooooo😍😍😍😍. Kunju vava ne kurichulla video edanam tooo
ആ ചിരി കണ്ടാൽ അറിയാം ശ്രീ and hus എത്രത്തോളം ഹാപ്പി ആണെന്ന്...കണ്ടപ്പോൾ എനിക്ക് ഇതു പോലെ മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
Enikkum
Yes enikum
Cute family എന്നും ഇങ്ങനെ happy ആയി പോകട്ടെ life Sree ഇയാളെ എനിക്ക് നല്ല ഇഷ്ടാ
Sree yum nanum same age annu ketto nan vijarichu ennekalum cherutha ennu .i loved the video a lot... chiri adipoli😘😘😘chettayi kalaki. Sree paranjathu correct our husband is reason of our happiness it shows in our face
Aano... njan chechynne vilikku... sheelayi😀😀😀
No issues eniku chechi estam😄😄😄enikuk sheelamayi
Hai....nammude helna....😍
enik randalem ishtanu
@@AMalayaliMombyHelna chechikuttyyy love 😘😘😘😘
Chettante first ഗിഫ്റ്റ് sreekuttan pwolichhhh...
Chechide hus poliyatto
Innathe like chettanu 👍😎
Chechine kanda ethra age thonikilatta 😍😍❤️💕😙
😂
@@BEHAPPYwithSREESreejasukumaran ❤️💕😍😙
Chechi എനിക്കും ശിങ്കാരിമേളത്തിനൊപ്പം തുള്ളണം എന്ന് ആഗ്രഹമുണ്ട്. Same to u
Chetta & chechi beautiful couple.god bless you
God Bless You
ശ്രീ ചിരി സൂപ്പർ...വളരെ സന്തോഷം നിങ്ങളുടെ ഈ ഹാപ്പിനസിന്
Loved ur posetive energy. Lovely couple.
ശ്രീ മോളേ നീ എന്നും ഇങ്ങനെ happy ആയിരിക്കണം,,, എന്താന്നോ വിഷമം വരുമ്പോൾ മോളുടെ ചാനൽ ഒന്ന് എടുത്തു കണ്ടാൽ മതി മനസിന് ഭയങ്കര സന്തോഷം കിട്ടും,,, god bleess
കമന്റിന് റിപ്ലൈ തന്നതിൽ നന്ദി കൂടുതൽ വീഡിയോ കാണുന്നതിന് മുൻപ് ആണ് പ്രൊഫഷനിലേക് മടങ്ങി വരാൻ പറഞ്ഞത് പിന്നീട് മറ്റുവീഡിയോകൾ കണ്ടപ്പോൾ മനസിലായി ഇ ജീവിധം വളരെ ഹാപ്പിയാണെന്ന് god bless you
ഇങ്ങനെ മനസ്സ തുറന്ന് ചിരിക്കുന്നതു തന്നെയാണ് ചേച്ചിടെ ഭംഗി....
Simplicity ...
" ഭാഗ്യൻ്റെ ഒപ്പമുള്ള ശ്രീ.." 😍😍😍
Thnkuda
*Hai sree.... ennum itupole happy ayi irikkan sarveswaran anugrahikkatte... ottum actng illatha samsaram randuperum....njoy cheythu...super 😍😍😍😍👍*
Yes raju paranjathu pole ammayiyamma ellathathinal sreekku athine Patti parayumbol simple ayirikkum but not say......😦😦😦
🙄🙄🙄
വിഡിയോ നന്നായിട്ടുണ്ട് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി
ചേച്ചിയെ പോലെ ഒരാളെ കിട്ടിയാൽ ജിവിതം അടിപൊളിയാകും Best of luck...👍
God bless you chechi....eppozhum ingane happy aayi irikkatte😘😘😘
First gift.answer soopar aayi chechi.randhu perum ushaaranu.big
Pregnancy and delivery story pettannu cheyy chechiii...😍😘😍😍😘😘love uu chechi...chechi sherikum super ah😘😘😘😘😘
Complicated nnu paranjappol kelkaan oru akamksha.anikum same situation normal anu nu vicharichu last complicate ayipoyi
Sreekuttyude samsaram enik nalla ishtayi.koodathe day in my life vlogilum boradippikkathe vaa thoraatheyulla samsaravum enthum neridaanulla aa thandedavum okke enik ishtaayitto.thante snehanidhiyaaya husbandin vendi aathmaarthamaayi joli cheyyunna sreekuttikkum kudumbathinum nallathu varatte enn prarthikkunnu.
Chechi enikke ningalude video othiri istapettu. Super family god bless u
*Adipwoli aayirunnu Chechiii... ❤Oru sec polum boar adippichillattoo... Chettanum Chechiye pole thanne adipwoli 😍😍😍👍Waiting aanu part 2 nu vendi*
Okda
ശ്രീ..... ഇത് അടിപൊളി ആയിരുന്നു എല്ലാം കാണാൻ പറ്റി എന്റെ ആശംസകൾ
Enthra perude wedding anniversary husband marannittundd "evide like cheythe" enteyum marannitund.... Innu enthaaa divasathinte prathekatha chettaaa ennu chodichappo innu thiranjeduppallee ennaa paranje... Umm mm....
പഠിച്ചിട്ടും നല്ല ജോലി വിധി കാരണം ഇല്ലാതായി.... ആ സങ്കടം എപ്പോഴും ഉണ്ട്... അത് കൊണ്ട് നിങ്ങളെ വിഡിയോ എനിക്ക് ഇഷ്ട്ടമായി
😁😁😘😘😘
Chechi ur smile so beautiful
Athra valiya sundariyonnumalla enn chetan paranjath sree chirich thalliyenkilum... Onnu manasil kondu ennu thonnunnu. 😉😉😉😉😉😉😉😉
Cooking padichathu evidunna enna question nu "Veenas curry world"ennu parayum nnu vicharichu....Challenge videoil angane alle paranje...☺️☺️
Experiments motham veenechide aayirunnu
@@BEHAPPYwithSREESreejasukumaran 😍😍
Super shreee .annelum athrayo cheriya kuttiyaa.egane thanne appozhum chirichu kondirikkanam .be happy shree.
Chechiii sarikkum enjoy cheythu randuperum kalakki ennum igane happy ayit irikkan eswaran anugrahikkatte😍😍😘😘😘😘
🙏
ഇപ്പോ lock down ആയപ്പോളാണ് oru cusin paranjhu ശ്രീയുടെ videos കണ്ടു thudangheeth. Njan daily varandarapilly to മണ്ണുത്തി വരുന്ന ആളാണ്. Nthayalym neril kananonnu aagrahond.
നന്നായിട്ടുണ്ട് .ഈ സന്തോഷം എന്നും നിൽക്കട്ടെ
Sree adipoli video aarunnutto ith 👌👌👌aadyayit vazhk koodiyath 😀😀😀
😂👍
Supportum karuthum kaavalayittym ulla hussullappol orikalum sree sangadapedarudh.....
Chechy chetta ningl adipoliyatto... Valary adikam eshtayi ningldy videos
Hi shree... husband look kaanumbol Oru athikam adukkatha aalanenn thoniyirunnu..but ee video kandappol athokke aake maaripoyito.. he is very humble and very genuine person.husbandine kooduthal snehich happy aakaa.. paavam husband..shreeyum.all the best.
Paavam
Ammayum achanum illathe valarunna kuttikalkku nalla swabhavamundavuka prayasamanu....but sree u r lucky
Chechi ini jolikk pokathathenthannu chodhichavarodu enikk parayanullathu ithanu chechide jeevidhathil ettavum nalla karyam ee UA-cam channel aanu ippol chechi veruthe veettil irunnu time kalayukayallallo ithrayum busy aaya chechikk boradi kanillallo pinne kudumbathodoppam Happy aayittirikkunnathinekkal mattenthanu manushyanu vendathu pinne chechi jolikk poyal njangal chechiye engane kanum valland miss cheyyum love you 🥰🥰🥰😘😘😘
ചേച്ചി ചിരി സൂപ്പർ... love u..
Chechi randu perudayum Ee snehavum supportum eannum nilanilkaan sarveshowaran anugrahikate 🙏🙏🙏🙏🙏🙏🤗🤗🤗😘😘😘
🙏🙏
Chettante oru big biggg fana tto chechiii..pinne chechiyeyum ishttaa
Thnku
ചേച്ചി... എനിക്ക് ഒരുപാട് ഇഷ്ടായിട്ടോ വീഡിയോസ് എല്ലാം. ഈ അടുത്തിടെ ആണു ഞാൻ ചാനൽ കണ്ടുതുടങ്ങിയത്. നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഞങ്ങളെ പോലെ തോന്നുന്നു . എന്താണെന്നു അറിഞ്ഞൂടാ
😘😘😘
Njan new subscriber anuu ktoo..othiri ishtapetuuu.God bless u molee🤗🤗🤗
Ente daivameee....chechik 28 ayoo...enik 24 anu...nammale orumichu kandal njan chechiyekalum muthirnnathannu tonnum....chechi eppozhum igane young and happy ayitirikkatte
❤️❤️❤️thnkuda
Ammayiamma ellathondu ethokkai parayatto sreeaaii 😂😂😂😂😂
😆😆😆
വീഡിയോസ് കാണാറുണ്ട് നിങ്ങളെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് പിന്നെ അമ്മായമ്മയെ സ്നേഹിക്കണം എന്ന് പറഞ്ഞില്ലേ ഒരുപാട് സ്നേഹിച്ചു നോക്കി കാര്യം ഇല്ല അവിടെയും വില്ലൻ സ്ത്രീധനം തന്നെ ഉറങ്ങാൻ പറ്റാത്ത രാത്രികൾ ഭക്ഷണം പോലും തരാത്ത ദിവസങ്ങൾ 😢😢😢😢
ഇപ്പോഴാ കണ്ടത്,ചേട്ടൻ സൂപ്പറാട്ടോ ശ്രീ ചേച്ചിയും സൂപ്പറാണുട്ടോ😍😍😍😍😍
Nalla cute Q n A round...lovely couple...May God bless ur family with lots of happiness always..Nalla oru positive samsaram...chirich chirich samsaaravum..orupaad ishtaayi...Keep smiling😁😁
😁😁
MAny happy returns of the day shreja.god bless with all goodness and happiness in ur life.🎂🎂🎂🍰🍬🍰🍬🍰🍬🍰🍬
പഠിച്ച ജോലി ചെയ്യുന്നതിനെക്കാളും നല്ലത് ഇഷ്ടമുള്ള ജോലി ചെയ്യുന്നതാണ്
Correct
Sudhi yudee aa qstn nte answr
Nte vaka tto-
2 sadaranakkarkk nallath cheyya.aa 2 perkk thanne kodtha aa nanma pin valikkuka .appo neutralaayile.aarkkm or upadravallaloo.
ശ്രീചെയ്യുന്ന എല്ലാ വീഡിയോസും എനിക്ക് വളരെ ഇഷ്ടമാണ് ♥♥♥♥♥ (അയാം ഷൈനി )
Chechio,njan farisa faisal .Enikk Orupaad ishttayitto chechinte character,Neritt kaanan Aagrahamund.
ശ്രീ എത്ര ഭാഗ്യവതിയാ എന്ത് നല്ല sneham ഉള്ള ഭര്‍ത്താവ് ആണ്
വർത്താനം കേട്ട് video തീർന്നപ്പോൾ സങ്കടം ആയി, ഒരു ആക്റ്റിംഗും ഇല്ലാതെ പൊട്ടത്തരങ്ങളും വാക്കുകളുടെ mistake ഉം കേട്ട് കുറെ ചിരിച്ചു. 😍😍😍😍
Ha ha...
Chechi Herbalife product kazhikkunnundo proteins kandu afreshum adha
Cute cuple God bless both of you
എല്ലാം ഭംഗിയാവുന്നുണ്ട്... ചിലപ്പോൾ ഉറക്കെയുള്ള ചിരി കുറച്ച്...ഓവർ ആകുന്നുണ്ട് അത് കുറച്ചു Reduce ചെയ്യണം... good luck 👍💗
Hai ശ്രീ .കട്ടനും അടിച്ചു പാതിരാത്രിയിൽ സാധാരണക്കാരായ ഞങ്ങളിൽ ഒരാളായി ഒട്ടും ബോറടിപ്പിക്കാതെ ചിരിച്ച മുഖത്തോടെ രണ്ടുപേരും തകർത്തു.എല്ലാ ചോദ്യത്തിനും ഉത്തരം പറയുന്നത് കേട്ട് ഞാൻ ചിരിച്ചു .കാരണം എല്ലാ ചോദ്യത്തിനും ഭാഗ്യയെ നോക്കി ചിരിച്ചിട്ട് എട്ടൻപറ ഏട്ടാ..എന്റെ മോളെ എല്ലാ ഭർത്താക്കന്മാരും ഇങ്ങനെയാണ്.നമ്മുടെ സൗന്ദര്യത്തിന് ഒന്നും ഒരു വിലയും ഇല്ല.മുറ്റത്ത് മുള്ളിയാൽ മണമില്ല എന്നല്ലേ ചൊല്ല് 😂😂😂.എന്നും 18തന്നെയാണ്.ഞാനും മോളെ പോലെയാണ്. എപ്പോഴും ചിരിച്ചല്ലാതെ ആരും എന്നെ കണ്ടിട്ടില്ല. സഹിക്കാൻ പറ്റാത്ത സങ്കടം ഉണ്ടായാൽ ആരും കാണാതെ കരഞ്ഞിട്ട് മുഖം കഴുകി വീണ്ടും ചിരിച്ചമുഖത്തോടെ വരും.അതുകൊണ്ട് അസുഖങ്ങൾ ഇല്ല എന്നും ചെറുപ്പം. ഭാര്യ, അമ്മ ഇതോക്കേതന്നെ സൂപ്പർ ജോലിയല്ലെ. ഒരുപാട് നാൾ ഭാഗ്യയും മോനുമായി സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
Supper കമന്റ്.. comments of the dayyy😘😘😘
@@BEHAPPYwithSREESreejasukumaran 😂😂😂
Naan nalla tension nte aalaaa.. Cheriya karyam madi.. I know it's not good.. But ad angane aay poyy..
Sajeenthakku etra vayassayi...kalyanam kazhinjittu....etra nalayi
@@sar5318 കല്യാണം കഴിഞ്ഞിട്ട് നാൾ അല്ല മോളെ വർഷങ്ങൾ ആയി.ഒരു പക്ഷെ എന്റെ മക്കളുടെ പ്രായം കാണും നിങ്ങൾക്ക്.കൊച്ചുമക്കളും ആയി.എന്നാലും ഇപ്പോഴും എന്നെ കെട്ടിച്ച അതെ പ്രായത്തിൽ തന്നെയാണ് എന്റെ മനസ്സും ശരീരവും.എന്റെ മക്കളെ കണ്ടാൽ എനിക്ക് ഇത്രയും വയസ്സ് ഉള്ള മക്കൾ ഉണ്ടെന്ന് പറഞ്ഞാല് വിശ്വസിക്കില്ല.എന്നും 16തന്നെയാ.😂😂😂.ഇന്നത്തെ +2 .അന്നത്തെ പ്രീഡിഗ്രി.5മാസം കോളേജിൽ.6ആം മാസം കല്യാണം. പുസ്തകങ്ങൾക്ക് പകരം അടുക്കളയിലെ ജോലി.17വയസ്സിൽ മോൻ.പിന്നെ 8വർഷം അവന്റെ കളിക്കൂട്ടുകാരിയായി നടന്നു.ഇന്ന് അവന്റെ മോന്റെ കളിക്കൂട്ടുകാരിയാണ് ഞാൻ.ഒരു മോനും ഒരു മോളും.മോൻ 24വയസ്സ്.പഠിത്തം കഴിഞ്ഞു ജോലി ആയപ്പോൾ തന്നെ കെട്ടിച്ചു. അവർ സൗദിയിൽ.മോൾ ഡിഗ്രി first year ആയപ്പോൾ കെട്ടിച്ചു.അവർ കുവൈറ്റിൽ.രണ്ടുപേർക്കും ഓരോ മക്കൾ.സുഖം സ്വസ്ഥം ഗൃഹഭരണം.ippol ഓം UA-cam Aaya namaha ആയിരിക്കുന്നു. മക്കളുടെ അടുത്തേക്ക് അടുത്ത മാസം പോകാൻ തയ്യാർ എടുക്കുന്ന.
Late subscriber aane. Super q and a. Very Supportive hus. Good luck. ഇതു പോലെ മുന്നോട്ട് പോകാൻ എല്ലാ ഭാവുകങ്ങളും
Vava sureshine ishttam illathavar kuravaanu
*Intresting vedio. Chettane polorale kittiya chechy ningal lucky anu. Chettanod orupad ishtam bahumanam okke thonnunu. Chechy happiness chettan thanneyanu. Athil oru doubt illa. U r so lucky chechy.*
*ithil koodtal onum oru aanum aagrahikilaa*
Sree and hubby have a great lif and be happy ever😍😍
enikku chechiyude aaa churiyundallooo.athenikku nalla ishtayittoo.ennum aa chiri ingane nilanikattettoo.athinu deyvam anugrahikkattteee.aammeen
I like your smile. So cute😍
Thnku
sathym parayaalo mole njhan ithuvare ninghale poleyulla cookeri show yum mattum cheyyunnavare support cheythittilla kaaranam undu athyvashyam nallonam cook cheyyunna aalaanu njhan kaaranamundu ende ikka chef aanu athum dubai rajavinde palasil ..athu kondu thanne aareyum nokki cheyyaarilla...pakshe shree yude videos ...mole athundallo...athu vallaandu inspiration aanu enikku...cookinginu theere time venda baakki time madipidichirikkum pakshe...ippo madiyilla vaave thakkudoo ponne thanku
Ha ha...ikkante aduthuthu kurachu royal vibhavagal padikkanm enikku
@@BEHAPPYwithSREESreejasukumaranoh athinendhaa
Made for each other ...god bless u
Chechi, cheta suparayitunndu ellavida aasahamsakalum nerunnu...😍😍😍😍
സത്യസന്ധനായ ഭർത്താവ്
Ningal 2 aalum super aanu tto. Sreeyude classical dance video idane.katta waiting. God bless you.
ഇ ഭർത്താവൊട് സ്നേഹവും ബഹുമാനം തോന്നിപോകുന്നു 😊❣️
😊😊😊😊ekkakka shariya
Ntammoo... Sree checheeee polichuu... chechide talk sooper aaanu..... Chiriyum... Nalla snehamulla hus aanennu aaa eetante actitudil ninuu manasilavunund.. God bless uu..
Thnku
Chechii nte birthdaym same date anuu😊.....nte mathrm alla njngl 3 peranu one deliverayll.....happy birthday chechii......🥰🥰😘😘🥰🥰
Eanikkum 3 kuttikal aanu oru delivery yil
Sree പറഞ്ഞത് ശരിയാണ് ആരും ഇല്ലാതെ ആവുമ്പോൾ എല്ലാം നമ്മൾ തനിയെ ചെയ്യും
Athuthanne
Hai sree.q&a video kandutta.nanaayi.time athoru problem annelle.
ശ്രീ സൂപ്പർ നിങ്ങൾ രണ്ടുപേരും
We want organic vegetables without any pesticides. Possible?
Njn inn adhyamaayittan video kaanunnath....first vdo kandappol thanne subscribe chythu.....nalla videos aan ellam.....eppom ingana happy aayi irikkatt......lots of love.....❤❤❤
Love frm thrissur
@@BEHAPPYwithSREESreejasukumaran love frm kannur....❤❤❤
Advance happy birthday sree......❤️
Sreeyechi..inu knan nannyt Ind.kumkumam thottappol nalla bngind sreene knan
Genuine Answers .. love u lot 💕👍🏻
Aayilliyam nakshathram aayadhond aavum chechik vava sureshine ethra eshtomle chechi..cute cuple😂😂
Ha ha
NALE CHECHIDE BDAY ANNALLE
ADVANCE HAPPY BIRTHDAY DEA😘😘😘
@Soumyasree R HBD CHECHI
njn Chechiyude Vdo Ippoyanu Kanunnath. Kanda pade Suscribe Chythu. Enikk Chechiyude Smile Othiri Ishtayi So cute . Njn Nw Vdo k Vendi Waiting Anu. Thanks Chechi....
Thnku 😘😘😘
Baghyan super 👍💗
Husnu bsns ayathond nursing job vidandirikuarunnu nallathu..
Cos sthira varumanam Ulla job undavunne nallathanu.. Bsns profit orupole aavilalo evry month..
Vere field anenkil gap vannalum pinned jobnu pokan pattulo.. bt nursing job gap Vannal pne job kittan padanalo..
I'm happy now
Kollaalo... adipoli... 😍😍
Hello
Thnku
Ningale randupereyum kaanumbol vallathoru santhoshamanu, I'm a big fan of you dear sree 😍
So far ur husband is earning good, u stay at home better