Short cervix during pregnancy malayalam /cerclage/cervix stitch malayalam

Поділитися
Вставка
  • Опубліковано 11 вер 2024
  • Short cervix during pregnancy malayalam /cerclage/cervix stitch malayalam #drchithra #pregnancytips
    what is short cervix in pregnancy malayalam
    when to put cervical stitch
    cervix 2.5 cm , is stitch needed
    pcod and cervical incompetence
    weak uterus
    dialtation of cervix
    emergency cerclage
    twins and cervical stitching
    when cervical stitch is removed
    normal delivery after cervical stitching
    is cerclage needed in next pregnancy if there is previous history of stitching
    #cervix #healthtipsmalayalam #healthcare #shortcervix #cervivalstiching #normaldelivery #pcod
    Subscribe the channel for similar health related info

КОМЕНТАРІ • 308

  • @arshadabdul1927
    @arshadabdul1927 10 місяців тому +34

    ഷോർട് സെർവിക്സ് നിസ്സാര പ്രശ്നമല്ല .
    ഏതൊരാളും മൂന്നാമത്തെ മാസത്തെ സ്കാനിങ് കഴിഞ ഉടനെ ഡോക്ടറോട് അങ്ങോട്ട് ചോദിക്കണം , സെർവികൽ ലെങ്ത്ഗ് ഷോർട് ആണോ സ്റ്റിച്ച് ഇടണോ എന്നൊക്കെ ...
    കാരണം ,
    ചിലപ്പോ അവർ സ്‌കാനിങ് റിസൾട്ട് പരോശോധിക്കുന്നത് ലേബർ റൂമിൽ അത്യാവശ്യം പോകേണ്ടിവരുന്ന സമയത്തായിരിക്കാം .. അപ്പോൾ ഡോക്ടർ അത്രേം ഡീറ്റൈൽ ആയിട്ട് പരിശോധിക്കുകയോ ഇതിനെക്കുറിച് ഓർമ്മയുള്ളവരോ ആയിരിക്കില്ല ...
    അതുകൊണ്ട് ഡോക്ടറോട് അങ്ങോട്ടേക് ചോദിക്കണം .
    പിന്നെ ഒരു കുഴപ്പവുമില്ലെങ്കിലും 06 മാസം കഴിയുന്നതുവരെ എന്കിലുമ് മാക്സിമം യാത്ര ഒഴിവാക്കുകയും റസ്റ്റ് എടുക്കുകയും വേണം ..
    അനുഭവം കൊണ്ടാണ് ഇതൊക്ക പറയുന്നത് .
    ഭര്യയെ 05 മാസം തികയുമ്പോൾ സ്കാനിങ്ങിന് വിധേയമാക്കിയപ്പോഴാണ് അവൾക്ക് ഷോർട് സെർവിക്സ് കാണുന്നത് .മാത്രമല്ല അവൈലബിൾ ആയിട്ടുണ്ടായിരുന്നത് വെറും 1.1 cm .
    ഉടനെത്തന്നെ എമർജൻസി സെര്ക്ലേജ് നടത്തി .
    രണ്ടുദിവസം ഒബ്സർവ് ചെയ്തു .
    എന്നാൽ മൂന്നാം ദിവസമാവുമ്പോഴേക്കും ബ്ലീഡിങ് തുടങ്ങി .അത് രണ്ടുദിവസം നീണ്ടുനിന്നു .
    അപ്പോഴേക്കും ഡോക്ടർ കയ്യൊഴിഞ്ഞു , ഉടനെ വേണമെങ്കിൽ ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു . ബ്ലീഡിങ് ശക്തമായി വരാൻ തുടങ്ങി .
    എറണാകുളത് ആസ്റ്ററിലേക് മാറ്റേണ്ടി വരും എന്ന് വരെയായി . അവിടെ ആയേക്കാവുന്ന ഭീമമായ ചിലവ് എന്നെ ഒരുപാട് തളർത്തി .പക്ഷെ കണ്മുന്നിൽ എന്റെ കുഞ് ന്റെ ജീവൻ നഷ്ടപ്പെടുമോ എന്ന ഭയവും ഞാൻ ആകെ തളർന്നുപോയി .
    എന്നാൽ ഹോസ്‌പിറ്റൽ മാറാൻ ഉദ്ദേശിച്ച സമയം മുതൽ സർവ്വശക്തന്റെ കടാക്ഷം പോലെ , അത്ഭുദം പോലെ ബ്ലീഡിങ്ങിന്റെ തോത് കുറയാൻ തുടങ്ങി . കുറഞ് കുറഞ് രണ്ട് ദിവസം കഴിയുമ്പോൾ പൂർണ്ണമായും ബ്ലീഡിങ് ഇല്ലാതായി .
    പക്ഷെ എന്റെ ഭാര്യ പോയ ഒരാഴ്ച ചെയ്തത് കിടന്ന് തന്നെ മലമൂത്ര വിസർജ്ജനം നടത്തുക , കിടന്ന് അങ്ങോട്ടേക്കോ ഇങ്ങോട്ടേക്കോ തിരയാതിരിക്കുക , മാക്സിമം ബോഡി ആനക്കാതിരിക്കുക ഇത്തരം കരുതലുകളായിരുന്നു .
    അത് ഞങ്ങളിലുണ്ടാക്കിയ മാനസീക വിഷമം ചെറുതൊന്നുമല്ല .
    ശത്രുക്കൾക്ക് പോലും ഇങ്ങനെ വരരുതേ എന്ന് ആഗ്രഹിച്ചുപോയി .
    സർവ്വശക്തന്റെ തുണയാൽ ഇന്ന് 06.11.23 വൈകീട്ട് ഡിസ്ചാർജ് പറഞ്ഞിട്ടുണ്ട് . ആംബുലൻസിൽ വേണം വീട്ടിൽ കൊണ്ടുപോകാൻ .
    ഇനി പ്രസവിക്കുന്നത് വരെ ബോഡി അനങ്ങാൻ പാടില്ല .
    അങ്ങനെയങ്ങനെ ഒരുപാട് നിബന്ധനകൾ .
    ബ്ലീഡിങ് നിന്നില്ലായിരുന്നെങ്കിൽ അടുത് തന്നെ പ്രിട്ടൻ ബർത്തിന് വിധേയമാകുമായിരുന്നു .അങ്ങനെവന്നാൽ എന്റെ കുഞ് ഇനെ രക്ഷിക്കാൻ ഒരുപാട് പ്രയാസപ്പെട്ടേനെ . ഭീമമായ ചിലവുകൾ വേറെയും .
    സർവ്വശക്തന് ഒരായിരം സ്തുതി .
    ഇനി ചുരുങ്ങിയത് ഒരു 03 മാസമെങ്കിലും കടന്നുകിട്ടിയാൽ എല്ലാം സന്തോഷമായി അവസാനിക്കും ..
    ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപെടുത്തുക ...
    ഒരാൾക്കും ഈ ഒരു അവസ്ഥ ഉണ്ടാകാതിരിക്കട്ടെ ...!

    • @liyaanas1402
      @liyaanas1402 9 місяців тому

      Ippo egane ind

    • @arshadabdul1927
      @arshadabdul1927 9 місяців тому +3

      @@liyaanas1402 23 rd weekil kunj purath vannu. Kunjine kittyilla 😔

    • @liyaanas1402
      @liyaanas1402 9 місяців тому

      @@arshadabdul1927 😭

    • @akhinaniran3832
      @akhinaniran3832 9 місяців тому

      Stitch എന്ത് cheyuthuu ഞാനും ഇതേ അവസ്ഥയിൽ ആണ്

    • @mufeenak3524
      @mufeenak3524 7 місяців тому

      Stich ettaayirunno ningal,, njanm ippo 5 month aa stch etteekunne dua cheyyanam

  • @neha33667
    @neha33667 2 дні тому

    First pregnancy 5monthil emergency stich ittu. 7month ill delivery ആയി.ഇപ്പോള് 2nd pregnancy ആണ്. 13 weeks ill stich ittu. ഇപ്പോള് 17 weeks.stich ഇട്ടതിനു ശേഷം doctor scan ചെയ്തപ്പോൾ ഓപ്പൺ tentency കാണുന്നുണ്ട്. .cervix loose ആണ് എന്ന് പറഞ്ഞു. Full bed rest,weekly projestron injection, dydrogest &duvadilan tablet കഴിക്കുന്നുണ്ട്.maximam care ചെയ്യുന്നു.എൻ്റെ case ill hospitalised ആകേണ്ട ആവശ്യം ഉണ്ടോ? വീട്ടിൽ നല്ല care ചെയ്താൽ മുന്നോട്ട് കൊണ്ടുപോകാമോ? 9:17

  • @ijilaibrahim3604
    @ijilaibrahim3604 10 місяців тому +4

    എന്റെ ഫസ്റ്റ് ഡെലിവറി 24 വീക്സിലായിരുന്നു. കുഞ്ഞു 3 days ഉണ്ടായിരുന്നുള്ളു. ഇപ്പോൾ സെക്കന്റ്‌ പ്രേഗ്ന്റാണ്. 13 വീക്സിൽ 2.3 സിഎം ആയിരുന്നു. One വീക്ക്‌ അഡ്മിറ്റ്‌ ചെയ്തു. ശേഷം സർവ്‌ക്സ് ലെങ്ത് 2.7 ആയി. Stitch ഇട്ടില്ല. പ്രജസ്ട്രൺ ഇൻജെക്ഷൻ വീക്കിലി പ്രജസ്ട്രൺ ടാബ്ലറ്റ് തന്നു. കട്ടിലിന്റെ ഭാഗം ഉയർത്തി വെച്ച് കിടക്കാൻ പറഞ്ഞു. 16 week നോക്കിയപ്പോൾ 3.1 ആയി. വീണ്ടും 19 വീക്സിൽ 3.9 ആയി. ഇപ്പോൾ 24 week ആയി. ഫുൾ bed rest തന്നെയാണ്. ഇത് വരെ stitch ഇട്ടിട്ടില്ല

  • @suneesharajeesh5554
    @suneesharajeesh5554 Рік тому +8

    Ente first pregnancyil 25 wks avumbo short cervix karanam abortion ayi ath twin pregnancy ayirunu... After one yr second pregnant ayi vegam thane stich ittu complete bed rest... Daivam sahayich oru kuzhapam undayillaa full term delivery 🥰🥰

    • @shahinarasheed2263
      @shahinarasheed2263 Рік тому

      Babykku ethra aayi

    • @ramshibacchi5608
      @ramshibacchi5608 11 місяців тому +1

      Same problem aan...njanum two times twins baby ne 6 months l nashtapettavala..ippo full bed rest l aan.... November l aan date... ningal etre weeks delivery ayad..stich eppo remove cheydad..pls onnu parayamo

    • @ziyadiqbal8210
      @ziyadiqbal8210 11 місяців тому

      ​@@ramshibacchi5608s .me too... Pz reply

    • @theworldofrazshaz296
      @theworldofrazshaz296 11 місяців тому +2

      @@ramshibacchi5608 ningal stitch ittirunnooo ippool second pregnancy stitch ndhaannn idaathirunnath… same avasthayiloode Kadannnu poovunnu njanum plz reply 😢

    • @ramshibacchi5608
      @ramshibacchi5608 11 місяців тому +1

      @@theworldofrazshaz296 36 weeks aayi stich remove cheydu ... delivery pain g waiting aan...twins aan idine mumb undayad so Ada abortion ayad

  • @yaseenyasi8341
    @yaseenyasi8341 2 місяці тому

    Yeniki.32 weekisil 1757 .257 gm .edhu yethraya wight normal ano.pls reply.

  • @rafeenarainbow6605
    @rafeenarainbow6605 2 місяці тому

    എനിക്ക് ആദ്യത്തെ കുഞ്ഞ് 13 weeks ആകുമ്പോ മറുക് താഴ്ന്ന് പുറത്തേക്ക് വന്ന് miscarriage ആയി.
    പിന്നീട് second pregnancy യിൽ 15 weeks ൽ വെള്ളം leak ആയിട്ട് കുഞ്ഞ് ഉള്ളിൽ നിന്ന് തന്നെ മരിച്ചു.
    ഇപ്പൊൾ 3rd pregnancy, 13 weeks ആയി...cervical length 3.40 cm und......stitch ഇടേണ്ട അവശ്യം ഉണ്ടോ?

  • @jerryjames2637
    @jerryjames2637 Місяць тому +1

    Mam ente first pregnancyil short cervix ayirunu , stich ittu. 30 week delivery ayi. Kunju ok ayirunu. 2.8 yrs ayi gap. Eppm njan 5 weeks pregnant anu. Ee pregnancyum short cervix akan sadhyatha undo?

  • @user-gs9bp7vx5n
    @user-gs9bp7vx5n 6 місяців тому

    Mam ഞാൻ ഇപ്പൊ 14week പ്രെഗ്നന്റ് ആണ് 18,13 വയസ്സ് ഉള്ള മക്കൾ ഉണ്ട് മൂത്തമകൻ ഏഴര മാസത്തിൽ ജനിച്ചു 1.500wait ഉണ്ടാരുന്നു. നേരെത്തെ ഫ്ലൂയിട് ലീക്ക് ആയിരിന്നു നേരത്തെ ഡെലിവറി നടക്കുന്നു അറിയില്ലാരുന്നു. അങ്ങനെ കുറെ നാൾ പോയി അന്ന് ഡോക്ടർ പ്രേത്യേകിച്ചു ഒന്നും പറിഞ്തന്നിട്ടില്ല. രണ്ടാമത്തെ മോൻ ആയപ്പോൾ കുറച്ചു ഡ്രീറ്റ് മെന്റ് എടുത്തു ഇഞ്ചക്ഷൻഒക്കെ എടുത്തിരുന്നു.സ്റ്റിച് ഇട്ടില്ല.മോൻ എട്ടാം മാസം ജനിച്ചു.2021 ന്നിൽ three manth ഒരു ഡി ആൻഡ് സി ഉണ്ടായി ഹാർട്ട് ബീറ്റ് നിന്നിട്ട്. ഇപ്പോഴുള്ള പ്രെഗ്നന്സിയിൽ എനിക്ക് stich ഇടണ്ടേ വരുമോ ഡോക്ടർ 13week സ്കാനിംഗിൽ cervix measures4.0cm ആണ്. ഡോക്ടർ പ്ലീസ് റിപ്ലൈ

    • @chithragopals634
      @chithragopals634  6 місяців тому

      2preterm delivery ..better to use progesteron injection and treat vaginal infection properly .no indication for stitch

    • @user-gs9bp7vx5n
      @user-gs9bp7vx5n 6 місяців тому

      @@chithragopals634 thankyou mam

  • @ros8957
    @ros8957 3 місяці тому +1

    Hi doctor.. 15 weeks twin pregnancy.. Cervical length 3.8 during NT scan at 13 weeks.. Taking progesterone injection once in a week.. Cerclage cheyyendathundo doctor? Please reply

  • @hannamuhammed883
    @hannamuhammed883 23 дні тому

    Mam, njan ippol 30 week pregnant aan. 7 month scanningl 2.3 cervix aan. Dr 2 weeks progesterone suppository thannu. Full bed rest cheyanum paranju. Two weeks kond cervix length koodumo? Enik next week flight yathra cheyunathin enthenkilum thadassam undo.5month scanningl cervix 3.5 undayirunnu.

  • @user-bk7uv4mv6q
    @user-bk7uv4mv6q 28 днів тому

    Mam 20 weaks pregnent aan 3 masathe scaningil cervix length 3.8 aayirunnu ippo 4.3 idhendha ingane length koodunne,aadhyathe 2 delivery normal aayirunnu

  • @harshinaseer4149
    @harshinaseer4149 25 днів тому

    Mam, 13week aayi pain vannit hospital poyi sitich idannam enn paranju. Scan cheythapol placenta tazhe ullath athukond Sitich idan pattila enn paranju. Full bed rest paranju. Injection vechu tabletsum tannu. Ipo idak cheriya pain vann pokunu problem undakumo

  • @Thetruth132
    @Thetruth132 Місяць тому

    Ma’am 1yr back triplets Pragnt history undu athu 5month il cervix length 2.cm okke ayi pinne infaction ayi athu abortion aki medicin vachu
    Now I am Pragnt 4months ayi Stich edan paranju rest paranju ottum nadakano erikano padile ma’am

    • @Thetruth132
      @Thetruth132 Місяць тому

      Epo cervix length 3.6 cm undu

  • @bamskarnatakacouncil9804
    @bamskarnatakacouncil9804 2 місяці тому +1

    Hi mam 5 th month scanningil 2.3cm cervical length stich edano?

  • @safeenanoushad-xv6dv
    @safeenanoushad-xv6dv 2 місяці тому

    Enik abdominal cerclage cheythittind apo fluid leakage indavo munne cervix cerclage cheyth leak aayi poyirunnu plz reply

  • @teresajoseph6986
    @teresajoseph6986 5 місяців тому +1

    20 weeks scanil 2.5cm ahn cervical length...doctor stitch idan parnjilla..susten gel vekan thannu...enthengilm problem undo ?

  • @user-yb6rh8th3s
    @user-yb6rh8th3s 6 місяців тому

    ഡോക്ടർ 3month ആയപ്പോ cervix 3.3 cm ആണ്...... ഇപ്പൊ 5month തുടങ്ങി ന്തെങ്കിലും കുഴപ്പം ഉണ്ടോ

  • @rosmyjose7404
    @rosmyjose7404 4 місяці тому

    Madam, ഞാൻ 5 month pregnant ആണ്. Anomaly scan ചെയ്തു. അപ്പൊ cervical length 3.1 cm ആയിരുന്നു. എന്നിട്ട് Doctor 1 week rest എടുക്കാൻ പറഞ്ഞു, എന്നിട്ട് scan ചെയ്തു ഇപ്പൊ cervical length 3.0 cm ആയി. വീണ്ടും doctor 2 weeks rest എടുക്കാൻ പറഞ്ഞിട്ടുണ്ട്. Stich ഇടേണ്ട കാര്യം ഒന്നും പറഞ്ഞിട്ടില്ല. ഞാൻ ഒരു ദിവസം 4 litter വെള്ളം കുടിക്കുന്നുണ്ട്, ഇടക്ക് വയറും വേദനയും, back pain വരുന്നുണ്ട് അത് utres കട്ടി ഇല്ലാത്തത് കൊണ്ട് ആണോ. പിന്നെ doctor പറഞ്ഞു നേരത്തെ ഉള്ള പ്രസവത്തിനു സാധ്യത ഉണ്ട് എന്ന്. അങ്ങനെ വരോ കട്ടി കുറഞ്ഞാൽ. Plzzz replay.

    • @chithragopals634
      @chithragopals634  4 місяці тому

      3 cm length is normal..pinne pain varunundengil parayan patilla

  • @user-mg4qu7gy2d
    @user-mg4qu7gy2d 3 місяці тому

    Maam enik cervix length 2.8 aan stitch idan parnjirunnu athiyavishamn paranjilla rest edthaa marumo ethellan reethilil rest edukkanum

    • @indumol9366
      @indumol9366 2 місяці тому

      NTHAYI SAME SITUATION😔

  • @shynisom5523
    @shynisom5523 8 місяців тому +1

    Dr. Eniku , 5 thavana 18 weeks 3 days il abortion ayi. 2 thavana stichittu. Ennittum abortion ayi. Pcod unde vere ella test um normal ane. Ippol njan veendum pregenent ane. Ellam enikku pain vannane prasavikkunnathu. Inium enthu chaiyanam

  • @MyCherryAndBerry
    @MyCherryAndBerry 9 місяців тому +3

    Hii madam.. 21 weeks, Cervix 3.1 cms, mild beaking of internal os, cervical canal soft by elastography.. 2 week aytt
    Progesterone gel vakkunnund.. Tablet um kazhikunund.. Ith normal aakumo?

  • @krishnaaneesh994
    @krishnaaneesh994 5 місяців тому +1

    Mam njn 14 week pregnant anne cevix 4 cm eth normal anno. Lower edge 3 cm above the internal os eth normal anno mam. Pls reply

  • @rajeenarasvin9306
    @rajeenarasvin9306 6 місяців тому

    dr utress valuthakubo belly button pain indavo.valuthakubo stichnu enthenkilum pattumo

  • @sumianachu2474
    @sumianachu2474 9 місяців тому

    Madam എനിക്ക് 31week 3day ആയി സ്കാനിംഗ് report ഇൽ cervix length 35mm ഇത് normal aano. Normal delivery ക്ക് ഉള്ള സാധ്യത ഉണ്ടോ. Plz reply madam 🙏

    • @chithragopals634
      @chithragopals634  9 місяців тому

      Normal delivery theerumanikan atinu munne arkum kazhiyilla

  • @ashrafashraf4010
    @ashrafashraf4010 6 місяців тому

    Hlo, mam
    എനിക്ക് first pregnencyil 25weak ആയപ്പോ pre term labour ആയിരുന്ന്നു. യൂട്രസ് വികസനം ആയിരുന്നു കാരണം. 5year കയിഞ്ഞ് വീണ്ടും pregnenet aayi 15 weak ആയപ്പോ സർവ്‌ക്സ് ഓപ്പൺ aayi. അത് abortion aayi. Dr കാണിച്ചപ്പോൾ 6month കഴിഞ്ഞിട് സ്റ്റിച് ഇടാൻ വരാൻ പറഞ്ഞു. Pregnent ടൈമിൽ അല്ലെ സ്റ്റിച് ഇടാ അതിന് മുന്നേ സ്റ്റിച് ഇടോ plzz replay...

    • @chithragopals634
      @chithragopals634  6 місяців тому

      Pregnant timil 3rd mnth scan kazhinj stitch idam

    • @Pranavpranav4
      @Pranavpranav4 5 місяців тому

      Pregnancy kk munpe stich idanam ennu ethu hospitalil aanu paranjath

  • @shahadeeyakuttassery3941
    @shahadeeyakuttassery3941 6 місяців тому

    Hi…stitch remove cheyyumbo pain unddaakumo?…pv cheyyunnath pole aanoo..tnsn aaan

  • @rajeenarasvin9306
    @rajeenarasvin9306 5 місяців тому +1

    dr inniu oru 8vattam thummi.stichinu prashnam indavumo.kazhija day dr kandu scan cheyithatha.athinu sheshamanu iggane vanathu.iniyum dr kanikedathu indo. stichinu vallom patti kanumo

  • @Lallu5532
    @Lallu5532 5 місяців тому

    Mam, enik ആദ്യം രണ്ടു തവണ 5 മാസത്തിൽ പ്രെസവ വേദന വന്നു പ്രെസവിച്ചു. കുഞ്ഞിനെ കിട്ടിയില്ല. പിന്നീട് pcod ആയി അതിന് ശേഷം fertility ട്രീറ്റ്മെന്റ് എടുത്തു. ഇപ്പോൾ ഞാൻ പ്രെഗ്നന്റ് ആണ്. Twins ആണ്.3 മാസത്തിൽ cervix length 3.7 ആയിരുന്നു.cervical cerclage ഇട്ടു.4 മാസമായപ്പോൾ 3.5 ആയി ലെങ്ത്. ഇപ്പോൾ എനിക്ക് 21 weaks ആയി.anomally ചെയ്തു. ഇപ്പൊ cervical ലെങ്ത് 4.5 ആയി. ഇനി എനിക്ക് വേദന എങ്ങാനും വരുമോ മാസം തികയാതെ പ്രെസവിക്കുമോ.? Progesteron ടാബ്ലെറ്റ്‌ കഴിക്കുന്നുണ്ട്. പിന്നെ ecospirin gastro resistant, കഴിക്കുന്നു. Heparin ഇൻജക്ഷൻ എടുക്കുന്നുണ്ട്. Pls reply മം...mc donald stich ആണ് ഇട്ടത്.

    • @fasnasabiq903
      @fasnasabiq903 4 місяці тому

      Enikkum eth polethanne aan... Ipo 20 week aayi... Stitch ettittilla eparin inhectioN okke nd projestron tablet injection und.... Nallonam pain nd... Idakkide fluid leakage und..... Stitch iduo

    • @silviajoby
      @silviajoby 2 місяці тому

      ​@@fasnasabiq903ഇപ്പോൾ എങ്ങനെ ഉണ്ട്

  • @achuachu6285
    @achuachu6285 8 місяців тому

    Mam 17 week 5 day aayi . cervical length 3.2 aanu . normal aano

  • @nithiya2962
    @nithiya2962 Рік тому +1

    Currect time this vedio , stiched aaanu eo 26 ettath annu 16wk starting eni 23rd anomaly scanning . Madam kidakunnatg position onnu paraumoo waiting . Bed rest aanu epo .

  • @sumayyathayyil4065
    @sumayyathayyil4065 3 місяці тому

    Dr 29 weekil cervical length 2.6cm kurava aano.. dr rest paranjittund

  • @jamsheedk9936
    @jamsheedk9936 5 місяців тому

    Ente wifen MCMA twins aayirunnu. Eppo 19 week aayi. Innale stitch ittirunnu but inn amniotic fluid leakage aayi(full).

    • @silviajoby
      @silviajoby 2 місяці тому

      എന്നിട്ട് എങ്ങനെ ഇപ്പോൾ

  • @shahinarasheed2263
    @shahinarasheed2263 Рік тому +2

    Hii mam. 26 week aayind.stich ittind. Innu nallapole constipation indayi. Ithu stichinu buddhimuttavumo. Plz rply mam

    • @chithragopals634
      @chithragopals634  Рік тому

      Constipation avoid cheyanam

    • @shahinarasheed2263
      @shahinarasheed2263 Рік тому

      Vegitable. Fruits ellam kazhikkanund. Enittum chila divasangal aanu mam. Buddhimuttavunnathu.

    • @Aishhhh123
      @Aishhhh123 10 місяців тому

      Enthaaai da

    • @shahinarasheed2263
      @shahinarasheed2263 10 місяців тому

      @@Aishhhh123 kuzappamillathe pokunu.

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      ​@@shahinarasheed2263stichu ittal thumaan pattumo

  • @Riyadh_vloger
    @Riyadh_vloger 9 місяців тому +1

    Mam 26 weeks
    Shorten cervix 3.8 cm
    Ith problem undo
    Preterm delevery undavumo

  • @Beaty981
    @Beaty981 9 місяців тому

    Madam...5th month anomaly scanningil......placenta anterior upper grade 1.......cervix 3.6 long...........baby position cephalic ith normal aano...plz reply

    • @chithragopals634
      @chithragopals634  8 місяців тому

      Normal

    • @mikkurashi8507
      @mikkurashi8507 4 місяці тому

      Mam 21 weekil cervix 32 mm ആണ് ഇത് complication ano pls rply mam

  • @mymusicworld550
    @mymusicworld550 9 місяців тому +1

    മാഡം 8 years ന് ശേഷം ivf വഴി പ്രഗ്നന്റ് ആണ്.13 weeks ആയി.twins ആണ്.3 മാസത്തിൽ scanning കഴിഞ്ഞു.പ്രശ്നമൊന്നുമില്ല.subseptate utres ആണ് .stich ഇടാൻ ഡോക്ടർ പറഞ്ഞില്ല.stich ഇടേണ്ടി വരുമോ.മറൂപടി തരാമോ

    • @Zzzzz528
      @Zzzzz528 9 місяців тому

      Dr paranjillenghilim nirbhandich idippikkuka. Enikku same twins aayirunnu 6 th monthil vikasich kunjunghale nashttapettu. Scanning Ellam normal aayirunnu. Crevics length 4 undayirunnu last scanninghil.

    • @ShaheeraShayi
      @ShaheeraShayi 4 місяці тому

      @@Zzzzz528 same avastha enikkum und ayi

    • @Zzzzz528
      @Zzzzz528 4 місяці тому

      @@ShaheeraShayi vishamikkanda,.. adutha pregnancyil nirbandhich stitch idippikkuka . Bed rest edukkuka. Eppo enikku 7 month aayi. Ee traumennu nammal overcome cheyyan kurachu bhudhimuttavum,.. ennalum adutha pregnant aayal oru samadhanam aavum 🥰

    • @ShaheeraShayi
      @ShaheeraShayi 4 місяці тому

      @@Zzzzz528 enikkumippol 4 month anu ithum twin ano. Enikk ithum twin ayirunnu but Onn idipp poyi 2 monthil. Adyathe enikkum 6 monthil anu twin poyath

    • @Zzzzz528
      @Zzzzz528 4 місяці тому

      @@ShaheeraShayi ethu single annu,.. risk edukkanda karuthi stitch ittu. Dr paranjathu bed rest vendannanu,. But enikku pediaayathukond bed rest edukkunnu.

  • @gopikarg306
    @gopikarg306 8 місяців тому

    Mam i am very tensed . enikke 19 weeks pregnant aayi.cervix length 2.76 cm.normal aano?please rply mam

    • @chithragopals634
      @chithragopals634  8 місяців тому

      Ipo normal anu

    • @gopikarg306
      @gopikarg306 8 місяців тому

      @@chithragopals634 njn ini engane care cheyyanam.onne paranje tharavo

    • @sneharajsneha9796
      @sneharajsneha9796 7 місяців тому

      Consulting Dr enth paranju.pls reply

  • @manumohanm.g2543
    @manumohanm.g2543 6 місяців тому

    16 weekil stich ettu 26 weekil cervical length 1.9cm anu rest anu ethu kuzhappam undo sir

  • @ponnuponnu3760
    @ponnuponnu3760 5 місяців тому +1

    After ivf 12th week pregnent with twins cervical length is 3.4 cm is normal please reply

  • @yaseenyasi8341
    @yaseenyasi8341 2 місяці тому

    Mam.yeniku 9 months ayi.eni
    Pineapple kazikkan pattumo.pls reply

  • @keerthanatharal2103
    @keerthanatharal2103 8 місяців тому

    2.7 cm ahnnu cervical length 21 weeks lu..grade 2 maturity scaning lu kaanichuu..ithu normal anno

  • @greesh2970
    @greesh2970 4 місяці тому

    Hi , 16 weeks scan cervix length 32.9mm. Carrying twins (ivf treatment). Done preventive cerclage at 13 weeks. Do i need to be on bed rest ?

    • @ros8957
      @ros8957 3 місяці тому

      Hi, have you gone through cerclage?

    • @greesh2970
      @greesh2970 3 місяці тому +1

      Yes

    • @ros8957
      @ros8957 3 місяці тому

      Are you taking any kind of progesterone in the form of injection or tablet? (I'm also expecting twin babies, so have many doubts. Sorry if you are bothered)

    • @greesh2970
      @greesh2970 3 місяці тому +1

      Yes i am taking progesterone orally. Whats your cervix length and how many weeks are you now ?

    • @ros8957
      @ros8957 3 місяці тому

      ​@@greesh2970 I'm 14 weeks at present.. Cervix length 3.8 at 13th week NT scan.. I've been taking progesterone injection once in a week.. Last time I've changed consultation to another hospital and they have stopped duphaston and injection and suggested me to undergo cerclage.. I'm confused..

  • @ayshafaiziichusfaizi1523
    @ayshafaiziichusfaizi1523 6 місяців тому

    Hlo mam enikku 19 weeks 4 daysayii .. short cervix aanuu ..2cm vikasichittundennu paraju ... Stitch ittittund .. rest parajittund .. pedikkendathundo ? 2nd pregnancy aanuu .. first one ellam normal aaayirunnu

  • @prakashmakkuri6951
    @prakashmakkuri6951 Рік тому

    5month pregnant.bicronate utras 3.2 normal ano madam.projastan injection tablet edukunnu

  • @jisharj788
    @jisharj788 6 місяців тому

    Doctor ende shirodkar stitch aanu....adu c section il ano remove cheyyunad?

  • @thasneempk1956
    @thasneempk1956 Рік тому

    Hlo ...Dr,
    Lower abdomen pain normal aano..?
    menstrual pain Poole aanu,
    One drop spotting um ndaayi ...pinne bleeding ഉണ്ടായിട്ടില്ല
    Njn madathinte pt aanu life care ile😊😊

    • @thasneempk1956
      @thasneempk1956 Рік тому

      7 wks aayi pregnancy

    • @chithragopals634
      @chithragopals634  Рік тому

      Early pregnancy cramps normal anu..but scan kazhinjo?

    • @hasnathfasil7867
      @hasnathfasil7867 11 місяців тому

      Dr
      Njn 13 weeks pregnant aanu twins anu ath kond stitch idaan paranju first pregnancy anu stitch ittu kurachu Samayam muthal enik fluid leak aayi kandu ippo two days aayi ippozhum cheruthaayi leaking und koode innu ippo cheriya oru bleeding um kaanunnund.oct 4 nu cheithatha athinu shesham motion num undaayittilla.
      Dr pls reply 🥺

    • @chithragopals634
      @chithragopals634  11 місяців тому

      @@hasnathfasil7867 consult your doctor

    • @akhinaniran3832
      @akhinaniran3832 9 місяців тому

      ​@@hasnathfasil7867😢❤

  • @anjalicp4650
    @anjalicp4650 11 місяців тому

    Mam 16 week pregnant aanu. nt sacanning il cervical lenghth 30 mm aan

    • @daanand86
      @daanand86 5 місяців тому

      Engane undayirunu. Wife nu short cervix anu

  • @rizanasaleeem6197
    @rizanasaleeem6197 9 місяців тому

    Mild fluid in endocervical canal
    Cervical length 3.2 idh normal ano

    • @chithragopals634
      @chithragopals634  9 місяців тому

      Vaginal infection undengil treat cheyanam length normal anu

  • @rajeenarasvin9306
    @rajeenarasvin9306 5 місяців тому

    dr idak butex pain varunnu.backil .ithu pragancyil imdavumo

    • @chithragopals634
      @chithragopals634  5 місяців тому +1

      Varam

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      @@chithragopals634 dr eniku stich ittit und.idak vaginal pain und
      idak matram waite discharge.pettanu dr kananadath indo.two weak kazhijanu appoinmet

  • @rajeenarasvin9306
    @rajeenarasvin9306 5 місяців тому

    dr vaginal discharge waite water pole varo.vellam pole waite clour.4month praganet anu

    • @chithragopals634
      @chithragopals634  5 місяців тому +1

      Consult ur gynec.its due to infection

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      @@chithragopals634 dr nooki infection ilana paranje.but iggane water pole discharge varo dr

    • @chithragopals634
      @chithragopals634  5 місяців тому

      Pregnenciyil kurach kooduthal discharge varam

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      @@chithragopals634 peediyanu dr.fulid ponano ennu.ithu vellam pole
      waite anudischarge.2abortions athum 4 6.kazhiju kittiya pragnancy anu.stichu itteakuva

    • @chithragopals634
      @chithragopals634  5 місяців тому

      White watery is less likely to be fluid leakage

  • @jisharj788
    @jisharj788 5 місяців тому +1

    Do they give anaesthesia while removing shirodkar stitch?

  • @user-gw5vf1yo3l
    @user-gw5vf1yo3l 6 місяців тому

    Mam 3.2 cm is it normal but now 9weeks 5days . Should we put stitch ma’am????

  • @rajeenarasvin9306
    @rajeenarasvin9306 6 місяців тому

    stich ittit und.vomwtting ind.chuma thumal idaku ind.ithu stichine bhadikumo

  • @neha33667
    @neha33667 2 місяці тому

    8weeks ill cervix length എത്ര വേണം?

  • @SafnaSafna-fu6fb
    @SafnaSafna-fu6fb 11 місяців тому

    21week aayi stich ititund ipol white distarge und ath normal aano

    • @snowy5317
      @snowy5317 9 місяців тому +1

      സ്റ്റിച്ചിംഗ് ചെയ്തതിനു coast എത്ര ആയി

    • @SULAIKHA_SALAHUDEEN
      @SULAIKHA_SALAHUDEEN 9 місяців тому

      ​​@@snowy5317pvt hospital room rent ulppede 40000

    • @mufeenak3524
      @mufeenak3524 7 місяців тому +1

      Njn epo ee avastheel aahn white discharge prblm ndo da

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      maraan enthu cheyithu

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      @@mufeenak3524 thumaan pattumo stich ittal

  • @nisar6618
    @nisar6618 6 місяців тому

    Stich remove cheyyumbo pain undavo pls reply

  • @freebird2314
    @freebird2314 9 місяців тому +1

    Stich edukumbo tharipikumo. Pain indakumo. Enik adutha masam stich edukanum. Peadi ind🥺🥺🥺

    • @chithragopals634
      @chithragopals634  9 місяців тому +1

      Tharipikilla..adikam vedanikilla

    • @freebird2314
      @freebird2314 9 місяців тому

      @@chithragopals634 admit k indawo. Stich edutha endhoke budhimutt indawo

    • @aslkvrafa2816
      @aslkvrafa2816 9 місяців тому +4

      , stich ഇടുമ്പോ പേടിക്കേണ്ട. എന്റെ ഇന്നലെ stich ഇട്ടു.
      Stich ഇടുമ്പോ നമ്മളെ തരിപ്പിക്കും. പിന്നെ തരിപ്പ് കയിഞ്ഞ് menssus pain pole ഉണ്ടാവുള്ളു അതും ഒരു ദിവസം.
      ഞാൻ പീടിച്ചിട്ടീനി പോയത്. ഒരു വേദന യും ഉണ്ടാവില്ല. സൂചി കുത്തുന്നത് ആണ് വേദന. അതും ഭയങ്കര വേദന ഉണ്ടാകുല

    • @shahanasherin5113
      @shahanasherin5113 9 місяців тому +1

      ​@@freebird2314enikum next month stich remove kanam

    • @freebird2314
      @freebird2314 9 місяців тому

      @@shahanasherin5113 ഏത്ര വീക്ക്‌ അയി ഇപ്പോൾ

  • @rajeenarasvin9306
    @rajeenarasvin9306 5 місяців тому

    dr 4month ayitt ullu.belly button pain ind.normal ano

    • @chithragopals634
      @chithragopals634  5 місяців тому +1

      1st pregnancy?

    • @rajeenarasvin9306
      @rajeenarasvin9306 5 місяців тому

      @@chithragopals634 no mam.first 6monthil poyatha.pine kittiya praganacy anu.after 2years

    • @chithragopals634
      @chithragopals634  5 місяців тому

      @@rajeenarasvin9306 then consult your doctor

  • @liyamol7003
    @liyamol7003 10 місяців тому

    Mam stich ittathin shesham cervix length koodumeo

  • @shahinavk2349
    @shahinavk2349 5 місяців тому

    mam enikk 13 week kayinchu cervic length 3.3 aan ennode stich idan paranchu

  • @joslinjose5778
    @joslinjose5778 4 місяці тому

    Hi Doctor ntethu bicornuate uterus aanu. Ella bicornuate uterus num stitch idano

  • @user-uh9ih4ox6f
    @user-uh9ih4ox6f 4 місяці тому

    Masturbition short cervix n kaaranam aavumoo ?

  • @rajeenarasvin9306
    @rajeenarasvin9306 6 місяців тому

    dr 3month aayi .vayaru veeruthu varubo. pain indavo

  • @akhilam6014
    @akhilam6014 5 місяців тому

    Stich ittal jobinu povan pattumo?

  • @shahilamuneer3511
    @shahilamuneer3511 11 місяців тому +3

    madam 5masam.sradhikandakariam

  • @liyamol7003
    @liyamol7003 11 місяців тому

    Mam enik cervix length 2.5 16 weak 5 days stich idaneo

    • @chithragopals634
      @chithragopals634  11 місяців тому

      Rpt measurement 1week kazhinj edukumbol kurayukayanengil idanam

    • @liyamol7003
      @liyamol7003 11 місяців тому

      @@chithragopals634 mam, 16 weakil thannea stich ittu, 37 weak varea full bead rest edukeadi varumeo, walk chayan onnum pattilea

    • @Europe_Mallu
      @Europe_Mallu 7 місяців тому

      Full bed rest eduthond ....anubavam kondu parayaan 😢 complete bed rest anu best...kaalinadill 2 pillow vech eppayum kedakanam

  • @user-hj8je4cg3k
    @user-hj8je4cg3k 10 місяців тому

    Yeniku 14 weeks ayi cervix length 3.3 anu stitch cheyano

  • @rajeenarasvin9306
    @rajeenarasvin9306 6 місяців тому

    dr stichu ittit und.but injection ila .athedu kondanu

    • @chithragopals634
      @chithragopals634  6 місяців тому +1

      Everybody don't give injections

    • @rajeenarasvin9306
      @rajeenarasvin9306 6 місяців тому

      dr stich ittathinu shesham vaginal areayil strin varunud.ithu commen ano.eniku 3month ayitt ullu

  • @Happy_mind220
    @Happy_mind220 8 днів тому

    Stich itt kayinal partners contact edkan pattumo mam

    • @chithragopals634
      @chithragopals634  6 днів тому

      @@Happy_mind220 better to avoid

    • @Happy_mind220
      @Happy_mind220 6 днів тому

      @@chithragopals634 cervical length 33 und last scanning appo stich veyno 2 weeksnte ullil decide cheythit povan paranju

    • @Happy_mind220
      @Happy_mind220 2 дні тому

      @@chithragopals634 doctor onnum paranit illa 2 tym indayirunu Ath prblm avumo doctorne kannikanamo

  • @sushysvivek4395
    @sushysvivek4395 5 місяців тому

    20week cervix 2.8 a eth Normal anoo

  • @praveenaprakash6184
    @praveenaprakash6184 Місяць тому +1

    Stitch ittitt kanunna njn

    • @syamaravi2410
      @syamaravi2410 Місяць тому +1

      engane und da??

    • @praveenaprakash6184
      @praveenaprakash6184 Місяць тому

      @@syamaravi2410 3wk restil aarunneda.ithvare kzpm onnumilla nale checkup

    • @syamaravi2410
      @syamaravi2410 Місяць тому

      @@praveenaprakash6184 enekum parenjitund

    • @syamaravi2410
      @syamaravi2410 Місяць тому

      @@praveenaprakash6184 evideya kanikune?

  • @mariamr3439
    @mariamr3439 17 днів тому

    13th week il stitch ittu. 2.3 aayirunnu cervical length. Cheythu kazhinj scan cheyyumbo 2.8 aayirunnu. Pinne 5th month ile scanning il 3.2 . Indian toilet use cheyyan pattumo.

  • @binsysubhash4581
    @binsysubhash4581 3 місяці тому +1

    Ma'am 23 weeks pregnant cervical length 27 mm. Is it normal pls reply

  • @ReshmiCk-h5x
    @ReshmiCk-h5x Місяць тому

    Mam cervix stich ittirikkukayanu.... Job nu pokamo... 2.8 lanu stich ittirunnath

  • @haniyabsr5506
    @haniyabsr5506 Рік тому

    Mam... Pregnancy il enikk emotions controll cheyyan kazhiyatha avastha und. Especially tension. Karyamillathe sankadam varuka. Ith normalaano

  • @geetharajanrajan7058
    @geetharajanrajan7058 9 місяців тому +1

    Dr enike 31 week ahne shirt cervix ahne bed rest ahne nala cough und ethe problem akuvo

  • @rajeenarasvin9306
    @rajeenarasvin9306 6 місяців тому +2

    dr stich ittit und.but thummal ind.ithu stichine bhadikumo