🔥CPO ഒന്നാം റാങ്ക് നേട്ടം 22-ാം വയസ്സിൽ | PSC Rank Holder Interview | PSC Motivation | Entri PSC

Поділитися
Вставка
  • Опубліковано 4 вер 2024
  • ▶️▶️👉👉entri.app/user...
    399 രൂപയ്ക്കു CPO Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
    🔥forms.gle/z9L6...
    സെക്രട്ടേറിയറ്റ് അസ്സിസ്റ്റന്റിനായി പഠിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ , ഞങ്ങളെ അറിയിക്കൂ 👆
    🔥forms.gle/RDSt...
    Dewasom LDC Batch ൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
    ▶️▶️👉👉forms.gle/AHAf...
    Sujesh Purakkad Special 10th Level Foundation Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
    ▶️▶️👉👉forms.gle/xndF...
    Sujesh Purakkad Special Long term Degree Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
    🔥forms.gle/8hMi...
    LGS Batch ൽ ജോയിൻ ചെയ്യാൻ ഫോം പൂരിപ്പിക്കാം 👆
    ▶️▶️👉👉forms.gle/zs8a...
    എൻട്രിയുടെ Kerala Bank OA Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം
    🔥forms.gle/KbwD...
    ഹൈകോർട്ട് അസിസ്റ്റന്റ് സ്പെഷ്യൽ ബാച്ചിന്റെ ഭാഗമാകുവാൻ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👆
    🔥forms.gle/4PQC...
    Food & Safety Officer batch ൽ ജോയിൻ ചെയാൻ ഫോം പൂരിപ്പിക്കുക 👆
    🔥forms.gle/etcS...
    PSC തുടക്കക്കാരൻ ആണെങ്കിൽ Foundation Course ൽ ചേരാം👆
    👉👉 linktr.ee/entr...
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ
    ▶️▶️👉👉entri.app/user...
    399 രൂപയ്ക്കു LDC Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
    #keralapsc #psc #entri #cpo #lgs #ldc #rankholders #pscmotivation #pscrankhoolder #entristories #pscmotivation
    മാറുന്ന PSC ചോദ്യപ്പേപ്പർ രീതികൾക്കനുസരിച്ച് എന്റ്രിയും മാറി. ഓരോ ടോപിക്കും വിശദമായി പഠിക്കാം സ്റ്റേറ്റ്മെന്റ് ടൈപ് ചോദ്യങ്ങളെ നേരിടാം!
    റീവാമ്പ് ചെയ്ത കോഴ്സുകളുമായി നിങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരായ
    പ്രദീപ് മുഖത്തല
    രജ്ഞിത് ആർ കെ
    സുജേഷ് പുറക്കാട്
    സബീഹ്
    ശ്രീനിധി
    വിശാഖ് പാവുമ്പ
    അനിൽ കുമാർ
    അന്വർഷാഹ് പാലോഡ്
    ആൻസി
    എന്നിവർ ചേർന്ന് നയിക്കുന്നു.
    എൻട്രി ആപ്പ് സൗജന്യമായി ഡൗൺലോഡ് ചെയ്യാം നേടൂ 7 ദിവസത്തെ ഫ്രീ ട്രയൽ: bit.ly/entri-y...
    കൂടുതൽ വിവരങ്ങൾക്ക്: wa.me/+9173061...
    Join our telegram group: t.me/entri_app
    ➡ Spoken English പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/FreeSpok...
    ➡ Banking കോഴ്‌സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ: bit.ly/Banking-...
    Kerala PSC Related videos:
    Anwarshah Palod statement pattern Indian politics: bit.ly/3co2ggb
    Sreenidhi new pattern Malayalam : bit.ly/3kMtNg1
    Pratheep Mukhathala special: entri.me/track...
    Statement type question pack: entri.app/track...
    About Entri
    Entri app is an online and test preparation platform for preparing competitive exams like PSC, SSC, UGC, HSA- KTET, KAS, Banking Exams, RRB
    Why Entri
    Entri app is the only test preparation platform for various local languages such as Malayalam, Hindi, Tamil, Telugu, and Kannada.
    Course offered by Entri
    -----------------------
    10th level Preliminary exam
    10th level Mains exam
    +2 level preliminary exam
    +2 level mains exam
    Degree level preliminary exam
    Village field assistant
    Bevco Assistant Grade 2
    Civil police officer
    Fireman/firewoman
    Civil excise officer
    Last grade servant
    Lower-division clerk
    Assistant salesman in Kerala state civil supplies co-op ltd
    Fieldworker
    Office attendant
    Divisional accountant
    Kerala Administrative service
    High Court Assistant
    Follow us on:
    Facebook: / entri.me
    Twitter: / entri_app
    Instagram: / entri.app

КОМЕНТАРІ • 143

  • @entriapp
    @entriapp  3 місяці тому +9

    👉entri.app/user/plans/ZWZK/purchase/
    399 രൂപയ്ക്കു CPO Test Series purchase ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ👆
    👉forms.gle/AHAfn68RTh3YBEXP6
    Sujesh Purakkad Special 10th Level Foundation Batch ൽ Join ചെയാൻ ഫോം പൂരിപ്പിക്കാം👆
    👉 linktr.ee/entriappmalayalam
    Entri PSC WhatsApp, Telegram Communityൽ Join ചെയ്യൂ

    • @divyat.r.1832
      @divyat.r.1832 3 місяці тому

      WCPO kku vendiyum ee same test series aano

    • @GYM_LIF
      @GYM_LIF 3 місяці тому

      POTHITTU PO🇮🇳

  • @Rihaluuu
    @Rihaluuu 3 місяці тому +15

    ഞാനും same😁22ആം വയസ്സിൽ ടീച്ചർ ആവാൻ പോണു...എന്റെ അച്ഛനും ഓട്ടോ ഡ്രൈവർ❤️

  • @nikhilrajan1669
    @nikhilrajan1669 3 місяці тому +60

    ഈ വീഡിയോ psc പഠിക്കുന്നവർക്ക് വളരെ മോട്ടിവേഷൻ നൽകുന്ന ഒന്നാണ്, ഈ ചെറുപ്രായത്തിലും അനീഷ് എടുത്ത കഠിനോധ്യാനം വളരെ വലുതാണ്, അഭിനന്ദനങ്ങൾ 🥰🥰🥰🥰

  • @arathidas
    @arathidas 3 місяці тому +62

    ഞാനും ഇപ്പോ Bsc Physics കഴിഞ്ഞു . എന്റെ അച്ഛനും ഓട്ടോ ഡ്രൈവർ ആണ് . LDC ക് വേണ്ടി കട്ട waiting ആണ്.
    ഇരുപത്തിരണ്ടാമത്തെ വയസിൽ ഞാനും ജോലിക്ക്
    കേറും.

    • @SureshKumar-ig1nf
      @SureshKumar-ig1nf 3 місяці тому +5

      Njanum athee bsc physics 20 vayass

    • @letitbe2331
      @letitbe2331 3 місяці тому +2

      Wish you all the very best

    • @akashk1677
      @akashk1677 3 місяці тому +1

      Njnum bsc physics aan..but achan lottery kachavadm an❤

    • @stephin571
      @stephin571 3 місяці тому

      Bsc physics 🌝😌🖐️

  • @vipin12ps
    @vipin12ps 3 місяці тому +65

    10 ന് ഉള്ളിൽ വരുന്നവരുടെ Interview മാത്രം എടുക്കാതെ കുറച്ച് താഴെ ഉള്ള വരുടെയും എടുക്കാം അവരും പഠിച്ചാണ് കേറിയത്

    • @SureshKumar-ig1nf
      @SureshKumar-ig1nf 3 місяці тому

      ​@@pramod.t4351congratulations

    • @Shaazzz320
      @Shaazzz320 3 місяці тому +3

      Athe. Chilappol aa rank il ullavar aayirikkum padikkan soukaryam illatha sahavharyathil padichu vannavar. Poradi jayichath avar oke aayirikkum. Ee oru vayassil joli nedunnathum 28+ il joli nedunnathum thammil valiya vyathyasam und. Pala jolikalk idayi time kandethi padichavare interview aanu real motivation. 🔥

    • @ajsalaju8925
      @ajsalaju8925 3 місяці тому

      Bro 32 rank illa enne vilichittund aayrnnu but enik oru thalparya kurav entri set aanu

    • @ajsalaju8925
      @ajsalaju8925 3 місяці тому

      @@psc1strank663 😍

    • @joypabraham2198
      @joypabraham2198 3 місяці тому

      Sathiyam

  • @abworld5693
    @abworld5693 3 місяці тому +63

    27 വയസ്സായി.... 😇 still psc 😇😇

  • @athiyathanseer.v.i4311
    @athiyathanseer.v.i4311 3 місяці тому +20

    നിന്നോട് ചോദിക്കുമ്പോൾ എല്ലാം കുറച്ചു മാർക്കേ ഉള്ളു എന്നു പറഞ്ഞ നീ, APO LIST വന്നപ്പോൾ നെട്ടിച്ചു, പിന്നെ IRB, ഇപ്പോൾ പോലീസ് 😍
    എന്തായാലും POLICE ൽ റാങ്ക് ഉണ്ടാകുമെന്നു ഉറപ്പുണ്ടായിട്ടും ഞങ്ങളോടൊപ്പം ആദ്യം കിട്ടിയ APO ജോലിയിൽ കേറാനുള്ള നിന്റെ ആഗ്രഹത്തിന് അഭിനന്ദനങ്ങൾ, ഒപ്പം APO ജോലിയിൽ നിന്നും വിടപറഞ്ഞു പോകുന്നതിനുള്ള അനുമോദനങ്ങളും 🫂
    ചെലവ് ഉണ്ട് മോനെ 😃

    • @kulappulliappan8327
      @kulappulliappan8327 3 місяці тому +1

      Apo alle nallathu

    • @haritha7205
      @haritha7205 3 місяці тому

      ​@@kulappulliappan8327same doubt cpo yekkalum APO alle better

    • @athiyathanseer.v.i4311
      @athiyathanseer.v.i4311 3 місяці тому +4

      ഈ ചോദ്യം ഞാനും ചോദിച്ചിരുന്നു, അവന്റെ ഡ്രീം ജോബ് പോലീസ് എന്നാണ് പറഞ്ഞത് 😂
      ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങൾ ഉണ്ടാവില്ലേ

    • @IndianWarHero
      @IndianWarHero 3 місяці тому +1

      ക്യാമ്പിൽ പോയാൽ അടികിട്ടി ചാവും സ്റ്റേഷനിൽ പോയാൽ എഴുതി ചാവും, എന്തായാലും മരണം ഉറപ്പാ 😁

  • @user-te7mt5yi8y
    @user-te7mt5yi8y 3 місяці тому +20

    Njn 22 vayasil cpo 94th and si listil nde. Nammale arkum venda🥲

  • @Kuttu613
    @Kuttu613 3 місяці тому +49

    ആ അമ്മായിടെ മോൻ ഞാൻ ആണ് 😅..

    • @vinisha_9611
      @vinisha_9611 3 місяці тому +1

      😁

    • @vidhyaramendran3812
      @vidhyaramendran3812 3 місяці тому +1

      😂😂

    • @SuchithraKs-jy8ts
      @SuchithraKs-jy8ts 3 місяці тому +2

      Hii Railway men ....❤ i am your big fan😂😍

    • @aneeshkm748
      @aneeshkm748 3 місяці тому +2

      Chettayi...❤

    • @harisj371
      @harisj371 3 місяці тому +2

      ഒരാൾ ജീവിതത്തിൽ വിജയിക്കുന്നത് അവരവർ വിജയങ്ങളിൽ എത്തുമ്പോൾ അല്ല, നമ്മൾ കാരണം മറ്റുള്ളവർ ഉയരങ്ങളിൽ എത്തുമ്പോഴാണ് 🔥🔥🔥 അമ്മായീടെ മോന്റെ മനസ്സ് ❤😄❤❤

  • @Josefromchikenhub
    @Josefromchikenhub 3 місяці тому +8

    7 കൊല്ലം മുൻപ് 21ാം വയസിൽ ജോലിക്ക് കേറിയ എൻ്റെ ആങ്ങളക്ക് കാണിച്ച് കൊടുത്തപ്പോൾ
    ലെ broh 😈😎 : നമ്മൾ ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ..😅

    • @aswinimtp3686
      @aswinimtp3686 2 місяці тому

      Ente brother 19 vayassil navy ♥️

  • @Akash-zo1id
    @Akash-zo1id 3 місяці тому +18

    No wonder he got the First rank
    വളരെ matured ആയ മറുപടികൾ ആണ് 😮hatsoff bro 🎉🎉

  • @SREERAGHR
    @SREERAGHR 3 місяці тому +10

    Chekkan 🔥🔥🔥❤️

  • @haritha7205
    @haritha7205 3 місяці тому +1

    Aneesh എത്രവട്ടം purakott poyi
    sir kaypidich അടുത്തേക്ക് കൊണ്ടുവരുന്നു 😇

  • @Aneesh-ih4co
    @Aneesh-ih4co 3 місяці тому

    Nanban Uyir ❤️🫂... Congratulations Aliya ❤️🫶

  • @harisj371
    @harisj371 3 місяці тому +10

    പുലി കുട്ടി 🔥🔥

    • @Kuttu613
      @Kuttu613 3 місяці тому +1

      Aduthath ne..

  • @aks703
    @aks703 3 місяці тому +4

    Ldc വല്ലോം എഴുതി പിടിക്ക്... Civil job family life

  • @archavishnu9795
    @archavishnu9795 3 місяці тому +5

    Congrats aneesh ❤️ente praaye ulluuu enikkum nedanam psc

  • @geethuvineesh9932
    @geethuvineesh9932 3 місяці тому +2

    Congratulations dear ❤️❤❤❤

  • @Pai597
    @Pai597 3 місяці тому +14

    26 ആം വയസിൽ പോലീസിലെക് 🤪🤪🤪 KAP 5

  • @rajeevanravi3891
    @rajeevanravi3891 3 місяці тому +4

    👏👏🙌🙌അഭിനന്ദനങ്ങൾ 🙏

  • @aryajapr940
    @aryajapr940 3 місяці тому +1

    Congratulations 🎊

  • @afsalm2414
    @afsalm2414 3 місяці тому +2

    Congratulations

  • @dcruuzz1317
    @dcruuzz1317 3 місяці тому +1

    He may have achieved this feat, but the job of a cpo is not a shining as this. There will be no difference between the first rank and the last rank. All the cpos are treated as a mere tool at the hand of superiors. If anyone managed to get job like LDC, it will be far better. They will be able to enjoy their personal life and official life alike. But no one can expect to get any kind of life while doing the job of a cpo🙏🙏🙏

  • @jithinjosey7143
    @jithinjosey7143 3 місяці тому +2

    സ്പെഷ്യൽ 20 എങ്ങനെ ഒപ്പിച്ചു 🥲🥲എന്നാലും 😨😨😨😨😨😨😨😨

  • @aswinvs1406
    @aswinvs1406 3 місяці тому +2

    Honest words brother keep going ❤

  • @sabithap7735
    @sabithap7735 3 місяці тому +2

    Congratulations Aneesh..🥳🥳😍😍🥰🥰

  • @aswathy2212
    @aswathy2212 3 місяці тому +3

    Congregations dear❤️

  • @shifanathasneem146
    @shifanathasneem146 3 місяці тому

    Congratulations dear♥️

  • @shiljashilja8656
    @shiljashilja8656 6 годин тому

    ❤🎉

  • @amjithdev2204
    @amjithdev2204 3 місяці тому

    Congrats bro👏🏻🔥

  • @GENERALKNOWLEDGE-ug4rf
    @GENERALKNOWLEDGE-ug4rf 3 місяці тому +2

    അഭിനന്ദനങ്ങൾ

  • @suchithrarijesh1315
    @suchithrarijesh1315 3 місяці тому +6

    പ്രദീപ് സാർ എവിടെ?

  • @sukalyatk5103
    @sukalyatk5103 3 місяці тому

    Congrats 👏👏🎉🎉🎉

  • @SreedeviSreedevi-zt3zt
    @SreedeviSreedevi-zt3zt 3 місяці тому

    Smart work 🥰good boy

  • @archanacuarchana1490
    @archanacuarchana1490 3 місяці тому

    Congrats bro🎉🎉🎉

  • @krishnapriya3913
    @krishnapriya3913 3 місяці тому

    Congrats❤

  • @KrishnakiranKrishnakiran-fi3jc
    @KrishnakiranKrishnakiran-fi3jc 3 місяці тому +3

    Congrats brother 🙌

  • @krishnanjaliu4895
    @krishnanjaliu4895 3 місяці тому +2

    Aneesh ettn😍💥❤️

  • @muhammedanas6646
    @muhammedanas6646 3 місяці тому +1

    Cpo ne kkalum enthu kondum nallathu prison thanneya...

  • @devusponnus4584
    @devusponnus4584 2 місяці тому

    Sir
    ഞാൻ ഇനി വരുന്ന ldc exam എഴുതുന്നുണ്ട്, എനിക്ക് കുറച്ചു base ഉണ്ട്, but entry യിലെ mock test കൾക്ക് 40-- 43 മാർക്കേ കിട്ടുന്നുള്ളു,
    August ലാണ് എനിക്ക് exam, ഇനി ഞാൻ എങ്ങനെ പഠിച്ചാൽ എനിക്ക് ldc ജോലി കിട്ടും, ഇത് എന്റെ last exam ആണ്, please reply. 🙏🏻🙏🏻🙏🏻🙏🏻

    • @entriapp
      @entriapp  2 місяці тому

      For more information please contact us @ +916238233276

  • @SurabhiSundaran
    @SurabhiSundaran 3 місяці тому

    Super.....❤

  • @SureshKumar-ig1nf
    @SureshKumar-ig1nf 3 місяці тому +3

    Njan padichathum bsc physics aanu
    Enikk 20 vayassu
    Bhagavaane Eniko ini 22 vayassil job kittuoo 😅

  • @arathi2501
    @arathi2501 3 місяці тому +1

    ❤❤

  • @thelostsoul959
    @thelostsoul959 3 місяці тому +2

    Congrtss brooo😍😍😍

  • @SB_revathi
    @SB_revathi 3 місяці тому

    Edaa mwonee🎉🔥

  • @Sabira931
    @Sabira931 3 місяці тому +16

    Sir njan Rank listil vannal interview adukkan varumo first rankilallankilum joli kittanulla oru rank vangan agraham unde

    • @SubairvlmSubair
      @SubairvlmSubair 3 місяці тому +5

      ഫസ്റ്റ് rank thanne ആഗ്രഹിക്കു... അത് thanne നേടാൻ കഴിയട്ടെ

    • @Sabira931
      @Sabira931 3 місяці тому

      @@SubairvlmSubair Thanks

  • @sreenathk
    @sreenathk 3 місяці тому +1

    Eda mwone 🔥

  • @dhyankrishnaus8062
    @dhyankrishnaus8062 3 місяці тому +2

    Aneesh congrats dr😍

  • @thulasidevielankur7856
    @thulasidevielankur7856 3 місяці тому +1

    Congratulations...

  • @manukrishna7820
    @manukrishna7820 3 місяці тому +2

    Aneeshh mwon❤️🔥

  • @user-qu8cf8eo7u
    @user-qu8cf8eo7u 3 місяці тому +2

    Aneesh ❤️‍🔥

  • @athulps4587
    @athulps4587 3 місяці тому +1

    👏🏻🔥

  • @saalurs2193
    @saalurs2193 3 місяці тому +2

    Super😍

  • @jithr6746
    @jithr6746 3 місяці тому +4

    Josh josh.....

  • @rinurifa9094
    @rinurifa9094 3 місяці тому +2

    Good ❤❤❤❤❤❤

  • @arunimas.s1473
    @arunimas.s1473 3 місяці тому +2

    Sujesh sir LDC hot topics cheyyumo

  • @sumayyakt03
    @sumayyakt03 3 місяці тому

    🔥

  • @nandhanaammu2744
    @nandhanaammu2744 3 місяці тому +1

    Aneesh ettan❤🔥

  • @Lukka_chuppi_
    @Lukka_chuppi_ Місяць тому

    Android il mathram available ullu ?

  • @AbhiramiAirish
    @AbhiramiAirish 3 місяці тому +3

    Congrats brother 👏

  • @GopikaVijith-ew5re
    @GopikaVijith-ew5re 3 місяці тому +2

    👍👍

  • @Rejimol-es6bm
    @Rejimol-es6bm 3 місяці тому +1

    Bro next fire and rescue psc notification ennu varum ariyo

    • @entriapp
      @entriapp  3 місяці тому

      Please do visit our blog for more exam updates
      entri.app/blog/kerala-psc-notification/

  • @user-xc9fo1fn1b
    @user-xc9fo1fn1b 3 місяці тому +1

    Markkum koodi paranjal nannayirunnu

  • @Niru12343
    @Niru12343 3 місяці тому

    Clngrtz🎉

  • @user-gh6kg4uj8c
    @user-gh6kg4uj8c 3 місяці тому +3

    Si enthu age limit 32 alley ivan 22 alley ollu apply cheyyalloo

    • @entriapp
      @entriapp  3 місяці тому

      For more information please contact us @ +916238233276

    • @dreamlover9493
      @dreamlover9493 3 місяці тому +1

      Degree complete aayi kaanilla notification vannappol

  • @Nevergivup9722
    @Nevergivup9722 3 місяці тому

    Etrayaanu mark

  • @maneeshm3611
    @maneeshm3611 3 місяці тому +1

    Kazhinja thavana 70 mark ezhuthieduth 26 mark negative adich panipalipoyi myrr 😢😢😢

  • @kannur2016
    @kannur2016 3 місяці тому

    Short list il vannal joly kittaan saadyathayundo? Sir plz reply

  • @user-ql1po8hs7k
    @user-ql1po8hs7k 3 місяці тому

    Civil police officer enthanu enn ariyuo?

  • @josemathewpalakaran9397
    @josemathewpalakaran9397 3 місяці тому +1

    👍👍👍🙋🙋🙋🌟🌟🌟🌟

  • @poojarajeev2113
    @poojarajeev2113 3 місяці тому +3

    Sir, Octoberilaan ldc xam. Appo ini gold batchil cheran pattumo

    • @vyshnaviprasad2450
      @vyshnaviprasad2450 3 місяці тому +1

      Gold venam ennilla.. General psc eduthal thanne mathi.. Athil ulla videos aanu gold il idunnath.. Pinne goldil mentership undakum.. Place ethanu.. Wayanad aano

    • @poojarajeev2113
      @poojarajeev2113 3 місяці тому

      @@vyshnaviprasad2450 ഇടുക്കി

  • @aryasree.
    @aryasree. 3 місяці тому +2

    Congrats

  • @user-bx9yg8sn6i
    @user-bx9yg8sn6i 3 місяці тому +2

    Congrats bro

  • @shyjapc9560
    @shyjapc9560 3 місяці тому +1

    👍❤️❤️

  • @ananyaashok7994
    @ananyaashok7994 3 місяці тому +3

    ❤️❤️

  • @malavikaabhilash1
    @malavikaabhilash1 3 місяці тому

    🔥

  • @user-yx9xx2fh8m
    @user-yx9xx2fh8m 3 місяці тому

    Congratulations

  • @silpaktsilpa725
    @silpaktsilpa725 3 місяці тому +3

    Congratulations

  • @shilpa9239
    @shilpa9239 3 місяці тому +1

    Congrats 👏👏❤❤

  • @anithaanu5550
    @anithaanu5550 3 місяці тому +1

    ❤🎉

  • @ponninair2001
    @ponninair2001 3 місяці тому

    ❤❤

  • @saranyac6800
    @saranyac6800 3 місяці тому

    ❤🔥

  • @afrinsalim653
    @afrinsalim653 3 місяці тому

  • @anjalis8614
    @anjalis8614 3 місяці тому +3

    ❤️❤️❤️

  • @hafiz5156
    @hafiz5156 3 місяці тому +2

    ❤❤

  • @Thalapathy690
    @Thalapathy690 3 місяці тому +2

  • @sujiths2748
    @sujiths2748 3 місяці тому +2

  • @Soumyakp-r2e
    @Soumyakp-r2e 3 місяці тому +2

    ❤❤❤❤

  • @athiraathiathira2614
    @athiraathiathira2614 3 місяці тому +2

    ❤❤❤❤

  • @sruthis6226
    @sruthis6226 3 місяці тому +2

    ❤❤❤

  • @roshan-v7w
    @roshan-v7w 3 місяці тому +2

  • @nithinn696
    @nithinn696 3 місяці тому +2

    😍😍

  • @amrithaamritha4428
    @amrithaamritha4428 3 місяці тому +2

    ❤❤❤❤❤

  • @ashiqahamme7360
    @ashiqahamme7360 3 місяці тому +1

    ❤❤

  • @yashuyashu8313
    @yashuyashu8313 3 місяці тому +1

    ❤❤❤

  • @rahulr7997
    @rahulr7997 3 місяці тому +2

    ❤❤❤👍🏻