1984 Christian Wedding Video, kunnamkulam, kerala -1984ലെ ക്രിസ്ത്യൻ വിവാഹം, കുന്നംകുളം, കേരളം

Поділитися
Вставка
  • Опубліковано 5 тра 2022
  • Jose & Lalitha Wedding,
    Wedding Eve: 05-05-1984 & Wedding day 06-05-1984
    Wedding at St.Lazarus Old Church, West bazar, Kunnamkulam.
    Reception: Thekkekkara kalyanamandapam, Kunnamkulam.
    ഈ വീഡിയോയിൽ നമ്മൾക്ക് പ്രിയപ്പെട്ട കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയ പലരും ഉൾപ്പെടുന്നുണ്ട് എന്നാൽ അവരിൽ പലരും ഇന്ന് മണ്മറഞ്ഞു പോയിരിക്കുന്നു. വീഡിയോയിലുള്ള ഏവരെയും ഒരിക്കൽക്കൂടി കണ്ട് ഓർമ്മകൾ പുതുക്കുവാനായി ഈ വിഡിയോ സമർപ്പിക്കുന്നു . .
    ഒരു പക്ഷെ ഈ വിഡിയോ കാണുമ്പോൾ നിങ്ങള്ക്ക് തോന്നാം എഡിറ്റിങ് ശരിയല്ല, ലൈറ്റ് ശരിയല്ല അങ്ങനെ നീളുന്ന കുറവുകൾ. മനസിലാക്കാക്കുക ആ കാലഘട്ടത്തിലെ പരിമിതികൾക്കുള്ളിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ്.
    ടെലിവിഷൻ ഉള്ള വീടുകൾ തന്നെ വളരെ വിരളമാണ് അതുപോലെ കാസറ്റുകൾ ഉപയോഗിയ്ക്കുവാനുള്ള വി.സി.പി (വിഡിയോ കാസറ്റ് പ്ലേയർ) വി.സി.ആർ (വിഡിയോ കാസറ്റ് റെക്കോർഡർ) ഉപ്പയോഗിക്കുന്നവരും .വിവാഹ വിഡിയോ കാസറ്റ് ലഭിച്ചതിന് ശേഷം ഏവർക്കും ഒരു തവണയെങ്കിലും ടെലിവിഷനിലൂടെ ചിത്രീകരിച്ച വിഡിയോ കാണുവാൻ ഏറെ ബുദ്ധിമുട്ടിയ കാലഘട്ടത്തിലെ കാസറ്റിലെ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്.
    തൊണ്ണൂറുകളുടെ അവസാന ഘട്ടത്തിൽ സി.ഡി, ഡി.വി.ഡി യുടെ വരവോടെ കാസറ്റുകൾ ഉപയോഗിക്കാതായി അതിനുള്ളിൽ 1984 ലെ കാസറ്റ്‌ ഫങ്കസ് കീഴടക്കിയിരുന്നു. പഴയ കാസറ്റ് ഫങ്കസ് കളഞ്ഞു സി.ഡി / ഡി.വി.ഡിയാക്കി തരുന്ന ഏർപ്പാട് വന്നപ്പോൾ ആ കാസറ്റ് ഡിവിഡി ആക്കിയിരുന്നെങ്കിലും കാസറ്റിലെ ഫങ്കസ് മൂലം നിരവധി കാഴ്ചകൾ വീണ്ടെടുക്കാനായില്ലെങ്കിലും ലഭിച്ച കാഴ്ചകൾ ഇന്നും ഓർമകളായി നിലനിൽക്കുന്നു .
  • Розваги

КОМЕНТАРІ • 13

  • @PN_Neril
    @PN_Neril Рік тому +2

    Took my breath , the oldest Kerala wedding video ever watched , They would have never thought, on screen 40 years later in 2023. Have no words .. highly nosta😮lgic

  • @richurichu5144
    @richurichu5144 Рік тому

    സൂപ്പർ സിംഗ് 👌👌👌

  • @richurichu5144
    @richurichu5144 Рік тому

    സൂപ്പർ ❤❤🙏🏿🙏🏿🙏🏿👍👍👍

  • @CherishCheerans
    @CherishCheerans 2 роки тому +1

    Old is Gold

  • @gvpbrd
    @gvpbrd 2 роки тому +1

    🌷God bless You

  • @PrasanthParavoor
    @PrasanthParavoor 2 роки тому +1

    ❤️❤️❤️

  • @sanjoe7265
    @sanjoe7265 Рік тому +1

    Oru middle class nasrani marriage..

  • @user-ur9xk7cc5u
    @user-ur9xk7cc5u 4 місяці тому +1

    1984 la ya இந்தியாவில் விடியோ கேசட் புழக்கத்தில் வந்து விட்டதா...

    • @lijocheeran
      @lijocheeran  2 місяці тому

      This video was recorded in cassette only, in 90'end there was facility to convert the casset video's to CD/DVD format. Through that recorded video converted to digital format.
      Even though due to the cassette tape funges many visuals are lost during the conversion of Casset to CD.
      Retrieved visuals only uploaded here.

  • @rajimathew2327
    @rajimathew2327 Рік тому +1

    ഇവരെ ഇപ്പോൾ കണ്ട് വീഡിയോ എടുക്കു..

  • @jobyjob_memoriesof1985
    @jobyjob_memoriesof1985 2 місяці тому +1

    ഞാൻ കോട്ടയം നസ്രാണിയാണ്. ഇവരെന്താ ഈ കൂവി വിളിക്കുന്നത്?😮😅

    • @lijocheeran
      @lijocheeran  2 місяці тому

      ഓരോ സ്ഥലത്ത് ഓരോ രീതികളല്ലേ