ഈ ഡിസ്ട്രിക്ട് അക്കൗണ്ടിന് ആധാർ OTP നിർബന്ധം | e district registration | e district aadhar ekyc
Вставка
- Опубліковано 24 січ 2025
- EKERALAM ONLINE SRVICE BY S BRIGHT
e district registration malayalam
e district aadhar ekyc
e district income certificate apply online
e district non creamy layer certificate
e district caste certificate apply
one and same certificate online application
possession certificate malayalam
CSCക്കാര് പെട്ടു. ഒരുമാതിരി മറ്റേ പരിപാടി ആയിപ്പോയി.
M😢
@@sreerajsiva5816 Same
serikkum csc id okk chumma kodukkunnathu keralthinu prayochanam illla
CSC കർക്കും പ്രോബ്ലം ഉണ്ടോ
Sathyam😢
ജനസേവ കേന്ദ്രത്തെ നല്ലത് പോലെ ബാധിച്ചു ഈ പുതിയ ഏർപ്പാട്
അതെ
@@EKERALAMONLINESERVICE അക്ഷയയുടെ എതിർപ്പ് ജില്ലാതലത്തിൽ നല്ലതു പോലെ ഉണ്ട് ജനസേവ കേന്ദ്രങ്ങൾ ഈഡിസ്‌ട്രിക്‌ട് സേവനങ്ങൾ നല്ലത് പോലെ ചെയ്യുന്നതിൽ . അതാകും ഇതിനു കാരണം
Ys
Sir..Legal hair nde oru video cheyyammo
hlo sir,
how could we can covert our ration card from bpl to apl.
we exced the criteria to be an bpl card owner.
Apply through taluke supply office directly
Sir i need help i applied caste certificate for mother using school certificate xerox
I uploaded wrong school certificate by mistake now in the process it is in field verification/local verification how to remove the mistaken certificate it is wrongly uploaded and i am in tamilnadu now and i am a student is there any way to solve the problem or cancel the certificate please help me sir
Call village officer
Mother original school certificate is missing sir xerox is only having but the details of date of birth wrong sir now it is in field verification how to solve it is there any problem happen please help me sir
Sir, csc yil ninnano akshayayil ninnano application cheythathenn.village officer kk ariyaan sadhikkuo..
അങ്ങനെ മനസ്സിലാക്കാൻ കഴിയില്ലെന്ന് തോന്നുന്നു
എന്റെ profile update ആകുന്നില്ല. Doesnot match profile data nn കാണിക്കുന്നു. കറക്റ്റ് കൊടുത്തിട്ടും
Last otp koduth kazhinjit registration number kaanikkunnillaa
Profile name edit cheyyan kazhiyumo
❤🎉
❤👍
ഞാൻ 3 account create cheythu പക്ഷേ sign in ചെയ്യാൻ നോക്കുമ്പോൾ invalid usernsme /password കാണിക്കുന്നു??
Wait
C A kk valla scholorship undo
Oru account l ninnum mattoru vekthikku vendi certificates nu apply cheyaan pattumo
Yes
@@EKERALAMONLINESERVICE anganeyaaa cheyukaa
🎉🎉🎉🎉🎉
👍🏻
Sir pmjay card apply cheaythu back vannu aadhar no koduthu kerumpol pending aane kanikkunnathe
Wait
Sir egrants scholarship nu apply cheyyumbol institution mail id website chothikkunnille ath koduthillenkil prblm indavuo?
No,സ്റ്റാർമാർക്ക് ഉള്ളത് മാത്രം നിർബന്ധമായും കൊടുത്താൽ മതി
@@EKERALAMONLINESERVICE thank u🥹
@@EKERALAMONLINESERVICE ath kodukkathe submit ayi ini prblm indavuo
@EKERALAMONLINESERVICE egrants ca,cma OBC cholarship nu apply cheyyunna oru video cheyyamo🙏
നേരത്തേ Profile Createചെയ്തപ്പോൾ mail id യും Phone No ഉം മതിയായിരുന്നല്ലോ. ഇപ്പോൾ ആധാർ കൊടുക്കുമ്പോൾ അന്ന് ചെയ്ത Phone No ഉം ആയി മാച്ചാവുന്നില്ല. എന്തു ചെയ്യാൻ പറ്റും
മൊബൈൽ നമ്പർ എഡിറ്റ് ചെയ്യാമോ എന്ന് നോക്കണം
Chila aadhar registration cheyyumbol portal user already exist ennu kanikkunnu appol nthu cheyyum sir...kurea pravashyam try chyeythu nokki login chyeeyan sadhikkunila
ആ ഫാമിലിയിലെ മറ്റൊരു ആധാർ ഉപയോഗിച്ച് ചെയ്തു നോക്കണം
already create cheytha account deleat cheyyan pattumo. Enikkum same problem aanu@@EKERALAMONLINESERVICE
Sir applicant registeration kayn submit കൊടുക്കുമ്പോൾ otp varunilla
വെയിറ്റ് ചെയ്ത് ചെയ്യൂ
@EKERALAMONLINESERVICE kore time wait cheythu . Endh cheyyanam
Application submit cheyithu fee payment cheyithu but Application number kittiyilla enthu cheyyum. Pls reply
Check applications
Sir njan three applications cheyithu athellam payment cheyithu success kanichu but track application athil nokkiyittum application number kittiyilla
Egrants vidio edumo
👍🏻
Oru profilil 5 ennam mathramalle cheyyan pattu
Yes
Sir njan voterid address changeinu apply ചെയ്തിരുന്നു. ഇപ്പോൾ അപ്ലിക്കേഷൻ status നോക്കുമ്പോൾ application does not exist എന്ന് കാണിക്കുന്നു. എന്നാൽ അപ്ലിക്കേഷൻ submit ആയി എന്നുള്ള മെസ്സേജ് ഫോണിൽ വന്നിട്ടുമുണ്ട്.ഇനി എന്ത് ചെയ്യും?
Contact BLO, ഫോൺ നമ്പർ സൈറ്റിൽ കിട്ടും
Ath angane kanikukayullu ennal pakshe BLO contact cheyendath anello change ayittulla epic card contact address il post way rarunath anu enik ith pole vanittulath anu
@@MaryMerlin-hd4ov
Appication നമ്പർ pdf il നിന്നും കോപ്പി paste ചെയ്താൽ കിട്ടും
Village application fees ethraya vangunnath
50 to 80
E grantz scholarship muslim കുട്ടികൾക്ക് കൊടുക്കാൻ പറ്റുന്നില്ല സർ 😢 അത് എന്താ
Wait
Kittum
😢
ഒരു കഫെ യിലോ csc യിലോ അപ്ലിക്കേഷൻ ചെയ്ത വ്യക്തി മറ്റൊരു അപ്ലിക്കേഷൻ ചെയ്യാൻ മറ്റൊരു സെന്റർ തിരഞ്ഞെടുത്താൽ apply സാധ്യമാണോ.. അതോ already exist കാണിക്കുമോ..
Yas
👍🏻
ഈ ഡിസ്ട്രിക്ട് പെയ്മെൻറ് പ്രോബ്ലം കാണിക്കുന്നുണ്ടോ എൻറെ മൂന്നുതവണ പൈസ പോയി അപ്ലിക്കേഷൻ കാണിക്കുന്നില്ല ഇന്ന് ഡേറ്റ് 2024ഡിസംബർ 17 18 തീയതികളിൽ റീ ലോഗിൻ ചെയ്തിട്ടും രക്ഷയില്ല
ക്യാഷ് റീഫണ്ട് ആയി വരും ക്യു ആർ കോഡ് സ്കാൻ ചെയ്ത് ചെയ്യാൻ നോക്കൂ
@EKERALAMONLINESERVICE ഇനി അങ്ങനെ കൂടി നോക്കട്ടെ
Ee mattam enthinu?
ദുരുപയോഗം തടയാൻ എന്നാണ് പറയുന്നത്
അക്ഷയയിൽ പോയി ചെയ്താലും OTP വരുമോ
ഇല്ല അക്ഷയ്‌ക്കാർക് അവരുടെ സ്‌പെരട്റ്റ് ലോഗിൻ ആയത് കൊണ്ട് പ്രശ്നം ഇല്ല മറ്റു ജനസേവ കേന്ദ്രത്തിൽ ഉള്ളവർക്കു ഇനി ചെയ്യണം എങ്കിൽ അതാത് കസ്റ്റമർ ആധാർ വെച്ച് മാത്രം അവരുടെ ഫോണിൽ വരുന്ന OTP ഉപയോഗിച്ച് മാത്രം ചെയ്യാൻ സാധിക്കൂ
Vere option undo
No
Sir ബർത്ത് സർട്ടിഫിക്കറ്റിൽ ഒരേ സമയം തന്നെ സ്വന്തം പേരും ഉപ്പ,ഉമ്മ യുടെയും പേരും അഡ്രസും മാറ്റാൻ പറ്റുമോ?
അതിന് എന്തൊക്കെയാണ് പ്രൂഫ് വേണ്ടത്?
ഇത് തിരുത്തേണ്ട വ്യക്തിക്ക് ഇപ്പോൾ 29 വയസ്സ് കഴിഞ്ഞു
ഈ കേരളം ബർത്ത് സർട്ടിഫിക്കറ്റ് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ വീഡിയോ ലഭിക്കും
@@EKERALAMONLINESERVICE അത് കണ്ടിരുന്നു . ഇത് lsgd സൈറ്റ് വഴി ചെയ്യാൻ ആണ്.അതിൻ്റെ വീഡിയോ കാണുന്നില്ല.sir ചെയ്ത വീഡിയോ k smart വഴി ചെയ്യുന്നതാണല്ലോ.എനിക്ക് lsgd വഴി ചെയ്യുന്നതാണ് അറിയേണ്ടത്.അതിൽ 29 വയസ്സ് കഴിഞ്ഞവർക്ക് സ്വന്തം പേര് ഉപ്പ,ഉമ്മ യുടെ പേര് അഡ്രസ്സ് ഇതൊക്കെ ഒന്നിച്ച് തിരുത്താൻ പറ്റുമോ? പറ്റുമെങ്കിൽ എന്തെല്ലാം പ്രൂഫ് അതിന് വെക്കണം എന്നുള്ളത് കൂടി പറഞ്ഞാൽ ഉപകാരമാകും
പിന്നെ എത്ര തവണയാണ് ബർത്ത് സർട്ടിഫിക്കറ്റ് തിരുത്താൻ പറ്റുക? ഒരു തവണ അഡ്രസ്സ് തിരുത്തിയാൽ വീണ്ടും മാറ്റാൻ പറ്റുമോ
സാറിൻ്റെ റീപ്ലേ പ്രതീക്ഷിക്കുന്നു
Pmjay card approved ആയത് delete ചെയ്യാൻ പറ്റുമോ??
Deactivate ചെയ്യാൻ..?
No
Last otp kodth kazhinjitt register number kanikkunnillaa