ദുബായ് വണ്ടികളുമായി Thallumala റിലീസിനു പോയപ്പോൾ പോലീസ്‌ പൊക്കി 🥵/ Like Auto Show 😍

Поділитися
Вставка
  • Опубліковано 2 жов 2024
  • വണ്ടികൾ എല്ലാം പോലീസ് പൊക്കി ഗൂയ്സ്‌ 🥴
    Like/Share/Subscribe
    Follow Instagram :
    ...
    #malayalam #youtubeviews #car #modified #godzilla

КОМЕНТАРІ • 567

  • @missuvlogs4092
    @missuvlogs4092 2 роки тому +396

    വെറുതെ അല്ല നമ്മുടെ നാട്ടിൽ ഇതുപോലുള്ള വണ്ടികൾ കാണാത്തത് 🔥🔥🔥🔥🔥

  • @favazvk990
    @favazvk990 2 роки тому +247

    ബ്രോ, ഒരു കാര്യം കുറെ ആയി പറയണം എന്ന് വിചാരിക്കുന്നു. നിങ്ങൾ വെറുതെ കിടന്ന് ഒരു സ്ഥലത്ത് ഇട്ട് നിർത്താതെ പൊട്ടിക്കുന്ന നേരം, ആൾക്കാർക്ക് ശല്യം ഇല്ലാതെ നൈസ് ആയി revv ആക്കി എൻജോയ് ചെയ്തൂടെ? അല്ലെങ്കിൽ മെയിൻ റോഡിലൂടെ പോവുന്ന നേരം ആസ്വദിച്ചു ഇടക്കൊക്കെ പൊട്ടിച്ചു ഓടിക്കുക.
    നിങ്ങൾ വെറുതെ പോലീസിനെ വിളിച്ചു വരുത്തുകയും, അവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയും ആണ്.
    ഇതിന്റെ പ്രശ്നം എവിടെയാണെന്ന് വെച്ചാൽ, നിങ്ങളെപ്പോലെ ഒരു വണ്ടിപ്രാന്തൻ ആണ് ഞാനും, നമ്മളും ഇതേപോലെ വണ്ടിയൊക്കെ ആയി റോഡിൽ ഇറങ്ങുമ്പോൾ പോലീസിന്റെ ശ്രദ്ധ തനിയെ നമ്മുടെ മേലിൽ വരും, ഫൈൻ കിട്ടും. വെറുതെ കാട്ടിക്കൂട്ടി ബാക്കി ഉള്ളവർക്കു കൂടി പണി കൊടുക്കുന്ന രീതി ആക്കല്ലേ ബ്രോ. നമ്മൾക്കും പേടികൂടാതെ അത്യാവശ്യം മോഡിഫിക്കേഷൻ ഒക്കെ കയറ്റി വണ്ടി റോഡിൽ ഇറക്കണം എന്ന് ആഗ്രഹം ഉള്ളത്കൊണ്ടാണ് പറയുന്നത്. വണ്ടിപ്രാന്ത് എന്നാൽ വെറും ഷോഓഫ് അല്ല, അത് ആസ്വദിച്ചു ചെറുതോ, വലുതോ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ വണ്ടിയും മനസ്സറിഞ്ഞു ഓടിക്കുന്നതിനെ പറയുന്ന പേരാണ്.(ഇടക്കൊക്കെ ഷോഓഫും ആവാം കേട്ടോ). ബാക്കിയുള്ളവർക്കു ശല്യം ആവാതെ നോക്കുക. അത്രേ ഉള്ളൂ.

    • @hiraeth4783
      @hiraeth4783 2 роки тому +25

      സത്യം മാത്രം കുറച്ചു നാളായിപറയണമെന്ന് കരുതുന്നു നാലുപേരെ കാണുമ്പോൾ തുടങ്ങും പൊട്ടിക്ക് പൊട്ടിക്കെന്നും പറഞ്ഞ് നിങ്ങൾ കാരണം തന്നെയാണ് mvd ഇത്ര സ്ട്രോങ്ങ്‌ ആകുന്നതും

    • @BESTCOOKS.
      @BESTCOOKS. 2 роки тому +15

      Pinne ഷോ കാണിക്കാൻ അല്ലേൽ പൈസ കളഞ്ഞു ഇതിന് നിക്കണോ, onn പോടോ, പത്തു പൈസ ഇല്ലേലും അസൂയക്ക ഒരു കുറവും ഇല്ല 🤣🤣

    • @nichujohnson2056
      @nichujohnson2056 2 роки тому +15

      @@BESTCOOKS. ne show kanicho baki ullork budhimutt indakiyal..thirichum oru show kanikkum..aeth

    • @BESTCOOKS.
      @BESTCOOKS. 2 роки тому +4

      @@nichujohnson2056 എന്ത് ഷോ, നിന്റെ സൈക്കിൾ കൊണ്ട് നീ എന്നെ വന്നു കുത്തുവോ 🤣🤣

    • @wonderthings1270
      @wonderthings1270 2 роки тому +21

      @@BESTCOOKS. പൊതു ഇടങ്ങളിൽ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ഉണ്ട്... വാപ്പക്ക് സ്ത്രീധനം കിട്ടയതലല്ലോ ഈ സ്ഥലങ്ങൾ...
      മോഡിഫി ക്ഷേഷനും ഡ്രൈവിങ്ങും ആസ്വധിക്കുക കുറച്ച് ഒന്ന് ശ്രദ്ധ പിടിച്ചു പറ്റാൻ ആർക്കും അഗ്രഹം കാണാം, പക്ഷെ ഒരു പരുധി കഴിഞ്ഞാൽ അത് ചിലർക്ക് ശല്യമാവും
      ഇനി നല്ല രീതിയിൽ ഷോ ചെയ്യണം എന്നുണ്ടേൽ സ്വകാര്യ ഇടങ്ങളിൽ അത് ഇഷ്ടപ്പെടുന്നവരെ വിളിച്ച് കൂട്ടി പെർമിഷൻ എടുത്ത് ഷോ ചെയ്യാം.
      നമ്മൾ യൂത്തിന് ചിലപ്പോ ഇതൊക്കെ രസമാവാം, പൊതു ഇടങ്ങളിൽ പ്രായമായവർ, കുഞ്ഞുങ്ങൾ തുടങ്ങി നിരവധി പേരുണ്ട് അവർക്ക് അസഹിനിയമായ ശബ്ദ്ധവും റോട്ടിൽ അനാവിശ്യ തടസവും ശല്യമാവാം, അതിന് അവരെ കുറ്റപ്പെടുത്തിട്ട് കാര്യമില്ല.
      റേക്കി ഭായ് പറഞ്ഞ പോലെ "കാറുളവൻ റൈഡറുമാവില്ല ഷോ ഇട്ടാൽ അത് പാഷനും ആവില്ല"

  • @danishlalu6536
    @danishlalu6536 2 роки тому +211

    ഫാൻസിനോട് പെരുമാറുന്ന രീതി അത് ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി ❣️

  • @fawasnalakath1993
    @fawasnalakath1993 2 роки тому +613

    സ്വന്ധം പൈസ കൊടുത്ത് വണ്ടി വാങ്ങിയാൽ പുറത്ത് ഇറക്കൻപറ്റാത്ത അവസ്ഥ😊

    • @albinbiju7464
      @albinbiju7464 2 роки тому +20

      @@MotoVloggerRashiRazza ee moo... keralathil alle ollu😐

    • @akshay2064
      @akshay2064 2 роки тому +33

      Youngest ayitolla manthrimar eanu varunnuo ann ee nadu rekshapedu.

    • @Tycoonsgp
      @Tycoonsgp 2 роки тому +11

      Tholinja niyamam

    • @azeebazee-g2y
      @azeebazee-g2y 2 роки тому +4

      Satem

    • @irshad-cabo
      @irshad-cabo 2 роки тому +4

      Sobavikam

  • @bsnr6581
    @bsnr6581 2 роки тому +40

    കേരളത്തിൽ വാഹനപരിശോധയിലൂടെ ഉള്ള വരുമാനം ഒരു പ്രധാന വരുമാനം ആണ്‌. അങ്ങനെ ഉള്ള വരുമാനം കൂട്ടണം എന്ന് ധനമന്ത്രി തന്നെ ഉദ്യോഗസ്തർക്ക് നിർദേശം കൊടുത്ത നാട്. വേറെ കാര്യമായ വ്യവസായം കൃഷി ഒന്നും ഇവിടെ ഇല്ല ലോട്ടറി, മദ്യം, പിന്നെ പിഴ വരുമാനം..... 🤣🤣

    • @leegeorge9766
      @leegeorge9766 2 роки тому

      100 % സത്യം

    • @Fine-fm1kh
      @Fine-fm1kh 2 роки тому

      കൃഷി ചെയ്യാൻ മടി ആയിട്ട് അല്ലെ ems സര്‍ക്കാര്‍ പതിച്ചു നല്‍കിയ ഭൂമി വിറ്റ് തുലച്ചു തിന്നിട്ട് അല്ലെ

  • @topnotchmedia989
    @topnotchmedia989 2 роки тому +10

    പട്ടി show ആയി തോന്നി... വെറുതെയല്ല നാട്ടിൽ ഓരോ നിയമം കൊണ്ടുവരുന്നേ....

    • @miniaturedotcom
      @miniaturedotcom 2 роки тому

      ഇതു പോലെയുള്ള വണ്ടികൾ കാണുന്നതും അതിന്റെ ശബ്ദം കോൾക്കുന്നതും എന്നെ പോലെയുള്ള വണ്ടി പ്രാന്തൻമാർക്ക് ഹരംകൊള്ളിക്കുന്ന ഒരു കാര്യമാണ്.
      ഇത് പട്ടി show ആയി നിനക്ക് തോന്നിയോ ഇതന് പറയുന്ന പേരാണ് അസ്സുയ

  • @sijusijuvkm4473
    @sijusijuvkm4473 2 роки тому +27

    നിയമം ഉണ്ടെങ്കിൽ അത് അന്തസ്സായി പാലിച്ചു, റോഡിൽ വണ്ടി ഓടിക്കണം,, അപ്പോൾ പോലീസ് പിടിച്ചാൽ,, നെഞ്ച് വിരിച്ചു നിൽക്കാം,,, അതല്ലേ അഭിമാനം ഉള്ള പൗര ബോധം,,,,,,,,,,,,

  • @itsmejk912
    @itsmejk912 2 роки тому +42

    വെറുതെ അല്ല നമ്മുടെ നാട് എവിടെയും എത്താത്തതു

  • @rahmanshibil767
    @rahmanshibil767 2 роки тому +8

    അസൂയയാണ് ബ്രോ ഇല്ലാത്തവൻ ഉള്ള അവനോടുള്ള അസൂയ🤣🤣🤣🤣

  • @muhammedrafi9885
    @muhammedrafi9885 2 роки тому +3

    പള്ളിയിൽ പോയി അതിനുശേഷം സിനിമക്ക് പോയി എന്നത് ഒരു മാച്ചും ഇല്ല ബാറിൽ പോയി അല്പം വൈകി അതുകൊണ്ട് സിനിമയ്ക്ക് എത്താൻ വൈകി എന്ന് പറയുന്നതാണ് ശരി

    • @skgskg9980
      @skgskg9980 2 роки тому

      മാച്ച് എന്തിനാ നോക്കുന്നെ പള്ളിയിൽ പോകുന്നവർക്ക് പടത്തിന് പോയിക്കുടന്നുണ്ടോ കാക്കാ

  • @TheAzzeezu
    @TheAzzeezu 2 роки тому +30

    ഫാൻസിനോട് പെരുമാറുന്ന രീതി 😘😘😘

  • @nishajnisar8751
    @nishajnisar8751 2 роки тому +2

    ഇത്തരം ലൈഫ്‌സ്‌റ്റൈൽ പ്രൊമോട്ട് ചെയ്യരുത്.. നാടിനു പുരോഗതി എന്താ ഉള്ളെ.. ഇതിൽ

  • @riyamolishtam9821
    @riyamolishtam9821 2 роки тому +17

    അതാണ് ഞങ്ങളെ പൊന്നാനി 🥰🥰🥰🥰ഇവിടെ ഒന്നും നടക്കില്ല 😅

  • @shyam.k4316
    @shyam.k4316 2 роки тому +8

    എവിടെയാണ് ഞങ്ങൾക്ക് സ്വാതന്ത്ര്യം കിട്ടിയത്

  • @cineclapmedia2493
    @cineclapmedia2493 2 роки тому +6

    ഇന്നും വണ്ടികളെ കുറിച്ചും ലോകം കാണാത്തതുമായ ഡിപ്പാർട്മെന്റ് അത് ഇന്ത്യക്ക് സ്വന്തം അപമാനം

  • @think0you
    @think0you 2 роки тому +7

    അമിത ശബ്ദത്തില്‍ പോയാൽ ദുബൈ ലും പോക്കും

  • @rashadevanez9349
    @rashadevanez9349 2 роки тому +53

    ലാസ്‌റ് നിങ്ങള് സുജിത് സാറിനെ പറ്റി പറഞ്ഞത് ശെരി ആണ് ....ന്റെ civic ആയിട്ടു എന്നെ പിടിച്ചത് ആണ് ഒരിക്കൽ ..exuast change ചെയ്തതും കൂളിംഗ് .ഇൻഷുർ എല്ലാം സീന് ആയിരുന്നു ..നല്ല സംസാരം ..കയ്യിൽ ഉള്ള പൈസ ഫുൾ കൊടുത്താലും കൊഴപ്പല്ല തോന്നും ..ചെറിയ ഫൈൻ മാത്രം തന്നു ..

  • @Sreejith_calicut
    @Sreejith_calicut 2 роки тому +5

    ഇന്ത്യ യിൽ ഇത് ഇറക്കാൻ ആവുമെങ്കിൽ പിന്നെ എന്തിനു സ്റ്റേഷൻ പോണം അതാ എനിക്കി മനസ്സിൽ ആവാത്തത്? Chumma ദുബായ് വണ്ടി ഇവിടെ ഇറക്കാൻ കൈയോ

  • @suhaibkp1094
    @suhaibkp1094 2 роки тому +7

    ആളുകൾ കുടി നിക്കുന്ന സ്ഥലത്തു പോയി പൊട്ടിച്ചു ശല്യം ആകാതെ free spac പോയി നിങ്ങൾ പോളിക്കു അത് അല്ലെ നല്ലത് മറ്റുള്ളവരെ ബുദ്ധിമുട്ട് ആകാതെ

    • @shahzanatp8135
      @shahzanatp8135 2 роки тому

      Eeee partikkar election roadil dj vech poyalum padakkam pottichalum block undakkiyalum.. ninakku krimikadi illa lei..
      Adwanichu cash undakki.. andaulla vandi aayitu povumbo ninakku kannukadi..😄😅

    • @shahzanatp8135
      @shahzanatp8135 2 роки тому +1

      Ninakku chevi vedana undo..aarkkum shalyamaavathirikkan ee vandi anghu kathichu kalanjaloo..😄😅

    • @suhaibkp1094
      @suhaibkp1094 2 роки тому +1

      @@shahzanatp8135 bro എന്താ പറയുന്നെ എന്ന് മനസിലാക്കണം അല്ലാതെ എന്തേലും പറയരുത് എന്റെ അടുത് ഉണ്ട് ഇത് പോലെ സൗണ്ട് ആക്കി വണ്ടി പക്ഷെ ആളുകൾ വൈകുന്നേരം ഒരു റിലക്സ് ചെയ്യാൻ പോയി ഇരിക്കുന്ന സ്ഥലത്തു പോയി ബുദ്ധിമുട്ട് ആകുന്ന ആണ് ഞാൻ പറഞ്ഞു അപ്പൊ ആരേലും വിളിച്ചു കമ്ബ്ലെന്റ് കൊടുക്കും അവരെ കുറ്റം പറഞ്ഞു കാര്യം ഇല്ല നമ്മൾ വണ്ടി അൽടറേഷൻ ചെയുന്ന നമുക്ക് ആസ്വദിക്കാൻ ആണ് അല്ലാതെ മറ്റുള്ളവരെ കാണിക്കാനും അവരെ ശല്യം ആകാനും അല്ല നമ്മൾ നമുക്ക് ആർക്കും ശല്യം ഇല്ലാതെ വണ്ടി ഓടിച്ച ഒരു പ്രശ്നം ഇല്ല മറ്റുള്ളവരെ ബുദ്ധിമുട്ട് ആക്കിയല്ല നമ്മൾ സന്തോസിക്കേണ്ടത്

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 роки тому +41

    ഇതുപോലെ ഒരു വണ്ടി കണ്ടിട്ട് speed ബൈക്കിൽ പോയിട്ട് ഡ്രൈവറോട് ബാക്കിൽ തീ പിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു കൊടുത്ത ഒരു സുഹൃത്തു എനിക്ക് ഉണ്ടയിരുന്നു ...അവൻ ആ വിവരം പറയാൻ പോയതിന് overspeed ഫൈനും കിട്ടി 😁

    • @siraj3697
      @siraj3697 2 роки тому +5

      BRO AVANTE NUMBER KITTAN VALLA CHANCE UNDO

    • @farischoloth5487
      @farischoloth5487 2 роки тому

      @@siraj3697 😂

    • @888------
      @888------ 2 роки тому +2

      😀😀😀ac യിൽ നിന്നും വെള്ളം വീഴുന്നത് radiator leak ആണ് എന്ന് ഞാൻ കരുതി ഇരുന്നു😭😀😀😀സ്വന്തം കാർ എടുത്ത ശേഷമാണ് കാര്യം മനസ്സിലായത്😀😀😀😀😀

    • @vipink5013
      @vipink5013 2 роки тому +1

      ഇജു നല്ല തള്ള് ആണല്ലോ

    • @kosmos4425
      @kosmos4425 2 роки тому

      @@siraj3697 അവൻ ഇപ്പൊ ട്രെയിനിന്റെ വീൽ പഞ്ചർ അടക്കാൻ പോയേക്കുവാ

  • @samali9284
    @samali9284 2 роки тому +5

    ലോകത്തിലെ ഏറ്റവും നല്ല പോലീസായ ദുബായ് പോലിസിന് ഇല്ലാത്ത പ്രശ്നമാണല്ലോ ഇവുടുത്തെ പോലീസിന്..!

    • @bijojoseph1980
      @bijojoseph1980 2 роки тому

      Why dubai have more freedom than other Arab countries?? Chinthichitundoo

    • @yama.666
      @yama.666 Рік тому +1

      ലോകത്തിലെ നല്ല പോലീസോ y😂😂ചിരിപ്പിക്കല്ലേ

  • @jaiusa3779
    @jaiusa3779 2 роки тому +1

    Indianനിയമം പാലിക്കാൻ എനനൊക്കെ പറ്റുന്നില്ലെങ്കിൽ പാകിസ്ഥാൻ നിൽ പോകണം

  • @vandipranthan__tirur5782
    @vandipranthan__tirur5782 2 роки тому +4

    Oreee poli sheyy miss aayi karma nn

  • @kunjueld
    @kunjueld 2 роки тому +1

    ഷോ കാണിക്കുമ്പോൾ ഇങ്ങനെയും ഉണ്ടാകുമെന്ന് ഇടക്ക് ആലോചിക്കണം..

  • @sibeeshcalicut166
    @sibeeshcalicut166 2 роки тому +4

    MVD avarude duty cheyyunnu, ningal paisa undnnnu vechu pothu നിരത്തിൽ മറ്റുള്ളവർക് ശല്യം ആവുന്ന രീതിയിൽ ആർക്കും എന്തും ചെയ്യാൻ ഉള്ള സ്വാതന്ത്ര്യം ഇല്ല.

    • @shahzanatp8135
      @shahzanatp8135 2 роки тому +1

      Thaan election timelu.. adukkalel irikkaranoo...road sidelonnum povarille..😄😅

    • @shahzanatp8135
      @shahzanatp8135 2 роки тому

      Pakka asuuyyaa...😄😅

  • @samssams2628
    @samssams2628 2 роки тому +2

    Fine Ethraya kittiye

  • @ameghav6303
    @ameghav6303 2 роки тому +41

    Fine ethraya bro

  • @a_n_a_n_d94
    @a_n_a_n_d94 2 роки тому +4

    അല്ലെങ്കിലും കുറച്ചു വിലയുള്ള, കൊള്ളാവുന്ന വണ്ടി കാണുമ്പോൾ ചിലവന്മാർക് വല്ലാത്ത കഴപ്പാണ്.....പിന്നെ പോലീസ് കംപ്ലയിന്റ് ആയി.... അതായി,ഇതായി.....കണ്ണുകടി അമാവന്മാർ.....

    • @amalpaul2720
      @amalpaul2720 2 роки тому

      Sarkkar kodukuna nakkapicha kond avittangalkk oru janmam edutha polum oru nalla vandi vangikan kaziyelaa.. athinte chorupp aanu bhaki ulorodu kanikuneth 🤣😀

  • @thahirhanan71
    @thahirhanan71 Рік тому +2

    😂😂😂😂😂👍👍👍ഫൈൻ നന്നായി കിട്ടി 🤣🤣🤣🤣🤣 ഇനി മേലിൽ പൊന്നാനിയിൽ റോൾ ആകെരുത്

  • @muneerkozhikkal9069
    @muneerkozhikkal9069 2 роки тому +1

    250 fine adakkan
    500 petrol kathichu nghangal ponnani station vare povndi vannu
    Ennu polo owner 😁

  • @RRR-vb4cr
    @RRR-vb4cr 2 роки тому +3

    ഫൈൻ കൊടുത്തു വന്നു ചിലർ ഫൈൻ കൊടുക്കാതെ mvd ഞങ്ങളെ ചതിച്ചു guys എന്നു പറഞ്ഞു കരഞ്ഞു മെഴുക്കി ലൈവ് ഇട്ടു 😅

  • @storywall5982
    @storywall5982 2 роки тому +23

    ഇജ് എബടെ...... ഇജ്ജോടെ..... KL54 -Ponnani❤️❤️ സുജിത്ത് സർ നൈസ് 😍😍😍

  • @nicotinegaming1929
    @nicotinegaming1929 2 роки тому +12

    Food kazikan kayariyapoo oru Food vlog kudi predikshichu 😂😂🍲🍗🙂

  • @JohnPaul-by4lx
    @JohnPaul-by4lx 2 роки тому +52

    So proud to say that Kerala police is getting better

    • @cal_mi_abu
      @cal_mi_abu 2 роки тому +4

      What about MVD 😄

    • @prichithcp1517
      @prichithcp1517 Рік тому +1

      Police station povendi vannile. Menakettallo

  • @manumanu-iy2pl
    @manumanu-iy2pl 2 роки тому +6

    ഗോൾഡ് ബിസ്ക്കറ്റ് & ലഹരി ബിസിനസ്‌ ഇതോക്ക്കെയിട്ടല്ലാതെ നേരായ മാർഗത്തിൽ എത്രപേരുണ്ട്....

    • @Ash_7s
      @Ash_7s 2 роки тому

      🤢

    • @Afta437
      @Afta437 2 роки тому

      Velli azcha palli poyalo nomb eduthallo cheythu kootunna thettukal maari kittumallo. Pinnenda.

  • @amanrock4621
    @amanrock4621 2 роки тому +2

    Bro yude veediyo aadhyamayittanu kanunnadhu polichu

  • @mixturelifemotivator2493
    @mixturelifemotivator2493 2 роки тому +1

    സത്യം പറഞ്ഞാൽ ചോറി ആണ്, എന്തിനാണ് ഇങ്ങനെ ആഡംബര കാർ കാണുമ്പോൾ ഇങ്ങനെ പെരുമാറുന്നെ 🤔

  • @Arun_The_Artist
    @Arun_The_Artist 2 роки тому +5

    കാര്യം എല്ലാം നല്ലതാണ്.. മ്മളും ഒരു ഡ്രൈവിംഗ് പ്രാന്തൻ ആണ്..അത് കൊണ്ട് പറയുക ആണ്.ഒരു പ്രശ്നം ഉണ്ടായി. ഡ്രൈവിംഗ് പ്രോബ്ലം പറയാൻ ഞാൻ ആളല്ല.ങ്ങളു വണ്ടി പാർക്ക് ചെയ്തത് തന്നെ തെറ്റായ ദിശയിൽ ആണ്..വണ്ടി ഇടത്തോട്ട് ചേർത്ത് park ചെയ്യേണ്ടി ഇരുന്നു. വന്ന പോലീസ് വണ്ടി പാർക്ക് ചെയ്തത് ശ്രദ്ധിക്കുക... മുന്നിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നിങ്ങൾ ചെയ്ത parking ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം...

  • @thimothialbani9543
    @thimothialbani9543 2 роки тому +6

    റോഡ് ഏറ്റവും ബെസ്റ്റ് മലപ്പുറം തന്നെ....

  • @askme1969
    @askme1969 2 роки тому +2

    മലദ്വാർ ഗോൾഡ് ഇന്റെ.. അഹങ്കാരം

    • @888------
      @888------ 2 роки тому

      ഹിന്ദു ഓ ക്രിസ്ത്യാനോ ആണെങ്കിൽ വണ്ടികൾ പോലീസ് സ്റ്റേഷനിൽ കിടന്നു തുരുംബിച്ചേനെ...ഇത്500₹വാങ്ങി വിട്ട് അല്ലെങ്കിൽ സ്ഥലം മാറ്റമോ മാഷാ അള്ളാ ഇന്നോവ ഇടിയോ പ്രതീക്ഷിക്കാം😀😀si ഷോ കാണിച്ചു ഊരി..പിടിച്ചില്ലെങ്കി കംപ്ലൈൻ്റ് ചെയ്ത സൈക്കിൾ പുലയൻ മുകളിലേക്ക് പരാതി അയക്കും😭😀😀അവനുനൊരു ആശ്വാസം😀😀 പട്ടി 🔥

    • @user-mr.joker666
      @user-mr.joker666 2 роки тому

      നല്ല അസൂയ ഉണ്ടല്ലേ

    • @888------
      @888------ 2 роки тому

      @@user-mr.joker666 ഉണ്ട് അണ്ടി മുറിച്ചു sensitivity,ഇക്കിളി പോയവന് 4കെട്ടാം😀 മദ്രസ്സ പൊട്ടൻ മാർ നല്ല കാർ ഓടിച്ച് നടക്കുന്നു..നല്ല ബുദ്ധി ഉളളവർ ജോലി ചെയ്തു ഉമ്പുന്ന് 😀😀😀

    • @shahzanatp8135
      @shahzanatp8135 2 роки тому

      Ayyeii.. avanu ahankaram anenki.ninakkusamskaram illaima
      ..🤑

  • @anvarkadavallur923
    @anvarkadavallur923 2 роки тому +4

    വളരെ നല്ല കാര്യം..ഇത് പോലുളളവമ്മാരെയൊക്കെ തിരഞ്ഞ് പിടിച്ച് പണി കൊടുക്കണം..ഏത് പുല്ലന്‍റെ വണ്ടിയായാലും..

  • @HydragodOP
    @HydragodOP 2 роки тому +3

    Oru karym chi eni vandi erkumbol oroo day orooo police station il kond kanik ellrum kanduu paper oke set ahnonn nokitt vedattee ath agumbo egnee evdelm nirthi edumbo kond pokendi verila😂

  • @midhunm6524
    @midhunm6524 2 роки тому +4

    നല്ല സർ ആണ് വേ വേണ്ടത് കിട്ടിയിട്ടുണ്ട് ഉളളിലെ വീഡിയോ എടുത്തില്ല finum kitti 😍😍

  • @akshaysanju721
    @akshaysanju721 2 роки тому +8

    North mumbai banglore delhi noida full laxuary cars kannam but keralthil ethonnu kannan avila olnly maruti toyota mvd nna evidannu mathi 1928 year
    kondupovannam

  • @satheesankrishnan4831
    @satheesankrishnan4831 2 роки тому +9

    നമ്മുടെ നാട്ടിൽ നമുക്ക് അനുയോജ്യമായ നിയമങ്ങളൊക്കെയുണ്ട് റോഡ് സുരക്ഷകളും എന്തും ആവാം എന്നതൊന്നും ഇവിടെ പറ്റില്ല... സാധാരണ ജനങ്ങൾക്കും അവരുടെ വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും ഇവിടെ വേണ്ട... കാണിക്കുന്നത് അങ്ങനെയുള്ള സ്ഥലങ്ങളിൽ പോയി ആവാം.... വിദേശരാജ്യങ്ങളിൽ ഉള്ള നമ്പർ പ്ലേറ്റുകളോട് കൂടി ഇവിടെ വാഹനം ഇറക്കുന്നത് ആദ്യം നിർത്തുകയാണ് വേണ്ടത്... പിന്നെ ഇവിടെ ഓടിച്ചു ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വണ്ടികൾക്ക് ഇവിടെ പെർമിഷൻ റോഡ് പെർമിറ്റ് കൊടുക്കരുത് എന്ന് മാത്രമല്ല നിയമം violate ചെയ്താൽ തൂക്കി അകത്ത് ഇടണം ആരായാലും.. അതെങ്ങനാ സാധാരണക്കാരനാണെങ്കിൽ ദ്രോഹിക്കും പണമുള്ളവനാണെങ്കിൽ കിട്ടുന്നത് വാങ്ങി പോക്കറ്റിൽ ഇട്ടിട്ട് ബധിരനാണെന്ന് അഭിനയിക്കും

    • @anvarkadavallur923
      @anvarkadavallur923 2 роки тому +2

      വളരെ ശരിയാണ്..

    • @safeerkk2500
      @safeerkk2500 2 роки тому +4

      ഇതിൽ ചെറിയ ഒരു അസൂയയുടെ ലാഞ്ചന ഇല്ലേ എന്നൊരു സംശയം

    • @mr.l2993
      @mr.l2993 2 роки тому +2

      @@safeerkk2500 nala reethiyill 😂

    • @Ash_7s
      @Ash_7s 2 роки тому

      @@safeerkk2500 Indeed

    • @Ash_7s
      @Ash_7s 2 роки тому

      Then It Would Be Better To Ban Autorickshaws Completely First. They Are The One Creating Ruckus All The Time. Also The People Who Have License But Don't Know How To Drive And Riding Without Common Sense. Newest Technologies Should Be Accepted Then Only There'll Be Improvements And Advancements In The Society, Not Sticking To Old. I Hope You Using Latest Mobile Devices Not Nokia Keypad Devices.

  • @AbdulRaheem-yk1rf
    @AbdulRaheem-yk1rf 2 роки тому +2

    Moonjiya chila andipoo nattukarum adinu chukkan pidikkunna police um.
    Sad to c. People mentality dint grow up man.

  • @sanoob0552
    @sanoob0552 2 роки тому +3

    Uff ponnani ❤️😘

  • @abhiineev.
    @abhiineev. 2 роки тому +41

    Edappal-ponnanni❤️🔥

  • @subaidhasubu5763
    @subaidhasubu5763 2 роки тому +6

    I am ponani karan

  • @ivinivi3883
    @ivinivi3883 2 роки тому +2

    ഇങ്ങനെയുള്ള സൗണ്ട് ഉള്ള വണ്ടികൾ ഒക്കെ ആയിട്ട് നിങ്ങൾക്ക് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന രീതി അതിനനുസരിച്ചുള്ള റോളും കാര്യങ്ങളും ഓടിക്കുക ആണെങ്കിൽ ഒരു പ്രോബ്ലം വരില്ല മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആർഭാട പരമായ ജീവിതം അയച്ചിട്ട് ഒരു കാര്യവുമില്ല ആർടിഒ മാർ നല്ല ആൾക്കാർ ഉണ്ട്

  • @joeroe577
    @joeroe577 2 роки тому +2

    Dubai car നു എന്തുമാഗാലോ അതിനു modification ചെയ്‌താൽ കേരളത്തിൽ ഓടിക്കാം 🙃

  • @pg7s
    @pg7s 2 роки тому +1

    വണ്ടിയോ കുണ്ടിയോ എവിടുന്നു വേണേലും കൊണ്ടുവരട്ടേ .. കോപ്രായം കണിക്കുന്നത് നടുറോഡിൽ ആകരുത് അങ്ങനെ നാട്ടിൽ ഉള്ള ഏതെങ്കിലും പാവപ്പെട്ട ജനങ്ങളുടെ നെഞ്ചത്ത് കൊണ്ടു കേറ്റിയാൽ പോലീസ് അല്ല ആ നാട്ടുകാർ തന്നെ കൈകാര്യം ചെയ്‌തേക്കണം അത്രേ പറയാനുള്ളൂ...

    • @shahzanatp8135
      @shahzanatp8135 2 роки тому

      Ennu .. vandi .onnu kaannan polum yogam illathaa ..eni athinu jeevithathil oru chance polum illatha..oru paavappetta daridravaasi..😄😅

  • @arjunn1970
    @arjunn1970 2 роки тому +3

    Fine ethraya

  • @Edword_Vlogz
    @Edword_Vlogz 2 роки тому +14

    Full On Full Power Happy Independence Day Bro 🇮🇳🙏💖💝

  • @farooqueck9187
    @farooqueck9187 2 роки тому +3

    Enth croud aaneda , ni alkkare munni poyi nirthiyit croud polu 😆😆😆

  • @sahadmomz8839
    @sahadmomz8839 2 роки тому +6

    Njn kandu nigale but miss ayi 🥺🥺

  • @junaisdxb7590
    @junaisdxb7590 2 роки тому +1

    Vandi chilappol nammude one way roadil speedil pooyal chavittiyal kittumo ennan ente dout.endhayalum enjoyment okke kollam onnum sambavikkathe nokkiyal nallath

  • @FAKE_SMILEY_KID_01
    @FAKE_SMILEY_KID_01 2 роки тому +28

    Edappall 🤩🤩💫💫🤩🤩

  • @mohammedsalman6798
    @mohammedsalman6798 2 роки тому +1

    Police vannappo ellarum decent ayi 😂

  • @kidnation3133
    @kidnation3133 2 роки тому +1

    ദുബായ് വണ്ടിക്ക് എന്താ കുഴപ്പം മോഡിഫൈഡ് വണ്ടി പോക്കും അതു സത്യം

  • @ags8965
    @ags8965 2 роки тому +1

    Baaki ellam ok
    Ciaz ok eduth ittut
    Patti sound undaki
    Ulla Vila kalayathe

  • @mk.rasakhmkr6104
    @mk.rasakhmkr6104 2 роки тому +4

    പൊന്നാനി കർമ വൈബ് 💥

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 2 роки тому +2

    അന്റെ പൈസ.. അന്റെ കാർ..ജി അടിച്ചു പോളിക്കു മുത്തേ ജി എന്ത് ചെയ്താലും നിക്ക് സന്തോഷം.... അത് കൊണ്ട് വേറെ ആർക്കും ബുദ്ധിമുട്ടായാലും നിക്ക് നോ pbm.... പക്ഷെ നിക്ക് ബുദ്ധിമുട്ടായാൽ അനക്കും അതു ബുദ്ധിമുട്ടാകും അത് ബേറെ കാര്യം 😊

  • @saamikp9759
    @saamikp9759 2 роки тому +3

    Keralathile vallatha avasthayan...helmetil cam vekkan Padilla... bcoz MVD nte ayimathi janangal kanum ennullathkond

  • @donbosco3148
    @donbosco3148 2 роки тому +3

    Nan inni kerlathilak ilaaa ividaa amavanmar undakatta . Oru car roadiooda povan samathikunila😑😭

  • @azwinazwi7353
    @azwinazwi7353 2 роки тому +3

    Enik onn hayabusa oodikan theruo😧😧😚😚😚

  • @hishamashiq9522
    @hishamashiq9522 2 роки тому +1

    Dubai vandi mvd pokkoola 😅😅😅😅

  • @afwal8750
    @afwal8750 2 роки тому +9

    Supra pattambi vallapuzha ❤️‍🔥

  • @askarali8305
    @askarali8305 2 роки тому +3

    Ponnani karma nammale plaice Elle🔥🔥

  • @navaneethvc2091
    @navaneethvc2091 2 роки тому +1

    ഒന്നും പറയാനില്ല...നാട്ടാര് മിക്കപ്പോഴും സീനാണ്... പോലീസിനേക്കാൾ സീൻ... ഇല്ലായ്മയുടെയോ അല്ലെങ്കിൽ എന്തേലും ഒരു ചൊറിച്ചിലിൻ്റെയോ ആവാം....

    • @mobilphon6677
      @mobilphon6677 2 роки тому

      അസൂയ കൊണ്ടായിരിക്കും 😂

    • @aravindbabup4454
      @aravindbabup4454 2 роки тому

      💯

    • @shahzanatp8135
      @shahzanatp8135 2 роки тому

      Elon masc okke ivide janichirunna.. nattukaru kathichene..😄😅

  • @anandhubabu3389
    @anandhubabu3389 2 роки тому +2

    Cash ullavanum ellathavanum 2 niyamam

  • @ismailshakir404
    @ismailshakir404 2 роки тому +36

    Next video katta waiting ❤️

  • @jinumanchira
    @jinumanchira 2 роки тому +6

    Sujith sir chittur naatile ellarkkum priyapetta SI aayirunnu sujith sir🔥🔥🔥

  • @rashilrashi4247
    @rashilrashi4247 2 роки тому +1

    Endh vannalum kattak opam nilkunna friends undalo ath mathi

  • @Rayeeskp6
    @Rayeeskp6 2 роки тому

    വണ്ടി എടുക്കണം പത്താളുടെ മുന്നിൽ ഇടണം
    വീഡിയോ എടുക്കണം പോലീസിനെ ചൊറിയണം
    പ്രത്യേകതരം ഒരു ഇത്

  • @ajaybhasi3191
    @ajaybhasi3191 2 роки тому +1

    Ohh Godzilla 🔥 n mK5

  • @AdhidevKD
    @AdhidevKD Місяць тому +1

    Adhidev KD ❤❤ supreme GTR civic❤❤❤❤❤❤❤

  • @sunthoms
    @sunthoms 2 роки тому +3

    Can you please plan a trip to Trivandrum with all the cars.
    തിരിച്ചു പോകുന്ന വഴി RCC il Keri onnu കണ്ടിട്ട് പോക്കോ..

    • @junaidalingal9558
      @junaidalingal9558 2 роки тому +1

      അവിടേ കഴറാനൊന്നും ഇന്നത്തേ ന്യൂജന്ന് എവിടേ ടൈം.?
      ഈ ആര്‍മാധിപ്പൊക്കേ അതൊക്കേ കേറി കണ്ടാല്‍ മാറും വിവേകവും തിരിച്ചറിവും കൊടുക്കട്ടേ...

    • @888------
      @888------ 2 роки тому

      ഗതികെട്ട ഉമ്പൻ ആയ നി മുക്കി തൂരിയാൽ ഇങ്ങനെ ഒരു വണ്ടി ആയുഷ്കാലം വാങ്ങാം പറ്റില്ല തെണ്ടി വണ്ടി വിട്ടോ 😀😀

    • @alicr7ronaldo849
      @alicr7ronaldo849 2 роки тому

      Cash ullavan aaarmaadhikkum athinu kurupottiyittu kaaryamilla cashundaakkan noku

    • @user-mr.joker666
      @user-mr.joker666 2 роки тому

      @@junaidalingal9558 അവർ അവരുടെ കശിനല്ലെ ഇതൊക്കെ ചെയ്യുന്നേ അതിനു ningalkh എന്താ

    • @junaidalingal9558
      @junaidalingal9558 2 роки тому

      @@alicr7ronaldo849 ക്യാഷും ജോലിയുമൊക്കേ നല്ല പോലേ..ഉണ്ട്..അദ്ധ്വാനിച്ച് തന്നേയാ ഉണ്ടാക്കുന്നതും ഉണ്ടാക്കിയതും..
      ഞ്ഞാന്‍ ഇവരുടേ കാര്യമല്ലാ..പറഞ്ഞത്..
      സമൂഹത്തിലേ..ന്യൂ ജന്‍ അവസ്ഥ പറഞ്ഞതാ..കോമണായി പറഞ്ഞതാ..

  • @Zenhafathima-c2o
    @Zenhafathima-c2o 2 роки тому +1

    Very good ahankaram padilla bro

  • @rizwan3413
    @rizwan3413 2 роки тому +3

    Dubail irikunna enik ente naad kanich thannathil thanks 😍

  • @pradeepkrishnankutty8505
    @pradeepkrishnankutty8505 2 роки тому

    Cheriyoru iruttond night ayath kondaa ..😂😂😂...

  • @IdioticShorts1234567
    @IdioticShorts1234567 2 роки тому

    Bro ഇത് govinda theatre അല്ലെ 😁😁 bro ടെ വീട് edappal ആണോ... കർമ എന്നുദ്ദേശിച്ചത് കർമ road ആണോ ponnani 😁😁

  • @speedmarineeng.services5373
    @speedmarineeng.services5373 2 роки тому +2

    Right hand drive from Dubai 😄😁😃😀

  • @Kimjonun666
    @Kimjonun666 2 роки тому +1

    9.51. BACKIL NIKKUNNA UNCLE KHALIPPANENN THONNUNU. ENIKK THONNUNATH AYALAN COMPLAINT KODUTHATH. Ayal kai kond ചൂണ്ടി kanikuunundayirnu😁

  • @sainudheensainu-rh1xs
    @sainudheensainu-rh1xs Рік тому

    ഈ വണ്ടികളൊക്കെ മോഡിഫൈ ചെയ്തിട്ടില്ലേ നിയമം എല്ലാർക്കും വേണം പൈസ ഉള്ളവൻ മോഡി ഫൈ ചെയ്താലും ഇല്ലാത്തവൻ ചെയ്താലും തെറ്റ് തെറ്റ് തന്നെ ഒരു ഷോ

  • @sinanduke9125
    @sinanduke9125 2 роки тому +5

    Ikka dubai vandi കേരളത്തിൽ permanentayi ഉപയോകിക്കാൻ പറ്റോ.

    • @tripworld25
      @tripworld25 2 роки тому +3

      Yes
      But വണ്ടിയുടെ ഇരട്ടി ചിലവ് വരും

  • @naturewooer
    @naturewooer Рік тому

    Mufeeda, nammade sontham food corner. Porotta, mayonnaise, beef, alfaham missing.

  • @musthafa.rehman
    @musthafa.rehman 2 роки тому +1

    Sweet പൊന്നാനി

  • @khadeejarana7751
    @khadeejarana7751 Рік тому +1

    Juice factoryyyk vayyo

  • @Jesusbless10
    @Jesusbless10 2 роки тому +1

    August 15 th ponnani ride undavoo bro undangill schoolinda rbro ride varanam plzz bro

  • @riyamolishtam9821
    @riyamolishtam9821 2 роки тому +1

    പൈസക്കാർക്കും എന്തും ആവാലോ 😂

  • @sauradeepchakraborty861
    @sauradeepchakraborty861 2 роки тому +5

    SPORTS TEAMS SEDANS 🚀🚀

  • @Izra2828
    @Izra2828 2 роки тому +32

    Ponnani vere vibe ann ✨️ 💕

  • @favasp9472
    @favasp9472 2 роки тому +3

    Mlprm 💥

  • @pranavkp3260
    @pranavkp3260 2 роки тому +2

    Njan kandarnu vandikal anu

  • @Adhinnanu
    @Adhinnanu 2 роки тому

    Oru 2nd hand BMW medichat legally modify cheythu ennat ath pitte dhivasam pinnem police poki enthinann ariyilla ippo vand evade ind

  • @thahirhanan71
    @thahirhanan71 Рік тому

    പൊന്നാനി യിൽ പോയി റോൾ ആകണ്ട പഞ്ഞിക്കിടും 😅😅

  • @techxpeak7
    @techxpeak7 2 роки тому +1

    dubai vandikal enganeya konduvannathu?

  • @thanveerthanveer5943
    @thanveerthanveer5943 2 роки тому

    പോകുമ്പോൾ ആയത് നന്നായി സിനിമ കണ്ട് വരുമ്പോൾ ആണെങ്കിൽ തല്ല് ഉണ്ടാക്കൽ റെഡി ആണ്..

  • @MJDKELOT
    @MJDKELOT 2 роки тому +4

    പള്ളിക്ക് എല്ലാം ആഴ്ച്ചയിലും പോകാലോ 🤣മൂവി അതാണ് 👍