ഈ മെഷീനുണ്ടെങ്കിൽ എല്ലാ ദിവസവും മീൻ ഫ്രീ ..../ Automatic fishing machine

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 671

  • @rmchannelsu259
    @rmchannelsu259 2 місяці тому +10

    ഇത്രയും ideas ഉം work experience ഉണ്ടായിട്ടും ഒരു കമ്പനിയിലും work ചെയ്യാതെ .ഒരു ചെമ്മിൻ കെട്ടിൽ അടങ്ങിക്കുടി ജീവിക്കുന്ന നിങ്ങൾ പൊളിയാണ്❤ എല്ലാരും സ്വന്തം ബുദ്ധി ഉപയോഗിച്ച് എങ്ങനെ കൂടുതൽ കൂടുതൽ പൈസ ഉണ്ടാക്കാൻ പറ്റും എന്ന് നോക്കുമ്പോ നിങ്ങൾ സ്വന്തം തൃപ്തി നോക്കി നടക്കുന്നു😅

  • @kochumolkottayam6457
    @kochumolkottayam6457 2 місяці тому +69

    കിടിലം എന്ന് പറഞ്ഞാൽ പോര കിടിലോൽക്കിടിലൻ.സൈജു നിങ്ങളൊരു സംഭവം ആണ്.❤

  • @suraqathckm3346
    @suraqathckm3346 Місяць тому +3

    വിജയിച്ചാലും ഇല്ലെങ്കിലും എടുത്ത എഫർട്ട്ന് ഒരു ബിഗ് ലൈക്ക് 👌👌👌🥰

  • @BIRD_MAN_009
    @BIRD_MAN_009 2 місяці тому +113

    K&k നിങ്ങൾ ഒരു ശാസ്ത്രംഗഞ്ചൻ തന്നെ 🔥

    • @AnilKumar-sv3nr
      @AnilKumar-sv3nr 2 місяці тому +2

      ശാസ്ത്രം ഗഞ്ചൻ ? അതോ കഞ്ചനോ?

    • @renjiths9450
      @renjiths9450 2 місяці тому +1

      😂 ശാസ്ത്രജ്ഞൻ എന്നാണോ 😂

    • @LeoSubin
      @LeoSubin 2 місяці тому

      എന്തിനാ കളിയാക്കുന്നെ 🙄

    • @KKTechs
      @KKTechs  2 місяці тому +2

      ❤️❤️❤️

    • @rahuldarsana3804
      @rahuldarsana3804 2 місяці тому +1

      ​@@AnilKumar-sv3nrഎടോ അയാള് കമൻ്റ് ചെയ്ത കാര്യം തനിക്ക് മനസ്സിലായി പിന്നെ താൻ ജനിക്കാൻ രണ്ടോ അതിലിൽ അതികമോ ആയ പുരുഷ ബീജം ആവിശ്യം ആയതു കൊണ്ട് ആവിശ്യം ഇല്ലാത്ത കുറെ ചോദ്യങ്ങൾ വരും സ്വാഭാവികം😅

  • @shabinjams
    @shabinjams Місяць тому +3

    അടിപൊളി
    നമ്മുടെ ഓരോ ആഗ്രഹങ്ങൾ ചെയ്തു നോക്കുക, വിജയിക്കാം... പരാജയമാകാം....
    നമ്മുടെ മനസിന് ലഭിക്കുന്ന സന്തോഷമാണ് പ്രധാനം.

  • @mujeebrahman5491
    @mujeebrahman5491 2 місяці тому +6

    മച്ചാനെ നീ ചെമ്മീൻ കെട് ഒന്നും നടത്തേണ്ട ആളല്ല ട്ടോ നീ ആളു വേറെ ലെവലാ👍👍❤️❤️

  • @sanilabraham9209
    @sanilabraham9209 Місяць тому

    Wonderful 👏👏👏👏....പുതിയ technology ഈ കാര്യങ്ങൾക്കു ഉണ്ടെങ്കിലും ഈ എഞ്ചിനീയറിംഗ് പല കാര്യങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നു...

  • @Shanimonp
    @Shanimonp 2 місяці тому +5

    മച്ചാനെ പൊളി ഒരു രക്ഷയും ഇല്ല....😊❤

  • @mistermanojms
    @mistermanojms 2 місяці тому +7

    ഇനിയും ഇതുപോലുള്ള കിടിലൻ ideas കൊണ്ടുവരണം k&k👍🏻👍🏻👍🏻

  • @abinantony8378
    @abinantony8378 2 місяці тому +1

    ഇത് കലക്കി...കിടുക്കി... തിമിർത്തു.....k&k നിങ്ങ വേറെ level ആണ്....😍😍😍

  • @johnymon4880
    @johnymon4880 2 місяці тому +26

    ഇവൻ രാവണനാ പത്തു തലയുടെ ബുദ്ടിയ...congrats ബ്രോ....

    • @KKTechs
      @KKTechs  2 місяці тому +1

      😂❤️❤️❤️

  • @prajoshvava7753
    @prajoshvava7753 2 місяці тому +3

    പൊളിച്ചു മച്ചാനെ 🤔അൽത്ഭുതം 👍👍👍

  • @shajithomas6791
    @shajithomas6791 2 місяці тому +1

    കൊള്ളാം. ഇഥു പോലെയുള്ളവ കൂടുതൽ പ്രതീക്ഷിക്കുന്നു.❤

  • @shamsafsal9824
    @shamsafsal9824 Місяць тому

    നന്നായിട്ടുണ്ട് ബ്രോ. ഐഡിയ. എഫർട്ട്. Success 👍🏻

  • @lawrence-2023
    @lawrence-2023 2 місяці тому +1

    ഇത്രേം ideas ഉണ്ടാർന്നോ തലയിൽ adipoli❤

  • @vijeeshmusic3384
    @vijeeshmusic3384 Місяць тому

    നിങ്ങൾ പൊളി ആണ് മച്ചാനെ..വീഡിയോ ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ ഒക്കെ ചെയ്യണം ❤❤.ഈ ക്രയിൻ ഉണ്ടാക്കുന്ന വിഡിയോ ചെയ്യാമോ? ബ്രോ

  • @joyrappai5781
    @joyrappai5781 Місяць тому

    Kidilam. Good idea. Njanum ethupolathe oru manorogiyanu.❤

  • @praveenvijayan5405
    @praveenvijayan5405 2 місяці тому +2

    K&k സൂപ്പർ നിങ്ങൾ ഒരു സംഭവമാണ്

  • @philipanoop
    @philipanoop 2 місяці тому +1

    ninga poli aanu bro. oru cheriya singam thanne. super macha.....😍😍😍😍👍👍👍

  • @arunkumarkarlose8148
    @arunkumarkarlose8148 2 місяці тому +2

    കൊള്ളാം സജി❤❤❤❤

  • @uk794
    @uk794 2 місяці тому +1

    എന്റെ മോനേ പൊളി സാധനം...🥳👍

  • @Ratheesh1-1
    @Ratheesh1-1 2 місяці тому +9

    ഇത് കറങ്ങി എത്തുമ്പോൾ ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ പോയി മീൻ വാങ്ങിച്ചു വരാലോ എന്തായാലും എനിക്ക് ഇഷ്ട്ടായി 💯% കണ്ട് ഇരുന്നു പോവും അടിപൊളി ❤️

    • @ajithnair9897
      @ajithnair9897 2 місяці тому

      Where is eadhankuttan please all videos add eadan.

    • @bijuabhi
      @bijuabhi 2 місяці тому

      K & K നീ വലിയ ബുദ്ധി ഉള്ളവനാ അതാണ് ഇപ്പോഴും തൻ്റെ കൂടെ കുടുന്നത്

    • @RazikRazik-y3u
      @RazikRazik-y3u 2 місяці тому

      Venogii kand poda 🔥ttame

    • @Ratheesh1-1
      @Ratheesh1-1 2 місяці тому

      @@RazikRazik-y3u ശെരി 🔥ടമേ

    • @Ratheesh1-1
      @Ratheesh1-1 2 місяці тому

      @@RazikRazik-y3u അല്ലടാ ഇതിൽ ഞാൻ മോശമായിട് എന്താടാ പറഞ്ഞെ

  • @BinuMp-p3f
    @BinuMp-p3f 2 місяці тому +6

    നിങ്ങൾ എന്തു വീഡിയോ ഇട്ടാലും കാണാൻ ഞങ്ങ റെഡി മച്ചാൻ നമ്മുടെ ഉയിർ 👌👍❤️❤️❤️❤️

    • @KKTechs
      @KKTechs  2 місяці тому +1

      🥰🥰🥰🥰❤️❤️❤️

    • @akj10000
      @akj10000 2 місяці тому

      ഞങ നിങ😂

  • @thomasts7914
    @thomasts7914 2 місяці тому +1

    Great work bro❤

  • @Mayakannan-66
    @Mayakannan-66 Місяць тому

    കിടിലം തന്നെ bro!!!!❤️👍🏼

  • @natyadharacreations1416
    @natyadharacreations1416 2 місяці тому +9

    ഇതിനെ കിടിലം എന്നൊക്കെ പറഞ്ഞു കുറച്ചു കാണാൻ പറ്റില്ലാ.. ഇത് mass aanu.. ആശാനേ pwoli......

    • @KKTechs
      @KKTechs  2 місяці тому

      ❤️❤️❤️

  • @BinuMp-p3f
    @BinuMp-p3f 2 місяці тому +5

    കിടിലം കിക്കിടിലം മച്ചാനെ നിങ്ങൾ തങ്കപ്പൻ അല്ല പൊന്നപ്പൻ ആണ് 👌👍❤️❤️❤️❤️🥰

    • @KKTechs
      @KKTechs  2 місяці тому +1

      🥰🥰🥰🥰

    • @sooryasineesh
      @sooryasineesh 2 місяці тому

      പൊന്നപ്പൻ അല്ലെടാ തങ്കപ്പൻ 😂🥰🥰തങ്കപ്പൻ സൈജു 🥰🥰🥰

  • @LullabyIrfani
    @LullabyIrfani Місяць тому

    Bhai.. you are a genius ❤🔥🔥🔥

  • @georgevarghese238
    @georgevarghese238 2 місяці тому

    Super Idea. Keep going ❤❤❤

  • @jesvinantony9945
    @jesvinantony9945 2 місяці тому

    Kidilan🫶🏼✨🥰❤️👌🏼👌🏼👌🏼ithu ചെയ്യാൻ ഉള്ള ഐഡിയ പിന്നെ ഷെമ...... 👌🏼❤️

  • @asokkumar9031
    @asokkumar9031 2 місяці тому

    കിടിലൻ. K&k വീണ്ടും കഴിവ് തെളിയിച്ചിരിക്കുന്നു. Congratulations ❤️super 👏❤️💪💪

    • @KKTechs
      @KKTechs  2 місяці тому

      ❤️❤️❤️

  • @santoshjose4856
    @santoshjose4856 2 місяці тому

    കിടിലൻ🎉 മികച്ച മത്സ്യബന്ധന സാങ്കേതികത.
    അടിപൊളി👌👏

  • @devaprakashprakash7832
    @devaprakashprakash7832 2 місяці тому

    കണ്ടുപിടുത്തത്തിൽ ഇജ്ജ് സൂപ്പറാണ് ❤❤❤

  • @pradeepv.a2309
    @pradeepv.a2309 2 місяці тому

    Saiju ഇത് കിടിലം കിക്കിടിലം സൂപ്പർ 👌👌👍👍👍

  • @arun-p-a
    @arun-p-a 2 місяці тому

    kidillan sannam...keep going brother...

  • @ansarmalayilan375
    @ansarmalayilan375 2 місяці тому

    Pwoli machaane....💖....kidiloski ✌️✊🤝🥳🥳🥳👍👍👍

  • @HariPrasad-jt9lw
    @HariPrasad-jt9lw 2 місяці тому +1

    കിടിലൻ... കിടോസ്‌സി ❤❤❤🎉🎉🎉🎉🎉❤❤❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 місяці тому

    അടിപൊളി ആണല്ലോ😘😘😘...
    കിടിലോൽ കിടിലം മുത്തേ😘😘😘🥰🥰🥰...

    • @KKTechs
      @KKTechs  2 місяці тому

      ❤️❤️❤️

  • @simonjosephai
    @simonjosephai 2 місяці тому

    What an idea sirji...🪯എന്തൊരു ഐഡിയ ആണ് സർദാർ ജി 👏

  • @Abhijithaswi
    @Abhijithaswi 2 місяці тому

    Poli sanam ashande effort eduth parayanda onn thanne ane... Polichu ashane polichuu

  • @MohammedIsmail-wn2mk
    @MohammedIsmail-wn2mk Місяць тому

    സാധാരണക്കാരന്റെ ഭാഷയിൽ സംസാരിക്കുന്നു.👌👌

  • @Lowfamily.
    @Lowfamily. 2 місяці тому

    K&K നീയൊരു പ്രസ്ഥാനമാണ് ...😍😍

  • @sreejeshmdas
    @sreejeshmdas 2 місяці тому

    എന്റെ മോനെ കിടിൻ സാനം 👍🏻🥰

  • @jeswinjos7941
    @jeswinjos7941 2 місяці тому

    Cheetante aa oru confidensum hardworkum . super

  • @രമണൻപഞ്ചാബി
    @രമണൻപഞ്ചാബി 2 місяці тому

    കിടിലോസ്കി എന്റപൊന്നെ ഇജ്ജാതി തല ❤❤❤❤

  • @ayoobkhan1158
    @ayoobkhan1158 2 місяці тому +5

    കിടിലോൽകിടിലം .......

  • @life4foodtravel552
    @life4foodtravel552 2 місяці тому +1

    Congrats bro..... Once again... Very nice video... Superup talent & creativity... Your all video are amazing... Especially tech video... You deserved more & more... God blessed you & your family.. Keep stronger & energetic ❣️

    • @KKTechs
      @KKTechs  2 місяці тому +1

      Thank you so much ❤️❤️❤️

  • @dinuabraham1357
    @dinuabraham1357 2 місяці тому +1

    Kidilam❤കാണുമ്പോൾ താന്നെ അറിയാം എത്ര മാത്രം ബുദ്ദി ഇതിന്റെ പുറകിൽ ഉണ്ടന്ന്

    • @KKTechs
      @KKTechs  2 місяці тому

      ❤️❤️❤️

  • @immanualferdinand2343
    @immanualferdinand2343 2 місяці тому

    As usually Powli bro ✨✨

  • @orupravasi9922
    @orupravasi9922 2 місяці тому

    നീ ഒരു കൊണാണ്ടർ ആണ്
    കിടിലൻ 👍🏻👍🏻👍🏻👍🏻

  • @vibiag343
    @vibiag343 2 місяці тому

    കിടിലൻ മച്ചാനെ ❤❤❤❤❤❤....

  • @prajithasudheep
    @prajithasudheep 2 місяці тому

    ഒരു രക്ഷയും ഇല്ല bro... കിടിലൻ

  • @petsofwings7329
    @petsofwings7329 2 місяці тому

    Good work brother ✨✨😍

  • @BLvcker
    @BLvcker 2 місяці тому

    The real enginner 🔥🔥

  • @Anoshfrancis97
    @Anoshfrancis97 2 місяці тому

    ഇത് കലക്കി adipwoli👍🏼👌🏼

  • @JoiceDcunha
    @JoiceDcunha 2 місяці тому

    K&k you are very intelligent, clever and you have good idea and knowledge God bless you dear. Your work is very successful "keep it up" 👍👍❤

    • @KKTechs
      @KKTechs  2 місяці тому

      🥰🥰❤️❤️❤️

  • @manikandancm2590
    @manikandancm2590 2 місяці тому

    Kidillooo kidillan machanee❤❤❤

  • @vsnnvlogs
    @vsnnvlogs 2 місяці тому

    Kidiloski.....👌👌 Kidilol kidilam

  • @abhijithgb6641
    @abhijithgb6641 2 місяці тому +1

    K&k Savala,thakkali athupole ulla vegetables automatic cutt cheyan ulla machine cheyamo enthayalum ith kidilan aane ith polikkum

  • @കണ്ണാടി-ജ6ഘ
    @കണ്ണാടി-ജ6ഘ Місяць тому

    കിടിലൻ .................k&k👍🏻

  • @maascombines-r8l
    @maascombines-r8l 2 місяці тому

    Kidilamanu bro..sooooper💪💪

  • @jisk.a455
    @jisk.a455 2 місяці тому

    കിടിലൻ ബ്രോ ❤❤❤

  • @RizwanNadammal-d1i
    @RizwanNadammal-d1i 2 місяці тому

    Mr.K&K ..good work...keep it up

  • @artist6049
    @artist6049 2 місяці тому

    മച്ചാനേ 👌 ഇത്പൊളി.

  • @adithyanradhakrishnan503
    @adithyanradhakrishnan503 2 місяці тому

    Adipoli idea i like it 😊😊

  • @renjithtv3247
    @renjithtv3247 2 місяці тому

    🔥🔥 k&k പൊളിയല്ലേ . കിടിലം

  • @AbhiAbhinand-ox4th
    @AbhiAbhinand-ox4th 2 місяці тому

    Kidu kidu k@k❤

  • @sabuscaria1400
    @sabuscaria1400 Місяць тому +1

    kidilan fishing

  • @devadasdevan8335
    @devadasdevan8335 2 місяці тому

    കിടിലോസ്‌കിടില്ലൻ 👍🏻👍🏻👍🏻👍🏻❤

  • @shantyabraham9016
    @shantyabraham9016 2 місяці тому

    കിടിലം അല്ലാശാനേ കിടിലോൽകിടിലം 👏👏

  • @abuthahir8919
    @abuthahir8919 2 місяці тому

    കിടിലൻ❤❤ഷൈജു🎉🎉

  • @sudheesh5086
    @sudheesh5086 2 місяці тому +1

    കിടിലോ കിടിലം 🔥🔥🔥

  • @goshpadamadan9256
    @goshpadamadan9256 Місяць тому

    കിടിലൻ 👏👏👏❤️👍

  • @sukumaranpola
    @sukumaranpola 2 місяці тому

    മച്ചാനെ കിടിലൻ ടെക്നോളജിയാണ്

  • @HameedMohammed-ez9qp
    @HameedMohammed-ez9qp 2 місяці тому

    കിടിലൻ 😂❤ അടിപൊളി മുത്തേ

  • @arunraj6991
    @arunraj6991 2 місяці тому

    K&K Good Job🎉🎉❤❤

  • @KumarVinish-gs6vh
    @KumarVinish-gs6vh 2 місяці тому +2

    കിടിലൻ. ഇത് സ്പടികത്തിലെ മോഹൻലാലിൻറെ സ്കൂൾ ബെൽ അടിക്കുന്ന മെഷീൻ അടിച്ചു മാറ്റിയതല്ലേ?

  • @weltectechnician9880
    @weltectechnician9880 2 місяці тому

    K&K Nee thengin chuvattil irikenda Aalla Allaa.... Apple Marathinte chuvattilo. Matto. 😂 Kiduki Ponno ..Meen kudukki Super...

  • @SajimonChirayil
    @SajimonChirayil 2 місяці тому

    💞💞💞കിടിലൻ 😀😀കിടിലോസ്‌കി 👌👌👌👌

  • @resavi
    @resavi 2 місяці тому

    കിടിലൻ bro❤️‍🔥

  • @ArunCp-vs2ol
    @ArunCp-vs2ol 2 місяці тому

    കിടിലോൽകിടിലം❤❤👌👍

  • @Noufal.21
    @Noufal.21 2 місяці тому

    Super effect❤❤❤

  • @rkjokeriii7410
    @rkjokeriii7410 2 місяці тому

    Muthe pwoli🥰🥰🥰🥰

  • @AnoopPisharody
    @AnoopPisharody 2 місяці тому

    അൽ കിടിലൻ , അശാനാണ് ആശാനെ ആശാൻ ❤❤

    • @KKTechs
      @KKTechs  2 місяці тому

      🥰🥰🥰

  • @paulvj7676
    @paulvj7676 2 місяці тому

    ഹായ്. കെ. ൻ. K👍👍🐟🐟🐟🐟

  • @DuDeAwEsOmE.007
    @DuDeAwEsOmE.007 2 місяці тому +1

    ഇജ്ജ് പൊന്നപ്പൻ അല്ലടാ തങ്കപ്പൻ തങ്കപ്പൻ K&K 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohammadfad2680
    @mohammadfad2680 2 місяці тому

    ഇനിയും പുതിയത് ട്രൈ ചെയ്യുക. കട്ടക്ക് കൂടെ ഉണ്ട്.

  • @akhilkkdkkd1614
    @akhilkkdkkd1614 2 місяці тому

    കിടിലോസ്കി ഐറ്റം🔥🔥👍

  • @HaridasKK-oe1sx
    @HaridasKK-oe1sx Місяць тому

    ഐ ലൈക് ഇറ്റ് good keep it up

  • @ANTAPPANUMPILLERUMFROMBAHRAIN
    @ANTAPPANUMPILLERUMFROMBAHRAIN 2 місяці тому

    മച്ചാനെ ഇത് കികിടിലൻ ❤️

  • @sreeharivs7650
    @sreeharivs7650 2 місяці тому

    Adipoli.. vere level❤

    • @KKTechs
      @KKTechs  2 місяці тому

      ❤️❤️❤️

  • @sunilsugathanvaikom1663
    @sunilsugathanvaikom1663 2 місяці тому

    🔥🔥👍👍Kidilan 👍👍🔥🔥

  • @sajikanyakumari384
    @sajikanyakumari384 2 місяці тому

    Super bro ❤

  • @antonybiju6690
    @antonybiju6690 2 місяці тому

    K&k കിടിലൻ ❤❤❤🙏👌👌👌👌

  • @rejijoseph7076
    @rejijoseph7076 2 місяці тому +1

    ഇതിൽ മീൻ കിട്ടുകയോ കിട്ടാതിരിക്കുകയോ, അതല്ലങ്കിൽ ഇത്തിരി മീൻ പിടിക്കാൻ ഇത്ര ബുദ്ധിമുട്ടോ - അതെന്തുമാകട്ടെ, ഈ ഐഡിയ യെ അംഗീകരിക്കണം ഇടക്ക് പ്ലാനും കണക്കുകൂട്ടാലും ഒരൽപ്പം തെറ്റിയെങ്കിലും അവസാനം ഉദ്ദേശിച്ചത് പോലെ കാര്യം വിജയിച്ചു 👍
    സാജൻ ഇടക്ക് മുങ്ങിയല്ലോ 😄

    • @KKTechs
      @KKTechs  2 місяці тому

      ❤️❤️❤️ പുള്ളിക്ക് ഉറക്കത്തിന്റെ അസുഖം ഉണ്ട്. .😊

  • @bijukumar2910
    @bijukumar2910 2 місяці тому

    കിടുക്കി 👍👍അടിപൊളി

  • @saljusebastian928
    @saljusebastian928 2 місяці тому

    Kidiloski... ❤❤❤❤

  • @AJITHKUMAR-jl3po
    @AJITHKUMAR-jl3po 2 місяці тому

    കിടിലോൽകിടിലം👍🙏🏻

  • @midhunlalkodakkadan3645
    @midhunlalkodakkadan3645 2 місяці тому

    നിങ്ങൾ പൊളിയാ 🎇🎇🎇

  • @saheedt8459
    @saheedt8459 2 місяці тому

    കിടിലം👌👌👌👌👌👌👍👍👍👍