വീടിനു പുറത്തുള്ളയാളെ ഇനി നിങ്ങളുടെ സാധാരണ ടിവിയിൽ കാണാം. TV Out camera with recording & play back

Поділитися
Вставка
  • Опубліковано 23 сер 2024
  • video recording camera with out DVR
    CCTV camera without DVR, monitor and Wi-Fi
    CCTV camera to normal TV
    CCTV camera to CRT TV
    how to connect CCTV camera to normal TV
    വീഡിയോയിൽ കാണിച്ച ഉപകരണങ്ങളുടെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    വീടിനകത്ത് ഉപയോഗിക്കാവുന്ന ആളു വന്നാൽ തെളിയുന്ന ലൈറ്റ്
    • വയറിംഗ് ആവശ്യമില്ല, ആള...
    ആളുവന്നാൽ അറിയിക്കുന്ന അലാറം
    • സെൻസറുകൊണ്ട് കള്ളനെ പി...
    സോളാർ സെൻസർ ലൈറ്റിൽ അലാറം വെക്കാം
    • ആളുവന്നാൽ അറിയിക്കുന്ന...
    ഈ വീഡിയോയിൽ കാണിച്ച ചെറിയ സോളാർ സെൻസർ ലൈറ്റ് വീഡിയോ
    • Solar LED light ഇനി എല...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    ഈ വീഡിയോയിൽ കാണിച്ചപോലത്തെ ക്യാമറയുടെ ലിങ്ക്
    amzn.to/3GhhxPB
    Amazon buy link
    Solar sensor light
    1. amzn.to/3cBcQAG
    2. amzn.to/3x6jGHy
    3. amzn.to/3xcevWS
    4. amzn.to/3DDuoI1
    Dummy CCTV Camera
    1. amzn.to/2Zc6HI2
    2. amzn.to/3oMfedh
    3. amzn.to/3DyMafD
    4. amzn.to/3oQqzZN
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.g...
    whatsapp
    wa.me/message/...

КОМЕНТАРІ • 79

  • @bijuc.r9788
    @bijuc.r9788 2 роки тому +3

    ഇതിന് ഇന്റർനെറ്റ്‌ കണക്ഷൻ വേണ്ടേ, താങ്കൾ ഇത് fit ചെയ്തു കൊടുക്കാറുണ്ടോ, നമ്പർ തരുമോ

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 2 роки тому +11

    ഇപ്പോഴത്തെ കാലത്തിനാവശ്യമായ പ്രൊഡക്റ്റ്👍

  • @karthik_Sunil
    @karthik_Sunil 2 роки тому +2

    Ith poli video ann. Ellarkkum upakarapedum, ettavaum chilav kurav olla oru parupadi ann😇😇😇😇

  • @shareefm8034
    @shareefm8034 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ,,,,

  • @shajimathilil
    @shajimathilil 2 роки тому +1

    ഈ ക്യാമറ computer monitor ൽ connect ചെയ്യാൻ പറ്റുമോ

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +2

    Valare upayoga predham 👌👌👌👌

  • @alliswellwell7489
    @alliswellwell7489 2 роки тому +5

    ഇവനൊരിക്കലും ഒരു പ്രൊഡക്ടിന്റെയും വില പറയൂല...അതാണ് ഇവന്റെ.. മെയിൻ പോരായ്മ 🤨🤨

    • @hameedorbit
      @hameedorbit  2 роки тому +13

      ഇവൻ ഒരിക്കലും വീഡിയോ മുഴുവൻ കാണില്ല.. അതാണ് ഇവൻറെ പോരായ്മ.. 😀

  • @sunil8824
    @sunil8824 5 місяців тому

    Bro.വീട്ടില്‍ wifi conect ആകാതെ ഒരു cctv camera ഉണ്ട് അത് ഇത് പോലെ ടിവി യില്‍ കാണാന്‍ പറ്റുമോ അതില്‍ cat 5 conecter ആണ്‌ ഉള്ളത്

  • @naushadasalpy9694
    @naushadasalpy9694 2 роки тому +4

    ഇതിൽ മെമ്മറി കാർഡ് ക്യാമറയിൽ തന്നെ ആയത് വലിയ ഒരു അബദ്ധമല്ലേ,
    മോഷ്ടിക്കാൻ വരുന്നവൻ ടിക്ടോക്കിൽ അഭിനയിക്കും പോലെ ക്യാമറക്കു മുന്നിൽ നന്നായി പോസ് ചെയ്ത്
    മോഷ്ടിച്ച ശേഷം പോകാൻ നേരം ആ കാർഡ് കൂടി ഊരി പോക്കറ്റിലിട്ടു പോയാൽ പോരെ.

    • @saidalavi2802
      @saidalavi2802 2 роки тому

      CCTV അല്ല എന്നറിഞ്ഞാൽ മാത്രമേ അവൻ കക്കാൻ ശ്രമിക്കൂ.

    • @somankarad5826
      @somankarad5826 2 роки тому

      കൈയെത്തുന്ന സ്ഥലത്ത് വെക്കരുത് കുറച്ച് ഉയരത്തിൽ സ്ഥാപിക്കുക

    • @ajith_plr
      @ajith_plr 2 роки тому

      Camera പുറത്ത് വെക്കുമ്പോൾ അത് റിമോട്ട് വെച്ച് എങ്ങനെ ടിവിയിൽ Access ചെയ്യും. Camera അഴിച്ചു Tv ഇരിക്കുന്ന സ്ഥലത്ത് കൊണ്ട് വരണം

  • @aaroaaro3712
    @aaroaaro3712 2 роки тому +8

    ഇത്‌ നമ്മുടെ ഫോണിൽ കാണാൻ പറ്റോ. പറ്റുമെങ്കിൽ അതു എങ്ങെനെ കൊടുക്കുന്നത് എന്ന് കാണിച്ചു തരണം

    • @mathluke1806
      @mathluke1806 2 роки тому +1

      കാണിച്ചു തരാം ഇപ്പോൾ വേണം

    • @powerfullindia5429
      @powerfullindia5429 2 роки тому

      @@mathluke1806 🤣🤣

  • @geetharajedran245
    @geetharajedran245 2 роки тому

    താങ്ക്സ്. ഫോർ. യുവർ. പെർഫോമൻസ് 🙏

  • @rameshram5667
    @rameshram5667 2 роки тому +4

    ഈ ക്യാമറയുടെ വിഡിയോ ഔട്ട്‌ കേബിൾ നീളം കൂട്ടി ഉപയോഗിക്കാൻ കഴിയുമോ? പ്ലീസ് റിപ്ലേ

    • @user-mo432Sameer
      @user-mo432Sameer 2 роки тому +2

      അങ്ങിനെ ചെയ്യാൻ കഴിയും 👆👍

  • @joshyphilipn
    @joshyphilipn 2 роки тому +1

    ithu mobilil livayi kanan pattumo?

  • @prabhakumarmv9916
    @prabhakumarmv9916 2 роки тому +1

    സൂപ്പർ

  • @kgmohananmohanan679
    @kgmohananmohanan679 2 роки тому

    ടി.വി. കാണാനും ക്യാമറ വർക്ക് ചെയ്യാനും വിധം എങ്ങനെ കണക്ട് ചെയ്യാൻ പറ്റും.

  • @basheerjadawal7248
    @basheerjadawal7248 2 роки тому +1

    രാത്രി ദൃശ്യം കിട്ടുമോ?

  • @meerameera1380
    @meerameera1380 2 роки тому

    Eee product nu guaranty yo
    Warranty yo matto undo

  • @rameshkumarsidhpur5229
    @rameshkumarsidhpur5229 2 роки тому

    Good information

  • @somankarad5826
    @somankarad5826 2 роки тому

    ഇതും അടിച്ചോണ്ട് പോകുന്ന തസ്കരൻമാർ ഇപ്പോൾ ഉയിർ

  • @jishak7683
    @jishak7683 2 роки тому +1

    First view

  • @mr-gj2kf
    @mr-gj2kf 2 роки тому +2

    Supper 👍

  • @fasalurahmank7319
    @fasalurahmank7319 2 роки тому

    സൂപ്പർ 👍👍

  • @footbalogist
    @footbalogist 2 роки тому

    Bro hdmi connector akamo

  • @sankar3275
    @sankar3275 2 роки тому

    NICE

  • @santhoshks9310
    @santhoshks9310 2 роки тому

    ഇത് എത്ര ക്യാമറ കണക്ട് ചെയ്യാൻ പറ്റും???

  • @pranayammadina2021
    @pranayammadina2021 2 роки тому +1

    Rate

  • @vasum.c.3059
    @vasum.c.3059 2 роки тому

    Good information.

  • @vinukezzhalvinukeezhal8931
    @vinukezzhalvinukeezhal8931 2 роки тому

    Ithu polulla out door Camara kittumo.

  • @rafiputhirikkat8245
    @rafiputhirikkat8245 2 роки тому

    Super

  • @vesselsproducts
    @vesselsproducts 2 роки тому

    Pwoli

  • @kuttanvijayan9132
    @kuttanvijayan9132 2 роки тому

    Ith aah shopil illa ennanallo parayunne

  • @abdulrazack8476
    @abdulrazack8476 2 роки тому

    ഇതിന്റെ out door Unit കിട്ടുമോ?

  • @khuziification
    @khuziification 2 роки тому +2

    Wire nte maximum length ethra?

    • @hameedorbit
      @hameedorbit  2 роки тому +2

      എത്ര വേണമെങ്കിലും കൂട്ടാം

  • @levinfort8014
    @levinfort8014 2 роки тому +1

    😭 this is great 👍👍🙏 i need

  • @meenu3928
    @meenu3928 2 роки тому

    Audio kittomo

  • @sunilkumart5059
    @sunilkumart5059 2 роки тому +2

    HDMI പോർട്ട് മാത്രമുള്ള LCD ടി വി യിൽ Pendrive connect ചെയ്യാനുള്ള മാർഗ്ഗമെന്താണ് ?

    • @vinod6071
      @vinod6071 2 роки тому

      use Hdmi Av converter

    • @rajanthomas5810
      @rajanthomas5810 2 роки тому

      വില എത്രയാണ് രാത്രിയിൽ കാണാൻ പറ്റുമോ

  • @basheerjadawal7248
    @basheerjadawal7248 2 роки тому

    👍👍❤

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 2 роки тому

    👍👍👍

  • @nikeshkattikulam4955
    @nikeshkattikulam4955 2 роки тому

    Normal cctv camera ethepole connect cheyyan pattumo

  • @khuziification
    @khuziification 2 роки тому +1

    TV ക് connection ചെയ്യാതെ,
    പവർ മാത്രം കണക്ട് ചെയ്ത് റെക്കോർഡ് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?

    • @hameedorbit
      @hameedorbit  2 роки тому

      പറ്റും, വീഡിയോ മുഴുവൻ കാണുക.

  • @mkm..
    @mkm.. 2 роки тому +1

    ഇതിലെ വിഷ്വൽ മൊബൈലിൽ Live ആയി കാണാൻ കഴിയുമോ? ഇല്ലെങ്കിൽ അങ്ങനെയുള്ളത് ഉണ്ടോ?

    • @hameedorbit
      @hameedorbit  2 роки тому +5

      അത്തരത്തിലുള്ള വേറെ ഉണ്ട്. അതിൻറെ വീഡിയോ നമുക്ക് വേറെ ചെയ്യാം.

  • @professionalkerala2658
    @professionalkerala2658 2 роки тому

    ഈ ക്യാമറ അടിച്ചോണ്ട് പോയാൽ എല്ലാം പോയി. പിന്നെ visualum ഇല്ല ഒന്നും ഇല്ല.

  • @powerfullindia5429
    @powerfullindia5429 2 роки тому

    ആമസോണിൽ കിട്ടും ഇത്

  • @vinukezzhalvinukeezhal8931
    @vinukezzhalvinukeezhal8931 2 роки тому

    Athara mittar være kittum ithil

  • @sajeevparavoor7200
    @sajeevparavoor7200 2 роки тому +8

    പ്രൈസ് എത്ര ആകും

  • @anilkumaranil7596
    @anilkumaranil7596 2 роки тому

    👍👍👍👍👍👌👌👌👌..,

  • @dchandrabhanu7043
    @dchandrabhanu7043 2 роки тому

    Price for one piece ??

  • @azeezansar657
    @azeezansar657 2 роки тому

    ഇതിന്റെ വിലയെത്ര

  • @VGPaulSir
    @VGPaulSir 2 роки тому

    Subscribe button ഇല്ല

  • @revivaltechnosolutions9120
    @revivaltechnosolutions9120 2 роки тому +1

    If anyone Remove Memory card?
    Its not safe for outdoor.

    • @powerfullindia5429
      @powerfullindia5429 2 роки тому

      Its for urgent uses only.. Nd people dont know inside have mmry card or not

  • @m.k.ranjithmkr6765
    @m.k.ranjithmkr6765 2 роки тому +2

    How much. avide kittum

  • @Anihaneefa
    @Anihaneefa 2 роки тому

    എന്താണ് റൈറ്റ്. ഓഡിയോ കിട്ടുകയില്ലേ?

    • @hameedorbit
      @hameedorbit  2 роки тому

      Please watch full video

    • @hyderhirahyderav8271
      @hyderhirahyderav8271 2 роки тому +1

      എന്താണ് audio കിട്ടാത്തത് ' കിട്ടാൻ എന്തു ചെയ്യണം

  • @Revathi-469
    @Revathi-469 2 роки тому

    I want iPhone

  • @sreekumarvellappara5195
    @sreekumarvellappara5195 2 роки тому

    ഇതിന്റെ വില

  • @abhistube956
    @abhistube956 2 роки тому

    Hiiiii

  • @user-do8yq6kh8f
    @user-do8yq6kh8f 2 роки тому

    കം ഫുലൂസ് ഹബീബീ 🙄

  • @ideaokl6031
    @ideaokl6031 2 роки тому

    👍👍👍👍👍