ഇത്പോലെ തന്നെയാണ് ഞങ്ങളുടെ അവസ്ഥ 😔 ഞങ്ങളുടെ വീട്ടിലേക്ക് അയാളുടെ പറമ്പിലൂടെ വേണം പോകാൻ. ഇപ്പൊ അയാൾ വഴിയുടെ രണ്ടു വശവും കെട്ടി. ഇപ്പൊ ഒരു ബൈക്ക് കടന്ന് പോകാനുള്ള വഴി മാത്രമേ ഉള്ളു. ഞങ്ങളുടെ വീട് പണിക്ക് സാധനങ്ങൾ എല്ലാം കൊണ്ടുവന്നത് കണ്ടപ്പോൾ ആണ് അയാളവിടെ കെട്ടിയത്. അയാളുടെ ഭൂമി നാശാവുള്ളു എന്ന് പറഞ്ഞിട്ട്. അയാൾക്ക് നല്ല ബുദ്ധി തോന്നാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻🤲🏻
പടച്ചോൻ അങ്ങിനെയാണ് ദുഷ്‌ടനെ പന പോലെ വളർത്തും ഞാൻ 30 വർഷമായി ഒരാളോട് റോഡിനു വഴി ചോദിക്കുന്നു പക്ഷെ ഞാൻ ഓരോ ദിവസവും പാപ്പരായി വരുന്നു അവർ ദിവസവും ഉയർന്നു വരുന്നു 😂
എൻറെ നാട്ടിൽ 30 കുടുംബങ്ങൾക്ക് സഞ്ചരിക്കേണ്ട റോഡ് ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഒറ്ത്തശ്യോടു കൂടി പഞ്ചായത്ത് ചട്ടം മറികടന്ന് ആ റോഡിലേക്ക് ഇറക്കി ബിൽഡിങ് കെട്ടിയിരിക്കുന്നു ആ കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്തിന്റെ പഞ്ചായത്തിന്റ് അനുമതി ഉണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറിയും പൊളിക്കാനുള്ള ആൾക്കാർ വന്നിട്ടും ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ഈ ലോക്കൽl കമ്മിറ്റി അംഗത്തിന്റെ ഒത്താശയോടുകൂടി ഇപ്പോഴും പൊളിക്കാതെ ഇരിക്കുന്നു
പാവപ്പെട്ട ആൾ മുസ്ലിം ആയതു കൊണ്ടാണ് ഹാജിയർക്കു ഇങ്ങനെ സംഭവിച്ചത്. പാവപ്പെട്ടവൻ ഹിന്ദുവോ ക്രിസ്തിയാനിയോ ആണെങ്കിൽ കാണാമായിരുന്നു. ഹാജിയർക്കു കിട്ടുന്ന അനുഗ്രഹങ്ങൾ
ഇതുപോലെ തന്നെ ഞങ്ങൾക്കും ചെറിയൊരു തൊണ്ട് ആണ് അതിലൂടെ വെള്ളം ഒഴിക്കണം. കാശുല്ലവന്റെ കൂടെ ആളൊള്ളൂ 3വീട്ടുകാര് വീട് വിൽക്കാൻ പോലും സമ്മതിക്കില്ല വഴിപ്രേശ്നമായി വരുന്നവരെ ഓടിക്കുന്നു
എന്റെ വീട്ടിലേക്കും വഴി ഇല്ല ഇത് പോലെ തന്നെ ഒരാൾ കനിഞ്ഞാൽ alhamdhulillah ഞ്ഞങ്ങൾക്കും വഴി ആകും എല്ലാവരും ദുആ ചെയ്യണേ
ആമീൻ
അല്ലാഹുവെ എത്രയിൻ പെട്ടെന്ന് ഒരു വഴി ശ രീ ആക്കി തരട്ടെ ആമീൻ
Ameen
Aameen
AameenyarabbalAalameen
ഇത്പോലെ തന്നെയാണ് ഞങ്ങളുടെ അവസ്ഥ 😔
ഞങ്ങളുടെ വീട്ടിലേക്ക് അയാളുടെ പറമ്പിലൂടെ വേണം പോകാൻ. ഇപ്പൊ അയാൾ വഴിയുടെ രണ്ടു വശവും കെട്ടി. ഇപ്പൊ ഒരു ബൈക്ക് കടന്ന് പോകാനുള്ള വഴി മാത്രമേ ഉള്ളു. ഞങ്ങളുടെ വീട് പണിക്ക് സാധനങ്ങൾ എല്ലാം കൊണ്ടുവന്നത് കണ്ടപ്പോൾ ആണ് അയാളവിടെ കെട്ടിയത്. അയാളുടെ ഭൂമി നാശാവുള്ളു എന്ന് പറഞ്ഞിട്ട്. അയാൾക്ക് നല്ല ബുദ്ധി തോന്നാൻ എല്ലാവരും ദുആ ചെയ്യണേ 🤲🏻🤲🏻
Kshamikkuka allahu valiyavanaan ante ante avastha edhu thanneyayirunnu antenna pengalude kalayanam shareyavade poyittund vazhe ellathadinte peril njangal avarude vazhakk kettund therikal njangal kettittund njangal ksamichu varshangalk shesham njan gulfil athe alhamdulillah allahu njangalk vere vazhe kitte
Inna maa usri usra 👍
Alhamdulillah. Enikku roadinu kamal sahibu sthalam vittu thannu (kurach cash koduthu) njan thudakkathil chodichappol thannilla veettukaarum naattile chilarum paranju kamalka tharilla ennu maasangalolam kamalkkayude pirake nadannu enne oru paadu thavana niraashappeduthi nithyavum allaahuvinodu dua cheythu kamalkkaye kaanum naattile majeedka mugandharam bandhapettu nokki kamalkkayude manassu mari sammatham kitti
Pinneedu sthalam rajistar cheyyumbol cash kuravaayirunnu kamalka paranju saaramilla ni pathukke thannaal mathi athinu shesham ente veettil kalyanam vannu kamalkka vannu veettukaarkku albhutham.(kamalkkayude thamasam kurachu akale aayirunnu )kamalka maranappettu poyi adhehathinte qabar jeevitham santhoshathilaakkatte. Aameen
Ethupole ഒരു pannahajiyare എനിക്കറിയാം alippol chathpoyi
GOD IS GREAT HEWILL SEE EVERYTHING
പടച്ചോൻ അങ്ങിനെയാണ് ദുഷ്‌ടനെ പന പോലെ വളർത്തും ഞാൻ 30 വർഷമായി ഒരാളോട് റോഡിനു വഴി ചോദിക്കുന്നു പക്ഷെ ഞാൻ ഓരോ ദിവസവും പാപ്പരായി വരുന്നു അവർ ദിവസവും ഉയർന്നു വരുന്നു 😂
ഇക്ക അതിൽ നിങൾ അവരെ ശപിക്കരുത്
അവരുടെ മനസ്സ് മാറാൻ padachonod dua ചെയ്യുക
തീർച്ചയായും അവൻ വഴി കാണിക്കും
@@fajustech9168 yes ,you are right dear
It's
കഥയാണെങ്കോളും ഇത്തർക്കാർ ഉണ്ട് ശെരിയായ ഡീൻപാടിക്കാത്ത കാരണം തന്നെ 👍❓️🌹
Aameen
എൻറെ നാട്ടിൽ 30 കുടുംബങ്ങൾക്ക് സഞ്ചരിക്കേണ്ട റോഡ് ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ ഒറ്ത്തശ്യോടു കൂടി പഞ്ചായത്ത് ചട്ടം മറികടന്ന് ആ റോഡിലേക്ക് ഇറക്കി ബിൽഡിങ് കെട്ടിയിരിക്കുന്നു ആ കെട്ടിടം പൊളിച്ചു മാറ്റാൻ പഞ്ചായത്തിന്റെ പഞ്ചായത്തിന്റ് അനുമതി ഉണ്ടായിട്ടും പഞ്ചായത്ത് സെക്രട്ടറിയും പൊളിക്കാനുള്ള ആൾക്കാർ വന്നിട്ടും ഇപ്പോൾ ഭരിക്കുന്ന പാർട്ടിയുടെ ഈ ലോക്കൽl കമ്മിറ്റി അംഗത്തിന്റെ ഒത്താശയോടുകൂടി ഇപ്പോഴും പൊളിക്കാതെ ഇരിക്കുന്നു
👌Vdo👌
ഈ അവസ്ഥ നമുക്ക് ഉണ്ട് വീട്ടിൽ വരാനുള്ള വഴി ഇല്ല അപ്പുറവും ഇപ്പുറവും ഒരു പാട് അയൽ വാസിറെ സ്ഥലം ഒരു പാട് ഉണ്ട് അവർ തരുന്നില്ല 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭
സത്യത്തിൽ ഈ വിളിച്ചു പറയലിൽ എത്ര മാത്രം സത്യം
Allakodutha siksayann yarabalalameen
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ
Chila manushyar und marikumbol ith okke kondpovum ennu karuthi jeevikunnavar puccham avarode okke
ഇത് എല്ലാവർക്കും ഒരു പാഠമാകട്ടെ എനിക്ക് കൂടി
നിങ്ങളുടെ ഈ അവതരണ ശൈലി ഒന്ന് മാറ്റി കൂടെ? ഒരു നോവൽ നോക്കി വായിക്കുന്ന ശൈലി.
പിന്നെ ഇതൊക്കെ ഒരു സാങ്കൽപ്പിക കഥയല്ലേ. അതിനൊക്കെ അത്രയേ ഉണ്ടാകൂ
Njangakum eth thane avastha😭😭😭
Good novel but olest
നിങ്ങൾ സ്ഥലവും വീടും ഉണ്ടല്ലൊ എനിക്ക് ഒരു സെന്റ് സ്ഥലം പോലും ഇല്ല
ഞങ്ങളും സ്ഥലം വിക്കാൻ കുറെ നോക്കുന്നു. ഇതിൽ പറയുന്ന പോലെ നടക്കുന്നില്ല. സത്യമാണോ. ഈ കഥ. ഒരു പാഠം ഉണ്ട് ഇതിൽ. റബ്ബ് നമുക്കൊക്കെ പൊറുത്തു തരട്ടെ. ആമീൻ
പാവപ്പെട്ട ആൾ മുസ്ലിം ആയതു കൊണ്ടാണ് ഹാജിയർക്കു ഇങ്ങനെ സംഭവിച്ചത്. പാവപ്പെട്ടവൻ ഹിന്ദുവോ ക്രിസ്തിയാനിയോ ആണെങ്കിൽ കാണാമായിരുന്നു. ഹാജിയർക്കു കിട്ടുന്ന അനുഗ്രഹങ്ങൾ
Eth pole hajiyar nammude veednte aduth und kudikkan vellam polum tharatha
ഇതുപോലെ തന്നെ ഞങ്ങൾക്കും ചെറിയൊരു തൊണ്ട് ആണ് അതിലൂടെ വെള്ളം ഒഴിക്കണം. കാശുല്ലവന്റെ കൂടെ ആളൊള്ളൂ 3വീട്ടുകാര് വീട് വിൽക്കാൻ പോലും സമ്മതിക്കില്ല വഴിപ്രേശ്നമായി വരുന്നവരെ ഓടിക്കുന്നു
Haji yayalum muthavayayalum പിശുക്ക് അവരുടെ koodappirapp
🤮🤮🤮
ആ ജിയാരല്ല മൂ ജി യാര്