തമ്മിലടിക്കുമ്പോള്‍ "അള്‍ത്താരയെ" വെറുതെ വിടൂ ....പ്ലീസ്...

Поділитися
Вставка
  • Опубліковано 7 жов 2024

КОМЕНТАРІ • 13

  • @Ammal-zv8lb
    @Ammal-zv8lb 3 місяці тому +5

    തിരുവസ്ത്രം ഇട്ട അച്ഛൻ ആണ് അവിടെ നിൽക്കുന്നത്

    • @ancyjimmy416
      @ancyjimmy416 3 місяці тому

      ഈ തന്തമാരുടെ മക്കൾ ള്ള കണ്ടല്ലേ വളർന്നു വരുന്നത്. കുട്ടികളെ കുറ്റം പറഞ്ഞിട് കാര്യമില്ല. ഇപ്പോൾ ആർക്കും തിരുവസ്ത്രത്തെ ബഹ്മാനിക്കാനറിയില്ല..... c എങ്ങിനെ ബലിയർപ്പിച്ചാലും അത് കർത്താവ സ്വീകാര്യമാല്ലോ. പിന്നെന്തിനീ കോലാഹലം. വന്നു വന്ന് പള്ളികളിൽ രൂപങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.. ഒരു കുരിശ് മാത്രമായി അൾത്താരയിൽ. ദിവ്യ സക്രാരി പോലും അൾത്താരയുടെ സൈഡിലാക്കിയിരിക്കുകയാണ്. മുകളിൽ സ്ഥാപിതമായിരുന്ന ക്രൂശിത രൂപം പോലും സിമിത്തേരികളിൽ ഇടം പിടിച്ചു. എന്തൊരു കഷ്ടം... ഓരോ പിതാക്കന്മാർ സ്ഥാനമേൽക്കുമ്പോൾ ഓരോ നിയമങ്ങൾ കൊണ്ടു വരുന്നു.. എത്തു ചെയ്യാം പാവം വിശ്വാസികൾ ആശയ കുഴപ്പത്തിലാകുന്നു അത്രമാത്രം.

  • @josephmppaulose5761
    @josephmppaulose5761 3 місяці тому +4

    തമ്മിലടി സഭ.സുരേഷ് ഗോപിയെ വിളിക്കൂ.

  • @stephenstibu
    @stephenstibu 3 місяці тому +4

    എറണാകുളം അതിരൂപതയെ ലത്തീൻ സഭയിൽ ലയിപ്പിക്കുക പ്രശ്നം തീരും.

  • @louisthomas9840
    @louisthomas9840 3 місяці тому +4

    കത്തോലിക്കാസഭ അല്ല സീറോ മലബാർ സഭ

    • @MintoMehin
      @MintoMehin 3 місяці тому +2

      കത്തോലിക്ക സഭയിലെ ഒരു ആരാധന റീത്ത് ആണ് സിറോ മലബാർ

    • @bennyjoseph6901
      @bennyjoseph6901 3 місяці тому

      അല്ല louis thoman സഭയാണ്. ഒന്ന് പോടെ വിവരം കെട്ടവനെ.

    • @roydavis4537
      @roydavis4537 3 місяці тому

      ആ ഗുണ്ട വിമത അച്ഛനെയും കൂട്ടാളി ഗുണ്ടകളേയും വിശ്വാസികൾ ബലമായി പുറത്താക്കണം. വിമത വൈദികരെ സഭയിൽ നിന്നും ഉടനെ പുറത്താക്കണം. ഇനി അവരെ സഭയിൽ വച്ചു പൊറുപ്പിക്കരുത്. അവർ വൈദികരല്ല ഗുണ്ടകളാണ്. അവരെ അൽത്താര മലിനപ്പെടുത്തുവാൻ ഇനിയും അനുവദിച്ചു കൂടാ