കരഞ്ഞ് പോയി ..നല്ലൊരു മനുഷ്യൻ..ദൈവം ഒരു രാപകൽ പോലും ഈ മനുഷ്യനെ രോഗം കൊണ്ടോ ഒരു മോശം അവസ്ഥ കൊണ്ടോ ബുദ്ധിമുട്ടിക്കരുതെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ആരോഗ്യത്തോടെയുളള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഇയാൾക്ക് എന്തെല്ലാമോ ഈ ലോകത്തോട് വിളിച്ചു പറയാൻ ഉണ്ട് താങ്കൾ ഒരുവട്ടം കൂടി അദ്ദേഹത്തെ കണ്ടു ഒരു ഇന്റർവ്യൂ തരപ്പെടുത്തിയാൽ നന്നായിരുന്നു. ഏതായാലും അദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്ക് ഒരു ❤
@@unnikrishnantr1307 ഇതര മതസ്ഥരെ വെറുക്കാൻ semitic മതങ്ങളുടെ സംഭാവന ആണ്, ആ മതങ്ങൾക്ക് ആളെ കൂട്ടാനും ഉള്ള അണികൾ പോകാതിരിക്കാനും. അത് കുറച്ചൊക്കെ മറ്റുള്ളവരിലേക്കും പടർന്നു. എന്റെ സ്വന്തം അനുഭവം കേട്ടോളു : എനിക്ക് 2 പെൺകുട്ടികൾ, ഞാൻ ഗൾഫിൽ 3 മാസം ജോലി ഒരു മാസം leave, വീട്ടിലെ പണികൾ ഒക്കെ ചെയ്യുന്ന ആൾക്ക് ഒരു മകൻ ഉണ്ട്, അവൻ എന്റെ കുട്ടികളുടെ കൂടെ എന്റെ വീട്ടിൽ തന്നെ, 9/10 വയസുകാണും, എന്റെ ഭാര്യയെ അമ്മ ആണ് അവനു, കുളിപ്പിക്കും, തലയിലെ പെൻ നോക്കും, ഞങ്ങൾക്ക് 3 അംത് ഒരു കുട്ടി. ഒരു ദിവസം ഇവൻ ഒരേ കരച്ചിൽ കാരണം " അമ്മ മരിച്ചാൽ എനിക്ക് സ്വർഗത്തിൽ കാണാൻ പറ്റില്ലല്ലോ "😂 കുഞ്ഞു മനസ്സിൽ കളങ്കം ഇല്ലല്ലോ 😢
ഒരിക്കലുമില്ല sir 😊.. കാരണം ഞാൻ പഠിച്ച അന്ന് മുതൽ 7ക്ലാസ്സ് വരെ എന്റെ ബെസ്റ്റ് കൂട്ടുകാരൻ അർജുൻ എന്നാണ് 😊. ക്ലാസിൽ മുസ്ലിംസ് ഇല്ലാത്തത് കൊണ്ടല്ല എന്തോ അവനായിന്നു എല്ലാം. ഇപ്പോഴും കാണുമ്പോൾ അന്നത്തെ സ്കൂൾ ലൈഫ് പറഞ്ഞു അത് ഓർക്കും 😊.. സ്കൂൾ ലീവ് ഉള്ള ദിവസം അവന്റെ വീട്ടിൽ പോവും എന്റെ വീടിന്റെ 4klm കഴിഞ്ഞിട്ട് ആണ് അവന്റെ വീട്. അവിടെ പോയി ചായ കുടിക്കും അവന്റെ അമ്മ അത്രക്ക് സ്നേഹം ആയിരിന്നു.. ഇനി തിരിച്ചും അങ്ങനെ തന്നെ 😊@@unnikrishnantr1307
അദ്ദേഹത്തിന് ആരെങ്കിലും ഒരു അധ്യാപക ജോലി കൊടുത്താൽ നന്നാവും.സ്പോക്കൺ ഇംഗ്ലീഷ് ഒക്കെ...ടുഷൻ സെൻ്റർ പോലെ ഉള്ളത്....വൃദ്ധസദനത്തിൽ പോകാനുള്ള അവശത ഒന്നും അദ്ദേഹത്തിൽ ഇല്ല
മുറി ഇംഗ്ലീഷും, പുറം വാതിൽ നിയമനവുമായി പലരും ഉദ്യോഗതലങ്ങളിൽ സുഖലോലുപരായി ജീവിയ്ക്കുമ്പോൾ ഇത്രയും അറിവുളള പലരും ഇങ്ങിനെ ഒന്നുമില്ലാത്തവരായി ജീവിതത്തിൽ അലയുന്നു. അതാണ് കലികാലം.
മകനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നു കണ്ണുകൾ നനയുന്നു... ആ മനുഷ്യൻ എത്രത്തോളം അവരെ സ്നേഹിച്ചിരുന്നു എന്നും എന്നാൽ ഇന്ന് അദ്ദേഹത്തിന് എന്ത് തിരിച്ചു കിട്ടുന്നു എന്നും പറയാതെ പറയുന്നു... Realy painfull...😢😢
"കപട ലോകത്തിലൊരു ആത്മാർത്ഥ ഹൃദയമുണ്ടായതാണ് എന്റെ പരാജയം" വിദ്യാഭ്യാസം കൊണ്ട് നമ്മളെല്ലാം പഠിക്കുന്നു, ജീവിതത്തിൽ ചെറിയ തകർച്ച വരുമ്പോൾ അത് നേരിടാനുള്ള കരുത്ത് കിട്ടുന്നില്ല, Life Skills അനുഭവങ്ങളിലൂടെ മാത്രം കിട്ടുന്ന ഒന്നാണ്! അതില്ലാതെ ജീവിക്കുക പ്രയാസമാണ്.😢❤
ഈ വിഡിയോ എത്ര വട്ടം കണ്ടു എന്ന് ഓർമയില്ല. 🫡 അദ്ദേഹത്തിൻ്റെ ഓരോ വാക്കും എത്ര അർഥമുള്ളതാണ് ❤️ അദ്ദേഹത്തിൻ്റെ കുടുബം ഇപ്പോൾ കൂടെ ഇല്ല എങ്കിലും sep-14 മറക്കാതെ ഓർത്തു വച്ചിരിക്കുന്നു..... താങ്കൾ ഒരു വലിയ മനസിൻ്റെ ഉടമയാണ്.. ഈ വീഡിയോ അദ്ദേഹത്തിൻ്റെ കുടുംബം കാണുന്നുണ്ടെങ്കിൽ അവരോട്... അദ്ദേഹത്തിൻ്റെ കണ്ണുനീരിന് ഉറപ്പായും മറുപടി പറയേണ്ടിവരും.
ഒരു ജീവിതം ആവുമ്പോൾ എല്ലാർക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും... അതിൽ പരാതികളും പരിഭവങ്ങളും ഉണ്ടാകും... അച്ഛന്.... അമ്മക്ക് മക്കൾക്ക് എല്ലാം ഉണ്ടാകും അവരുടേതായ വിഷമങ്ങളും ആവലാതികളും എല്ലാം... പക്ഷെ എന്ത് വന്നാലും നമ്മൾ ഒരുമിച്ചു നിൽക്കും.... എന്തും നേരിടും... കുടുംബം എന്നുള്ള വാക്കിനു ഒരു പവിത്രതയും വിലയും കൊടുത്തു നോക്കൂ... അതിനേക്കാൾ മനോഹരമായി ഒന്നും ഈ ലോകത്തിൽ ഇല്ല... പക്ഷെ അതിനെ മനോഹരമായി കൊണ്ട് പോകാൻ ചിലർക്കേ കഴിയുന്നുള്ളു എന്നതാണ് വാസ്തവം...❤ ഈ അച്ഛന്റെ ജീവിതത്തിൽ എവിടെയാണ് താളപ്പിഴ പറ്റിയത് എന്നറിയില്ല... എന്നെങ്കിലും എല്ലാം ശരി ആവട്ടെ എന്ന് ആത്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു...❤❤
സംസ്കൃതം അറിയാം എന്നു പറഞ്ഞില്ലേ അത് പഠിച്ചവർക്കെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുക അയാളെ ബ്രോ ഒന്നൂടെ പോയി കാണണം എന്തായാലും കേരള ജനതയുടെ ഹൃഥയത്തിൽ ഉണ്ട് ഇപ്പം അദ്ദേഹം (വിദ്യ കൊണ്ട് അറിയേണ്ടത് അറിയാതെ വിദ്യാനെന്നോ നടിക്കുന്നുവു ചിലർ) അതാണ് കാലം വിദ്യാഭ്യാസം ഉണ്ടായാൽ പോര യാഥാർത്ഥ്യം തിരിച്ചറിയണം യാഥാർത്ഥ്യത്തിൻ്റെ മീതെ ഒരിക്കലും ചവിട്ടരുത് അഹങ്കരിക്കരുത് വന്നവയി ഒരിക്കലും മറക്കരുത് Thankyou...❤
സ്വന്തമെന്നു കരുതുന്ന ഭാര്യയും പിള്ളേരും ഇട്ടെറിഞ്ഞു പോയപ്പോൾ മനസ്സ് എത്രമാത്രം നോവും എന്ന് ആ ഇടറിയ വാക്കുകൾ പഠിപ്പിക്കുന്നു എന്ത് കാരണത്താൽ ആണെങ്കിലും സ്വന്തം രക്ഷിതാക്കളെ ഉപേക്ഷിച്ചാൽ ദൈവം കാലം കൊണ്ട് നമുക്കും ഇതേ സാഹചര്യം സൃഷ്ടിക്കപ്പെടും
അച്ഛന്റെ ഹൃദയത്തിലെ വേദനയ്ക്ക്' ഈ പ്രെപഞ്ചത്തേക്കാൾ വ്യാപ്തിയോണ്ട്.. അമിതമായ സ്നേഹവും അതിരറ്റ ആൽമാർത്ഥയും ഹൃദയത്തിൽ ഉള്ളവര് തീയിൽ അല്ലാതെ ദെഹിക്കപ്പെടും.. അതാണ് ലോകം.. പാവം എന്റെ കണ്ണ് നിറഞ്ഞൊഴുകി.. 🙏🙏
അച്ഛൻ അമ്മമാരെ നോക്കാതെ ഇരിക്കരുത്, അവർക്കു ഒരുനേരം ആഹാരം സന്തോഷത്തോടു കൂടി കൊടുക്കുക. എന്നും 10 minute അവരോടു കൂടെ ഇരുന്നു സംസാരിക്കുക. പ്രായം ആകുമ്പോൾ അവർ കുട്ടികളെപ്പോലെ ചിലപ്പോൾ വാശിപിടിക്കും. നമ്മൾ കുട്ടികളായിരുന്നപ്പോൾ അവർ നമ്മളെ ഒത്തിരി സഹിച്ചതല്ലേ.... നമ്മളും അവരെ സഹിക്കുക... സ്നേഹിക്കുക..... സ്നേഹം കുടുബത്തെ രക്ഷിക്കും, രാജ്യത്തെ രക്ഷിക്കും, ലോകത്തെ രക്ഷിക്കും ❤❤❤
@@Jeevaas.....channel ശരിയാണ്, വയസാകുമ്പോൾ നമ്മളെ അവർ ഭരിക്കാൻ ശ്രമിക്കും, മിക്ക ആളുകളും. അതെന്താണ് എന്ന് വെച്ചാൽ, അവർക്കു നമ്മൾ എപ്പോളും അവരുടെ കുട്ടികളാണ്... നമ്മൾ എത്ര വളർന്നാലും നമ്മൾ കുട്ടികൾ മാത്രമാണ് അവരുടെ കണ്ണിൽ. അവരെ സ്നേഹിക്കുക, സഹിക്കുക, ഉപേക്ഷിക്കാരുത്.... അവർ പ്രായം ആകുമ്പോൾ ഭയകര കുട്ടികളാരിക്കും, വാശിയൊക്കെ ഉണ്ടാവും, ഭരിക്കും. എത്ര മോശം ആയാലും ഉപേക്ഷിക്കാരുത്..
കഴിയുന്നവർ അദ്ദേഹത്തിന് എന്തെങ്കിലും ഉപകാരം ചെയ്യണേ.തനിച്ച് നിൽക്കുന്നതിലും നല്ലത് old age home ഒക്കെ ആയിരിക്കും. അതാവുമ്പോൾ മിണ്ടാനും പറയാനുമൊക്കെ ആൾക്കാരുണ്ടാവുമല്ലോ😢
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ നിന്നുള്ളതാണ് . ഈ പ്രായത്തിൽ മക്കളെയും ഭാര്യയെയും ആശ്രയിക്കാതെ ജീവിക്കുന്ന അങ്ങേക്ക് അതിനുള്ളശക്തിയും കഴിവും എല്ലാ വിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ . സ്വന്തം ഭാര്യയും മക്കളൊഴികെ ഈ ലോകം മുഴുവൻ അങ്ങേക്കൊപ്പമുണ്ട് , മക്കളും ഭാര്യയും ഈ വീഡിയോ കാണുന്നുണ്ടങ്കിലും ഇല്ലെങ്കിലും ഒരു ചോദ്യം " ലജ്ജയില്ലേ നിങ്ങൾക്ക് " ????
എത്ര വിദ്യസമ്പന്നനായ മനുഷ്യൻ. കരഞ്ഞു പോയി അവസ്ഥ കണ്ടു.. മറ്റു കാര്യങ്ങൾ ഒന്നും അറിയാത്തത് കൊണ്ട്.. എന്താ പറയുക.. നല്ലത് വരട്ടെ എന്ന് പ്രാർത്ഥന മാത്രം..
Camera ക്ക് മുന്നിൽ പറയുന്നത് ശരിയാണ് എന്ന് തീർത്തും പറയാൻ സാധിക്കില്ല. കാരണം നമ്മുടെ ചുറ്റും കാണുന്ന പല നന്മ മരങ്ങളും അങ്ങനെയല്ല എന്ന് പിന്നീട് മനസ്സിലാവാറുണ്ട്. സമൂഹത്തിൽ നല്ലവനായി അഭിനയിക്കും പക്ഷെ Family യിൽ ആൾ Narsist ആയിരിക്കും. അത് കൊണ്ട് തന്നെ ഇത് എങ്ങിനെയുള്ള case ആണ് എന്ന് നമുക്ക് 100% പറയാൻ സാധിക്കില്ല
I wonder who he is talking about! Because studies shows majority of men lead a happy life if they are married while woman are happy if they are not married. Technically marriage is good for men not woman.
@@ArdraA007 imagine a man with poor financial background getting ready for marriage due to societal pressure, he will be taking a big loan for marriage. 1 or 2 years later kids will be there, expenses get multiplied. Now imagine he has a younger sister and her marriage is near. Then he needs to take another loan for her sister's marriage, things go so much worse from there on!
@@ryanphilip1660 Agree nd u know his wife also suffer because of these loans , because my father was like this nd due to all debt we all suffer for many years,until I get a job so not only men it's applicable to both
വലിയൊരു നൊമ്പരം അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ട് ഈ സംസാരത്തിൽ നമുക്ക് ഓരോരുത്തർക്കും മനസിലായെങ്കിൽ...... ഈ അച്ഛന്റെ മക്കളോട് ഭാര്യയോടും ഒരു ചോദ്യം... വാർദ്ധക്യം നിങ്ങളെയും ഒരു നാൾ വേട്ടയാടും.. അന്നെങ്കിലും നിങ്ങൾ ഓർക്കുക ഈ മനുഷ്യനെ.. അതല്ല എങ്കിൽ ഇനിയും സമയം വൈകിയിട്ടില്ല നിങ്ങളൊക്കെ എവിടെ ആയാലും അച്ഛനെ കൂടെ കൂട്ടുക.. നിങ്ങളുടെ തലമുറയ്ക്ക് അതൊരു അനുഗ്രഹം ആകട്ടെ 🙏
I scrolled through the reels all the time without a second though. But finally one reel that break that endless trap, for knowing more about a noble man.
എനിക്കും ഇതാണ് പറ്റിയത്, സൗദിയിലാണ്, സത്യസന്ധത കൂടി പോയി, കപടലോകമാണ് ചുറ്റും, സ്വന്തം ശമ്പളം കൂട്ടികിട്ടാൻ ഏതു കള്ളത്തരവും പറയും, എന്റെ രീതി മാറ്റാൻ നോക്കുന്നു, പക്ഷേ ചിലപ്പോൾ നടക്കുന്നില്ല, മുഖത്തു നോക്കി കള്ളം പറയുന്നവരാണ് ചുറ്റും, നേരെ നിക്കുന്ന മരം അല്ലെ ആദ്യം മുറിക്കു, അപ്പോൾ വളഞ്ഞ മരം നോക്കി ചിരിക്കും. ഇതാണ് ലോകം
He really wants to speak more .. please listen the heart melting words..I just want to tell his family you are losing a great human.. please take care of him..the man like living genius ❤😢😢
കുറച്ച് കൂടി വീഡിയോ ക്ക് length ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു 😍അദ്ദേഹം ഒരുപാട് depression നിലാണ് 😔.... പക്ഷെ ആരോടും ഒന്നും പറയാതെ, ഉള്ളിലൊതുക്കി കഴിയുന്ന ഒരു നാട്ടിൻപ്പുറത്തുകാരൻ... ഇതുപോലത്തെ ആളുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്.. എന്തിനു നമ്മുടെ വീട്ടിൽ പോലും 😔
This is my uncle, thanks bro shafeek for covering this and helping him. God bless you. He is being left alone by his family. Let this video unite his family.
ഇദ്ദേഹം മലപ്പുറം ട. P. ആയിരുന്നെങ്കിൽ എത്രയോ ഗുണം . നല്ല മനുഷ്യൻ . മൂന്ന് മനുഷ്യ മൃഗങ്ങൾ ഒരു സ്ത്രീയെ പൊല്ലയാടിയപ്പോൾ നമ്മുടെയൊക്കെ നീതിബോധം എവിടെയോ പറന്നകന്നു. കാലം സാക്ഷി ഇവന്റെയൊക്കെ കുട്ടികൾ അനുഭവിക്കും. ഫാസ്റ്റികൾക്കു വേണ്ടി മലപ്പുറം ജില്ലയ്യെ കളങ്ങപെടുഞ്ഞിയ ഈ നിയമ വിരുദ്ധ പാഴ് ജന്മങ്ങളെ ജനങ്ങൾ കല്ലെറിയണം.
വല്ലാതെ വിഷമിച്ചുപോയി ഇതു കണ്ടപ്പോൾ.. നല്ല കാലത്തു മക്കളെ വളർത്തി വലുതാകാൻ കഷ്ടപ്പെടുന്നു.. അവർക്ക് വേണ്ടി പല ത്യാഗങ്ങളും സഹിച്ചു ജീവിക്കുന്നു… എന്ത് ജീവിതം ആണല്ലേ നമ്മുടെതു… ഇത്രയും വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടെന്താ കാര്യം.. അവസാന പറ്റിക്കപെട്ടു use ചെയ്യപ്പെട്ടു എന്നൊരു തോനലോടെ ബാക്കി ജീവിതം എങ്ങനെയൊക്കെയോ ഉന്തി തള്ളി നീക്കുന്നു.. പാവം മനുഷ്യൻ. ഇവരെ സഹായിക്കണം എന്നുണ്ട്.. please request you to genuinely start a crowdfunding platform in his name so that people who want to help him financially can do whatever they can…🙏🏻
ബന്ധം ബന്ധനമായി മാറും.. സൗഹൃദമാണിവിടെ.. ധനവും ധാന്യവും ഇല്ലാതായാൽ.. സഹചരുംമില്ലിവിടെ അന്നു ചിരിച്ചു പിരിഞ്ഞവരെല്ലാം.. കാദങ്ങൾക്കകലെ.. അമ്മ സഹോദരി താതനും എല്ലാം.. ആറടി അകലെ വരെ..!!
ഇദ്ധേഹം പറയുന്നത് പലതും ശരിയായി തോന്നും. ഇദ്ധേഹത്തിൻ്റെ മക്കളുടെയും ഭാര്യയുടെയും വാക്കുകൾ ഇവിടെ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ , അവരുടെ ഭാഗത്തും ശരിയായിട്ടുള്ള പലകാര്യങ്ങൾ ഉണ്ടായേക്കാം. എന്തിനും ഒരു വശം മാത്രമല്ലല്ലോ മറുവശവും ഉണ്ടല്ലോ?
True.. I know many who are skilled manipulators. They portray their rudeness as honesty before a third person. Respect is important in any relationship. We definitely need to hear the other side before celebrating him.
ഇദേഹത്തിന്റെ സംസാരം കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹം തോന്നിയവർ ഞാൻ മാത്രമാണോ?!!!..
Correct
Alla
💯
👍🏼
👍🏼👍🏼
Reel kanditt vannavar
🥹
Ys njanum...
Ys njanum
🥺
Njnaaaaan
കരഞ്ഞ് പോയി ..നല്ലൊരു മനുഷ്യൻ..ദൈവം ഒരു രാപകൽ പോലും ഈ മനുഷ്യനെ രോഗം കൊണ്ടോ ഒരു മോശം അവസ്ഥ കൊണ്ടോ ബുദ്ധിമുട്ടിക്കരുതെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ആരോഗ്യത്തോടെയുളള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അറിവ്കൊണ്ടും അനുഭവം കൊണ്ടും നോളേജ് കൊണ്ടും അദ്ദേഹം വലിയൊരു മനുഷ്യനാണ് 💯💯❤❤❤
ഇയാൾക്ക് എന്തെല്ലാമോ ഈ ലോകത്തോട് വിളിച്ചു പറയാൻ ഉണ്ട് താങ്കൾ ഒരുവട്ടം കൂടി അദ്ദേഹത്തെ കണ്ടു ഒരു ഇന്റർവ്യൂ തരപ്പെടുത്തിയാൽ നന്നായിരുന്നു. ഏതായാലും അദ്ദേഹത്തെ പരിചയപ്പെടുത്തിയ താങ്കൾക്ക് ഒരു ❤
Correct., 👍
😢
Please do it..❤
Yess
😢😢
ഇദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ എടുത്താല് നന്നായിരിക്കും...❤ പച്ചയായ മനുഷ്യൻ... ഇതര മതസ്ഥരെ സ്നേഹിക്കാൻ പറയുന്നു...❤❤
കാഫിറിനെ കണ്ടാൽ വെട്ടി കൊല്ലണം എന്ന് ഒരു വിഭാഗം ചെറുപ്പത്തിലേ പഠിപ്പിക്കുന്നു.
അത് വെച്ചു നോക്കുമ്പോൾ ഇദ്ദേഹം ആണു മാനവരിൽ മഹോന്നതൻ 🙏🏼🙏🏼🙏🏼
@@unnikrishnantr1307 ഇതര മതസ്ഥരെ വെറുക്കാൻ semitic മതങ്ങളുടെ സംഭാവന ആണ്, ആ മതങ്ങൾക്ക് ആളെ കൂട്ടാനും ഉള്ള അണികൾ പോകാതിരിക്കാനും. അത് കുറച്ചൊക്കെ മറ്റുള്ളവരിലേക്കും പടർന്നു. എന്റെ സ്വന്തം അനുഭവം കേട്ടോളു : എനിക്ക് 2 പെൺകുട്ടികൾ, ഞാൻ ഗൾഫിൽ 3 മാസം ജോലി ഒരു മാസം leave, വീട്ടിലെ പണികൾ ഒക്കെ ചെയ്യുന്ന ആൾക്ക് ഒരു മകൻ ഉണ്ട്, അവൻ എന്റെ കുട്ടികളുടെ കൂടെ എന്റെ വീട്ടിൽ തന്നെ, 9/10 വയസുകാണും, എന്റെ ഭാര്യയെ അമ്മ ആണ് അവനു, കുളിപ്പിക്കും, തലയിലെ പെൻ നോക്കും, ഞങ്ങൾക്ക് 3 അംത് ഒരു കുട്ടി. ഒരു ദിവസം ഇവൻ ഒരേ കരച്ചിൽ കാരണം " അമ്മ മരിച്ചാൽ എനിക്ക് സ്വർഗത്തിൽ കാണാൻ പറ്റില്ലല്ലോ "😂 കുഞ്ഞു മനസ്സിൽ കളങ്കം ഇല്ലല്ലോ 😢
@@unnikrishnantr1307neeyanu tholvi
അതാണല്ലോ ഹിന്ദു മതം 🙏
അതുകൊണ്ടാണല്ലോ ഹിന്ദുവിന്റെ നിലനിൽപ്പ് തന്നെ ഇന്ന് ഭാരതത്തിൽ ഒരു ചോദ്യചിഹ്നമായത് 🤔🤔🤔
ഒരിക്കലുമില്ല sir 😊.. കാരണം ഞാൻ പഠിച്ച അന്ന് മുതൽ 7ക്ലാസ്സ് വരെ എന്റെ ബെസ്റ്റ് കൂട്ടുകാരൻ അർജുൻ എന്നാണ് 😊. ക്ലാസിൽ മുസ്ലിംസ് ഇല്ലാത്തത് കൊണ്ടല്ല എന്തോ അവനായിന്നു എല്ലാം. ഇപ്പോഴും കാണുമ്പോൾ അന്നത്തെ സ്കൂൾ ലൈഫ് പറഞ്ഞു അത് ഓർക്കും 😊.. സ്കൂൾ ലീവ് ഉള്ള ദിവസം അവന്റെ വീട്ടിൽ പോവും എന്റെ വീടിന്റെ 4klm കഴിഞ്ഞിട്ട് ആണ് അവന്റെ വീട്. അവിടെ പോയി ചായ കുടിക്കും അവന്റെ അമ്മ അത്രക്ക് സ്നേഹം ആയിരിന്നു.. ഇനി തിരിച്ചും അങ്ങനെ തന്നെ 😊@@unnikrishnantr1307
'കപട
ലോകത്തിലൊരാത്മാർത്ഥ
ഹൃദയമുണ്ടായതാണെൻ പരാജയം '
Hitting Line
കപടമീ ലോകത്തിൽ ആത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം...
Changampuzha
അദ്ദേഹത്തിന് ആരെങ്കിലും ഒരു അധ്യാപക ജോലി കൊടുത്താൽ നന്നാവും.സ്പോക്കൺ ഇംഗ്ലീഷ് ഒക്കെ...ടുഷൻ സെൻ്റർ പോലെ ഉള്ളത്....വൃദ്ധസദനത്തിൽ പോകാനുള്ള അവശത ഒന്നും അദ്ദേഹത്തിൽ ഇല്ല
Very true..
@@jose-qb6zmനോ... കുഞ്ഞുണ്ണി മാഷ് 😓
ഒത്തിരികാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്ന മനുഷ്യൻ❤
നിഷ്കളങ്കനായ ഒരു മനുഷ്യൻ പറയുന്ന ഓരോ വാക്കുകളും മനസ്സിൽ തട്ടുന്നു
😢😢😢
Yes,,, ✅️✅️
മുറി ഇംഗ്ലീഷും, പുറം വാതിൽ നിയമനവുമായി പലരും ഉദ്യോഗതലങ്ങളിൽ സുഖലോലുപരായി ജീവിയ്ക്കുമ്പോൾ ഇത്രയും അറിവുളള പലരും ഇങ്ങിനെ ഒന്നുമില്ലാത്തവരായി ജീവിതത്തിൽ അലയുന്നു. അതാണ് കലികാലം.
Pavam mayor kananda ee vedieo
അയാൾ ഇനിയെങ്കിലും സമാധാനായിട്ട് ജീവിക്കട്ടെ ❤ അല്ലാഹ് 🤲
മകനെ പറ്റി പറയുമ്പോൾ അദ്ദേഹത്തിന്റെ വാക്കുകൾ ഇടറുന്നു കണ്ണുകൾ നനയുന്നു... ആ മനുഷ്യൻ എത്രത്തോളം അവരെ സ്നേഹിച്ചിരുന്നു എന്നും എന്നാൽ ഇന്ന് അദ്ദേഹത്തിന് എന്ത് തിരിച്ചു കിട്ടുന്നു എന്നും പറയാതെ പറയുന്നു... Realy painfull...😢😢
Touching... Penetrating words. My god 🙏🏻🙏🏻
Yes this world is full of evilness .... Shafikbhai if anything i can do for this man....
സത്യം 👍🏻🙏🏻
ഇദ്ദേഹത്തെ പോലെയുള്ളവർ മുഖ്യമന്ത്രി ആകാണാമായിരുന്നു 👍എന്ത് നല്ല അറിവുള്ള മനുഷ്യൻ 4:33
"കപട ലോകത്തിലൊരു ആത്മാർത്ഥ ഹൃദയമുണ്ടായതാണ് എന്റെ പരാജയം"
വിദ്യാഭ്യാസം കൊണ്ട് നമ്മളെല്ലാം പഠിക്കുന്നു, ജീവിതത്തിൽ ചെറിയ തകർച്ച വരുമ്പോൾ അത് നേരിടാനുള്ള കരുത്ത് കിട്ടുന്നില്ല, Life Skills അനുഭവങ്ങളിലൂടെ മാത്രം കിട്ടുന്ന ഒന്നാണ്! അതില്ലാതെ ജീവിക്കുക പ്രയാസമാണ്.😢❤
❤
ഈ വിഡിയോ എത്ര വട്ടം കണ്ടു എന്ന് ഓർമയില്ല. 🫡
അദ്ദേഹത്തിൻ്റെ ഓരോ വാക്കും എത്ര അർഥമുള്ളതാണ് ❤️
അദ്ദേഹത്തിൻ്റെ കുടുബം ഇപ്പോൾ കൂടെ ഇല്ല എങ്കിലും sep-14 മറക്കാതെ ഓർത്തു വച്ചിരിക്കുന്നു..... താങ്കൾ ഒരു വലിയ മനസിൻ്റെ ഉടമയാണ്.. ഈ വീഡിയോ അദ്ദേഹത്തിൻ്റെ കുടുംബം കാണുന്നുണ്ടെങ്കിൽ അവരോട്... അദ്ദേഹത്തിൻ്റെ കണ്ണുനീരിന് ഉറപ്പായും മറുപടി പറയേണ്ടിവരും.
മുറി ഇംഗ്ലീഷ് മായി കത്തികയറു ന്ന അല്പന്മാർ ഇദ്ദേഹത്തെ മനസിലാക്കണം. ഞാനും.❤
കപട ലോകത്ത് ആത്മാർത്ഥ ഹൃദയമുണ്ടായതാണ് എൻ പരാജയം, വളരെ അർത്ഥവത്തായ വാക്ക് ലൗവ് ഇറ്റ് ❤️❤️❤️കുറച്ചു കൂടി വേണം ഇദ്ദേഹത്തിന്റെ വീഡിയോ
മക്കളോട്... കപട ലോകത്തിൽ എന്നുടെ കാപട്യം സകലരും കാണ്മതാണെൻ പരാജയം.. മക്കളുടെയും ഭാര്യയുടേയും കപട മുഖങ്ങൾ നമുക്ക് തിരിച്ചറിയാൻ കഴിഞ്ഞല്ലോ 😢
കപടലോകത്തു സത്യസന്ധത കാണിച്ചാൽ എല്ലാവരുടെയും ജീവിതം പരാജയമായിരിക്കും അദ്ദേഹത്തിന്റെ വാക്കുകൾ സത്യമാണ് 🙏🏻🙏🏻🙏🏻
കപട ലോകത്തിൽ എന്നുടെ കാപട്യം സകലരും കാണ്മതാണെൻ പരാജയം..
വളരെ നല്ല ഒരു മനുഷ്യൻ യാത്രകൾ അങ്ങനെ ആണ് ഇതുപോലെ ഹൃദയത്തിൽ നന്മയുള്ള മനുഷ്യൻ...
ഒരു ജീവിതം ആവുമ്പോൾ എല്ലാർക്കും ഓരോ കഥകൾ പറയാൻ ഉണ്ടാവും... അതിൽ പരാതികളും പരിഭവങ്ങളും ഉണ്ടാകും... അച്ഛന്.... അമ്മക്ക് മക്കൾക്ക് എല്ലാം ഉണ്ടാകും അവരുടേതായ വിഷമങ്ങളും ആവലാതികളും എല്ലാം... പക്ഷെ എന്ത് വന്നാലും നമ്മൾ ഒരുമിച്ചു നിൽക്കും.... എന്തും നേരിടും... കുടുംബം എന്നുള്ള വാക്കിനു ഒരു പവിത്രതയും വിലയും കൊടുത്തു നോക്കൂ... അതിനേക്കാൾ മനോഹരമായി ഒന്നും ഈ ലോകത്തിൽ ഇല്ല... പക്ഷെ അതിനെ മനോഹരമായി കൊണ്ട് പോകാൻ ചിലർക്കേ കഴിയുന്നുള്ളു എന്നതാണ് വാസ്തവം...❤ ഈ അച്ഛന്റെ ജീവിതത്തിൽ എവിടെയാണ് താളപ്പിഴ പറ്റിയത് എന്നറിയില്ല... എന്നെങ്കിലും എല്ലാം ശരി ആവട്ടെ എന്ന് ആത്മാർത്ഥമായി ഞാനും ആഗ്രഹിക്കുന്നു...❤❤
Supeer words...👍
ഒന്നും ചെന്നങ്ങ് തന്നിലും പറ്റാതെ ഒന്നിലും ചെന്നങ്ങ് താനും പറ്റാതെ ജീവിക്കുന്ന താണ് നല്ലത്
സംസ്കൃതം അറിയാം എന്നു പറഞ്ഞില്ലേ അത് പഠിച്ചവർക്കെ ഇങ്ങനെ ഒക്കെ പറയാൻ പറ്റുക അയാളെ ബ്രോ ഒന്നൂടെ പോയി കാണണം എന്തായാലും കേരള ജനതയുടെ ഹൃഥയത്തിൽ ഉണ്ട് ഇപ്പം അദ്ദേഹം
(വിദ്യ കൊണ്ട് അറിയേണ്ടത് അറിയാതെ വിദ്യാനെന്നോ നടിക്കുന്നുവു ചിലർ) അതാണ് കാലം വിദ്യാഭ്യാസം ഉണ്ടായാൽ പോര യാഥാർത്ഥ്യം തിരിച്ചറിയണം യാഥാർത്ഥ്യത്തിൻ്റെ മീതെ ഒരിക്കലും ചവിട്ടരുത് അഹങ്കരിക്കരുത് വന്നവയി ഒരിക്കലും മറക്കരുത്
Thankyou...❤
സത്യം.
വളരെ ശരി 👍🏻
നല്ല വിവരവും വിദ്യാഭ്യാസവും ഉള്ള ഒരു അച്ഛൻ❤❤❤
കുടംബകാര്യ o വന്നപ്പോ
തൊണ്ട ഇടറി
കണ്ണ് നിറഞ്ഞു
വിധിയുടെ ബലി മൃഗങ്ങൾ
ഓം ശാന്തി .
ഈ വീഡിയോ എടുത്ത തങ്ങൾക്ക് ❤ വീഡിയോയുടെ അവസാനം കണ്ണ് നിറഞ്ഞു
LIFE IS REALLY SIMPLE, BUT WE INSIST ON MAKING IT COMPLICATED...... golden words😢 1:26
🥹💔🥹
❤
😢
"Padicha aalaan parayunnath" 😢 💔
God made man simple he made him complicated Bible
സ്വന്തമെന്നു കരുതുന്ന ഭാര്യയും പിള്ളേരും ഇട്ടെറിഞ്ഞു പോയപ്പോൾ മനസ്സ് എത്രമാത്രം നോവും എന്ന് ആ ഇടറിയ വാക്കുകൾ പഠിപ്പിക്കുന്നു എന്ത് കാരണത്താൽ ആണെങ്കിലും സ്വന്തം രക്ഷിതാക്കളെ ഉപേക്ഷിച്ചാൽ ദൈവം കാലം കൊണ്ട് നമുക്കും ഇതേ സാഹചര്യം സൃഷ്ടിക്കപ്പെടും
വല്ലാത്ത ധൈര്യമുള്ള മനുഷ്യൻ മരണം വരെ ആരുടെ അടുത്തും കൈനീട്ടാത്ത ജീവിതം നൽകട്ടെ
അച്ഛാ എത്ര പ്രാവശ്യം കണ്ടു ഞാൻ കണ്ണ് നിറയുന്നു 😭😭🤲
ഇത് പോലുള്ള വാക്ക് കേട്ട് നിനക്ക് എങ്ങനെ മനുഷ്യ.. ചിരിക്കാൻ കഴിഞ്ഞത്.....😢😢😢
ഞാനും ആ വീഡിയോ ശ്രദ്ധിച്ചായിരുന്നു ചിരിക്കുന്നത് അതിലെ മ്യൂസിക് ഭയങ്കര🙏
അങ്ങിനെ ഒരാൾ സംസാരിക്കുമ്പോൾ ചിരിക്കുന്നത് യഥാർത്ഥ ചിരി അല്ല..
എങ്ങനെ പ്രതികരിക്കണം എന്ന് അറിയാതെ ചെയ്യുന്ന ഒരു കപടമായ ചിരി ആണ്...
ക്ഷമിക്കൂ.
പുറത്ത് ചിരിച്ച് കാണിക്കണം അദേഹം ഹാപ്പി ആകും
അച്ഛന്റെ ഹൃദയത്തിലെ വേദനയ്ക്ക്' ഈ പ്രെപഞ്ചത്തേക്കാൾ വ്യാപ്തിയോണ്ട്.. അമിതമായ സ്നേഹവും അതിരറ്റ ആൽമാർത്ഥയും ഹൃദയത്തിൽ ഉള്ളവര് തീയിൽ അല്ലാതെ ദെഹിക്കപ്പെടും.. അതാണ് ലോകം.. പാവം എന്റെ കണ്ണ് നിറഞ്ഞൊഴുകി.. 🙏🙏
അച്ഛൻ അമ്മമാരെ നോക്കാതെ ഇരിക്കരുത്, അവർക്കു ഒരുനേരം ആഹാരം സന്തോഷത്തോടു കൂടി കൊടുക്കുക. എന്നും 10 minute അവരോടു കൂടെ ഇരുന്നു സംസാരിക്കുക. പ്രായം ആകുമ്പോൾ അവർ കുട്ടികളെപ്പോലെ ചിലപ്പോൾ വാശിപിടിക്കും. നമ്മൾ കുട്ടികളായിരുന്നപ്പോൾ അവർ നമ്മളെ ഒത്തിരി സഹിച്ചതല്ലേ.... നമ്മളും അവരെ സഹിക്കുക... സ്നേഹിക്കുക.....
സ്നേഹം കുടുബത്തെ രക്ഷിക്കും, രാജ്യത്തെ രക്ഷിക്കും, ലോകത്തെ രക്ഷിക്കും ❤❤❤
അവരു bharikkaan vannaaalo, ellathinum thadassam ninnaalo
@@Jeevaas.....channel ശരിയാണ്, വയസാകുമ്പോൾ നമ്മളെ അവർ ഭരിക്കാൻ ശ്രമിക്കും, മിക്ക ആളുകളും. അതെന്താണ് എന്ന് വെച്ചാൽ, അവർക്കു നമ്മൾ എപ്പോളും അവരുടെ കുട്ടികളാണ്... നമ്മൾ എത്ര വളർന്നാലും നമ്മൾ കുട്ടികൾ മാത്രമാണ് അവരുടെ കണ്ണിൽ. അവരെ സ്നേഹിക്കുക, സഹിക്കുക, ഉപേക്ഷിക്കാരുത്.... അവർ പ്രായം ആകുമ്പോൾ ഭയകര കുട്ടികളാരിക്കും, വാശിയൊക്കെ ഉണ്ടാവും, ഭരിക്കും. എത്ര മോശം ആയാലും ഉപേക്ഷിക്കാരുത്..
👍🏻👍🏻👍🏻🥰
@@vaigaworld3136 😍😍
അമിത സത്യസന്ധത കുറച്ചു കഠിനമായിരിക്കും പക്ഷെ അയാൾക്കു വരാനിരിക്കുന്നത് സന്തോഷത്തിന്റെ നാളുകളായിരിക്കും എഴുതി വച്ചോ
കഴിയുന്നവർ അദ്ദേഹത്തിന് എന്തെങ്കിലും ഉപകാരം ചെയ്യണേ.തനിച്ച് നിൽക്കുന്നതിലും നല്ലത് old age home ഒക്കെ ആയിരിക്കും. അതാവുമ്പോൾ മിണ്ടാനും പറയാനുമൊക്കെ ആൾക്കാരുണ്ടാവുമല്ലോ😢
ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും ഹൃദയത്തിൽ നിന്നുള്ളതാണ് . ഈ പ്രായത്തിൽ മക്കളെയും ഭാര്യയെയും ആശ്രയിക്കാതെ ജീവിക്കുന്ന അങ്ങേക്ക് അതിനുള്ളശക്തിയും കഴിവും എല്ലാ വിധ അനുഗ്രഹങ്ങളും ജഗദീശ്വരൻ നൽകട്ടെ . സ്വന്തം ഭാര്യയും മക്കളൊഴികെ ഈ ലോകം മുഴുവൻ അങ്ങേക്കൊപ്പമുണ്ട് , മക്കളും ഭാര്യയും ഈ വീഡിയോ കാണുന്നുണ്ടങ്കിലും ഇല്ലെങ്കിലും ഒരു ചോദ്യം " ലജ്ജയില്ലേ നിങ്ങൾക്ക് " ????
കപടലോകത്തിൽ ഒരു ആത്മാർത്ഥ ഹൃദയമുണ്ടായി പോയി അതാണ് അദ്ദേഹത്തിന്റെ പരാജയം പരാജയം എന്തൊരു വാക്കാണ് നന്മ നിറയട്ടെ എന്ത് അർത്ഥവത്തായ വാക്കാണിത്
പാവം മനുഷ്യൻ ഈ video കണ്ടിട്ടെങ്കിലും അവരടെ മക്കൾ ഇവരെ തിരിച്ചു വിളിക്കട്ടെ...he is a warrior😢👊
നല്ല മനസ്സിന്റെ ഉടമ, ഈ തലമുറയുടെ നീരുറവ. നന്ദി 🙏🏻🙏🏻
സങ്കടപ്പെടുത്തികളഞ്ഞല്ലോ ബ്രോ 😔😔😔പാവം മനുഷ്യൻ
അർത്ഥവത്തായ ഒരു വലിയ പുസ്തകം വായിച്ചതുപോലെ തോന്നുന്നു❤
ഇന്നു ഞാൻ നാളെ നീ - എല്ലാ മക്കളും ഓർക്കേണ്ടത് ഇതുമാത്രം...
ആ മനുഷ്യന് ഇനിയും എന്തൊക്കെയോ... തുറന്നു പറയാൻ ഉണ്ടായിരുന്നു......
എത്ര വിദ്യസമ്പന്നനായ മനുഷ്യൻ. കരഞ്ഞു പോയി അവസ്ഥ കണ്ടു.. മറ്റു കാര്യങ്ങൾ ഒന്നും അറിയാത്തത് കൊണ്ട്.. എന്താ പറയുക.. നല്ലത് വരട്ടെ എന്ന് പ്രാർത്ഥന മാത്രം..
Camera ക്ക് മുന്നിൽ പറയുന്നത് ശരിയാണ് എന്ന് തീർത്തും പറയാൻ സാധിക്കില്ല. കാരണം നമ്മുടെ ചുറ്റും കാണുന്ന പല നന്മ മരങ്ങളും അങ്ങനെയല്ല എന്ന് പിന്നീട് മനസ്സിലാവാറുണ്ട്. സമൂഹത്തിൽ നല്ലവനായി അഭിനയിക്കും പക്ഷെ Family യിൽ ആൾ Narsist ആയിരിക്കും. അത് കൊണ്ട് തന്നെ ഇത് എങ്ങിനെയുള്ള case ആണ് എന്ന് നമുക്ക് 100% പറയാൻ സാധിക്കില്ല
Iswara കേട്ടിട്ട് കണ്ണ് നിറഞ്ഞു..oru interview venam എന്ന് ആഗ്രഹം ഉണ്ട്.. ഒരുപാട് പഠിക്കാൻ കിട്ടും eee നല്ല മനുഷ്യൻ്റെ വാക്കുകളിൽ നിന്ന്
Marriage is trap 💯. A bachelor's life is incomplete without marriage, with marriage it is finished 💔
I wonder who he is talking about! Because studies shows majority of men lead a happy life if they are married while woman are happy if they are not married. Technically marriage is good for men not woman.
@@ArdraA007 imagine a man with poor financial background getting ready for marriage due to societal pressure, he will be taking a big loan for marriage. 1 or 2 years later kids will be there, expenses get multiplied. Now imagine he has a younger sister and her marriage is near. Then he needs to take another loan for her sister's marriage, things go so much worse from there on!
@@ryanphilip1660 agree, unfortunately some men are also victims of patriarchy.
@@ArdraA007 yep🙂
@@ryanphilip1660 Agree nd u know his wife also suffer because of these loans , because my father was like this nd due to all debt we all suffer for many years,until I get a job so not only men it's applicable to both
കപട ലോകത്തിൽ ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാചയ൦❤❤❤❤❤❤❤❤ജീവിത൦ പഠിപ്പിച്ച അർത്ഥവത്തായ വാക്കുകൾ❤
ചില ആളുകൾ നൽകിയ വേദനയെ കുറിച്ച് ഒരുപാട് പറയാനുണ്ടാവും
അദ്ദേഹത്തിന്റെ മനോവേദനയാണ് അദ്ദേഹം പങ്കുവെക്കുന്നത്, പാവം ഒരോരുത്തർക്ക് ഒരോ തരം ദുഃഖങ്ങൾ ദൈവം സമാധാനം നൽകി അനുഗ്രഹിക്കട്ടെ 🙏🏻❤️
Eniyum interview varatte.. he has more things to tell us ❤️ such a lovely soul 🥰😘
കപടലോകത്തിൽ ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം...🥺🙌
ഞാൻ കല്യാണം കഴിച്ചിട്ട് ഇല്ല. രെക്ഷപെട്ടു. @59yrs.❤
കപടലോകത്തിൽ ഒരു ആത്മാർത്ഥ ഹൃദയമുണ്ടായതാണെൻ പരാജയം💔🥺🖤
വലിയൊരു നൊമ്പരം അദ്ദേഹത്തിന്റെ ഉള്ളിൽ ഉണ്ട് ഈ സംസാരത്തിൽ നമുക്ക് ഓരോരുത്തർക്കും മനസിലായെങ്കിൽ...... ഈ അച്ഛന്റെ മക്കളോട് ഭാര്യയോടും ഒരു ചോദ്യം... വാർദ്ധക്യം നിങ്ങളെയും ഒരു നാൾ വേട്ടയാടും.. അന്നെങ്കിലും നിങ്ങൾ ഓർക്കുക ഈ മനുഷ്യനെ.. അതല്ല എങ്കിൽ ഇനിയും സമയം വൈകിയിട്ടില്ല നിങ്ങളൊക്കെ എവിടെ ആയാലും അച്ഛനെ കൂടെ കൂട്ടുക.. നിങ്ങളുടെ തലമുറയ്ക്ക് അതൊരു അനുഗ്രഹം ആകട്ടെ 🙏
I scrolled through the reels all the time without a second though. But finally one reel that break that endless trap, for knowing more about a noble man.
എനിക്കും ഇതാണ് പറ്റിയത്, സൗദിയിലാണ്, സത്യസന്ധത കൂടി പോയി, കപടലോകമാണ് ചുറ്റും, സ്വന്തം ശമ്പളം കൂട്ടികിട്ടാൻ ഏതു കള്ളത്തരവും പറയും, എന്റെ രീതി മാറ്റാൻ നോക്കുന്നു, പക്ഷേ ചിലപ്പോൾ നടക്കുന്നില്ല, മുഖത്തു നോക്കി കള്ളം പറയുന്നവരാണ് ചുറ്റും, നേരെ നിക്കുന്ന മരം അല്ലെ ആദ്യം മുറിക്കു, അപ്പോൾ വളഞ്ഞ മരം നോക്കി ചിരിക്കും. ഇതാണ് ലോകം
എനിക്കും
ഒത്തിരി അറിവുള്ള മനുഷ്യൻ 🥰🙏🏻
ഇവരുടെ സേവനം നമ്മുടെ നാട്ടിൽ ഉള്ള പലർക്കും ഗുണം ആകും.. ജീവിതം ഒന്നേ ഉള്ളു.. ചോദിക്കാൻ ഉള്ളത് ഏത് പടയപ്പയോടും ചോദിക്കുക 🙏🏻
അറിവിൻ്റെ നിറകുടം. പക്ഷെ ഒരുപാട് നഷ്ടങ്ങളുടെ കണക്ക് അദ്ദേഹം ത്തിൻ്റെ ഇടറിയ വാക്കുകളിൽ ഒളിഞ്ഞിരിപ്പുണ്ട്.....
He really wants to speak more .. please listen the heart melting words..I just want to tell his family you are losing a great human.. please take care of him..the man like living genius ❤😢😢
സിനിമ നടൻ ബൈജു ചേട്ടന്റെ ഒരു motivated നിന്റെ നല്ലകാലത്ത് എല്ലാരും കാണുക
നല്ലൊരു മനുഷ്യൻ.....ഇന്നത്തെ കാലത്ത് ആത്മാഥാർത്ഥക്ക് യാതൊരു വിലയും ഉണ്ടാവില്ല....
His words is so powerful. 😢😢
ജീവിതം എന്താണെന്ന് പഠിപ്പിച്ചു തരുന്ന യഥാര്‍ത്ഥ ഗുരു... ❤
കുറച്ച് കൂടി വീഡിയോ ക്ക് length ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു 😍അദ്ദേഹം ഒരുപാട് depression നിലാണ് 😔.... പക്ഷെ ആരോടും ഒന്നും പറയാതെ, ഉള്ളിലൊതുക്കി കഴിയുന്ന ഒരു നാട്ടിൻപ്പുറത്തുകാരൻ... ഇതുപോലത്തെ ആളുകൾ നമുക്കിടയിൽ ധാരാളം ഉണ്ട്.. എന്തിനു നമ്മുടെ വീട്ടിൽ പോലും 😔
കരയരുതേ സ്വന്തം ബന്ധം ഒന്നും ഇല്ല എല്ലാവരും അവർക്ക് വേണ്ട എന്ന് തോന്നിയാൽ എന്തെങ്കിലും കാരണം പറഞ്ഞൂ ഒഴിവാക്കും എന്റെ അനുഭവം 😥
1:34 മനസ്സിൽ തട്ടി പറയുന്നപോലെ😢
i found a man who is well educated. Uff 🙏🏻
കുറച്ച് സമയം കൊണ്ട് ഒരുപാട് ചിന്തിക്കേണ്ട കാര്യങ്ങൽ പറഞ്ഞു...കുറച്ചും കൂടി ഇൻ്റർവ്യൂ ചെയ്യേണ്ടതായിരുന്നു ❤
Interview should ve been longer. Much to learn from this humble man. Expect to see him again in the channel
Sure
Ee വീഡിയോ കത്തികയറും 🥰
🥹❤️
കത്തികയറി, ഇൻസ്റ്റാഗ്രാം full ഈ video തന്നെ
instead of people writing comments and complimenting this young man can we just fund him and support him financially?
that's it......
ഹൃദയത്തിൽ തൊട്ട് വരുന്ന വാക്കുകൾ 🫂😘
മാഷേ ഈ ഭൂമിയിലെ രാജാവ് നിങ്ങളാണ് 🙏🙏🙏🙏🙏❤️👍
സത്യസന്ധനായ മനുഷ്യൻ 🙏🙏🙏 God bless him🙏🙏🙏
അച്ഛനമ്മമാരെ നോക്കാതെ എന്തുണ്ടാക്കിയിട്ടു എന്താ കാര്യം. ആ നല്ലമനുഷ്യന് ദീർഘായുസ്സിന് പ്രാർത്ഥിക്കുന്നു.
തീർച്ചയായും ഈ മനുഷ്യനെ ആരെങ്കിലും കൂടെ കൂട്ടും എന്ന് ഞാൻ വിശ്വസിക്കുന്നു
അനുഭവം കൊണ്ട് ഇദ്ദേഹം ഒരുപാട് പഠിച്ചിട്ടുണ്ട്, പറയാൻ ഇനിയുമെറെ ഉണ്ട്, കേൾക്കാൻ ഒരാളില്ലാത്തത് ആണ് ഇദ്ദേഹത്തിന്റെ.... സങ്കടം 😞😞😞😞😞😞
This is my uncle, thanks bro shafeek for covering this and helping him. God bless you. He is being left alone by his family. Let this video unite his family.
ഈ അച്ഛനിൽ നിന്നും നമ്മളും നാടും പലതും പേടിക്കേണ്ടതുണ്ട് ആയുരാരോഗ്യ സൗഭാഗ്യം ഉണ്ടാവട്ടെ ❤
ഇദ്ദേഹം മലപ്പുറം ട. P. ആയിരുന്നെങ്കിൽ എത്രയോ ഗുണം . നല്ല മനുഷ്യൻ . മൂന്ന് മനുഷ്യ മൃഗങ്ങൾ ഒരു സ്ത്രീയെ പൊല്ലയാടിയപ്പോൾ നമ്മുടെയൊക്കെ നീതിബോധം എവിടെയോ പറന്നകന്നു. കാലം സാക്ഷി ഇവന്റെയൊക്കെ കുട്ടികൾ അനുഭവിക്കും. ഫാസ്റ്റികൾക്കു വേണ്ടി മലപ്പുറം ജില്ലയ്യെ കളങ്ങപെടുഞ്ഞിയ ഈ നിയമ വിരുദ്ധ പാഴ് ജന്മങ്ങളെ ജനങ്ങൾ കല്ലെറിയണം.
കപട 😌
ലോകത്തിലൊരാത്മാർത്ഥ😧
ഹൃദയമുണ്ടായതാണെൻ പരാജയം😞
നേരെ ഉള്ള മരം ആദ്യം മുറിക്കപ്പെടും
നേരിൽ കണ്ടെങ്കിൽ കുറച്ച് ഭാഷകൾ പഠിക്കാമായിരുന്നു...... നല്ലൊരു ഗുരുത്വം ഉണ്ട്❤❤❤
ഈ അവസ്ഥ തന്നെ ആണ് ഇനി എല്ലാവർക്കും വരാൻ പോകുന്നത്. സ്‌നേഹം അല്ല ആർക്കും വേണ്ടത്. ക്യാഷ് അതാണ് ലോകം
Insta kandit vannavarundo,really....no words to say😢😢😢
😭
👍🏻
പ്രിയ സഹോദര ഇനി യും ഇങ്ങനെ ഉള്ള ഇടാൻ ഭഗവാൻ സഹായിക്കട്ടെ
Uncle God will always bless you proud of you. You are a best human being.
കഴിയുന്നവർ ആരേലും ഈ സ്ഥലത്തിൽ ഉള്ളവർ ഉണ്ടേൽ ഈ സർനെ ഒന്ന് കാണണം അദ്ദേഹത്തിന്റെ മനസിന് ഒരു ആശ്വാസം നൽകാൻ ശ്രമിക്കണേ 🙏🏻
Respected men....no more words to say..love you.alot..may God bless you and protect you....❤
Super chettan. Chettane മനസിലാക്കുന്നതിൽ ഫാമിലി പരാജയപെട്ടു. ചേട്ടൻ മാത്രമാണ് ശരി 🙏🙏
❤🎉Innillatha. Onnanu. Appan. Paranja.karyangal.ellam. . Appa. Oru. Big. Salute🎉❤
ചേട്ടനു ആയുസ്സും
സന്തോഷവും
ക്ഷേമവും
ഉണ്ടായിരിക്കട്ടെ❤🎉
Instagram reels kandu vannavar
കൽപ്പാത്തി പോയപ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് ,
നല്ല മനുഷ്യൻ....
Love from Kozhikode 💖💕
വല്ലാതെ വിഷമിച്ചുപോയി ഇതു കണ്ടപ്പോൾ.. നല്ല കാലത്തു മക്കളെ വളർത്തി വലുതാകാൻ കഷ്ടപ്പെടുന്നു.. അവർക്ക് വേണ്ടി പല ത്യാഗങ്ങളും സഹിച്ചു ജീവിക്കുന്നു… എന്ത് ജീവിതം ആണല്ലേ നമ്മുടെതു… ഇത്രയും വിവരവും വിദ്യാഭ്യാസവും ഉണ്ടായിട്ടെന്താ കാര്യം.. അവസാന പറ്റിക്കപെട്ടു use ചെയ്യപ്പെട്ടു എന്നൊരു തോനലോടെ ബാക്കി ജീവിതം എങ്ങനെയൊക്കെയോ ഉന്തി തള്ളി നീക്കുന്നു.. പാവം മനുഷ്യൻ.
ഇവരെ സഹായിക്കണം എന്നുണ്ട്.. please request you to genuinely start a crowdfunding platform in his name so that people who want to help him financially can do whatever they can…🙏🏻
കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം😢
വളരെ നല്ല മനുഷ്യൻ പച്ചയായ യാഥാർത്ഥ്യം
He is just wow ❤️😊
ബന്ധം ബന്ധനമായി മാറും..
സൗഹൃദമാണിവിടെ..
ധനവും ധാന്യവും ഇല്ലാതായാൽ..
സഹചരുംമില്ലിവിടെ
അന്നു ചിരിച്ചു പിരിഞ്ഞവരെല്ലാം..
കാദങ്ങൾക്കകലെ..
അമ്മ സഹോദരി താതനും എല്ലാം.. ആറടി അകലെ വരെ..!!
😢 അറിവും അനുഭവ സമ്പത്തും ...ആത്മരോദനം !!
ഒന്നൂടെ അദ്ദേഹത്തോട് സംസാരിക്കാമോ ... പെയ്തൊഴിയട്ടെ മനം, കണ്ണിൽ ഒരു കരട് പോയ് കേട്ടപ്പോൾ 😢
മറ്റ് മതങ്ങളെ സ്നേഹിക്കാൻ പഠിക്കണം, എങ്കിലെ രാജ്യം നന്നാകുകയുമുള്ളു....... എത്ര നല്ല സന്ദേശം*
ഇദ്ധേഹം പറയുന്നത് പലതും ശരിയായി തോന്നും. ഇദ്ധേഹത്തിൻ്റെ മക്കളുടെയും ഭാര്യയുടെയും വാക്കുകൾ ഇവിടെ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ , അവരുടെ ഭാഗത്തും ശരിയായിട്ടുള്ള പലകാര്യങ്ങൾ ഉണ്ടായേക്കാം. എന്തിനും ഒരു വശം മാത്രമല്ലല്ലോ മറുവശവും ഉണ്ടല്ലോ?
അതെ. എല്ലാവരും സ്വയം മിടുക്കനാണെന്നല്ലേ present ചെയ്യൂ.