Pastor P.R.Baby|പാസ്റ്റർ പി.ആർ ബേബിയുടെ ആരോഗ്യ നിലയിൽ പുരോഗതി

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 119

  • @peaceandlove7989
    @peaceandlove7989 2 роки тому +30

    🙏🙏🙏 Anil Mathew സാർ,
    ഒരു ഹിന്ദു ആയ ഞാൻ ബൈബിൾ വായിച്ചപ്പോൾ യേശു ചരിത്രത്തിൽ നല്ല വ്യക്തി ആണന്നു മനസിലാക്കി ബൈബിൾ വചനം നിരന്തരം വായിക്കുവാൻ തുടങ്ങി, അപ്പോഴാണ് ഞാൻ സാറിന്റെ വീഡിയോയിൽ Anil സാറിൽ വിമർശനം മാത്രം കണ്ടത്. അപ്പോൾ സാറിന്റെ വീഡിയോയിൽ കമന്റ്‌ ഇട്ടു, വിമർശനങ്ങൾ മാത്രം പോരാ യേശുവിന്റെ വചനവും പഠിപ്പിക്കണം എന്നു request ചെയ്തായിരുന്നു, Anil സാറിൽ ഇപ്പോൾ ആ മാറ്റം കാണുന്നുണ്ട്, സാറും യേശുവിന്റെ നല്ല പിൻഗാമിയാവുക, വിമർശനങ്ങൾ കൊണ്ടു മാത്രം കാര്യമില്ല, അതു യേശുവിനെ അപമാനിക്കലാണ്. 🙏🙏🙏

    • @maranathathelordiscoming5727
      @maranathathelordiscoming5727 2 роки тому

      Must be born again

    • @mvmv2413
      @mvmv2413 2 роки тому

      @@maranathathelordiscoming5727 like ipc or tpm? Born again ipc says marriage is right but born again tpm says wrong to bible thozhilalikal! Then who is and what is born again?? Haha.
      😂😂 Dont preach if you dont know bible basics, like thousands of fake pastors. 🤣
      M varghese.

    • @rajeshrejoice84
      @rajeshrejoice84 2 роки тому +1

      Jesus is lord. He was not human

    • @mvmv2413
      @mvmv2413 2 роки тому

      @@rajeshrejoice84 who told you? Are you so knowledgeable than those who born in christianity? If you are new to learn it patiently before acting like fake 'pastor'. Ok. If Jesus is not human, then, why he is called 'son of man'?😄
      M varghese.

    • @rajeshrejoice84
      @rajeshrejoice84 2 роки тому

      @@mvmv2413 Jesus took the form of human. As he is the word and Bible says word became flesh. 👉Understand word in the Perspective of spirit not in your flesh. Jesus was in incarnation/took the appearance of man. Catholics think in your way.
      🥵🥵🥵 Hebrews 2:14
      [14]Inasmuch then as the children have partaken of flesh and blood, He Himself likewise shared in the same, that through death He might destroy him who had the power of death, that is, the devil,
      Son of man means > Son of God ( father) who gave his only begotten Son as ( sacrifice) for the salvation of the man or mankind. For God didn't find any human righteous that can be sacrificed as a price for the sin. First you practice to hear from holyspirit or ask for wisdom then read bible. Since 14 yrs Am a born again Christian ✝️ . We accepted christ from Hinduism.
      🤔🤔🤔🤔🤔🤔🤔 I know what you are thinking...Jesus is Son of Joseph and Mary is his mother. One more thing...in spiritual realm mother of Jesus was a mere servant...that's it. Other than that there is no relationship of mother with Jesus.

  • @vargheseec4858
    @vargheseec4858 2 роки тому +8

    എത്രയും പെട്ടന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചിട്ട്ണ്ട്

  • @anilmathew1113
    @anilmathew1113 2 роки тому +16

    പാച്ചർ മാറ്റി പാസ്റ്റർ എന്ന് ഒരാളെ എങ്കിലും ഇയാള് വിളിച്ചല്ലോ സന്തോഷം 🙏🙏🙏

    • @abrahamkoshy1598
      @abrahamkoshy1598 2 роки тому +1

      കള്ളത്തിന് കള്ളന്മാരെ പിന്നെ തിരുമേനി വിളിക്കണം

    • @anilmathew1113
      @anilmathew1113 2 роки тому +1

      @@abrahamkoshy1598 ഇവിടെ ആരാ ഇത്ര നല്ല പുണ്യളാൻ ഉള്ളത്

    • @dennisksam
      @dennisksam 2 роки тому

      @@abrahamkoshy1598 neeyum ninte veetukkarum ellam nalla veetukarannello

    • @valsamma1415
      @valsamma1415 2 роки тому

      ഇയാളുടെ.ഭാഷ.വല്ലാത്ത.സൗരം

    • @anilmathew1113
      @anilmathew1113 2 роки тому

      @@dennisksam നിന്റെ വീട്ടുകാരെ നീ അങ്ങ് പറഞ്ഞാൽ മതി കേട്ടോ

  • @abykuriakose9341
    @abykuriakose9341 2 роки тому +6

    Another psychological move of Sunil to get the trust of innocent believers

  • @AB-lg6gz
    @AB-lg6gz 2 роки тому +5

    There are few good pastor's doing the ministry in a right way. 🙏

    • @thomaschacko5810
      @thomaschacko5810 2 роки тому

      How we find out that few.?
      Anyway almost pastors are cheating the "Alpa viswasikal" and earning money.

  • @nellad1900
    @nellad1900 2 роки тому +1

    What are you up to Mr Sunil?

  • @kheziasuzzane5405
    @kheziasuzzane5405 2 роки тому +2

    നമ്മുടെ പ്രിയ ദൈവദാസൻ പാസ്റ്റർ പി .ആർ . ബേബി ഇന്നു രാവിലെ (2022 Nov 3, ഇന്ത്യൻ സമയം 6.53 AM) Port Land ലെ Providence St. Vincent Medical Center ൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടിരിക്കുന്നു എന്ന് ദു:ഖത്തോടെ അറിയിക്കുന്നു.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 роки тому +2

    Thank you brother sunil Almighty bless you

  • @varghese2593
    @varghese2593 2 роки тому +1

    UNBELIEVABLE. AT LEAST ONE VIDEO ABOUT A GREAT SERVANT OF LORD . I2I CHANNEL CHANGING THE SCREEN OR WHAT ? THE NAME OF CHRIST SHOULD BE PROTECTED BY ALL. TKS.

  • @bijovellayil1573
    @bijovellayil1573 2 роки тому +2

    ആരോപണ വിധേയനായ ആള് നാളെ ഒൻപതിനും ഒൻപതരക്കും ഇടയ്ക്ക് ലൈവിൽ വരുമെന്ന് പറഞ്ഞിട്ടുണ്ട് അതിനു മുൻപേ ഈ ചാനലിൽ ഇങ്ങനെ ഒരു മറിമായം സംഭവിച്ചതിൽ ഒരു ചെറിയ സന്ദേഹം എല്ലാവർക്കും ഉണ്ട്
    അത് പോട്ട് സുനിൽ സാറിന്റെ ഉദ്ദേശശുദ്ധിയെ ഞാൻ അളക്കുന്നില്ല എല്ലാവർക്കും തോന്നാവുന്ന ഒരു കാര്യം ഞാൻ പറഞ്ഞെന്നേയുള്ളൂ
    ഒരു തെങ്ങിൽ അനേക ഫലങ്ങൾ കാണും അതിൽ കേടുവന്നതും കാണും കേടു വന്നതിനെ കണ്ടാൽ മറ്റുള്ളതിനും കേടു വരാതിരിക്കാൻ വേണ്ടി അതിനെ പറിച്ചു മാറ്റി കളയും നല്ലതിനെ നിർത്തും
    വിശ്വാസ സമൂഹം ആരോപണ വിധേയനായ ആളിന്റെ കാര്യം അറിഞ്ഞിട്ടും മാറ്റാതെ ഇരുന്നപ്പോഴാണ് സുനിൽ സാറിന്റെ കൂട്ടുള്ള ആൾക്കാരുടെ ഇടപെടൽ ഉണ്ടായത് തെറ്റ് ചെയ്തവൻ ആരായാലും പുറത്താക്കണം ഇതെന്റെ അഭിപ്രായം
    ബേബി പാസ്റ്ററിന് വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവിന്റെ ഹിതപ്രകാരം സുഖം പ്രാപിക്കട്ടെ

    • @thomaschacko5810
      @thomaschacko5810 2 роки тому

      Mr. Bijo vellayil.
      Baby pastorine kurichu prathiyekichu kuzhappum unnum parayathirunna thano mari mayum.
      Araralum ulla karyum parayum. Athinentha

  • @eldhosepk8279
    @eldhosepk8279 2 роки тому

    I to i kku orunooru thanks undu. Njangalude daivadasane thiricharinjathinu. 🙏 may God bless U

  • @TheAjivarghese
    @TheAjivarghese 2 роки тому

    Good. For highlighting good and genuine pastors and priests. Kudos

  • @mercyfinny5267
    @mercyfinny5267 2 роки тому +1

    Thank you Jesus 🙏🏼

  • @thomasjude997
    @thomasjude997 2 роки тому +1

    Did you remove the old video accusing this pastor ? If not, you are trying to promote this channel by using the names of faith full servants of God. You can't cheat the public always.

  • @eldhosepk8279
    @eldhosepk8279 2 роки тому

    🙏🙏🙏🙏🙏❤❤❤❤💐💐💐💐💐💐💐thank GOD
    Ethrayum pettennu addeham viduthal prarpikkuvan prarthikkunnu.

  • @joejj8675
    @joejj8675 2 роки тому +18

    പുട്ടിൽ തേങ്ങാ ഇടുന്നതു പോലെ എനിക്ക് തോന്നി

  • @holybookministry7589
    @holybookministry7589 2 роки тому +7

    കരിമ്പൻ പിടിച്ച മതിലിന്മേൽ വെള്ളപൂശിയതുപോലെ ഉണ്ട്.

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 2 роки тому

    Hallelujah Glory to God 🙏🙏

  • @mathukutty1778
    @mathukutty1778 2 роки тому +1

    Praise God

  • @antonyantony1420
    @antonyantony1420 2 роки тому +11

    ഈ വാർത്ത കൊടുക്കുന്നതുകൊണ്ട് സുനിലിന് എന്തെങ്കിലും ലാഭം കാണും. ഒന്നും കാണാതെ ആരും വെള്ളത്തിൽ ചാടില്ലല്ലോ.

  • @mithunchacko9646
    @mithunchacko9646 2 роки тому +1

    Halleluya soothram enu paranju ne aleda ethe pastore kurich vedio ettathu .onilengi anayi jeeviku alenkil transgenser ayi jeevikku

  • @tessythomas5102
    @tessythomas5102 2 роки тому

    God bless you brother

  • @TheHeyree
    @TheHeyree 2 роки тому +2

    വെന്റിലേറ്റർ "ചെറിയ" രീതീയിൽ?

  • @antonyantony1420
    @antonyantony1420 2 роки тому +13

    വകയിൽ സുനിലിന്റെ വല്ല ബന്ധു ആയിരിക്കും അതായിരിക്കും ഇങ്ങനെ ഒരു വാർത്ത കൊടുത്തത്. ഒരു വൃക്ഷത്തിൽ നിന്ന് രണ്ടുതരം ഫലങ്ങൾ ഒരിക്കലും ഉണ്ടാകില്ല.

    • @thomaschacko5810
      @thomaschacko5810 2 роки тому

      Antony ....eniyenkilum onnu Nannayi kooode

    • @davidktda9362
      @davidktda9362 2 роки тому

      എടാ ആന്റണി നീ എന്ന് നന്നാകും

    • @antonyantony1420
      @antonyantony1420 2 роки тому

      @@davidktda9362 നന്നായി കൊണ്ടിരിക്കുകയാണ്

    • @thomaschacko5810
      @thomaschacko5810 2 роки тому

      @@davidktda9362 Antony ninte karyum pokka.

    • @blessanchengaroor1486
      @blessanchengaroor1486 2 роки тому

      10 മാസം മുൻപ് i2iതന്നെ ഇത് പൈശാചിക കേന്ദ്രം എന്ന് വീഡിയോ പ്രസിദ്ധീകരിച്ചിരുന്നല്ലോ... പിന്നെ ഇപ്പോൾ എങ്ങനെ അദ്ദേഹം വചനത്തിന്റെ പൊരുൾ തിരിച്ചു കൊടുക്കുന്നവനായി...

  • @rejivarghese5261
    @rejivarghese5261 2 роки тому +1

    AMEN

  • @roneyb.a7147
    @roneyb.a7147 2 роки тому +6

    സുനിൽ അവസരവാദിയാണെന്നു തോന്നുന്നു !

  • @rejiabraham1
    @rejiabraham1 2 роки тому

    Praying🙏

  • @pkgoonjapara
    @pkgoonjapara 2 роки тому +1

    May God bless you for a happy long life with prayers

  • @alansaji6205
    @alansaji6205 2 роки тому

    Condolence 🌹

  • @rajaneeshvs
    @rajaneeshvs 2 роки тому +1

    സെപ്റ്റിക്ക് ടാങ്കിൽ റോസാപൂ കണ്ട പോലെ ഈ വാർത്ത.

  • @radhamanicrnair4608
    @radhamanicrnair4608 2 роки тому +2

    താങ്കൾ മാനസാന്തരം പ്രാപിച്ചോ നല്ല news മായി വന്നത്🤭🤭🤭🤭

  • @Sajin0011
    @Sajin0011 2 роки тому +2

    I2i യുടെ no

  • @paulosemathay2872
    @paulosemathay2872 2 роки тому +5

    ഏതൊരു പ്രയ്‌ചിതം

  • @gracymathew2090
    @gracymathew2090 2 роки тому

    🙏🙏

    • @jancyvidyanandan7802
      @jancyvidyanandan7802 2 роки тому

      മാനസാന്തരപ്പെട്ട് തുടങ്ങിയോ

  • @abeydani8794
    @abeydani8794 2 роки тому +1

    Ha ha broooo u r very clever… May God bless you for what you are doing … May God judge everyone …

  • @snpaul6088
    @snpaul6088 2 роки тому

    This is only a prayer request.

  • @thomasjohn304
    @thomasjohn304 2 роки тому

    നല്ല വേലക്കാർക് ദീർകായുസുനല്കി തൃപ്തി വരുത്തേണ്ടതിനും അവരുടെ നല്ല സാക്ഷ്യങ്ങൾ സമൂഹത്തിനു അധികം പ്രയോജനപ്പെടേണ്ടതിനായും നമുക്കു ദൈവത്തോട് അപേക്ഷിക്കാം 🙏🙏🙏

  • @myinnermanjesus1714
    @myinnermanjesus1714 2 роки тому +1

    ദൈവം വീണ്ടും ഉപയോഗിക്കട്ടെ..

  • @kaleekkalmathew8777
    @kaleekkalmathew8777 2 роки тому

    News kandappol onnu manssilayi. He was critisiing the pastor so far. If he comes back in good health he can criticise the pastor again.

  • @shajisylvester5242
    @shajisylvester5242 2 роки тому

    👍🙏🙏🙏

  • @ejniclavose1897
    @ejniclavose1897 2 роки тому +1

    Sunil

  • @isaacjohn2739
    @isaacjohn2739 2 роки тому

    സുഖിച്ചു

  • @charuvilavlog4360
    @charuvilavlog4360 2 роки тому

    Rip

  • @vargheseec4858
    @vargheseec4858 2 роки тому +1

    Pr. PR baby NPOL he was high ranked officer he resigned job for gospel work

    • @gopikadavil2194
      @gopikadavil2194 2 роки тому +1

      ഞാൻ NPOL ൽ ജോലിക്ക് കയറുമ്പോൾ NPOLനെ പ്രതിനിധീകരിച്ച് ഇൻറർവ്യൂ ബോർഡിൽ പ്രധാനമായി അവിടെ ഉണ്ടായിരുന്നത് പി ആർ ബേ
      ബി സാറാണ്. കൂടാതെ DD അരവിന്ദാക്ഷൻ സാറും ഉണ്ടായിരുന്നു. ബേബി സാർ നല്ല മനുഷ്യനായിരുന്നു.

  • @joel5206
    @joel5206 2 роки тому +3

    അയ്യോ സുന്നിലെ തെറ്റിപ്പോയി...... PR baby... അവിഹിതം എന്നു പറ.... അല്ലെങ്കിൽ ആൾക്കാർ വിചാരിക്കും നീ തള്ളുവാണെന്ന്.....

  • @jacobthomas3180
    @jacobthomas3180 2 роки тому

    Loving Sunil just love you .i am 65 now.try to talk to fake people directly.A tree from inside Rot , it will fall down totally suddenly.Oru bhavanam inside Chidrichal muzhuvan nashikum.i humbly request to be forgive our leaders and love each other all our indians specially keralites

  • @antonyantony1420
    @antonyantony1420 2 роки тому +6

    താങ്കൾ മാന്യമായ ഭാഷയിൽ സംസാരിക്കുക വിശ്വാസികളെ മൊണ്ണ വിശ്വാസി എന്ന് വിളിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
    ഞങ്ങൾ മൊണ്ണ വിശ്വാസികൾ ആണെങ്കിൽ നിങ്ങളും നിങ്ങളുടെ മാതാപിതാക്കളും അതേ കാറ്റഗറിയിൽ പെടുന്നതാണ്.

    • @thomaschacko5810
      @thomaschacko5810 2 роки тому +2

      Monna yude meaning eppol manasilayee.
      Real Monna

  • @samshaji1149
    @samshaji1149 2 роки тому +3

    ഞങ്ങൾ ക്ക്. നാളത്തെ 9 മണിക്കുള്ള news ആണ്.. വേണ്ടത്...
    അതിനു വേണ്ടി കാത്തിരിക്കുകയാണ്.....

  • @jomoncherian8641
    @jomoncherian8641 2 роки тому +6

    🙄🙄🙄ഇത് ഒരു ന്യൂസ്‌ ആണോ

  • @k530i4u
    @k530i4u 2 роки тому

    guys please don't go after this Sunil. he's a wolf in sheep's clothing. just listen to his phone call leaks, he is using language even worldly people don't use.

  • @johnypp6791
    @johnypp6791 2 роки тому +2

    സുനിൽ പേടി തോന്നുന്നൊ

  • @daizymathai3745
    @daizymathai3745 2 роки тому +1

    There was no need for you Sunil to bring this news. You are trying to get peoples to believe you are innocent and that you talk good also of people of God.

  • @emilymammen4698
    @emilymammen4698 2 роки тому +2

    കൊള്ളാം, പെൻതോകാരുംടെ subscription കിട്ടി. ആ സഭയിൽ കൊള്ളരുതായ്മയുമില്ല. എല്ലാം ശുഭം. കൊച്ചു കള്ളാ പഠിച്ച കുഞ്ഞികള്ളാ ചുനിൽമോനേ... പെന്തകോസ്തുകാരെ ഭിന്നിപ്പിച്ച് i2i ക്ക് എതിരെ എന്നേലും ചെയ്യുന്നതു ചെറുത്തോണേ....വരുമാനമാർഗ്ഗം നിലയ്കല്ലല്ലോ..👌👌👌👌😁😁😁😁😁

    • @tdpa.6076
      @tdpa.6076 2 роки тому

      അവരെ ഇങ്ങനെ തെറി പറയുന്നത് കേട്ടോണ്ടിരിക്കാൻ നല്ല സുഖമുണ്ട് അല്ലേ,,??

  • @philipjichacko1903
    @philipjichacko1903 2 роки тому +5

    അയ്യോ ! സുനിലിന് മാനസാന്തരം.

    • @thomaschacko5810
      @thomaschacko5810 2 роки тому

      Philipji ellarum eee patha pinthudarenum.
      Ennanu meaning.
      Fraudukale valichu keeruka thanne venum.
      Entha estapettilla alle?

  • @voice4true631
    @voice4true631 2 роки тому +1

    ഈ പുള്ളിക്കാരൻ pastor മാർക്ക്‌ ഇടക്ക് ഇടക്ക് അല്പം ആശ്വാസം കൊടുക്കുന്നു...
    ഇടക്കുള്ള ഒരു refreshment time ആയിട്ടു എല്ലാവരും കണ്ടാൽ മതി....
    അടുത്ത്ത് ഏത് Pastor ആയിരിക്കും??
    പുള്ളിക്കാരൻ ചീട്ട് ഇട്ട് കുലുക്കി കൊണ്ടിരിക്കുന്നു,
    ആരുടെ പേര് വരും എന്ന് കാത്തിരിക്കാം.......
    അടുത്ത pastor ന്റെ പേര് നേരത്തെ guess ചെയ്തു പറയുന്നവർക്ക് ഒരു സമ്മാനം ഉണ്ടായിരിക്കുന്നതാണ്...

  • @TheHeyree
    @TheHeyree 2 роки тому +1

    സുനിൽ,അങിനെ ഇരിക്കുമ്പോൾ ഇങിനെ ഉള്ള വിടിയോ യും ചെയ്യണം. അല്ലെങ്കിൽ പരദൂഷണം പറഞ്ഞ യോസഫിനെ പൊട്ട കിണറ്റിഉൽ ഇടുമ്പോലെ ജനം ഒതുക്കും

  • @moncykjohn8407
    @moncykjohn8407 2 роки тому +5

    ഇതുവരെ സുനിലിന്റെ വീഡിയോകൾ കുറച്ചു സത്യം ഉണ്ടെന്ന് വിചാരിച്ചു. 😄😄പക്ഷേ ഇപ്പോൾ റൂട്ട് അല്പം മാറ്റി പിടിച്ചല്ലോ.. 😄😄😄

    • @jinvarghese6054
      @jinvarghese6054 2 роки тому +3

      Pr.P R baby is a good paster.

    • @abeyjacob6471
      @abeyjacob6471 2 роки тому +1

      പരദൂഷണം മാത്രം കേട്ടൊണ്ട് ഇരുന്നാൽ മതിയോ😂

    • @moncykjohn8407
      @moncykjohn8407 2 роки тому

      @@abeyjacob6471 😄😄😄

    • @gopikadavil2194
      @gopikadavil2194 2 роки тому

      @@jinvarghese6054 Yes.

  • @pennammajuby9459
    @pennammajuby9459 2 роки тому

    Not want your advice.Pacher mar Praying for him

  • @mohanankg9722
    @mohanankg9722 2 роки тому +1

    ഇപ്പവരും.

  • @jacobthomas3180
    @jacobthomas3180 2 роки тому +2

    Nalla sunil mon 🤣

  • @arkmedialivechannel8166
    @arkmedialivechannel8166 2 роки тому

    ചേട്ടാ യൂട്യൂബ് ചാനലിനെ കുറിച്ച് ഒന്നും വ്യക്തമായി പറയാമോ..? നമുക്ക് വരുമാനം കിട്ടി തുടങ്ങുന്നത് എപ്പോഴാണ്..? എങ്ങനെയുള്ള വീഡിയോ ആണ് കൂടുതൽ അപ്‌ലോഡ് ചെയ്യേണ്ടത്...? മിനിമം 10k വേണോ...?? വിശദമാക്കി തരാമോ

  • @ronsism
    @ronsism 2 роки тому

    You only made bad news previously against him. Its a shame that u didn't apologise for that before making this video.

  • @abrahampv
    @abrahampv 2 роки тому +5

    കുറുക്കൻ്റെ കണ്ണുനീർ

  • @presannakumari.t9764
    @presannakumari.t9764 2 роки тому

    Puthiya kimvanthy onnumille?????????????

  • @marymathew8302
    @marymathew8302 2 роки тому

    Iyall paranjittano deyavadasanmarkku vendi prarthikkunnathe..🙄🙄🙄🙄

  • @lailakerala6061
    @lailakerala6061 2 роки тому

    ഹോ ഭാഗ്യം ഇത്രയുള്ളു 😮

  • @pjthomas4780
    @pjthomas4780 2 роки тому

    പറിച്ചു കേട്ടോ വിചാരിച്ച് ദൈവം ആണെന്ന് സുനിൽ സാറെ നാണം കെടാതെ ഇവരുടെയൊന്നും പുറകെ നടക്കാതെ

  • @binutr3954
    @binutr3954 2 роки тому

    😄😄😁😁😁

  • @patricmohapatra4776
    @patricmohapatra4776 2 роки тому +2

    What happened to sunil. Have u taken PR job of Kalla pentecostals. U r not showing the attitude towards catholic church which is indulging in tons of good work all over the world. We can not deny the fact that there r some black sheep but majority r in the path of Jesus. U just follow the arunachal mission, chhattisgarh mission, jharkhand mission and so on. In Keralachurch some have got tinnu ellinu pidicha.

    • @lailakerala6061
      @lailakerala6061 2 роки тому

      ഹോ ഭാഗ്യം ഞാൻ വിചാരിച്ചു എന്തെങ്കിലും പറഞ്ഞു പിടിപ്പിക്കും 😮

    • @patricmohapatra4776
      @patricmohapatra4776 2 роки тому

      99℅ pentho leadership kallanmarum, penny pidianmarum ana. Followers ellavarum monnagalum. Kundanadi veeran anish ne patti kettu ganum. Avan ellavareyum kuttam paranju nadakuayirunnu. Aa tayo... Ippo poo..... Keri irikugana. Nee okke evideyokke pravartikunnu avide ellam christianity nashichu. Europe and. America. Catholic Church evideokke strong ana avide ellam christianity unda. South America, Africa, asia

    • @patricmohapatra4776
      @patricmohapatra4776 2 роки тому

      @@lailakerala6061 Kundanadiyan anish tayo... yude prasangam kekkan poyille? Pogumbol........... Sooshicholanam.

    • @patricmohapatra4776
      @patricmohapatra4776 2 роки тому

      U r right. Christians should be United and they r trying for unification. Apostolicchurches r unifying. Catholic, orthodoc and yacobites. Pentecostals r not Christians. They r cult groups inspired by satan. Their main agenda is to weaken the Christian churches and always eyeing to poach the gullible catholics Or orthodox people. Pentecostal leadership is fully money minded, sexualy immoral people. After seeing these idiot Pentecostal conduct nobody will acceptchtistianity. Pentecostals r brainwashed, self centred and nonsense people.

    • @patricmohapatra4776
      @patricmohapatra4776 2 роки тому

      @bharatha shakthi pentecostals r cult group. 100℅.u compare the features of cult group with pentecostal way of life and worship, u will find startling similarities. No lunatic person will accept he is lunatic. Pentecostal movement is a failed movement. Everywhere they have destroyed the christianity. Whole europe turned to aethiest. Recently Martin luthers native church sold and turned to bar. (Thalatottan appan of protestants) How much good work catholic church is offering to humanity. What is the contribution of pentecostals to society. Self centred, brainwashed and nonsensical people. Don't include marthomite. We consider them as protestants.

  • @penielmusic1149
    @penielmusic1149 2 роки тому +2

    🙏🙏🙏

  • @arkmedialivechannel8166
    @arkmedialivechannel8166 2 роки тому

    ചേട്ടാ യൂട്യൂബ് ചാനലിനെ കുറിച്ച് ഒന്നും വ്യക്തമായി പറയാമോ..? നമുക്ക് വരുമാനം കിട്ടി തുടങ്ങുന്നത് എപ്പോഴാണ്..? എങ്ങനെയുള്ള വീഡിയോ ആണ് കൂടുതൽ അപ്‌ലോഡ് ചെയ്യേണ്ടത്...? മിനിമം 10k വേണോ...?? വിശദമാക്കി തരാമോ

  • @valsaabraham5106
    @valsaabraham5106 2 роки тому

    🙏🙏