അസ്ഥിവാരം തോണ്ടുന്നു..!

Поділитися
Вставка
  • Опубліковано 21 сер 2024
  • ‪@malayalivarthakerala‬

КОМЕНТАРІ • 47

  • @pramodtp4500
    @pramodtp4500 Місяць тому +19

    😂 അവർ അങ്ങനെ ആണ് അവർക്ക് ഇഷ്ട്ടം ഇല്ലാത്തവരേ അവരേ കള്ളകേസിൽ കുടുക്കും

  • @vargheseanilp8
    @vargheseanilp8 Місяць тому +24

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ ഇല്ലാണ്ടാകും

    • @jeeveshakjeeveshak5171
      @jeeveshakjeeveshak5171 Місяць тому +2

      ഇപ്പോൾത്തന്നെ 90% തീർന്നു

    • @user-br9zy8yr8i
      @user-br9zy8yr8i Місяць тому

      @@jeeveshakjeeveshak5171 ഈ ലോകത്തിൽ നിന്ന് തന്നെ എന്ന് പറയൂ...... 👍👍👍😃

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Місяць тому +1

      YES.

  • @capt.ajayanpillai796
    @capt.ajayanpillai796 Місяць тому +11

    നിയമം പാലിക്കാത്ത നിയമ പാലകർ

  • @bijuworld4649
    @bijuworld4649 Місяць тому +12

    ബംഗാളിളെ അവസ്ഥതന്നെ ഇടതിന് വരും

    • @sadhanandhanpilla7809
      @sadhanandhanpilla7809 Місяць тому +2

      വരും അല്ല വന്ന് കഴിഞ്ഞു 😄😄😄

  • @user-gf3bm7ur6k
    @user-gf3bm7ur6k Місяць тому +8

    ആര് പ്രതിഷേധിക്കുകയാണെങ്കിലും ആത്മസംയമനം പാലിക്കുന്നത് നന്നു.ആത്മസംയമനം പാലിക്കാത്ത കമ്യൂണിസ്റ് മാർക്സിസ്റ് പാർട്ടിയുടെ സ്ഥിതികൾ കാണുന്നുണ്ടല്ലോ?

  • @unnikrishnansuper2630
    @unnikrishnansuper2630 Місяць тому +14

    പിണറായി രാജി വെച്ചു പോവുക യാണ് നല്ല ത്

  • @krishnangovindan1827
    @krishnangovindan1827 Місяць тому +4

    CPM ന്റെ അവസാനം അടുത്തു 👍

  • @muralimarath6251
    @muralimarath6251 Місяць тому +4

    അധികാരമുള്ളവർ ഇത്തരത്തിലാണ് ജനങ്ങൾ ചിന്തിക്കുക

  • @divakarprabhu590
    @divakarprabhu590 Місяць тому +7

    ഇങ്ങനെ രാഷ്ട്രീയ പക പോക്
    നടത്തിയാണോ സിപിഎം തിരുത്തൽ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുമ്പോട്ട് പോകാൻ പോകുന്നത്. ഇതൊരു നെറികെട്ട പരിപാടി അല്ലേ.

  • @thetruth9377
    @thetruth9377 Місяць тому +3

    പാർട്ടി പറഞ്ഞാൽ ആരെയും അറസ്റ്റ് ചെയ്യും

  • @gangadharanpillai1709
    @gangadharanpillai1709 Місяць тому +4

    ഇത് പഴയ വിമോചന സമരം പോലെ ആകണം.

  • @user-km7up6jn5g
    @user-km7up6jn5g Місяць тому +1

    It is a good step.

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 Місяць тому +1

    മുള്ളിനെ മുള്ള് കൊണ്ട് എടുക്കുക...

  • @gigigeorge118
    @gigigeorge118 Місяць тому +2

    പെണ്ണ് കേസായിരുന്നല്ലോ ഇവറ്റകളുടെ മെയിൻപരിപാടി

  • @user-rt7mw1pc2c
    @user-rt7mw1pc2c Місяць тому

    ഈ കൊള്ളരുതായ്മയ്ക് ജെനങ്ങൾ മറുപടി കൊടുക്കും

  • @achuthanp464
    @achuthanp464 Місяць тому +1

    Why Keraliates are tolerating such a party rule and CM.

  • @anilkumarsaketham7245
    @anilkumarsaketham7245 Місяць тому

    കേസെടുക്കാൻ കാരണം മേലെന്നുള്ള ഉത്തരവ് തൃശ്ശൂർ നാട്ടുകാരുടെ ഒരു ഉത്തരവുണ്ട് അങ്ങോട്ട് കേറിയിട്ട് വളങ്ങുക അതാണ് തൃശൂർ നാട്ടുകാരുടെ ഉത്തരവ് എന്നും പറയുക അതിൽ തീരും സംഭവം

  • @ealex3595
    @ealex3595 Місяць тому

    അറസറ്റിൽ പോലീസുകാർക്ക് ഉത്തരവാദിത്വം ഇല്ലെങ്കിൽ - അറസ്റ്റ് ചെയ്യാൻ പറഞ്ഞ വ്യക്തിയുടെ വീട്ടിലെക്ക് ജാഥ നയിക്കുക

  • @punnikrishnannairnair5910
    @punnikrishnannairnair5910 Місяць тому

    State government ingane cheyyamengil centre government enthukondu karivanoor casile prethikale custediyil edukkunnilla.

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Місяць тому +1

    JAI BJP.❤❤❤

  • @rajeswarikrishnan-ip9ed
    @rajeswarikrishnan-ip9ed Місяць тому

    സി പി എം പാർട്ടി പരിപാടി നിർത്തി പോകുന്നതല്ലെ നല്ലത്. നാണം കെട്ടണോ.

  • @akprmusic
    @akprmusic Місяць тому

    ബിജെപി ക്ക് വളരാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഉണ്ടാക്കി കൊടുക്കുന്ന പണിയാണ് കമ്മ്യൂണിസ്റ്റു പാർട്ടി ചെയ്തു കൊടുക്കുന്നത്..

  • @tsbalasubramoniam8886
    @tsbalasubramoniam8886 Місяць тому

    BJP should inform Central Team and get District President released from Jail. It is really a shame for those who ordered and those who implemented . Kerala permanently in death bed thanks to CM and his nepotic despotic performance. Needs Centre intervention, if not, Kerala BJP should keep quite and do nothing. Why hundreds of party workers are beaten up by police ? Why they want to come to street ?. It is because they live and respect Modi ji.

  • @omanakuttanpillaig1959
    @omanakuttanpillaig1959 Місяць тому

    ബിജെപിക്കാരുടെ അഴകൊഴമ്പൻ നയം കൊണ്ടല്ലേ തൃശ്ശൂരിൽ മോഷ്ടിച്ചവരെ എല്ലാം അറസ്റ്റ് ചെയ്യാത്തത് അപ്പോൾ ഇതൊക്കെ അനുഭവിക്കണം

  • @UthamanGopalakrishnan-vj2in
    @UthamanGopalakrishnan-vj2in Місяць тому

    CPM. Theernu😂😂😂

  • @sudheermp7111
    @sudheermp7111 Місяць тому

    ഇത് തീക്കളി ആണ്,

  • @truthfact9611
    @truthfact9611 Місяць тому

    Unrated of Anil, arrest pinarai

  • @VinodKumar-wm8cc
    @VinodKumar-wm8cc Місяць тому

    Case um barricadum,lathiyum,jalapeerangiyumaano Ie Raajyathu neethinyayam nadathunnathu???? Kodathikal pinne enthinaanu??? Kodathikale sameepikku

  • @abrahammathew1801
    @abrahammathew1801 Місяць тому +3

    അനുഭവിച്ചോ സർവത്ര അഴുമതിക്കാരനെ സംരക്ഷിക്കലല്ലേ ബിജെപി യുടെ പണി അപ്പോൾ സാരമില്ല.

    • @sasikumargk7892
      @sasikumargk7892 Місяць тому +3

      Nee ethada panni

    • @SarathSarath-fc8sv
      @SarathSarath-fc8sv Місяць тому

      ​@@sasikumargk7892😂

    • @abrahammathew1801
      @abrahammathew1801 Місяць тому

      @@sasikumargk7892 നിങ്ങൾ നിങ്ങളുടെ സംസ്കാരം കാണിക്കുന്നു . ഈ നാറിയ ഭരണത്തിന് സംരക്ഷണം കൊടുത്തതാര്. എത്ര അഴിമതി ആണ് നടന്നിട്ടുള്ളത്. എല്ലാത്തിനും എന്തു അന്വേഷണം നടന്നു. എന്തു നടപടി ഉണ്ടായി.

  • @subramonianp3910
    @subramonianp3910 Місяць тому

    Dirty Pinarayi and his useless police

  • @santhoshkrkr7720
    @santhoshkrkr7720 Місяць тому +1

    Sureshgopi jayichatinu presidentinetire kalla case edukkumpol Modiji Amisha Rajnath Singh avide Delhiyil endhedukkukaya ??? Varanam odi varanam kalla case edutha ellavareyum athinu suparsa cheita sakala ennathineyum pidichakathakkanam BJP ye samrakshikkendatu ningalude kadamayalle? Very poor performance

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Місяць тому

    Manipur avate adode kali mari marayum

  • @csrpanikar
    @csrpanikar Місяць тому

    Pinu Marxist party ....will going to mad stage

  • @SK-yd8gk
    @SK-yd8gk Місяць тому

    Until he released bjp remain there

  • @abhilashbalan-ei3iw
    @abhilashbalan-ei3iw Місяць тому

    നിനക്ക് ദിവസ കൂലിയാ.....?