КОМЕНТАРІ •

  • @sheebakk919
    @sheebakk919 7 місяців тому +49

    ഇത്തരംസ്വർണക്കടകൾ നല്ലതാണ് കാരണം പാവപെട്ടവർക് വളരെ വലിയ ആശ്വാസമണ് ഇതു പോലെ ഉള്ള സ്വർണ്ണകടകൾ. ഈ കട ലോകം മുഴുവൻ പ്രസക്തി യാവട്ടെ.......

  • @beenaantony-zp4kj
    @beenaantony-zp4kj 6 місяців тому +9

    കൊള്ളാം, നിങ്ങളുടെ മനസ്സിൽ ഉണ്ടായ ഈ ഒരു സംരംഭം പാവങ്ങൾക്ക് വളരെ ഉപകാര പ്രേതമാവും, തീർച്ച.. നന്ദി!!!
    ഇത് എനിക്ക് നേരത്തെ മുതൽ എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു ആഗ്രെഹം ആയിരുന്നു.
    കൊന്ത ഇതുപോലെ ചൈതു തരുമോ?? ഇതിന്റെ മറുപടി എങ്ങനെ കിട്ടും. ❤️🌹❤️🌹👍🏻👌

  • @ramlagafoorramla9293
    @ramlagafoorramla9293 7 місяців тому +9

    ഇന്നത്തെ സ്വർണ്ണവിലയിൽ പാവങ്ങൾക്ക് അഭിമാനം കാക്കാൻ വളരെ നല്ല ഒരു തീരുമാനമാണിത്👌

  • @Noora1994-h1l
    @Noora1994-h1l 4 місяці тому +5

    ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ഉള്ളത് നല്ലതാണ് പാവങ്ങൾക്ക് ഏറ്റവും നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്

  • @vimalamk3626
    @vimalamk3626 7 місяців тому +7

    പാവങ്ങളുടെ സ്വപ്നം പൂവണിയുന്നതിന് നിങ്ങൾ കൊണ്ടുവന്ന ഈ collection super. വിജയങ്ങളിൽ എത്തട്ടെ.

  • @javahiracp
    @javahiracp 7 місяців тому +58

    ആഭരണങ്ങൾ അണിയാൻ താൽപര്യം ഉണ്ടായിട്ടും കാശ് ഇല്ലാത്തത് കൊണ്ട് ആഗ്രഹങ്ങൾ ഉള്ളിൽ കൊണ്ടു നടക്കുന്ന വർക്ക് ആശ്വാസം.all the best ❤

    • @fouziyasaifudheen2129
      @fouziyasaifudheen2129 5 місяців тому +1

      പാവങ്ങളുടെ ജ്വല്ലറി ❤❤❤

    • @ayshabeevi7071
      @ayshabeevi7071 5 місяців тому +1

      പാവപെട്ട കുട്ടി കളുടെ കല്ലിയാണ ഷോറൂം സ്വർണ വിലകുതിച്ചുയരുന്ന സമയം വലിയ ഒരുആശ്വാസം താങ്ക്സ് അള്ളാഹു നിങ്ങളെ ഷോറൂമിനെ ഉയർച്ചയിലോട്ടത്തിക്കട്ടെ ആമീൻ

    • @SmithaBabu-sc4sz
      @SmithaBabu-sc4sz 5 місяців тому +1

      പാവപ്പെട്ടവർക്കും നല്ലപോലെ അണിഞ്ഞു നടക്കാൻ പറ്റിയ ആഭാരങ്ങളുള്ളക്കട അടിപൊളി

    • @lailalatheef1313
      @lailalatheef1313 4 місяці тому

      ഇതു എവിടെ ആണ് എല്ലാം നല്ലതു ആണ് പണി കൂലി എങ്ങനെ ആണു സ്വലം പറ ഫോൺ നമ്പർ തരമോ​@@SmithaBabu-sc4sz

  • @KhaleemafarsanaFarsana-qb8ix
    @KhaleemafarsanaFarsana-qb8ix 7 місяців тому +9

    മാഷാഅല്ലാഹ്‌.. ഒരുപാട് സന്തോഷം ❤. പാവങ്ങൾക്ക് അഭിമാനമാണ് ഇങ്ങനെ യുള്ള വീഡിയോ കാണുന്നത്.വിവാഹത്തിന് ഒരുങ്ങി നില്കുന്നവരോട് എനിക്ക് പറഞ്ഞു കൊടുക്കാലോ ഇങ്ങനെയും gold ഒരുക്കുന്നുണ്ടെന്ന്... അള്ളാഹു നിങ്ങളുടെ ഈ സംരംഭം ഉന്നതിയിൽ എത്തിച്ചുതരട്ടെ 🤲. ആശംസകളോടെ 🌹🌹

  • @Dulquer_369
    @Dulquer_369 7 місяців тому +68

    പാവപ്പെട്ടവന്റെ മനസ് അറിയുന്ന കടകൾ ഇന്ന് ചുരുക്കമാണ് , ഈ സ്ഥാപനം ഇനിയും പ്രസക്തിയോടെ നില നിൽക്കട്ടെ

  • @basheerk.m.basheer7482
    @basheerk.m.basheer7482 2 місяці тому +2

    അൽഹംദുലില്ലാഹ് പാവപെട്ട വന്റെമനസറിഞ്ഞുള്ള ഇത്തരം സ്ഥാഭനം അൽഹാഹുതലാ നിലനിർത്തി തരട്ടെ ആമീൻ

  • @ABXR891
    @ABXR891 5 місяців тому +5

    അൽഹംദുലില്ലാ വളരെയധികം ഭംഗിയുണ്ട് ഞങ്ങളെപ്പോലെയുള്ളവർക്ക് സ്വർണ്ണം അണിയ ഇങ്ങനെയുള്ള ഒരു ജ്വല്ലറി കണ്ടതിൽ വളരെയധികം സന്തോഷമുണ്ട് എന്താണെങ്കിലും അള്ളാഹു ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഒരുപാട് കസ്റ്റമേഴ്സ് എത്തിച്ചേരട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ❤❤❤❤

  • @omanaprvelayudan2802
    @omanaprvelayudan2802 7 місяців тому +8

    സൂപ്പർ പാവപ്പെട്ടവർക്കു ഉപകാരപെടും നന്മകൾ നേരുന്നു. വലിയ വിജയം വരിക്കട്ടെ. ആശംസകൾ

  • @poovimadathil2999
    @poovimadathil2999 5 місяців тому +3

    പാവങ്ങൾക്ക് ഇത് ഒരാശ്വാസമാവും. നല്ല ഭംഗിയുണ്ട് കാണാൻ

  • @Fam_jamm
    @Fam_jamm 7 місяців тому +12

    ഈ തരത്തിലുള്ള ആഭരണങ്ങൾ എത്ര വർഷം വേണമെങ്കിലും ഉപയോഗിക്കാമോ...

  • @remarajesh2586
    @remarajesh2586 7 місяців тому +1

    ചുരുങ്ങിയ ചിലവിൽ Function ന് Shine ചെയ്യാം

  • @abdulnasar-wc9pt
    @abdulnasar-wc9pt 2 місяці тому +1

    കാണാൻ നല്ല ഭംഗിയുണ്ട് ഒരു മല തന്നെ ഇട്ടാൽ കാണാനുണ്ട് പാവപ്പെട്ടകുടുംബത്തിന് നല്ലതാണ് 👍🏻👍🏻👍🏻

  • @RasheethaRasheetha-jg4lt
    @RasheethaRasheetha-jg4lt 4 місяці тому +3

    സ്വർണ്ണം വാങ്ങാൻ വഴി ഇല്ല താവർ ക്ക്‌ ഒരു വലിയ അനുഗ്രഹമാണ് ഈ ജുവ ല്ല രീ ഈ സംരഭം ഇനി യും ഉയരങ്ങളിൽ എത്തട്ടെ അതിനു പ്രാത്ഥി കുന്നു

  • @ainumehanu8698
    @ainumehanu8698 5 місяців тому +18

    പാവപ്പെട്ടവന്റെ ആഗ്രഹം പൂവണിയാൻ അവസരം ഒരുക്കിയ ജുവലറിക്ക് നന്ദി

    • @SubadhraBhadhra-bg1um
      @SubadhraBhadhra-bg1um Місяць тому

      പാവപെട്ടവർക്ക് ഇതു ഒരു ഉപകാരം ആവട്ടെ

  • @PreethaUnnithan
    @PreethaUnnithan 6 місяців тому +6

    Ethinte daily usene pattiya bangles and chains kittumo

  • @sheebas5483
    @sheebas5483 3 місяці тому +2

    മഷാഅളള സുബ്ഹനഅളള സുപർഅളളഹു വിജയം നൾകടെ ആമീൻ ❤🤲

  • @shahanaa.k8125
    @shahanaa.k8125 7 місяців тому +2

    നല്ല ഭംഗിയുള്ള മാല കൾ

  • @Rosheena-x9i
    @Rosheena-x9i 3 місяці тому +3

    ദൈവം പാവപെട്ടവന്റെ മനസറിഞ്ഞു നിങ്ങളെപോലെയുള്ളവരെ നിർമിച്ചു പാവങ്ങൾക് ഇനിയെങ്കിലും സന്തോഷമാകട്ടെ ഇത് നിർമിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ

  • @shabinshazshamon9088
    @shabinshazshamon9088 8 місяців тому +69

    സ്വർണം സ്വപ്നമായി കാണുന്ന ഒരാളാണ് ഞാൻ എന്നാലും കാണുമ്പോൾ സന്തോഷം നല്ല ഭംഗി ഉണ്ട് എല്ലാം പറ്റുന്നന്നവർ എല്ലാവരും വെടിക്കുക എനിക്കും വാങ്ങാൻ അള്ളാഹു വിധിയാക്കട്ടെ

    • @sasikalaraju759
      @sasikalaraju759 8 місяців тому +5

      ഇപ്പോൾ സാധരക്കാർക്ക് ഒരു ഗ്രാം പോലും വാങ്ങാൻ പറ്റത്ത ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു വിഡിയോ ചെയ്തതിലും ഈ വിഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം ഇനി സാധാരണക്കാർക്കും സ്വർണ്ണം വാങ്ങാം സന്തോഷം

    • @RahimasWorld
      @RahimasWorld 7 місяців тому +7

      എല്ലാറ്റിനും ഒരു സമയം ഉണ്ട് അത് ആകുമ്പോൾ എല്ലാം നടക്കും.. 😍

    • @fathima_ana0115
      @fathima_ana0115 7 місяців тому +3

      Njangale polathe sadaranakaark.ningalude shop valiyoru anugrahamaan.allahu ningalude joliyil barkath cheyyatte

    • @AYISHATHIRFANA-i8n
      @AYISHATHIRFANA-i8n 7 місяців тому

      Aameen

    • @priya-kb3tq
      @priya-kb3tq 7 місяців тому

      Sadarana tali chain undo?

  • @moideenuk505
    @moideenuk505 5 місяців тому +4

    ഇങ്ങനെയുള്ള ഇങ്ങനെ കടയുണ്ടെങ്കിൽ പാവപ്പെട്ട മക്കളെ കല്യാണം കഴിച്ചു വിടാൻ മതി മാതാപിതാക്കൾക്ക് ഒരു സന്തോഷമുണ്ടാകും എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല മോഡലുകൾ ഉണ്ട്

  • @SafeeraBanu.k
    @SafeeraBanu.k 3 дні тому +1

    പാവ പെട്ട വർക് വലിയ ആശ്വാസമാണ്😊

  • @AshaSasikumar-x9d
    @AshaSasikumar-x9d 3 місяці тому +2

    അവസരം ഒരുക്കിയ jawellerik ഒരായിരം പുച്ഛണ്ട്

  • @alphonsajose1161
    @alphonsajose1161 3 місяці тому +3

    സാമ്പത്തികമായി വിഷമിക്കുന്നവർക്ക് ഈ ജുവലറി ഒരു അനുഗ്രഹമായിരിക്കും god blessed❤❤

  • @aminabeevi5819
    @aminabeevi5819 5 місяців тому +4

    എന്നെ പോലെ ഉള്ള പെണ്മക്കൾ ഉള്ള ഉമ്മാമ്മാർക്ക് ഒരു ആശ്വസം തന്നെ ഇത് കാരണം മകൾക്ക് എങ്ങനെ സ്വർണം വാങ്ങികൊടുക്കും എന്നവേദന യോടെ ചിന്തിച്ചു നിനക്കണ്ട ഇനി...കുട്ടികളെ കല്ലിയാണത്തിന് വാടകക്ക് ഫാൻസി ആഭരണം അണിയിക്കാൻ തന്നെ ഒരു പാട് കാശ് ആവും ആകാശു കൊണ്ട് നമുക്ക് ഇത് സ്വന്തം ആക്കലോ നല്ലത് തന്നെ ഇത് എല്ലാം ഉമ്മ മാരും ഇത് പോലെ ഉള്ളത് വാങ്ങി സ്വന്തമക്കു വാടകക്ക് ഫാൻസി ആഭരണം വാങ്ങാത്ത ഇത് വാങ്ങി സ്വന്തമാക്കു 👍

  • @vineethavijayan9983
    @vineethavijayan9983 5 місяців тому +9

    വാക്സ് ഗോൾഡിനെക്കുറിച്ച് വളരെ വിശദമായി ഈ വീഡിയോയിൽ പറഞ്ഞു. ഒരുപാട് സംശയങ്ങൾ ഇതിനെക്കുറിച്ച് ഉണ്ടായിരുന്നു. ഈ വീഡിയോയിലൂടെ അതെല്ലാം ക്ലിയർ ചെയ്യാൻ സാധിച്ചു. ആശംസകൾ 🌹🌹🌹

  • @SuharaIbrahim-ij7dd
    @SuharaIbrahim-ij7dd 4 місяці тому +1

    Hai, നല്ല മലകൾ, സ്വാർണം എടുക്കാൻ കഴിവ് ഇല്ലാത്ത വർക് വളരെ ഉപകാരം ആണ്, തൃശൂർ ജില്ലയിൽ ഉള്ളവർക്കു എടുക്കാൻ എന്ത് ചെയ്യണം, അറിയിക്കുക, thankyou👍

  • @ushasasikumar4932
    @ushasasikumar4932 7 місяців тому +2

    നല്ല collections ഇഷ്ടമായി

  • @INFINIXARMY
    @INFINIXARMY 5 місяців тому +5

    എല്ലാം ഒന്നിനൊന്നു മെച്ച പ്പെ ട്ട കളക്ഷൻ ഞങ്ങളെ പോലുള്ളവർക്ക് ഇതൊക്കെ കണ്ട് ആഗ്രഹിക്കാനേ പറ്റൂഇപ്പോഴത്തെ വിലയിൽ ഒരു ഗ്രാം പോലും വാങ്ങാൻ പറ്റില്ല

  • @smrithysathya5840
    @smrithysathya5840 7 місяців тому +17

    ഇങ്ങനെയൊക്കെ ഉണ്ടെന്നു അറിയാൻ കഴിയുന്നത് വളരെ സന്തോഷം ഇത് സാധാരണകാരായ നമ്മളെപോലെയുള്ള ആളുകൾക്ക് ഉപകാരപ്പെടട്ടെ

  • @annatha-dd6cm
    @annatha-dd6cm 7 місяців тому +14

    പാവപ്പെട്ടവർക്ക് ഉപകാരപ്രദമായ ഒരു ആഭരണം ആണ് എല്ലാ ആഭരണങ്ങളും ഒന്നിനൊന്നിനും മെച്ചമാണ് എല്ലാം സൂപ്പർ ആയിട്ടുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲🌹🌹🌹

  • @haseenasameer-us3zc
    @haseenasameer-us3zc 2 місяці тому +2

    Entte ummakku oru karimani mala vanganam ennund insha allah ☝️

  • @RukkiyaJafar-n9r
    @RukkiyaJafar-n9r 2 місяці тому +1

    എന്നെപ്പോലെ പാപപ്പെട്ട കുടുബത്തിന് ഒരു െപെ സക്ക് വലിയ ഒരു മാല ഇട്ട് മനസ്സിന്റെ ആഗ്രങ്ങൾ തീർക്കാൻ പറ്റിയ ഒരു ജ്യല്ല റി ഈ ജോല്ലറി ഇത് എന്നെനും നിലനിൽക്കട്ടെ ആമീൻ

  • @aseesthekkekara1353
    @aseesthekkekara1353 4 місяці тому +5

    അള്ളാ ഇങ്ങനെ ഉള്ളത് കൊണ്ട് പാവ പെട്ട കുട്ടികൾക്ക് വലിയ ഉപകാരം ആവും അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @minijoseh7159
    @minijoseh7159 7 місяців тому +7

    പാദസരമുണ്ടോ

  • @valsalam4605
    @valsalam4605 7 місяців тому +8

    Thali chain,, undo 1gram chain yendha vila,, please 🙏🙏collection supper ❤️❤️❤️

    • @latha175
      @latha175 7 місяців тому +1

      പാവപ്പെട്ടവർക്ക് ഒരു മോതിരം കമ്മൽ എങ്കിലം. വാങ്ങാൻ പറ്റട്ടെ...

  • @panchuzpanchu9687
    @panchuzpanchu9687 4 місяці тому +2

    സന്തോഷം ഇങ്ങനെ ഒരു സ്ഥാപനം എല്ലാ വിധ ആശംസകളും നേരുന്നു

  • @suhailswalah
    @suhailswalah 2 місяці тому +1

    എല്ലാ ആപരങ്ങളും സൂപ്പർ
    കല്ല് വെച്ച വളകൾ മാഷാഅള്ളാഹ് 👌👌👌
    എല്ലാ കച്ചവടത്തിലും ബിസ്‌നസിലും അള്ളാഹു ബർകത് നൽകട്ടെ ആമീൻ... 🤲🤲🤲

  • @seenathpk3603
    @seenathpk3603 4 місяці тому +2

    നല്ലൊരുതീരുമാനം
    ചെറിയ വിലയിൽ
    വലിയ ആഭരണങ്ങൾ

  • @anthoornilathanthoornilath3522
    @anthoornilathanthoornilath3522 7 місяців тому +9

    സന്തോഷം നല്ലവാർത്തയാണ് പാവങ്ങൾക്ക് അത്തനിയാണ് ഈസ്ഥാപനം അല്ലാഹു നിലനിർത്തട്ടെ

    • @RajuP-d5r
      @RajuP-d5r 7 місяців тому +2

      👍👍👍👍👍👍👍

  • @506070805
    @506070805 7 місяців тому +9

    അതിമനോഹരമായ ഡിസൈൻസ്' പാവപ്പെട്ടവർക്കും പൊലിമയോടെ കൂടുതൽ തൂക്കം തോന്നുന്ന തരത്തിലുള്ള ഡിസൈൻ. സ്വർണ്ണം ധരിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാവില്ല. എല്ലാ ആഭരണങ്ങളും മനോഹരം. പുതിയ ജുവലറിക്ക് ഹൃദയം നിറഞ്ഞ വിജയാശംസകൾ

  • @SivakalaHarilal
    @SivakalaHarilal 7 місяців тому +3

    👍👍👍 നല്ല ആഗ്രഹമുണ്ട് വാങ്ങിക്കാൻ പ്രപഞ്ചശക്തിയുടെ അനുഗ്രഹത്താൽ വാങ്ങിക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതേവരെ എല്ലാവരിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു. പറ്റുന്നത്ര ഷെയർ ചെയ്തിട്ടുണ്ട്. ഇത് കാണുന്നവർക്ക് ഒരുപാട് സന്തോഷവും വാങ്ങിക്കാനുള്ള ആഗ്രഹം ഉണ്ടാവും തീർച്ച. താങ്ക്യൂ താങ്ക്യൂ താങ്ക്യൂ❤️❤️❤️❤️❤️❤️

  • @pushpap3189
    @pushpap3189 7 місяців тому +2

    എല്ലാം സ്വപ്നം കാണുന്ന ഒരാളാണ് ഞാൻ

    • @RahimasWorld
      @RahimasWorld 7 місяців тому

      സ്വപ്നം കാണണം നടക്കും.. തീർച്ച..

  • @ishalmuhibba4062
    @ishalmuhibba4062 6 місяців тому +69

    Anne pole oru kammal polum illathavar aarokkeyaaa😢😢 valiya oru aagrahamaan oru kammal

  • @sherlyfrancis1045
    @sherlyfrancis1045 7 місяців тому +5

    പാവപ്പെട്ടവർക്കും സ്വർണ്ണം മേടിക്കാൻ അവസരം കൊടുക്കുന്ന ജ്വല്ലറിക്ക് അദിനന്ദനങ്ങൾ

  • @asmabim4294
    @asmabim4294 7 місяців тому +4

    ഇൻശാഅല്ലാഹ്‌ കൂടുതൽ ഉയരങ്ങളിൽ eththatte

  • @JigiAntony-f6g
    @JigiAntony-f6g 5 місяців тому +1

    Video nannayirunnu. Enikku gold matrame use cheyyan pattukayullu. Athinal video eshtamay.

  • @Noonuhasi
    @Noonuhasi 5 місяців тому +1

    കണ്ണൂർ ഉണ്ടോ ഈ ഒരു sthapanam

  • @shereefahussainjiffri2293
    @shereefahussainjiffri2293 4 місяці тому +1

    അൽഹംദുലില്ലാഹ്.... വളരെ ഇഷ്ടമായി... അല്ലാഹു നിങ്ങൾ ടെ കടക്കും.... എല്ലാ സാധനങ്ങൾക്കും ബർകത്ത് നൽകട്ടെ! ആമീൻ.

  • @chippyM-f5z
    @chippyM-f5z Місяць тому

    ഇത്തരം സ്വർണക്കാകൾ നല്ലതാണ് കാരണം പാവപെട്ടവർക് വളരെ വലിയ ആശ്വാസാമാണ് ഇതു പോലെ ഉള്ള സ്വർണകടകൾ. ഈ കട ലോകം മുഴുവൻ പ്രസക്തി യാവാട്ടെ..........

  • @ushanandhini52
    @ushanandhini52 2 місяці тому +1

    ശരിയാണ് പാവങ്ങളുടെ ജ്വല്ലേറി 👌🏻👌🏻👌🏻👌🏻👌🏻

  • @footballkerala6434
    @footballkerala6434 7 місяців тому +2

    സ്ഥാപനം എന്നും ഉയരങ്ങളിലെത്തട്ടെ മാ മാഷാ അള്ളാ

  • @mohdansil89
    @mohdansil89 5 днів тому

    മാഷാ അള്ളാഹ് 👍❤വളരെ സന്തോഷം ഇങ്ങനെ ഒരു ആഭരണ കളക്ഷൻ വലിയ വിലയിൽ വാങ്ങാൻ പറ്റാത്തവർക്ക് ഒരാശ്വാസമാണ് ❤❤

  • @jasheelanilambur3400
    @jasheelanilambur3400 4 місяці тому +1

    Ee shopp evideya... Sooper
    Onnu neritt varanayirunnu
    Ellam sooper❤

  • @beenaprakash6521
    @beenaprakash6521 5 місяців тому +1

    Anthayalum nannayi thanks God ethu pole ante makalude kalyan athinu adukkamello 10 pavan undenkil 50 pavan pole avalukkum edamello video kandathil orupadu nanni njangal theerchayayum evide thanne varum

  • @rathivijayan6014
    @rathivijayan6014 5 місяців тому +2

    ഈ vdoവളരെ ഉപകാരപ്രദമാവുന്നത് സാ ധരണ ആളുകൾക്കാണ്. 👍🏾👍🏾 കടയുടമകൾക്കു നല്ലത് വരട്ടെ.

  • @MiniVn-g7o
    @MiniVn-g7o 3 місяці тому +1

    Congrats GodBless ❤swapna gold 0:12

  • @kausalyabaskar4675
    @kausalyabaskar4675 20 днів тому

    പാവങ്ങൾക് ആശ്വാസം മേകി നിങ്ങൾക് ഗൃദയം നിറഞ്ഞ നന്ദി

  • @4kshanuz637
    @4kshanuz637 7 місяців тому +2

    നല്ല സ്വർണ്ണം കിട്ടിയാൽ കൊള്ളാമായിരുന്നു ❤❤😁

  • @habeebashakir506
    @habeebashakir506 4 місяці тому +1

    ഇത്തരം സ്വാർണ്ണകടകൾ നല്ലതാണ് ഇനിയും ഉണ്ടാവട്ടെ ഇങ്ങനത്തെ കടകൾ

  • @ashasundarraj7708
    @ashasundarraj7708 7 місяців тому +2

    Eavida E shop

  • @deepasubhash4488
    @deepasubhash4488 7 місяців тому +2

    സ്വർണ്ണമായയും , വളയും, കമ്മലും എനിക്ക്നല്ല ഇഷ്ടമാണ്. ജ്വലറിയിൽ പോകാൻ നല്ല ഇഷ്ടമാണ്

  • @jameelabanu6243
    @jameelabanu6243 4 місяці тому +1

    പാവപ്പട്ടവർക്ക് വളരെ ഉബഹരപ്പെടും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @ManjulaVg-g2w
    @ManjulaVg-g2w 2 місяці тому +1

    Old gold matti puthiya gold edukan vendi erthra gm kurakam

  • @SahooriyaSahooriyaRahman
    @SahooriyaSahooriyaRahman 4 місяці тому +1

    അസ്സലാമു അലൈക്കും ഞങ്ങളെപ്പോലത്തെ പാവപ്പെട്ടവർക്ക് ഉപകരിക്കുന്ന മാലകളും മാഷാ അള്ളാ മാഷാ അള്ളാ

  • @ShahidaU-u9v
    @ShahidaU-u9v Місяць тому

    അടിപൊളി കളക്ഷൻ ആണ് എല്ലാം എനിക്ക് ഒരുപാട് ഇഷ്ട്ടം പെട്ട് ഇന്ഷാ അള്ളാ ഞാൻ വേഡിങ് സെറ്റ് എടുക്കാൻ വരുന്നുണ്ട്

  • @SaleenaA-ry7fk
    @SaleenaA-ry7fk 7 місяців тому +2

    നല്ല ഡിസൈൻസ് ആണ്, കുറഞ്ഞ തൂക്കത്തില്‍ ,നല്ല പൊലിമ യോടെ ധരിക്കാം.❤

  • @BusharaKm-s8w
    @BusharaKm-s8w 2 місяці тому

    ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ

  • @RinshifMarhaba
    @RinshifMarhaba 3 місяці тому +2

    Etharam jewallarikalan njangade ashwasam❤❤

  • @ShainyPhilips
    @ShainyPhilips 6 місяців тому +1

    നിങ്ങളുടെ മനസ്സിൽ ഉണ്ടായ ഈ ഒരു സംരംഭം പാവങ്ങൾക്ക് വളരെ ഉപകാര പ്രേതമാവും, തീർച്ച.. നന്ദി!!! എല്ലാ ആഭരണങ്ങളും ഒന്നിനൊന്നിനും മെച്ചമാണ് എല്ലാം സൂപ്പർ ആയിട്ടുണ്ട്.

  • @geethasuresh760
    @geethasuresh760 3 місяці тому +1

    വളരെ താല്പര്യം തോന്നി നല്ല തോതിൽ കച്ചവടം നടക്കട്ടെ ഉയരട്ടെ ഭവാൻ അനുഗ്രഹിക്കും

  • @geethassgeetha.s.s
    @geethassgeetha.s.s Місяць тому

    പാവപെട്ടവെന്റെ മനസറിഞ്ഞു നിർമിക്കുന്ന കടകൾ ചുരുക്കമാണ് ഈ സ്ഥാപനം ഇനിയും പ്രശക്തിയോടെ നിലനിൽക്കട്ടെ 🙏👍👍👍👍

  • @pushpap3189
    @pushpap3189 7 місяців тому +2

    എല്ലാ ആഭരണങ്ങളും ഭംഗിയുണ്ട്

  • @bushraap8958
    @bushraap8958 7 місяців тому +2

    ഈ കടയും അതിന്റെ ഉടമസ്ത്തർക്കും എല്ലാ കയ്യിറും ബർകതും ഉണ്ടാവട്ടെ എന്ന് പടച്ച റബ്ബിനോട് ദുഹാചെയ്യുന്നു 🤲ആമീൻ.

  • @HajaraHajara-e9x
    @HajaraHajara-e9x 5 місяців тому +1

    പാവപെട്ട ഉമ്മാമ്മാർക്കും ഉപ്പമാർക്കും പെൺകുട്ടികൾക്ക് ഇതൊരു അശോസമായി 100രം വർഷത്തിൽ കൂടുതൽ പേരാമക്കളുടെ അതില്കൂടുതൽ പേരക്കളുടെ തലമുറ ഈ ഒരു സ്ഥഭനം ഇതിലും ഭംഗിയായി നിലനിൽക്കാൻ കഴിയട്ടെ അൽഹംദുലില്ല

  • @rajijayan5973
    @rajijayan5973 5 місяців тому +1

    Super ayi. Vax gold എന്താണെന്നു ഇന്ന് ആണ് ഡീറ്റെയിൽസ് ആയിട്ടറിഞ്ഞേ

  • @SajithaS-k2l
    @SajithaS-k2l 7 місяців тому +1

    ഇങ്ങനെ ഒരു കാര്യം കണ്ടതിൽ ഒരുപാട് സന്തോഷം ഉണ്ട് ഇപ്പോഴത്തെ സ്വർണത്തിതിന്നു വിലകൂടുതൽ ആയതുകൊണ്ട് നിങ്ങൾ ഇങ്ങനെ ഒരു സ്വർണത്തിന്റെ വിടിയോ ഇട്ടത് അല്ലവർക്കും വളരെ ഉപകാരം ആയിരുക്കും ❤❤

  • @subiwayanad8844
    @subiwayanad8844 7 місяців тому +2

    Kalyanakark.super.kalasion.Aan

  • @IssacMathew-s3i
    @IssacMathew-s3i 3 місяці тому +1

    Very nice gram kurajalum gold namukku use cheyam ennathu Ellavarudeum agragamanu, ee jewellery ennum nilanilkkan God anuvadhikkatte ennu prarthikkunnu

  • @BabyJose-y3o
    @BabyJose-y3o 5 місяців тому +1

    Ethu muzhuvanumkandu ellam adipose onnumparayuvanilla njnalepole pavappettavarkkupatteya adepoli items eniyum uyarangalil ethatte❤❤❤

  • @d_n_s6297
    @d_n_s6297 4 місяці тому +2

    Daily use chetan pattunna chain undo

  • @basheerk.m.basheer7482
    @basheerk.m.basheer7482 2 місяці тому

    ഇദ് നല്ലയൊരു സംരമ്പായി അള്ളാഹു വളർത്തി തരട്ടെ അമ്മീൻ

  • @susanmathew4411
    @susanmathew4411 6 місяців тому +1

    പാവങ്ങേൽകും കുറഞ്ഞ ചിലവിൽ ഗോൾഡ് വാങ്ങി ഭംഗിയായി ഒരുങ്ങി നടക്കാൻ പറ്റും, ആലുവസ്റ്റാൻഡിനു മുന്നിൽ തന്നെ ജ്വല്ലറി ഇട്ടതിനു നന്ദി.

  • @MumthasV-zz2gf
    @MumthasV-zz2gf 3 місяці тому

    Mashaallah pavapettavank kayaranpattiya kadayum panakkaranepole gold itt nadakkanum kazhiyum. Pavapettavank dairyamayi kayarivann vanghikkanum pattiyakadathanneyan. Allah u arhamayapradifalam tharatte. ❤❤❤

  • @BushraBushra-qq9ze
    @BushraBushra-qq9ze 7 місяців тому +1

    കുറഞ്ഞ തൂക്കത്തിൽ കൂടുതൽ ആഭരണങ്ങൾ അണിയാം. വളരെ നല്ലത്. God bless you

  • @aviothic_.1962
    @aviothic_.1962 7 місяців тому +1

    വളരെ നല്ല ആഭരണങ്ങൾ. വിലയും തുച്ഛം ഗുണവും മെച്ചം

  • @soudamts234
    @soudamts234 2 місяці тому

    സൂപ്പർ , സാമ്പത്തിക ബുദ്ധിമൂട്ട് ഉള്ളവർക്കും ഇത് ഉപയോഗ പെടും,

  • @janardhanankunnath2504
    @janardhanankunnath2504 4 місяці тому +1

    Super ornaments
    എനിക്ക് ഒത്തിരി ഇഷ്ടായി
    എന്തായാലും Contact ചെയ്യാം

  • @UshaTs-x3y
    @UshaTs-x3y 5 місяців тому +1

    Enikk.mala.illa.....tankalude..e.cheriya..ulpannagal..valare...upakarapedum..pavapettavarkkum.mattullavarkkum.upakarapedatte....vitamin
    Koyyatte

  • @remar9150
    @remar9150 7 місяців тому +1

    വളരെ നല്ല മോഡലുകളാണ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു പലർക്കും ഇത് ഒരു ആശ്വാസം തന്നെയാണ്👍

  • @NishaUdayan-pq7eb
    @NishaUdayan-pq7eb 6 місяців тому +2

    വളരെ സന്തോഷം ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. 👍

  • @shaibyvijayan9290
    @shaibyvijayan9290 4 місяці тому +1

    ഇത്രയും സ്വർണ്ണം കാണുമ്പോൾ ഏതു പാവപെട്ടവരുടെയും ആഗ്രഹം ആണ് ഒരു ഗ്രാം എങ്കിലും വാങ്ങണം എന്ന് പക്ഷേ എന്താ ചെയ്ക ക്യാഷ് ഇല്ലാലോ എന്തായാലും ഇങ്ങനെ ഒരു ഉൽഘടനം വച്ചത് നന്നായിഒരു പാവപെട്ടവനു തന്നെ കിട്ടട്ടെ 🙏🙏🙏

  • @sinidenny1204
    @sinidenny1204 7 місяців тому +1

    ഇങ്ങനെയുള്ള സ്ഥാപനം ഉണ്ട് എന്ന് അറിയുന്നതിൽ സന്തോഷം നമ്മളെപ്പോലെ ഉള്ളവർക്ക് ഒരു അനുഗ്രഹം ആണ് സുപ്പർ

  • @ArifaNv-h7v
    @ArifaNv-h7v 3 місяці тому +1

    ഈ കടഎവിടെയാണ് ഏത് ജില്ലയിലാണ് പറയാമോ പിന്നെ മല വില കൂടെ ഒന്ന് പറയാമോ പ്ലീസ്

  • @aaminaaami1273
    @aaminaaami1273 7 місяців тому +1

    സാധാരണക്കാരന്റെ സ്വർഗം ആണ് ഇങ്ങനെ ഉള്ള സ്ഥാപനം.. ഒരുപാട് നന്ദി 🙏

  • @Binuv.c
    @Binuv.c 4 місяці тому +1

    Adipoli super ennuparanjalmathrakilla paavangalude swapnasakshathkkaram athanithu

  • @parvathyprasad5733
    @parvathyprasad5733 7 місяців тому +1

    വളരെ നല്ല ഡിസൈൻസ് സാധാരണ ക്കാർക്ക് വാങ്ങി ഉപയോഗിക്കാൻ പറ്റിയ രീതിയിൽ ഉണ്ടാക്കിയിരിക്കുന്നു. 👍🏻👍🏻👍🏻

  • @salambaraka9276
    @salambaraka9276 4 місяці тому +1

    ഗുഡ് ഐഡിയ & ഗുഡ് സെലെക്ഷൻ ആൾസോ കോൺടാക്ട് നമ്പർ കൂടി കൊടുക്കുക