കർത്താവ് അരുളിച്ചെയ്യുന്നു വരുവിൻ, നമുക്കു രമ്യതപ്പെടാം ഏശയ്യാ 1:18 - Part 1

Поділитися
Вставка

КОМЕНТАРІ • 362

  • @tirzahemmanuel6374
    @tirzahemmanuel6374 2 роки тому +18

    ✨️കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു :
    "വരുവിന്‍, നമുക്കു രമ്യതപ്പെടാം."✨️
    ✨️ഏശയ്യാ 1 : 18✨️

  • @philipjoshua274
    @philipjoshua274 2 роки тому +27

    💞തന്നെ കാത്തിരിക്കുന്നവര്‍ക്കുംതന്നെ തേടുന്നവര്‍ക്കുംകര്‍ത്താവ്‌ നല്ലവനാണ്‌.💞
    വിലാപങ്ങള്‍ 3: 25

  • @rosilym441
    @rosilym441 2 роки тому +11

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💛പ്രിയപ്പെട്ടവരേ നമുക്ക് പരസ്പരം രമ്യതപെടാം 💛
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @aneeshpm5246
    @aneeshpm5246 2 роки тому +15

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12

  • @anoopsanthosh6849
    @anoopsanthosh6849 2 роки тому +25

    സർവശക്തനായ ദൈവപിതാവിന് എന്നേക്കും മഹത്വം ഉണ്ടാകട്ടെ...
    ആമേൻ.

  • @amalareny8290
    @amalareny8290 2 роки тому +2

    എന്റെ പിതാവിന് ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ 🌹🌹🌹🌹🌹❤❤❤❤❤🙏

  • @rejivaeghese9489
    @rejivaeghese9489 2 роки тому +27

    ❤ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക.
    അപ്പോള്‍ നിനക്കു നന്‍മ വരും.❤
    💐ജോബ്‌ 22 : 21💐

  • @thomasr5017
    @thomasr5017 2 роки тому +18

    സർവശക്തനായ പിതാവിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ!💙💙💙💙💙💙💙💙💙💙💙💙💙

  • @antoemmanuel3688
    @antoemmanuel3688 2 роки тому +16

    വചനം വിശ്വാസയോഗ്യവും തികച്ചും സ്വീകാര്യവുമാണ്‌.
    1 തിമോത്തേയോസ്‌ 4:9

  • @keziya4244
    @keziya4244 2 роки тому +3

    അത്യുന്നതനായ ദൈവത്തിന് എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ❤️❤️🌹🌹

  • @antonykl4648
    @antonykl4648 2 роки тому +2

    ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.
    വെളിപാട്‌ 7 : 12
    🌟🌟🌟🌟🌟🌟🌟

  • @pushparappai2786
    @pushparappai2786 2 роки тому +2

    അങ്ങയുടെ വചനം പാലിക്കാൻ വേണ്ടി ഞാൻ സകല ദുർമാർഗ്ഗങ്ങളിലും നിന്ന് എൻ്റെ പാദങ്ങളെ പിൻവലിക്കുന്നു

  • @shibugeorgegeorge5236
    @shibugeorgegeorge5236 2 роки тому +4

    🌹🌹🌹🌹🌹ആമേൻ 🌹🌹🌹🌹

  • @user-xp9ej3mj8x
    @user-xp9ej3mj8x 2 роки тому +35

    🌹അത്യുന്നതനായ ദൈവപിതാവിന്റെ അതിപരിശുദ്ധമായ നാമത്തിന് എന്നേക്കും മഹത്വവും ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ🌹
    *🙇💐🙇AMEN🙇💐*

  • @pushparappai2786
    @pushparappai2786 2 роки тому +4

    ആമേൻ നമ്മുടെ ദൈവത്തിന് മഹത്വം

  • @antoemmanuel3688
    @antoemmanuel3688 2 роки тому +2

    ദൈവമേ, നിര്‍മലമായ ഹൃദയം എന്നില്‍ സൃഷ്‌ടിക്കണമേ! അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ നിക്‌ഷേപിക്കണമേ!
    സങ്കീര്‍ത്തനങ്ങള്‍ 51:10

  • @tomythomas7916
    @tomythomas7916 2 роки тому +14

    💚💚💙CHURCH OF LIGHT💚💚💙ആമേൻ ❤️❤️🤍🤍🤍🤍🤍🤍ആമേൻ 💙💙💙💙💙💙💙💙ആമേൻ 🌹🌹SAR 💙SAR ❤️❤️SAR ❤️❤️SAR🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹EMPEROR EMMANUEL ❤️❤️💙💙💙💙💙💙❤️🤍🤍🤍❤️💚💚💚❤️❤️EMPEROR EMMANUEL ❤️❤️❤️❤️❤️❤️❤️❤️❤️❤️അവന്‍ തുടര്‍ന്നു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു,
    യോഹന്നാന്‍ 1 : 51💖💖

  • @binduraju4998
    @binduraju4998 2 роки тому +6

    ആമേൻ നമ്മുടെ ദൈവത്തിനു സ്തുതിയും മഹത്വവും
    എന്നുമെന്നെക്കും
    ആമേൻ

  • @jubinjoseph3179
    @jubinjoseph3179 2 роки тому +2

    നമ്മുടെ പിതാവായ ദൈവത്തിന്‌ എന്നും എന്നേക്കും മഹത്വം ഉണ്ടായിരിക്കട്ടെ! ആമേൻ... ആമേൻ... ആമേൻ...

  • @nidheeshaugustine9145
    @nidheeshaugustine9145 2 роки тому +8

    🌹🌹🌹🌹🌹🌹 ആമേൻ നമ്മുടെ പിതാവിനു സ്തുതിയും മഹത്വം ജ്ഞാനവും കൃതജ്ഞതയും ബഹുമാനം അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ 🌹🌹🌹🌹❤❤

  • @miniabraham6450
    @miniabraham6450 2 роки тому +1

    ദൈവവുമായി നമ്മെ രമ്യതപ്പെടുത്തുന്ന രക്ഷയുടെ സത്വാർത്ത ഇതാ സീയോനിൽ പ്രഘോഷിക്കപ്പെടുന്നു. ചെവിയുള്ളവൻ കേൾക്കട്ടെ.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    🌹🌹🌹🌹🌹🌹🌹🌹

  • @SANUCHRISTY
    @SANUCHRISTY 2 роки тому +34

    അത്യുന്നതനായ ദൈവ പിതാവിന് എന്നേക്കും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ .....ആമേൻ❤️💙

    • @anniepadassery4650
      @anniepadassery4650 2 роки тому

      അത്യുന്നത ദൈവത്തിന്റെ
      പരിശുദ്ധ നാമത്തിന്
      എന്നും എപ്പോഴും - മഹത്വേ മുണ്ടായിരിക്കട്ടെ

    • @annmariyayeldho5b834
      @annmariyayeldho5b834 2 роки тому

      Amen

  • @shaijanmadasseri3253
    @shaijanmadasseri3253 2 роки тому +4

    Amen 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rejivaeghese9489
    @rejivaeghese9489 2 роки тому +26

    🌹ആമേൻ!🌹
    🙇🏻‍♂️🙇🏻‍♀️സ്തുതിയും മഹത്വവും🙇🏻‍♂️🙇🏻‍♀️ ബഹുമാനവും അധികാരവും ആധിപത്യവും എന്നും എന്നേക്കും അത്യുന്നതനായ 🙇🏻‍♂️🙇🏻‍♀️ദൈവപിതാവിനു🙇🏻‍♂️🙇🏻‍♀️
    🌹ആമേൻ!🌹

    • @jamestp7991
      @jamestp7991 2 роки тому

      Amen

    • @shiyonsindhu2868
      @shiyonsindhu2868 2 роки тому

      ♥️♥️♥️🌹നന്ദി പിതാവേ 🌹♥️♥️♥️

  • @bijupa5487
    @bijupa5487 2 роки тому +29

    💚💚💚ആമേന്‍, നമ്മുടെ ദൈവത്തിനു സ്‌തുതിയും മഹത്വവും ജ്‌ഞാനവും കൃതജ്‌ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കുമുണ്ടായിരിക്കട്ടെ! ആമേന്‍.💚💚💚
    വെളിപാട്‌ 7 : 12💚💚💚

  • @tomythomas7916
    @tomythomas7916 2 роки тому +17

    💖💖💖💖💖💖💖💖💖💖💖അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.
    ഹെബ്രായര്‍ 9 : 28💖💖💖💖💖💖

  • @shajiphilip133
    @shajiphilip133 2 роки тому +2

    🙏🌹💝അത്യുന്നതനായ ദൈവ പിതാവിന് സ്തുതിയും മഹത്വവും ആരാധനയും എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ 🙏🌹💝

  • @applehome9326
    @applehome9326 2 роки тому +2

    Amen അത്യുന്നതനായ ദൈവപിതാവിന് മഹത്വം

  • @kochaappan594
    @kochaappan594 2 роки тому +24

    ഞങ്ങൾ വഴി ദൈവം നിങ്ങളോട് അഭ്യർത്ഥിക്കുന്നു : നിങ്ങൾ ദൈവത്തോടു രമ്യതപ്പെടുവിൻ. ഇതാണ് ക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നത്. 2 കോറിന്തോസ് 5:20.

  • @Antonychackok
    @Antonychackok 2 роки тому +3

    Amen

  • @xaviershiju5753
    @xaviershiju5753 2 роки тому +1

    AMEN ❤️❤️❤️❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN ❤️ AMEN

  • @alphonsarajkumar3997
    @alphonsarajkumar3997 2 роки тому +5

    ഞാനും എന്റെ പിതാവും ഒന്നായിരിക്കുന്നത്‌ പ്പോലെ നിങ്ങളും പരസ്പരം രമ്യതപ്പെടുവിൻ🥰🥰🥰😍😍😍💯💝💚❤️🤍💙💛

  • @janeemakunnoth898
    @janeemakunnoth898 2 роки тому +5

    Amen Nanni APPA 🌹🌹🔥🔥🌹

  • @vijayarajvijayaraj6383
    @vijayarajvijayaraj6383 2 роки тому +4

    💕Nanni Appa💕

  • @merinponnachan1080
    @merinponnachan1080 2 роки тому +5

    നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്‌ത്തപ്പെട്ടവനാകട്ടെ!
    2 കോറിന്തോസ്‌ 1 : 3🥰🥰🥰🥰🥰🥰🥰🥰

  • @yesurosejoseph2487
    @yesurosejoseph2487 2 роки тому +3

    Amen. Nanni pithave.

  • @aneeshstephen3368
    @aneeshstephen3368 2 роки тому +5

    🌹💚💙❤💛AMEN💛💚💙❤🌹

  • @antoemmanuel3688
    @antoemmanuel3688 2 роки тому +3

    കുറ്റം ഏറ്റുപറഞ്ഞ്‌ കര്‍ത്താവിന്‍െറ അടുക്കലേക്കു തിരിച്ചുവരുക; അവിടുത്തോടു പറയുക: അകൃത്യങ്ങള്‍ അകറ്റണമേ, നന്‍മയായത്‌ അവിടുന്ന്‌ സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങള്‍ ഞങ്ങള്‍ അര്‍പ്പിക്കും.
    ഹോസിയാ 14:2

  • @mounikamouni6139
    @mounikamouni6139 2 роки тому +5

    Amen🙏🙏🙏

  • @tomythomas7916
    @tomythomas7916 2 роки тому +7

    💖💖മര്‍ക്കടമുഷ്‌ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്‌മാവിനോടു മല്ലടിക്കുന്നു. 💖💖

  • @jijojose5983
    @jijojose5983 2 роки тому +3

    AMEN

  • @jasmingijo3160
    @jasmingijo3160 2 роки тому +2

    *ദൈവവുമായി രമ്യതയിലായി,* സമാധാനത്തില്‍ കഴിയുക.
    അപ്പോള്‍ നിനക്കു *നന്‍മ വരും.* 🌿☘️🌿☘️🌿☘️🌿
    ജോബ്‌ 22 : 21

  • @donapaul9425
    @donapaul9425 2 роки тому +2

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    AMEN
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @thomassaxena769
    @thomassaxena769 2 роки тому +14

    Praise the God most high almighty God who dwells in Zion...

  • @tomythomas7916
    @tomythomas7916 2 роки тому +18

    💖💖💖💖💖💖എന്നാല്‍, പരിശുദ്‌ധാത്‌മാവിനെതിരായി ദൂഷണം പറയുന്നവനോടു ക്‌ഷമിക്കപ്പെടുകയില്ല.
    ലൂക്കാ 12 : 10💖💖💖💖💖💖

  • @binduvdaniel9667
    @binduvdaniel9667 2 роки тому +3

    💚❤️🎈🎈AMEN🎈🎈⚪️🔵

  • @soniyaaji5077
    @soniyaaji5077 2 роки тому +2

    ❤️ Amen ❤️ Amen ❤️ Amen ❤️

  • @SANUCHRISTY
    @SANUCHRISTY 2 роки тому +47

    യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന്‌ എന്നെന്നും മഹത്വവുമുണ്ടായിരിക്കട്ടെ! ആമേന്‍...💝💝💝💝💝💐💐💐💥💥✨✨🌷

  • @tomythomas7916
    @tomythomas7916 2 роки тому +8

    💖💖💖💖🌹ആത്‌മാവിന്റെ ശക്‌തിയാല്‍ അവന്‍ അവസാനനാളുകള്‍ ദര്‍ശിക്കുകയും സീയോനില്‍ വിലപിച്ചുകൊണ്ടിരുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു.
    കാലത്തിന്റെ സമാപ്‌തിയില്‍സംഭവിക്കാനിരുന്ന നിഗൂഢകാര്യങ്ങള്‍ സംഭവിക്കുന്നതിനു മുമ്പ്‌അവന്‍ വെളിപ്പെടുത്തി.
    പ്രഭാഷകന്‍ 48 : 24-25💖💖💖💖

  • @alfinantony07
    @alfinantony07 2 роки тому +4

    Amen 💚

  • @elaneesh3258
    @elaneesh3258 2 роки тому +2

    ദൈവവുമായി രമ്യതയിലായി,സമാധാനത്തില്‍ കഴിയുക.
    അപ്പോള്‍ നിനക്കു നന്‍മ വരും.
    അവിടുത്തെ അധരങ്ങളില്‍നിന്ന്‌ ഉപദേശം സ്വീകരിക്കുക;
    അവിടുത്തെ വാക്കുകള്‍ നിന്റെ ഹൃദയത്തില്‍ സൂക്‌ഷിക്കുക.
    ജോബ്‌ 22 : 21-22

  • @preethat9853
    @preethat9853 2 роки тому +1

    ദൈവമേ അങ്ങയുടെ മഹത്വം ഭൂമിയിൽ പ്രകീർത്തിയ്ക്കപ്പെട്ടുതുടങ്ങി.

  • @tomythomas7916
    @tomythomas7916 2 роки тому +7

    💖💖ഭൗമികമായതുമാത്രം അവര്‍ ചിന്തിക്കുന്നു. എന്നാല്‍, നമ്മുടെ പൗരത്വം സ്വര്‍ഗത്തിലാണ്‌; അവിടെനിന്ന്‌ ഒരു രക്‌ഷകനെ, കര്‍ത്താവായ യേശുക്രിസ്‌തുവിനെ, നാം കാത്തിരിക്കുന്നു.
    ഫിലിപ്പി 3 : 20💖💖

  • @xaviershiju724
    @xaviershiju724 2 роки тому +2

    AMEN ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💐🌻🏵️🏵️🔥🏵️🏵️🌺💕👏💞💕👏

  • @johnpt8764
    @johnpt8764 2 роки тому +3

    ദൈവ പിതാവിന് സർവ്വ മഹത്വവുമുണ്ടാകട്ടെ!🌸🌸🌸🌼🌼🌼☘️☘️👏👏👏👏

  • @alwinalwin2203
    @alwinalwin2203 2 роки тому +1

    🌹AMEN 🌹 AMEN 🌹

  • @mohanang8975
    @mohanang8975 2 роки тому +1

    💙👍❤🌹amen നന്ദി പിതാവേ

  • @bindhuvinod4301
    @bindhuvinod4301 2 роки тому +2

    ദൈവ പിതാവിന് മഹത്വ o

  • @lalysaleesh7319
    @lalysaleesh7319 2 роки тому +6

    അത്യുന്നതനായ ദൈവ പിതാവിന് എന്നേക്കും സ്തുതിയും മഹത്വവും ഉണ്ടായിരിക്കട്ടെ. ആമേൻ💚❤️🤍💙

  • @antoemmanuel3688
    @antoemmanuel3688 2 роки тому +4

    എന്നെ അയ ച്ചപിതാവ്‌ ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍െറ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല. അന്ത്യദിനത്തില്‍ അവനെ ഞാന്‍ ഉയിര്‍പ്പിക്കും.
    യോഹന്നാന്‍ 6:44

  • @tomythomas7916
    @tomythomas7916 2 роки тому +3

    💖💖മനുഷ്യപുത്രാ, ഞാന്‍ നിന്നെ ഇസ്രായേല്‍ഭവനത്തിന്റെ കാവല്‍ക്കാരനാക്കിയിരിക്കുന്നു. എന്റെ അധരങ്ങളില്‍ നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത്‌ അവരെ അറിയിക്കണം.
    നീ ദുഷ്‌ടനെ ശാസിച്ചിട്ടും അവന്‍ ദുഷ്‌ടതയില്‍നിന്നും ദുര്‍മാര്‍ഗത്തില്‍നിന്നും പിന്‍മാറാതിരുന്നാല്‍ അവന്‍ തന്റെ പാപത്തില്‍ മരിക്കും. എന്നാല്‍, നീ നിന്റെ ജീവന്‍ രക്‌ഷിക്കും.
    എസെക്കിയേല്‍ 3 : 17-19💖💖

  • @samsonvasan9425
    @samsonvasan9425 2 роки тому +15

    உரோமையர்
    9-16.ஆகவே, மனிதர் விரும்புவதாலோ உழைப்பதாலோ எதுவும் ஆவதில்லை; கடவுள் இரக்கம் காட்டுவதாலேயே எல்லாம் ஆகிறது.

  • @tomythomas7916
    @tomythomas7916 2 роки тому +7

    💖എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ്‌ അവിടുന്ന്‌ ആഗ്രഹിക്കുന്നത്‌.
    എന്തെന്നാല്‍, ഒരു ദൈവമേയുള്ളു ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനായി ഒരുവനെയുള്ളു: മനുഷ്യനായ യേശുക്രിസ്‌തു.
    1 തിമോത്തേയോസ്‌ 2 : 4-5💖💖

  • @jollydhaniyel8909
    @jollydhaniyel8909 2 роки тому +3

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
    ഏശയ്യാ 1 : 18

  • @tomythomas7916
    @tomythomas7916 2 роки тому +4

    💖💖💖ജനതകള്‍ അവിടേക്കു പ്രവഹിക്കും. വരുവിന്‍, നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്‌, യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്‌ പോ കാം, അവിടുന്ന്‌ തന്റെ മാര്‍ഗങ്ങള്‍ നമ്മെപഠിപ്പിക്കും, നമുക്ക്‌ അവിടുത്തെ വഴികളിലൂടെ നടക്കാം എന്നുപറഞ്ഞുകൊണ്ട്‌ അനേകം ജനതകള്‍ വരും. സീയോനില്‍നിന്നു നിയമവും ജറുസലെമില്‍നിന്നു കര്‍ത്താവിന്റെ വചനവും പുറപ്പെടും.
    മിക്കാ 4 : 2💖💖💖

  • @akhilar6680
    @akhilar6680 2 роки тому +9

    All Glory to Almighty God the Father... ❤️❤️

  • @jacobvishwakarma48
    @jacobvishwakarma48 2 роки тому +11

    All Glory be to almighty God the father❤❤❤❤❤❤❤❤❤❤❤❤❤

  • @clinstonfernandes6744
    @clinstonfernandes6744 2 роки тому +4

    AMEN 🥰

  • @davismp2967
    @davismp2967 2 роки тому +3

    All Glory to my Almighty God , my Holy Father ❤ Amen🌹

  • @user-xp9ej3mj8x
    @user-xp9ej3mj8x 2 роки тому +2

    കർത്താവ് അരുളിച്ചെയ്യുന്നു. വരുവിൻ നമ്മുക്ക് രമ്യതപ്പെടാം
    ഏശയ്യാ 1-18

  • @rejeenalorance6235
    @rejeenalorance6235 2 роки тому +1

    AMEN 🌹💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @eldoby1
    @eldoby1 2 роки тому +19

    ഞങ്ങള്‍ ക്രിസ്‌തുവിന്റെ സ്‌ഥാനപതികളാണ്‌. ഞങ്ങള്‍വഴി ദൈവം നിങ്ങളോട്‌ അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്‌ ക്രിസ്‌തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നത്‌.
    2 കോറിന്തോസ്‌ 5 : 20

  • @lissysaji6232
    @lissysaji6232 2 роки тому +2

    💙💙💜💜💛💛❤️❤️💚💚🙏🙏 ആമേൻ🙏🙏💜💜💛💛❤️❤️💚💚

  • @manuvalroy5166
    @manuvalroy5166 2 роки тому +4

    ❤❤Amen നന്ദി പിതാവേ❤❤
    ❤❤🌹🌹🌹🌹🌹🌹🌹❤❤

  • @abelkesiya8240
    @abelkesiya8240 2 роки тому +2

    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്‍മയുള്ളതായിത്തീരും. അവ രക്‌ത വര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും.
    അനുസരിക്കാന്‍ സന്നദ്‌ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.
    ഏശയ്യാ 1 : 18-19

  • @radhikasajeevradhika2428
    @radhikasajeevradhika2428 2 роки тому +1

    എല്ലാം❤️നന്മക്കായ്❤️മാറ്റുന്ന❤️അത്യുന്നതനായ❤️പിതാവിനെ❤️കോടാനുകോടി❤️NANNI........
    NANI❤️APPA....
    I LOVE YOU SO MUCH APPA ❤️

  • @reenatom7608
    @reenatom7608 2 роки тому

    സർവശക്തനായ ദൈവപിതാവേ അങ്ങേക്ക് എന്നേരവും സ്തുതിയും മഹത്വവും നന്ദിയും അർപ്പിക്കുന്നു 🙏🙏🙏

  • @anishasojan1506
    @anishasojan1506 2 роки тому +3

    Thank you MyFather 💗💗💗💗💗💗💗💝💝💝💝💝💝💝

  • @thomasr5017
    @thomasr5017 2 роки тому +1

    Amen amen Amen amen amen
    💕💕💕💕 💕💕💕💕

  • @snehakichu4900
    @snehakichu4900 2 роки тому +5

    ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്‌, അവിടുത്തെ പദ്‌ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്‌, അവിടുന്നു സകലവും നന്‍മയ്‌ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ.
    റോമാ 8 : 28

  • @yesulincy8552
    @yesulincy8552 2 роки тому +1

    നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റയും ദൈവവുമായവൻ വാഴ്ത്തppettavanaakatte

  • @vijayarajvijayaraj6383
    @vijayarajvijayaraj6383 2 роки тому +2

    🎉Amen🎉

  • @akhilar1713
    @akhilar1713 2 роки тому +6

    All Glory to Almighty God the Father... ❤🪄

  • @alanachu985
    @alanachu985 2 роки тому +4

    💚❤️🤍💙അവിടുന്ന്‌ എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്‌തുപോയി. അവിടുന്ന്‌ എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്‌ഷ ദര്‍ശിക്കും.
    മിക്കാ 7 : 9💚❤️🤍💙

  • @rajunkraju6258
    @rajunkraju6258 2 роки тому +5

    ❤️❤️❤️ Amen ❤️❤️❤️

  • @shyamashy7738
    @shyamashy7738 2 роки тому +1

    അത്യുനതനായ ദൈവ പിതാവിന് എന്നേക്കും ആരാധന

  • @gijov.j2364
    @gijov.j2364 2 роки тому +1

    ദൈവവുമായി നമുക്ക് രമ്യതയിലായിരിക്കാം..

  • @shibum1843
    @shibum1843 2 роки тому +1

    Amen🥰🥰⚘⚘⚘🌹🌹❤❤❤

  • @laya18
    @laya18 2 роки тому

    ആത്മാവിന്റെ പ്രചോദനം അനുസരിച്ചു ജീവിക്കുവാൻ പിതാവേ എന്നെ സഹായിക്കണമേ..

  • @rajunkraju6258
    @rajunkraju6258 2 роки тому +3

    🔥🔥🔥 Amen 🔥🔥🔥

  • @tomythomas7916
    @tomythomas7916 2 роки тому +3

    💖കര്‍ത്താവ്‌ പ്രവാചകന്‍മാരെയും ദീര്‍ഘദര്‍ശികളെയും അയച്ച്‌, ഇസ്രായേലിനും യൂദായ്‌ക്കും ഇപ്രകാരം മുന്നറിയിപ്പു നല്‍കിയിരുന്നു: നിങ്ങളുടെ പിതാക്കന്‍മാരോടു ഞാന്‍ കല്‍പിക്കുകയും, എന്റെ ദാസന്‍മാരായ പ്രവാചകരിലൂടെ അറിയിക്കുകയും ചെയ്‌ത നിയമങ്ങള്‍ അനുസരിച്ച്‌ ദുര്‍മാര്‍ഗങ്ങളില്‍നിന്ന്‌ പിന്‍മാറുകയും എന്റെ കല്‍പനകളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍.
    അവര്‍ അതു വകവച്ചില്ല. ദൈവമായ കര്‍ത്താവില്‍ വിശ്വസിക്കാതിരുന്നതങ്ങളുടെ പിതാക്കന്‍മാരെപ്പോലെ അവര്‍ ദുശ്‌ശാഠ്യക്കാരായിരുന്നു.
    2 രാജാക്കന്‍മാര്‍ 17 : 13-14💖

  • @cynthiaveigas2875
    @cynthiaveigas2875 2 роки тому +16

    All Glory Honor Praises and Thanksgiving to our Holy Spirit for proclaiming the Almighty God the Father's deeds and revealing the secrets hidden in the Word of God through our SAR, JOSEPH PONNAR! 🙏🏻🙏🏻🌹🌹💚💚💙💙❤❤🤍🤍💛💛🌹🌹

  • @jithinbabu1972
    @jithinbabu1972 2 роки тому +2

    ✨️✨️✨️നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.
    ഏശയ്യാ 54:10✨️✨️

  • @tomythomas7916
    @tomythomas7916 2 роки тому +2

    💖💖മര്‍ക്കടമുഷ്‌ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്‌ഛേദിതരേ, നിങ്ങള്‍ എല്ലായ്‌പ്പോഴും പരിശുദ്‌ധാത്‌മാവിനോടു മല്ലടിക്കുന്നു. നിങ്ങളുടെ പിതാക്കന്‍മാരെപ്പോലെതന്നെയാണു നിങ്ങളും.
    ഏ തു പ്രവാചകനുണ്ട്‌ നിങ്ങളുടെ പിതാക്കന്‍മാര്‍ പീഡിപ്പിക്കാത്തതായി? നീതിമാനായവന്റെ ആഗമനം മുന്‍കൂട്ടി അറിയിച്ചവരെ അവര്‍ കൊലപ്പെടുത്തി. നിങ്ങള്‍ അവനെ ഒറ്റിക്കൊടുക്കുകയും വധിക്കുകയും ചെയ്‌തു.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 : 51-52💖💖

  • @ADHEENASHAJI1795
    @ADHEENASHAJI1795 2 роки тому

    ❣️❣️ആമേൻ! നമ്മുടെ ദൈവത്തിന്സ്‌തുതിയും മഹത്വവും ജ്ഞാനവും കൃതജ്ഞതയും ബഹുമാനവും അധികാരവും ആധിപത്യവും എന്നേക്കും ഉണ്ടായിരിക്കട്ടെ ❣️❣️

  • @tomsgloria4530
    @tomsgloria4530 2 роки тому

    അത്യുന്നതനായ ദൈവപിതാവിന് എന്നേക്കും മഹത്വം... 🙏🙏🙏ആമേൻ

  • @shibujenitta5711
    @shibujenitta5711 2 роки тому

    ജഡീക താൽപര്യങ്ങളിൽ മുഴുകിയ മനസ്സ് ദൈവത്തിന്റെ ശത്രുവാണ്🌷🌷🌷🌷

  • @Antonychackok
    @Antonychackok 2 роки тому +3

    ബലിയല്ല സ്‌നേഹമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. ദഹനബലികളല്ല ദൈവജ്‌ഞാനമാണ്‌ എനിക്കിഷ്‌ടം.
    ഹോസിയാ 6 : 6🔥

  • @omanaabraham4454
    @omanaabraham4454 2 роки тому

    അത്യുന്നതനായ ദൈവം പിതാവിന് സ്തുതിയും മഹത്വവും പുകഴ്ചയു എന്നേക്കും ഉണ്ടായിരിക്കട്ടെ ആമേൻ

  • @sujithababu4499
    @sujithababu4499 2 роки тому

    സർവ്വശക്തനും ഉന്നതനും അത്യുന്നതനുമായ ദൈവപിതാവിനു എന്നേക്കും സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.... ആമേൻ.