Це відео не доступне.
Перепрошуємо.

ഗ്രൗണ്ടിൽ ദേഷ്യം കാണിച്ചപ്പോൾ ഞാൻ ഒരു അഹങ്കാരിയായി....| Panam Tharum Padam

Поділитися
Вставка
  • Опубліковано 7 кві 2022
  • #MazhavilManorama #PanamTharumPadam
    ഗ്രൗണ്ടിൽ ദേഷ്യം കാണിച്ചപ്പോൾ ഞാൻ ഒരു അഹങ്കാരിയായി....എങ്കിലും സച്ചിനും ഗാംഗുലിയും എന്നെ വളരെരെയധികം സപ്പോർട്ട് ചെയ്തിട്ടുണ്ട്...
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

КОМЕНТАРІ • 171

  • @kurukshetrawar6680
    @kurukshetrawar6680 2 роки тому +93

    ശ്രീശാന്ത് കളിച്ചിരുന്ന കാലത്ത് എന്റെ favourite ബൗളർ ആയിരുന്നു.. പുള്ളിയെ കുറ്റപ്പെടുത്തിയ മലയാളികൾക്കെല്ലാം സ്വന്തം നാട്ടുകാരൻ വളരുന്നതിലുള്ള അസൂയയാണ് എന്ന് പറയേണ്ടിവരും

  • @nadathammyartworld9149
    @nadathammyartworld9149 2 роки тому +64

    Sreesanth ഏട്ടൻ... അന്നും ഇന്നും വേറെ ലെവൽ മാൻ ആണ്... 🔥🔥🔥🔥

  • @Belothkandan
    @Belothkandan 2 роки тому +113

    അടുത്തറിയുന്നതും കേട്ടറിയുന്നതും തമ്മിലുള്ള അന്തരം സോറി ബ്രോ

  • @sunianilkumar2081
    @sunianilkumar2081 2 роки тому +21

    Sreesanth ulla match പാതിരാത്രി ആണെങ്കിലും ഇരുന്നു കാണുമായിരുന്നു. ഇപ്പോഴും ഞങ്ങളുടെ മുഴുവൻ പ്രാർത്ഥനയും അങ്ങയോടൊപ്പം

  • @johnjoseph5279
    @johnjoseph5279 2 роки тому +132

    sreeshanth ഇത്രയും നല്ല മനുഷ്യൻ ആയിരുന്നു എന്ന് ഇപ്പൊഴാണ് മനസിലവുന്നതു .👏👏👏

    • @shabalpk5729
      @shabalpk5729 2 роки тому +3

      Moottil vannappol nallavanayi😂

    • @heyitzme8357
      @heyitzme8357 Рік тому +1

      Ippalallr nallavanayathi....enthoru ahangaramayirunnu...pazhaya interviews okke omnu eduthu nokku....aggressiveness at its peak level...

    • @techtownmalayalam
      @techtownmalayalam Рік тому

      ​@@heyitzme8357aggressive enn paranjal bad personality enn allla. Every person has similar kinds of some bad qualities too. But it doesn't mean that the person as a whole is bad altogether. Ippo inganathe comment idunne ningal fully perfect ano?

  • @prijojoseph518
    @prijojoseph518 2 роки тому +37

    എവിടെ എത്തേണ്ട മനുഷ്യൻ 🌹🌹🌹lvu sree

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 роки тому +27

    സ്വന്തം ഉമ്മാനെ പറഞ്ഞാൽ ഏതു ഇസ്മായീലും തിരിച്ചു കൊടുക്കും,,,,,, sri 👍

  • @joemol2629
    @joemol2629 2 роки тому +49

    ഒരു 350 test wickets എങ്കിലും minimum നേടണം എന്ന് ആഗ്രഹിച്ചിട്ടുണ്ട് 😔 zaheer khan നും മുകളിൽ എത്തണം sree ഇന്നും ആഗ്രഹിച്ചിട്ടുണ്ട് 😔 കൂടിപ്പോയി എന്ന് അറിയാം അത്രക്ക് ഇഷ്ടമായിരുന്നു ശ്രീശാന്ത് നെ 💔💔

  • @tvm491
    @tvm491 Рік тому +3

    ശ്രീശാന്തിനെ കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണയും എനിക്കും മാറി. ഈ വീഡിയോഡ് കൂടി
    ഞാൻ കരുതിയിരുന്നത് തികച്ചും അഹങ്കാരി ആയിട്ടുള്ള ഒരു വ്യക്തിയായിരുന്നു എന്നാണ്
    Miss you......
    ഇപ്പൊ ഞാൻ ഓർക്കുന്നു 2007,2011 ലോകകപ്പ് കൾ മറക്കില്ല ഇനി ഒരിക്കലും.... ♥️♥️

  • @harry-mw1im
    @harry-mw1im 2 роки тому +96

    മലയാളികളും അഭിമാനം ആണ് ശ്രീശാന്ത് എന്നും 💥❤️

    • @maneeshmathai8347
      @maneeshmathai8347 2 роки тому

      Koppa

    • @harry-mw1im
      @harry-mw1im 2 роки тому +4

      @@maneeshmathai8347 🥴🥴തനിക് കോപ്പ് ആയി തോന്നും വിവരം ഉള്ളവർക്കു അറിയാം ശ്രീ എന്നും മലയാളികളുടെ അഭിമാനം ആണ് എന്ന്

    • @milanmichael6773
      @milanmichael6773 Рік тому

      @@maneeshmathai8347 vivaram ellathavane konakkandu poda .

  • @sree3113
    @sree3113 5 днів тому

    എന്റെ എല്ലാം ആയിരുന്നു ശ്രീ 😭😭എന്നെങ്കിലും നേരിട്ട് കണ്ട് ഹസ്ത ദാനം ചെയ്യണം എന്നത് ജീവിതാഭിലാഷം💥💥💥

  • @harikrishnan2442
    @harikrishnan2442 Рік тому +11

    True legend 😍
    He would have played under the captaincy of VK🔥🔥

  • @achuzzzworld6444
    @achuzzzworld6444 2 роки тому +12

    pande njan sree yude interviews kanumayirunnu.eniku annum innum valiya ishtamanu ❤️.sree enna cricketer mathramalla.sree enna vyakthiyeyum.❤️🔥

  • @praveena2015
    @praveena2015 Рік тому +6

    ഇന്ത്യയിലെ ഫാസ്റ്റ് bowler മാരിൽ മികച്ച ഒരാൾ world cup ഇന്ത്യക്ക് കിട്ടിയതിൽ ഒരു പങ്കു ഇദ്ദേഹത്തിന്റെ

  • @reshmapk928
    @reshmapk928 Рік тому +6

    Hai .... Sree......from my 7 th standard to till now, now i have 28 years of old .....u r my hero..... really i wish to meet you even for a day .... love you Sree.....
    One day everyone will realise how powerful u are.....and they will understood how badly they rejected you.......
    Love 💕 you Sreeeee...
    U are my Hero 🥰🥰🥰🥰🥰🥰💯💯💯

  • @3hviewsmalayalam
    @3hviewsmalayalam 2 роки тому +29

    ഇന്നലെയും ഒരു ഹിന്ദി ചാനലിലിൽ ഇന്ത്യയിലെ ഏറ്റവും ഫാറ്റസ്റ്റ് 5 ബൗളർ മാരെ എണ്ണിയപ്പോൾ അതിൽ നമ്മുടെ സ്വന്തം srreyumundayirunnu

  • @_gm4
    @_gm4 2 роки тому +9

    Paavam😔ethra pazhi kett

  • @rameesak8097
    @rameesak8097 2 роки тому +9

    വേറെ ലെവലിൽ എത്തേണ്ട പ്ലയെർ ആയിരുന്നു.

  • @ambareeshmohan4980
    @ambareeshmohan4980 2 роки тому +13

    Always my hero sree🥰🥰🥰🇮🇳

  • @rawmediamalayalam
    @rawmediamalayalam Рік тому +6

    Nel: പുല്ല് വേണ്ടായിരുന്നു 😆

  • @jjtechcreation3440
    @jjtechcreation3440 10 місяців тому +2

    Nalla ബൗളർ ആയിരുന്നു. ഇപോഴും ഉണ്ടായിരുന്നേൽ 💪💪💪💪

  • @patriot20236
    @patriot20236 2 роки тому +37

    ആർജ്ജവമുള്ള ആളുകൾ ഇങ്ങനെയാണ്.
    അത് അഹങ്കാരമായി വ്യാഖ്യാനിക്കു

  • @harism4153
    @harism4153 Рік тому +5

    Best swing bowler

  • @babujohn9387
    @babujohn9387 2 роки тому +28

    ഇയാൾ ഒരു സൗമ്യനായ മനുഷ്യൻ ആണെന്നു കാണുന്ന എല്ലാവർക്കും അറിയാം

  • @jithinjithus4371
    @jithinjithus4371 2 роки тому +47

    ക്രിക്കറ്റ്‌ മാഫിയയുടെ ഇരയാണ് ശ്രീ.

  • @nandhuraveendran6494
    @nandhuraveendran6494 Рік тому +1

    ശ്രീ കേരളത്തിന്റെ അഭിമാനമാണ്.. 😍😍

  • @amithsm1983
    @amithsm1983 Рік тому +3

    You are great sree i scolded you many time but i was praying for your future i know if you play in that way you can't stay in Indian team for long. I was willing more to be in Indian team for long but i was went in different way .you are great you always be great

  • @FRM477
    @FRM477 2 роки тому +5

    ശ്രീ നിങ്ങൾ പൊളിച്ചു 👍❤

  • @manjunathmanju2856
    @manjunathmanju2856 2 роки тому +21

    ശ്രീശാന്ത് ലോകത്തിലെനല്ല ബോളർ ആണ് .....എന്നും എപ്പോഴും .

  • @19boney
    @19boney 2 роки тому +7

    Respect to you brother ✋✋

  • @ak07.mp4
    @ak07.mp4 2 роки тому +5

    Sreeee 💝💝💝💝💝💝

  • @karthikkarthi8442
    @karthikkarthi8442 Рік тому +4

    Ivida State team polum illathavanamara National team kalicha 2 world cup kittiya Sreeshanth ne parayunnade😂😂

  • @rpeter8121
    @rpeter8121 2 роки тому +1

    Good Sree, appreciate you.

  • @jaiftheblackmagic135
    @jaiftheblackmagic135 2 роки тому +18

    പ്രായം ആയപ്പോൾ ആണ് പുള്ളിക്ക് നല്ല തിരിച്ചറിവ് വന്നത്... അന്നത്തെ പ്രായത്തിൽ നല്ല ചൊറി ചൊരിഞ്ഞിരുന്ന്.... but in the end he was a best bowler...

  • @jollysports5654
    @jollysports5654 2 роки тому +2

    proud of you🌹👍 Sreeshànt

  • @orangecutz6200
    @orangecutz6200 2 роки тому +2

    Hero..🔥

  • @devotionalsongsandmessages5710
    @devotionalsongsandmessages5710 2 роки тому +1

    E interview playing time ayirunel sree orupadu valarnenna....

  • @Cristi-vr6yu
    @Cristi-vr6yu 2 роки тому +4

    We'll player sreesanth....... ❤️❤️❤️......🇮🇳🇮🇳🇮🇳👊👊👊..........love you proud of you............whata player"""""""""""😏😏😏😏.............

  • @habeebdhalawi498
    @habeebdhalawi498 2 роки тому +33

    നല്ല ഒരു വ്യക്ത്തി.. നമ്മുടെ അഭിമാനം ശ്രീശാന്ത്

  • @Jai_Hanuman36
    @Jai_Hanuman36 2 роки тому +83

    ശ്രീശാന്ത് കേരളത്തിന്‍റെ അഭിമാനം 2 time world champion 🏏🏆

    • @mansooralikaloor4890
      @mansooralikaloor4890 2 роки тому +1

      😍😍💪

    • @MrRessil
      @MrRessil Рік тому

      ബാക്കിയുള്ളവർ കളിച്ചു കപ്പ്‌ നേടി. ഇവൻ അടി മേടിക്കുവാരുന്നു

    • @Jai_Hanuman36
      @Jai_Hanuman36 Рік тому +1

      @@MrRessil enn than poy kalikk

    • @MrRessil
      @MrRessil Рік тому

      @@Jai_Hanuman36 ഈ പൊട്ടൻ കളിക്കുന്നതിനേക്കാൾ നന്നായി ഞാൻ കളിക്കും. ഇവൻ കോഴ വീരൻ

    • @jeevanjohn6190
      @jeevanjohn6190 Рік тому +1

      @@mansooralikaloor4890 da🍼 wc semi maiden എറിഞ്ഞ ഒരു ഒറ്റ ബൗളർ ഉള്ളൂ 2007 അങ്ങേരുടെ മികച്ച് performance Ayirnnu

  • @selvankumar4704
    @selvankumar4704 2 роки тому +3

    Harbhajansing enthine nigale thalli athinte camarayil pedatha karyam onnu parumo athinum undavum oru flash back .......

  • @thasinmohammed161
    @thasinmohammed161 2 роки тому +3

    ❤️

  • @nikhilprasad7927
    @nikhilprasad7927 2 роки тому +2

    ❤️🔥❤️🔥❤️🔥❤️🔥

  • @kannankalappurakkal4867
    @kannankalappurakkal4867 2 роки тому +1

    ❤️❤️❤️

  • @nikhilprasad7927
    @nikhilprasad7927 2 роки тому +2

    🔥❤️🔥❤️

  • @shemeerkhan1477
    @shemeerkhan1477 2 роки тому +15

    ഇന്ന് നി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശികുന്ന് മുത്തേ

  • @jollyk.m5966
    @jollyk.m5966 2 роки тому +3

    ഐ ലവ് ശ്രീ ശാന്ത്.

  • @garuda8295
    @garuda8295 2 роки тому +5

    Am sorry ariyathey enthanu ennu ariyathey pazhichathinu sorry....... 🙏🙏🙏

  • @user-ds5pt7mp2l
    @user-ds5pt7mp2l Рік тому +1

    Best bowler 💥💥💥💥💥🥳🥳🥳

  • @rajendranakbaiju4989
    @rajendranakbaiju4989 2 роки тому +1

    😘😘😘Sree

  • @nivysmenon7140
    @nivysmenon7140 Рік тому +2

    🥰🥰🥰🥰👍

  • @irshadchathery8561
    @irshadchathery8561 2 роки тому +9

    നമ്മുടെ പ്രതീക്ഷ ആയിരുന്നു....

  • @shamlakp335
    @shamlakp335 2 роки тому +9

    Sree❤

  • @spthecompleteman
    @spthecompleteman Рік тому +3

    ഇദ്ദേഹത്തെക്കുറിച്ച് എൻറെ സമപ്രായക്കാർ പണ്ട് പറഞ്ഞത് കേട്ട് തെറ്റിദ്ധരിച്ചു പോയിരുന്നു.... അത് അപ്പാടെ വിശ്വസിച്ച് ഞാൻ ഇന്ന് അതിൽ ഖേദിക്കുന്നു...sry sree...ur absolutely legend ❤❤❤❤

  • @user-oq6oi7vr1i
    @user-oq6oi7vr1i 2 роки тому +42

    വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ ആയിരുന്നു നിങ്ങൾ കളിക്കേണ്ടിയിരുന്നത്.

  • @DODO-bv4lc
    @DODO-bv4lc Рік тому +1

    Feel 😞

  • @syammohan2636
    @syammohan2636 2 роки тому

    💯❤️

  • @kiransunil8177
    @kiransunil8177 8 місяців тому

    Vere levelil ethendiyirunna oru adipoly fast bowler, but luck undayilla. The level of fierce that Sreesanth brings in his deliveries is still outstanding. One of India' s best pacer (especially in tests).

  • @jikkusunny50
    @jikkusunny50 Рік тому

    Best bowler

  • @aswathyremaasokan3330
    @aswathyremaasokan3330 2 роки тому +4

    Sorry sreesanth 🙏🏻❤️

  • @santhosh83271
    @santhosh83271 2 роки тому +3

    കളിച്ചിരുന്ന സമയത്ത് പല മലയാളികളും പ്രതികരിച്ചിരുന്നത് ഇപ്പോ ഓർമ്മ വരുന്നു.

  • @malluarjun9927
    @malluarjun9927 2 роки тому +17

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൗളർ ശ്രീശാന്ത്

  • @suttu8882
    @suttu8882 Рік тому +1

    പാവം ചെക്കൻ

  • @Muhsinsalim12
    @Muhsinsalim12 2 роки тому +4

    മുത്തേ love you da❤️❤️❤️❤️❤️🌹🌹🌹🌹

  • @aneeshkumar8271
    @aneeshkumar8271 2 роки тому +6

    Gavaskar നെ പോലുള്ള മാർവടികൾ കൊന്നുകളഞ്ഞ career... ഇന്ന് മലയാളികൾ സ്പോർട്സ് il തലകുനിക്കേണ്ടി വരുന്നത് north indian ലോബി ക്കു മുന്നിലാണ്... സ്ഥിരതയുള്ള പ്രകടനം ഒന്നുമല്ല.. മലയാളി ബംഗാളി ആയി കളിച്ചാലും ok.. But മലയാളി എന്ന label അവന്മാർക്ക് പിടിക്കില്ല... ഇപ്പൊ ശ്രീശാന്ത്.. ഇനി സഞ്ജു...

    • @nirmaljose8119
      @nirmaljose8119 2 роки тому +4

      Samsone paramavadhi nashippikkan gavaskar nookkunnund

  • @salim.g.panicker8775
    @salim.g.panicker8775 2 роки тому +2

    This sense should have come long before

  • @veenasworld4976
    @veenasworld4976 Рік тому

    Ippo Kanan sundaran aayi

  • @paulachanks9475
    @paulachanks9475 2 роки тому +5

    Best indian bowler ✌🏻💪🏻

  • @DavidSree-tn9yv
    @DavidSree-tn9yv Рік тому

    i❤u my heart sree❤😢

  • @rahular1582
    @rahular1582 2 роки тому +2

    💙🔥

  • @rahulsekhar3341
    @rahulsekhar3341 2 роки тому +1

    11:10 kohli right thing

  • @joscp8491
    @joscp8491 Рік тому

    Sree ...coming to Masters cricket

  • @jomonjoseph9747
    @jomonjoseph9747 2 роки тому

    Sreeee

  • @fayiz9638
    @fayiz9638 2 роки тому +8

    To those who see him as a failure. I would say, to hell with your attitude. This man had achieved alot in life that an average Malayali can ever dream about. So better do a self introspection before bad mouthing.

  • @jabirpk5087
    @jabirpk5087 2 роки тому +6

    Shreee 😌

  • @prakashveetil3448
    @prakashveetil3448 2 роки тому +9

    Sreeshanth ur very great❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡

  • @reamix7991
    @reamix7991 2 роки тому +15

    As a Malayalee, I felt awful about my Keralite brothers. You want everyone to behave like you. That's the worst thing a community can have. Everyone must behave differently. That's how a community should be. Indiansine oro sayippumar verum stray dogs ne poleya kanune. Atinu prethikarikkunavare Keralites thanne kaliyakkunu.

  • @fundayspecial7273
    @fundayspecial7273 2 роки тому +14

    കാലമിത്രയായിട്ടും ഒരു തരിപോലും പക്വത വരാത്ത മനുഷ്യൻ ...! 🔥🔥

  • @cisftraveller1433
    @cisftraveller1433 2 роки тому +6

    ഇതൊക്കെ കോട്ട malayilikal കാണുന്നുണ്ടോ . ഇതൊന്നും അിയാതെ വേരുതയ്‌ അഹങ്കാരി എന്ന് പറഞ്ഞു

  • @noufalvn09
    @noufalvn09 2 роки тому +8

    My favourite bowler of my time ❤️

  • @ayyoobpunathil5278
    @ayyoobpunathil5278 2 роки тому +3

    I do not know if you will see the message Without you you would not have won the World Cup Cricket is not a game that can be won by playing They were defeated by your aggression. We will not win unless there is a player like you

  • @manumanu.m6701
    @manumanu.m6701 2 роки тому +2

    Sree ❤️❤️

  • @girishkumar2713
    @girishkumar2713 2 роки тому +2

    ഒതുങ്ങി....

  • @savarkar_007
    @savarkar_007 2 роки тому +7

    ശ്രീശാന്ത് ഉയിർ ❤❤❤

  • @nashadlatheef1990
    @nashadlatheef1990 Рік тому +1

    Avan kozha thannilla.... ayinanu....

  • @maneeshmathai8347
    @maneeshmathai8347 2 роки тому +1

    Koragaaaa

  • @johnsgeorge8943
    @johnsgeorge8943 2 роки тому

    Koppaanu

  • @salimmsulthan2206
    @salimmsulthan2206 2 роки тому

    vishwasam kudi ada

  • @vijaybijusagar7417
    @vijaybijusagar7417 2 роки тому +8

    താങ്കളെ തെറ്റ്‌ ധരിച്ചതിൽ ഖേദിക്കുന്നു.... .

  • @starmakers876
    @starmakers876 2 роки тому

    നീ അവനെ അടിച്ചായിരുന്നുവെങ്കിൽ നിനക്ക് പേര് ഉണ്ടായേനം ആയിരുന്നു

  • @abyfilims3553
    @abyfilims3553 Рік тому +1

    Symonds മരിച്ചില്ലേ 😢

  • @thomasshelbytommy288
    @thomasshelbytommy288 2 роки тому +2

    ലെജന്ഡസ് ആയ ഹെയ്ഡൻ,ഗിൽക്രിസ്റ് ഇവരോട് കുറച്ച് ബഹുമാനം ആകാമായിരുന്നു.

    • @MultiVishnu1988
      @MultiVishnu1988 2 роки тому +5

      Avarude bowlers agression kanikarund so thirichum kanikkam

  • @user-do1fz9by4t
    @user-do1fz9by4t 8 місяців тому

    Fixer Nair

    • @sree3113
      @sree3113 5 днів тому

      നിന്റച്ഛനാ ഫിക്സർ

  • @mohananca7488
    @mohananca7488 2 роки тому +6

    BJP Sarkar kills his sprtsman

  • @eqbalabdulrahiman5086
    @eqbalabdulrahiman5086 2 роки тому +1

    Onnu poda naari

    • @sree3113
      @sree3113 5 днів тому

      Nintachan ആണ്

  • @faiselbanglayil4976
    @faiselbanglayil4976 2 роки тому

    Poday

  • @hassanshajahan1555
    @hassanshajahan1555 2 роки тому

    Ethu war onnum alallo oru game alle😏😏

  • @parudeesa5247
    @parudeesa5247 2 роки тому +8

    കേരള സിനിമയിൽ അഭിനയിക്കുന്ന ജഗതീഷ് ശ്രീ ശാന്ത് എന്ന് പറഞ്ഞാൽ world അറിയാവുന്ന വ്യക്തി ആണ് അദ്ദേഹത്തെ സാറെ എന്ന് വിളിക്കാം ജഗത്തീഷിന്

    • @eft5620
      @eft5620 2 роки тому +1

      Ippo athano preshnam😒

    • @jollysports5654
      @jollysports5654 2 роки тому +1

      ജഗദീഷ് സാറ് ജഗദീശൻ കരിയറിൽ ബെസ്റ്റ് ആണ് ശ്രീശാന്ത് ജഗദീഷിനെ പ്രായം കുറവാണ് അതുകൊണ്ട് എന്തിന് സാർ എന്ന് വിളിക്കണം ആദ്യം തന്നെ സാർ എന്നുള്ളതിനെ അർത്ഥം മനസ്സിലാക്കുക അതിലും പൊസിഷൻ നോക്കി അല്ല സാർ വിളിക്കുന്നത് ഈ കമൻറ് ഇട്ടിരിക്കുന്നു ആൾക്ക് ഒരു വിവരവുമില്ല

    • @ravengaming744
      @ravengaming744 Рік тому +1

      Unda

    • @sree3113
      @sree3113 5 днів тому

      ​@@jollysports5654അതേ 🙏

  • @abdurouf7662
    @abdurouf7662 2 роки тому +11

    അഹങ്കാരം

    • @prakashveetil3448
      @prakashveetil3448 2 роки тому +13

      Poda naari

    • @the_lonewolf96
      @the_lonewolf96 2 роки тому +9

      aark Virat Kohlikk aano? Kandille ippo pulli thott thoppi idunnath

    • @thektmwanderer3274
      @thektmwanderer3274 2 роки тому +1

      aark Virat Kohlikk aano? Kandille ippo pulli thott thoppi idunnath

    • @joemol2629
      @joemol2629 2 роки тому +4

      അസൂയ 🤣🤣 അത് ഉള്ളവർ ആണ് മറ്റുള്ളവരെ വെറുതെ കുറ്റം പറയുന്നത് ശ്രീശാന്ത് 🇮🇳 n player ആണ് പോരാത്തതിന് രണ്ടു wc winner അസൂയക്കുരു പൊട്ടട്ടെ 🤣🤣

    • @naviroop
      @naviroop 2 роки тому +2

      Athe asuya

  • @narakamkalaki7585
    @narakamkalaki7585 2 роки тому +1

    ഒരു ചർച്ചയിൽ അൽഫോൻസ് കണ്ണന്തനം പറഞ്ഞു താങ്കൾ ഇന്ത്യക്കു വേണ്ടി 100 വിക്കറ്റു നേടുന്നത് കാണാൻ ആണ് ഞങ്ങൾ കാത്തിരുന്നത്. അപ്പോൾ താങ്കൾ പറഞ്ഞ് ഒരിക്കൽ 200 വിക്കറ്റ് നേടിയിട്ടു ഞാൻ നിങ്ങളുടെ വീടിന്റെ വാതിലിൽ വന്നു മുട്ടും എന്ന്. പക്ഷെ താങ്കൾ മുട്ടിയില്ല പകരം ഞൊട്ടി. അഹങ്കാരത്തിനു കയ്യും കാലും വെച്ചവൻ ഇവനൊക്കെ ധോനിയെ കണ്ടു പഠിക്കണം. മാച്ച് ഫിക്സിങ് പലരും നടത്തും താൻ പൊട്ടൻ ആയത് കൊണ്ട് പിടിക്ക പെട്ടു.