'രക്ഷാപ്രവര്‍ത്തനത്തിന് വാടക, കേന്ദ്ര നടപടി അത്ഭുതപ്പെടുത്തുന്നു' വിമര്‍ശനവുമായി ഹൈക്കോടതി

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 15

  • @syamalakumari1673
    @syamalakumari1673 5 годин тому +8

    ഇങ്ങേരു പ്രധാനമന്ത്രിയോ വാടക മുതലാളിയോ?

  • @top5things594
    @top5things594 2 години тому +3

    ഇതൊന്നും മറ്റു മാധ്യമങ്ങൾക്ക് വിഷയമല്ല

  • @SunilKumar-re5yy
    @SunilKumar-re5yy 5 годин тому +5

    അഭിവാദ്യം...
    ഒരു വർഗ്ഗീയ പിന്തിരിപ്പൻ
    ഭരണത്തിൽ നിന്നും
    നൻമ പ്രതീക്ഷിക്കേണ്ട

  • @oyoorshaheer3017
    @oyoorshaheer3017 4 години тому +2

    ഹൈക്കോടതി ഏമാന്മാരെ ഈ ചോദിച്ചത്, പലരും ചെറിയ ചെറിയ വാഗ്ദാനങ്ങൾ സഹായമായി പറഞ്ഞിട്ടുണ്ട്, കേരളത്തിനെ കൊണ്ട് പറ്റുന്ന സഹായം കേരളവും ചെയ്യുന്നു, അത് തികയില്ലല്ലോ അതിൽ കുറവ് വരുന്നതിന്റെ ഒരു അംശമാണ് നമ്മുടെ പ്രധാനമന്ത്രിചോദിക്കുന്നത്, ഉദാഹരണം പറഞ്ഞാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറയുമ്പോൾ അതിന്റെ ഒരു ചെറിയ അംശം നമ്മുടെ കേന്ദ്രത്തിൽ പ്രധാനമന്ത്രിയും, പെട്രോൾ മന്ത്രിയും കൂട്ടുന്നത് പോലെ, അതാണ് ഇത്, ഇതിനെ വാടക ഗുണ്ടാ പ്രധാനമന്ത്രി എന്ന് പറയുന്നു 😂😂😂

  • @balakrishnannairvn2324
    @balakrishnannairvn2324 4 години тому +2

    കൂനിന്മേൽ കുരു എന്ന പോലെ ആകെ സാമ്പത്തിക ഞെരുക്കത്തിൽ ആയിരിക്കുന്ന കേരള സർക്കാരിനെ മന : പൂർവ്വം ദ്രോഹിക്കാൻ വേണ്ടിയാണ് ഏഴു വർഷങ്ങൾക്ക് മുമ്പുള്ള വാടക ഇപ്പോൾ ചോദിക്കുന്നത്.

  • @sethuprabhakaran4398
    @sethuprabhakaran4398 Годину тому

    Keralathil idam kittatha kondulla kalippanu

  • @subrahmanyanpilla5343
    @subrahmanyanpilla5343 4 години тому

    സാറെ ഇതു ദിവസവും. പറയുക അല്ലെ കൈരളി

    • @sarojini1499
      @sarojini1499 3 години тому

      നീ കേരളീയനോ? നിന്റെ വകയിൽ ഒരുത്തനും വയനാട്ടിൽ ദുരന്തത്തിൽ പെട്ടിട്ടുണ്ടാകില്ല. നീയൊക്കെ ഭൂലോക ദുരന്തമാണ്. ഈ നാടിന്റെ ശാപവുമാണ്.

  • @jamalponnani1651
    @jamalponnani1651 Годину тому

    😮 ഇനി സൗത്ത് ഇന്ത്യയിൽ ദുരന്തമുണ്ടായാൽ ശ്രീലങ്കയിൽ നിന്നോ പാക്കി സ്ഥാനിൽ നിന്നോ അല്ലെങ്കിൽ നേപ്പാളിന്നോ ബംഗ്ലാദേശിൽ നിന്നോ മിലിട്ടറിയെ വിളിക്കാം എന്തായാലും പൈസ കൊടുക്കണം അല്ലോ ..... സൗത്ത് ഇന്ത്യൻ state കൾ ഇന്ത്യയിൽ അല്ലല്ലോ😂😂😂😂

  • @sarojini1499
    @sarojini1499 3 години тому +1

    കേരളത്തോട് എന്തിനീ കലിപ്പ്?