അദാനിയെ രക്ഷിച്ചോ? | Hindenburg report allegations: Adani group stocks tumble | Out Of Focus

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 271

  • @lp64aho38
    @lp64aho38 5 місяців тому +79

    ഈ കാര്യം ഇതുപോലെ ചർച്ച ചെയ്യാൻനട്ടെല്ലുള്ള എത്രമാധ്യമങ്ങൾ( യൂട്യൂബ് ചാനലുകൾ അല്ല ) ഉണ്ടായിരുന്നു കേരളത്തിൽലോക്സഭ ഇലക്ഷൻ റിസൾട്ട് വരുന്നതുവരെ
    മീഡിയവൺ❤❤

    • @Hari-vj8oi
      @Hari-vj8oi 5 місяців тому +9

      ഹമാസിനെ ആക്രമിക്കാൻ ഇസ്രായേൽ ധൈര്യപ്പെടില്ല എന്ന ചർച്ച ഓർമ വരുന്നു.

    • @അബ്ദുൽalslam
      @അബ്ദുൽalslam 5 місяців тому +2

      അതും ഇതും?

    • @lp64aho38
      @lp64aho38 5 місяців тому +6

      @@Hari-vj8oi ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തത് ഓർമ്മ വരുന്നുണ്ടോ ? സവർക്കർ ഷൂ നക്കി കൊടുത്തത് ഓർമ്മ വരുന്നുണ്ടോ ?

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@lp64aho38illa India vettikeeri rand aaki.kondpoyathu nashippichu veendum nuzhanju ingotu keran nokkunnathu nalla ormma und..

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@lp64aho38oral shoe nakki yathu kond freedom kittandirunno? But kore ennam matham paranju rajyam randaakki murichathinolam onnum varulla..

  • @KaderPalakkal
    @KaderPalakkal 5 місяців тому +11

    നല്ല വിവരം ഉള്ള,ബുദ്ധിയുള്ള,ധൈര്യമുള്ള മാധ്യമ പ്രവർത്തകർ.ഇത് താൻഡാ HERO.പുലി കുട്ടികൾ ❤️👍👍👍

    • @MaryZara-j8v
      @MaryZara-j8v 5 місяців тому

      ഇഷ്ടം 👍💐

  • @SajeerKattayada
    @SajeerKattayada 5 місяців тому +1

    എല്ലാ മോഷ്ട്ടാക്കളെയും തിരഞ്ഞു പോകുമ്പോ അവസാനം എത്തുന്നത് മോദിയിൽ ☺️

  • @Mohammedhaneef1
    @Mohammedhaneef1 5 місяців тому

    Out of focus 💯❣️💯🔥👍

  • @abdulazeezc6024
    @abdulazeezc6024 5 місяців тому +11

    നമ്മുടെ പുതിയ 6വരി പാതയും ഇങ്ങനെയുള്ള കള്ളപ്പണമെന്നോ 🤔🤔🤔

  • @unneenkutty1947
    @unneenkutty1947 5 місяців тому

    ❤❤❤❤

  • @seekzugzwangful
    @seekzugzwangful 5 місяців тому +10

    രാജ്യത്ത് ഒരു oligarchy സൃഷ്ടിക്കാനും അസമത്വവും തൊഴിലില്ലായ്മ യൂം വർധിപ്പിക്കാനും കഴിഞ്ഞ 10 വർഷം കൊണ്ട് സാധിച്ചിട്ടുണ്ട്. പക്ഷേ അതല്ല സത്യത്തിൽ പേടിജിയുടെ വിജയം.. ഇതൊക്കെ കാണിച്ച് കൂട്ടിയിട്ടും വർഗീയത പറഞ്ഞ് ഹിന്ദുക്കളെ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് വഴി തിരിച്ചു വിടാനും പറ്റിക്കാൻ സാധിക്കുന്നു എന്നുള്ളതാണ് പുള്ളിയുടെ വിജയം.

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@seekzugzwangful Hindukkal Vayanadansiney poley athra mandanmar alla...Vayanad durantham Kanan vannu Car il ninnum irrangatha Pappu ganti Pinky ganti...Ellam manassilakki poya Modijiyum enthu Tharathamyam...Hindukkaley Patti dukhikkenda....Athu avar nokkum...
      99 ukaran Pappu KH AN GRESS Neunapakshangaley vazhiyadharamakkum...Eee 99 thanney Akhilesh um Uddhavum koodey ondakki koduthathanu..... August 15 th innu 5 th Seatil poyirunnath mandatharam onnu koodey theliyichu..
      Ivanellam jayichu PM aayal oru Pakistan o Palasteen o pratheekshikkam😜😜

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@seekzugzwangful Pappu pullyudey vijayam Neunapaksha preenanam alley😜😜

  • @sameerk
    @sameerk 5 місяців тому +1

    ക്യാഷ് ഉള്ളവന്റെ പിന്നാലെ എല്ലാരും കൂടും

  • @rasputin7880
    @rasputin7880 5 місяців тому +25

    മൊത്തത്തിൽ കഷ്ടകാലം ആണല്ലോ 🤣Hindenberg റിപ്പോർട്ട്‌ വന്നിട്ടും ഓഹരി വിപണി വീണതും ഇല്ല, ഇറാൻ ഇന്ന് ആക്രമിക്കും നാളെ ആക്രമിക്കും എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നുമില്ല. 🤣🤣

    • @Parethan
      @Parethan 5 місяців тому

      തിരക്ക് കൂട്ടാതെ വിളമ്പി തരാം സംഘി കുട്ടാ

    • @lp64aho38
      @lp64aho38 5 місяців тому +4

      @@rasputin7880 സ്വന്തം രാജ്യത്തെക്കാൾ വലുത് ആദാനിയും ഇസ്രായേലും ഒക്കെയാണെന്ന് സംഘികൾ വീണ്ടും വീണ്ടും തെളിച്ചു കൊണ്ടിരിക്കുന്നു. പണ്ട് അത് ബ്രിട്ടീഷ് സാമ്രാജ്യമായിരുന്നു 😂😂😂😂

    • @anshifnilambur4420
      @anshifnilambur4420 5 місяців тому

      അണ്ടി മുക്ക് ശാഖ വാട്സ്ആപ്പ് ഗ്രൂപ്പ്‌ മാത്രം നോക്കി ഇരുന്നാൽ അധാനി ഷെയർ ഇടിഞ്ഞത് കാണില്ല

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@lp64aho38rajyasneham koodiyathu kondakum murichu randaakkithum hamasnu vendi karayunnathum..

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@lp64aho38Israel Indiaye Kargil waril help cheythit und, Adaniyum Yusuf Aliye poloru business man thanne aanu.. kodeeswaranmaarod ingane asooya paadumo😅

  • @anjabbar1490
    @anjabbar1490 5 місяців тому +25

    Ed ഇല്ല, cbi ഇല്ല ആരും ഇല്ല.
    നിയമവാഴ്ച്ച ശക്‌തം 😃

  • @haridasanvt1699
    @haridasanvt1699 5 місяців тому +13

    എന്തെ രാഹുൽ ഗാന്ധിയുടെ ബ്ലിറ്റ്സ് ലേഖനം ചർച്ച ചെയ്യാൻ???

    • @sonysunny2603
      @sonysunny2603 5 місяців тому

      കോൺഗ്രസ്‌ നിയമനടപടിക്ക് പോകുന്നു 🤭🤭🤭

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@sonysunny2603athu Bangladesh ile oru media aanu porathu vitathu ethengilum Indian media polum alla .

    • @sharonphilip9311
      @sharonphilip9311 5 місяців тому

      ​@@vargheesekc2742Kanda thayolide okke oombi nikkane Ji. Anu ennit christian peril account undakki.. mandanmaru annu ariyam.. onnu matti pidikkade... sanghi ennu vilikkane manasilayo

    • @sonysunny2603
      @sonysunny2603 5 місяців тому

      @@Puppythemagicaldog അതുകൊണ്ട് ആ മാധ്യമത്തിന് എതിരെ നിയമനടപടി പറ്റില്ല എന്നുണ്ടോ??

    • @jodseyksamuel7205
      @jodseyksamuel7205 5 місяців тому

      ​@@vargheesekc2742താങ്കൾ ചെന്ന് പൊത്തി പിടിക്ക്.....

  • @javedmuhammed8610
    @javedmuhammed8610 5 місяців тому +11

    അദാനിക്ക് വേണ്ടിയാണ് മോഡി നോട്ട് നിരോധനം പോലും നടത്തിയത് ജനത്തെ പണം ഇവിടെയും സുരക്ഷിതമാക്കാതെ ബാങ്കിൽ dipposit ചെയിപ്പിച്ചു ബാങ്ക് അദാനിക്ക് കടം കൊടുക്കുന്നു

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@javedmuhammed8610 Pappu ganti yudey thanthayum thallayum ellam ithi kooduthal kalichappol aanu Rajyam kooduthal samayam barichath..Dawooum Haji Masthanum okay kurrey kalam barichallo.. Modiyudey theerumanam Bhooripaksham angeekarikkunnu... Yusuf Ali yum ellam BJP ideology ullavar aanu...😜😜

  • @AMMathew-rn6zn
    @AMMathew-rn6zn 5 місяців тому

    This matter is very important but medias ignore it

  • @fyzelfyzel3682
    @fyzelfyzel3682 5 місяців тому +7

    നിയമത്തിന്റേ ഭാഷതന്നെ ആളുകൾക്ക് എളുപ്പത്തിൽ പിടികിട്ടാതിരിക്കാൻ പാകത്തിലാണ്.
    (ഒരു വാക്യത്തിൽ ഒരു വാക്ക് തന്നെ ആവശ്യത്തിനും അനാവശ്യത്തിനും പലതവണ ആവർത്തിക്കുമ്പോൾ അത് സാധാരണക്കാരന്റെ ഭാഷ വിട്ട് മറ്റൊരു വഴിക്ക് പോകുന്നു, പിന്നെ വക്കീല് തെളിക്കുന്ന വഴിയേ പോകലേ ആ ബലിയാടിന് രക്ഷയുള്ളൂ..)

  • @abubakers.m9903
    @abubakers.m9903 5 місяців тому

    ആവിശ്യത്തിൽ കൂടുതൽ കൊടുത്തു ഇനി എന്തിനു സഹായിക്കണം

  • @s9ka972
    @s9ka972 5 місяців тому +8

    ഇത്തവണ പക്ഷേ അദാനി ഓഹരികളെ തൊടാൻ പറ്റിയില്ല . പ്രധാന കാരണം ആരോപണം SEBI ക്കെതിരെ ആണ് .

    • @gdp8489
      @gdp8489 5 місяців тому +2

      അങ്ങനെ സമാദാനിച്ചോ😅😅😅😅

    • @sonysunny2603
      @sonysunny2603 5 місяців тому +2

      എങ്ങനെ?? അദാനി ഷെയറുകൾ 14% ഇടിഞ്ഞു. ഏകദേശം 50Kcr ആണ് അദാനിക്ക് നഷ്ടം

    • @Mrx-xrM
      @Mrx-xrM 5 місяців тому

      ​@@sonysunny2603 share price veendum koodi.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 місяців тому

      ​@sonysunny2603 what lose? Next day he may have double profit

    • @sonysunny2603
      @sonysunny2603 5 місяців тому

      @@UnniKrishnan-wv6hz no still adani's share is at 7% loss.

  • @fouad6702
    @fouad6702 5 місяців тому

    ആദ്യത്തെ hinderberg റിപ്പോർട്ട് നു ശേഷം Adani Total Gas ltd, Adani wilmar ltd തുടങ്ങിയ കമ്പനി shares തിരിച്ച് കയറിയിട്ടില്ല.

  • @ZacA60423
    @ZacA60423 5 місяців тому

    valachu kettath simple slogan undakuuu. public siple ayi ariyette

  • @vinodkumaretacheri4779
    @vinodkumaretacheri4779 5 місяців тому +4

    This shows how manipulated Indian stock market is ..

    • @Adithyan-e7s
      @Adithyan-e7s 5 місяців тому

      ☪️പാഷാണത്തിൽ കൃമികൾ

    • @Equityanalys
      @Equityanalys 5 місяців тому

      ​@@Adithyan-e7sexactly 💯 sangikal waste aanu

  • @TheMathewAjay
    @TheMathewAjay 5 місяців тому

    Adani and Modi need each other.

  • @anjabbar1490
    @anjabbar1490 5 місяців тому +17

    ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പതിക കുറ്റവാളി ടീം മോങ്ങി -അധാനി

    • @KrishnadasvkDas
      @KrishnadasvkDas 5 місяців тому +1

      റൗൾ വിൻസി പെട്ടതോ

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 місяців тому +1

      ​do you mean Pappu?

    • @Sukhame07
      @Sukhame07 5 місяців тому

      അദാനി തന്നെയാണ് മോദി, മോദി തന്നെയാണ് അദാനിയും.....
      അല്ലാതെ അദാനിക്കെവിടെ നിന്നാണ് ഇത്രയധികം പണം, എയർപോർട്ടും സീപോർട്ടും ട്രെയിനും അദാനിക്ക് എങ്ങനെ കിട്ടുന്നു ?? ഇതിലൂടെ എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ആർക്കറിയാം.....

    • @Sukhame07
      @Sukhame07 5 місяців тому

      @@vargheesekc2742 modiyude / adaniyude Poori mon spotted

  • @seasalt9442
    @seasalt9442 5 місяців тому

    Check the pe ratio and pb value of adani skock, its fundamentals good

  • @sirajudheench8819
    @sirajudheench8819 5 місяців тому +2

    Nothing will happen to Adani stocks😂😂

  • @ajithtc4245
    @ajithtc4245 5 місяців тому +1

    അഡാനി ഫൻഡമെൻ്റൽ Strong Share ആണ്

    • @Equityanalys
      @Equityanalys 5 місяців тому

      Manipulation
      Sathyam computerd pottunnathu vare fundamentaly strong aayirunn3de
      Chumma angu thallathr

  • @manojkkakkoth6429
    @manojkkakkoth6429 5 місяців тому +18

    ഹവാല ഗൾഫ് പണം veluppikkal എന്നിവ ചർച്ച ചെയ്യുമോ

    • @gdp8489
      @gdp8489 5 місяців тому +5

      അതൊക്കെ ഞമ്മന്റെ ആൾക്കാരാ

    • @Pvtil1
      @Pvtil1 5 місяців тому +5

      Angane undenkil nadapadi edthoode?? Bharikkunnath mongi sir alle😂😂

    • @Pvtil1
      @Pvtil1 5 місяців тому +5

      @@gdp8489so what?? Hawala yude asthanam thanne mumbai ahmadsbad okke aan he😂😂

    • @Parethan
      @Parethan 5 місяців тому +4

      ​@@gdp8489ആര് നിൻറെ അച്ഛനോ അതോ അമ്മയോ

    • @lp64aho38
      @lp64aho38 5 місяців тому +1

      അദാനി പറഞ്ഞപ്പോൾ സംഘികൾക്ക് കുരുപൊട്ടി

  • @SunnyJoseph-gd8gd
    @SunnyJoseph-gd8gd 5 місяців тому +7

    കരിച്ചില് കേൾകാൻ എന്തൊരു സുഖം

    • @NooruchaqNooruchaq
      @NooruchaqNooruchaq 5 місяців тому +5

      പണ്ടുംഒറ്റ് കൊട്ത്ത് മാത്രമല്ലെ പരിചയമുളളു

  • @navasmi6029
    @navasmi6029 5 місяців тому

    🎉🎉🎉🎉❤

  • @josecj6829
    @josecj6829 5 місяців тому +9

    We need more Adanis. They create jobs. Vizhinam port best example. .

    • @sonysunny2603
      @sonysunny2603 5 місяців тому +5

      Adani is giving only 23K jobs which is very less comparing to TATA, Birla, even reliance

    • @Aidni076
      @Aidni076 5 місяців тому

      ​​@@sonysunny2603താൻ എത്ര പേർക് ജോലി കൊടുക്കുന്നുണ്ട്

    • @sirajudheench8819
      @sirajudheench8819 5 місяців тому

      😂😂

    • @smithabiju9001
      @smithabiju9001 5 місяців тому +3

      10 years that's why many youth going abroad for studying 😅😅bjp😅😅adani

    • @cuebal
      @cuebal 5 місяців тому +1

      I hear this argument a lot. We don't need more Adanis , everyone in India should be empowered to grow businesses fairly regardless of political influence while protecting regular people from monopolies. Jobs will follow.

  • @knightnight9160
    @knightnight9160 5 місяців тому +6

    Ajims.. i think you made mistake. Blackstone is not a shell company

    • @sreekanthkrishnan468
      @sreekanthkrishnan468 5 місяців тому +2

      Correct. I have also pointed out the same thing in my comment. These guys do not verify what they are talking

  • @TheTonzworld
    @TheTonzworld 5 місяців тому +1

    Factual mistake und mashae on Blackstone . It's not adanis, anyway no channel got the spine to discuss this issue

  • @sudirsankr3361
    @sudirsankr3361 5 місяців тому +3

    Adani has built infrastructure where Kerala Hindus , Christians and Muslims are working and earning livelihood. America became developed with such corporates. India can develop only when it has more and more Adanis.

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому +1

      Aroda ithokke parayunne😂 ivanmaaru nannavem illa arem nannakan sammathikkem illa

    • @Equityanalys
      @Equityanalys 5 місяців тому

      ​@@Puppythemagicaldogenittu sangikal nannayo
      Indian economy 5 th aayittum infain sangi koranu kumbili thanne alle kanji
      90 percentage wealthum 3 percentage richinte kayill alle
      Nigal mandanmar aanu uchishtam thinnamum kaalu nakkanume ariyu
      Iniyum adimakal aayi tableil ninnu veezhunnathum thonnu jeevikku

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 5 місяців тому +1

    Cow party voters didn't understand

  • @sanusb2070
    @sanusb2070 5 місяців тому +1

    Kallapanam pump cheyyanannu ....vellam alle....pinne FEMA.....irakkanathu vai gulika vangikkan poyi😁 irangi poyintra...blackstone adaniyuday brothernte company alla.....

  • @Equityanalys
    @Equityanalys 5 місяців тому

    India govt and hindenberg deal aanu

  • @TheMathewAjay
    @TheMathewAjay 5 місяців тому

    I don't think Modi/BJP will leave Adani as he has too much to disclose on Modi/BJP. Adani will blackmail Modi and BJP.

  • @Kgf1234-s
    @Kgf1234-s 5 місяців тому +4

    എന്തു താങ്ങില്ലാന്ന് പറയുന്നേ ഇവർ. അധാനി എന്നാൽ മോദി തന്നേ.
    മോദിയുടെ ബിനാമി മാത്രം അദ്ദാനി

    • @seekzugzwangful
      @seekzugzwangful 5 місяців тому

      ഇനി ഒന്ന് തിരിച്ച് ചിന്തിച്ച് നോക്കൂ

  • @naasmedia2907
    @naasmedia2907 5 місяців тому

    മോത്തം കള്ളൻമാരാണല്ലോ...?
    ഇത് അന്വേഷിക്കാതെ ഇരിക്കുന്നതാണ് നല്ലത്. കാരണം അന്വേഷിച്ച്.. കുടുങ്ങുന്ന അവസ്ഥ വന്നാൽ... എവിടെലും "ഭീകരാക്രമണം " നടക്കും അതോടെ എല്ലാവരും safe

  • @MySubeer
    @MySubeer 5 місяців тому

    ED oke evide poyeee

  • @NLandmap
    @NLandmap 5 місяців тому +6

    നിങ്ങളുടെ ചാനലിലെ പരിപാടികൾ കാരണം അണ് ഇവിടെ ബിജെപി ക്കാർ കൂടി വരുന്നത്...

    • @ZZZZ_RENJITH
      @ZZZZ_RENJITH 5 місяців тому +2

      സത്യം

    • @lp64aho38
      @lp64aho38 5 місяців тому +6

      @@NLandmap പേര് ഭാരതീയ ജനതാ പാർട്ടി മാറ്റി അദാനി ജനത പാർട്ടി എന്നാക്കണം എന്നാണ് എൻറെ ഒരു ഇത്

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@lp64aho38aakaan enda kuzhappom ayal chilare okke pole swarnam kadathi kond vannalla cash ondakkeeth

    • @rahula1029
      @rahula1029 5 місяців тому +3

      സത്യം. ഞാൻ സത്യത്തിൽ ബിജെപി ആയത് ഇവരുടെ കമന്റ് സെക്ഷനും ഇവരുടെ ചർച്ചയും കേട്ടാണ്.. ഞാൻ വളരെ ലിബറലായി ചിന്തിച്ചിരുന്ന വ്യക്തിയായിരുന്നു. പക്ഷേ ഇവർ എനിക്ക് വിഷം തന്നു.

    • @ZZZZ_RENJITH
      @ZZZZ_RENJITH 5 місяців тому +1

      @@rahula1029 theettaa വിഷ വർത്താനം ആണ്. Especially that MOTTAA

  • @unnikrishnanmv6286
    @unnikrishnanmv6286 5 місяців тому +6

    അദാനിയേ മോഡി താ ങ്ങുന്നുണ്ടോ. അദാനി വളർന്നത് മോദിയെകൊണ്ടല്ല. അപ്പോൾ അംബാനി എങ്ങിനെ വളർന്നു. ഭാരതത്തിൽ എത്രയോ വ്യവസായികൾ ഉണ്ടല്ലോ. എത്രയോ പുതിയ സ്റ്റാർട്പ്പുകൾ പലതും യൂനിക്കോൺ നിലവാരത്തിലുള്ളത്. വ്യവസായങ്ങൾ എളുപ്പത്തിൽ തുടങ്ങാനും സമൃദ്ധമായി വളരാനും ഉള്ള വഴി ഒരുക്കുക മാത്രമാണ് മോഡി സർക്കാർ ചെയ്യുന്നത്. ഇവ നന്നായി പ്രയോജനപ്പെടുത്തി ആണ് അദാനി വളർന്നത്. മറ്റൊരു വ്യവസായിയും മുന്നോട്ടുവരാത്ത അനേകം പദ്ധതികൾ അദാനി റിസ്ക് എടുത്തു കുറഞ്ഞ റേറ്റിൽ കൃത്യസമയത്തു തീർക്കുന്നു. മീഡിയ ഒന്നിനും ഇതേപോലെ ബിഡിൽ പങ്കെടുത്തു ഭാഗ്യം പരീക്ഷിക്കാമല്ലോ. ആരാണ് ചെയാൻ പാടില്ല എന്ന് പറയുന്നതേ.

    • @mft916
      @mft916 5 місяців тому

      Adani ellam pettannan modik shesham

    • @yousufkochi5166
      @yousufkochi5166 5 місяців тому

      കഷ്ടം😂

    • @AshKv-zj3uh
      @AshKv-zj3uh 5 місяців тому

      Lokath oru companyum ithra valiya valarcha shathamanam ithra cheriya kalayalavil undayittilla
      Corpatukal venda ennu arum parayunnillallo aropanam vannal anwesikkanam athraye ulloo
      Athu rajya surakshayumayi bhandappetta karyam anu

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      ​@@AshKv-zj3uhAnel ipo enda vere arelum parathi paranjo ivde irikkunna kore mandanmaarallathe.. nannayipoi ayal cash undakkiengil

    • @Sukhame07
      @Sukhame07 5 місяців тому

      അദാനി തന്നെയാണ് മോദി, മോദി തന്നെയാണ് അദാനിയും.....
      അല്ലാതെ അദാനിക്കെവിടെ നിന്നാണ് ഇത്രയധികം പണം, എയർപോർട്ടും സീപോർട്ടും ട്രെയിനും അദാനിക്ക് എങ്ങനെ കിട്ടുന്നു ?? ഇതിലൂടെ എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ആർക്കറിയാം.....

  • @jthomas5572
    @jthomas5572 5 місяців тому

    Joint operation

  • @nrvisuals2939
    @nrvisuals2939 5 місяців тому +1

    Adhani na thottal indian market pottum Indian govnment market pottikkn nokkuvoo

    • @Equityanalys
      @Equityanalys 5 місяців тому

      Indian market alla india govt aanu thakarunnathu

  • @mvmonvlogs
    @mvmonvlogs 5 місяців тому

    Ente u tub onn തുറന്ന് കണ്ട് നോക്കൂ സമയം ഉണ്ടെങ്കിൽ 😊

  • @kasimmohammed2382
    @kasimmohammed2382 5 місяців тому

    Adani may be binamies of some leaders of some vountries

  • @sivaprasad5502
    @sivaprasad5502 5 місяців тому +2

    Hintern bergu sayipu പറയുന്നതു ഇന്ത്യക്കാർക്കു
    വിശ്വസിക്കാം എങ്കിലേ ബ്ലിസ്
    പറയുന്നതും ഇന്ത്യകാർക്കു
    വിശ്വസിക്കാമോ.

    • @Equityanalys
      @Equityanalys 5 місяців тому

      Sivaprasad sangikku stock market enthannenu okke ariyumo
      Normally report3r channellil aanu niragaru

    • @coconutpunch123
      @coconutpunch123 5 місяців тому

      ഇ ഡി, സി ബി ഐ യെ വിട്ട് അന്വേഷിക്കൂ. 😂. അത്‌ പോലെ അദാനിക്കെതിരെയും അന്വേഷണം വേണം

  • @alavikutty1486
    @alavikutty1486 5 місяців тому

    Modi and sha .adani .ambai ...soga india

  • @pramodkannada3713
    @pramodkannada3713 5 місяців тому +9

    കച്ചവടം മാപ്പിളമാരുടെ കുത്തകയല്ല.

    • @Sh.addehlwi
      @Sh.addehlwi 5 місяців тому +9

      Whatsapp uncle.

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 місяців тому

      Kundiyilum, poottilum kadathal avarude kuthakayanu...athu aarkkum vittu kodukkoola

    • @Sukhame07
      @Sukhame07 5 місяців тому +3

      അദാനി തന്നെയാണ് മോദി, മോദി തന്നെയാണ് അദാനിയും.....
      അല്ലാതെ അദാനിക്കെവിടെ നിന്നാണ് ഇത്രയധികം പണം, എയർപോർട്ടും സീപോർട്ടും ട്രെയിനും അദാനിക്ക് എങ്ങനെ കിട്ടുന്നു ?? ഇതിലൂടെ എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ആർക്കറിയാം.....

    • @mansoorka6094
      @mansoorka6094 5 місяців тому

      വയറു നിറച്ചു എന്തെങ്കിലും വാങ്ങി കഴിക്കൂ ആദ്യം 😂

    • @coconutpunch123
      @coconutpunch123 5 місяців тому

      😂

  • @albi4103
    @albi4103 5 місяців тому +6

    ഈ പറയുന്ന ആരാ🤣🤣 ഈ tv ചാനൽ മുതലാളി മാര് പിന്നെ ഒട്ടും വെളുപ്പിക്കാത്ത നല്ല ടീം ആണല്ലോ അല്ലെ ....😂😂😂😂 🤣🤣🤣🤣

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 місяців тому

      In most of the chanel owners in Kerala is PFI terrorist supporters and black money mafia myranmmar

  • @mohammedkutty8217
    @mohammedkutty8217 5 місяців тому

    Sebi anyoshichal sebi thanne jaililakum…😂

  • @s9ka972
    @s9ka972 5 місяців тому +4

    Hindenburg this time couldn't make any impact in market .

    • @gdp8489
      @gdp8489 5 місяців тому

      😂😂😂

    • @Pvtil1
      @Pvtil1 5 місяців тому +1

      Not against adani
      Against sebi
      But impact varum vaikathe

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 місяців тому

      ​@@Pvtil1melottu nokkiyirunno

  • @Sibilview
    @Sibilview 5 місяців тому

    No ! Modiyude sone Adani 😅😅😅

  • @JitheshKrishnan-s7v
    @JitheshKrishnan-s7v 5 місяців тому +4

    രാഹുൽ ഗാന്ധിക്കു കൊളമ്പിയയിൽ ഭാര്യയും രണ്ടു മക്കളും എന്ന് അമേരിക്കൻ മാധ്യമം q😁😄😄

    • @coconutpunch123
      @coconutpunch123 5 місяців тому

      അമേരിക്കൻ മാധ്യമം അല്ല സങ്കി മാധ്യമം

  • @ssesports3538
    @ssesports3538 5 місяців тому

    Ee comment boxil Hindenburg nekal research nadathi adani de oppam nikkunna team nd 😂😂

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      Hidenberg report inte disclaimer onnu vayichu nokkiyal athinte validity ariyam..athupolum kooti vayikkan Aryan melathavan maaraanu aa reportum pokki pidichu nadakkunne😂

  • @naasmedia2907
    @naasmedia2907 5 місяців тому

    ഇങ്ങനെ പോയാൽ നമ്മുടെ "രൂപ " ടെ മൂല്യം...?
    ശ്രീലങ്ക ഓർമയില്ലെ...

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@naasmedia2907 Hamasineyum oormayilley.. Pappu ganti economy 😂😂

  • @gsnair129
    @gsnair129 5 місяців тому

    Modhiji India muslim rajyamayi prakhyapikkum santhoshamayo rajyadrohikale

  • @Kambisserry
    @Kambisserry 5 місяців тому +2

    മുൻപും ഇവിടെ വ്യവസായികൾക്കെതിരെ ആരോപണം വന്നിട്ടുണ്ട്, അന്വേഷണം നേരിട്ടുണ്ട് കുറച്ചുപേരെ കുറ്റക്കാരായി കണ്ടെത്തുകയും ശിക്ഷാ നടപടികൾ നേരിട്ടുകയും ചയ്തിട്ടുണ്ട്. അതൊന്നും പുതിയ കാര്യമല്ല. ഇവിടെ അദാനിക്കെതിരെ ആരോപണം വന്നാൽ സംഘികൾക്ക് കരച്ചിലോട് കരച്ചിലാണ്. BJP യുടെ പ്രധാന നേതാക്കളും മന്ത്രിമാർ വരെ വന്നാണ് പ്രതിരോധം തീർക്കുന്നത്. അതാണ് സാധാരണക്കാർക്ക് സംശയമുണ്ടാകുന്നത്

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@Kambisserry Sudapikal PAPPU Ganti kku vendi karayunnath nhangalum kanunnund.😜😜

  • @abhijiths4193
    @abhijiths4193 5 місяців тому

    oh sherii😂😂 . nee annalooo indian system run cheyipikunae 😂😂. maududikal ividae anthu vicharichalum oru pariyum nadakilaa😂

  • @arnos123kunjatta2
    @arnos123kunjatta2 5 місяців тому +1

    ഇന്ന് മുന്നും അദാനിയുടെ ആണോ............ ത്‌

  • @ai66631
    @ai66631 5 місяців тому +4

    Hindenberg Soros quantum funds game has no impact in indian market! Sebi Market, nifty is back with full action!
    Hinderberg failed!!!

  • @Ananya66w6
    @Ananya66w6 5 місяців тому +1

    നിങ്ങളും. ജനം ടി വി യും കാണുന്നവരെ സമ്മതിക്കണം.

    • @Pvtil1
      @Pvtil1 5 місяців тому

      Enthaan ithil ningal kanda prashnam?!

    • @11aishavali
      @11aishavali 5 місяців тому

      Theevra vaadi chanel

  • @Sukhame07
    @Sukhame07 5 місяців тому +1

    അദാനി തന്നെയാണ് മോദി, മോദി തന്നെയാണ് അദാനിയും.....
    അല്ലാതെ അദാനിക്കെവിടെ നിന്നാണ് ഇത്രയധികം പണം, എയർപോർട്ടും സീപോർട്ടും ട്രെയിനും അദാനിക്ക് എങ്ങനെ കിട്ടുന്നു ?? ഇതിലൂടെ എന്തെല്ലാം ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് ആർക്കറിയാം.....

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@Sukhame07 145 kodiyil ningal adhikam onnum kodukkunnilla ..Enittum Waqf boardintey aasthi enganey ithrayayi......Ellam purrathu varum...athuvarey ooro dupukal vidum Media One komalikal.😩😩

  • @edwinjose6830
    @edwinjose6830 5 місяців тому

    Gujarat -Rss Mafia ruled India since May 14 before it was Tamil -Muslim Mafia from 04 to 14

  • @fyzelfyzel3682
    @fyzelfyzel3682 5 місяців тому

    താങ്ങാതെ മൊതലാകില്ല..മനുഷ്യരുടെ വോട്ട് മാത്രം നോക്കിയിരുന്നാല് ചിലപ്പോ കെട്ടിവെച്ച കാശ് പോലും കിട്ടണമെന്നില്ല...
    .....സെറ്റപ്പ് സ്ട്രോങ്ങായിരിക്കണം 😂

  • @KrishnadasvkDas
    @KrishnadasvkDas 5 місяців тому +4

    👆👆👆ജോർജ് സൊറസ് , റൗൾ വിൻസി, കുണ്ടൻബർഗ, ചൈന, പാകിസ്ഥാൻ, എല്ലാവരും രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നു... മൗദൂതികൾ ആഹ്ലാദത്തിൽ

    • @MyTubeTheLight
      @MyTubeTheLight 5 місяців тому

      എല്ലാരും പാകിസ്താനി. തന്ത ആരാന്ന് ചോദിച്ചാ അതും പാകിസ്താന് എന്ന് പറയും സംഘികൾ. 😂

    • @Puppythemagicaldog
      @Puppythemagicaldog 5 місяців тому

      Saralla ivaru full mandanmaara . Hamasne pukazhthi pukazhthi olla leaders muzhuvanem Israel thatti..Ithum athupole ollu avarude aagrahangal paranjengilum teerkkatte..

  • @3st-point447
    @3st-point447 5 місяців тому

    കുറച്ചുകൂടി നിഷാദ് പറഞ്ഞപ്പോൾ മനസ്സിലായി.

  • @bonymathew1717
    @bonymathew1717 5 місяців тому +1

    Oru koppum sumbhavikila, elaarum UPA dae 2 g spectrum aanu valuthu aennu karuthi irikumbol , 2014 muthal gov appointments, gov projects, gov favoring adani and ambani with policies and law….ithu onnu aneshichaal manasilaakum . Loka pottanmaaru aanu Indians verum madham jaathi karuthi thammil thaalum

  • @santhoshnair-rq7li
    @santhoshnair-rq7li 5 місяців тому +1

    Sorry you are wrong

  • @MaryZara-j8v
    @MaryZara-j8v 5 місяців тому

    OUT OF FOCUS ❤ MEDIAONE ❤ AJIMS 👍 NISHAD 👍NOUFAL 👍

  • @babu-di7oi
    @babu-di7oi 5 місяців тому

    Adaaniyudey adimakal rss kaarudey karachil kelkkaan nalla rasam

    • @KrishnadasvkDas
      @KrishnadasvkDas 5 місяців тому

      യൂസ്‌ലിക്ക 😭😭😭

  • @sabirnp8649
    @sabirnp8649 5 місяців тому

    ഓഗസ്റ്റ് 19 തിങ്കളാഴ്ച അദാനി സ്റ്റോക്കുകൾ നല്ല തകർച്ച നേരിടും. FIIS selling ശക്തമാക്കും, എന്നാണ് എന്റെ ഒരിത്. അദാനിയിൽ അഭയം പ്രാപിക്കാത്ത ഒരിന്ത്യയെ നമുക്ക് സ്വപ്നം കാണാം. പണത്തിനു വേണ്ടി ഭരിക്കുന്ന ചെന്നായ്ക്കൾ തുലഞ്ഞു പോകുന്നതും കാത്തിരുന്നു കാണാം

    • @rahula1029
      @rahula1029 5 місяців тому

      Nothing will happen.. Bro.. ഹിന്ദർബാർഗിന്റെ പണിയൊന്നും ഇവിടെ ഇനി ഏൽക്കില്ല. അവരാരാണ് എന്ന് എക്സ്പോസ്ഡ് ആയി

    • @sabirnp8649
      @sabirnp8649 5 місяців тому

      @@rahula1029 ok will see

  • @DRACULA_KING_
    @DRACULA_KING_ 5 місяців тому +4

    Adani നിങ്ങളെ പിടിച്ച് കടിച്ച🤣

    • @Pvtil1
      @Pvtil1 5 місяців тому +5

      Yes, rajyathinte sambath kollayadikkunnu..
      oru indian enna nilayil athil vishamikkunnu..
      Ningalk athillathath rajyauthekkal mongiye thaangunnathaan

    • @11aishavali
      @11aishavali 5 місяців тому

      @@Pvtil1nee okke indian ano 😂😂 swargathil poyi hooriyumayi aradu 😂

    • @harikrishnanKA-kz3cv
      @harikrishnanKA-kz3cv 5 місяців тому

      Adani shareil nine enike 37lakh aane kittiyathe😊....I support adani​@@Pvtil1

  • @satheeshmk520
    @satheeshmk520 5 місяців тому +1

    kundan paniyokke eangane ponu?

  • @Farsath999
    @Farsath999 5 місяців тому +7

    എന്തൊക്കെ പറഞ്ഞാലും നിങ്ങളെ ചർച്ച ഇപ്പൊ കോമഡി ആണ്
    പണ്ട് , അഭിലാഷ് ഒക്കെ ഉണ്ടായിരുന്ന സമയത്ത് ഉള്ള ഒരു നിഷ്പക്ഷത ഇപ്പൊ ഇല്ല.
    ഇപ്പൊ മറ്റൊരു ജനം ടിവി പോലെ നിങൾ തരം താണു പോയി.

    • @musthafapadikkal6961
      @musthafapadikkal6961 5 місяців тому +1

      അഭിലാഷ് ഒക്കെ എന്തോരം നിഷ്പക്ഷത ഉള്ള ആളാണ് 😂😂

    • @vijaybalan2459
      @vijaybalan2459 5 місяців тому

      KH AN GRESS intey channel.😮😮😮😮Eee 3 ennam vicharichal Modiye irrakkum ennu karuthunna Mandanmar...2014 innu shesham Bheekaranmarudey akramanam undayilla koyaas... Verruppintey dookhan thurrana Media One...Oralum viswasikkatha Media...😂😂

    • @11aishavali
      @11aishavali 5 місяців тому

      @@musthafapadikkal6961theevravadik ishtapettilla 😂

    • @coconutpunch123
      @coconutpunch123 5 місяців тому

      ഈ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായം പറയൂ

    • @vijaybalan2459
      @vijaybalan2459 5 місяців тому

      @@Farsath999 Janam TV Hindukkal kku vendiyanu..Hamasiney pukazhthan Avarey kittilla...Pinney Pappuvintey mandatharam villamban.😩😩

  • @tastyfood1248
    @tastyfood1248 5 місяців тому +1

    ആഹാ പപ്പൂൻ്റെ ഭാര്യയും മക്കളും അത് അടപ്പു കൂട്ടി ചർച്ചയാക്കുന്നില്ലേ😅😅

    • @anjabbar1490
      @anjabbar1490 5 місяців тому

      നിനക്ക് സന്തോശിക്കാൻ വക ഉണ്ട്, പള്ളിക്കടിയിൽ ശിവ വ ന്റെ മൂത്രം ഒഴിക്കുന്ന സാധനം ഉടനെ എവിടെ എങ്കിലും ഉണ്ട് എന്ന ന്യൂസ് വരും. അപ്പോൾ നിന്റെ മനസ്സിൽ ലഡു പൊട്ടും.
      ഹാപ്പി

  • @rahulraj-io9es
    @rahulraj-io9es 5 місяців тому +6

    ഇന്ന് അടുപ്പ് കൂട്ടൻ മൊട്ട ഇല്ലല്ലോ

    • @UnniKrishnan-wv6hz
      @UnniKrishnan-wv6hz 5 місяців тому

      Avan thooran poyi

    • @lp64aho38
      @lp64aho38 5 місяців тому +1

      @@rahulraj-io9es അദാനിയെ
      പറ്റി പറഞ്ഞാൽ സംഘികൾക്ക് സഹിക്കില്ല

  • @SREE-r5d
    @SREE-r5d 5 місяців тому +2

    nirthittu poda

    • @musthafapadikkal6961
      @musthafapadikkal6961 5 місяців тому

      നീ പോടാ 😂😂

    • @Pvtil1
      @Pvtil1 5 місяців тому

      Adaniye parayumbo enthinu choriyunnu😅😅
      Rajyathodoppam nilkoo
      Mongi adaani kollakkaarodoppamalla…

    • @11aishavali
      @11aishavali 5 місяців тому

      @@Pvtil1nee onnum rajya snehi alla..nee okke hoori snehi aanu 😂

  • @vijaybalan2459
    @vijaybalan2459 5 місяців тому +2

    Pappu Ganti thangum ...😂😂

    • @Pvtil1
      @Pvtil1 5 місяців тому

      Mongide kundi thaangi nadakk
      Rajyam kollayadikkunnavate moonnikkodthu nashich jeevikk
      K

  • @m10media6
    @m10media6 5 місяців тому +1

    നിങ്ങൾ വിഡ്ഢിത്തരം മാത്രം പറയുന്ന... കേരള സർക്കാരിനെ... കേന്ദ്ര ത്തെ കുറിച്ച് ഒരു വാക്ക് പറയു.. അത് പേടി ആണ് അല്ലേ... നിങ്ങളെ ഒക്കെ ലൈഫ് വിളിച്ചില്ലേ അപ്പോ ഞഞ്ഞാ ഞഞ്ഞാ പറയല്ലേ നിങ്ങളെ വിളിക്കുന്നത് റിക്കോട് ആണ് 🙏🙏🤔🙏😊

    • @Man-bx1pf
      @Man-bx1pf 5 місяців тому

      അതിന് 😂😂

  • @PrakashanK-t9h
    @PrakashanK-t9h 5 місяців тому +1

    അദാനി പണിയെടുത്ത് ജീവിക്കുന്നു ,നിങ്ങൾ സ്വർണ്ണം കടത്തിയും, മയക്ക് മരുന്നിലൂടെയും കാശ് ഉണ്ടാക്കുന്നു , അന്തസ്സുള്ള ബിസിനസ് ്് അദാനിയുടേത് 😅

    • @shameervp4002
      @shameervp4002 5 місяців тому

      Remind India's biggest drug smuggling through Adani port😊

    • @Man-bx1pf
      @Man-bx1pf 5 місяців тому

      മയക്കുമരുന്ന് ഒക്കെ ഞമ്മന്റെ ആൾ മാത്രമല്ലെ ഉള്ളത് മൈരേ 😂

    • @coconutpunch123
      @coconutpunch123 5 місяців тому

      ഇന്ത്യക്കാരുടെ കോത്തിൽ അടിക്കൽ ആണ് അയാളുടെ പണി 😂

  • @KrishnadasvkDas
    @KrishnadasvkDas 5 місяців тому

    യൂസ്‌ലി ഇക്ക ആണെങ്കിൽ ഞമ്മക്ക് ok

  • @lovemykeralam8722
    @lovemykeralam8722 5 місяців тому

    ഭരണം മാറിയാൽ അധാനിയും മോഡിയും ജയിലിൽ ആകും

  • @sajithsebastian12
    @sajithsebastian12 5 місяців тому

    Modide andi ommban vidhikipetta janarha..jai cheeeram

  • @vijeeshvijeesh7370
    @vijeeshvijeesh7370 5 місяців тому +1

    ഒന്ന് പറ്റുമെങ്കിൽ മീഡിയ വണ്ണിന്റെ Mdയോട് അദാനിയുടെ ഒന്ന് വായിൽ വെക്കാൻ പറ

    • @NooruchaqNooruchaq
      @NooruchaqNooruchaq 5 місяців тому

      അതിന് താനാണ് നല്ലത് മുൻപരിചയമുണ്ടല്ലൊ