ബ്രോ വീഡിയോസ് എല്ലാം കണ്ടു. നല്ല അവതരണമാണ് എല്ലാം വളരെ ക്ലിയര്‍ ആയി മനസിലാകുന്നു പലരും videos കറക്റ്റ് ആയി മനസിലാകുന്ന രീതിയിലല്ല പറയുന്നത് so ഈ രീതി തന്നെ തുടരുക എന്നെ പോലെ music ഇഷ്ട്ടപ്പെടുന്നവര്‍ക്കും നല്ല informetion ആണ് താങ്ങളുടെ videos നല്‍കുന്നത് .ഓള്‍ ദി ബെസ്റ്റ് ബ്രോ
Ith btl mode anu Btl modil ulla amp theory prakaram 3 irattiyilkoodthal power tharum for eg Car amp nokkiyal 70w per ch anel btl modil 140 alla 180+ kittum ath certified out anu So ivdem namak wats kooduthal kittum normal 4 trans biardinekkal performance koodthalanu btl boardinu
സഹോ.... ഒരു പ്രധാന സംശയം ഉണ്ട്... നമ്മൾ speaker box ൽ 3 way or 2 way crossover ഉപയോഗിക്കുമ്പോൾ speaker ഉം ടൂട്ടറും ഊഫറും പാരല് ൽ ആയി അല്ലേ വരുന്നത്. അപ്പോൾ ആ ബ്ലി ഫയറിന്റെ impudence ഉം box impedance ഉം തമ്മിൽ മാച്ച് ആ വാതെ വരില്ലേ.... അതിന്റ കണക്ഷൻ ഒന്നു വിശദീ ക രിച്ചു തരണം
@@technicalevolution9887 bro Mono sub out ulla oru inputl നിന്നും സബ് ഫിൽറ്റർ ബോർഡ് ലേക്ക് എങ്ങനെ കണെക്ഷൻ ചെയ്യണം (സബ് ഫിൽറ്റർ ബോർഡിൽ ലെഫ്റ്റ് ഗ്രൗണ്ട് റൈറ്റ് എന്നിങ്ങനെ ഉണ്ട് )
സൗണ്ട് ട്രോൺ രതീഷ് ഏട്ടൻ പൊളിയാണ് ഞാൻ കോഴിക്കോട് രതീഷ് ഏട്ടന്റെ ഷോപ്പിൽ പോയിരുന്നു നല്ല സൂപ്പർ മോഡലും നല്ല വർക്കിംഗ് ഉള്ള ആംപ്ലിഫയർ ആണ് രതീഷ് ഏട്ടന്റെ
എവിടെയാണ് ബ്രോ ഷോപ്പ്
റഹ്മത്ത് ഹോട്ടൽ ഒപോസിറ്റ്
പുള്ളിയുടെ നമ്പർ ഉണ്ടൊ ?
@@iqbalpdy 09895847788
Dont disturb him
@@zayauxtech4020 K tq
Informative... bro.. keep rocking all the best...
Chettan amplifier undaakki kodukkunnundo undenki ath kittan valla vazhiyundo????
Bro bassoon 5.1 optical and coaxial board ine patti oru video idummo
ബ്രോ വീഡിയോസ് എല്ലാം കണ്ടു. നല്ല അവതരണമാണ് എല്ലാം വളരെ ക്ലിയര്‍ ആയി മനസിലാകുന്നു
പലരും videos കറക്റ്റ് ആയി മനസിലാകുന്ന രീതിയിലല്ല പറയുന്നത് so ഈ രീതി തന്നെ തുടരുക
എന്നെ പോലെ music ഇഷ്ട്ടപ്പെടുന്നവര്‍ക്കും നല്ല informetion ആണ് താങ്ങളുടെ videos നല്‍കുന്നത് .ഓള്‍ ദി ബെസ്റ്റ് ബ്രോ
Pls share subscribe and support
@@technicalevolution9887 അതു നേരത്തേ തന്നെ ചെയ്തു സഹോ.....
ഒരേ നമ്പർ ഉള്ള mospect ambano nallathu diffrent നമ്പറാണോ നല്ലത്
ഈ Video quality കൂടിയിട്ടുണ്ട് എന്ന് തോന്നുന്നുണ്ട് , Very nice
Igbt ഉപയോഗിച്ചുള്ള ആംപ്ലിഫൈർ ഉണ്ടോ?
Njan use chythittilla class D igbt use chyth ullathund ennu vayichittund
Binu ചേട്ടാ igbt യെപ്പററി അറിയാവുന്നവർ കുറവാണ്. എനിക്ക് ഏറ്റവും ഇഷ്ടം igbt ആണ്. നല്ല driver transistors ഉള്ള complement circuit കിട്ടിയാൽ ഭാഗൃം.
@@ajithkumar920 bro ethrayo nalla ic transistor okke ullappo why igbt🤔🤔🤔 lakshangal vilayulla bose audio systathil polm transistor anu
Apex b500 nte oru video idaamo.??
B500 nalla board anu high performance vangananenkil vere chinthikkenda karyamilla best performance
Bro ഈ board dual supply അല്ലെ. വാഹനത്തിൽ connect ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ
Pattum use 12-27v dual supply smps board as power supply
Ok thanks
400watt 8 mosfet boardine eanthu vila unde?
1800-2000
@@technicalevolution9887 thanks
Chetta itu evide kittum ? Pinne Oru request und transistored subfilter available or atinte circuit undo ?
Bro ettavum nalla quality mosfet board etha 12 inch jbl pattunne
Soundtron mosfet allathe transistor board undo, etha better
Bro എന്താണ് Apex amplifier Board ന്റെ പ്രത്യകത. അതിന്റെ ഒരു video ചെയ്യുമോ
Same model Ab യിൽ ഇല്ലേ...?
Und hari anna but presection different anu pinne odkkathe vilayum
@@technicalevolution9887 ഞാനും 240 ഞാൻ use ചെയ്തിട്ടുണ്ട് ...Good
Bro, are you at kollam Town?
20km away
Mosfet nalla heat avilel??
Ith jbl supported ano
ഇത് complementary circuit ആ ണോ.
Complementary anu bro irfp240/irfp9240
Bro Tvm EE Bord kittumo
Jbl subwoofer 1200wats match ano
Match anu
ക്വാളിറ്റി ഇങ്ങനെ ഉണ്ടാവും ബ്രോ ഫിൽറ്റർ ബോർഡ് കുടി suggest ചെയ്യാമോ
@@vijuv6514 nalla quality anu sub filter soundtron thanne und
Thanks bro
Board evide purchase ചൈയ്യാം plz mention
Where should i get this board and matching filter board for auditor subwoofer
Contact soundtron number descriptionil und
250 watt RMS kittuvo. 200 watt alee....
Ith btl mode anu
Btl modil ulla amp theory prakaram 3 irattiyilkoodthal power tharum for eg
Car amp nokkiyal 70w per ch anel btl modil 140 alla 180+ kittum ath certified out anu
So ivdem namak wats kooduthal kittum normal 4 trans biardinekkal performance koodthalanu btl boardinu
Bro mosfet orginal anoo എന്ന് എങ്ങനെയാണ് നോക്കുന്നത്
soundtron .... 😍😍😍
High quality 8ohms woofers എവിടെ കിട്ടും എന്ന് പറയാമോ.
8 ohm Ethra watt rms kittum
സഹോ....
ഒരു പ്രധാന സംശയം ഉണ്ട്...
നമ്മൾ speaker box ൽ 3 way or 2 way crossover ഉപയോഗിക്കുമ്പോൾ speaker ഉം ടൂട്ടറും ഊഫറും പാരല് ൽ ആയി അല്ലേ വരുന്നത്. അപ്പോൾ ആ ബ്ലി ഫയറിന്റെ impudence ഉം box impedance ഉം തമ്മിൽ മാച്ച് ആ വാതെ വരില്ലേ....
അതിന്റ കണക്ഷൻ ഒന്നു വിശദീ ക രിച്ചു തരണം
Video chyam
@@technicalevolution9887
Thanks bro......
crosover ന് ohm's ഉണ്ട്, അതിനാൽ മാറില്ലാ
Class d igbt യെപ്പററി ഒന്നു പറയാമോ please.
Bro class D mosfets anu kollavunne bcz switching speed kooduthal mosfets nu anu
Bro ithu trissur kitumo
Kittum
Thrissur evide
Subwoofer board price rate Bataye
Power Supply ????
ആദർശ് ചേട്ടാ ഒരു 5.1 ഉം 5.2 amplifier assembly ചെയ്തു വരുമ്പോൾ അതിന്റെ മിനിമം amound എത്ര ആകും .12 inch Sony xplod subwoofer ആണ് കൊടുക്കേണ്ടത്
Depends on wats anu rate varunnath
7000
Check cheyunna video kude ulpeduthanam
Video idunnund udane
E bord evide kittum എത്ര watts kittum
250wrms in 4ohms
@@technicalevolution9887 എനിക്ക് വേണ്ടത് 400watts 8ohms ambanu. അതിനു ഏതാ നല്ലത്
@@sumeshs6141 4 transisitor verunna 2 board bridge cheytha mathy 400watts 8ohms loadil kittm
Power supply??
+/-35vdc you can use 27-0-27 vac min 5ampr
Working video idumo
@@bipinbg8845 idunnjnd brother
@@technicalevolution9887 maximum ethra ampere kodukka
Hi. ചേട്ടാ ഒരു 500w oru 300Rms. Kittunna Amp price എത്ര ആകും ഒന്ന് പറയാമോ please. ഒരു 5000. Rs. ന് എത്ര വാട്സ് ചെയ്യാൻ കഴിയും പ്ലീസ് Replay
7000 mele akum
a1013 c2383 transistor
ഇത് evidekittum
Contact 7012592783 will give u details
6mosfit ano atho 4 mosfit ano jbl 1500 kodukan nalathu
6 transistor is better
6trasistor bordnte power supply ethraya?
bro LUMIN Board oru review cheyyo
Lumin board smd anu smd amp board vangarilla complint ayal repairing padanauu
Lumin oru board review njan ittittund mid koodthalanu aa boardinu
നിങ്ങൾ ഒരു ടെക്‌നീഷൻ ആണോ?
ഇവരുടെ ട്രാൻസിസ്റ്റർ ടൈപ്പ് ഉണ്ടോ?
Yes
I want Bolton dome tweeters range 60watts impedance 8 ohms available with you ,
Dainty and zip available
@@technicalevolution9887 what's the price for dainty
എവിടെ വന്നാൽ കിട്ടും
ഇത് എവിടെ കിട്ടും
100w rms per channel ഉള്ള av receiveril, മിഡ് റേഞ്ച് speaker, tweeter എന്നിവ എത്ര വാട്ട്സ് വീതം എടുക്കണം?(surround കൊടുക്കാൻ)
Wats balance chyanam ohms correct chyanam 50wrms woofer 30wrms mid and 20wrms dome tweeter correct anu
@@technicalevolution9887 thank you
Ee board evida kittuva
Contact soundtron number description il und
@@technicalevolution9887 thanks bro
സൂപ്പർ
Add sense kitti allayyy!!
Kitty bro ningal ellarum support chythond kitty
ഈ ബോർഡിന്റെ വില എത്രയാ
Price etra broo paranjilaloo. Bridged ano board
Contact soundtron
ഏതാണ് best performance amplifier??
2SC 5200, 2SA 1943 Combination ആണോ അതോ 240, 9240 MOSFET amplifier ആണോ ???, Pls reply...
Not both. Tda 7294 with tra ac 18 0 18
If you want louder voice than quality use 2sc5200 combination
If you want to use mosfet use tra ac volt 24 10 amp 5.1
For sub use 4 or more mofet board tra ac 24 0 24 5 to 7amp
നിങ്ങളുടെ നമ്പറ് ഒന്ന് തരോ ?
9747869572
Impidence?
Stable in 4 ohms
Hi
Sar praice kitna hai
700rs with heat sink excellent quality sir seller contact in description
അരുണ ബോർഡ് ഉപയോഗിച്ചവർ ഉണ്ടോ
Ya stereo use chythittund
@@technicalevolution9887 ഔട്ട്പുട്ട് എങ്ങെനെ ഉണ്ട്
Kollam nalla board anu
@@technicalevolution9887 bro
Mono sub out ulla oru inputl നിന്നും സബ് ഫിൽറ്റർ ബോർഡ് ലേക്ക് എങ്ങനെ കണെക്ഷൻ ചെയ്യണം (സബ് ഫിൽറ്റർ ബോർഡിൽ ലെഫ്റ്റ് ഗ്രൗണ്ട് റൈറ്റ് എന്നിങ്ങനെ ഉണ്ട് )
@@zayauxtech4020 subwoofer filter input left right 1k resistor avach short chyth mono input akkam