🧐CURRENT FEELINGS OF YOUR PERSON 💗💗💗💗💗 WITH CLARIFICATION

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 326

  • @ratheeshpv5816
    @ratheeshpv5816 Рік тому +10

    ഒരാളേയും സ്വന്തം ജീവനേക്കാൾ സ്നേഹിക്കാൻ പാടില്ല
    എന്ന് എന്നെ പഠിപ്പിച്ചത്
    അവൾ ആണ്.
    ഒരിക്കൽ മാത്രമേ ജീവിതത്തിൽ തകർന്നു പോയിട്ടുള്ളൂ അവൾ
    തള്ളിപ്പറഞ്ഞപ്പോൾ .
    ദിവസങ്ങളോളം ഉറങ്ങാതെയും ഭക്ഷണം കഴിക്കാതെയും ഒരാൾക്ക്
    ജീവിക്കാൻ പറ്റും എന്നും
    എന്നും എന്നെ പഠിപ്പിച്ചത്
    അവൾ ആയിരുന്നു.
    വെറും 5 മാസത്തെ ബന്ധം
    ഒരായുസ്സിന്റെ ദുഖമായി പരിണമിച്ചു.
    ഉപേക്ഷിക്കപ്പെട്ടതിനേക്കാളുപരി അപമാനിക്കപ്പെട്ടതായിരുന്നു ആത്മാവിനെ പിളർത്തി കളഞ്ഞത്.
    ജീവനേക്കാൾ സ്നേഹിക്കുന്ന ഒരാളോട്
    എങ്ങനെ പ്രതികാരം ചെയ്യും ...?
    സ്നേഹിച്ചയാളെ കൊന്നു പ്രതികാരം തീർക്കാൻ എനിക്ക് പറ്റുമായിരുന്നില്ല.
    പിന്നെ കുടുംബത്തിന്റെ ആകെ അത്താണിയായതിനാൽ
    ആത്മഹത്യ ചെയ്യാനും പറ്റുമായിരുന്നില്ല.
    എന്റെ മാനസികാവസ്ഥ
    തിരിച്ചറിഞ്ഞതിനാലാവാം
    നീ എന്തെങ്കിലും കടും കൈ
    ചെയ്യുന്നുവെങ്കിൽ അത ഞങ്ങൾക്ക് വിഷം തന്നതിന്
    ശേഷമായിരിക്കണം
    എന്ന് പറഞ്ഞ് അച്ഛൻ
    നിലവിളിച്ചത്.
    ആകെയുള്ള മകൻ ഉത്തരത്തിൽ തൂങ്ങിയാടുന്നത്
    കാണാൻ ഏത് അച്ഛനാണ്
    സാധിക്കുക.
    എനിക്ക് എന്നെ വേണ്ടാതിരുന്നിട്ടും
    കുടുംബത്തിന് വേണ്ടി
    ജീവിക്കാൻ ഞാൻ തീരുമാനിച്ചു.
    ഒരു കൂട്ട ആത്മഹത്യ
    അങ്ങനെ ഒഴിവായി.
    ഇന്നെനിക്ക് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഉണ്ട്.
    അവരെ നഷ്ടപ്പെടുത്തി ഒന്നും നേടാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല.
    എന്നെ തള്ളിപ്പറഞ്ഞ്
    അഞ്ചാം മാസം അവൾ
    എന്നെ തിരിച്ചു വിളിച്ചു.
    ഒന്നല്ല 23 മിസ് കോൾ .
    അന്ന് കല്യാണം കഴിഞ്ഞിട്ടില്ല.
    എന്നിട്ടും അവളുടെ സ്നേഹത്തെ പിന്നീട്
    സ്വീകരിച്ചില്ല.
    കാരണം
    ഇനിയൊരു തവണ കൂടി
    അവൾ തള്ളി പറഞ്ഞാൽ .....

  • @Sajeevkumarvp
    @Sajeevkumarvp Рік тому +4

    പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ് ആണ് താങ്ക്യൂ

  • @diyasuresh6630
    @diyasuresh6630 Рік тому +6

    വളരെ കറക്ട് ആണ് പറഞ്ഞതെല്ലാം ❤❤❤

  • @malavikaskrishnannair989
    @malavikaskrishnannair989 Рік тому +2

    താങ്ക്സ് യൂണിവേഴ്സ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ i love him. യൂണിവേഴ്സ് തന്നെ കണ്ടു എത്തി തന്നെ എന്റെ solumate ഒരുപാട് ഞാൻ സ്നേഹിക്കുന്നു ഉണ്ട്.

  • @sunithasuresh8271
    @sunithasuresh8271 Рік тому +8

    ഞാൻ ഇത് കണ്ട് കൊണ്ടിരിക്കുമ്പോൾ പോയി msg ettu.. എനിക്ക് ഉടനെ മറുപടി കിട്ടി...😂😂thank u universe.....

  • @athiramary9047
    @athiramary9047 Рік тому +11

    Thank you universe ❤️ i 'm so happy to this beautiful reading😍🙌🏻
    I manifest all possitive miracle's coming in my way🧿
    Claiming reconcilation, new begininngs, love from my person 💞
    Thank u angels 🦋🙌🏻
    Thank you ma'am 😊
    Bless us univerese 🙏🏻

  • @rakhivijayan9189
    @rakhivijayan9189 Рік тому +4

    Thankyou universe Thankyou Angels
    Thankyou divine Thankyou God
    Thankyou maam
    I claim all positive energy in this reading

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +10

    താങ്ക്സ് നല്ലതേ വരൂ അദ്ദേഹംത്തിനും ♥️🥰😘♥️ താങ്ക്സ് യൂണിവേഴ്സ് ♥️🥰♥️. മാം പറഞ്ഞത് ഒക്കെ സത്യം ആണ്‌ ♥️🥰♥️.

    • @bavanoo7
      @bavanoo7 Рік тому

      Thank u universe..thank u angels.... I strongly blindly believe in universe and angels will protect me.. Thank u mam.... For ur wonderful reading ..

    • @RBZKIKKU
      @RBZKIKKU Рік тому

      Thanku യൂണിവേഴ്സ് 🙏🙏thanku ഏയ്ഞ്ചൽ 🙏🙏🙏thanku ഗോഡ് 🙏🙏🙏🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു 🙏🙏🙏

  • @hisanasana2721
    @hisanasana2721 Рік тому +3

    Thank youuu thank you soooo much chechiiiiii🫂🫂🫂🫂🫂🫂🫂💯💯💯💯💯 eeee reading 💯resonate aayii enikk...... Iam soooo happyyyy...... Keep going.... Chechiyee support cheyyan nangal koodee nd..... God bless you chechiiiii🫂🫂🫂🫂🫂🫂🫂

  • @sreeyeshka122
    @sreeyeshka122 Рік тому +5

    Thank you universe 🦋❤️🙏
    Thank you Angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you chechi ❤️❤️🙏
    ❤❤❤❤❤❤❤❤❤

  • @renjitharenju828
    @renjitharenju828 Рік тому +4

    Thank you universe..... Thank you Angles.... Thank you divine 🥰🥰🥰

  • @GowriGowri-de5ue
    @GowriGowri-de5ue Рік тому +1

    Thanku maam🙏🏻🙏🏻maaminte വാക്കുകൾവളരെ സത്യമാകട്ടെ 🙏🏻🙏🏻❣️❣️❤️❤️y💗💗 Thanku univers🙏🏻❣️❣️💕t❤️😍y💗💗

  • @areyaka7402
    @areyaka7402 Рік тому +6

    100% resonated this reading 🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🙏🙏🙏

  • @PrinceMb-lo2cx
    @PrinceMb-lo2cx Місяць тому

    Mam paranja polay ellam nadakatay God universe❤❤❤
    God angel❤❤❤
    Thank you god❤❤❤

  • @Newtone147
    @Newtone147 5 місяців тому +1

    I manifest all miracles happen in our love✨I strongly believe reunion with my person♥ thank you universe✨💝thank you god

  • @reshmamadhu7616
    @reshmamadhu7616 Рік тому +3

    555...Tnq universe🥰

  • @ranjithkrishna1620
    @ranjithkrishna1620 Рік тому +13

    🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ വളരെ നല്ല റീഡിങ് കേൾക്കാൻ ഒരുപാട് കൊതിച്ച പോലുള്ള റീഡിങ് ആയിരുന്നു പ്രപഞ്ച ശക്തിയുടെ അനുഗ്രഹത്തിൽ ഞങ്ങൾ ഒന്നിക്കട്ടെ എന്നെന്നും എന്റെ പങ്കാളിയുടെ ആത്മാർത്ഥത സത്യസന്ധമായി നിന്നുകൊണ്ട് ഞാൻ ഒരാൾക്കും ഒരു വിഷമങ്ങളും ജീവിതത്തിൽ കൊടുത്തിട്ടില്ല പക്ഷേ എന്റെ വിഷമം ആരും മനസ്സിലാക്കിയിട്ടില്ല രോഗസംബന്ധമായ ബുദ്ധിമുട്ട് കാലികയിലും നീര് വരുന്നു ജോലിക്ക് തയ്യാറായതാണ് ഇന്നും പോകാൻ പറ്റിയില്ല നാളെ മുതൽ പോകാൻ പറ്റും എന്ന് വിശ്വസിക്കുന്നു ഡോക്ടറെ കണ്ട് മരുന്നില്ലാമെ എടുക്കുന്നുണ്ട് ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പിന്നെ എന്റെ സ്നേഹിതക്ക് വേണ്ടിയും ഞാൻ ആ സ്നേഹിക്കുന്ന വ്യക്തിക്ക് വേണ്ടി ചേച്ചി പ്രാർത്ഥിക്കുന്നു ഒരുനാൾ ഞങ്ങൾ ഒന്നാവാൻ വേണ്ടിയും ചേച്ചി പ്രാർത്ഥിക്കല്ലേ ജോലിയില്ലാത്ത ഒരാളുടെ ബുദ്ധിമുട്ട് പറയേണ്ട ആവശ്യമില്ലല്ലോ ചേച്ചി അത് നല്ലപോലെ അറിയാം ചേച്ചി പറയുന്ന പ്രണയകാര്യവും നല്ലപോലെ ചേച്ചിക്കും മനസ്സിൽ വരുന്ന എല്ലാ ഭാരങ്ങളും ഇവിടെ ഞാൻ ഇറക്കി വയ്ക്കുകയാണ് എന്റെ സ്വന്തം ചേച്ചിയായി കാണുന്നു ഈ റീഡിങ്ങിൽ വരുന്ന ഓരോ വാക്കുകളും ഭയങ്കര പോസിറ്റീവ് എനർജിയാണ് ഈ റീഡിങ് വരാൻ ഞാൻ കാത്തിരിക്കാറുണ്ട് ചില സമയങ്ങളിലേക്ക് കമന്റ് പറയാനുള്ള സാഹചര്യമുണ്ടാകാറില്ല അതിൽ എന്നോട് ഒരു വിഷമം തോന്നരുത് എപ്പോഴെങ്കിലും ഇത് വായിച്ചു നോക്കുമ്പോൾ ഇതിനൊരു കമന്റ് തരണേ ചേച്ചി ഇതിനൊരു കമന്റ് തരുന്ന സമയത്ത് എന്തൊക്കെയോ എനിക്ക് ജീവിതത്തിൽ നേടിയ പോലെയാണ് എന്റെ ജീവിതപങ്കാളി അല്ലാതെ വേറെ ആരും എന്റെ മനസ്സിലില്ല അതൊന്നും മനസ്സിലാക്കി തിരിച്ചുവന്നാൽ മതി അവിടെ എങ്ങനെ ആയിക്കോട്ടെ ഞാൻ അതിനെ തൃപ്തികരമായ സ്വീകരിക്കുന്നു എന്റെ മനസ്സ് മനസ്സിലാക്കും എന്ന് വിചാരിക്കുന്നു ഞാൻ അവരോട് ഒരുപാട് വട്ടം മനസ്സുകൊണ്ട് സോറി പറഞ്ഞു സോറി സോറി സോറി ഞാൻ അവരെ ഒരു തെറ്റ് പോലും കണ്ടിട്ടില്ല ആരാണ് ഞങ്ങളെ പിരിച്ചത് എന്ന് പോലും അറിയില്ല ചില സമയം എന്തിനാണ് ജീവിക്കുന്നത് ആരുമില്ലാത്ത ഈ ജീവിതത്തിൽ മരിച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ട് അതിൽ നിന്നെല്ലാം രക്ഷപ്പെട്ടതാണ് ഇപ്പൊ പക്ഷേ തീരെ പറ്റുന്നില്ല ഒന്ന് ജോലിക്ക് പോകാൻ പറ്റുന്നില്ല രണ്ടാമത്തെ കാര്യം വേണ്ട വ്യക്തിയെ ഒന്ന് കാണാൻ പോലും പറ്റുന്നില്ല അമ്മ മാത്രം ആരോടും ഒന്നും തുറന്നു സംസാരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് അതുകൊണ്ടാണ് ഇത്ര വലുതായി ചേച്ചിയോട് ഞാൻ മനസ്സ് തുറന്നു പറഞ്ഞു ഞാൻ എല്ലാവരും മുന്നിലും തോറ്റു എനിക്കും ഒരു വിജയത്തിനു വേണ്ടി പ്രാർത്ഥിക്കണേ ഇതെല്ലാം ഒരു സത്യസന്ധമായ വാക്കുകളാണ് കണ്ണുകൾ നിറയുന്നു സോറി സോറി ബുദ്ധിമുട്ടിക്കില്ല എന്ന് വിചാരിക്കും ഇതിനുള്ള ഒരു കമന്റ് പറയണേ 🙏💕🙏💕🙏💕 താങ്ക്യൂ നന്ദി ഒരു പോസിറ്റീവ് എനർജുള്ള റീഡിങ് ആയിരുന്നു 🙏🙏🙏🙏🙏 താങ്ക്യൂ നന്ദി 👍💕👌

    • @jishav3326
      @jishav3326 Рік тому

      🌈🌈🌈🙏🥰🥰👍👍♥️

    • @ancyancy4539
      @ancyancy4539 Рік тому

      🥰🥰🥰

    • @sherilraj1775
      @sherilraj1775 Рік тому

      Popular I II III you are not a poo poo I out u

    • @bindurajyamuna6582
      @bindurajyamuna6582 Рік тому

      Thank you🙏❤️🙏👍🌹👍ഇഷ്ട്ടം ഇഷ്ട്ടം ഈ തികാൾ കിടാവിനെ എനിക്ക്കിഷഡം 💕🌹💕👍🙏🌹🙏❤️👍❤️💖❤️

    • @sheebakv4314
      @sheebakv4314 Рік тому

      എനിക്ക് കരച്ചിൽ വരുന്നുണ്ടോ കാണുമ്പോലെല്ലാം ഞാൻ ഇനിയെന്താ ചെയ്യേണ്ടത് ഇനിയൊത്തു ബാക്കിയില്ല എല്ലാം തട്ടിത്തെറിപ്പിക്കുന്നു ഞാൻ കൂടെയുണ്ടായാൽ എല്ലാം ശരിയാവും എപ്പോ വിളിച്ചാ ഞാൻ വരും ഞാൻ പറ്റിക്കില്ല എന്നെ ഇഷ്ടമാണെങ്കിൽ ഞാൻ വരും എനിക്ക് സങ്കടം വന്നു പോയി ഒന്നും പറയാൻ കഴിയുന്നില്ല മാത്രം പറയാം എനിക്കൊരുപാടിഷ്ടമാണ് എന്നെ വിളിക്കുന്നത് ആണെങ്കിൽ ഞാൻ വരും മറ്റൊന്ന് ഞാൻ നോക്കില്ല സത്യം സത്യം എനിക്ക് വേറെ ആരും വേണ്ട ഒരാളെ മാത്രം മതി വേറെ ആരും വന്നാലും ഞാൻ സ്വീകരിക്കില്ല സത്യം

  • @shinishazz6123
    @shinishazz6123 Рік тому +1

    Chechii onum parayanilla etra perfect readingg😢❤
    Njn chechi de Ella videosum proper aayi kanunna aala ...ellm perfct reading thnnee❤❤
    Thanku soo much 😊

  • @suryathejas7649
    @suryathejas7649 Рік тому +2

    യൂണിവേഴ്സ് എനിക്ക് കൊണ്ടു തന്ന അനുഗ്രഹമാണ് . അദ്ദേഹം എന്റെ ഭർത്താവാണ്. Thank you Universe 🙏നന്ദി Mam 🙏

  • @aatusvlog9365
    @aatusvlog9365 Рік тому +4

    Thankyou universe 🙏❤
    Thankyou kannaaaaa 🙏❤❤

  • @sajnasaju487
    @sajnasaju487 Рік тому

    Masha Allah.. Claim it❤
    Thank you universe❤
    Thanku mam.. beautiful😍reading complietly resonated❤

  • @RamuRamu-wj7om
    @RamuRamu-wj7om Рік тому +4

    I claim all the positive energy of this reading thank u maam

  • @ANSI-p9t
    @ANSI-p9t 6 місяців тому

    Very.... Very... Very correctt👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഞാൻ യൂണിവേഴ്സിന്റെ മക്കൾ തന്നെ ആണ് 👍🏻👍🏻😎😎യൂണിവേഴ്സിന്റെ മക്കൾ എന്ന വാക്ക് കേട്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷം വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതല്ല 👍🏻😎Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️Thank you univers 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️Thank you🙏🏻🌹Thank you 🙏🏻🌹Thank you 🙏🏻🌹

  • @Rajani-xj6ky
    @Rajani-xj6ky Рік тому

    എല്ലാം...കറക്ട്... ആണ്... വളരെ..നന്ദി

  • @anushaanish3626
    @anushaanish3626 Рік тому +6

    Thank u universe ❤
    Thank u angels ❤
    Thank u divine❤
    Thank u mam ❤

  • @ashakrishna9690
    @ashakrishna9690 Рік тому +1

    Thank you universe ❤
    Thank you Angel❤
    Thank you Divine❤

  • @sanahaneefa8922
    @sanahaneefa8922 Рік тому +1

    Orupad nani und mam paranath sathyam anu thank you universe🌌 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilkumarvg8104
    @anilkumarvg8104 Рік тому +3

    നല്ല ഒരു റീഡിഗ് നൽകിയ താങ്കൾക്കും സമൃധി സന്തോഷം ഉണ്ടാവട്ടെ നന്ദി

  • @vilasinipk376
    @vilasinipk376 Рік тому +2

    Reading correct 👍
    Thank you univers 🙏❤️
    Thank you eynchels 🙏❤️
    Thank you visudhaikhayile 🙏

  • @anithasd-ic8ww
    @anithasd-ic8ww Рік тому +1

    Very accurate reading.. god bless you

  • @Krishnakripa111
    @Krishnakripa111 3 місяці тому

    💯💯 resonated ♥️Thank you universe 🙏🙏❤️

  • @dhanyashijith9425
    @dhanyashijith9425 Рік тому

    ന്റെ പൊന്നു chechiii reading സത്യം ആണ് 🙏🙏🙏🙏thank you univers 🙏🙏🙏🙏🙏💞💞💞

  • @AnuAnu-fw4jf
    @AnuAnu-fw4jf Рік тому +1

    Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯❤ universe Tai thirumanam thannai ayirikkam njan ee reading oppen akkiyath ethile orupadu kariyavum ayi entai life bhandhamud Thanku universe 🙏❤

  • @meghasjayan
    @meghasjayan Рік тому +1

    thankyou universe....thankyou somuch
    need to hear this
    make my day

  • @san-mb7xl
    @san-mb7xl Рік тому +1

    Thank U Universe......Thank U....Thank U❤❤❤ 100% perfect reading

  • @vilasinipk376
    @vilasinipk376 Рік тому +1

    Reading super ❤️❤️
    Thank you univers 🙏❤️
    Thank you eynchels 🙏❤️
    Thank you visudha mikhayile 🙏❤️

  • @anususanabraham9249
    @anususanabraham9249 Рік тому +4

    100% resonated with me thank you universe ❤️🙏🏻 thank you angel 👼🙏🏻

  • @farookshahul3762
    @farookshahul3762 9 місяців тому

    I strongly claime. All the positive energies of this reading...
    Thankyou universe ❤️❤️❤️❤️

  • @smitham.v780
    @smitham.v780 Рік тому +1

    Yes I claim this reading👌💓 thank you so much anagha chechi🙏 👍thank you universe thank you universe thank you universe🙏🙏🙏

  • @sumisumiyath9616
    @sumisumiyath9616 Рік тому +2

    Thank you univers 🥰🥰🥰🥰❤❤❤❤
    Thank you maam 🥰🥰🥰🥰🥰❤
    Thank you so much 🥰🥰🥰🥰❤❤❤😍

  • @rizwan93960
    @rizwan93960 2 дні тому

    Enne ormma pedithane yuniveysss❤❤thankiyiu7 univeyssss❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue Рік тому

    Thanku maam Thanku universq🙏🏻👍❣️❣️💕💕

  • @anjanaajay7976
    @anjanaajay7976 Рік тому +1

    Thank you universe for this reading... 🙏Claim this reading... Waiting for the blessings😊

  • @amrutha4584
    @amrutha4584 Рік тому +1

    Thank you God❤️ Thank you universe❤️ Thank you for the video❤️

  • @anithaindira5585
    @anithaindira5585 Рік тому +2

    🥰positively claim this reading🥰❤🙏Thank you Universe❤🙏

  • @jijinbabujijinbabu4324
    @jijinbabujijinbabu4324 Рік тому +1

    100% resonate ❣️thankyou universe ❣️thankyou mam❣️

  • @vavachivavus1292
    @vavachivavus1292 Рік тому

    Vishamichirikkuvarnn. Ith kandathin sesham satisfaction..😘

  • @advaith2006
    @advaith2006 Рік тому +1

    This is an exact reading am a low tempered man but I tried to change me bcz of my person. ❤ Thank you so much. Hope for the best ❤❤

  • @ShebinS-hn9eg
    @ShebinS-hn9eg Рік тому +1

    Yes I strongly claim the positive energy of this reading. Thanku God thanku universe thanku angels.....🦄🌜♥️🌟🧿🧚🌝🧚🏻‍♀️

  • @krishnavp6657
    @krishnavp6657 Рік тому +1

    Orupad naalukalk shesham annu reading kelknae chechii. Exact tymil thane engnae oru reading thanathinu thankyou chechi❤️🙏. I claim this positive energy❤️🙏.Thankyou universe ❤️🙏

  • @anupamapa9460
    @anupamapa9460 Рік тому +2

    Thank you universe🙏❤
    Thank you divine🙏❤

  • @anjalikrishna0216
    @anjalikrishna0216 Рік тому +1

    💯 resonate this reading 💞 thankyou universe 🙏 and thankyou mam❤

  • @sandeebasanthosh
    @sandeebasanthosh Рік тому +1

    Thank you universe 🙏🏻❤️
    Thank you ma'am 🙏🏻❤️

  • @meghanatj6128
    @meghanatj6128 Рік тому +1

    I strongly claim all the positive energies of this reading.... Thank u universe.. Thank u devine... Thank u angels ❤❤❤

  • @adinshorts7512
    @adinshorts7512 Рік тому +1

    Thank you univers 🙏🙏♥️♥️ thank you divine🙏🙏♥️♥️ thank you angel♥️♥️

  • @VinodTm-p9z
    @VinodTm-p9z Рік тому +1

    ❤ താങ്ക്യു യൂണിവേഴ്സ് ❤

  • @SangeethaSanthosh-jk8bj
    @SangeethaSanthosh-jk8bj Рік тому +1

    Thank you universe 👍🙏🏻

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Рік тому +1

    Thanku Unniverse 🙏🙏🙏Thanku mam 🥰😍

  • @HafsathK-k6z
    @HafsathK-k6z Рік тому

    Thanku you യൂണിവേഴ്സ് ❤

  • @selmil6238
    @selmil6238 Рік тому +1

    Thank you universe ❤❤i claim positive energy ❤❤

  • @nasifasuhaib3541
    @nasifasuhaib3541 Рік тому

    Too much resonated ❤… thank you universe ❤.. thank you universe..❤ thank you universe ❤..

  • @ambilyprajith3688
    @ambilyprajith3688 Рік тому

    100% sathyam 🙏

  • @SreedeviRamachandran-d1t
    @SreedeviRamachandran-d1t 4 місяці тому

    'Ohm Nama Sivaya "

  • @blue_coral3930
    @blue_coral3930 Рік тому +1

    Thank you universe ❤❤thank you Angel

  • @savithryparatharayilkandan9536

    beautiful reading ❤❤

  • @athiraathira1567
    @athiraathira1567 Рік тому

    Thanks chechiiiiiii... Ellam nannayi varatte

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si Рік тому +1

    Thank you universe❤️❤️❤️🙏🙏🙏🙏🙏

  • @remanym3964
    @remanym3964 Рік тому +1

    I strongly claim all the positive energies in this reading.Thank u universe🙏Thank u ma'm🙏

  • @NiSinz
    @NiSinz Рік тому +1

    Thank you universe ❤❤❤
    Thank you divine powers ❤❤❤
    Thank you mam 😍😍😍

  • @wanderlust4378
    @wanderlust4378 Рік тому +1

    Thank you universe 😍

  • @bindhusurendran8113
    @bindhusurendran8113 2 місяці тому

    Thank you universe,allam sathyamavany.

  • @jessyantony1357
    @jessyantony1357 Рік тому +1

    I miss him ini enthengilum miracle sambavikkatte

  • @priyamahesh6313
    @priyamahesh6313 Рік тому +1

    Thank you Universe ❤️ ❤️ ❤️
    Thank you Angels ❤❤❤

  • @greeshmakrishnankutty7375
    @greeshmakrishnankutty7375 Рік тому

    I strongly claim this positive energies
    No contact aanu ente husband realise cheyth vegam varum sure
    Thank you universe
    Thank you angles
    Thank you divine
    Thank you god 🙏

  • @loveisthegiftofgod6989
    @loveisthegiftofgod6989 Рік тому

    Thanks universe
    Thanks my God
    Thank you madam reading is very correct 100%

  • @Shivalannyajsnair
    @Shivalannyajsnair 3 місяці тому

    Thank You Universe ❤️🌌

  • @Sneha-fc6zy
    @Sneha-fc6zy Рік тому +1

    ❤️Thank you Universe🙏Thank you mam 🙏

  • @soniyasoni4689
    @soniyasoni4689 Рік тому

    😳😳😳എല്ലാം ശരി ആണല്ലോ

  • @snk3889
    @snk3889 Рік тому +1

    I strongly claim all the positive energies of this reading. Thank you Universe 🙏. Thanks mam for this beautiful reading 🙏

  • @lalithakumaripk7390
    @lalithakumaripk7390 Рік тому

    മാം സത്യം എല്ലാം മാം പറയുന്ന റീഡിങ് എല്ലാം ഒന്നുക്കൊന്നു മെച്ചം 👌👌👌🌹🌹🌹👍👍👍🤝🤝🤝🙏🙏🙏🙏🙏

  • @JayaMani-og3rp
    @JayaMani-og3rp Рік тому

    Elllam thannu❤😊 5d l anallo
    ❤😊 Eni enthuvenam❤

  • @anijakrishnan4319
    @anijakrishnan4319 Рік тому

    I claim this reading❤. Thanks chechi and thanks universe❤❤

  • @geethugopal7969
    @geethugopal7969 Рік тому +1

    Thank you universe 🌌 ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

  • @sreedevisibu8251
    @sreedevisibu8251 10 місяців тому

    Sathyam njangalude long distance love anu

  • @padmaja1016
    @padmaja1016 Рік тому

    വളരെ corret

  • @bindurajyamuna6582
    @bindurajyamuna6582 Рік тому

    🙏❤️🙏🌹🙏🌹❤️🌹Thank You യൂണിവേഴ്സ് 🙏❤️🙏എന്നെ ചിരിപ്പിക്കലെ 🤣🤣🤣എൻഡ്‌ ഉറക്കം നഷ്ടം മാകുമോ ഒരു പാട് പൊക്കല്ലേ ഉത്തരത്തിൽ പോയി ഇടിച്ചു നിലത്തു വിഴും മറക്കരുത് 🙏വെറുതെ ടെൻഷൻ അടിച്ചാൽ വട്ടാകും മുത്തേ എപ്പോഴും ഒന്നും തന്നെ ഓർക്കാതെ സമാദാനംമായിരിക്കു ഇഷ്ട്ടം ഉള്ളിൽ അല്ലെ വിഷമിക്കണ്ട ❤️💞❤️🙏👍🙏💕🌹💕

  • @AjithKumar-nn2fh
    @AjithKumar-nn2fh Рік тому

    മാം ഒത്തിരി സന്തോഷം ഉണ്ട്

  • @sumaiatha.usumaiatha.u8841
    @sumaiatha.usumaiatha.u8841 Рік тому +1

    Anganavate ...❤❤

  • @11j917
    @11j917 Рік тому +3

    Resonated. I strongly claim this positive energies.I believe. Thankyou God❤️❤️❤️Thankyou universe 🌈🌈🌈🌈🦋🦋🦋🦋🥰🥰🥰🥰❤️❤️❤️❤️🌈🌈🌈🌈

  • @induvijukumar713
    @induvijukumar713 Рік тому +1

    Thank you universe 🙏 Thank you Angels 🙏🙏🥰🥰🥰

  • @aparnaappuzz455
    @aparnaappuzz455 Рік тому

    Thankyou universe ❤🌸

  • @AmrithaAM
    @AmrithaAM Рік тому +1

    Thank youuuu UNIVERSE ❤❤❤❤❤❤

  • @sivarajs6582
    @sivarajs6582 Рік тому +1

    🙏 സത്യം

  • @gopika7777
    @gopika7777 Рік тому

    Thankyou universe ❤️‍🩹

  • @Binuvava-t7p
    @Binuvava-t7p Рік тому

    Thanks univers Thanks Angela 🙏🙏🙏🙏❤❤❤❤

  • @Akp17274
    @Akp17274 Рік тому

    Crct❤ thanku univerce

  • @thomastittus8140
    @thomastittus8140 Рік тому

    Ofc y r u so on point!❤️

  • @prakashinit2832
    @prakashinit2832 Рік тому

    ചെറിയ സംശയം ആണ് ആൾക്കുള്ളത് അത് മാറി വരട്ടെ എനിക്കാരോടും അങ്ങിനെ ഇല്ലാ എനിക്ക് എന്റെ hus തന്നെ ഒള്ളു

  • @bindhur9462
    @bindhur9462 Рік тому

    Sathyamanu madam thanku universe

  • @rajitharaji3677
    @rajitharaji3677 Рік тому +1

    Thank you universe ❤️
    Thank you so much ❤️
    🙏🙏🧚🧚🦚🦚🕊️🕊️