പൂജ്യം മാർക്ക് വാങ്ങി ഹീറോയായ ഒരു മരമണ്ടന്റെ ജീവിതകഥ - Dr John D

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 104

  • @georgethomas3210
    @georgethomas3210 Рік тому +31

    ഹോ . കണ്ണു നിറഞ്ഞു പോയി.🙏🙏🙏🙏🙏🙏👍👍👍🔥🔥🔥🔥🔥🌹🌹🌹👏👏👏🙏🙏🙏 എല്ലാവരെയും പരിശുദ്ധാത്മാവ് അഭിഷേകം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ അങ്ങ് എത്രയോ ശക്തൻ🙏🙏🙏🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 День тому

    വി. ജോൺ മരിയ വിയാനി ഞങ്ങളുടെ ഇടവകയിലെ വൈദികർക്കു വേണ്ടിയും വികാരിയച്ച നു വേണ്ടിയും പ്രാർത്ഥിക്കണമേ 🙏

  • @molyjoshi3824
    @molyjoshi3824 Рік тому +19

    കരഞ്ഞു പോയി. വിശുദ്ധന്റെ പോലെ പ്രാർത്ഥനാനിരതമായ ജീവിതം നയിക്കാൻ ദൈവമേ ......
    നീ എനിക്കും തുണയാകണേ .....
    🙏🙏🙏🙏🙏🙏

    • @josejulian8054
      @josejulian8054 Рік тому

      ❤❤❤❤❤❤❤😂🎉😢😮😅😊

  • @lisajees5998
    @lisajees5998 Рік тому +3

    2007ൽ എന്റെ ജീവിതത്തിൽ വലിയൊരു അഭിഷേകം അങ്ങയുടെ ധ്യനത്തിലൂടെ ലഭിച്ചു. ഫസ്റ്റ് റാങ്ക്ഡിഗ്രി പരീക്ഷക്ക്. ആത്മീയ അഭിഷേകംവും. 🙏🙏🙏🙏🙏

  • @fishingfolks6531
    @fishingfolks6531 Рік тому +1

    🌹Dear brother, Thank you for your divine message on St. John Mariavianni. Glory to God. 🤝❤️💐

  • @josephsebastianvalarkottu9800
    @josephsebastianvalarkottu9800 Рік тому +1

    വിശുദ്ധ ജോൺ മരിയ വിയനി മക്കളെ വിശ്വാസത്തിൽ ആഴപ്പെടുന്നതിനായി പ്രാർത്ഥിക്കണമേ

  • @lillykuttydas3496
    @lillykuttydas3496 Рік тому +2

    വിശുദ്ധനേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @valsamma1415
    @valsamma1415 Рік тому +2

    super.മെസ്സജ്.ഡോക്ടർ.അങ്കിൾ

  • @mersaljoy6922
    @mersaljoy6922 Рік тому +14

    Praise The Lord 🙏🏻🙏🏻🙏🏻. വിയാനി പുണ്യാളൻ എന്റെ അപേക്ഷകൾ സാധിച്ചു തന്നിട്ടുണ്ട്.

    • @Kiranam257
      @Kiranam257 Рік тому +3

      എനിക്കും !! വിശുദ്ധന്റെ നാടായ ആർസിൽ നിന്നും ലിയോണിനടുത്തുള്ള വീൽ ഫ്രാൻസ് െറയിൽ വെ സ്റ്റേഷനിലേക്കുള്ള എന്റെ ഒറ്റപ്പെട്ട രാത്രി യാത്രയിൽ പ്രതിസന്ധി ഘട്ടത്തിൽ ഫ്രാൻസിന്റെ തന്നെ കീഴിലുള്ള റീയുണിയൻ അയലിൻഡിൽ നിന്നും ആഴ്സിൽ വൈദിക പട്ടത്തിന് പഠിച്ചിരുന ഒരു വിദ്യാർഥിയെ എനിക്ക് സഹായത്തിനായി അയച്ചു കൊണ്ട്.!!!

    • @sinijacob2573
      @sinijacob2573 Рік тому +2

      Amen🙏

  • @Christhudhasv
    @Christhudhasv Рік тому +5

    ദൈവം ധാരാളമായ്അനുകിരകിക്കട്ടേ

  • @jainjose1515
    @jainjose1515 Рік тому +3

    Now a days we miss Doctor John's talks .. these are all old talks

  • @truthfact9611
    @truthfact9611 Рік тому +11

    My Jesus please bless all youth with Holy Spirit Amen

  • @antonyparassery6295
    @antonyparassery6295 Рік тому +2

    ഈശോയെ ഞാനാകുന്ന കഴുതയോട് കരുണയായിരിക്കണമേ.. 🙏🙏🙏

  • @p.d.varghesparayil7883
    @p.d.varghesparayil7883 Рік тому +1

    ഈശോയെ എന്നെ അങ്ങയുടെ കഴുതയാക്കണമേ 🙏🙏🙏

  • @sistercarmaleenasistercarm1252

    Thank you sister Mary

  • @Lifelinetruth
    @Lifelinetruth Рік тому +5

    ഇതു പോലുള്ള ഒരു വൈദീകനെ ഒരു മാസം വീതം ഇടവകയിൽ സേവനം ചെയ്താൽ അത്മായർ രക്ഷപ്പെടും സെമിനാരിയിൽ പഠിപ്പിക്കാനും ഇതുപോലുള്ള ഒരാളെ കിട്ടിയാൽ ലോകം രക്ഷപ്പെടും

    • @benbenxavier8575
      @benbenxavier8575 Рік тому +1

      ആദ്യം ഇതുപോലെ യേശു വേണ്ടി ദാഹിക്കുന്ന കുടുംബാംഗങ്ങൾ ഉണ്ടാവണം വിശുദ്ധരായ പുരോഹിതന്മാർ ഉണ്ടായിട്ടുള്ളത് കൂടുതലും വിശുദ്ധ കുടുംബങ്ങളിൽ ആണ്

  • @johnkoshy5372
    @johnkoshy5372 Рік тому +4

    Today Jesus blessed me.

  • @rubykt8094
    @rubykt8094 Рік тому +5

    Praise the Lord,,,Thankyou

  • @Grace003
    @Grace003 Рік тому +2

    അറിവുകൾ പലതരത്തിലുണ്ട്. ആത്മീയ അറിവിൽ ഒന്നാമനായിരുന്നു ആ കുട്ടി.

  • @alociousmalcompinhero2201
    @alociousmalcompinhero2201 Рік тому +3

    Amen 🙏Halleujah 🙌

  • @ranichirayath3840
    @ranichirayath3840 2 місяці тому

    Praise the lord àmen Amen

  • @linetcletus9948
    @linetcletus9948 Рік тому +3

    എന്റെ ദൈവമേ

  • @usha6769
    @usha6769 Рік тому +6

    Praise the Lord
    Hallelujah ! 🙏🙏🙏🙏

  • @truthfact9611
    @truthfact9611 Рік тому +5

    My Jesus please bless us with Luke 1-35. Amen.

  • @starsvideos3968
    @starsvideos3968 Рік тому +2

    Praise the lord ......

  • @marykj8950
    @marykj8950 Рік тому +10

    Praise the Lord 🙏Glory to Jesus 🙏🙏🙏

  • @sibigeorge3329
    @sibigeorge3329 Рік тому +2

    Hallelujah ...Hallelujah...Hallelujah

  • @antonyleon1872
    @antonyleon1872 Рік тому +1

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @rosilyjoseph7319
    @rosilyjoseph7319 Рік тому +1

    Super very good spech👍🏼🙏🏾

  • @tobintom9353
    @tobintom9353 Рік тому

    Thankyou,Brother

  • @sureshidukki7246
    @sureshidukki7246 Рік тому +2

    Praise the Lord

  • @sr.anithageorge4563
    @sr.anithageorge4563 Рік тому +1

    Inspiring thought.God bless you ❣️❣️

  • @jeevanraj5773
    @jeevanraj5773 Рік тому +1

    Praise the Lord...

  • @elizabethrajan970
    @elizabethrajan970 Рік тому +1

    I miss his talks,

  • @alfred286
    @alfred286 Рік тому

    Bless us all God Jesus with your holy spirit🙏🏼

  • @mariammajoshy4271
    @mariammajoshy4271 Рік тому +1

    Thankyou jesus

  • @christabeledwin3020
    @christabeledwin3020 Рік тому

    എനിക്കും പ്രാർത്ഥന വരം തരണേ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @josepadinjarel4081
    @josepadinjarel4081 Рік тому +1

    Amen. Hallelujah !

  • @mariaseby9375
    @mariaseby9375 Місяць тому

    St.John maria viyani...eniku ithavana net exam clear aavan vendi intercession cheyane❤

  • @martinpaul126
    @martinpaul126 Рік тому +1

    Ammen hallelujah ammen

  • @lijokjose749
    @lijokjose749 Рік тому +2

    Amen hallelujah Amen

  • @priyaaugustine5254
    @priyaaugustine5254 Рік тому

    ജയൻ എന്ന മകന് പ്രാർത്ഥന പ്ര ർത്തിക്കണം

  • @shylashl2922
    @shylashl2922 6 місяців тому

    Amen Abba father Amen

  • @kirangeorge3817
    @kirangeorge3817 Рік тому +4

    Amen🙏🏻🙏🏻

  • @varghesepalakkal4327
    @varghesepalakkal4327 Рік тому +1

    Jesus Christ Amen 🙏🙏🙏❤️❤️❤️

  • @sherlypmathew4988
    @sherlypmathew4988 Рік тому +3

    🙏🙏🙏

  • @babukottaram4839
    @babukottaram4839 Рік тому

    ആമേൻ 🙏🙏🙏

  • @sumithrasumithrakumari1718
    @sumithrasumithrakumari1718 Рік тому

    Ente magaleyum maganeyum eshu appante kazhudhayakkename

  • @jamesmd100
    @jamesmd100 Рік тому +2

    ❤🙏

  • @saneeshkuzhippilsaneeshkuz319
    @saneeshkuzhippilsaneeshkuz319 Рік тому +1

    Preisthelord

  • @thomasjoseph6077
    @thomasjoseph6077 Рік тому

    Amen

  • @mercystephen643
    @mercystephen643 Рік тому +1

    Amen🙏🙏🙏🙏🙏🙏

  • @jbjn4652
    @jbjn4652 Рік тому +2

    0 മാർക്ക് എന്ന് കേട്ടപ്പോഴേ തോന്നി
    വി. ജോൺ മരിയവിയാനി ആയിരിക്കും എന്ന്....
    ഞങ്ങളുടെ പ്രയർ ഹാളിന്റെ നാമധേയം വി.ജോൺ മരിയ വിയാനിയുടേതാണ്

  • @shijijose
    @shijijose Рік тому +1

    🙏🙏🌹

  • @georgekurian8836
    @georgekurian8836 Рік тому +2

    To my shock and asthma nishnent, I found that Dr John who is a gifted gospel evangelist, now supports Rapture theory which is totally against Catholic teaching. I challenge anyone here priests , Bishops etc to check with Dr John and get his opinion on this. I used to attend his weekly rosary zoom meeting and now stopped attending after hearing his teaching. Everything else with him is good ex epr Catholic faith. Maythe good Lord change him. I hope I am wrong.

    • @babud5580
      @babud5580 Рік тому +1

      Hai George... I also attend Dr. John's weekly Zoom meeting. He is a 100 % catholic preacher for the last 25 years. I am quoting from the catholic Bible 1 Thessalonians 4:17 " Then we who are alive, who are left, shall be caught up together with Him in the clouds to meet the Lord in the air". What does this verse mean?... Is the catholic teaching contrary to the Catholic Bible?

    • @jijizacharia8653
      @jijizacharia8653 Рік тому

      Dr. John I pray that you to be led by the Holy Spirit alone. No one can deviate from the word of God & preach the gospel. If you are preaching about rapture it is the Holy Spirit. May God bless you.

    • @georgekurian8836
      @georgekurian8836 Рік тому

      @@babud5580 That word in Bible means all living and dead will be with Jesus in the air. Nobody left behind the earth. But Dr John teaches few people (church) will be taken early when Jesus comes in mid-air and there will be still people living in the earth and anti Christ will be ruling them and torturing etc. This is 100 percent heresy . Please check with any Bishop. If Dr John doesn't teach the way I said, then I am wrong . Apologies to him. But as far as I know and I heard in person Dr was talking about partial rapture
      Please don't think I am personally against Dr John and I am nobody to blame him or claim as holier than him. He is a dedicated lay preacher and gave his whole life to Jesus. I fully acknowledge all he has done to Jesus and church.

    • @babud5580
      @babud5580 Рік тому +1

      @@georgekurian8836.... 1 Thessalonians 4:17... "So we will be with the Lord for ever". This message is to the believers and Not to the unbelievers. This verse tells very clearly that only the repentant believers in Jesus will be taken and live with Him. According to this verse, When Jesus comes, NOT every murderer, adulteror and unrepentant sinners will be taken to mid air and live with Jesus for ever.. No... Only who believes in Jesus and with a repentant heart will be taken... There will be a remnant here who will not be taken who lives in sin and in an unrepentant attitude..You said everyone will be taken means the adulterors, homo sexuals and murderers will be taken and be with Jesus and no one will left behind( WHAT YOU SAID IS HERESY and YOU support unrepentant sinful living..NONSENSE) .. This taken up of believers is a truth in 1 Thessalonians 4:16,17..Catholic RSV Bible... So Dr John is right....

    • @georgekurian8836
      @georgekurian8836 Рік тому

      @@babud5580 Sir, reply in one word. Does Catholic Church teaches about rapture or not?
      Does Dr John follows the official teaching of Catholic Church ?
      He is teaching heresy.

  • @ambilygeorge8529
    @ambilygeorge8529 Рік тому

    🙏🙏🙏🙏😢

  • @alinrocks4280
    @alinrocks4280 Рік тому

    Update new vedio

  • @jessymathews6525
    @jessymathews6525 Рік тому

    🙏🙏🙏🙏🙏

  • @cicilypinto9884
    @cicilypinto9884 2 місяці тому

    ❤❤🙏🙏🌹🌹

  • @lalujacob7570
    @lalujacob7570 Рік тому +2

    🙏🌹🌹🌹🌹🌹🔥

  • @axw-ei3fn
    @axw-ei3fn 4 місяці тому

    😊

  • @MyRinto
    @MyRinto Рік тому

    St Joseph of kupertino

  • @Rajayogi777
    @Rajayogi777 Рік тому

    🙏🙏🙏🤲

  • @XxneonxX_2
    @XxneonxX_2 Рік тому

    അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ട് മാത്രമേ നിങ്ങൾക്ക് നിത്യ ജീവൻ കിട്ടൂ.

  • @donboscobihiya2429
    @donboscobihiya2429 Рік тому

    അമേരിക്കയിലുണ്ടായത് എന്നു പറഞ്ഞ് കേരളത്തിലും കേരളത്തിലുണ്ടായതെന്ന് പറഞ്ഞ് ഫ്രാൻസിലും അവിടെയുണ്ടായതെന്ന് പറഞ്ഞ് മറ്റൊരിടത്തും പടക്കം പൊട്ടിക്കുന്ന പണി വളരെയേറെ വർഷങ്ങളായിട്ട് നടത്തിക്കൊണ്ടേയിരിക്കുന്ന ഒരു പ്രസ്ഥാനമാണ് ക്രിസ്തുമതം.
    രണ്ടായിരം വർഷത്തെ പഴക്കമുണ്ടായിട്ടും ഏതെങ്കിലുമൊരു സ്ഥലത്തുള്ളവരോട് സഭയേക്കുറിച്ചും വിശ്വാസത്തേക്കുറിച്ചും പറഞ്ഞ് മനസിലാക്കി കൊടുക്കാനായിട്ട് ലോക്കലിലുണ്ടായ ഒരു സംഭവമെടുത്ത് ദൃഷ്ടാന്തമാക്കാൻ രണ്ടായിരം വർഷത്തെ പഴക്കമുണ്ടായിട്ടും കഴിയുന്നില്ലെങ്കിൽ ഈ പറയുന്നതൊക്കെ വെറും തട്ടിപ്പാണെന്ന് ആർക്കാണ് മനസ്സിലാവാത്തത്,?

    • @babud5580
      @babud5580 Рік тому +4

      പടക്കം പൊട്ടിക്കുകയല്ല, യഥാർത്ഥത്തിൽ ചരിത്രത്തിൽ നടന്ന സംഭവത്തെ രാജ്യത്തിന്റെയും വ്യക്തികളുടെയും പേര് സഹിതമാണ് പ്രഭാഷകൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത് . താങ്കൾ ഇന്നും ഇന്ത്യയുടെ ചരിത്രം പഠിക്കുന്നുണ്ടല്ലോ. അനേക വർഷങ്ങൾക്കു മുൻപ് ഇന്ത്യ ഭരിച്ച രാജാക്കന്മാരുടെ ചരിത്രം താങ്കൾ സ്കൂളിൽ പഠിക്കുന്നില്ലേ?താങ്കൾക്ക് ഇവിടെ പ്രഭാഷകൻ പറയുന്ന കാര്യങ്ങൾ വേണമെങ്കിൽ പരിശോധിച്ചു നോക്കാവുന്നതാണ്. പിന്നെ ഇപ്പോൾ നടക്കുന്ന അത്ഭുതങ്ങളെ കുറിച്ച് താങ്കൾക്ക് അറിയണമെങ്കിൽ ബ്രദർ സാബു അറുതൊട്ടിയിൽ നടത്തുന്ന ധ്യാനങ്ങളിൽ പങ്കെടുക്കുക. അല്ലെങ്കിൽ ബ്രദർ സാബു ആറുതൊട്ടിയിലിൻ്റെ YOYTUBE ചാനൽ കാണുക. താങ്കൾക്ക് ഇപ്പോൾ നടക്കുന്ന അത്ഭുതം കാണാനായിട്ട് സാധിക്കും... ദൈവം അനുഗ്രഹിക്കട്ടെ.

    • @donboscobihiya2429
      @donboscobihiya2429 Рік тому

      @@babud5580 ഞാൻ എഴുതിയതിന്റെ സാരം മനസ്സിലായില്ലെന്ന് തോന്നുന്നു.

    • @prodigalson3192
      @prodigalson3192 Рік тому +1

      St. Alphons

    • @josethomas8004
      @josethomas8004 Рік тому +1

      Bless you in the name of Jesus Christ

    • @Abc-qk1xt
      @Abc-qk1xt Рік тому

      "ലോക്കൽ സംഭവം" തപ്പി നടക്കുന്നു. എടോ സാക്ഷാൽ യേശു ക്രിസ്തു തന്നെ വന്നു നേരിട്ടു അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടും അവിടത്തുകാർ തന്നെയാണ് അവസാനം കൊണ്ടുപോയി കുരിശിൽ തറച്ചത്. അതിനപ്പുറം ഒന്നുമില്ലല്ലോ. അപ്പോൾ തന്നെപ്പോലുള്ളവരോട് എന്തു പറഞ്ഞിട്ടും കാര്യമില്ല. വേണേൽ വിശ്വസിച്ചാൽ മതിയെടോ. ചാകുന്നതിനു മുമ്പ് ആ ബൈബിൾ എടുത്ത് വായിച്ചു നോക്ക്. ഒന്നുമില്ലെങ്കിലും ഇത്രയും വയസ് ആയില്ലേ, കുഴിയിലോട്ട് എടുക്കാറായിട്ടും ബോധം വന്നില്ലല്ലോ. വെറുതെ വിശുദ്ധ "ഡോൺ ബോസ്കോ"യുടെ പേരു കളയാതെ വല്ല കോവാലൻ എന്നോ പരമു എന്നോ മാറ്റുന്നതായിരിക്കും നല്ലത്.. 😜😜

  • @lephginp475
    @lephginp475 Рік тому +2

    GOD IS GREAT ""ഏഴയെ പൊടിയിൽ നിന്നും ദാരിദ്രനെ കുപ്പയിൽ നിന്നും ഉയര്ത്തും മഹത്വം സ്തുതിക്കപ്പെടുന്നു ഹോസാന ഹോസാന ദാവിതിന് സുതനു ഹോസാന ഹോസാന ഹോസാന 💪💪💪🇮🇱🇮🇱🇮🇱💪💪🌹

  • @bepositive3476
    @bepositive3476 Рік тому +2

    എല്ലാം ചെയ്യുന്നതു യേശുമാത്ര൦ എന്നു ഈ സന്ദേശം വൃക്തമാക്കുന്നു. പിന്നെ എന്തിനാണ് ബൈബിളിനു വിരുദ്ധമായി മാതാവിന് മഹത്വം കൊടുക്കാ൯ ശ്രമിക്കുന്നത്. "അവിടുന്നു എന്തെങ്കിലും കല്പിച്ചാൽ അതു അനുസരിക്കൂ" :യോഹന്നാ൯.2.5 എന്നു പറഞ്ഞ മാതാവിന്റെ വാക്കുകളെ അനുസരിക്കൂ, മാതാവിനോട് പ്രാർത്ഥിക്കുന്നതു വചന വിരുദ്ധ൦. അതു അമ്മ പഠിപ്പിച്ചില്ല, ബൈബിൾ പഠിപ്പിച്ചില്ല. അച്ചന്മാ൪ പഠിപ്പിച്ചു. യേശു മാത്രം സ൪വ്വതു൦. മറ്റാരെയും യേശുവിനോടു തുല്ലൃപ്പെടുത്തല്ലു. അതു വിശ്വാസപാതകം. "തുല്ലൃ൦ ചൊല്ലാൻ ആരുമില്ലെ അങേപ്പോലെ യേശുവേ......... " . ഇന്നും മാതാവിന്റെ ശബ്ദം മക്കളുടെ ചെവികളിൽ മുഴങ്ങട്ടെ. "അവിടുന്ന്(യേശു) എന്തെങ്കിലും കല്പിച്ചാൽ അതു ചെയ്യ് വി൯".
    യേശു കല്പിച്ചു:
    "വിശ്വാസിക്കു കയും ജ്ഞാനസ്നാനം ഏല്ക്കുകയു൦ ചെയ്യുന്നവൻ രക്ഷിക്കപ്പെടും, അല്ലാത്തവ൯ ശിക്ഷാവിധിയിൽ അകപ്പെടും".മാ൪ക്കോസ്:16.16

  • @binojv6980
    @binojv6980 Рік тому +1

    Praise the Lord.
    Hallelujah

  • @kid_yt_vlogs5753
    @kid_yt_vlogs5753 Рік тому

    Praise the Lord

  • @elizabethjijo103
    @elizabethjijo103 Рік тому +1

    Amen 🙏🙏

  • @martinmathewpm4149
    @martinmathewpm4149 Рік тому +1

    🙏🏻🙏🏻🙏🏻

  • @tintumathew9560
    @tintumathew9560 Рік тому +3

    Praise the lord

  • @johanbiju2271
    @johanbiju2271 Рік тому

    Praise the lord

  • @sujasam2357
    @sujasam2357 Рік тому

    Amen hallelujah

  • @ambujamlekshmanan6884
    @ambujamlekshmanan6884 Рік тому +1

    Amen 🙏🙏🙏

  • @rosilypoulose5150
    @rosilypoulose5150 Рік тому +1

    🙏🙏🙏

  • @mariammamathew1416
    @mariammamathew1416 Рік тому +3

    🙏🙏🙏🌹

  • @shyjumon6043
    @shyjumon6043 Рік тому

    🙏

  • @silsongeorge2550
    @silsongeorge2550 Рік тому

    Praise the lord 🙏