ആഗ്രഹങ്ങൾ നേടിയെടുക്കാൻ സൂറത്തുൽ ഫത്ഹ് 21 ദിവസം | സയ്യിദ് മുഹമ്മദ് അർശദ് അൽ-ബുഖാരി
Вставка
- Опубліковано 7 лют 2025
- ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 www.instagram....
#ജോലിലഭിക്കാൻ
#Joblabhikkan
#സൂറത്തുൽഫത്ഹ്
#Surathulfath
#soorathulfathparayanam
#avishyangalniraveran
#ആവശ്യങ്ങൾനിറവേറാൻ
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGiz...
🟢Whatsapp Channel Link
whatsapp.com/c...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp....
2️⃣
chat.whatsapp....
1️⃣
chat.whatsapp....
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ് അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
UA-cam: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
*ഈ അമൽ ചെയ്യുന്ന എല്ലാവർക്കും അല്ലാഹു ഫലം നൽകട്ടെ* 🤲🏻
ആമീൻ
Aameen
Aameen
Ameen 🤲🏻
Aameen ya rabbal alameen
👌 ഈ ഫത്താഹ് സൂറത്ത് ഭയങ്കര ബെനിഫിറ്റ് ഉള്ള സൂറത്താണ് എന്ന് എനിക്ക് അറിഞ്ഞ ആളാണ് ഞാൻ ഉസ്താദ് പറഞ്ഞപോലെ ഏഴു ദിവസം കൊണ്ട് അല്ല ഞാൻ ചെയ്തത് ഒരു ദിവസം മുഴുവൻ ഇരുന്ന് കൊണ്ട് 21 തവണ ഓതി അല്ലാഹു സുബ്ഹാനവുതാല എനിക്ക് ഉത്തരം നൽകി അൽഹംദുലില്ലാഹ്
Mashallah
Mashallah
എനിക്ക് ഇത് ഓതാൻ ഇജാസത് തരണം
Alhamdulillah
Aameen ya Rabbal Aalameen😔🤲🏻
അത്ഭുതം തന്നെ ഈ സുറത് മഹാ അത്ഭുതം. എന്റെ ഭർത്താവിന്റെ ഉപ്പ ഞങ്ങളോട് മിണ്ടില്ലായിരുന്നു ഞാൻ 21 ദിവസം നിർച്ചയാക്കി ഓതി 11 ആമത്തെ ദിവസം ഉപ്പ മിണ്ടി alhamdhulillahhhhh
എന്റെ ഇക്ക അഞ്ചു നേരം നിസ്കരിക്കാൻ ദുആ ചെയ്യണെ ഉസ്താതെ🤲🤲🤲
ഒരു ആൺ കുഞ്ഞു ജനിക്കാൻ പ്രാർത്ഥിക്കണേ ഉസ്താദ്.. കൂടെ എല്ലാവരും പ്രാർത്ഥിക്കണേ
ഒരു നേരം തന്നെ 21 തവണ ഓതണം എന്ന് കരുതി ഓതാൻ ഒരുങ്ങിയിട്ടില്ലായിരുന്നു ഇത് കേട്ടപ്പോൾ സമാദാനം ആയി, ഇൻശാ അല്ലാഹ് തീർച്ചയായും ഓതാൻ നിയ്യത്ത് ആക്കുന്നു, അല്ലാഹു സ്വീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം, ജസാകല്ലാഹു ഗെയ്ർ,,,
Usthade sthalam vitt povaan dua cheyyanam
Usthdea njan othan thirumanichu sekarikkan veadi pratheagam duva chayynea usthdea
KAdeeja ppduaa
Surathul fathah njan 7divasam kond 21 ennam othi alhamdulilla..ente hasbandinu visa sheriyayi.usthaniu allahu afiyathulla deerkayus nalkatte...
Ya fathahu ya allah. Ella divasavum chollano?
തങ്ങൾ ഉസ്താദ് ദുആ ചെയ്യണം കുടുംബത്തിൽ മനസ്സമാധാനം സ്വസ്ഥത ഉണ്ടാവാനും ഭർത്താവിന് സ്ട്രോക്ക്വ വന്ന് ഇടതുവശം കയ്യും കാലും തളർന്നു എത്രയും പെട്ടെന്ന് പഴയ ആരോഗ്യം തിരിച്ചുകിട്ടാൻ ദുആ ചെയ്യണം🤲🏻🤲🏻🤲🏻
അൽ ഹമംദുലില്ലാ നിയ്യത്ത് വെച്ച് ഇൻഷാഅള്ളാ എനിക്ക് ഇജാസത്ത്തരണം
Insha allah
ഞങളുടെ വീട് പണി വേഗം കഴിയാൻ ഉസ്താദ് ദുഹാ ചെയ്യണം ഇന്ന് മുതൽ ഫത്തഹ് സൂറത് ഓധണം insha allah
വല്ലാത്തൊരു പ്രയാസത്തിലാണ് 🤲🏾🤲🏾
അല്ലാഹ്... അമൽ ചെയ്യാനുള്ള തൗഫീഖ് നൽകണേ റഹ്മാനേ....😢😢😢
Allah amal cheyyanulla thoufeeq cheyyane allah...dua cheyyane usthathe
ഞാൻ ഓതുന്നുണ്ട്
ഞാൻ കേസിലെണ് രണ്ട് വിവാഹം കഴിഞ്ഞ് 22 കൊല്ലം 18 കൊല്ലം മായി കഴിഞ്ഞിട്ട് കുട്ടികളില്ല മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ് സിഹ്റ് ശത്രുക്കളും ഉണ്ട് ഉസ്താദ്🤲🤲🕋🕋
ഉസ്താത് ഞാൻ ഫൗസിയ . എൻ്റെ ഭർത്താവിന് കിഡ്നി തകരാറിൽ ആണ് . 6 മാസം വരെ മരുന്ന് കഴിച്ചിട്ട് മാത്രമേ എന്തെങ്കിലും പറയുവാൻ കഴിയൂ എന്നാണ് dr പറഞ്ഞത് . Dr പറഞ്ഞ സമയത്തിനുള്ളിൽ അവർക്ക് പൂർണ്ണ ശിഫ കിട്ടാൻ വേണ്ടി ഞാൻ 12000 ബിസ്മി ചൊല്ലാൻ തീരുമാനിച്ചു. അതിനുള്ള പൊരുത്തം തരണം ഉസ്താത് 😢
Shifa aakate
😢
Usthada Jan orupad kalamayi surathul fathah subahikku mahribinnu shashavum divasam otharund enikk orupad falam kitty eniyum orupad halalaya muradukalund hasilavan Allahu subhanahu vathahala anugrahikkattaaa Aameen Aameen yarabbal Aalameen 🤲
അൽഹംദുലില്ലാഹ്. ഞാനും ഓതുന്നുണ്ട്.. അള്ളാഹു സ്വീകരിക്കട്ടെ
അൽ ഹമംദുലില്ലാ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ ഇൻഷാഅള്ളാ
മകൻ ഹൈറായ വിസ കിട്ടാനും സ്വഭാവം നന്നാവാനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲
Njanum oothi kazhinne aaycha. Alhamdulillah alhamdullillah. Inn enikk athinte utharam kitty. Valare mahathameriya soorath,
Ya fathahu ya allah. Ella divasavum chollano?
Insha allah. Ustha ദുഹാ ചെയ്യണം ഒരുപാട് പ്രയാസത്തിലാണ് 🤲
സയ്യിദ് തസ്ലീവ് ഈ ജോലിയിൽ നിന്നും നല്ലൊരു ജോലി ലഭിക്കാനും അവന് നാട്ടിൽ ലീവ് കിട്ടാൻ വേണ്ടി നാട്ടിൽ വരാൻ ലീവ് കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
അസ്സലാമുഅലൈക്കും ഉസ്താദേ എനിക്കു വിട് ഇല്ല സ്ഥലം വാങ്ങി വിട് പണി തുടങ്ങാൻ ഞാൻ ഫതഹ് സൂറത്തു ഓതാൻ തുടങ്ങുകയാണ് ഉസ്താദ് ഒരു വിട് പണി തുടങ്ങാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
Assalamualaykkum usthathe ente makan halalaya kalyanam nadakkaan 12 aayiram bismi njan oathan thudangunn usthath dua cheyyane
ബിസ്മി ചെലി മുറാദ് അസിലായി അൽഹാദുലില്ല ഉസ്താദേ 🤲
Fatah sura 21 Bhavana othi ente avashàm niraveri alhamdulla
ദുആയിൽ ഉൾപെടുത്തണേതങ്ങളുസ്താദ് മകൻ്റെ ലഹരി ഉപയോഗത്തിൽ നിന്നൊഴിവാക ൻ ഞാൻ ഈ അമൽ ചെയ്തു അൽഹംദുലില്ലാ ഇന്ന് വളരെ റാഹത്തിലാണ്. മോന് ലഹരിയിൽ നിന്നെഴിവായി. സൗദിയിൽ പോയി ജോലി ചെയ്തു കഴിയുന്നു അൽഹംദുലില്ല ഇനിമകൾക്കൊരു വിവാഹംശരിയാവൻ ഇൻ ഷാ അള്ളാ ചെയ്യണം. ഹൈറായ 'അഹുലു സുന്നത്ത് വൽ ജമ അത്തിൽ അടിയുറച്ച് നിൽക്കുന്ന സ്വാലിഹായ ഒരു ഇണയെങ്കിട്ടാൻ തങ്ങളുമ്പ് താദ്. ദുആ യിൽ ഉൾപെടുതണേ
Ridhurinu. Lahari upayogam maran vendi ningal ithano cheythath. Please reply. Nanum valiya problethilanu
അസ്സലാമുഅലൈക്കും. ഉസ്താദ് എന്റെ കുടുംബം ഒത്തിരി ഒത്തിരി പ്രയാസത്തിലാണ്. കടത്തിലാണ്. ബിസ്സിനസ്സ് വഴി ലക്ഷം രൂപ കടത്തിലാണ്. തരാനുള്ളവർ ആരും തരുന്നില്ല. ഹൈറായ വഴികൾ തുറന്നു കിട്ടാൻ കിട്ടാനുള്ള പൈസകൾ കിട്ടി കടത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണേ. ഉസ്താദിനും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും അള്ളാഹു നൽകുമാറാകട്ടെ. ആമീൻ. യാറബ്ബൽ ആലമീൻ.
മക്കൾ ക്കു വിസ വേഗം ശരി യാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
🌹🍃🌹🍃🌹🍃🌹🍃🌹🍃
എന്റെ പൊന്നുപ്പയുടെ ആണ്ടിൻ്റ ദിവസമാണ്.
ഒരു ഫാതിഹ എങ്കിലും ഓതി ഹദിയ ചെയ്യണേ......🤲🤲
🌼🌾🌼🌼🌾🌼🌾🌼🌼🌾🌼
INSHA ALLAH oothiyittund ❤
Othiyittund..Allah sweekarikkatte
ഉസ്താദ് പറഞ്ഞത് ശെരിയാണ് 4000 രൂപ വാടക കൊടുക്കാൻ പോല വളരെ ബുദ്ധിമുട്ടാണ് വീട് കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
ഒരു ജോലി ശെരിയാവാൻ ഉസ്താദ് പ്രത്യേകം dua ചെയ്യണേ 😢
Njn cheyyyunnund. Ente prayasam ethrayum pettenn maari kair aaya jeevidhathin vendi🤲🏻🤲🏻🤲🏻
Aameen
ഉസ്താദ് എന്റെ കാല്യണ ശരിയാ വൻ ദുഹാ ചെയ്യണം
ആമീൻ യാറബ്ബൽ ആലമീൻ എനിക്കും ഇങ്ങനെ തന്നെ ഓതാൻ കഴിയട്ടെ ഉസ്താദ് ദു ആ ചെയ്യണേ
ഉസ് താദേ നല്ല കടമാണ് ദുആ ചെയ്യണേ
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് 🤲🏻 ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും കുടുംബത്തെ ഉൾപ്പെടുത്തണം 🤲🏻
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲റബ്ബ്ടൗഫിക്ക് നൽ കട്ടോ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲
അള്ളാഹു, നമ്മുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരട്ടെ ആമീൻ
എന്റെ ഭർത്താവ് കടത്തിലാണ് എത്രയും പെട്ടന്ന് വീടി കിട്ടാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 😢😢😢
Usthade kadam kond valare vishamathilane dua cheyyane😢.usthadinum kudumbathinu
Arogya vum. Aayisum thanne anugrahikkatte.Aameen ya rabbal aalameen
Aaameen yarabbal aalameen 🤲🤲inshaaAllah cheyyanam usthade
Alhamdulillah veed Pani thudanganum Montta kallyanavum veed koodalum Ellam onnichu nadakkanum usthada dua cheyyanaaa 🤲
Husthad anik ijasath tharanam atekudubathinvety dhuhachyanam husthadhin arogiyamulla dhirgaisthared aameen yarebalallameen
എന്റെ ഭർത്താവിന് ഹൈറായ വിസ ശെരിയായി കിട്ടാൻ ദുഹാ ചെയ്യണേ
Ustade nan ee amal cheydu.ande muradukl vgm Allahu sweekarichu tharatee . Aameen
മക്കളുടെ വിവാഹം വേഗം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്
ഹലാലയ ഉദേൃഷങൾ നിറവേറ്റുന്നതിനായി ദുആ ചെയ ണ൦
ചെയ്ത് ഫലം കിട്ടി ഉസ്താതെ മാഷാഅല്ലാഹ് അൽഹംദുലില്ലാഹ്
Ente veedupani poorthiyavan vendi nan ee soorath niyyath cheyth othan thudagenh usthadinte dua koodi undavane 🤲🏻🤲🏻
ലൈസൻസ് പാസ്സ് ആവാൻ ഞാൻ ഓതാൻ തുടങ്ങിട്ടുണ്ട്. ദുആ ചെയ്യണേ
Ella prayasangel maran dua cheyyane thangale
duayil ulpedthane തങ്ങൾ usthade
മകളുടെ ഭർത്താവിന്റെ വിസ പ്രോബ്ലം ആയിട്ട് ആണ് ഉള്ളത് നാട്ടിൽ വരാൻ പറ്റാത്ത സ്ഥിതി ആണ് ദുആ ചെയ്യണം 🤲🏿ഉസ്താദേ
ഉസ്താതേ ന്റെ ഭർത്താവ് കാത്തറിൽ ജോലി ശെരിയാവാതെ 1 മാസമായി എവിടെ പോയാലും ജോലി കിട്ടുന്നില്ല ഉസ്താതേ ഇത്രയും പെട്ടന്ന് ഒരു ഹൈറായ ജോലി ശെരിയാവാൻ ദുആ ചെയ്യണേയ് 🥺
Ínsha allha njañum çhollum duayil ulpeduthane usthad🤲🤲🤲
അൽഹംദുലില്ലാഹ് insha Allaha 🤲
صلى الله على محمد صلى الله عليه وسلم.
എന്റെ ഭർത്താവിന്ന് നല്ലൊരു ജോലി കിട്ടാൻ ദുആ cheyyane🤲🤲
ഞാൻ ഖത്തറിലാണ് ജോലി ഇല്ലാതെ ഇരിക്കാണ് ഒരു നല്ല ജോലി ശരിയാവാൻ ദുഃആ ചെയ്യണേ ഉസ്താദേ
Hlwww
Nigal qataril evida entha Joli nookuthe njane Qatar lane
Ente barthav ഖത്തറിലാണ് ജോലി lilla🥲 usthad ദുഹാ cheyyane🤲🏻
സൂറതുൽ ഫ ത്ഹ് ഓതുക 21വട്ടം ചൊല്ലുക
Ameen
barthavinte deergayusinnum aafiyathinum veadi prathekam dua cheyyane usthathe
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua
മുഹമ്മദ് തൗഫീഖിനെ നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്
Alhandulillah entemarumakante anyabandammaranum makaludekudumbageevidam hairilakanum ihaparavijayathinum vendi remaking jancheidu allahuadellam sweekaichu entemakaludekudumbageevidam hairilakan yeppozhum duail ulppeduthanam usthade Mashallah ameen
Njn niyyathe veche cholli theerthu inn .ente agraham pettenenne allah nadathi tharaan dua cheyyene.
Masha Allah ALHAMDULILLAH ALHAMDULILLAH ALHAMDULILLAH. Husband um. Makkal um 5 timelum Farlu Namaskar avum. Sunnathukalum cheyyan Dua cheyyanam Usthade video Super 👍👍👍👍👍👍
റാഫിദ റഷീദ് വളാഞ്ചേരി മകൻ ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേയ് ഉസ്താദ്ദേ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇന്ഷാ അള്ളാഹ
മാഷാഅല്ലാഹ് ഞാൻ ഓതി മോൾക്ക് ജോലി ശെരിയായി
ഉസ്താദേ സഹോദരന്റെ വിവാഹം ശരിയാവാൻ ഞാൻ ഫതഹ് സുറത് ഓതുന്നുണ്ട്. എത്രയും പെട്ടെന്ന് വിവാഹം ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ
ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താതെ
മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ നല്ലയൊരു ജീവിതം കിട്ടാൻ
ഉസ്താദ് ഞങ്ങൾക്ക് ഉസ്താദിനെ കാണണം ഉണ്ടായിരുന്നു
ഉസ്താദ് എന്റെ മോള് ഓട് ഗൾഫ് പോകാൻ ആയിരുന്നു
Vesamathilan usthatha duh ulpaduthanm
മകന്റെ വിവാഹം ശരിയാകാൻ വേണ്ടിയും ജോലിക് ബർകത്തുണ്ടാകാൻ വേണ്ടിയും കടം വീട്ടാൻ വേണ്ടിയും ദുആ ചെയ്യണേ ഉസ്താദേ
ആമീൻ യാ റബ്ബൽ ആലമീൻ
Alhamdulillah eemajlisinde barkathkond എന്റെ മോളെ examil Vijayam undakan duaa
Alhamdulillaah
Aameen yaa rabbal alameen
duayil ulpeduthane usthaade
Asalamu alaikkum thangalude video sthiram kanum monda architect inderview first kaingu vijayamanu 2nd nadannukondirikkunnu fathahum bismiyum chollunnundu Mon gelfilanu interviewil pasavanam joli Kittan dua chayyanam thangalinum kudumbatthinum nangalum dua chayyunnu alhamdulillah
Nalla veedundavan dua cheyyanam thangule
Antey mon 5 vakathu mudangade namaskarekkanulla manassu avanu kodukan allahuvenodu usthad duaa cheyyane.insha allah
Aameen. ഇൻഷാ അല്ലാഹ്
Usthade ente kalyanam kayinjit 15 varshamayi.avarkum veetukarkum vendi mathram jeevichu.orupaad manaprayasangal undayitum avde thanne oru parathiyumillathe jeevichu.innu ariyathe ente bhagath oru thett vannath kond ennem makkalem ente veetil komdakkiyit avaru poyi.ipo vendannanu parayunnath.angeyattam manaprayasathilanu rabbe..bismi njn othiyirunu.4444 nariyath swalath um niyyath vech othik.orupaad dikr chollunund.urangan patunilla.bhakshanam kayikan patunilla usthade.ellam poruth enneyum makkaleyum thirich vilikan usthad dua cheyanam.njan enthenkilum othan undenkil usthad onnu paranju tharanam.oru samadanavumilla.makkalk vendi jeevikunu oro divasavum.usthade enthenkilum oru vazhi paranju tharumo aa manasonnu maran😢🤲
കടം വീടാൻ ഉസ്താദ് ദുആ ചെയ്യണം
Nan ootharund oruvattam ennitt489vattam fathah chollarund insha allah eni engina chayyanam insha allah duha chayyanaa
Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 😢😢😢🤲🤲🤲
Usthade kadam kondu vishamikkunnu dua cheyyanam
Usthada njan garbiniyan anik salihaya aankuttiyakan dua chayyana 🤲🤲 anik 2 penkuttikalan ullad.
മോൻ ഗൾഫിൽ ആണ് അവന്ക് നല്ല സ്വഭാവം ആകുവാൻ ദുആ ചെയ്യണേ
Alhamdhulillah👍👍👍👍
അൽഹംദുലില്ലാ ഓതാറുണ്ട്
ഇന്റെ അനിയത്തി കാൻസർ ആണ് തലക് ഇപ്പോൾ കുറച്ചു സീരിയസ് ആണ് വേഗം എടങ്ങേറ് ആകാതെ നടക്കാൻ ഉള്ള ആരോഗ്യം കിട്ടിയാൽ കുഴപ്പം ഇല്ല 🤲🤲🤲ദുആ ചെയ്യണം 🤲🤲
Alhamdulillah Thangal usthadinte duaayil ulpeduthane
വാടക വിട് ലാണ് താമസം സ്വന്തം വിട് ആവാൻ ദുഹാ ചെയ്യണേ ഉസ്താദേ
Aameen,,🤲🤲
Swalihaya makkalaki theran dua cheyyanam thangule
ചെയ്തു ഫലം കിട്ടി യിട്ടുണ്ട് 👍🏻🤲🏻
ദുആ ചെയ്യണേ ഉസ്താദേ 🤲
Usthade nagalude ealla parayasangalum maranum kadam veedanum nagalude veednte pani pettan kayiyanum dua cheyyene
Bissinasil kodutha paisa thirichu kitanum kadam veedanum barthavinte joliyil barkath undavanum duha cheyany
Usthadhe orupad vishamathilan kadangalund veedayitilla agrahangal saphalamavan dua cheyyane usthadhe