Enik thiruvathirayekurichu adhikam onnum ariyilla, but ethu enik ishttayi..nice & energetic performance. Keep it up nice song selection. All d best🌹🌹🌹എല്ലാ ഭാവുകങ്ങളും നേരുന്നു.
നളചരിതം ആട്ടക്കഥ രംഗം 5 വനപ്രവേശം വിഫലം തേ വൈരസേനേ വാഞ്ഛിതo സാമ്പതം വിഭവം തേ ഹൃതമായി വിജയിതിനില്ലാഞ്ഞോ വേലയിതെല്ലാം ...? "അല്ലയോ വിരസേന പുത്രാ, നിന്റെ ആഗ്രഹം ഇപ്പോൾ വിഫലമായി. നിന്റെ ഐശ്വരം ഞങ്ങളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു. നാണമില്ലാഞ്ഞാണോ ഈ വേലയൊക്കെ കാണിച്ചത് ?" വികിരഹൃദയ ഞങ്ങൾ വികിരങ്ങളല്ലാ വെറുതെ ഞങ്ങളെക്കൊൽവാൻ തമതരമില്ല വിരവിൽ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം വിപുലമഹിമ തേടും ചൂരുകൾ ചൊല്ലാം.... "വികൃതമായ ഹൃദയമുള്ളവനെ, ഞങ്ങൾ പക്ഷികളല്ല. വെറുതെ ഞങ്ങളെ കൊല്ലാൻ നിനക്ക് കഴിയില്ല .നിന്നെ ചതിച്ച ഞങ്ങൾ വലിയ മേന്മയോടു കൂടിയ സമർത്ഥരായ ചൂതുകാരാണെന്ന് പറയട്ടെ " വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും വസ്തുമമ്പത്തുക്കളും വരിച്ചു വഞ്ചനവും നിസ്ത്രപ ഞാങ്ങൾ ചെയ്തതറിക നിൻ കദനവും വസ്ത്രമിതു പറിപ്പാൻ വന്നിതിജ്ജനവും .... "നാണമില്ലാത്തവനേ, നിന്റെ രാജ്യവും സമ്പത്തും ജംഗമവസ്തുക്കളും കൈക്കലാക്കിയ വഞ്ചന നിന്നിൽ ചൂതുകളിക്ക് ആസക്തിയുണ്ടാക്കിയ ഞങ്ങൾ തന്നെയാണ് ചെയ്തത്. നിനക്ക് ദുഃഖമുണ്ടാക്കി ഈ വസ്ത്രം അപഹരിച്ചതും ഞങ്ങൾ തന്നെയാണ് " വിരസത വരുത്തി നീ സുരപതിക്കുടനേ സ്മരപരവശനായി മരുവി തൻ സദനേ വരുവത്തിനിതെന്നുമറിക നീ ഇതിനേ മരമുവുരി ധരിച്ചു നീ മരുവുക വിപിനേ... " ഇന്ദ്രൻ മോഹിച്ച ദമയന്തിയെ കൈക്കലാക്കിയതിലൂടെ നീ ദേവേന്ദ്രനു ഇഷ്ടക്കേട് വരുത്തി. കാമപരവശനായി കൊട്ടാരത്തിൽ തന്നെ ചടഞ്ഞിരിക്കുയും ചെയ്തു. ആ തെറ്റുകൾക്കുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്. മരവുരി ധരിച്ച് കാട്ടിൽ വസിക്കുക."
തിരുവാതിര ഡാൻസല്ല .... ഇത് കണ്ടിരിക്കാം .... പക്ഷേ ഓരോ കലാരൂപത്തിനും അതിന്റെ തായ ചിട്ടവട്ടങ്ങളുണ്ട് ... അത് നശിപ്പിക്കരുത് .... .തിരുവാതിരയിൽ ചുവടകൾ മുഖ്യം ... പിന്നെ മുടി കെട്ടുന്നത് ഇങ്ങനെയല്ല ഇത് മാർഗ്ഗം കളി സ്റ്റൈൽ ആണ് .... ആടിയുലഞ്ഞ കളിയല്ല തിരുവാതിര ... ഈശ്വരനെയോർത്ത് ഒരു നല്ല കലയെ നശിപ്പിക്കരുത് .... വളർന്നു വരുന്ന തലമുറയ്ക്ക് നല്ലത് പറഞ്ഞു കൊടുക്കൂ......
അത് പറഞ്ഞു തരാൻ കുറച്ചു ബുദ്ധിമുട്ടാണ് .... പഴയ അമ്മമാർ കെട്ടുന്ന രീതി .... യൂടുബിൽ സേർച്ച് ചെയ്താൽ മതി ( ട്രെഡിഷണൽ തിരുവാതിര കളി ) മുടി കൊട്ടുന്നതിന് കുറച്ച് പരിചയവും ആവിശ്യമാണ്.......🥰👍
നിങ്ങൾ പറഞ്ഞത് ശരിയാണ്... പക്ഷെ താള വാദ്യങ്ങൾ ഒന്നുമില്ലാതെ കളിക്കുന്നത് കലോത്സവത്തിന് പറ്റും..... സത്യം പറഞ്ഞാൽ അത് കാണാനും ഒരു സുഖമില്ല..... എല്ലാറ്റിനും ഒരു മാറ്റം വേണമല്ലോ....പണ്ടുള്ളവർ മുടി കിട്ടുന്നതിന് എന്തേലും ഒരു ഭംഗിയുണ്ടോ? വെറുതെ അഴിച്ചങ്ങിടും.... അത്ര തന്നെ....
Enik thiruvathirayekurichu adhikam onnum ariyilla, but ethu enik ishttayi..nice & energetic performance. Keep it up nice song selection. All d best🌹🌹🌹എല്ലാ ഭാവുകങ്ങളും നേരുന്നു.
Super 👌👌👌👌👌👌👌👌👌👌👌
Njagal ee thiruvathira schoolil kalichu frist kutti 🎉❤
❤🎉
Super
Super👌👌👌👌👌👌👌
Nice🎉
Superb performance.. very graceful dancers
Super adipoli
Super❤
Very nice
Hi, can you please send the song only
ua-cam.com/video/Gb4YkJdBd2E/v-deo.htmlsi=YH8Z9pJ8b9UlvyQP
Audio extracted from this vidro👆
Fine
സൂപ്പർ
Ithinte original song onn ayakamo
ua-cam.com/video/Gb4YkJdBd2E/v-deo.htmlsi=P9TtKNMjYmH1-SIc
Audio extracted from this video👆
Very good performance by all of you👍👍👌
👌
നളചരിതം ആട്ടക്കഥ
രംഗം 5
വനപ്രവേശം
വിഫലം തേ വൈരസേനേ
വാഞ്ഛിതo സാമ്പതം
വിഭവം തേ ഹൃതമായി
വിജയിതിനില്ലാഞ്ഞോ വേലയിതെല്ലാം ...?
"അല്ലയോ വിരസേന പുത്രാ, നിന്റെ ആഗ്രഹം ഇപ്പോൾ വിഫലമായി. നിന്റെ ഐശ്വരം ഞങ്ങളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു. നാണമില്ലാഞ്ഞാണോ ഈ വേലയൊക്കെ കാണിച്ചത് ?"
വികിരഹൃദയ ഞങ്ങൾ വികിരങ്ങളല്ലാ
വെറുതെ ഞങ്ങളെക്കൊൽവാൻ തമതരമില്ല
വിരവിൽ നിന്നെച്ചതിച്ച വിരുതുള്ള ഞങ്ങളെല്ലാം
വിപുലമഹിമ തേടും ചൂരുകൾ ചൊല്ലാം....
"വികൃതമായ ഹൃദയമുള്ളവനെ, ഞങ്ങൾ പക്ഷികളല്ല. വെറുതെ ഞങ്ങളെ കൊല്ലാൻ നിനക്ക് കഴിയില്ല .നിന്നെ ചതിച്ച ഞങ്ങൾ വലിയ മേന്മയോടു കൂടിയ സമർത്ഥരായ ചൂതുകാരാണെന്ന് പറയട്ടെ "
വിസ്തൃതം നിന്റെ രാജ്യം വിവിധമാം ധനവും വസ്തുമമ്പത്തുക്കളും വരിച്ചു വഞ്ചനവും
നിസ്ത്രപ ഞാങ്ങൾ ചെയ്തതറിക നിൻ കദനവും
വസ്ത്രമിതു പറിപ്പാൻ വന്നിതിജ്ജനവും ....
"നാണമില്ലാത്തവനേ, നിന്റെ രാജ്യവും സമ്പത്തും ജംഗമവസ്തുക്കളും കൈക്കലാക്കിയ വഞ്ചന നിന്നിൽ ചൂതുകളിക്ക് ആസക്തിയുണ്ടാക്കിയ ഞങ്ങൾ തന്നെയാണ് ചെയ്തത്. നിനക്ക് ദുഃഖമുണ്ടാക്കി ഈ വസ്ത്രം അപഹരിച്ചതും ഞങ്ങൾ തന്നെയാണ് "
വിരസത വരുത്തി നീ സുരപതിക്കുടനേ
സ്മരപരവശനായി മരുവി തൻ സദനേ
വരുവത്തിനിതെന്നുമറിക നീ ഇതിനേ
മരമുവുരി ധരിച്ചു നീ മരുവുക വിപിനേ...
" ഇന്ദ്രൻ മോഹിച്ച ദമയന്തിയെ കൈക്കലാക്കിയതിലൂടെ നീ ദേവേന്ദ്രനു ഇഷ്ടക്കേട് വരുത്തി. കാമപരവശനായി കൊട്ടാരത്തിൽ തന്നെ ചടഞ്ഞിരിക്കുയും ചെയ്തു. ആ തെറ്റുകൾക്കുള്ള ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്. മരവുരി ധരിച്ച് കാട്ടിൽ വസിക്കുക."
Mayamulla lyrics idamo please
👍
super perfomance.....
𝓢𝓾𝓹𝓮𝓻👍😍
Eee song orginal indo?
Illa.
@@anumanoj4535 eeee thiruvathirende first varunna namsakara song ille athu enganaya kittiyeee
@@Leeshuz-world9963 whole song from youtube video.
ua-cam.com/video/Gb4YkJdBd2E/v-deo.html
@@Leeshuz-world9963 ua-cam.com/video/Gb4YkJdBd2E/v-deo.html
തിരുവാതിര ഡാൻസല്ല .... ഇത് കണ്ടിരിക്കാം .... പക്ഷേ ഓരോ കലാരൂപത്തിനും അതിന്റെ തായ ചിട്ടവട്ടങ്ങളുണ്ട് ... അത് നശിപ്പിക്കരുത് .... .തിരുവാതിരയിൽ ചുവടകൾ മുഖ്യം ... പിന്നെ മുടി കെട്ടുന്നത് ഇങ്ങനെയല്ല ഇത് മാർഗ്ഗം കളി സ്റ്റൈൽ ആണ് .... ആടിയുലഞ്ഞ കളിയല്ല തിരുവാതിര ... ഈശ്വരനെയോർത്ത് ഒരു നല്ല കലയെ നശിപ്പിക്കരുത് .... വളർന്നു വരുന്ന തലമുറയ്ക്ക് നല്ലത് പറഞ്ഞു കൊടുക്കൂ......
Thiruvathirakk pinne engana mudi kettunne onn paranj tharamo njangalkk participate cheyyana
അത് പറഞ്ഞു തരാൻ കുറച്ചു ബുദ്ധിമുട്ടാണ് .... പഴയ അമ്മമാർ കെട്ടുന്ന രീതി .... യൂടുബിൽ സേർച്ച് ചെയ്താൽ മതി ( ട്രെഡിഷണൽ തിരുവാതിര കളി ) മുടി കൊട്ടുന്നതിന് കുറച്ച് പരിചയവും ആവിശ്യമാണ്.......🥰👍
Hi... Thiruvathira rules onnu paranju tharumo
നിങ്ങൾ പറഞ്ഞത് ശരിയാണ്... പക്ഷെ താള വാദ്യങ്ങൾ ഒന്നുമില്ലാതെ കളിക്കുന്നത് കലോത്സവത്തിന് പറ്റും..... സത്യം പറഞ്ഞാൽ അത് കാണാനും ഒരു സുഖമില്ല..... എല്ലാറ്റിനും ഒരു മാറ്റം വേണമല്ലോ....പണ്ടുള്ളവർ മുടി കിട്ടുന്നതിന് എന്തേലും ഒരു ഭംഗിയുണ്ടോ? വെറുതെ അഴിച്ചങ്ങിടും.... അത്ര തന്നെ....
@@niharapa8132 k
Not nice 😅