КОМЕНТАРІ •

  • @vishakvichu4931
    @vishakvichu4931 5 років тому +174

    എന്റെ സ്നേഹ മോളേ ആ കൃഷ്ണാ വിളി കേട്ടപ്പോൾ ആകെ കോരിത്തരിച്ചു പോയി മോളേ . അടിപൊളി ആയിട്ട് പാടി എന്റെ കുട്ടി

  • @safwant9449
    @safwant9449 5 років тому +990

    Sneha molude paatt kett feelings vannavar ivide like

  • @vishnuvishnu9782
    @vishnuvishnu9782 5 років тому +114

    കാർമുകിൽ വര്ണന്റെ മാറിലെ ആ 5 കൃഷ്ണൻ chitra aanti കഴിഞ്ഞാൽ njan കേട്ടത് ithrem perfection ഇവിടെയാണ്

  • @fasilyousaf
    @fasilyousaf 5 років тому +395

    വിനയം കൊണ്ടും പട്ടുകൊണ്ടും ഞങ്ങടെ തൃശ്ശൂരിന്റെയും നമ്മടെ എല്ലാവരുടെയും അഭിമാനമായ സ്നേഹക്കുട്ടിക്ക് ഒരായിരം സ്നേഹത്തിന്റെ ഉമ്മകൾ 😘

    • @molymathew7149
      @molymathew7149 5 років тому +3

      Snehakutti super super ayi.pattu.

    • @santhosh.891
      @santhosh.891 5 років тому

      ❤❤❤❤❤❤❤❤👌💙

    • @lakshmanraj_
      @lakshmanraj_ 5 років тому +3

      Ellavarum parayunnatu pole A ultimate kodukamayirunnu. Aa krishnavili ho so good. Ananya nalla talented singer tanneyanu but safe mode singer anu. Sneha safe mode alla nalla tough songs edutu confident ayi padunna alanu. Aa confidence nu engilum judges manikanamayirunnu. Avar tanne parayunnu e song live il padan tough anennu. Enittum sneha nannayi tanne present cheytu. Entayalum ella viewers nte manasil atoru ultimate performance tanne anu urapp

  • @luttappi-9262
    @luttappi-9262 5 років тому +364

    *ഈ പ്രോഗ്രാമിൽ ബാഗ്രൗണ്ട് മ്യൂസിക് കൊടുക്കുന്ന ആൾ ആരായാലും ഒരു രക്ഷയും ഇല്ല ഓരോ music ഉം കറക്റ്റ് ടൈംൽ ആണ്*

  • @uviuvi2128
    @uviuvi2128 5 років тому +109

    നല്ല ദൈവ ഭക്തിയുള്ള കുട്ടിയാണ് സ്നേഹ മോൾ
    ആയിരം സ്നേഹപ്പൂക്കൾ മോളെ love u so much

    • @anjalip3331
      @anjalip3331 5 років тому +1

      Sneha deserves A ultimate. Excellent singing . Loved it 👍👌

  • @aswathisanthosh6295
    @aswathisanthosh6295 3 роки тому +76

    ഈ പാട്ടു കേട്ടാൽ ആരുടെ കണ്ണാണ് നിറയാത്തതു... noo words... superb🧡🧡🧡🧡🥰🥰🥰🥰🥰🥰🥰🥰

  • @jinsalex2826
    @jinsalex2826 5 років тому +416

    അവൾക്കു സങ്കടം വന്നു സാർ......എംജി യ്ക്ക് മനസിലാകാത്തത് സിതാര ചേച്ചിയ്ക് മനസിലായി....ഒരു അമ്മയുടെ സ്നേഹം.....

    • @samthomas9523
      @samthomas9523 5 років тому +11

      She deserved a standing ovation but the judges sitting on fevicol, so sad. You should learn from hindi reality shows

    • @santhosh.891
      @santhosh.891 5 років тому +15

      MG ക്കു കളിയാക്കാൻ ആണെങ്കിൽ പെട്ടന്ന് ബോധം തെളിയും

    • @santhosh.891
      @santhosh.891 5 років тому +15

      സത്യ.... സിത്താര ചേച്ചി പറയുന്ന വാക്കുകൾ മനസ്സിൽ നിന്ന് ആണെന്ന് അറിയാം ഇന്നലെ വൈഷ്ണവിയെ ഹഗ്ഗ് ചെയ്‌തപ്പോൾ എന്റെ അമ്മയെ ഓർത്തുപോയി.... (ആ ഭാഗ്യം ഇല്ല എനിക്ക് അമ്മ പോയിട്ട് വർഷം 32)...so.... റിച്ചു &വൈഷ്ണവി പാടിയത് നെഞ്ച് തുളച്ചു.... സ്നേഹ മോൾ divine... 🙏❤❤❤ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

    • @arjunjays5054
      @arjunjays5054 5 років тому +9

      @Noby Despacito എംജി ശ്രീകുമാറിന് മക്കൾ ഇല്ല അതുകൊണ്ട് ആ ഒരു sentiments വരില്ല

    • @arjunjays5054
      @arjunjays5054 5 років тому +2

      എംജി doesnt have kids

  • @ashifachiofficial7420
    @ashifachiofficial7420 5 років тому +263

    സ്നേഹ 😍😍
    സ്നേഹ 😍😍
    സ്നേഹ 😍😍
    സ്നേഹ 😍😍
    സ്നേഹ 😍😍
    സ്നേഹ 😍😍
    സ്നേഹ 😍😍

    • @subashsubithayyil1996
      @subashsubithayyil1996 5 років тому +1

      സ്നേഹ കുട്ടി......
      ചക്കരെ..... Love uuuu

  • @Athirasperumpuzha
    @Athirasperumpuzha 5 років тому +322

    ഇന്നതെ മുഴുവൻ ലെെക്കും സ്നേഹയ്ക്ക്

  • @Renjini_krishna.
    @Renjini_krishna. 5 років тому +51

    വളരെ സിംപിൾ ആയിട്ട് ഉള്ള പാട്ടു പാടിയ അനന്യക്കും വളരെ ഹെവി ആയിട്ടുള്ള പാട്ടു പാടിയ സ്നേഹക്കും എ ടോപ്

    • @subaidhasubaidha1778
      @subaidhasubaidha1778 5 років тому +2

      Krishna Krishna Ananya sreehari vaishnavi ivarokke cheriya kuttikal aayad kond atra strict aayit nokunnilla...valiya kuttikal veendum perfection aakkan vendi aayirikkum grade kurakunnad..

  • @rejulappalakkadavath4608
    @rejulappalakkadavath4608 5 років тому +219

    സ്നേഹക്കുട്ടിക്ക് Ultimate, കൊടുക്കാത്തതിൽ സങ്കടമറിയിക്കുന്നു,
    അത്രക്കും Grand ആയിരുന്നു... കൃഷ്ണാ... എന്ന Portion,
    തുടർന്ന് പല്ലവി പാടി അവസാനിപ്പിക്കാൻ കഴിയാത്തതു കൊണ്ടാകും Judges A top, ൽ ഒതുക്കിയത്, ഏതായാലും പ്രേക്ഷകരുടെ കണ്ണ് നനയിച്ചു,
    എല്ലാ ഭാവുകങ്ങളും... മോളെ...
    ഒട്ടും അഹങ്കാരമില്ലാത്ത ഒരു പാവം കുട്ടി.. Congrats,

    • @mathew9844
      @mathew9844 5 років тому +6

      Vallare sathyam Rejula!!! Sharikkum A-ultimatinekaallum uyaram namude hridayathil already koduthu kazhinju. Deyvam anugrahikatte aa molle

    • @molymathew7149
      @molymathew7149 5 років тому +2

      Snehakutti ellaverudeyum sneham kochinu undu. Adu altimettinelum valuda.

    • @molymathew7149
      @molymathew7149 5 років тому +3

      Anayaku eppozhum Atop kodukum. Endale. Adupole nannayi padunna ella pillerkum koduthoode .

    • @mathew9844
      @mathew9844 5 років тому +4

      @@molymathew7149 Absolutely true!!!! Snehede pattukal ethra kettaalum mathiyavilla. Nalla anugraham ulla kutty!!!

    • @mathew9844
      @mathew9844 5 років тому +2

      @@molymathew7149 Dont worry about that. Ananya is just a performer. Athu oru kouthukam. Athinte chaattavum konjallum oke kannaan annu. Allathe pattinte gunnam alla.

  • @aghilpavi
    @aghilpavi 5 років тому +285

    ടോപ് സിങ്ങർ കാണുന്നത് നിർത്തേണ്ടി വരുമോ ഈശ്വരാ...
    പിള്ളേരൊക്കെ പാടി കരയിപ്പിക്കുവാണല്ലോ...
    ഇന്നലെ തത്തമ്മ.. ഇന്നിപ്പോ സ്നേഹമോൾ...
    ദൈവം അനുഗ്രഹിക്കട്ടെ എല്ലാരേം...

    • @anaghavm7875
      @anaghavm7875 5 років тому +1

      ശരിയാ😢😢

    • @reshmirs3567
      @reshmirs3567 5 років тому +1

      ഞാൻ നിർത്തി ..കണ്ണീർ കാണാൻ വയ്യ

    • @mhdsaheel7199
      @mhdsaheel7199 5 років тому

      Kanneer

    • @ganesha1340
      @ganesha1340 5 років тому +1

      Nice

    • @santhosh.891
      @santhosh.891 5 років тому +4

      സ്നേഹ, റിച്ചു, വൈഷ്ണവി 3 പേരും കരയിച്ചു..... ദൈവം കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤💙💙💙😘😘😘💎💎💎👌👌👌🙏

  • @abdusalamnarukotil5404
    @abdusalamnarukotil5404 5 років тому +51

    സനേഹ മോളുടെ ഉയർച്ചയിലും അവളുടെ മനസ്സിനെ തൊട്ടുള്ള ഗാനത്തിനും Congu..................

  • @555newsmalayalam6
    @555newsmalayalam6 5 років тому +24

    *ഇവർക്കെന്താ ചിത്രചേച്ചിയോട് ഇത്ര ദേഷ്യം ഒരിക്കൽ പോലും ചേച്ചിയുടെ പേര് പറഞ്ഞില്ല കഷ്ട്ടം*

  • @ratheeshsebastian8357
    @ratheeshsebastian8357 5 років тому +69

    സ്നേഹ മോളെ സൂപ്പർ എത്ര പറഞ്ഞാലും മതിയാകില്ല
    ജൂനിയർ ചിത്രയാണ് സ്നേഹ
    A altimate കൊടുക്കാമായിരുന്നു വേറെ ചിലർ ആയിരുന്നെങ്കിൽ കണ്ണും പൂട്ടി A altimate കൊടുത്തേനെ

  • @unniunni8816
    @unniunni8816 5 років тому +209

    വൈഷ്ണവി കുട്ടീടെ പാട്ട് എത്ര വട്ടമാ കേട്ടെന്നറിയോ.....ആ ഫീൽ ഇപ്പോഴും മാറിയില്ല

  • @navascitizen
    @navascitizen 5 років тому +132

    സ്നേഹക്കുട്ടീ കുട്ടൂസേ കരയിപ്പിച്ചു കളഞ്ഞല്ലോ!! എന്തൊരു ഫീലിംഗ്‌!! ഭാവിയിലെ ചിത്രച്ചേച്ചി💐💐💐💋💋💋

  • @mathew42able
    @mathew42able 5 років тому +57

    ആ കൈയടിയും പൂക്കുറ്റിയുമില്ലായിരുനെങ്കിൽ ആ കുട്ടി ആ പാട്ട് നന്നായി മുഴുമിപ്പിച്ചേനെ ...ആനന്ദ ആഹ്ലാദങ്ങളുടെ (overflow of ഫീലിംഗ്) അമിത പ്രവാഹം ഉണ്ടായി. അതിനിടക്ക് അരോചകമായ വിസിലടി , ആ കുട്ടിയെ ഞെട്ടിച്ചുകളഞ്ഞു ,പാട്ടുകേട്ടുകൊണ്ടിരുന്ന ഞങ്ങളെപോലും ഞെട്ടിച്ചു. അത് പാട്ടിനെ ബാധിച്ചു എന്തായാലും സ്നേഹകുട്ടി ഒരു ഭാവി വാഗ്ദാനമാണ്

  • @bbijuu
    @bbijuu 5 років тому +108

    ആരൊക്കെ എത്ര നന്നായി പാടിയാലും ശെരി, എ-അൾട്ടിമേറ്റ് പോകുന്നത് അനർഹസന്ദർഭത്തിലാണ്. എല്ലാ അച്ഛനമ്മമാർക്കും കാണികൾക്കും കുട്ടികൾ നന്നായി പാടീട്ട് നല്ല ഗ്രേഡ് കിട്ടിയില്ലെങ്കിൽ വിഷമവമും. ജഡ്ജസ് എല്ലാം നേരത്തെ തീരുമാനിച്ചതാണെങ്കിൽ പിന്നെ എന്തിനാ മറ്റേ കുട്ടികളെ കരുതികൂട്ടി പറ്റിക്കുന്നതും അപമാനിക്കുന്നതും. ഇന്നത്തെ പാട്ടിന് സ്നേഹ എ-അൾട്ടിമേറ്റ് ന് അർഹയാണ് പക്ഷെ കൊടുത്തില്ല. തെറ്റ് പറയുമ്പോൾ ഏതെങ്കിലും ജഡ്ജ്ന് അതൊന്ന് പാടി കൊടുത്തു പാടിപ്പിക്കാൻ പറ്റോ?
    "ന ന ന ന ന ന ന ന ന" എന്നല്ലാതെ ഏതെങ്കിലും പാട്ട് ജഡ്ജസ് പാടികൊടുത്തിട്ടുണ്ടോ?
    ഗുരു: അനുരാധ ശ്രീരാം നെ കണ്ടു പഠിക്കണം. അവർ എന്ത് തെറ്റ് ആണെങ്കിലും പറഞ്ഞു അത് ശെരിക്ക് പാടി കൊടുത്തു പാടിപ്പിക്കും. അതാണ് ശെരിയായ ജഡ്ജിങ് എന്ന് എനിക്ക് തോന്നുന്നു.

    • @jithujohny2086
      @jithujohny2086 5 років тому +4

      Yeah.... Anuradha should be in judging panel

    • @muhammedmayami8558
      @muhammedmayami8558 5 років тому +3

      Ys madam vannappol enikkum thoni

    • @bennypaulose7458
      @bennypaulose7458 5 років тому +2

      Yes അനുരാധ മം കറക്ടാണ്

    • @prashobholanchery8532
      @prashobholanchery8532 2 роки тому +4

      ന ന ന ന ന പാടുന്നത് അവർക്ക് പറ്റാഞ്ഞിട്ടല്ല. അവരൊക്കെയും ഇതൊക്കെ കഴിഞ്ഞിട്ടാണ് വരുന്നത്. പിന്നെ അപ്പോൾ കറക്റ്റ് ചെയ്യുന്നത് നല്ലതാണെങ്കിൽ പോലും അത് കുട്ടികൾക്ക് ഓവർ സ്‌ട്രെസ് ആണ് കൊടുക്കുന്നത്. അത് ചെയ്യാനാണ് ഗ്രൂമിങ് സെക്ഷൻ ഉള്ളത്. ആദ്യം അത് മനസിലാക്കൂ

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +192

    സ്നേഹ മോൾ പൊളിച്ചുട്ടോ.❤️❤️❤️💪💪

  • @seenabiju425
    @seenabiju425 5 років тому +237

    സ്നേഹമോൾ..... ഞങ്ങളെ കൂടി കരയിച്ചല്ലോ....God bless you.......അനന്യ മോൾ, ജനിക്കുട്ടി ലവ് യു ഓൾ...

  • @anilanoop9326
    @anilanoop9326 5 років тому +16

    സ്നേഹമോളെ എന്താടാ ചക്കരേ നിന്റെ പാട്ടിനെ പറ്റി പറയുക.... ശരിക്കും കരഞ്ഞുപോയി 😥....Top singer ഫൈനലിൽ മോൾ ഉണ്ടാകും ... ചിത്ര ചേച്ചിയുടെ പാട്ടുകൾ ഈ സ്റ്റേജിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് മോളാണ്.. മോൾക്ക്‌ ഏറ്റവും അനുയോജ്യമായ songsum ചിത്ര ചേച്ചിയുടെ പാട്ടുകൾ ആണ് 😍😍😍മോളുടെ song സെലെക്ഷൻ അപാരം ആണ്... അതുവളരെ ഭംഗിയായി പാടുകയും ചെയ്യും മോൾ

  • @yedhukr6632
    @yedhukr6632 4 роки тому +2

    സ്നേഹ കുട്ടീടെ കൃഷ്ണ വിളി . No words. Njan ഇടക് ഇടക് ഇത് കേൾക്കാറുണ്ട്

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 5 років тому +77

    കാർ മുകിൽ വർണ്ണന്റെ ചുണ്ടിലെ ഓടക്കുഴലായി സ്നേഹ കുട്ടി രാധയായി വൃന്ദവനത്തിലെ മധുവനത്തിൽ പാടി കണ്ണു നീരാൽ മഴപെയ്യിച്ചു ഒരു അസുലഭ നിമിഷം പൂക്കൾ വേദിയിൽ

  • @bid_in6077
    @bid_in6077 5 років тому +180

    ഞങ്ങളെ കരയിപ്പിക്കാനുള്ള സൈക്കോളജിക് മൂവ്..... കരഞ്ഞു പോയി സ്നേഹ കുട്ടി... നീ കരയിപ്പിച്ചു കളഞ്ഞല്ലോ.... ഈ ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇടുന്ന എഡിറ്ററിനെ എന്റെ കൈയിൽ കിട്ടിയാൽ....👏👏👏👏

    • @aneezJaz
      @aneezJaz 5 років тому

      , 😁😁😁😂

  • @keepsmiling8044
    @keepsmiling8044 5 років тому +2

    Ananya കുട്ടി ചക്കര മുത്തേ, എന്തൊരു rasaayitta paadiyadh,, kandukonde irikaan thonum എപ്പോഴും mole,, God bless u chakkare,, Keep Smiling molu
    Jennifer mol kidilan aayi പാടി,,, ഇപ്പോൾ നല്ല smile ഉണ്ടല്ലോ face l,, എപ്പോഴും ഇങ്ങനെ തന്നെ irikatte,, Keep Smiling,, God bless you mole

  • @ashokkrishnane7443
    @ashokkrishnane7443 5 років тому +113

    ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രോഗ്രാം ആയി വരികയാരുന്നു top singer പക്ഷെ ഇത് പുരോഗമിക്കുന്തോറും ഫുൾ scripted ആണോ എന്നൊരു സംശയം.... അനന്യ ചെറിയ കുട്ടി ഒക്കെ തന്നെ ആ പ്രായം ഉള്ള കുട്ടികൾ വേറെയും ഉണ്ട് എന്നാലുംഅനന്യ എന്ത് പാടിയാലും A top ൽ കുറയില്ല പിന്നെ കൂടുതൽ കൊഞ്ചിച് വലിയ സംഭവമാക്കി.. പണ്ടത്തെ idea star singer പോലെ ഇതും മുൻപോട്ട് പോകും തോറും മടുക്കുന്നു partiality ആണ് ഇതിലെ മെയിൻ പ്രശ്നം എല്ലാ കുട്ടികളെയും ഒരുപോലെ എടുക്കണം ഗ്രേഡിലും അതേ പോലെ തന്നെ.......അനന്യ ക്ക് A Top കൊടുത്ത സ്ഥിതിക്ക് സ്നേഹകുട്ടിക്ക് ഇന്ന് ഒരു ultimate നു അർഹത ഉണ്ടാരുന്നു അത്രയ്ക്ക് മനോഹരമായല്ലേ സ്നേഹ പാടിയത്

    • @arjuvasudevan2110
      @arjuvasudevan2110 5 років тому

      Crt

    • @thrikkurappanthrikkurappan1971
      @thrikkurappanthrikkurappan1971 5 років тому +2

      Ellavarum pattinanusaricha grade kodukkane
      Allathe veronninumalla
      Sneha kutty nannayi padi
      Ennal thanne Kuttikalude pattine judge cheyyana sithara chechim MJ sirum MG sirum ullath
      Ivide oru partiality illa.Ella kuttikalodum orupadishta moonnu perkkum

    • @thrikkurappanthrikkurappan1971
      @thrikkurappanthrikkurappan1971 5 років тому

      Ella kuttyolem orupole grade kodukkanengane pattum?
      Kuttikal padunnenu anusaricha grade kodukkanath
      Kure kalam pattu padich niavadhi moviekalil padi prashasthar ayavaranivar

  • @Malayalam_news_Express
    @Malayalam_news_Express 5 років тому +202

    പഠിച്ച ഏതെങ്കിലും ക്ലാസ്സിൽ ബാക് ബെഞ്ചിൽ ഇരുന്നു പഠിച്ച കുരുന്നുകൾ ‌ ഒന്ന് ലൈക്കിയെ ......ബാക്ക് ബെഞ്ച് അസോസിയേഷന്റെ പവർ എല്ലാരും അറിയട്ടെ........ 🌹🌹🌹🌹💗💗💗💗

    • @manjuhari511
      @manjuhari511 5 років тому

      Athum oru kalam aanu back benchilea rajakkanmar

  • @sai-cd6zd
    @sai-cd6zd 5 років тому +431

    Innathae like nammude sneha kuttyk irikatteeee

    • @santhosh.891
      @santhosh.891 5 років тому +2

      👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👌😍😍😍😍😍😍

    • @snowwhitegeorge4254
      @snowwhitegeorge4254 5 років тому +2

      Sneha mole superb😍😍👌👌👍👍

  • @poojaravindran8411
    @poojaravindran8411 5 років тому +260

    Sneha kuttikku A ultimate venam ennu pparayunnavar ethra perundu

    • @mathew9844
      @mathew9844 5 років тому +4

      100% support that. Sneha already A ultimatinum valutha namude oke hridayathil. Ultimately nammal kodukunna grade annu ettavum valluthu

    • @ammurajiammu8100
      @ammurajiammu8100 5 років тому +3

      Ananya orupad over ane snehayude e song kandapol satyathilum jedjes a ultimat kodukumenna karuthiye avalk a gread arhikunnu ananya very bore ennum song padan oro pavayum eduthonde varum jedjess pinne dilaloges adiche verupikum kure nalayi ithuthanne ivarde sthiram paripadi njanum ithinte sthiram preshakayane but ipol ananya bayankara verupikal ane Show kanan thalparyam illa vajakamadi mathram

  • @mithram2430
    @mithram2430 5 років тому +6

    സ്നേഹാ...... മോളുടെ പ്രായം ചിന്തിക്കുമ്പോൾ ചിന്തിക്കാൻ കഴിയാത്ത വിധമുള്ള പ്രകടനം ആയിരുന്നു വളരെ നന്നായി വാക്കുകൾ ഇല്ല പാറയുവാൻ... കുട്ടികൾ എല്ലാം നല്ല രീതിയിൽ പാടുന്നുണ്ട് ഈ കുട്ടികളെല്ലാം എവിടെയായിരുന്നു ഇത്രയും നാൾ എന്നും തോന്നാറുണ്ട് ഈ പ്രോഗ്രാം നല്ല രീതിയിൽ നടത്തിക്കൊണ്ട് മുന്നേറുന്ന ഫ്ലവേഴ്സ് ടിവി യ്ക്ക് നമസ്ക്കാരം കൂടാതെ കുഞ്ഞുങ്ങളെ വിഷമിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്ന ജഡ്ജസ്സിനും നമസ്ക്കാരം ഓർക്കസ്ട്രാ സൂപ്പർ എല്ലാം കൊണ്ടും No 1

  • @smile_explode
    @smile_explode 5 років тому +459

    M.Jayachandran sir fans hit like here👇🏻

    • @ajithremyakumar5839
      @ajithremyakumar5839 5 років тому +3

      സൂപ്പർ

    • @sumayyaa1604
      @sumayyaa1604 5 років тому +2

      Super

    • @thomasmathew8654
      @thomasmathew8654 5 років тому +2

      Jayachandran is the master coach who deals with all tricky situations as a super specialist psychologist. With his cajoling words he resurrected Snehamol from the pits of despair to the glittering glow of hope!! Well done Sneha,it was really an A-Ultimate performance!!
      Thomas Mathew

    • @alphasystems9270
      @alphasystems9270 5 років тому +1

      Super

  • @shahanashamnad7777
    @shahanashamnad7777 5 років тому +120

    സൂര്യ സിംഗറിൽ പണ്ട് ശ്രെയ കുട്ടി ഇതേ പാട്ട് പാടി കരഞ്ഞിട്ടുള്ളത് ആണ്. എന്ന് നമ്മുടെ സ്നേഹ കുട്ടിയും പാടുന്നത് ഹൃദയത്തിൽ തട്ടി ആകുമ്പോൾ കണ്ണ് നിറഞ്ഞു പോകും. മോളും ഇന്നത്തെ ഒരു കൊച്ചു ഗായിക ആണ് നാളത്തെ വലിയ ഗായികയും love you sneha molu😍😘😘😘

    • @user-vm4jf5fj4s
      @user-vm4jf5fj4s 5 років тому +1

      *കിടിലോസ്ക്കി* ☺️😊👍👌

    • @leelaanand3101
      @leelaanand3101 5 років тому +6

      Ee Ananya anthokke kopraayangalaanu kaanikkunnathu.orupaadu orupaadu over aanu.
      Aa kuttiyude goshtikal Asahaneeyam. Very bore. Over actions. Athinekkaal boraanu aa thallayude over action. Ee praayathile mattulla kuttikalokke ethra maryaadayaayittaanu perfome cheyyunnathu. Kuttikalayaalum aavasyathine aakaavoo. Ithokke nallathanenna thallayudeyum 2 makkaludeyum vichaararm. Verutheyaa. Kollilla.v

    • @leelaanand3101
      @leelaanand3101 5 років тому +4

      Ananya paadunna paattukalude Pala stalathum sruthi cheraarilla, bhavamilla Oru layavumilla. Kure kopraayangalum goshtikalum kaanichu paadunnathukondu A ultimatinu mukalil kodukkaan judges research nadathikkondirikkukayaa.Judges Ithrayum tharam thaazharuthu.

    • @leelaanand3101
      @leelaanand3101 5 років тому +1

      Sneha valare nannaayi paadi. Pakshe A ultimate kodukkaan thakkavannam bhangiyaayittu konchikkuzhanjilla. muttinu mele nilkunna paavaada ittilla. Ee paattu mookkukondu paadunna Adithi yaanu paadiyathenkil A ultimatinu mele koduthene. Judges paavappetta kuttikalodu palappozhum partiality um aneethiyum kaanikkunnu. Kashtam.

    • @suniappunandana1120
      @suniappunandana1120 5 років тому

      @

  • @nmurali8282
    @nmurali8282 5 років тому +19

    സ്നേഹ മോളെ.........ഒത്തിരി ഇഷ്ടമായി.......🌹
    അനന്യക്കുട്ടീ as usual.....😘
    ജെനിക്കുട്ടീ....😘😘..നന്നായി ചെയ്തു...👌🏼👌🏼

  • @MrJinukraj
    @MrJinukraj 5 років тому +19

    ഹോ എന്താ ഫീൽ സ്നേഹ കൊച്ചിന്റെ പാട്ടിന്.....

  • @mizushaaz3359
    @mizushaaz3359 5 років тому +82

    ദിയകുട്ടി ഇനി വരില്ലേ 🤔😒😒 എത്ര നാളായി കണ്ടിട്ട്.. ശരിക്കും മിസ്സ്‌ ആവുന്നു 😔😔 മുത്തേ എന്തുപറ്റിയെടാ മോൾക് 😘😘😘😍😍

    • @ddk6060
      @ddk6060 5 років тому

      ദിയ കുട്ടി എവിടെ പോയി .വരുമോ

  • @aneezJaz
    @aneezJaz 5 років тому +242

    Top singer Addicters.... Like adichu pottikk😍😍😍😘

    • @ihappy7140
      @ihappy7140 5 років тому +1

      Second

    • @babysunny8609
      @babysunny8609 5 років тому +1

      Why Atop for Sneha? She was deserved for A ultimate . Such a beautiful song

    • @aneezJaz
      @aneezJaz 5 років тому

      @@babysunny8609 Sheriyan Great performance aaanu

  • @shanyjoseph8861
    @shanyjoseph8861 5 років тому +90

    Jennifer deserves atleast A+. Ananya did not deserve A Top

    • @manojr2282
      @manojr2282 5 років тому +3

      true that

    • @kiranneethu3410
      @kiranneethu3410 5 років тому +4

      Ningl enthina ingane ananyde njenchath kayarunne..ah kochinu last time kure top kitiyitum grade kuranjslle vannath..partiality arunnel aval markil top vannene

    • @baluputhenparambil6421
      @baluputhenparambil6421 5 років тому +2

      True

    • @favs3618
      @favs3618 3 роки тому +1

      U r right.. Full of partiality

  • @manojr2282
    @manojr2282 5 років тому +74

    sithara is the only judge who mentioned Ks chitra☺👌

  • @sreeeditz9494
    @sreeeditz9494 5 років тому +125

    സ്നേഹ കുട്ടി വേറെ ലെവൽ..!!!

  • @ponnuponnus1360
    @ponnuponnus1360 5 років тому +318

    ഇന്നും ദിയക്കുട്ടി ഇല്ലേ കാണാൻ കൊതിയാവുന്നു സുന്ദരി മുത്തിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @uppummulakum4947
    @uppummulakum4947 5 років тому +70

    ഇന്ന് സ്നേഹക്കുട്ടി കരഞ്ഞപ്പോൾ പണ്ട് സൂര്യ സിംഗറിൽ ശ്രേയക്കുട്ടി ഈ പാട്ട് പാടിയപ്പോ കരഞ്ഞു പോയത് ഓർമ വന്നവരുണ്ടോ... ☺😍😢

  • @teenababu8322
    @teenababu8322 5 років тому +3

    Snehaa kuttiiiiiiiii...othiriiii ishtaaayiiiiiiii..........njan mollae adhiyam aayitta kannunae... othiriiiiiiiii ishtaaayiiiiiii...molllae hw talented u r....god bless u lotsss

  • @lishamanoj1298
    @lishamanoj1298 5 років тому +70

    റിച്ചു,വൈഷ്ണവി ഇപ്പോൾ സ്നേഹയും എത്ര talent കുട്ടികളാണ് നമുക്കുള്ളത്

  • @shaineantuantu6984
    @shaineantuantu6984 5 років тому +35

    സ്നേഹ കുട്ടി മോളെ ഞങ്ങളെ കരയിപ്പിച്ചല്ലോ... 😢എന്നാലും അത്രക്ക് നന്നായിരുന്നു പാട്ട്. ഒന്നും പറയാനില്ല... ഗുഡ് ഫീൽ ഹാർട്ട്‌ ടച്ചിങ്. ദൈവം അനുഗ്രഹിക്കട്ടെ മോളെ... 😍😘🙏

    • @ushasanal7007
      @ushasanal7007 5 років тому +2

      Snehamol nalla vinayamulla kutti,,,,, god bless u n ur fmly moluuuuuu

    • @manjumadhusoodanannair5193
      @manjumadhusoodanannair5193 5 років тому +1

      സ്നേഹ കുട്ടിക്ക് Aultimate കൊടുക്കാമായിരുന്നു. രണ്ടാമത് ശരിയായി പാടിച്ചു. എന്നിട്ടും A Ultimate കൊടുത്തില്ല

    • @gokulkrishnabs
      @gokulkrishnabs 5 років тому

      Super Sneha😄😄😄

  • @faisalkabeer4602
    @faisalkabeer4602 5 років тому +8

    സാക്ഷാൽ ഭഗവാൻ... സ്റ്റേജിൽ വന്നപോലെ തോന്നി .. അതുപോലെ സ്നേഹ മോൾ പാടിയത്.... സ്നേഹ മോൾ top singer തന്നെയാണ് ഒരു സംശയമില്ല.... ഗ്രേഡ് A top കിട്ടി.... But you should give A altimate.... She sang well...... God bless sneha and family

  • @dewdrops5082
    @dewdrops5082 5 років тому +50

    Innecent ആയ കുറച്ചു കുട്ടികൾ ഉണ്ട് ,top സിങ്ങർഇൽ . Bt അവർക്കു grade kittarum ഇല്ല . കോപ്രായങ്ങൾ കാട്ടി grade വാങ്ങിക്കുന്ന കുറെ പേര് വേറെയും . അവർക്കാണെങ്കിലോ പ്രായം എന്ന പേരിൽ എല്ലാടത്തും concetion ഉം

  • @asheedaarshad1953
    @asheedaarshad1953 5 років тому +147

    സ്നേഹാ മോളുട്ടി നന്നായ് പാടി... ചിത്ര ചേച്ചി അതിമനോഹരം ആക്കിയ പാട്ട് മോൾ നന്നായി പാടി....
    ഞങ്ങളുടെ കുട്ടി കുറുമ്പൻ ഫ്രാൻസിസ് ഏട്ടനും കൂട്ടരും സൂപ്പറായി വായിച്ചു.... രഘുത്തമൻ ചേട്ടാ flute അടിപൊളി...
    ഫ്രാൻസിസ് ഏട്ടാ.. (ഞങ്ങളടെ ചങ്കെ love u)

    • @athirakukku7252
      @athirakukku7252 5 років тому +4

      Asheeda Arshad love you francis chettaaaaa

    • @asheedaarshad1953
      @asheedaarshad1953 5 років тому +3

      നീ എവിടാടി aathi... Kananillallo...

    • @asheedaarshad1953
      @asheedaarshad1953 5 років тому +4

      @@rahma773ഹായ് rahmaa.... പേര് വിളിക്കലോലെ...

    • @athirakukku7252
      @athirakukku7252 5 років тому +4

      Asheeda Arshad ente achachan marichirikkuvaa thatha.. athaa kanathee onnu ok aayittu varamttoo

    • @asheedaarshad1953
      @asheedaarshad1953 5 років тому +3

      @@athirakukku7252 Aano?സോറി മോളെ...
      Ariyillarnnu....

  • @mayasujith5536
    @mayasujith5536 5 років тому +70

    Ananya can select this type of songs only?...with dialogues and all...Wen devika sang last time,they commented like to select variety songs....same comment applicable to Ananya.

    • @sindhubhaumik389
      @sindhubhaumik389 5 років тому +11

      totally agree with you...the judges support only the two sisters and give them ATOP

    • @santhosh.891
      @santhosh.891 5 років тому +5

      100%true

    • @Sunshine-ly6sc
      @Sunshine-ly6sc 5 років тому +6

      Ananya and Adithi keep A top kodukan and this programme ..They are talented same time having good training ..Devika ethra nannayi adiyalum grade less .Ananya doesn't deserve for A top for this song ..

    • @jizajinto3792
      @jizajinto3792 5 років тому +4

      Of course.. But thalayil kayati vachirikkuvalle... Anganeyokke parayuo.. Both sisters they don't know how to sing soft melodies...

    • @rajeswarikp4705
      @rajeswarikp4705 5 років тому +4

      @@jizajinto3792 correct...vaishnavi panicker de level il oru pattu ananya ku pattilla...

  • @sadasivanmanu355
    @sadasivanmanu355 5 років тому +14

    നന്ദനത്തിലെ പാട്ട് സൂപ്പർ സ്നേഹമോൾ

  • @jaseelaramees6046
    @jaseelaramees6046 5 років тому +18

    സ്നേഹ മോളെ പറയാൻ വാക്കുകളില്ല. സൂപ്പർ....... സൂപ്പർ 👌👌👌👌👍
    അനന്യ മോളു ആരെന്തു പറഞ്ഞാലും മോളൊരു സംഭവം തന്നെയാണ് 😗😗😗😗
    ജെന്നിഫർ സൂപ്പർ മോളു 👌👌👌

  • @user-df3hv6ub2g
    @user-df3hv6ub2g 5 років тому +21

    സ്നേഹകുട്ടിയുടെ കണ്ണുനിറഞ്ഞ കണ്ടപ്പോൾ കണ്ണുനിറഞ്ഞ എത്ര പേർ 😢
    പിന്നെയും പിന്നെയും
    എഡിറ്റർ ഇട്ട് കരയിപ്പിച്ചു

  • @sujiths4903
    @sujiths4903 5 років тому +298

    സ്നേഹ കുട്ടിയെ നല്ല ഇഷ്ട്ടമാണ് .One of my favrt contestnt.. But, Ee പരിപാടി കാണാൻ തുടങ്ങിയത് മുതൽ ,ഞാൻ ഈ പാട്ട് സീത ലക്ഷ്‌മി പാടി കേൾക്കാൻ ആഗ്രഹിച്ചിരുന്നു . എന്തായലും സ്നേഹ എങ്കിലും പാടിയല്ലോ ..
    All the best.
    പിന്നേ , ഈ പാട്ടിന്റെ ലിറിക്‌സ് ഇത്രേം ബ്യൂട്ടിഫുൾ ആയിരുന്നോ ..
    "വരും ജന്മത്തിൽ എങ്കിലും ശൗരേ , ഒരു പൂവായി വിടരാൻ കഴിഞ്ഞുവെങ്കിൽ ..നിന്റെ കാൽക്കൽ വീണടിയുവാൻ കഴിഞ്ഞുവെങ്കിൽ " 😱😱..
    വരികൾ ഒക്കെ ഇപ്പോഴാ ശ്രദ്ധിക്കുന്നത് .

    • @rafeeksalim3235
      @rafeeksalim3235 5 років тому +8

      Enikkum ellareyum ishtamanu.. njnum pakshe ee song seetha padanamennanu enteyum agraham .
      Seethayude voice Nalla cherum eee song

    • @aiswaryarajan7788
      @aiswaryarajan7788 5 років тому +6

      Seetha kutti syama megame nee yathu kula enna song paadi kelkan orupad aagraham unde
      ..njan Oru katta seetha kutti fan sanu

    • @jumaisusman3496
      @jumaisusman3496 5 років тому +4

      SATHYAM EE SONG SEETHA PADUMENNAA KARUTHIYATH

    • @amviy
      @amviy 5 років тому +3

      Ys
      ഞാനും seethamol
      Or
      സ്നേഹ padanamenu ആഗ്രഹിച്ചു

    • @gamingboysfan
      @gamingboysfan 5 років тому +4

      Njanum Oru katta Seethakutty fan aanu..enik seetha Ghanashyama vrindaranyam enna song paadi kelkan aagraham und..

  • @sreelakshmi0202
    @sreelakshmi0202 5 років тому +55

    സ്നേഹ കുട്ടിക്ക് ഒരുപാട് സ്നേഹം...💐💐💐
    ദിയകുട്ടിയുടെ ഒരു വിവരവും ഇല്ലാലോ...എവിടെ പോയി ദിയ? Realy miss her

    • @muhsinmas8800
      @muhsinmas8800 5 років тому +1

      Athe evar okke yevide najn kuree aayi chodikkunnu

  • @mathew44u11
    @mathew44u11 5 років тому +3

    കൃഷ്ണാ .............. എന്ന് വിളി കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും😥😥 .. ആദ്യമായി ഞാൻ വേദിയിൽ എം ജെ സാറിന്റെ സ്ഥാനത്തു കൃഷ്ണനെ കണ്ടു ,,, നമ്മുടെ സ്നേഹ കൊച്ചിനെ ഓടി വന്നു ആശ്ലേഷിക്കുന്ന കൃഷ്ണ ഭഗവാനെ ,,,,,,,,,,,,,,,,😘😘😘😘😘

  • @hadhiabdul846
    @hadhiabdul846 5 років тому +106

    Innum diyakutty Illallo??? Diyakuttiye miss cheyunavar aarokke?

  • @yasiryazi53
    @yasiryazi53 5 років тому +25

    ഉപ്പു മുളകും കണ്ടുവന്നേ ഉള്ളു... അപ്പോയെക്കും top സിംഗർ 😘😍😘😍😘

  • @arunbabu144
    @arunbabu144 5 років тому +16

    ഇതിൽ ആരാ ഇപ്പൊ ശെരിക്കും ഏറ്റവും നല്ല ഗായിക...??? ആരെ സപ്പോർട്ട് ചെയ്യും ☺☺☺☺☺ ആകെ കൺഫ്യൂഷൻ ആയല്ലോ

  • @mathew9844
    @mathew9844 5 років тому +8

    Snehakutti..........................enthoru patta molle!!!!!!!!!!!!!! amazing. Namude junior chithra without any doubt. Enthoru pronunciation annu so clear!!!!! God bless molle!!!

  • @fasnafasna8947
    @fasnafasna8947 5 років тому +78

    അനന്യ നന്നായി പാടി. But top കൊടുക്കാൻ ഇല്ല

    • @Islamicvideos-dd5ti
      @Islamicvideos-dd5ti 5 років тому +6

      Johny johny yes pappa padiyalum Ultimate kodkum ee judges

    • @saanuktk1824
      @saanuktk1824 5 років тому +1

      Okku bai dheviga idh pole padyengil b+ kodukku

    • @nakshathrabeautyworld9719
      @nakshathrabeautyworld9719 5 років тому

      @@Islamicvideos-dd5ti 🤣🤣🤣🤣

    • @hharichandranharichandran1435
      @hharichandranharichandran1435 5 років тому +1

      ഒന്നുമില്ലെലും അൾട്ടിമേറ്റ് അല്ലങ്കിൽ എ ടോപ് ഉറപ്പ്

    • @johnsonvj5594
      @johnsonvj5594 5 років тому

      Sathyammm

  • @noushadraseena
    @noushadraseena 5 років тому +6

    Flowers ഒരുപാട് നന്ദി .സ്നേഹ ഒന്നും പറയാനില്ല ഓഹ്‌ വല്ലാത്ത ഒരു ഫീൽ very good

  • @sushamadevi9989
    @sushamadevi9989 5 років тому +10

    Ananya moludae face expression kaanan nalla rasammuddu
    Sneha molu, nannai involvayyai paadi , u r all future singers, all the best

  • @abdurahimankanichadikuzhiy7119
    @abdurahimankanichadikuzhiy7119 5 років тому +7

    ജെന്നി ഈ സ്റ്റേജ് നിനക്കു ഒരു experience ആണ് .ഉയരങ്ങളിൽ എത്താൻ ഉള്ള ഒരു സ്റ്റെപ് ആയിട്ട് കരുതിയാമതി ..ഒരു നാള് നല്ല ഒരു playback സിങ്ങർ അയി വരട്ടെ 😍😍😍

  • @smile_explode
    @smile_explode 5 років тому +67

    Jennifer fans like cheyyu😍

  • @renguthatta7332
    @renguthatta7332 5 років тому +49

    എല്ലാരും കൂടി ഇങ്ങനെ കരയിപ്പിച്ചാൽ എങ്ങനെ ആണ് 😍😍😍😍

  • @user-bf1uv4cv4k
    @user-bf1uv4cv4k 5 років тому +2

    ദൈവത്തിനു ജാതി ഇല്ല, മതം ഇല്ല, സ്നേഹമോൾ പാടിയപ്പോ അറിയാതെ കരഞ്ഞു പോയത് ദൈവാനുഗ്രഹം ഉള്ളത് കൊണ്ടാണ്... ഇ പൊന്നു മക്കളെ വിട്ടു പോവാൻ എനിക്ക് ആവില്ല.. ഇനിയും ഞാൻ ഇ ടോപ് സിങ്ങർ കാണും... ഒത്തിരി ഇഷ്ടം എന്റെ സ്നേഹ കുട്ടിയെ ❤❤❤

  • @muhammadsalim9714
    @muhammadsalim9714 5 років тому +3

    സ്നേഹ കുട്ടിയെ കരഞ്ഞു പോയി ട്ടോ god bless you

  • @reenajinu9588
    @reenajinu9588 5 років тому +17

    Sneha mole ......I Love da chakkare....😍😘😘😘 e kuttikal enthu athmarthamayi anu padunne .kuttikalude karachil kanan pattunnilla.karayichu kalanjallo mole .😍😘😘😘

  • @unnikrishnanv4799
    @unnikrishnanv4799 5 років тому +8

    എന്റെ സ്നേഹ മോളെ നിങ്ങൾ എല്ലാം കൂടി നമ്മളെ കരയിക്കാൻ quation എടുത്തിരിക്കുകയാണോ , amazing performance molu 😍😍😍 കണ്ണൻ മോളുടെ കൂടെ ഉണ്ടായിരുന്നു ഞങ്ങൾ മോളിലൂടെ ആണ് കണ്ണനെ കണ്ടത്. Lvu muthe💞 All the very best 🎶💐✌ Once again Ananya Rockssssssssssss😍😍😍😍😍😍😍😍😍😍😍😍😍😍 jenny great improvement💪💐🎶🎵🎙Lvu all chandru monessssssss umma😍😍😍😍😍😍😍💞💞💞💝💝🎹🎺🎻🎸👏🎈🎙✌

  • @RJ-uy4qd
    @RJ-uy4qd Рік тому +2

    I am a muslm but aa krshna Ennulla marassarinjulla vli...🥰 kann neranj poy....😊

  • @123su92
    @123su92 4 роки тому +11

    ഒന്നും പറയാനില്ല... അടുത്ത ചിത്ര ചേച്ചി ഈ സ്നേഹ കുട്ടി തന്നെ.......
    അവസാനത്തെ ആ കൃഷ്ണാ....... കണ്ണ് നിറഞ്ഞു പോയി കേട്ടോ........... ചിത്ര ചേച്ചി പാടുന്ന പോലെ തന്നെ അതെ ശബ്‌ദം ♥️♥️♥️♥️👌👌👍👍👍👍

  • @user-uq5co1xf9y
    @user-uq5co1xf9y 5 років тому +291

    ആ കുഞ്ഞിന്റെ കരച്ചിൽ ഇടയ്ക്കിടയ്ക്ക് എടുത്തു കാണിച്ച് റേറ്റിംഗ് കൂട്ടുന്നതിനോട് എനിക്ക് യോജിപ്പില്ല

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +57

    Mj sir polichutoo 😄 😎
    കസ്തുരി എന്റെ കസ്തൂരി😎❤️💪

  • @salmanpidavoor
    @salmanpidavoor 5 років тому +18

    സ്നേഹകുട്ടിക്ക് MJ sir കൊടുത്ത challenge പാടി കേട്ടിട്ട് കരഞ്പോയി..
    അത് വരെ കരയാതെ പിടിച്ചിരുന്നതാ...😍😙😙

  • @hqezhqez9379
    @hqezhqez9379 5 років тому +46

    Diya kutty evde ???Missing her so much..ennum top singer upload chryyumbo adyam diya kutty undo enn nokkum..illann kannumbo entho oru nirasha..ellarum super ann..ennallum diya kutty orupad isttam

  • @sunilkalathil93
    @sunilkalathil93 5 років тому +4

    സ്നേഹ മോൾ സൂപ്പർ... കണ്ണൻ വന്നു നിർത്തിച്ചതാ ആ പാട്ട് പാടി തീർത്തിരുന്നെങ്കിൽ സ്നേഹ മോൾക്ക് കണ്ണ് പെട്ടേനെ. മോൾ ഉയരങ്ങളിൽ എത്തും കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shankrsha662
    @shankrsha662 5 років тому +9

    Sneha molu polichu sooper

  • @jobinjoy7588
    @jobinjoy7588 5 років тому +107

    ജഡ്‌ജമെന്റ് പക്ഷാബേധം ഇനിയും കാണിച്ചാൽ... 😡😡😡😡😡😡😡😡😡😡😡 അനന്യ ക്ക് ഇന്ന് *atop* കൊടുക്കാൻ മാത്രമിന്ന് എന്ത് തേങ്ങാ ആണ് കാണിച്ചത്..😏😏😏😏😏😏
    സ്നേഹ മോൾ 😘😍😘😘😘😘😘😘

    • @thrikkurappanthrikkurappan1971
      @thrikkurappanthrikkurappan1971 5 років тому +1

      Ananya nannayi padiyath kond
      Ningalkk pitch, സംഗതി അങ്ങനെ വല്ലതും അറിയോ
      അത് ആ ജഡ്ജസിനു അറിയാം

    • @jobinjoy7588
      @jobinjoy7588 5 років тому +3

      @@thrikkurappanthrikkurappan1971 *ആന മയിൽ ഒട്ടകം* 😝

  • @preethakg5743
    @preethakg5743 5 років тому +1

    സ്നേഹക്കുട്ടിയെ ഒരുപാട് ഇഷ്ടം.... God bless u mole

  • @rahulpr6089
    @rahulpr6089 2 роки тому +5

    ഈ പാട്ട് കേൾക്കുമ്പോൾ പോലും വിതുമ്പൽ വരുന്നു..പാടുന്ന ആൾ കറഞ്ഞില്ലെങ്കിലെ അത്ഭുതം ഉള്ളു🙏

  • @user-df3hv6ub2g
    @user-df3hv6ub2g 5 років тому +55

    അനന്യ😍😍😘😘😘
    സൂപ്പർ മോളെ..
    സ്നേഹ പൊളിച്ചു
    സോങ് 😍😘
    ജെന്നിഫർ😍😍🦋🦋

  • @aneeshpk2592
    @aneeshpk2592 5 років тому +6

    സനേഹ കുട്ടി സന്തോഷം ഉണ്ട് മോളെ, ചക്കരമോൾ ❤❤❤❤❤

  • @sowmyav3425
    @sowmyav3425 5 років тому +8

    Snehamolu superda othiri eshttayito

  • @thebeginningofcookingjosep8064
    @thebeginningofcookingjosep8064 5 років тому +10

    അടുത്ത ചിത്ര നമ്മുടെ സ്നേഹ

  • @santhosh.891
    @santhosh.891 5 років тому +4

    സീതാലക്ഷ്മി.... മോൾ ടെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹിക്കുന്നു ഈ ഗാനങ്ങൾ 🙏🙏🙏👇👇👇👇
    1) ഉണരുണരൂ... ഉണ്ണിപ്പൂവേ
    2) വാസന്ത പഞ്ചമി നാളിൽ
    3)ഓമന തിങ്കൾ പക്ഷി...
    4) അഞ്ജനക്കണ്ണെഴുതി
    5)താമരക്കൂമ്പിളല്ലോ മമ ❤
    6)ഉണരൂ വേഗം നീ
    7)പൂന്തേനരുവി... പൊന്മുടി
    ആഗ്രഹം കൊണ്ട് പറഞ്ഞതാണ് കഴിയുമെങ്കിൽ ഒന്നെങ്കിലും പാടുമോ... 🙏❤❤❤God bless you more (കണ്ണാ ആലില... ഇപ്പോഴും കാതിൽ ഉണ്ട് 🙏

  • @anilJUSTIN
    @anilJUSTIN 5 років тому +23

    സ്നേഹ കുട്ടിക്ക് കഴിയാഞ്ഞിട്ടല്ല ലാസ്‌റ് പോർഷൻ പാടാത്തത്.....സങ്കടം വന്നു കണ്ണ് നിറഞ്ഞു പോയതുകൊണ്ടാണ് ..എംജി സാറിനും എംജെ സാറിനും ഇതൊന്നും മനസിലായില്ലേ .....സിത്താ ര കറക്റ്റ് ആയി അത് പറഞ്ഞു .......സ്നേഹക്കുട്ടി ..മോളെ ദൈവം അനുഗ്രഹിക്കട്ടെ...മോള് നന്നായി പാടി ...

    • @abidabi5133
      @abidabi5133 5 років тому +1

      അനന്യ കുറച്ചു ഓവറാകുന്നു

    • @ameersheebaameersheeba8809
      @ameersheebaameersheeba8809 5 років тому +1

      സൗണ്ട് ഇടറി പോയി athupne ഒരു സങ്കടം ആക്കി അതാ കറക്റ്റ്

  • @manoj1976KP
    @manoj1976KP 5 років тому +93

    വിധികർത്താക്കൾ ഗ്രയ്ഡ് കൊടുക്കുന്നതിൽ ചിലപ്പോഴൊക്കെ പക്ഷപാതം കാണുക്കുന്നുണ്ട് എന്ന തോന്നൽ എനിക്കു മാത്രം തോന്നുന്നതാണോ?? അനന്യക്കും അതിഥിക്കും അവർ നല്ലവണ്ണം പാടുന്നുണ്ടെങ്കിലും ഇല്ലെങ്കിൽ A Top ൽ ഒന്നും ഒരിക്കലും കുറയാറില്ല... എന്നാൽ അധിത്യനും ജെനിഫറും, വൈഷ്ണവിയുമൊക്കെ പാടുമ്പോൾ മാത്രമെന്തെ B+ , A എന്നീ ഗ്രയ്ഡുകൾ മാത്രം,,,?,

    • @siddims6473
      @siddims6473 5 років тому

      സത്യം

    • @justinjacob7865
      @justinjacob7865 5 років тому

      MANOJ KUMAR enikum thonnittund

    • @rekhavijay7568
      @rekhavijay7568 5 років тому +1

      Same abiprayam anu anikum.nannai padiyavarku markilla.

    • @rekhavijay7568
      @rekhavijay7568 5 років тому

      Ananyaum adidhium enthu thanne padiyalum nalla grade.what is this?

    • @rekhavijay7568
      @rekhavijay7568 5 років тому +1

      Snehaku ultimate kodukanamsyirunu.adidhiyanenkil koduthene

  • @sanjay3693
    @sanjay3693 5 років тому +22

    sneha- ini varunna aadyathe anchu sthanangalil ethan pokunna aaal . Great. i think voice and breath control sneha kutty yude atra top singeril vere aarum undakum ennu thonunnilla. ssethalakshmiyude sound sooper aanu but your voice and breath control was fantastic.

  • @santhosh.891
    @santhosh.891 5 років тому +18

    സിന്ധു ചേച്ചി 🙏🙏❤❤❤ഒരു അപേക്ഷ ഉണ്ട് 👇👇👇👇👇👇
    സ്റ്റേജിൽ ജഡ്ജിങ് പാനൽ നോട് പറയണം 👉🙏
    ചിലരെ സ്റ്റേജിലേക്ക് കൊണ്ട് വരുന്നതിൽ പോലും വളരെ ഡിഫറെൻറ് കാണിക്കുന്നു... വന്നുകഴിഞ്ഞാൽ ഒത്തിരി പുകഴ്ത്തി ഒക്കെ പറയുന്നു എല്ലാവരോടും ഒരുപോലെ ആക്കാൻ പറയണം എല്ലാം കുഞ്ഞുങ്ങൾ തന്നെയാണ് ആങ്കർ മീനു പോലും കുഞ്ഞ് തന്നെ..... സൂര്യനാരായണനെ ആവശ്യമില്ലാതെ ഇൻസൽട്ട് ചെയ്യല്ലെന്നു പറയണം... വൈഷ്ണവി.. അമ്മുമ്മ വിളി വേണ്ട.......പിള്ളേരെ അർഹിക്കുന്നത് കൊടുക്കാൻ പറയണം.... ആനയും പുലിയും ഒട്ടകവും ഒന്നും അല്ല ഗ്രേഡ് നിച്ഛ യിക്കേണ്ടത്.... Thankyou God bless you 😍🙏💙

  • @faheemshamsudeen2783
    @faheemshamsudeen2783 5 років тому +32

    സ്നേഹ മോളു.... ചിത്ര ചേച്ചിയെ കാണാൻ കൊതിച്ചു പോയി.....സ്നേഹ മോളു കരഞ്ഞു പോയി.......അതിനെ അതു കണ്ടിട്ടു പാടാൻ പറയുന്നു.....പറയുന്ന ആൾക്ക്...വിവരം അത്രക്കില്ലേ......പാവം കുട്ടി......എന്തു മനോഹരമായി പാടി......ഈ പ്രായത്തിൽ ഇത് ഇങ്ങനെ അല്ലെ പാടാൻ പറ്റു.....ചിത്ര ചേച്ചി......അനശ്വരം ആക്കിയ പാട്ടല്ലേ........മോളെന്തിനാ, karanjathennu.... പൊട്ട ചോദ്യം...അതു പാടി തീർന്നാൽ കരഞ്ഞു പോകും...എംജി....സർ....താൻ പോരിമ.....കേട്ടു മടുത്തു.............

    • @jainkuruvilla7611
      @jainkuruvilla7611 5 років тому +3

      Today's judgement was unfair, towards sneha..even after she sang second time she got only A top. She deserve A ultimate.just for singing krishna... lost respect for the judges. Sneha u will be one of the best singers in future..GOD BLESS YOU!

  • @haseenapk7197
    @haseenapk7197 5 років тому +6

    Sneha mole love you so much
    Ananya mole super
    Jenni mole adipoli
    Makkalokke nannaayitt paadi
    Daivam anughrahikkatte
    Makkalkk nallath mathram varatte😘😘😘😘😘😘😘😘

  • @santhosh.891
    @santhosh.891 5 років тому +40

    സ്നേഹമോളുടെ അടുത്ത് നിന്ന്കണ്ണ് അടച്ചു കൈ അടിച്ചു ഒക്കെ നിന്നപ്പോ കരുതി അൾട്ടിമേറ്റ് കൊടുക്കുമെന്ന്.... അഭിനയം ആയിരുന്നു ല്ലേ...... ഒരു. ഊത്ത മണിയും മൈൽ കുറ്റിയും.... 😏😏😏😏😏😏😏😏

  • @SureshKumar-ku4rq
    @SureshKumar-ku4rq 5 років тому +11

    സ്നേഹമോളുടെ ഗാനം ഒരുപാട് ഇഷ്ടമായി നല്ല ഫീലായിരുന്നു അനനൃക്കുട്ടി തകർത്തു അടിപൊളി

  • @dachudhan1816
    @dachudhan1816 5 років тому +1

    ഇതുപോലെ അദ്ദേഹത്തിൻറെ പരമഭക്തനായ കുചേലൻ പോലും വിളിച്ചിട്ടുണ്ട ആവില്ല അത്രയ്ക്ക് മനോഹരമായി

  • @anandkshgk3516
    @anandkshgk3516 5 років тому +18

    എഡിറ്റിംഗ് ചെയ്യുന്ന സർ ഒരു അപേക്ഷ ഉണ്ട്, കുട്ടികൾ നല്ല പെർഫോമൻസ് തന്നത് ഇടക്ക് ഇടക്ക് പുട്ടിനു പീര പോലെ കുത്തി നിറക്കാൻ നോക്കല്ലേ ബോർ ആണ്, pls, ഇന്നു സ്നേഹ പാടിയത് ഇടക്ക് ഇടക്ക് കുത്തി കേറ്റി ആ പാട്ടിന്റെ ഫീൽ കുറച്ചു കളഞ്ഞു , ഇന്നലെ വൈഷ്ണവി പാടിയതും അങ്ങിനെ തന്നെ, ആ പാട്ടുകളുടെ ഫീൽ കേൾക്കുമ്പോൾ കിട്ടുന്നത് പോലെ മറ്റൊന്നില്ല, so pls ഇനി എങ്കിലും ശ്രദ്ധിക്കുക, സ്നേഹ മോളേ നീ ഭാവിയിലെ നല്ലൊരു പാട്ടു കാരി ആകും, അത്‌ ഉറപ്പാ keep it up, keep going like today's

  • @gopikrishnan3140
    @gopikrishnan3140 5 років тому +4

    M jayachandran sir , adhehathe Patti parayaan vaakkukal illa , such a simple and humble man , great personality , kuttikalod polum vinayatthode ulla perumattam ,oru ahangaravum jadayum illattha manushyan ,down to earth , I wish one day I can meet him and touch his foot ☺😊☺😊top singer kandathinu shesham adhehathodu orupad ishtam koodiiiii , stay blessed 😊😊😊

  • @meghamariamvarghese6949
    @meghamariamvarghese6949 5 років тому +11

    They should have given A ultimate for snehas performance. At least for her attempt and hard earned effort.

  • @sabujohn3902
    @sabujohn3902 5 років тому +37

    അനന്യ ക്കൊപ്പം സ്നേഹയെ താഴേയക്ക് വലിച്ചിട്ട ജഡ്ജസ്സിന് നസ്ക്കാരം . ഇതിന്റെ ഗതിയും സ്റ്റാർ സിംഗർ പോലെ ആക്കുമോ..?
    എല്ലാ കുട്ടികളെയും ഇഷ്ടമാണ്.പക്ഷേ പാട്ടല്ലെ എല്ലാരും ശ്രദ്ധിക്കുന്നത്.

    • @jamsheergrand1838
      @jamsheergrand1838 4 роки тому

      Aa parapoori monalle avide erikkunnad MG KUNNAN

    • @favs3618
      @favs3618 3 роки тому

      Sariya pandu Star singer lum ithu pole partiality ayirunu judges nu. Pinne sympathy um stage performance um nokki vote cheyuna audience um undayirunu.

  • @msmanilal
    @msmanilal 5 років тому +146

    ഇന്ന് അനന്യക്ക് a top കൊടുക്കമായിരുന്നെങ്കിൽ സ്നേഹക്കു A altimate കൊടുക്കണമായിരുന്നു....
    കുട്ടികളിക്കു ഗ്രേഡ് കൊടുക്കരുത് പാട്ടിനു കൊടുക്കണം...

    • @Jinstpkd
      @Jinstpkd 5 років тому +3

      സ്നേഹമോൾ അത് അർഹിക്കുന്നു ....
      നല്ല പാട്ടുകാരി

    • @afathima601
      @afathima601 5 років тому +1

      yes

    • @rishad10.a68
      @rishad10.a68 5 років тому

      Ss