ഫിലിം സ്റ്റാർ ആശ അരവിന്ദന്റെ ഉടമ്പടി സാക്ഷ്യം
Вставка
- Опубліковано 9 лют 2025
- Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )
അമ്മേ മാതാവേ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ മൂലം ക്ലെശിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണമെ ആമേൻ
Eeshoye enneyum ennepole rogathal kashtapedunna ellavareyum sukhapeduthaname
❤❤Amen
ആമേൻ
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യധന ശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹
Amen 🙏🙏
Ammae ninte pretheesheekaranathinte sthiram saakshi aayi enne uyarthane..Nhs nte oru interview thannu sahaayikane..Nalla oru place il enne aakane
ആമേൻ
Amme.mathave.manushanalsathikkathathe.devathinu.sathamakum.ennalle.parayunnathe.enneamma.maran upoyo.ente.amme.enne.almkarude.munpil.nanam.keduthalle.amme
Amme enne amayude prathikanethite sakshkiakane . eniku oru joli thanuu anugrahikane sep 15 munee amen 😢😢😢njn cap kazhiju newzealand il unduu 😢😢
എന്റെ മാതാവേ അമ്മേ എന്നെ അമ്മയോട് കൂടുതൽ അടുത്ത് ജീവിക്കാൻ എന്നും അനുഗ്രഹിക്കേണമേ 🙏
Amme mathave ❤
അമ്മ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ നീനുവിനും കിരണിനും മക്കളേ നല്കി അനുഗ്രഹിക്കണമേ. മക്കളില്ലാത്ത ചികിത്സയിൽ ആയിരിക്കുന്ന എല്ലാവർക്കും മക്കളേ നല്കി അനുഗ്രഹിക്കണമേ.
അമ്മേ മാതാവേ എന്റെ വൈഫെന്റെ ബ്ലീഡിങ് പൂർണമായി മാറ്റിതരണേ.
എൻ്റെ മാതാവേ.... എന്നെ അമ്മയുടെ നീല മേലങ്കിയിൽ പൂർണ്ണമായും എന്നെ സമർപ്പിക്കുന്നു.😭😭😭😭
കേരളത്തിന് പുറത്തുപടിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ബുദ്ധിമുട്ടുകൾ ഇല്ലാതെ പഠനം പുറത്തിയാക്കാൻ അമ്മ സഹായിക്കണമേ 🙏🏻🙏🏻
മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ഈശോയെ എൻ്റെ കുടുംബ പ്രശ്നങ്ങളുടെ മേൽ കരുണയായിരിക്കണമേ ദൈവവചനം കൊണ്ട് എന്നെ നിറക്കണമേ
മാതാവേ എന്റെ കൂട്ടുകാരിക്ക് വീട് വാങ്ങാൻ കഴിഞ്ഞു. അമ്മയ്ക്കും തിരുകുമാരനും കോടാനുകൂടി നന്ദി 🙏
മാതാവേ വണ്ടിക്ക് ഓട്ടം കിട്ടാൻ ഒരു നിവൃത്തി ഇല്ലാ വിവാഹം കഴിക്കാൻ നിവൃത്തി ഇല്ലാ എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധിമുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധിമുട്ടും മാറാനും സ്വന്തം ദിനചര്യകൾ ചെയ്യുവാൻ പഠിക്കാനും അവൾക്ക് ആരോഗ്യവും ആയുസ്സും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എനിക്ക് വലിയ വണ്ടികൾ ധാരാളം ഓടിക്കാനും ഓടിച്ച് പഠിക്കാനും ഉള്ള അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എൻ്റെ അമ്മയുടെയും സഹോദരിയുടെയും നോക്കി കൊണ്ട് ചെയ്യുവാൻ സാധിക്കുന്ന തരത്തിൽ ഉള്ള ധാരാളം ഓട്ടം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു എനിക്ക് ധാരാളം സമ്പത്ത് ഉണ്ടാകാനും ധാരാളം പ്രേഷിത പ്രവർത്തനം ചെയ്യാൻ അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു
🙏🙏🙏
പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
🙏🙏🙏
Prarthikunnu
മാതാവേ ഈ ചേട്ടന്റെ പ്രാത്ഥന കേൾക്കണേ 🙏🙏
അമ്മേ എന്റെ ഗർഭശയാ സംബദ്ധമായ എല്ലാ പ്രശ്നങ്ങൾക്കും അമ്മേ സൗഖ്യം നല്കണമേ 🙏🏻🙏🏻🙏🏻
മാതാവേ എന്റെ ഭാര്യയുടെ മനസിലുണ്ടായിരിക്കുന്ന മുറിവുകൾ ഉണക്കണമേ 🙏🏿 അവളുടെ ജീവിതത്തിൽ സമാധാനം ഉണ്ടാകണമേ
ഈ നടിയെ ഒരിക്കൽ ക്രൂപാസനത്തിൽ വച്ച് കണ്ടിരുന്നു.. സിനിമ നടികളൊക്കെ ഇവിടെ വരുമോ? സിനിമാക്കാർ പ്രാർത്ഥിക്കുമോ? ദൈവത്തിൽ വിശ്വസിക്കുമോ? എന്നൊക്കെ ചിന്തിച്ചിരുന്നു.. പക്ഷെ, ഇന്ന് ഇവിടെ നിന്ന് സാക്ഷ്യം പറയുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം 😊 മാതാവിന് നന്ദി 🙏
🙏🙏🙏🙏🙏🙏🙏😊😊
Dhanya maryude sakshyam undallo
ലാലു അലെക്സിന്റെ സാക്ഷ്യം കേട്ടില്ലേ
അമ്മേ ഞങ്ങൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹികണമേ 🙏
ഈ യാചനക്ക് വേഗം ഉത്തരം നല്കണമേ 🙏ഞാൻ നിരന്തരം പ്രാർത്ഥിക്കുന്ന ദമ്പതികളെയും സമർപ്പിക്കുന്നു 🙏
മാതാവിൻ്റെ മധ്യസ്ഥയിൽ ദൈവം നിങ്ങൾക്ക് കുട്ടികളെ നൽകി അനുഗ്രഹിച്ചാൽ അതിനർത്ഥം നിങ്ങളുടെ ഇത്രെയും കാലമുള്ള ബഹുദൈവ വിശ്വാസം തെറ്റായിരുന്നു എന്നല്ലേ. അങ്ങനെ ആണെങ്കിൽ ശിഷ്ടകാലം നിങ്ങളും കുടുംബവും ഒരു യഥാർത്ഥ ക്രിസ്ത്യാനി ആയി ജീവിക്കുമോ? (അലോസരമായി തോന്നുന്നില്ലെങ്കിൽ മറുപടി നൽക്കുക)
Mother Mary mercy on my son and pray for him
അമ്മേ മാതാവേ എന്റെ സങ്കടം നീ കാണണമേ അത് മാറാനുള്ള വഴി തുറന്നു തരണമേ എന്നെയും പ്രെത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണേ മാതാവേ കൈവെടിയരുതേ അമ്മേ നാണം കെടാൻ ഇടയാക്കരുതേ മാതാവേ 🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ആരോഗ്യപ്രശ്നങ്ങൾ മാറ്റിത്തരണമേ
അമ്മേ മാതാവേ എനിക്കും എന്നെപോലെ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവർക്കും ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ
Udampady edukku mathavu tharim❤
ഉടമ്പടി എടുത്ത മുസ്ലിം കുടുംബത്തിനും ഒരു കുഞ്ഞിനെ നൽകണേ അമ്മേ 🙏
Amen
അമ്മേ മാതാവേ, ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണമേ
എന്റെ അമ്മ മാതാവേ എന്റെ മകൾ ടെ കാലിലെ ആണി രോഗം സുഖപെടുത്തി കൊടുക്കണമെ അമ്മേ 🙏🙏
അമ്മ മാതാവേ എൻ്റെ മുത്ത മകൻ്റെ കള്ളത്തരവും അറിവില്ലായ്മയും മാറ്റി സ്നേഹമുള്ളും എല്ലാവരെയും മനസ്സിലാക്കുന്നതുമായി മാറ്റിയെടുക്കേണമേ
അമ്മേ,മാതവേ ഈ മകളെ സിനിമ മേഘലയിൽ ഒത്തിരി അനുഗ്രഹിക്കണമേ
ഒത്തിരി അങ്ങ് വേണോ🤔 പിന്നെ ചീത്തപ്പേരാകും😆
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ അങ്ങ് ഏറ്റടുക്കേണമേ അമ്മേ ഞാൻ ഈശോയെ സ്നേഹിക്കുന്നു എന്നെ സഹായിക്കേണമേ യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
പരിശുദ്ധ കൃപാസന മാതാവേ, മാതാവിന് ഒരായിരം നന്ദി അർപ്പിക്കുന്നു. ❤❤❤❤❤
അമ്മേ അമ്മയിൽ നിന്നകന്നു പോകാൻ എന്നെ അനുവദിക്കരുതേ . അമ്മയോട് അടുക്കാൻ എന്നെ അനുവദിക്കേണമേ ...
ദൈവത്തോട് അടുക്കാൻ പ്രാർഥിക്കൂ. നിങൾ സ്ത്രീകൾ എല്ലാം ഇങ്ങനെ മാതവിനോട് അപേക്ഷിക്കുന്നതിന് പകരം പ്രാർഥിക്കാൻ തുടങ്ങിയാൽ ദൈവത്തിൽ നിന്ന് അകലും. മാതാവ് മധ്യസ്ഥയാണ്. ദൈവമാണ് എല്ലാ അനുഗ്രഹങ്ങളും നമ്മുക്ക് നൽക്കുന്നത്.
അമ്മേ സമാദാനവും സന്തോഷവും നൽകേണമേ, ഗീത എന്ന ആളുടെ കയ്യിൽ കിടക്കുന്ന ഞങ്ങളുടെ കാശ് തിരികെ നൽകേണമേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ എന്റെ മോൾക് റെഗുലർ ആയി പീരിയഡ്‌സ് വരണമേ അമ്മേ കൈവിടല്ലേ മക്കളെ രണ്ടു പേരെയും കാത്തുകൊള്ളണമേ എക്സാം ന് നല്ല മാർക്ക് കൊടുക്കണേ മാത്‍വേ. 🙏🏻
അമ്മേ മാതാവേ മാളുൻ്റെ കൈയ്യിലെ ആണിരോഗം മാറ്റിതരണേ
ഈശോയേ നന്ദി ഈശോയേ സ്തുതി ഈശോയേ ആരാധന🙏 ആവേ മരിയ🙏🙏
മാതാവിന്റെ അത്ഭുതം ഈ ലോകത്തുള്ള എല്ലാ മക്കളുടെ മേലും അവരുടെ ആവശ്യങ്ങളും സാധിച്ചു കൊടുക്കണം എന്ന് പ്രാർത്ഥിക്കുന്നു
മാതാവേ എനിക്ക് നല്ല ഒരു ജോലി കിട്ടണേ. വിദേശത്തു
ഇശോ എന്റെ ആഗ്രഹം സതീച്ചു തരണമേ ഇന്നത്തെ ചിട്ടി എനിക്ക് നല്ലക്കി അനുഗ്രഹിക്കണമേ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല എന്റെ കൃപാസന അമ്മ മാതാവേ എന്റെ കാര്യത്തിൽ ഇടപെടണമേ ❤️❤️❤️
എന്റെ ഭർത്താവിന്റെ മദ്യപാനം മുൻകോപം, ദെഷ്യം, മറ്റിത്തരണമേ 🙏ചീത്ത കൂട്ടുകെട്ടിൽ നിന്നും ഒരു മോചനം കൊടുക്കണംമേ 😥🙏
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ
അമ്മേ,മാതാവേ എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണേ അമ്മേ🙏🙏🙏
എന്റെ പൊന്നു മാതാവേ വീട് പണി പൂർത്തി കരിക്കാൻ ഇട ആക്കണേ 🙏 മാതാവേ 🌹🌹🌹🌹
അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ❤❤
🙏🙏 അമ്മേ എന്റെ എല്ലാ മാനസിക ശാരീരിക അസ്വസ്ഥതകളും എല്ലാ മാനസിക പ്രശ്നങ്ങളും എന്റെ എല്ലാ ശാരീരിക രോഗങ്ങളും പൂർണ്ണമായും മാറ്റി തരണേ എന്റെ വിശ്വാസം വർധിപ്പിക്കണേ എന്നിലും എന്റെ ജീവിതത്തിലും അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കണേ അമ്മേ എന്റെ എല്ലാ മാനസിക പ്രയാസങ്ങളും മാനസിക പ്രയാസങ്ങളും ശാരീരിക പ്രശ്നങ്ങളും എന്റെ എല്ലാ വിഷമങ്ങളും സങ്കടങ്ങളും എല്ലാം പൂർണ്ണമായും മാറ്റി തരേണമേ അമ്മേ എന്നെ കൈ പിടിച്ചുയർത്തണമേ എന്നെ കൈ വിടല്ലേ അമ്മേ എന്റെ പാപങ്ങളും തെറ്റുകളും കുറ്റങ്ങളും എല്ലാം ഞാൻ മനസ്സിലാക്കുന്നു അമ്മേ എന്നിൽ പശ്ചാത്താപം ഉണ്ടാക്കണേ എപ്പോഴും എന്റെ കൂടെ ഉണ്ടാവണേ എന്റെ ശരീരത്തിനും മനസ്സിനും ശക്തി തരേണമേ മാതാവേ എന്റെ എല്ലാ പ്രശ്നങ്ങളും എല്ലാ കാര്യങ്ങളും എല്ലാം എന്റെ അമ്മയ്ക്ക് അറിയാമല്ലോ എന്റെ ശരീരത്തിനും മനസ്സിനും ശക്തിയും ബലവും നൽകണേ അമ്മേ എപ്പോഴും നിഴലുപോലെ എന്റെ കൂടെ ഉണ്ടാവണേ എന്നിലും എന്റെ ജീവിതത്തിലും അത്ഭുദ്ധങ്ങളും അടയാളങ്ങളും നൽകി എന്റെ വിശ്വാസം വർധിപ്പിക്കണേ എന്റെ ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കണേ എന്നിൽ സന്തോഷം സമാധാനം നിറക്കണേ എന്റെ ശരീരത്തിലും മനസ്സിലും സന്തോഷം സമാധാനം നിറക്കണേ എന്റെ ക്ഷീണം തളർച്ച രോഗങ്ങൾ എല്ലാം മാറ്റി എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ടാവണേ എന്റെ കൈ പിടിച്ചു നടത്തണേ നേർ ബുദ്ധിയും നേർ വഴിയും കാണിച്ചു തരേണമേ എന്നിൽ നേർ ബുദ്ധി നല്ല ബുദ്ധി നൽകണേ എന്റെ ഹൃദയത്തിൽ സ്നേഹം വാത്സല്യം കാരുണ്യം കൊണ്ട് നിറക്കണേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏🥹🥹🥹🥹🥹😭😭😭😭😭😭😭🥹🥹🥹😭😭😭
ഞങ്ങൾക്ക് ഒരു കുഞ്ഞിനെ ഞങ്ങൾക്ക് നൽകണേ
മാതാവേ 🙏🙏🙏
നാളെത്തെ ഹോസ്പിറ്റൽ എന്റെ ടെസ്റ്റ് എല്ലാം നോർമൽ ആയിരിക്കണ്മേ... പരിശുദ്ധ മാതാവേ.... 🙏🙏🙏
അമ്മേ കൃപാസന അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങളെല്ലാം അമ്മ സാധിച്ചു തരണേ എനിക്ക് നിത്യജീവൻ നൽകണമേ ദേശത്തെ നാടിനെയും സകല തിന്മകളിൽ നിന്ന് അമ്മ രക്ഷിക്കണമേ എല്ലാം കുടുംബങ്ങളെയും അമ്മ സമ്മർദ്ദമായി അനുഗ്രഹിക്കണമേ എന്റെ കുടുംബത്തെ അമ്മ സമർത്ഥമായി അനുഗ്രഹിക്കണമേ ഉടമ്പടി പ്രകാരം കാണാൻ പോയ രോഗികളെയുഠ വേദനകളും രോഗങ്ങളും അമ്മ തൊട്ടു സുഖപ്പെടുത്തണമേ എന്നോട് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ വ്യക്തികളെയും അവരുടെ നിയോഗങ്ങളെ അമ്മ സാധിച്ചു കൊടുക്കണമേ അമ്മയുടെ തിരിക്കുമാരനെ ജനങ്ങൾക്ക് കൈമാറുവാൻ എന്നെയും എന്റെ കുടുംബത്തെയും അമ്മ അനുഗ്രഹിക്കണമേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി അമ്മ അനുഗ്രഹിക്കണമേ ആമേൻ🙏
പരിശുദ്ധ അമ്മ മധ്യസ്ഥയാണ്. നിൻ്റെ ദൈവമായ കർത്താവ് ഞാൻ ആകുന്നു. ഞാൻ അല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ഇത് ആണ് ഒന്നാം പ്രമാണം. ഏക രക്ഷ ദൈവമാണ്.
എൻ്റെ കുഞ്ഞുമോൻ്റെ പനി മാറ്റി തരണമേ മാതാവേ
അമ്മ മാതാവേ എന്റെ വേദനകളും അസ്വസ്ഥതകളും സൗഖ്യമാക്കി തരണമേ 🙏
മാതാവേ 🙏 എന്റെ അമ്മേ എല്ലാവരെയും സുഖപെടുത്തേണമേ 🙏
എന്റെ അമ്മ മാതാവേ എന്റെ മനസിന്റെ വേദന മാറ്റി താരേണ്ണുമെ ആമേൻ 🙏
ആമേൻ 🙏🙏🙏🙏
എന്റെ മാതാവേ ഇന്നത്തെ ഉടമ്പടിയിൽ ഞാൻ പ്രാർത്ഥിച്ച കാര്യം എനിക്ക് സാധിച്ചു തരണമേ എന്റെ മോള് തുടങ്ങിയിരിക്കുന്ന ബിസിനസ് വൻ വിജയമാക്കി തരണമേ നൽകി അനുഗ്രഹിക്കണമേ എന്റെ മോളുടെ ഭർത്താവും ജോലിക്കാരിയും തമ്മിലുള്ള ബന്ധം അമ്മ എന്നന്നേക്കുമായി വേർതിരിച്ചു തരണമേ
ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും 🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി 🙏🏻🌹 ആവേ മരിയ🙏🏻🌹
എൻെറ കൃപാസനം അമ്മ മാതാവേ അങ്ങയുടെ ഉണ്ണി ഈശോ തീരുകുമാരൻ നേടു പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ഉദരഫലം നൽകി അനുഗ്രഹിക്കേണമേ ആമേൻ എൻെറ കൃപാസനം അമ്മ മാതാവ് എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢
അമ്മേ മാതാവേ ഒരുപാട് വിഷമങ്ങളിലൂടെ ആണ് ഞാനും കുടുംബവും കടന്നു പോകുന്നത് ..,എല്ലാം അങ്ങയിൽ സമർപ്പിക്കുന്നു .. കത്തുരക്ഷിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
അമ്മയെ കൃപാസനം അമ്മേ എനിക്കും എന്റെ കുടുംബത്തിനും എന്നും ഇടവക പള്ളി പോകുവാൻ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭാവനം അമ്മ ഈശോയിൽ നിന്ന് വാങ്ങിച്ചു തരണമേ ആമേൻ🙏
Bible il niyogam azuthi vachu prathiku Esho tharum 🙏
Nnjanum muttipaayi prarthikkunnath ithinu vendiya😢😢
ലൂക്ക 18:27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് ❤️🙏
ഇവിടെ കുറെ ആളുകൾ പ്രാർത്ഥിക്കുന്നത് മാതാവിനോടാണ്. മാതാവ് മധ്യസ്ഥയാണ്. ദൈവമാണ് എല്ലാ അനുഗ്രഹങ്ങളും തരുന്നത്.
@@ajo9146yes സൃഷ്ടാവിനെകാട്ടിലും സൃഷ്ടിയെ ആരാധിക്കുന്ന ബുദ്ധിഹീനർ ആയ മനുഷ്യർ, മറിയ യേശുവിന്റെ അമ്മ ആണ് ഭാഗ്യവതിയായ സ്ത്രീ, നമുക്ക് ബഹുമാനം, സ്നേഹം തോനുന്ന യേശുവിന്റെ അമ്മ , അതിന്റെ അപ്പുറം ഒന്നും ഇല്ല , കൃപാസനം കലണ്ടർ വിറ്റ്, അത് വച്ച് ചമന്തി ഉണ്ടാകുന്നു 😂 ബിസിനസ് മനസ്സിൽ ആകാൻ പറ്റാത്ത ജനം, യേശു കർത്താവ് ഒരിക്കൽ ചാട്ടവർ എടുത്തു അടിച്ചു ഓടിച്ചതാണ് ഇങ്ങനെ ഉള്ള വർഗ്ഗത്തെ ദേവാലയത്തിൽ നിന്ന് , നീ ഒക്കെ മാനസാന്തരപെട്ടു കർത്താവിലേക്ക് തിരിഞ്ഞില്ല എങ്കിൽ നരകം ആയിരിക്കും നിന്റെ ഒക്കെ അവസാനം!! യേശുവിൽ വിശ്വസിക്കു നീയും നിന്റെ കുടുംബം രക്ഷാപ്രാപിക്കും ❤
സൃഷ്ടാവിനെകാട്ടിലും സൃഷ്ടിയെ ആരാധിക്കുന്ന ബുദ്ധിഹീനർ ആയ മനുഷ്യർ, മറിയ യേശുവിന്റെ അമ്മ ആണ് ഭാഗ്യവതിയായ സ്ത്രീ, നമുക്ക് ബഹുമാനം, സ്നേഹം തോനുന്ന യേശുവിന്റെ അമ്മ , അതിന്റെ അപ്പുറം ഒന്നും ഇല്ല , കൃപാസനം കലണ്ടർ വിറ്റ്, അത് വച്ച് ചമന്തി ഉണ്ടാകുന്നു 😂 ബിസിനസ് മനസ്സിൽ ആകാൻ പറ്റാത്ത ജനം, യേശു കർത്താവ് ഒരിക്കൽ ചാട്ടവർ എടുത്തു അടിച്ചു ഓടിച്ചതാണ് ഇങ്ങനെ ഉള്ള വർഗ്ഗത്തെ ദേവാലയത്തിൽ നിന്ന് , നീ ഒക്കെ മാനസാന്തരപെട്ടു കർത്താവിലേക്ക് തിരിഞ്ഞില്ല എങ്കിൽ നരകം ആയിരിക്കും നിന്റെ ഒക്കെ അവസാനം!! യേശുവിൽ വിശ്വസിക്കു നീയും നിന്റെ കുടുംബം രക്ഷാപ്രാപിക്കും ❤
അമ്മേ ഒരു കുഴപ്പവും ഇല്ലാതെ എനിക്ക് എന്റെ കുഞ്ഞുനെ തന്നതിനു ആയിരം നന്ദി യേശുവേ ആരാധന Amen🙏🙏🙏🙏🙏🙏
ദൈവത്തിന് നന്ദി ഇല്ലേ?പരിശുദ്ധ അമ്മ മാധ്യസ്ഥ്യയാണ്.
അമ്മേ മാതാവേ ഞങ്ങളുടെ കട ബാധ്യത മാറ്റി തരേണമേ. നാളെ ഒരുപാട് ആളുകൾക്ക് കാശ് കൊടുക്കാൻ ഉണ്ട് അതിനൊക്കെ ഉള്ള വഴി കാണിച്ചു തരേണമേ. എനിക്ക് എന്റെ അമ്മ അല്ലാതെ ആരുമില്ല. കനിയണെ അമ്മേ കൈ വെടിയല്ലേ 🙏
എന്റെ മോളെ കാത്തു പരിപാലിക്കണേ അമ്മേ 🙏❤️
❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ എന്നും കൂട്ടായിരിക്കണമേ 🙏🙏🙏❤️
എന്റെ അമ്മേ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു. 🙏🏾
എന്റെ അമ്മേ മകന്റെ ടിക്കൻ പട്ടം ഏറ്റം കൃപയാൽ നടത്തി തന്നതിന് നന്ദി ഈശോ, അമ്മേ. ഇളയ മകൻ നെ സമാധാനം നൽകി പങ്കെടുപ്പിച്ചതിനു കോടാനുകോടി നന്ദി
Amma mathave ente makalude afare mochanam kodukename
സമയ ചുരുക്കത്തിന്റെ അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ച് എന്നെ അമ്മയുടെ പ്രതൃക്ഷി കരണത്തിന്റെ സ്ഥിരം സാക്ഷിയായിഉയർത്തണമേ
ഞങ്ങള്ക്ക് സ്വന്തമായ കിടപ്പാടം ഉണ്ടാവണേ. ഞങ്ങടെ അമ്മ വീട്ടുകാർക്കും സ്വന്തമായി കിടപ്പാടം ഉണ്ടാവാണേ. എനിക്ക് വീടുവെക്കാൻ പറ്റണെ
എന്റെഈശോയെ മാതാവേ കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ. ജീവിതപങ്കാളിയെയും മക്കളെയും കാത്തു സംരക്ഷിക്കണമേ.OET ഒന്ന് പാസ്സ് ആക്കി തരണമേ.
Amme ente ammachiyeyum aparnayude ammayudeyum asughathinte Mel kripa ayirikkane, anugrahikkane 😢
Amen
എന്റെ അമ്മേ, ഒരു കോടി പ്രണാമം
Praise the Lord 🙏🏻🙏🏻🙏🏻🙏🏻 njangalodu shamikkane🙏🏻🙏🏻🙏🏻
അമ്മേ എനിക്ക് ആരും ഇല്ല എന്റെ സങ്കടം ഒന്ന് പറയാൻ എന്റെ സങ്കടം പറയാൻ അമ്മ മാതാവ് ഈശോ യും മാത്രം മേ ഉള്ളു എനിക്ക്മനസ്സിൽ ആകെ വിഷമം ആണ് എനിക്ക് പ്രാർത്ഥിക്കാൻ പറ്റുന്നില്ല അമ്മേ എല്ലാം ശരി ആക്കി തരണേ എനിക്ക് നിങ്ങളെ മാത്രം മതി 🙏🙏
Amme mathave makkalillatha dhempathikalk makkale nalki anugrahikkaname
അമ്മേ മാതാവേ ഒക്ടോബർ 26തന് എഴുതുന്ന എക്സാം നു എല്ലാ ത്തിനും പാസ്സ് ആക്കണേ അമ്മയും അമ്മയും യേശുപ്പയും പരിശുദ്ധആത്മാവും വന്നു എഴുതി എന്നെ പാസ്സ് ആക്കണേ
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. അമ്മേ എൻ്റെ കുടുംബത്തിലും വിശ്വാസം നല്കി അനുഗ്രഹിക്കണമേ.അമ്മേ അമ്മയുടെ സാക്ഷികൾ ആക്കി maatename
Amme madhave njangalk yellavkkum raksha nalkane Madhave, 🙏😢😢😢 Kadagall theerkane Amme,
Amme mathave eessoyodu paranju muthinte pregnancy yum delivery um ammayum kunjum safe ayirikan prarthikkane amme mathave amme ente health normal aakki tharaname, muthinte yum abiyudeyum vomitingum tiredness um mattitharaname amen
മാതാവേ ഒരു കുഞ്ഞിനെ തരുമോ അമ്മേ
Read Bible luke:1,2,3 chatter and pray
Amen
എനിക്കും
God bless you🎉
❤❤❤ ജെറമിയ 31:3 എനിക്ക് നിന്നോടുള്ള സ്നേഹം അനന്തമാണ്, നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും❤❤❤
Amme nte Kripasana Mathave ellavareyum kathone❤❤❤🫂🫂🫂🫂🙏🙏🙏🙏
അമ്മേ മാതാവേ ഒരാളിന്റെ അടുത്ത് കുറച്ചു പൈസ ചോദിച്ചിരുന്നു 20 തീയതി തരാമെന്നു പറഞ്ഞതാ ഇതു വരെ കിട്ടിയില്ല ഇന്ന് തരാമെന്നു പറഞ്ഞു അമ്മ ഒന്ന് ഈശോയോട് അപേക്ഷിക്കണമേ ആ പൈസ കിട്ടാൻ 🙏🙏🙏
❤Amma mathave ❤🙏❤️🙏❤️🙏❤️🙏❤️
അമ്മേ മാതാവേ ഒന്നര വർഷമായി വിൽപ്പന നടക്കാത്ത വസ്തു പെട്ടെന്ന് വിൽക്കണേ
അമ്മേ മാതാവേ എന്റെയും മക്കളുടെയും സങ്കടങ്ങൾ അമ്മ ഏറ്റെടുക്കണേ സങ്കടങ്ങൾ പരിഹരിച്ചു ദൈവമഹത്വം ദർശിക്കാൻ ഇടവരുത്തണേ മറ്റുള്ളവരുടെ മുൻപിൽ മാതാവിന്റെ മഹത്വം വിളിച്ചുപറയാൻ അനുഗ്രഹിക്കണേ
Mathave job set avathe vishamikunna ella makaleum , kathukollaname.Nalla oru job nalki anugrahikane
GLORY TO YOU GOD
🙏🙏🙏❤️❤️❤️🌷🌷🌷
അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞാൻ ഇന്ന് കുവൈറ്റിൽ നിന്ന് നാട്ടിൽ വരുവാൻ പോകുന്നു അമ്മേ മാതാവേ ഇന്ന് കുവൈറ്റിൽ നിന്ന്
Amen🙏🙏🙏
എന്റെ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രകിനെ മാതാവേ 🙏🏻🙏🏻🙏🏻🙏🏻5 വർഷം കഴിഞ്ഞു. എന്റെ സംഗടകൾ മാറ്റി തരണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Prayers 🙏🙏🙏
Mathavey angu kathu paripalikanamey mathavey ellarem anugrahikanamey mathavey
Prayers
Amen
Mathave kakane alla sagadagalum mattitharane. Ammen 🙏🙏🙏
അമ്മയെ കൃപാസനം മാതാവേ കടബാധ്യത മൂലം ഞാൻ വിഷമിക്കുകയാണ് എന്റെ വീട് സ്ഥലം മേടിക്കാൻ ഒരാളെ പറഞ്ഞു വിടണമേ മാതാവേ
Amma mathave skhayam parayuvanulla avasaram tharename amen
എന്റ മാതാവേ ആ ശ്രീജ മിസ്സിന്റ അമ്മക്ക് അസുഖം മാറുന്നതിന്റ ഒരു അടയാളം കാണിച്ചു കൊടുക്കണേ എനിക്കു സാക്ഷ്യം പറയാൻ ഒരു അവസരം തരണേ 🙏🏻🙏🏻🙏🏻
Ennu puramaum pain mathavu matti tharu amen
അമ്മേ മാതാവേ എന്റെ കഷ്ടതകൾ മാറ്റിത്തരണേ.. എന്നേ പോലെ വിഷമിക്കുന്നവരേയും രക്ഷിക്കണേ..
Ente makalkum friends num part time job nalki anugrahikename amme amen
Ith oru cinema nadi alle..praise god❤
Ellasugavum😊theernnappol😊kripasanathilethypettu
അമ്മേ ഈശോയെ എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname
എന്റെ മാതാവേ എന്റെ കുഞ്ഞിന്റെ അസസ്ഥതകൾ മാറ്റണെ. വേദനകൾ മാറ്റണെ. എന്റെ അമ്മയുടെ ഓവറിയിലെ മുഴ മാറ്റണെ. എന്റെ അമ്മയെയും കുഞ്ഞിനേയും കാത്തോണേ. എന്റെ ഭർത്താവ് എന്നും എന്റെ കൂടെ നിക്കണേ. എന്നെ ഇട്ടിട്ടു പോകല്ലേ.എന്നോടും എന്റെ വീട്ടുകാരോടും എന്നും സ്നേഹത്തോടെ എന്റെ ഭർത്താവ് നിക്കണേ.
അമ്മേ,, എന്റെ കുടുംബം..... 🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൻ്റെ ചെവിക്കല്ല് വേദനയും നീരും വേദനയും വായതുറക്കാൻ ബുദ്ധിമുട്ടുമാണ്. ഒരാഴ്ചയായി തുടരുന്ന വേദന മാറ്റിത്തരേണമേ.
മാതാവേ അനുഗ്രഹിക്കേണമേ 🙏🙏എന്റെ രോഗത്തിന്റെ മേൽ കരുണ തോന്നേണമേ 🙏🙏🙏ആമേൻ🙏🙏
അമ്മേ എന്റെ ഷീണം മാറ്റി തരണമേ