വീഡിയോ കാണുമ്പോൾ നല്ല രസമാണ് പക്ഷേ ഇതിലേക്ക് ഇറങ്ങുമ്പോഴാണ് ഇതിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാവുക ലാഭം വളരെ കുറഞ്ഞ ഒരു സംരംഭമാണ് കാട വളർത്തൽ അത് മനസ്സിലാക്കുക ഇതിലേക്ക് ഇറങ്ങുന്നവർ നല്ലപോലെ ആലോചിക്കുക തുടങ്ങാൻ വലിയ താല്പര്യമുള്ളവർ കുറച്ച് വളർത്തി പരീക്ഷിക്കുക നിങ്ങൾക്ക് ക്ലച്ച് പിടിക്കുമെന്ന് തോന്നിയാൽ സംരംഭം കുറേശ്ശെ കുറേശ്ശെ വലുതാക്കുക അല്ലാതെ ലാഭം കണക്ക് കൂട്ടി ആയിരക്കണക്കിന് കാടയും ഇറക്കി സംരംഭം തുടങ്ങിയാൽ പണി കിട്ടും
Thanks Eco you are very dedicated and your videos very much helpful for us to start up a new world and business from a empty dessert . I am setting up my goat farm work is on progress
Hi Sunny chetta .video super. Njanum kadakozhiye valarthunnund. Cheriyareethiyilato. First 100 kada medichu. Ippo 200 kada und. Ini 500 enna lakshyathode swapnathode munnotu pokan agrahikunnu.inium kadakozhiye kurichulla video pratheeshikunnu.😊😊🤗👌
കുഞ്ഞു മക്കളെ ഇങ്ങനെ ഉള്ള സ്ഥലത് കൊണ്ടു നിർത്തുന്നത് ശെരി അല്ല...ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യത കൂടിയ സ്ഥലം ആണ്... പക്ഷി മൃഗങ്ങളിൽ നിന്നും പല അസുഖങ്ങളും പടരാൻ സാധ്യത ഉണ്ട്, മുതിർന്നവർ തന്നെ നല്ല hygiene പാലിച്ചു നടത്തേണ്ട സ്ഥലത്തേക്ക് കുഞ്ഞു മക്കളെ കൊണ്ടു പോയി തൊടീക്കുന്നത് ശെരി അല്ല...
Kada matramalla ella pakshikalkum Malsyangalkum egg undaavan male avishyamilla kozikkupolum vendaa pakshee kunju undavanamenkil viriyanamenkil koth. Mutta aavanam
ഞാൻ വീടിന്റെ ടെറസ്സിൽ കാട വളർത്താൻ ആഗ്രഹിക്കുന്നു. ഷെഡ് കെട്ടി നിലത്തിട്ട് വളർത്താനാണ് പ്ലാൻ. ടെറസ്സിന്റെ ചൂട് കാടയെ ബാധിക്കുമോ എന്നുള്ള കാര്യം ഒന്ന് പറഞ്ഞു തരാമോ...
കോഴിയെക്കാൾ പ്രതിരോധ ശേഷി ഉള്ള ഇനം ആണ് കാട ..അത് കൊണ്ട് അസുഖങ്ങൾ വരാൻ വളരെ സാധ്യത കുറവാണ് .. വൈകുന്നേര സമയങ്ങളിൽ ആണ് കാട മുട്ട ഇടാറു .. ലൈറ്റ് നിർബന്ധം ആണ് .. ലൈറ്റിൽ നിന്നും വരുന്ന പ്രകാശം കടകളുടെ കണ്ണിൽ തട്ടുമ്പോൾ ആണ് മുട്ട ഇടാൻ ഉള്ള റ്റെന്റൻസി വരുക
മാതൃകാപരം. ഭർത്താവെന്ന തണൽമരത്തിന് ഒരു കൈത്താങ്ങാവുന്ന വീട്ടമ്മ. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കാര്യം വീടിൻ്റെ ടെറസ്സിലെ കാട വളർത്തലാണ്. വീടുകളുടെ മുകൾ ഭാഗംവിറകും ആ ക്രിസാധനങ്ങളും കുത്തി നിറയ്ക്കാനുള്ള ഇടമാക്കി മാറ്റുന്നവരാണ് മിക്കവരും.
നമ്മുടെ ഭാര്യ പെങ്ങന്മാർ തടിച്ചികളും മടിച്ചികളുമായി വീട്ടിലിരിക്കുമ്പോൾ ഈ സഹോദരീ തീർച്ചയായും മാതൃകയാണ്
ഞമ്മളുടെ അല്ല നിങ്ങളുടെ ok
Correct
Oru thallip ariyam veano......
😂
Ha Ha Ha
ഈജോലിയിൽ ബർകത് ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
Aameen
ആമീൻ
നല്ല മനസ്സിന്റെ ഉടമയാണ് ഇത്താ
@@ayishamol6239 athentha baaki ullavaroke mosam manasu ullavaraano?
@@alexrapheal7063 c
@@alexrapheal7063 അങ്ങനെ പറഞ്ഞോ (കഷ്ട്ടം തന്നെ
Awesome sister.May god bless you and your family.Keep go ahead All the best. வாழ்த்துக்கள்
വീഡിയോ കാണുമ്പോൾ നല്ല രസമാണ് പക്ഷേ ഇതിലേക്ക് ഇറങ്ങുമ്പോഴാണ് ഇതിന്റെ യഥാർത്ഥ അവസ്ഥ മനസ്സിലാവുക ലാഭം വളരെ കുറഞ്ഞ ഒരു സംരംഭമാണ് കാട വളർത്തൽ അത് മനസ്സിലാക്കുക ഇതിലേക്ക് ഇറങ്ങുന്നവർ നല്ലപോലെ ആലോചിക്കുക തുടങ്ങാൻ വലിയ താല്പര്യമുള്ളവർ കുറച്ച് വളർത്തി പരീക്ഷിക്കുക നിങ്ങൾക്ക് ക്ലച്ച് പിടിക്കുമെന്ന് തോന്നിയാൽ സംരംഭം കുറേശ്ശെ കുറേശ്ശെ വലുതാക്കുക അല്ലാതെ ലാഭം കണക്ക് കൂട്ടി ആയിരക്കണക്കിന് കാടയും ഇറക്കി സംരംഭം തുടങ്ങിയാൽ പണി കിട്ടും
👍
8, 9 വർഷം വിജയകരമായി നടത്തിയ ശേഷം കുത്തുപാള എടുത്ത കാട കർഷകർ ഉണ്ട്.
തീറ്റ വില ഇരട്ടി ആയപ്പോൾ ഞാൻ നിറുത്തി എന്റെ പൊന്നോ
Sathyam bro.. njanum vallarthunnund eppol 2500 kadakal und
Correct 👍👍
Supr video. Hasna midukkiyaan. All the best. Allahu anugrahikkatte. 👍👍
Very Good,
മുന്നോട്ട് പോകാൻ കഴിയട്ടെ
ആശംസകൾ നേരുന്നു...
കാട ലാഭമോ നഷ്ടമോ എന്നല്ല അസ്നയെ കിട്ടിയ ഭർത്താവിനാണ് ലാഭം നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന പ്രാർത്ഥനയോടെ
താങ്കൾ പറഞ്ഞതിനോട് നൂറു ശതമാനം യോജിക്കുന്നു. സ്ത്രീകൾ ആയാൽ ഇങ്ങനെ വേണം. മഹാ ഭാഗ്യവാനായ ഭർത്താവു. ദൈവം അനുഗ്രഹിക്കട്ടെ
@@Anilpalliyali aameen
Corct ath ഭാഗ്യവാൻ തന്നെയാ
How to get gun in and out u, ya, സിbusiness or of your own button
@@chmarsook991 lllllllllllllll😂😂pllppppp
,.,,. 😂🧩😀😀👍
അസ്സലാമു അലൈക്കും ഹസ്ന. വീട്ടമ്മ അത് കൊള്ളാം. അപ്പോൾ എല്ലാം ഉഷാറായിട്ടുണ്ട്. അങ്ങിനെ തന്നെ മുന്നോട്ടു മുന്നോട്ടു മുന്നോട്ട് പോട്ടെ കാര്യങ്ങൾ.
Alasanmaarku. Padikaanund
ഇത് പോലെ ഒരു ഭാര്യയെ കിട്ടുക അത് വലിയ ഭാഗ്യം.. ഇത്രയും കാടകളും മറ്റും ഹസ്ന യുടെ കൈകളിൽ... എന്നിട്ടും സൗമ്യത യോടെയുള്ള ആ വലിയ മനസ്സ്.... 👌👌👌
മോളൂസ് നല്ല ആക്റ്റീവ് ആണല്ലോ ക്യൂട്ട് ബേബി
Hi
ചോദ്യങ്ങൾ എല്ലാം Perfect ✅
Thanks Eco you are very dedicated and your videos very much helpful for us to start up a new world and business from a empty dessert . I am setting up my goat farm work is on progress
👍
എനിക്10 കാട കുഞ്ഞുങ്ങള വെണ്ണ o മുയി പെത്ത് അണ് സലo
Hi Sunny chetta .video super. Njanum kadakozhiye valarthunnund. Cheriyareethiyilato. First 100 kada medichu. Ippo 200 kada und. Ini 500 enna lakshyathode swapnathode munnotu pokan agrahikunnu.inium kadakozhiye kurichulla video pratheeshikunnu.😊😊🤗👌
Yevideyokeya sale cheyana . Profit undo
@@shamnasnaz4983
Kadayil kodukunnund. Veedukalil kodukunnund.enne sambhandhichu labhamund. Pinne theetaude rate athoru problem anu.
Okey
@@aswanisareesh2120 തീറ്റ ചിലവ് engane korakkam ഞാനും 50 bv 380 valarthunuund valya ലാഭം ella
ഹായ് കുഞ്ഞിമോളു ഉമ്മച്ചി മോൾക്കും വാപ്പച്ചി മോനും നല്ലത് വരട്ടെ
Hard working and Confident women. Keep going. Stay blessed.
Better Bussines in kerala, Happy Family Business, keep it up, Thank you, Econ midea...
Polichu kidukki thimirthu
IniyumOrupad munnott pokate vijayaashamsakal pengalutty
Sunny Bro videos Ellam Adipoli thanks
മുട്ട പായ്ക്ക് ചെയ്യുന്ന plastic tray എവിടെ നിന്ന് ലഭിക്കും എത്ര വില വരും ?
Best wishes.
thank you very much.
Katta Waiting.........
Ee koodu eviduna vanghichathu?
Sir, എന്താണ് ഈ കുത്തുമുട്ട അതെങ്ങനെ യാണ് തിരിച്ചറിയുക (പലരും പറയുന്നത് കേട്ടിട്ടുണ്ട് എന്താണെന്ന് വിശദീകരിക്കാമോ pls)
Sir ഒന്ന് പറയാമോ pls
Poovan aayi ena chernnathinu shesham edunna mutta..
@@ecoownmedia tks sir😊
@@ecoownmedia മലപ്പുറം ഭാഗത്തു എവിടെ eggilum കിട്ടോ
hi I am axel raj I like your videos I also do videos about agriculture
കുഞ്ഞു മക്കളെ ഇങ്ങനെ ഉള്ള സ്ഥലത് കൊണ്ടു നിർത്തുന്നത് ശെരി അല്ല...ഇൻഫെക്ഷൻ ഉണ്ടാവാൻ സാധ്യത കൂടിയ സ്ഥലം ആണ്...
പക്ഷി മൃഗങ്ങളിൽ നിന്നും പല അസുഖങ്ങളും പടരാൻ സാധ്യത ഉണ്ട്, മുതിർന്നവർ തന്നെ നല്ല hygiene പാലിച്ചു നടത്തേണ്ട സ്ഥലത്തേക്ക് കുഞ്ഞു മക്കളെ കൊണ്ടു പോയി തൊടീക്കുന്നത് ശെരി അല്ല...
സ്വാഭാവികപ്രതിരോധ ശക്തി ഉണ്ടായി കൊള്ളും
മുട്ട കാടകൾക്ക് നിപ്പിൽ ഡ്രിംഗർ വഴി വെള്ളം കൊടുക്കുന്നത് നല്ലതാണോ ?
അതിന് ആവശ്യമുള്ള വെള്ളം അതിൽ നിന്നും കിട്ടുമോ
Plz reply
പാത്തി വഴി കൊടുക്കുന്നതാണ് കൂടുതൽ നല്ലത്..വിശദമായി വീഡിയോ ഇട്ടിട്ടുണ്ട്
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
ലാസ്റ്റിലെ ഹസ്‌നക്കുട്ടിടെ സൈനിങ്ഓഫ് ഉഷാറായി.. *ബൈ ബായ്...* ഒരു ഇത്തിരി നാണവും 😘😊
അയ്യോ ..ഒലിപ്പീരു
കുഞ്ഞാവ കിടു ആണല്ലോ... മാഷാഅല്ലാഹ്
അടിപൊളി ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻകഴിയടെ
Kada valarthumbol 6 kaada idan pattunna cagaanenghil athil etra male and female venam?
MashaAllah ❤️
👍🏼👍🏼
All the best
സൂപ്പർ നന്ദി
കാട കൂട്ടിൽ പാമ്പ് വരാതിരിക്കാൻ എന്ത് ചെയ്യണം എന്ന് പറഞ്ഞു തരാമോ
പാമ്പ് വരാനുള്ള വഴി ഉണ്ടാകാതിരുന്നാൽ വരില്ല...
Alhamdulillah. Insayallah everything coming okay. Aameen ya rabul Alameen 👍👏👏
കണ്ടപ്പോൾ സന്തോഷം തോന്നി ,താങ്ക്സ്
nalla video....ee kudumbathinu ellaa uyarchayum undaakatte
Nalla video...nalla clarity..nalla avatharanam.....
Hi...cheta. Njanum cheythirunu kaada business only egg..1 m aavunnu nirthyit. Egg paking um salesum. Okkay ottakanu. Epol Choodu aayathu kondum.theetaKku rate kooduthal ayathu kondum egg nu. 1:80 rate ayathondum thalakkalam nirthy erikunnu...maathravumalla mortality kooduthal aanu choodil..100 kaadaye nammal medichal 1 year agumbol 55 , 60 % aayi kuranjitundaguM....3 wks nu 35 , aayita kutygale namuk kitunath. ATH kodukkumbol 28 to 30 rs kittunath...my place also trissur .maathramalla 1:70 nu aalugal shopil kodukunu kuranja ratel..Avsanm pani maatram nashtam....
Sathyam
Njan 5 varsham aayi enikku ethu vare our muttakku 2 roopa kittiyittila
Sunny chetaa oru abimaana prashnaanu, ente chila alpa vivarakkaaraya chengaymark kada muttayidan male aavishyamilla ennu paranjitt manassilavunnilla...
Avarkku orarivinu vendi Ithinoru reply tharum ennu pratheekshikkunnu pls
Kada matramalla ella pakshikalkum Malsyangalkum egg undaavan male avishyamilla kozikkupolum vendaa pakshee kunju undavanamenkil viriyanamenkil koth. Mutta aavanam
Male venda bro.. mutta viriyanam engil mathram aanu poovate aavishyam
@@firozvkd2955 thanks njaanith paranju kodthathaanu vishwasikkande..
@@ecoownmedia Thanks chettaaa..
😐😐😐😐
Congrats 💐 molee all the best 👍🏻
മുട്ട ഇടുന്ന കാട കൾക്ക് രാത്രി മുഴുവൻ വെളിച്ചം വേണോ?
Ithil pack cheyyunna plastic Tray evde kittum
ഞാൻ. ഇബ്റാഹിം മേലാറ്റൂർ ഞാൻ ഒരു 7. വർഷം മുന്പ്പ്. കടവളർത്തരിനു. പക്ഷെ എനിക്ക് നഷ്ടം മായിരുന്നു
എങ്ങനെ
ഒന്ന് പറയാമോ
Alla vidha ashamsakalum nerunnu,, ella veettammamarum ingane endengilum,, cheyyanam
ഹായ് സണ്ണി ചേട്ടാ ഇവർക്ക് സ്വന്തമായി ഒരു ഇൻക്യുബേറ്റർ ഉണ്ടാക്കിക്കൂടെ അതിനെപ്പറ്റി ആലോചിക്കുന്നത് നല്ലതായിരിക ്കു
അവര് സ്റ്റെപ് ബൈ സ്റ്റെപ് ആയാണ് എല്ലാം ചെയ്യുന്നത്. അതും വരും
ആദ്യമായ് തുടങ്ങുന്നവരോട് എന്താണ് പറയാൻ ഉള്ളത്.. എന്തൊക്ക കാര്യങ്ങൾ ശ്രദ്ധിക്കണം.. ഒന്ന് പറയാമോ
ഞാൻ വീടിന്റെ ടെറസ്സിൽ കാട വളർത്താൻ ആഗ്രഹിക്കുന്നു. ഷെഡ് കെട്ടി നിലത്തിട്ട് വളർത്താനാണ് പ്ലാൻ. ടെറസ്സിന്റെ ചൂട് കാടയെ ബാധിക്കുമോ എന്നുള്ള കാര്യം ഒന്ന് പറഞ്ഞു തരാമോ...
കാറ്റ് ഉണ്ടങ്കിൽ കുഴപ്പം ഇല്ല പിന്നെ 10 അടി എങ്കിലും ഉയരം ഉണ്ടാകില്ലേ അത് മതി
@@TheBusinessFuture thanks.. ippo muttakkada available undo ningalude farmil?
November 2nd week vare booking aanu...
നവംബർ വരെ ബുക്കിംഗ് ആണ്
Good
Hasna midukkiyanu👍👍👍
Very good.
All the best hasna
Sooper. Ee koodin etra chilav vannu
100 കാട 3000 രൂപ
Kada kori paranu pokumo
Chetta bv 380 ano kairali kozhiyano valarthunnathil labham
വളർത്തുന്നവർ പറയുന്നത് ആയിരിക്കും നല്ലത് .
ബിവി380
താങ്ക്സ് സമീർ
1 kollam ubayogicha bv380 kood(60 ennanm) vilpanak
price ettere
കാട മുട്ടയിടാൻ night ഇൽ ലൈറ്റ് വേണോ കാടക്കു അസുഖം വരാറുണ്ടോ
കോഴിയെക്കാൾ പ്രതിരോധ ശേഷി ഉള്ള ഇനം ആണ് കാട ..അത് കൊണ്ട് അസുഖങ്ങൾ വരാൻ വളരെ സാധ്യത കുറവാണ് .. വൈകുന്നേര സമയങ്ങളിൽ ആണ് കാട മുട്ട ഇടാറു .. ലൈറ്റ് നിർബന്ധം ആണ് .. ലൈറ്റിൽ നിന്നും വരുന്ന പ്രകാശം കടകളുടെ കണ്ണിൽ തട്ടുമ്പോൾ ആണ് മുട്ട ഇടാൻ ഉള്ള റ്റെന്റൻസി വരുക
Masha Allah Allahu barkath nalgatte
good job.. me too get inspired...
👌
ഗവർമെറ്റ് സഹായം കിട്ടുന്നുണ്ടോ?
Good farm
ഒരു കാടമുട്ട എത്ര ദിവസം കേടുകൂടാതിരിക്കും പിന്നെ അടുത്ത ചോദ്യം പൂവൻ കാടനെ എങ്ങനെ തിരിച്ചറിയാം
Good video
zara is so beautiful..
നല്ല ആശയം ആണ്
super
👍👍👍👍👍👍👍👍👍👍👍👍
Jazakkalla gair
Well-done sister well-done. Ee video kandappol njanum agrahichupoyi. Ente wifenum ithupole internet undayirunnenkil ennu
😍
Net recharge cheyth kodukku
So Beautiful
kaada vilkunnundo
nice
Njangalum valarthiyatha feed vila koodi porathenu thrissur nnu lorrykku 1.60 - 1.80 nu irakki kodukkuva athodu koodi pani nirthi ..
Market studie cheythillaaarnno bro
അടിപൊളി ♥️♥️
Zara fam ൽ കാട കുഞ്ഞുകൾക്ക് എത്രയാ വില pls
30
Day old Rs 7
Thk
@@Popyzz
എത്ര ദിവസം പ്രായമുള്ളതാണ്
@@Popyzz സ്ഥലം എവിടെ യാ
Appriciate sister
cute babyy 😘😘😘😘
ഞമ്മളെ ഭാര്യ ഒരു കോഴി പോലു ഇല്ല 😭🤔🥰🤣
മാതൃകാപരം. ഭർത്താവെന്ന തണൽമരത്തിന് ഒരു കൈത്താങ്ങാവുന്ന വീട്ടമ്മ. എനിക്കേറെ ഇഷ്ടപ്പെട്ട ഒരു കാര്യം വീടിൻ്റെ ടെറസ്സിലെ കാട വളർത്തലാണ്. വീടുകളുടെ മുകൾ ഭാഗംവിറകും ആ ക്രിസാധനങ്ങളും കുത്തി നിറയ്ക്കാനുള്ള ഇടമാക്കി മാറ്റുന്നവരാണ് മിക്കവരും.
Enikum. Cheyyanam. Ennund
Kunju moLum kunju kadayum mashaallah allahu uyarthatte
Very nice keep it up God bless you
നല്ല ശ്രമം👍
കാടക്ക് വരുന്ന അസുഖങളെ കുറിച്ച് പറഞില്ല.
Kollam
കൊല്ലം എന്നല്ല കൊള്ളാം എന്നാണു്
Good informative video.
Edhoru Jolikkum Adhinde Mahatmyamunde Joli cheydhe Jeevikkuga Pennungalayalum.
Nallakaryam Nalladhuvaratte.
പുത്തൻചിറ എവിടെയാണ് ഇതു ജില്ലാ
Thrissur
Enthoke medicine vitamin enghane kodukkunnu.pls reply
Call her
പൂവൻ കടയെ കൊണ്ട് ആണ് ലാഭം കിട്ടിയത്.. (പിടിച്ച് നിൽക്കുന്ന കാട പൂവൻ ആണ്)
സൂപ്പർ
kada soyam viriyumo??????
Illa ath
കാട്ടു കടകളുടെ മുട്ട വെയിൽ ചൂട് കൊണ്ടാണ് വിരിയാറു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇപ്പോൾ ഇൻക്യൂബേറ്റർ ഉപയോഗിച്ച് ആണ് എല്ലാവരും വിരിയിപ്പിക്കുന്നത്
@@mohammedsavad1123 കാട്ടു കാടയെ കിട്ടാനുണ്ടോ.. മുട്ട. കുഞ്ഞുങ്ങൾ. എന്തെങ്കിലും. റിപ്ലൈ തരുമോ
ഇതിനെ ഇണങ്ങിയാൽ പറന്നു പോകുമോ?
മുട്ടയിടുന്ന കാടക്കോഴികൾക്ക് എന്തൊക്കെ തീറ്റ കൊടുക്കാം
👌👌👌👌
Bv 380mutta virippikkan patumo?
പ്ലീസ് തട്ടം ശരിക്കും ഇട്ടൂടെ
കാട മുട്ട ഫാമിൽ നിന്ന് മോത്തമായി എടുക്കുന്ന ആരെങ്കിലും ഉണ്ടൊ..? സണ്ണി ചേട്ടാ മറുപടി പ്രതീക്ഷിക്കുന്നു
No idea
എനിക്ക് വേണം
Good video... Interesting.. 😄
Nannaayittund...... Best wishes...