അമാനത്താണ് വിദ്യാർഥികൾ. അവരെ വഞ്ചിക്കാതിരിക്കുക.

Поділитися
Вставка
  • Опубліковано 22 вер 2024

КОМЕНТАРІ • 41

  • @ASIF-tr2qw
    @ASIF-tr2qw 3 місяці тому +15

    ആ ശൈലി...❤
    ആർക്കായാലും ഇഷ്ടപ്പെടുന്ന അക്ഷരശുദ്ധിയോടെയുള്ള ശ്രവണ
    സുന്ദരമായ സംസാരം... 🤍
    തികഞ്ഞ വീക്ഷണം...🩷
    ഉറച്ച നിലപാട്...🧡
    മികച്ച നേതൃത്വം...💚
    വിനയാന്വിതമായ ഇടപെടലുകൾ...💛
    ആകർഷിപ്പിക്കുന്ന സ്വഭാവം...💙
    നിർഭയമായ അഭിപ്രായം...💜
    മാറ്റത്തിനു വിധേയപ്പെടേണ്ടി
    വരാത്ത ആദർശം...🖤
    സൂക്ഷ്മത മുഖ മുദ്രയാക്കിയവർ...🩵
    എളിമ ജീവിത വൃതമാക്കിയവർ...🩶
    അങ്ങനെ ഒത്തിരി വിശേഷങ്ങൾ...🤎
    വർണനകളിലൊതുക്കാനാവാതെ നീളുന്നു വരികൾ...💟
    ഗ്രാൻഡ് മുഫ്തിക്ക് അള്ളാഹു
    കനിഞ്ഞേകിയ
    ഒരു ഗ്രാൻഡ് മകൻ...💯
    അള്ളാഹു ദീർഘായുസ്സ് സർവ്വാരോഗ്യത്തോടെ നൽകി നമ്മെ അനുഗ്രഹിക്കട്ടെ... ആമീൻ 🤲

  • @Ismail.Valiyakath.
    @Ismail.Valiyakath. 3 місяці тому +6

    Congratulations to Dr. Abdul Hakeem Azhari Sir, for the excellent definitions regarding the " Deep Fraud" business of the Education Department of India! Thank you for your wise awareness Sir.

  • @ChachuCheyyu
    @ChachuCheyyu 3 місяці тому +1

    ഉസ്താദിന്റെ ദുആയിൽ എന്നെയും മക്കളെയും കുടുംബത്തെയും ഉൾപെടുത്തണേ... ദുആ വസിയ്യത് ചെയ്യുന്നു

  • @Sayyidmuhammed-y7y
    @Sayyidmuhammed-y7y 3 місяці тому +3

    അമാനത്താണ് വിദ്യാർഥികൾ
    അവരെ വഞ്ചിക്കാതിരിക്കുക
    ,❤❤❤❤❤❤❤❤

  • @HadiyaNasla
    @HadiyaNasla 3 місяці тому +2

    Swalihaya makkalavan dua cheyyanam Usthad

  • @siddiquekerala2578
    @siddiquekerala2578 3 місяці тому +1

    മാഷാഅല്ലാഹ്‌ 👍👍👍👍👍👍

  • @shimakworld
    @shimakworld 3 місяці тому +2

    الحمدلله nalla ariv nalgiماشاالله

  • @nishanvp8869
    @nishanvp8869 3 місяці тому +2

    ഗംഭീരം 😊

  • @muhammeda5801
    @muhammeda5801 3 місяці тому +2

    What a beautiful words ❤❤❤

  • @ibrahimkarali5319
    @ibrahimkarali5319 3 місяці тому +1

    آمين

  • @avengersironman8869
    @avengersironman8869 3 місяці тому +1

    Masha allah

  • @thescienceoftheself
    @thescienceoftheself 3 місяці тому

    പ്രപഞ്ചം നശിക്കുമോ ഇല്ലയോ എന്ന് നമുക്കറിയില്ല. പക്ഷെ നമ്മൾ ഇല്ലാതാകും എന്ന് അറിയാമോ. അത് ഓർമയുണ്ടായാൽ നല്ലത്

  • @olivermedia4573
    @olivermedia4573 3 місяці тому +1

    🎉

  • @Backtojannahislamicmalayalam
    @Backtojannahislamicmalayalam 3 місяці тому

    alhamdulillah

  • @alibk1800
    @alibk1800 3 місяці тому +1

    Superustead

  • @rafeekhpaleri4487
    @rafeekhpaleri4487 3 місяці тому

    ❤❤❤❤❤

  • @MdAbubackir
    @MdAbubackir 3 місяці тому

    Mashallah

  • @hafizjasirnurani814
    @hafizjasirnurani814 3 місяці тому

    ما شاء الله
    Super speech

  • @unvisible3048
    @unvisible3048 3 місяці тому

    Shaikh abubakr foundation ❤ 6:55

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 3 місяці тому

    👍

  • @craftsupermarket185
    @craftsupermarket185 3 місяці тому

    ❤❤😊

  • @muhammedswalihpp
    @muhammedswalihpp 3 місяці тому

    👍👌

  • @muhammeda5801
    @muhammeda5801 2 місяці тому

    Pls remove eco

  • @hisamuddeenkaadhur7212
    @hisamuddeenkaadhur7212 3 місяці тому

    അടുത്ത വീഡിയോ യിൽ എക്കോ കുറക്കണേ

  • @aslamsaqafi9582
    @aslamsaqafi9582 3 місяці тому +2

    വാക്കുകൾ പ്രൗഡം ! but ,മൈക്കിൻ്റെ എക്കോ ഇത്ര വേണ്ടായിരുന്നു.!

  • @abdu_9696
    @abdu_9696 2 місяці тому

    അമാനത്താണ്, ദർസുകളിലും ബോർഡിങ് സ്കൂളുകളിലും ആൺ കുട്ടികളെ ചൂഷണം ചെയ്യുന്ന മൗലർമാരെ കുറിച്ച് എന്തെങ്കിലും പറയൂ ഉസ്താദേ...

  • @abdulnazer9359
    @abdulnazer9359 3 місяці тому

    എക്കോ അധികമായാൽ ഒന്നും മനസ്സിലാവില്ല

  • @blueberry7985
    @blueberry7985 3 місяці тому +1

    Penkuttikalk ithokke ezhuthamo? Jolikku pokamo mahane? 😂😂😂kashtam

    • @SMA_CUTZ
      @SMA_CUTZ 3 дні тому

      Ezhuthunnavar undallo, kittiyavarum undallo

  • @JahfarCheriyil
    @JahfarCheriyil 3 місяці тому +1

    നമ്മുടെ സ്ഥപനങ്ങളിലും അമാനത് പാലിക്കുന്നുണ്ടോ എന്ന്............

    • @bavasinumonuanukutty
      @bavasinumonuanukutty 3 місяці тому +3

      പോയി എന്നേഷിക്കി അപ്പോൾ അറിയ

    • @muhammadanshad8151
      @muhammadanshad8151 3 місяці тому

      എന്താണ് സംശയത്തിന് കാരണം ? തെളിവില്ലാതെ സംസാരിക്കരുത്? അത് വൻ കുറ്റമാണ്. വാക്കുകൾ അസ്ത്രമാണ്. അത് തൊടുത്തുവിടുമ്പോൾ ആലോചിക്കുക.....

    • @SMA_CUTZ
      @SMA_CUTZ 3 дні тому

      ഏത് നമ്മുടെ?😂

  • @nisarkaakwtt6161
    @nisarkaakwtt6161 3 місяці тому

    🎉

  • @muhammedsaeedthennala8397
    @muhammedsaeedthennala8397 3 місяці тому

  • @SalmanMk-y7h
    @SalmanMk-y7h 3 місяці тому

  • @minafayik-jq2ho
    @minafayik-jq2ho 3 місяці тому

    🎉