Septic Tank Renovation/കേരളത്തിലെ ഏറ്റവും ചെറിയ കക്കൂസ് കുഴി വലുതാക്കിയപ്പോൾ!!

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 39

  • @ashkarpachankandy6110
    @ashkarpachankandy6110 9 днів тому +9

    ലത്തീഫേ, നിന്നെ പെരുത്ത് ഇഷ്ട്ടമാണ്.. ഇങ്ങനെയുള്ള ജോലി ചെയ്യുമ്പോൾ സേഫ്റ്റി ആണ്‌ പ്രാധാന്യം.. നീ വെറും കയ്യോടെ കുരുടീസ് പോകുമ്പോൾ അതിന്റെ ഇടയിൽ വിഷമുള്ള പാമ്പുകൾ ഉണ്ടാകാൻ ചാൻസ് ഉണ്ട്.. അത് കൊണ്ട് എല്ലാം മുൻ കരുതലോടെ ചെയ്യണം. കടി കിട്ടിയിട്ട് പറഞ്ഞിട്ട് കാര്യമില്ല.. അയിനാണ് കായ് ❤️

  • @nishadnisu9787
    @nishadnisu9787 8 днів тому +1

    Supper❤Aaaaa.moll😅

  • @shamsada8067
    @shamsada8067 9 днів тому +4

    നല്ല പാട്ട്❤❤❤

  • @hannasponnu2421
    @hannasponnu2421 9 днів тому +8

    ഫുൾ മരുന്നിൽ ആണല്ലോ കളി😂

  • @Shahul767
    @Shahul767 8 днів тому +1

    ലത്തീഫേ super....
    പിന്നെ ഒരു കാര്യം ഏതൊരു പണി തുങ്ങുമ്പോഴും ബിസ്മി ചൊല്ലാൻ മറക്കരുത്...
    രണ്ടാമത്തെ കാര്യം പണിതീർന്നാൽ അൽഹംദുലില്ലാഹ് എന്ന് പറയാനും മടിക്കരുത്.sett, poli,ഖത്തം ഹോഗയാ എന്നൊക്കെ പറയുന്നതിന് പകരം ഒരു അൽ ഹംദുലില്ലാഹ് ചൊല്ലി നോക്കിയേ വലിയ കാവലും ബറകത്തും ഉണ്ടാകും.
    എന്റെ അനുഭവം........❤❤❤
    നിങ്ങൾ വിജയിക്കും ❤❤❤

  • @usmanpulprambil
    @usmanpulprambil 9 днів тому +3

    നേരം വൈകിയാണ് വന്നത് അതുകൊണ്ട് പൊറാട്ട ഹോട്ടലിൽ നിന്ന് പാർസൽ വാങ്ങിയാൽ മതി 😀

  • @shanusshanus5169
    @shanusshanus5169 9 днів тому +1

    സേഫ്റ്റി നോക്കാൻ മറക്കല്ലേ bro. Mask, ഗ്ലൗസ്, foot സേഫ്റ്റി ഇതെല്ലാം ഈ ജോലിക്ക് ആവശ്യമാണ്. ഇന്ന് സൂക്ഷിച്ചാൽ നാളെ ദുഖിക്കേണ്ടല്ലോ 🤷‍♂️. ഗോഡ് ബ്ലെസ് യൂ 👍( ഗാലറിയിൽ ഇരുന്നു പറയുന്നതല്ല, ഞാൻ AC- ൽ കറങ്ങുന്ന കസ്സേരയിലും ഇരുന്നിട്ടുണ്ട്, വെയിലത്ത്‌ പണിയെടുത്തിട്ടുമുണ്ട് 🤷‍♂️😊)

  • @marzu786
    @marzu786 6 днів тому +1

    ഇപ്പോൾ വെറും കക്കൂസ് മാത്രം ഉളളൂല്ലോ

  • @sreejithkt4504
    @sreejithkt4504 9 днів тому

    Double kaayi ingal muthaan ponnukatte neril kaananam❤

  • @Invisibleman63747
    @Invisibleman63747 9 днів тому

    കുഴിയിലേക്കുള്ള pipe ഒന്ന് കൂടി നീട്ടി ഇടണ്ടെ just dought

    • @VyshakM-nv3lg
      @VyshakM-nv3lg 8 днів тому

      കുറച്ചു.. എന്നാൽ തീട്ടം കല്ലിൽ തട്ടില്ല

    • @Invisibleman63747
      @Invisibleman63747 8 днів тому

      @VyshakM-nv3lg 😌

    • @allroundconstructions1355
      @allroundconstructions1355  6 днів тому

      ഇട്ടിട്ടുണ്ട് വീഡിയോയിൽ kanikan മറന്നു

    • @VyshakM-nv3lg
      @VyshakM-nv3lg 6 днів тому

      @@Invisibleman63747 😁🤝🤝🤝

  • @usmank.moideen9157
    @usmank.moideen9157 9 днів тому +1

    ഒന്ന് കാണണം

  • @hirshadimribrahim6753
    @hirshadimribrahim6753 7 днів тому

    ലത്തീഫ് ഇക്ക ഇങ്ങടെ നമ്പർ ഒന്ന് തരുമോ....... Urgent ആണ്....

  • @riyasrahman5328
    @riyasrahman5328 9 днів тому

    മൊബൈൽ നമ്പർ കിട്ടുമോ

  • @shihasea4773
    @shihasea4773 9 днів тому

    സൂപ്പർ❤

  • @mubarakkasara1648
    @mubarakkasara1648 9 днів тому

    Your job very beautiful very nice appreciate your brother my name Mubarak kasargod😊😊

  • @ajidpp123
    @ajidpp123 7 днів тому

    👍👌👌👍❤

  • @MohamedSakeer-k4u
    @MohamedSakeer-k4u 9 днів тому

    Bro😊

  • @sreejithkt4504
    @sreejithkt4504 9 днів тому

    Team 💯

  • @akhil.k1704
    @akhil.k1704 9 днів тому

    Umeshhh😂

  • @Kuttys-vlogs
    @Kuttys-vlogs 9 днів тому

    😊😊

  • @ayishashijina5725
    @ayishashijina5725 7 днів тому

    നിങ്ങളെ നമ്പർ കിട്ടാൻ എന്താ വഴി... തൃശൂർ പണിക് വരാൻ പറ്റുമോ

    • @lathusauju4119
      @lathusauju4119 4 дні тому

      Moopare natilenne kandamano pani und ath karanam vere jillak thalkalam pokilla paranjitund

  • @Ghostrider-z5u
    @Ghostrider-z5u 9 днів тому

    🎉🎉🎉❤

  • @MusthafaKk-c8s
    @MusthafaKk-c8s 9 днів тому

    Ninga കണ്ണൂർ പണിക്ക് വരോ

  • @muhammedhanan9742
    @muhammedhanan9742 9 днів тому

    Fast

  • @Raihanath_Rafeek
    @Raihanath_Rafeek 7 днів тому

    നിങ്ങളെ നമ്പർ തരുമോ

  • @muhammedshareef7545
    @muhammedshareef7545 9 днів тому

    🤣🤣🤣

  • @nishadnisu9787
    @nishadnisu9787 8 днів тому

    KurudeesEdukumbbo🐍Nokanam

  • @mhammedaly5615
    @mhammedaly5615 9 днів тому +1

    വാട്സാപ് നമ്പർ കിട്ടുമോ

  • @riyascv5970
    @riyascv5970 7 днів тому

    Bro please give your number