99% രോഗങ്ങളും പെട്ടന്ന് മാറാനുള്ള ഏറ്റവും നല്ല മാർഗം ഇതാണ് rahmathulla qasimi

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 35

  • @moideenkuttyk264
    @moideenkuttyk264 2 місяці тому +5

    എല്ലാവർക്കും. പ്രിയപ്പെട്ട ഉസ്താദിനും
    السلام عليكم ورحمة الله وبركاته

  • @jamsheelamulayankayi6062
    @jamsheelamulayankayi6062 2 місяці тому +3

    അൽഹംദുലില്ലാഹ് ❤

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Alhemdulillah Good msg Alhemdulillah Masha Allah

  • @ShibilaShibila-w3l
    @ShibilaShibila-w3l 2 місяці тому

    Alhamdulillah alhamdulillah alhamdulillah

  • @rafeequeap4139
    @rafeequeap4139 Місяць тому

    ഉസ്താദ് അവർകളെ കോൺടാക്ട് നമ്പർ കിട്ടുമോ എല്ലാ വിഷയങ്ങളും യൂട്യൂബിൽ കേൾക്കാറുണ്ട് മാഷാ അള്ളാഹ്

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    Alhemdulillah

  • @kps8320
    @kps8320 2 місяці тому

    Alhamdulillah

  • @shareefamullassery5341
    @shareefamullassery5341 2 місяці тому

    ALLAHU AKBAR

  • @thahirkannur
    @thahirkannur 2 місяці тому

    Alhamdulillah ❤❤❤
    100% acupuncture theory.

  • @K.M.A.Sharaf
    @K.M.A.Sharaf 2 місяці тому

    രോഗംതനിയെവരില്ല വിളിച്ച് വരുത്തുന്നതാണ്...🔥🤔

  • @rejisfoodhub961
    @rejisfoodhub961 2 місяці тому

    🤲🏻🤲🏻🤲🏻

  • @safgggb7467
    @safgggb7467 2 місяці тому

    ആയിരം അഭിനന്ദങ്ങൾ

  • @ashrafpalathingal9522
    @ashrafpalathingal9522 2 місяці тому

  • @abdulgafoorvp2928
    @abdulgafoorvp2928 2 місяці тому +1

    അല്ല ഉസ്താദേ ഒരു സംശയം ഈ യൂട്യൂബ് വരുമാനം ഹലാൽ ആണോ, യൂട്യൂബിലൂടെ ലക്ഷങ്ങൾ വരുമല്ലോ അതിനെ കുറിച്ച് വീഡിയോ ചെയ്യൂ

  • @IbrahimPathiyil
    @IbrahimPathiyil 2 місяці тому

    😊

  • @aboobackeraboobacker3219
    @aboobackeraboobacker3219 Місяць тому

    Perandan😮

  • @Life_is_liveon
    @Life_is_liveon 2 місяці тому +4

    ഞാനും ഇംഗ്ലീഷ് മരുന്ന് കുടിക്കാറില്ല

  • @shuhailmk2906
    @shuhailmk2906 2 місяці тому +7

    ഉസ്താദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്ന് വരണം. മഞ്ഞപ്പിത്തം വന്ന ചികിത്സിക്കാതെ മരിച്ച ആളുകളുടെ ലിസ്റ്റ് ഉണ്ട് അവിടെ. പനി വന്ന് അണുബാധ കൂടി ന്യൂമോണിയ. ചികിത്സ വൈകിയത് കാരണം. മരണപ്പെട്ട രോഗികൾ. അതുകൊണ്ട് ഇക്കാലത്ത് പൊതുസമൂഹത്തോട് പറയുമ്പോൾ ശ്രദ്ധിക്കണം

    • @K.M.A.Sharaf
      @K.M.A.Sharaf 2 місяці тому

      💥👌

    • @Shah-mv9lo
      @Shah-mv9lo 2 місяці тому +5

      ചികിൽസിക്കാതെ ഇരുന്ന ആൾടെ ലിസ്റ്റ് എങ്ങിനെ മെഡിക്കൽ കോളേജിൽ കിട്ടും.? ചികിൽസിക്കാൻ പോയതു കൊണ്ടല്ലേ മെഡിക്കൽ കോളേജിൽ പോയത്. വെള്ളം തിളപ്പിച്ചാൽ അണുക്കൾ നശിക്കുമെങ്കിൽ ശരീരത്തെ ചൂടാക്കി അണുക്കളെ നശിപ്പിക്കുമ്പോൾ അതിനെതിരെ രാസ മരുന്ന് കുടിച്ചാൽ അത് കുഴപ്പാവും.. ഹോസ്പിറ്റലിൽ മരുന്ന് പരീക്ഷണം നടത്തി മരിക്കുന്നവരെ ഓരോ രോഗത്തിന്റെ പേരിൽ മരിച്ചു എന്ന് രേഖപ്പെടുത്തും.

    • @fayistholoth6605
      @fayistholoth6605 2 місяці тому

      correct

    • @mhdyasir4810
      @mhdyasir4810 2 місяці тому

      മരുന്ന് കുടിച്ചു മരിച്ച കണക്ക് അറിയോ

  • @പറയും
    @പറയും 2 місяці тому +1

    നിങ്ങൾ പറയുന്നത് ശെരി പനി വന്നാൽ നിങ്ങൾക് രണ്ടോ മൂന്നോ day റസ്റ്റ്‌ എടുകാം.... ഞങ്ങള്ക്ക് അങ്ങനെ അല്ല.. പറ്റെ വയ്യാതെ ആകുമ്പോ മാത്രം മെഡിക്കൽ ലീവ് കിട്ടുള്ളു

  • @nkasmsab8967
    @nkasmsab8967 2 місяці тому +1

    20 ദിവസത്തോളം മരുന്ന് കോടുക്കാതെ ആ കുട്ടി മരിച്ചിരുന്നങ്കിൽ കേസ് ആയേനെ

    • @Shah-mv9lo
      @Shah-mv9lo 2 місяці тому

      Body immune system എന്താണെന്ന് അറിയാത്തതു കൊണ്ടാണ്.

    • @bagyam261
      @bagyam261 2 місяці тому

      ആയുസ്സ് അവാസാനിച്ചാലേ മരിക്കൂ ഹോസ്പിറ്റലിൽ പോയി മരിച്ചാലോ അപ്പോ എന്താ കേസ് ഇല്ലാത്തത്

  • @MtrMattannur
    @MtrMattannur Місяць тому

    Ivnku.pirand.aani😂😂😂

  • @HarshadAbdulKabeer
    @HarshadAbdulKabeer 2 місяці тому +1

    പാരാസെറ്റ്മോന് 😂😂😂

  • @hudaifaamir5751
    @hudaifaamir5751 2 місяці тому

    ഏത് തലച്ചോർ ആണ് പഴുത്തത്

  • @momnunu1537
    @momnunu1537 2 місяці тому +1

  • @safiyya.k-vk7sb
    @safiyya.k-vk7sb 2 місяці тому

    ❤❤