Evrgreen Malayalam Full Movie | Oru Thira Pinneyum Thira | HD Movie | Ft. Prem Nazir, Mammootty

Поділитися
Вставка
  • Опубліковано 5 сер 2016
  • Oru Thira Pinneyum Thira is a Indian Malayalam film, directed by PG Vishwambharan and produced by M Mani. The film stars Prem Nazir, Mammootty, Ratheesh and Premji in lead roles. The film had musical score by Shyam and M.G. Radhakrishnan and lyrics was written by Chunakkara Ramankutty and Bichu Thirumala. A couple decides to part ways due to unavoidable circumstances in life. However, their relationship gets a second chance as they cross paths again years later.
  • Фільми й анімація

КОМЕНТАРІ • 261

  • @fousiyafousi4350
    @fousiyafousi4350 2 роки тому +14

    നല്ല സിനിമ പ്രേം നസിറിന്റെ പ ഴയ സിനിമ കൾ ഇനിയും യൂട്യൂബിൽ ഇടണം, 🙏🙏🙏🙏

  • @divyavs5895
    @divyavs5895 3 роки тому +33

    80കളിലെ സിനിമകളിൽ ക്ലൈമാക്സ്‌ ദുരന്തമാണല്ലോ

  • @anjushaik4697
    @anjushaik4697 4 місяці тому +4

    42 കൊല്ലം മുൻപുള്ള സിനിമ.. അതേ മിഴിവോടെ ഇപ്പോഴു൦ കാണാ൯ പറ്റുന്നു.. ശാസ്ത്ര൦ ജയിച്ചുകൊണ്ടേയിരിക്കട്ടെ.. 👍💪

  • @Aarzoo783
    @Aarzoo783 Рік тому +166

    പഴയ നടിമാർക്കു എന്തൊരു സൗന്ദര്യം ആണ്... ഇപ്പൊ കുറെ എണ്ണം ഉണ്ട് കുറെ വീടിനു പൈന്റടിച്ച പോലെ..

  • @Rose-lb8dd
    @Rose-lb8dd 2 роки тому +23

    ഈ move ഇന്നത്തെ പെൺ ഭർത്ത ഉപേക്ഷിച്ചു കാമുകൻ കൂടെ പോകുന്നവർ ജീവിധം ഇങ്ങനെ. ആർക്കും ഇങ്ങനെ വിധി ഇല്ലാതിരിക്കട്ടെ😭😭😭😭നസീർ 👌
    ഭർത്ത സ്നേഹാറ്റോളം ഒന്നും ഇല്ല

  • @kummismommyvlogs7190
    @kummismommyvlogs7190 Рік тому +53

    പഴയ സിനിമ ആണെങ്കിലും ഇപ്പോഴും ഇതുപോലുള്ള സംഭവങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്

  • @positivelife7879
    @positivelife7879 3 роки тому +29

    നല്ല അടിപൊളി സിനിമ നല്ല സൂപ്പർ കഥ🤩

  • @Rocky-dm7bi
    @Rocky-dm7bi 3 роки тому +38

    1982 ഇലെ അനന്തപുരി കാണാൻ വന്ന ഞാൻ യൂട്യൂബ് is ടൈം മെഷീൻ ❤️😌 തിരോതുരം ❤️

  • @dreamshore9
    @dreamshore9 Рік тому +27

    സിനിമ ഇല്ലേൽ പഴയ കേരളവും സാമൂഹിക വ്യവസ്ഥയും പ്രകൃതിയും ജീവിതസാഹചര്യവും ഒന്നും പുതു തല മുറക്ക് കിട്ടില്ലായിരുന്നു

  • @aqualivesashtamudi3076
    @aqualivesashtamudi3076 Рік тому +13

    *BA MA* വരെ പഠിച്ചവർ... ഇംഗ്ലീഷിൽ തെണ്ടും..... 🙏🏻🙏🏻നമിച്ചു

  • @Godd_ex650
    @Godd_ex650 13 днів тому

    അന്നത്തെ ഇവരുടെ ബോഡി എന്ത് ഫിറ്റാണ്... എല്ലാരും മെലിഞ്ഞ ശരീരം.... 💜

  • @balireddisivasridhar3335
    @balireddisivasridhar3335 16 днів тому +1

    Am from andhra. I don't know Malayalam. But movie is best to me. All characters is well performance.

  • @binshadbasheer906
    @binshadbasheer906 Рік тому +11

    Nazir sirnte abinayam 🔥🔥🔥owff onnum parayalla

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +26

    Ee padathile avivahitangal കാണുമ്പോൾ ചിരി വരും.. ചിലപ്പോൾ കാലഘട്ടം മാറിയത് കൊണ്ട് ആകും

    • @mohammedkuttymohammedkutty5750
      @mohammedkuttymohammedkutty5750 Рік тому +2

      അവിഹിതങ്ങൾ എന്നാണോ ഉദ്ധേഷിച്ചത്

    • @sajeendrakumarvr9716
      @sajeendrakumarvr9716 Рік тому +2

      ഉദ്ദേശിച്ചത്.

    • @lacompassion8917
      @lacompassion8917 Рік тому +6

      തന്റെ പേര് കണ്ടിട്ട് 1900 ത്തിൽ ജനിച്ചപോലെയുണ്ടല്ലോ. പിന്നെ എന്തിന് ചിരി വരുന്നു?

    • @anjalydas4030
      @anjalydas4030 6 місяців тому

      ​@@lacompassion8917കലക്കി.

    • @chithralekha8194
      @chithralekha8194 4 місяці тому +1

      അവിഹിതം തിരുത്താൻ പോയവൻ്റെ ഉദ്ദേശം തെറ്റ്

  • @bindhugopalan559
    @bindhugopalan559 2 роки тому +16

    2022കാണുന്നവർ ഉണ്ടോ

  • @malavikaskrishnannair989
    @malavikaskrishnannair989 10 місяців тому +4

    സ്വപ്ന യുടെ ബ്യൂട്ടിഫുൾ നോ രക്ഷ....കലരഞ്ജിനി 👌👌👌👌👌.. Another actress super

    • @padmajapv
      @padmajapv 3 місяці тому +1

      It's Sathyakala

    • @Priti80
      @Priti80 Місяць тому +1

      Ratheesh-inte lover is kalarenjni

  • @madad4988
    @madad4988 3 роки тому +8

    നല്ല സിനിമ

  • @Sharu201
    @Sharu201 Рік тому +4

    ഇത്രയും ഒരു പെണ്ണും സഹിക്കില്ല സുധ (സത്യ കല )സിനിമ ആയതു കൊണ്ട് പ്രശനം ഇല്ല.

  • @anilmathew1113
    @anilmathew1113 2 роки тому +15

    നസീർ സാർ ഇഷ്ടം ❤❤❤❤

  • @sauparnikacreations5185
    @sauparnikacreations5185 9 місяців тому +3

    Excellent film❤️🔥🎉👍 very good acting of Prem Nazir,,. Ratheesh,, Mammootty especially the great actor Jagathi Sreekumar❤️

  • @reshirose4751
    @reshirose4751 2 роки тому +2

    അടിപൊളി 👌

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 Рік тому +95

    കൂട്ടുകാർക്ക് അമിത സ്വാതന്ദ്ര്യം കൊടുക്കുന്ന ഏതൊരുവനും നസീറിന്റെ അനുഭവം വവരാം

    • @sulthanmuhammed9290
      @sulthanmuhammed9290 Рік тому +14

      Yes 😊കറക്റ്റ് ബ്രോ ഞങ്ങളുടെ നാട്ടിൽ സംഭവിച്ചു same

    • @jack-----dfc
      @jack-----dfc Рік тому +10

      ശരിയാ ഒന്ന് സൂക്ഷിച്ചോ എല്ലാവരും 😂😂 ഞാനും 😂😂😂

    • @geethascooking4832
      @geethascooking4832 Рік тому

      @@jack-----dfc 😂🤣

    • @aanishani1512
      @aanishani1512 Рік тому +1

      Thali orkunna oru pennum egane husbendine chathikiella urappe

    • @sudeeshsudiklr6555
      @sudeeshsudiklr6555 Рік тому +6

      എല്ലാം കൂട്ടുകാരും ഇങ്ങനെ ആവണമെന്നില്ല നല്ല കൂട്ടുകാരും ഒണ്ട്

  • @ibrahimilu9643
    @ibrahimilu9643 2 роки тому +7

    End of love is very beautiful ‼️ I like it ‼️ hero and heroines looking gorgeous ‼️💚💜❤️🇧🇩

  • @adhil3927
    @adhil3927 3 роки тому +37

    Chrome അണ്ണന്റെ story കണ്ട് കളിക്കാരനെ കാണാൻ വന്നവർ അല്ലേ.... like ചെയ്തിട്ട് പൊക്കോ, 😇😅🤣🏃‍♂️💯

  • @sasikalam3848
    @sasikalam3848 6 місяців тому +2

    സത്യകല നല്ല സുന്ദരി നല്ല അഭിനയം

  • @whitewings77
    @whitewings77 Рік тому +6

    ജഗതി ചേട്ടൻ ഇന്ന് നമ്പർ വൺ കോടിശ്വരൻ ആണ്😀🔥

  • @mohansubusubu2116
    @mohansubusubu2116 8 місяців тому +9

    2023 ൽ ഈ സിനിമ കാണുന്നു

    • @darkdevil8912
      @darkdevil8912 2 місяці тому +1

      2024 ഇൽ കാണുന്നു

  • @santhoshnadumuri733
    @santhoshnadumuri733 2 роки тому +1

    എപ്പോഴും കാണണം

  • @proudmalayali389
    @proudmalayali389 3 роки тому +18

    Nalla comedy fight scenes 😂😂😂

  • @mini-df6uw
    @mini-df6uw 11 місяців тому +1

    First Bestiee of Kerala 🤣🤣🤣

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 2 місяці тому

    Subtitle extraordinary 🎉😊nice

  • @sugadajayakumar5308
    @sugadajayakumar5308 2 місяці тому +4

    2024 ഞാൻ kandu

  • @RK-fi7ek
    @RK-fi7ek 2 роки тому +42

    Mr. Nazir is 55 years in this movie. Does not have any wrinkles. Pretty handsome. Passed away at 62.

    • @vivekkrishna3464
      @vivekkrishna3464 Рік тому

      😂b😂😢ബ്രോ oAcwgo😂❤👍🎉😢]😊😊VfJF😊

  • @devikasmith2662
    @devikasmith2662 Рік тому +9

    2023 aarengilum e film kanunundo?

  • @sathoshkumar2646
    @sathoshkumar2646 4 роки тому +14

    സ്വപ്ന സുന്ദരി

  • @mrx8051
    @mrx8051 5 місяців тому +1

    ജഗതി ഒക്കെ അന്നേ എജ്ജാതി

  • @pvgopakumar1428
    @pvgopakumar1428 2 роки тому +3

    സൂപ്പർ സിനിമ

  • @ivyhazeldsouza2845
    @ivyhazeldsouza2845 Рік тому

    Super

  • @ashrafachu5189
    @ashrafachu5189 4 роки тому +8

    മമ്മൂട്ടി പൊളിച്ചു

  • @sandunionlinevideo2355
    @sandunionlinevideo2355 2 роки тому +4

    Nice2021❤️

  • @kannangopika3687
    @kannangopika3687 2 роки тому +9

    2022 ജനുവരി 27 നു കണ്ടു ആദ്യമായി ഗുഡ് മൂവി പ്രേം നസീർ & സുധ ആയി അഭിനയിച്ച നടി മികച്ച അഭിനയം ബാക്കിയുള്ള വരും ok ❤

  • @pksanupramesh178
    @pksanupramesh178 2 роки тому +17

    40 വർഷങ്ങൾക്ക് മുൻപ് സരിതയിൽ കണ്ട ചിത്രം

  • @user-el7wg8ln7b
    @user-el7wg8ln7b 9 місяців тому

    Adipoli

  • @nisarpv799
    @nisarpv799 Рік тому +1

    Oru thira pinnayam thira

  • @noushadali3574
    @noushadali3574 2 роки тому +2

    Nice 2022

  • @aparnaanil5287
    @aparnaanil5287 8 місяців тому +2

    Prem nazir sir ee cinemayil sudhaye vivaham cheyyanamayirunnu but as usual climax is tragedy 😢

  • @viswambharanbalaramapuram1470
    @viswambharanbalaramapuram1470 Рік тому +1

    👌

  • @kiddo3896
    @kiddo3896 2 роки тому +1

    Chrome annnan uyireeyyy😂✋

  • @yuginunni3673
    @yuginunni3673 2 роки тому +5

    2022ഇൽ കണ്ടു

  • @divyas595
    @divyas595 4 роки тому +5

    Good filim

  • @nvinod49
    @nvinod49 4 роки тому +31

    Jagathi polichu 😂😂

  • @mahan672
    @mahan672 4 дні тому

    2024 ആരെങ്കിലും കാണുന്നുണ്ടോ 😍

  • @bibinkannan2177
    @bibinkannan2177 2 роки тому +13

    കാല് വയ്യാത്തവനാണെ..... ഉറക്കെ പറയെടാ 😆😆😆..... അവിടെ അന്പത്തുപേര് തെണ്ടിയിട്ടു കളക്ഷൻ തീരെ കുറവാണല്ലോ......😆😆😆എന്റമ്മോ...... ജഗതി 👍✌️

  • @mrx8051
    @mrx8051 5 місяців тому +1

    ഷർട്ടിന് Button ഇടാത്ത രതീഷിന്റെ Style

    • @shezonefashionhub4682
      @shezonefashionhub4682 3 місяці тому +1

      ഇപ്പോ ആ സ്റ്റൈൽ വീണ്ടും

  • @harisabdulsamad5079
    @harisabdulsamad5079 2 роки тому +3

    ഞാനും കാണുന്നു 2022 ൽ

  • @muhammedameen5366
    @muhammedameen5366 2 роки тому +16

    എങ്ങോട്ട് തിരിഞ്ഞാലും തിരയാണല്ലോ ദൈവമേ..., തിരയോട് തിര

  • @madhunair889
    @madhunair889 4 роки тому +16

    Nice movie

  • @jidhuben5424
    @jidhuben5424 2 роки тому +2

    Watched 05.03.2022

  • @raheshraj1720
    @raheshraj1720 2 роки тому +3

    2022 januvary yil kanunnu😀

  • @SPY404
    @SPY404 2 роки тому +53

    2021- യി കാണുന്നവരുണ്ടോ ഈ മൂവി

    • @muhammedjubair3759
      @muhammedjubair3759 2 роки тому +3

      കണ്ടു കൊണ്ടിരിക്കുന്നു

    • @GOPIKRISHNANRP
      @GOPIKRISHNANRP 2 роки тому +7

      2022 ൽ കാണുന്ന ഞാൻ 😄👍👌

    • @nandubsbz6813
      @nandubsbz6813 2 роки тому +5

      2022 ൽ കാണുന്നു

    • @mmtamayoor7866
      @mmtamayoor7866 2 роки тому +1

      2022 ആയ കുഴപ്പം ഉണ്ടോ 😂

    • @keeleriachu3558
      @keeleriachu3558 2 роки тому

      01-05-2022

  • @asharafabdulsalam8467
    @asharafabdulsalam8467 Рік тому +2

    സുധ ആയി അഭിനയിച്ച നടി - Sathya Kala

  • @sajanshekhars5713
    @sajanshekhars5713 3 роки тому +19

    1:35 : 36 ഡയലോഗ്.. 🔥👌

  • @omanasudheendran9501
    @omanasudheendran9501 2 роки тому

    പഴയ പുള്ളിമാൻ ഫിലിം മധുവും ദേവികയും അഭിനയിച്ച പുള്ളിമാൻ ഒന്ന് ഇടാമോ...

  • @mynameiskhan6460
    @mynameiskhan6460 2 роки тому +3

    2022 il kanunnavar undo

  • @rayhanraffan1481
    @rayhanraffan1481 2 роки тому +3

    2022 arakilum kanunnudo?

  • @shahzadff1679
    @shahzadff1679 Рік тому +5

    പ്രേംജി അതുല്യ .പ്രതിഭ

  • @aapbeete9761
    @aapbeete9761 11 місяців тому

    1:31:54. So romantic. I liked her covering herself with a towel.. it's cute gesture

  • @lijokariyara
    @lijokariyara 2 роки тому +2

    ഒരു തിര പിന്നെയും തിര ♥️

    • @PradeepKumar-gc8bk
      @PradeepKumar-gc8bk Рік тому +2

      ജഗതി ചേട്ടൻ കൊല മാസ്സ് ♥

  • @KristecBabu
    @KristecBabu 4 роки тому +6

    Nice performances by all actors.. Of course, could have been ended in some other way.
    So blunt.

  • @jithinmurali8369
    @jithinmurali8369 11 місяців тому

    Pwoli padam .2023 july 5 kaanunavar undo

  • @nitheenamolrojiroji871
    @nitheenamolrojiroji871 Рік тому +4

    Mammukka❤

  • @reghupalamattompalamattom6684
    @reghupalamattompalamattom6684 7 місяців тому

    സ്വപ്ന 🔥🔥🔥

  • @syamraj2604
    @syamraj2604 Рік тому

    Chathi aayi poi.pennungalk appol thonnunna tett.last anubhavam varumpol dukkikkum.but Ella arudeyum acting super. Njan 11 vayase ullapol Kanda padam.epozhum coment cheyyunna pole Swopna chechi koodutal sundary aane e cinimayil. Eyes haa..entha aa nottam .e mukhachaya enik annum innum othiri othiri othiri......ishtam..ite chaya ulla Pennine kittan prarthikkunnu.Swopna chechiye onne neritt kanan pattiyenkil.ipo chechi kurach age aayi kanum.but e roopamane ennum manasil. I Love U very much.my dear Swopna chechi

  • @mukeshmukundan2640
    @mukeshmukundan2640 2 роки тому +6

    ലത.... സുധ.... രമ..... 🙄
    ആകെ മൊത്തം അവിഹിതം മാത്രം 🤭

    • @alicemary2020
      @alicemary2020 11 днів тому

      Ennit parayunnatho pandathey films adipoli ennu..ellam illa ketoo😂😂

  • @muneerbasheer1415
    @muneerbasheer1415 Місяць тому

    2024. May.. 6.. തിങ്കൾ ഞാൻഈസിനിമ ആദ്യമായി കണ്ടു..😊

  • @Fathimahisha226
    @Fathimahisha226 6 місяців тому +1

    Reel kand vennavar like adikkuu😂😂😂

  • @sanithrs
    @sanithrs 8 місяців тому +1

    2023...Twistod twist😂 full avihitham

  • @novembervibes6839
    @novembervibes6839 2 роки тому +1

    2022 il kanunnavar

  • @ansia.n1676
    @ansia.n1676 2 роки тому +1

    2022

  • @riderfaizi2558
    @riderfaizi2558 3 роки тому +32

    നസീർ സാർ സിനിമയിൽ നല്ല മനുഷ്യൻ

    • @kanmanimalini3227
      @kanmanimalini3227 2 роки тому +11

      ജീവിതത്തിലും നല്ല മനുഷ്യൻ തന്നെ

    • @mhdmahi2729
      @mhdmahi2729 Рік тому +3

      Jeevithathilum

    • @ks8542
      @ks8542 5 місяців тому

      Jeevithatilum

  • @Anfaz369
    @Anfaz369 3 роки тому +25

    1:30:51 😻 kannan vannaver undo

  • @Priti80
    @Priti80 Місяць тому

    Swapna is pretty but kalarenjini id another level beauty

  • @manumanumohan7112
    @manumanumohan7112 4 роки тому +4

    Nice

  • @ashrafaiish2984
    @ashrafaiish2984 4 місяці тому +1

    31/01/2024 ❤🎉

  • @nandhinigiri9343
    @nandhinigiri9343 6 місяців тому

    H. V. ❤

  • @devanandhas.r727
    @devanandhas.r727 6 років тому +11

    Nice movie.. but.. direction is poor

  • @rahulsk2362
    @rahulsk2362 Рік тому

    Suspense nokiyirunna njan🤨🤨🤨

  • @pallavi3219
    @pallavi3219 3 місяці тому

    ജഗതി ചേട്ടൻ ഓടുന്ന ഓട്ടം 😂😂

  • @risharishana7261
    @risharishana7261 4 роки тому +44

    Guyss...1:10:41 pridviraj alle🎸 😆😆😆

  • @preejajoseph8819
    @preejajoseph8819 Рік тому

    2022 November

  • @ThulasibhaiManikandan-hz2xz
    @ThulasibhaiManikandan-hz2xz 7 місяців тому

    ശശികല swopna കലാരഞ്ജിനി vow

  • @sajeevkumarkr1777
    @sajeevkumarkr1777 6 місяців тому +1

    എല്ലാം ദുരന്തങ്ങൾ.. നല്ല സിനിമ ആണെങ്കിലും ഇവിടെയും വില്ലൻ സുഖമായി ഇരിക്കുന്നു.. അന്നത്തെ ട്രെൻഡ് ഇതായിരുന്നു 🤦🏼‍♂️

  • @vishnunk5320
    @vishnunk5320 Рік тому +2

    Jagath comedy scenes super
    2: 07:32 😱

  • @storieshome4665
    @storieshome4665 4 роки тому +16

    Dulquer super

  • @agneyagra9670
    @agneyagra9670 4 роки тому +8

    കലാരഞ്ജിനി cute

  • @mohammedkuttymohammedkutty5750

    ദുരന്തപര്യവസാനം അക്രമി ശിക്ഷിക്കപ്പെട്ടില്ല നിരപരാധികൾ ശിക്ഷിക്കപ്പെട്ടു

  • @rishan6352
    @rishan6352 2 роки тому +1

    Jagathi seen😂

  • @sharuk4022
    @sharuk4022 11 місяців тому +1

    I cannot understand why opening doors without proper clothes.

  • @parudeesa5247
    @parudeesa5247 4 роки тому +8

    കൊറോണകാലം

  • @nazeermuhamadkowd5093
    @nazeermuhamadkowd5093 8 місяців тому

    Ok 🌹🙏👍❤👌🌹🌹