Speedometer ok ആണ് ഒരു പ്രശ്നവും ella👍സൈസ് 110/70/12 ആണ് ola മാറ്റിയ ടയർ 110/80/12 കുറച്ചു hight കുടി അത്രെ ഉള്ളു ഇപ്പോൾ നല്ല ride ക്വാളിറ്റി ഉണ്ട് ola stock ടയർ ഇൽ ഉള്ള വിറയൽ. ചട്ടം, കുലുക്കം മോശം റോഡിൽ കൂടെ ഇപ്പോൾ യാത്ര ചെയുമ്പോൾ upsize ടയർ തരുന്ന സുഖം അതു വേറെ lavel പിന്നെ ടയർ hight കൂടിയപ്പോൾ നല്ല ആക്സിലേറ്റർ respons ഉണ്ട് 👍breaking സ്മൂത്ത് ആയി... 👍
500km ഓടി ബ്രോ ഒരു difference ഇല്ല same റേഞ്ച്.. ടയർ മാറ്റിയാൽ യങ്ങനാ യാ സോഫ്റ്റ്‌വെയർ ബന്ധം 🤔same അലോയ് വീൽ ടയർ മാത്രമേ മാറിയിട്ടുള്ളു എന്തായാലും ola യ്ക്ക് ടയർ upsize ചെയ്യാൻ പറ്റില്ല എന്നു ആണ് എല്ലാവരുടെയും ചിന്ത..അതൊക്കെ വെറുതെയല്ല... എന്തായാലും up സൈസ് ചെയ്തപ്പോൾ ride സുഖം അതു വേറെ ലെവൽ 👍
Can we use 90/90-12 tyre in pro models
After long experience 110/80-12 ippozhum suggest cheyumo,
Which brands r suitable and better riding comfortable
Ola s1x back tyre ayi use cheyyamo?
നി പൊളിയല്ലെ മുത്തെ
90/90 12 ather tyre undo
നല്ല ലുക്ക് ആണ്
Back tyre മാറ്റിയോ
Mileage short avunnuddoa
Is this tyre is good for gen 2 ola
Yes 110/70/12 stock tyre we can upsized to 110/80/12..
ua-cam.com/users/shortsPBRae-hFnV8?si=i4L-wUZnKOiOyQuP
Bro ola event nu future factory il pokunundo ????
ഇല്ല... ഓൺലൈൻ ആയി കാണാം 👍
Any range drop?
Range little bit less approx 5 km.
Backil pattumo
പറ്റും bro but മഴയ സമയം ചെളി സീൻ ആണ്
Tyre change cheythal warranty issue aavile
Waranty esu ഉണ്ടാകും ടയർ മാറ്റിയാൽ. അറിയില്ല പിന്നെ സ്റ്റോക്ക് ടയർ ക്വാളിറ്റി മോശം അതിനാൽ ആണ് ടയർ upsize ചെയ്തത്
S1 pro gen2 ന് ഈ tyre ok ആകുമോ
Gen 2 വിന് set ആകും
Back
Engne onde touching ondo
speedo readings maarille?
Speedometer ok ആണ് ഒരു പ്രശ്നവും ella👍സൈസ് 110/70/12 ആണ് ola മാറ്റിയ ടയർ 110/80/12 കുറച്ചു hight കുടി അത്രെ ഉള്ളു ഇപ്പോൾ നല്ല ride ക്വാളിറ്റി ഉണ്ട് ola stock ടയർ ഇൽ ഉള്ള വിറയൽ. ചട്ടം, കുലുക്കം മോശം റോഡിൽ കൂടെ ഇപ്പോൾ യാത്ര ചെയുമ്പോൾ upsize ടയർ തരുന്ന സുഖം അതു വേറെ lavel പിന്നെ ടയർ hight കൂടിയപ്പോൾ നല്ല ആക്സിലേറ്റർ respons ഉണ്ട് 👍breaking സ്മൂത്ത് ആയി... 👍
Speedometer accurated 👍 no other issues
stock tyre ulla vandi aaitt oru 2 km odich nokkumbo ariyam... software calibration chythillenkil difference kaanikkum
500km ഓടി ബ്രോ ഒരു difference ഇല്ല same റേഞ്ച്.. ടയർ മാറ്റിയാൽ യങ്ങനാ യാ സോഫ്റ്റ്‌വെയർ ബന്ധം 🤔same അലോയ് വീൽ ടയർ മാത്രമേ മാറിയിട്ടുള്ളു എന്തായാലും ola യ്ക്ക് ടയർ upsize ചെയ്യാൻ പറ്റില്ല എന്നു ആണ് എല്ലാവരുടെയും ചിന്ത..അതൊക്കെ വെറുതെയല്ല... എന്തായാലും up സൈസ് ചെയ്തപ്പോൾ ride സുഖം അതു വേറെ ലെവൽ 👍
@@ajeesharavind same alloy aanelm tyre size koodumbo...athayath aspect ratio koodumbo readings maarum...70 index olla vandi 80 lott akumbo height difference kaaranm speedo reading difference varum...ath noticeable ahnonn aryilla...but reading maarum.
Sir tyre kittumo
Tyre information pls cont 9400369128 ayyappa tyres pallichal nemom tvm thank you mam
എവിടെ ചെയ്യും കിട്ടുമോ
call 9400369128 ayyappa tyre വർക്സ് pallichal nemom tvm
Ante scooter 11000 km odi..eniyoum oru 300 km kudi odu.. ...
3 മാസം ഉപയോകിച്ചതിൽ എന്താണ് അവിപ്രായം
കൊള്ളാം 👍
ബാക്ക് 110.80.12 പറ്റുമോ
ബാക്ക് 110/80/12 only ജെകെ ടയർ tvs Euro grip ഇതു മാത്രമേ പറ്റു... mrf, ceat ഇവ 2ഉം mcu ഉരഞ്ഞ് പ്രശ്നമാകും
ബ്രോ better 110/70/12 tvs euro grip നല്ല ടയർ ആണ് നല്ല ഗ്രിപ്പുണ്ട് tvs ntroq 👍അതേ കോപ്പിയാണ്
ഇതിന് എത്ര
2000
കുറച്ച് ദിവസം മുൻപ് പറഞ്ഞിരുന്നെങ്കിൽ
Bcak ile idee
Back ee size ഉപയോഗിക്കാൻ പറ്റില്ല
ബാക്ക് ടയർ മാറ്റി ഒരു കുഴ്പ്പമില്ല സ്മൂത്ത് ആണ് 110/80/12 👍
Can you speak Hindi
മഴയത്തും ചെളിയിയിലും ഓടിച്ചു നോക്കിയോ
ഓടിച്ചു നോക്കി നല്ല ഗ്രിപ് ആണ് പ്രതേകിച്ചു മഴ സമയം ബ്രേക്കിങ് ചെയുമ്പോൾ തെന്നാൽ ഇല്ല
Number please
9400369128
@@ajeesharavindKozhikode evide kittum ariyamo