SAB KI MALIK EK HAI THATHWAMASI JAI SHREE RAM JAI SHREE KRISHNA THIS VOICE VOICE TRANCELATE TO ENGLISH AND HINDHI AND FWD TO HIGH COURT AND SUPREME COURT.
ഇന്ന് പല വാർത്തകളും "ആഞ്ഞിലിത്തൈ " പോലെയാണ്. മുളച്ചു വരുമ്പോൾ പ്ലാവിൻ തൈയാണ് എന്നു തോന്നും, അല്പം കൂടി വളരുമ്പോൾ ശ്ലീമപ്ലാവ് (കടപ്ളാവ് ) ആണോ എന്നു സംശയിക്കും. വളർച്ച കുറെക്കൂടി കഴിയുമ്പോൾ മാത്രമേ അത് ശരിക്കും ആഞ്ഞിലിയായിരുന്നു എന്ന് പലർക്കും മനസ്സിലാകൂ. എന്നാൽ കാരണവന്മാർക്കറിയാം ആഞ്ഞിലിക്കുരുവിൽ നിന്നും ആഞ്ഞിലി മാത്രമേ ഉണ്ടായി വരു എന്ന്. സത്യസന്ധമായ വാർത്തകൾ മാത്രം കേൾക്കാൻ കഴിയട്ടെ.
വളരെ വിദ്യാഭ്യാസവും ശരിയായ വിവരവും മാത്രമുള്ളഅച്ചന്റെയ്യുംഷാജൻസാറിന്റെയും ഭാഗത്തു നിന്നു ഒരിക്കിലുംസമൂഹത്തിനു ദോഷമായ ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാം🙏👍👏
ജോണ്സൻ പാസ്റ്റർ ഞങ്ങടെ മുത്താണ് ഇത്തവണ ഞങ്ങൾ കേരളം ഭരിക്കും അതിന് ഒരു കമ്മിയും ഒരു സങ്ങിയും സ്വപ്‌നം കാണണ്ട. പാസ്ററർ ജോണ്സൻ സിന്ദാബാദ്. ഇത്തവണ മത്സരിച്ചാൽ എന്റെ വോട്ട് ജോണ്സൻ പാസ്റ്റർക്ക്.
@@manobi3376 താൻ പോടോ വെറുതെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ കുറെ എണ്ണം.വന്നോളും. ഞങ്ങടെ ഇവാഞ്ജലിസ്റ് സഭയിൽ ആയിരുന്നു. ചെറിയൊരു പ്രശനം അദ്ദേഹം മലബാർ കേന്ദ്രീകരിച്ച് ഒരു പുതിയ സുശ്രൂഷ തുടങ്ങി. നിലമ്പൂർ വന്നു അന്വേഷിച്ചാൽ മതി. പിന്നെ തന്റെ ഓഞ്ഞ മണ്ടത്തരം പറഞ്ഞോണ്ട് ഇങ്ങോട്ടു വരേണ്ട. ഇബിടെ ബേവൂല്ല മോനെ. അത്രക്ക് ഉറപ്പാണെങ്കില് ഇടവകയും പള്ളിയും പറഞ്ഞാൽ മതി. താൻ.നോക്ക് വല്ലതും പറഞ്ഞു ഒപ്പിക്കാമോ എന്ന്. വെറുതെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്നിരിക്കുന്നു. ജോണ്സൻ പാസ്റ്റർ കീ.. ജയ്..❤️
@@manobi3376ഉവ്വ ആ പൂതി മനസിൽ വച്ചാൽ മതി. പച്ചക്ക് പറയുന്ന നല്ല ഒന്നാംതരം പാസ്റ്റർ മാരെ കാണുമ്പോൾ എല്ലാം.കത്തോലിക്കാ ആണെന് പറഞ്ഞു തിരുനാൾ മതി. നിലമ്പൂർ മലബാർ മിഷൻ സ്ഥാപകൻ. നാടിന്റെ അഭിമാനം പാസ്റ്റർ ജോണ്സൻ❤
@@lalymathew4050 സഹോദരി, ഇദ്ദേഹം ഞങ്ങളുടെ സഭയിലെ വൈദികൻ ആണ്. നിങ്ങൾക്ക് വേണം എങ്കിൽ നിങ്ങളുടെ പാസ്റ്റർ ആയിട്ട് വെച്ചോ? നിങ്ങൾക്ക് കാത്തോലിക്കാരോട് ഉള്ള വൈരാഗ്യം ഒന്നും ഞങ്ങൾക്കില്ല. എല്ലാവരും യേശുവിൽ ഒന്നാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
അച്ചാ പറഞ്ഞത് സതൃം ആണ് ഞാനും ചത്തീസ്ഗഡിൽ(Chatthisgard)പോയിട്ടുണ്ട് അവിടെ കൃസ്തീയ പീഡനം പലസ്ഥലത്തും നടക്കുന്നുണ്ട് ഇപ്പോൾ കൃസ്തീയ രാജ്യങ്ങൾ അല്ലാത്ത എല്ലാ രാജ്യങ്ങളിലും ഏറ്റവും പീഡിപ്പിക്കപ്പെടുന്നതും കൃസ്തീയാനികൾ ആണ് അഭയം കൊടുത്ത കൃസ്തീയ രാജ്യങ്ങളിൽ പോലും പൂരിപക്ഷം കൃസ്തീയാനികൾ ഉണ്ടായിരുന്ന നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ
അൻവർ പറഞ്ഞ 250 ഓളം വീഡിയോസ് എന്നു പറയുന്നത് ഇതു പോലെ ആയിരിക്കും അല്ലെ അൻവർ.... താങ്കളുടെ ആരോപണങ്ങൾ ഇങ്ങനെ അടപടലം പൊളിയും ...അപ്പോൾ പൊളിയുന്ന കഥകൾ അൻവറിന് ഇതുപോലെ ഈ അച്ചനെ പോലെ വീഡിയോക്ക് മുനപിൽ വന്നു എനിക്ക് തെറ്റു പറ്റി.. ഷാജൻ അങ്ങനെ ചെയ്യ്തിട്ടില്ല എന്ന് പറയാൻ നട്ടെല്ലുണ്ടോ .......😂😂😂😂😂 ഉണ്ടാവില്ല.... അതാണ് ക്രിസ്തുവിന്റെ അനുയായിയായ ക്രിസ്ത്യാനിയും അൻവർ മാരും തമ്മിലുള്ള വ്യത്യാസം.... കണ്ണടച്ചു ഇരുട്ടാക്കുന്ന അൻവർ മാർ ആണ് നവകേരളത്തിന്റെ നാശം കുറിക്കുന്നവർ......😢😢😮😮😮അച്ചന് ഒത്തിരി ഒത്തിരി നന്ദി അച്ചാ.... അങ്ങനെ ഒരു ആരോപണം പൊളിച്ചു...😂😂😂😂😂
Now people must unite against these corrupts. As long as people r silent they will continue to torture honest and innocent people like Shajan and Vinu.
അച്ഛന്റെ അനുവാദം ഇല്ലാതെ അങ്ങനെ ഒരു വീഡിയോ ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. അച്ഛൻ പറഞ്ഞ ചില കാര്യങ്ങളെ മാത്രം വീഡിയോ ഉൾപ്പെടുത്തി വ്യക്തതയില്ലാതെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു അത്. മാത്രമല്ല ഹൈന്ദവ സഹോദരങ്ങൾക്കിടയിൽ ഒരു വലിയ തെറ്റിധാരണക്കു അത് കാരണമായി. എന്തായാലും ചെയ്ത തെറ്റു മനസിലാക്കി ഒരു വ്യക്തത വരുത്താൻ ഷാജൻ തയ്യാറാകട്ടെ.
തിരക്കിനിടയിലും പ്രതികരിച്ചതിന് വളരെ നന്ദി അച്ചാ ദൈവം അനുഗ്രഹിക്കട്ടെ
Thanks to Johnson Pastor.❤️
Range ഇല്ലാത്ത സ്ഥലത്തും സത്യത്തിനു വേണ്ടി നിലകൊള്ളുന്ന പാസ്റ്റർ ജോണ്സൻ ഞങ്ങൽ നിലമ്പൂർ കാരുടെ അഭിമാനം❤️
അച്ചനും..ഇതില്‍ വ്യക്തത വരുത്താന്‍ പരിശ്രമിച്ച നിഖിലിനും..ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍ ...❤❤❤❤❤
Thanks to Nikhil bro❤️
പാസ്ററർ ജോണ്സൻ കീ ജയ്🎉
ഒഞ് പോടാ ആര് വോട്ട് ചെയ്തില്ലേലും അടുത്ത മുഖ്യമന്ത്രി സാജൻ സേർ ആണ്. അത് പേടിച്ചാണ് അജിത് ഡോവലും പിണറായിയും ഗൂഡലോചന നടത്തി സാജൻ സേറിനെ കുടുക്കിയത്
@@lalymathew4050for your information, Fr. Johnson is a Catholic Priest not a pastor.
@@marvar8497 He is not. He was an evangelical preacher before he was expelled and started an independent church 👍👍
ക്രിസ്തുമതത്തിലുള്ളവർ വർഗ്ഗീയ വാദികളല്ല പള്ളിയിലെ വൈദികന്മാർ ഭൂരിഭാഗവും തന്നെ സത്യത്തിൽ ജീവിക്കുന്നവരാണ് സമാധാന പ്രിയരാണ്
എന്ന് മറ്റൊരു തീവ്രവാദി കൃസംഘി.
Who said it ?
ദൈവം സത്യം ആണ് ❣️ ആ സത്യം വിജയിച്ചു ✨️❣️
Johnson Pastor ❤️
യഥാർത്ഥ സ്നേഹം.
പാസ്ററർ മറുനാടാനോടുള്ള ഒരു ദേഷ്യവും കാനിച്ചില്ല. ക്ഷമിക്കുന്ന സ്നേഹം.
നന്ദി പാസ്റ്റർ❤
Johnson Pastor ❤️
SAB KI MALIK EK HAI THATHWAMASI JAI SHREE RAM JAI SHREE KRISHNA THIS VOICE VOICE TRANCELATE TO ENGLISH AND HINDHI AND FWD TO HIGH COURT AND SUPREME COURT.
ചതി ആയിരിക്കും. ..കമമി കൾ ഒന്നിനും മടിക്കില്ല. അച്ചൻമാരും ഒട്ടും പുറകിൽ അല്ല
Fr.Johnson
@@gdp8489ഷാജൻ ചതിച്ചതായിരിക്കും. പക്ഷെ ചതിച്ചത് അച്ഛനെയല്ലയോ ജീവിക്കുന്ന ദൈവത്തിനെയല്ലേ
നന്ദി ജോൺസൺ അച്ചോ ഈ തിരക്കുകൾക്കിടയിലും ഇത്രയും പറഞ്ഞതിന് 🙏🙏🙏
നിലമ്പൂർ സഭയുടെ അഭിമാനം. പാസ്റ്റർ ജോണ്സൻ😊
He is a pastor of an independent church at Nilambur👍🙏
ഷാജൻ എന്ന സത്യസന്ധനായ മനുഷ്യന്റെ രക്ഷയ്ക്ക് എത്തിയ താങ്കൾക്ക് നല്ല നമസ്കാരം 🙏🙏🙏
ജോണ്സൻ പാസ്റ്റർ കീ👍
സത്യം തുറന്നു പറഞ്ഞ പാസ്റ്റർ ജോണ്സണ് അഭിനന്ദനങ്ങൾ🎉
സത്യം വിജയിക്കട്ടെ.
Johnson Pastor ❤️
ഇദ്ദേഹം ഇവാഞ്ചലിക്കൽ സഭയുടെ ശിശുസ്നാനത്തിൽ വിശ്വസിക്കാത്ത ഒരു പുരോഹിതനാണ്
Paster alla achana
Fr Johnson🙏🙏🙏
@dominicj9256
പിന്നെ അച്ചന്റെ വേഷത്തിൽ നടക്കുന്നത് എന്തിനാ❔🤔
സത്യം വിജയിക്കും മറുനാടൻ വിജയിക്കട്ടെ❤
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ദൈവമേ നന്ദി ❤❤🙏🏻🙏🏻🙏🏻🙏🏻
സത്യം അറിയിച്ച അച്ഛനെ ...ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
അച്ഛൻ അല്ല പാസ്റ്റർ. നേരത്തെ ഇവാഞ്ജലിസ്റ് ആയിരുന്നു🎉
സത്യം എന്നും നിലനിൽക്കും 🙏🏻🙏🏻🙏🏻🌹🌹🌹 ഷാജൻ സർ സൂപ്പർ 💪💪💪
ജോൺസൻ അച്ഛന് അഭിനന്ദനങ്ങൾ🙏🙏🙏
ജോണ്സൻ പാസ്റ്റർ ആണ് താരം🎉
സത്യം ജയിക്കട്ടെ 🙏🙏🙏
സത്യം പറയാൻ ഭയക്കണ്ടകാര്യമില്ല.യഥാർത്ഥ വസ്തുതയാണ് അച്ചൻ ഷാജനെ ബോധ്യപെടുത്തിയത്.
നന്ദി .......
നന്ദി .......
നന്ദി ........
🙏🙏🙏🙏🙏🌹🌹🌹🌹🌹
JESUS MERCY ON US
Johnson Pastor ❤️ Anil Pastor ❤️
സത്യം വിജയിക്കട്ടെ 🙏
പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണ മനസ്സോടും, പൂര്‍ഞ്ഞ ഹൃദയത്തോടും ക്രൈസ്തവ വേലചെയ്യുന്ന ജോണ്‍സണച്ചനു നന്ദി! നന്ദി! നന്ദി! 'നമസ്ക്കാരം'
ഈ സാധനങ്ങളൊക്കെ അയാളുടെ കീശേൽ ഉണ്ടെന്ന് ആര് പറഞ്ഞു?
ശ്ശെടാ പാപീ !!!
ഇന്ന് പല വാർത്തകളും "ആഞ്ഞിലിത്തൈ " പോലെയാണ്. മുളച്ചു വരുമ്പോൾ പ്ലാവിൻ തൈയാണ് എന്നു തോന്നും, അല്പം കൂടി വളരുമ്പോൾ ശ്ലീമപ്ലാവ് (കടപ്ളാവ് ) ആണോ എന്നു സംശയിക്കും. വളർച്ച കുറെക്കൂടി കഴിയുമ്പോൾ മാത്രമേ അത് ശരിക്കും ആഞ്ഞിലിയായിരുന്നു എന്ന് പലർക്കും മനസ്സിലാകൂ.
എന്നാൽ കാരണവന്മാർക്കറിയാം ആഞ്ഞിലിക്കുരുവിൽ നിന്നും ആഞ്ഞിലി മാത്രമേ ഉണ്ടായി വരു എന്ന്.
സത്യസന്ധമായ വാർത്തകൾ മാത്രം കേൾക്കാൻ കഴിയട്ടെ.
വളരെ നല്ല അഭിപ്രായം
Thank you pastor. God bless you.
അച്ഛന് ഒരായിരം നന്ദി 🙏
പാസ്റ്റർ ആണ്. അവർക്ക് മാറിപ്പോയി🎉
സത്യം പുറത്തുകൊണ്ടുവന്നതിൽ സന്തോഷം.
ദൈവത്തിന്റെ വചനങ്ങൾ പ്രാഘോഷിക്കുക എന്നത് എത്ര മനോഹരം 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ജോണ്സൻ പാസ്റ്റർ കീ🎉
@@ratheeshpr773പിണു മ്യാമാൻ കീ 😜
അച്ഛന് മറുനാടനോട് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും ഈ അവസരത്തിൽ അത് പ്രകടിപ്പിച്ചില്ല. 🙏
മറുനാടൻ എന്നും സത്യത്തിനൊപ്പം 💞
🙏🙏🙏🙏
പാസ്റ്റർ ആണ്🎉
അച്ചനെ ദൈവമനുഗ്രഹിക്കട്ടെ ആരു ജയി ച്ചില്ലെങ്കിലും സത്യം ജയിക്കുക തന്നെ ചെയ്യും കാരണം ദൈവമാണ് സത്യം
😢സപ്പോർട് സാജൻ scariya marunadan👍👍👍👍👍
സത്യം ജയിക്കട്ടെ....
മറുനാടൻ കീ ജയ്. ❤️❤️❤️❤️❤️
നന്ദി അച്ചോ അച്ഛന്റെ എല്ലാ പ്രവൃത്തികളിലും ദൈവം നല്ല ഫലം തന്നു അനുഗ്രഹിക്കട്ടെ, അവിടെ വേഗം സ്വർഗീയ സമാധാനം പുനസ്ഥാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അൻവർ കൊടുക്കുന്ന കേസുകൾ കള്ള കേസുകളാണ് അച്ഛന് നന്ദി. സത്യം വിജയിക്കട്ടെ.
മറുനാടൻ ♥️♥️♥️
ജയ് യേശു ...
Support sajan sir
സത്യം മുറുകെ പിടിക്കുക
You are very great . Thank you Sir 🙏Beena from London
Praise the lord Amem 🌹🙏🌹 Amen 🌹🙏🌹✝️🌹⛪🌹🇳🇪🌹
God bless you❤🙏 Father
വളരെ വിദ്യാഭ്യാസവും ശരിയായ വിവരവും മാത്രമുള്ളഅച്ചന്റെയ്യുംഷാജൻസാറിന്റെയും ഭാഗത്തു നിന്നു ഒരിക്കിലുംസമൂഹത്തിനു ദോഷമായ ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാം🙏👍👏
Praise the Lord 🙏
Thank you father ❤
നിലമ്പൂർ മലബാർ മിഷന്റെ അഭിമാനം.
ജോണ്സൻ പാസ്റ്റർ❤
മറുനാടൻ 🙏♥️👍
Marunadan ❤❤
Congratulatión 🙏
God bless you father. Jai jai marunadan jai jai shajan
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
അച്ഛന് ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ 🙏🙏🙏
അൻവർ ഉണ്ട വീണ്ടും പ്ലിങ്ങി 🤣🤣
😂😂😂
അച്ഛൻ അല്ല. പാസ്റ്റർ, സ്ഥലം നിലമ്പൂർ❤
This is what's called nanma .Daivasneham varnikuvan vaakukal poraaa .Humble pranams to this Priest.🙏❤🌹God is love❤❤❤
Thanks Achoooo ❤❤❤
Father please support SAJAN Sir . We love U . Lord JESUS bless Us All.
Pastor Johnson🎉
Thanks Acha 🙏 💐 Neekil bro 👍
അൻവറിന്റെ കഷ്ടകാലം
തുടങ്ങി CPM പോലും
കൈ വിടും ജനങ്ങളുടെ വിളി
ദൈവം കേൾക്കും മറുനാടൻ ജയിക്കട്ടെ
Thank you father
Johnson pastor from Nilambur🎉
Great father🙏
ജോൻസൻ പാസ്റ്റർ ഇഷ്ടം❤️
നന്ദി
Ayoo poliche
അച്ഛന് നന്ദി.
Suparr achan❤
JESUS IS THE WAY, THE TRUTH and THE WAY....belive in Jesus. You and your family will be SAVED..
Marunadan ki jai....
Good
മറുനാടനൊപ്പം 💕💕💕💕💕🌹🌹❤
God bless you Acha…for your humble thoughts…May Jesus Precious Blood Protect You…🕊️🙏
Our Johnson pastor ❤
സത്യം മറനീക്കി പുറത്തു വരുക തന്നെ ചെയ്യും.
സത്യമേവ ജയതേ.
God bless you father ❤❤❤
പാസ്റ്റർ ജോണ്സൻ തേക്കട നിലമ്പൂർ. നേരത്തെ ഇവാഞ്ജലിസ്റ് ആയിരുന്നു.🎉
Nikhil ❤
Nihil, God bless you.
ഷാജൻ ക്രിസ്തിയാനികൾക്കെതിരെ നടക്കുന്ന അന്യായങ്ങൾക്കെതിരെ പ്രതികരിക്കില്ല
അച്ഛന്റെ പ്രതികരണങ്ങൾക്ക് നന്ദി ദൈവം അനുഗ്രഹിക്കട്ടെ 👏👏
Acho God bless you.
Bahut Achaa...
Pastor Johnson ❤️
ജോണ്സൻ പാസ്റ്റർ ഞങ്ങടെ മുത്താണ് ഇത്തവണ ഞങ്ങൾ കേരളം ഭരിക്കും അതിന് ഒരു കമ്മിയും ഒരു സങ്ങിയും സ്വപ്‌നം കാണണ്ട.
പാസ്ററർ ജോണ്സൻ സിന്ദാബാദ്. ഇത്തവണ മത്സരിച്ചാൽ എന്റെ വോട്ട് ജോണ്സൻ പാസ്റ്റർക്ക്.
പാസ്റ്റർ അല്ല സഹോദരാ. കത്തോലിക്ക സഭയിലെ പുരോഹിതൻ ആണ്.
@@manobi3376
താൻ പോടോ വെറുതെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ കുറെ എണ്ണം.വന്നോളും.
ഞങ്ങടെ ഇവാഞ്ജലിസ്റ് സഭയിൽ ആയിരുന്നു. ചെറിയൊരു പ്രശനം അദ്ദേഹം മലബാർ കേന്ദ്രീകരിച്ച് ഒരു പുതിയ സുശ്രൂഷ തുടങ്ങി.
നിലമ്പൂർ വന്നു അന്വേഷിച്ചാൽ മതി.
പിന്നെ തന്റെ ഓഞ്ഞ മണ്ടത്തരം പറഞ്ഞോണ്ട് ഇങ്ങോട്ടു വരേണ്ട.
ഇബിടെ ബേവൂല്ല മോനെ.
അത്രക്ക് ഉറപ്പാണെങ്കില് ഇടവകയും പള്ളിയും പറഞ്ഞാൽ മതി. താൻ.നോക്ക് വല്ലതും പറഞ്ഞു ഒപ്പിക്കാമോ എന്ന്. വെറുതെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ വന്നിരിക്കുന്നു.
ജോണ്സൻ പാസ്റ്റർ കീ.. ജയ്..❤️
@@manobi3376ഉവ്വ ആ പൂതി മനസിൽ വച്ചാൽ മതി. പച്ചക്ക് പറയുന്ന നല്ല ഒന്നാംതരം പാസ്റ്റർ മാരെ കാണുമ്പോൾ എല്ലാം.കത്തോലിക്കാ ആണെന് പറഞ്ഞു തിരുനാൾ മതി.
നിലമ്പൂർ മലബാർ മിഷൻ സ്ഥാപകൻ.
നാടിന്റെ അഭിമാനം പാസ്റ്റർ ജോണ്സൻ❤
നിങ്ങൾക്ക് ആളുമാറിപ്പോയതാവും ഇദ്ദേഹം കത്തോലിക്കാ പുരോഹിതനാണ്. ഫാ.ജോൺസൺ തേക്കടിയേൽ
@@lalymathew4050 സഹോദരി, ഇദ്ദേഹം ഞങ്ങളുടെ സഭയിലെ വൈദികൻ ആണ്. നിങ്ങൾക്ക് വേണം എങ്കിൽ നിങ്ങളുടെ പാസ്റ്റർ ആയിട്ട് വെച്ചോ? നിങ്ങൾക്ക് കാത്തോലിക്കാരോട് ഉള്ള വൈരാഗ്യം ഒന്നും ഞങ്ങൾക്കില്ല. എല്ലാവരും യേശുവിൽ ഒന്നാണ് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
Sathyameva Jayate🙏
അച്ചന് പരാതിയില്ല, അൻവറിന് ആണ് ഇരിക്കപ്പൊറുതി ഇല്ലാത്തത്.
@dominicj9256 നിങ്ങൾ പറയുന്നത് മനസ്സിലാകുന്നില്ല.
ദൈവം രക്ഷിക്കട്ടെ
👏❤
God bless you
അച്ചാ പറഞ്ഞത് സതൃം ആണ് ഞാനും ചത്തീസ്ഗഡിൽ(Chatthisgard)പോയിട്ടുണ്ട് അവിടെ കൃസ്തീയ പീഡനം പലസ്ഥലത്തും നടക്കുന്നുണ്ട് ഇപ്പോൾ കൃസ്തീയ രാജ്യങ്ങൾ അല്ലാത്ത എല്ലാ രാജ്യങ്ങളിലും ഏറ്റവും പീഡിപ്പിക്കപ്പെടുന്നതും കൃസ്തീയാനികൾ ആണ് അഭയം കൊടുത്ത കൃസ്തീയ രാജ്യങ്ങളിൽ പോലും പൂരിപക്ഷം കൃസ്തീയാനികൾ ഉണ്ടായിരുന്ന നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ
സത്യമേവ jayade
സ്ത്യ സന്തരയ അച്ചന്മാർ ആർക്കും , ആരെയും ദ്രോഹി ക്കില്ല. ഡ്രോഹിച്ചവർക്കുപോലും ,നിരുപാധികം മപ്പുകൊടുക്കുന്നവർ ,ക്രിസ്തുവിൻ്റെ പ്രതിപുരുഷൻ.ഗോഡ് bless Johnson achha .🙏🙏🙏💯🙏
സത്യസന്ധരായ മറ്റുള്ളവരൊക്കെ ദ്രോഹികളാണെന്നാണോ ?
❤️👍❤️
Very good
ഒരു സത്യസന്തനായ മാധ്യമപ്രവർത്തകന് വേണ്ടി രംഗത്ത് വന്ന പ്രിയ വൈദികന്.... കർത്താവായ ഈശോയുടെ നാമത്തിൽ അഭിനന്ദനങ്ങൾ... 🙏
Pastor Johnson ❤
Well said father 🙏
ജോണ്സൻ പാസ്റ്റർ🎉
സത്യം വിജയിക്കട്ടെ,,,, അൻവർ കാക്ക പറന്നു പോകട്ടെ, ഈ കളിയിൽ കാക്ക സ്വന്തം കുഴി ആണ് കുഴിക്കുന്നത്
God bless you father
👏👏👏👌🌹👍
🙏🌹❤️❤️🙏
അൻവർ പറഞ്ഞ 250 ഓളം വീഡിയോസ് എന്നു പറയുന്നത് ഇതു പോലെ ആയിരിക്കും അല്ലെ അൻവർ.... താങ്കളുടെ ആരോപണങ്ങൾ ഇങ്ങനെ അടപടലം പൊളിയും ...അപ്പോൾ പൊളിയുന്ന കഥകൾ അൻവറിന് ഇതുപോലെ ഈ അച്ചനെ പോലെ വീഡിയോക്ക് മുനപിൽ വന്നു എനിക്ക് തെറ്റു പറ്റി.. ഷാജൻ അങ്ങനെ ചെയ്യ്തിട്ടില്ല എന്ന് പറയാൻ നട്ടെല്ലുണ്ടോ .......😂😂😂😂😂 ഉണ്ടാവില്ല.... അതാണ് ക്രിസ്തുവിന്റെ അനുയായിയായ ക്രിസ്ത്യാനിയും അൻവർ മാരും തമ്മിലുള്ള വ്യത്യാസം.... കണ്ണടച്ചു ഇരുട്ടാക്കുന്ന അൻവർ മാർ ആണ് നവകേരളത്തിന്റെ നാശം കുറിക്കുന്നവർ......😢😢😮😮😮അച്ചന് ഒത്തിരി ഒത്തിരി നന്ദി അച്ചാ.... അങ്ങനെ ഒരു ആരോപണം പൊളിച്ചു...😂😂😂😂😂
🙏👍
അങ്ങനെ അൻവറിന്റെ ആ നാടകവും ചീറ്റി
Achan valare nalla manusyan
❤❤
Now people must unite against these corrupts.
As long as people r silent
they will continue to torture honest
and innocent people like Shajan and Vinu.
🙏🙏🙏
👍🌹
🙏🏼
❤
🙏🌹🙏💐🙏🌷🙏🌷🙏
എന്നാലും മതപരിവർത്തനം എന്ന് മലയാളത്തിൽ പറഞ്ഞാൽ പോരെ എന്തിനാ ഈ ആർട്ടിക്കിലും മറ്റേതും ഒക്കെ പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്നത് 😂😂
അച്ഛന്റെ അനുവാദം ഇല്ലാതെ അങ്ങനെ ഒരു വീഡിയോ ചെയ്തത് ഒരിക്കലും ന്യായികരിക്കാൻ പറ്റില്ല. അച്ഛൻ പറഞ്ഞ ചില കാര്യങ്ങളെ മാത്രം വീഡിയോ ഉൾപ്പെടുത്തി വ്യക്തതയില്ലാതെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിൽ ആയിരുന്നു അത്. മാത്രമല്ല ഹൈന്ദവ സഹോദരങ്ങൾക്കിടയിൽ ഒരു വലിയ തെറ്റിധാരണക്കു അത് കാരണമായി. എന്തായാലും ചെയ്ത തെറ്റു മനസിലാക്കി ഒരു വ്യക്തത വരുത്താൻ ഷാജൻ തയ്യാറാകട്ടെ.
ജോണ്സൻ പാസ്റ്ററിന്റെ അനുവാദം കൂടാതെ മറുനാടൻ അല്ല ഏത് മറ്റേ നാടൻ ചെയ്‌താലും ന്യായീകരിക്കാൻ കഴിയില്ല.
ജോണ്സൻ പാസ്റ്റർ ആണ് താരം❤
പാസ്റ്റർക്കു ഇല്ലാത്ത കഴപ്പ് തനിക്കെന്തിനാ
@@narakamkalaki7585 അത് തീര്ച്ചയായും ആ പുരോഹിതന്റെ നല്ല ഗുണം