കേൾക്കൂ, ഓർമ്മിക്കൂ, പറയൂ Present Simple Tense | Fluency & Memory Training: Present Simple
Вставка
- Опубліковано 6 лют 2025
- Android App : play.google.co...
IOS App ➡ apps.apple.com...
[Org Code for IOS Users: SDBKA]
www.rameshvoice.com
Rameshvoice : What's App Number 7560 988 988
ഞാൻ ആറുമണിക്ക് എഴുന്നേൽക്കാറുണ്ട്ഞാ
I wake up at 6 o'clock
അയാൾ ജിമ്മിൽ പോകാറുണ്ട്ൻ
He goes to the gym.
അവർ ഒരുമിച്ച് ലഞ്ച് കഴിക്കാറുണ്ട്
They eat lunch together
ഞങ്ങൾ ടിവി കാണാറുണ്ട്
We watch TV.
അവൾ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്
She works at a hospital.
അയാൾ കാർ ഓടിച്ചാണ് ജോലിക്ക് പോകുന്നത്
He drives to work
അവർ ഫുട്ബോൾ കളിക്കാറുണ്ട്
They play football.
ഞങ്ങൾ വീട് വൃത്തിയാക്കാറുണ്ട്
We clean the house.
അവൻ തന്റെ മാതാപിതാക്കളെ വിളിക്കാറുണ്ട്
He calls his parents
അവർ പുസ്തകങ്ങൾ വായിക്കാറുണ്ട്
They read books.
ഞാൻ എൻറെ grandparents നെ സന്ദർശിക്കാറുണ്ട്
I visit my grandparents.
അവൾ ഡിന്നർ പാചകം ചെയ്യാറുണ്ട്
She cooks dinner.
ഞാൻ കുളിക്കാറുണ്ട്
I take a bath .
അവൾ ഡയറി എഴുതാറുണ്ട്
She writes in a diary
അയാൾ പാട്ടു കേൾക്കാറുണ്ട്
He listens to music.
അവർ നടന്നാണ് സ്കൂളിൽ പോകാറുള്ളത്
They walk to school.
അവൾ ചെടികൾ നനയ്ക്കാറുണ്ട്
She waters the plants.
അവൻ തൻറെ സഹോദരനെ സഹായിക്കാറുണ്ട്
He helps his brother
ഞാൻ എന്റെ ഇ മെയിലുകൾ പരിശോധിക്കാറുണ്ട്
I check my emails.
ഞങ്ങൾ ബ്രേയ്ക്ക് എടുക്കാറുണ്ട്.
We take a break at 3 o'clock
അവൾ മാർക്കറ്റിൽ പോകാറുണ്ട്
She goes to the market.
അവൻ പച്ചക്കറികൾ വാങ്ങാറുണ്ട്
He buys vegetables.
ഞാൻ എൻറെ മുറി അടുക്കി വയ്ക്കാറുണ്ട്
I tidy up my room.
അവർ ചെസ്സ് കളിക്കാറുണ്ട്
They play chess.
ഞങ്ങൾ സിനിമകൾ ആസ്വദിക്കാറുണ്ട്
We enjoy movies
ഞാൻ ചായ കുടിക്കാറില്ല
I don’t drink tea
അവൾ നേരത്തെ എഴുന്നേൽക്കാറില്ല
She doesn’t wake up early.
അവന് എരിവുള്ള ഭക്ഷണം ഇഷ്ടമല്ല
He doesn’t like spicy food.
അവർ ടിവി കാണാറില്ല
They don’t watch TV.
ഞങ്ങൾ പാർക്കിൽ പോകാറില്ല
We don’t go to the park
അവൾ newspapers വായിക്കാറില്ല
She doesn’t read newspapers.
അവൻ ഫുട്ബോൾ കളിക്കാറില്ല
He doesn’t play football.
ഞാൻ junk food കഴിക്കാറില്ല
I don’t eat junk food.
അവർ അവരുടെ വീട് വൃത്തിയാക്കാറില്ല
They don’t clean their house
അവൾ അവളുടെ ബന്ധുക്കളെ സന്ദർശിക്കാറില്ല
She doesn’t visit her relatives.
അയാൾ ജോലി ചെയ്യാറില്ല
He doesn’t work.
ഞാനെൻറെ താക്കോലുകൾ മറkkaarilla
I don’t forget my keys.
അവർ ഷോപ്പിങ്ങിന് പോകാറില്ല
They don’t go shopping.
അവൾ കോഫി കുടിക്കാറില്ല
She doesn’t drink coffee
അയാൾ തന്റെ സുഹൃത്തുക്കളെ വിളിക്കാറില്ല
He doesn’t call his friends.
ഞങ്ങൾ groceries വാങ്ങാറില്ല
We don’t buy groceries.
അവൾ മീറ്റ് കഴിkkaariല്ല
She doesn’t eat meat.
അവർ video games കളിക്കാറില്ല
They don’t play video games.
അവൾ കാറോടിക്കുകയില്ല
She doesn’t drive a car.
അയാൾ സംഗീതം കേൾക്കാറില്ല
He doesn’t listen to loud music.
ഞാൻ ചെടികൾക്ക് നനയ്ക്കാറില്ല
I don’t water the plants.
അവർ കത്തുകൾ എഴുതാറില്ല
They don’t write letters.
ഞങ്ങൾ പുറത്തുനിന്നും കഴിക്കാറില്ല
We don’t eat out.
ആറുമണിക്ക് എഴുന്നേൽക്കാറുണ്ട്
I wake up at 6 o'clock
അയാൾ ജിമ്മിൽ പോകാറുണ്ട്
He goes to the gym.
അവർ ഒരുമിച്ച് ലഞ്ച് കഴിക്കാറുണ്ട്
They eat lunch together
ഞങ്ങൾ ടിവി കാണാറുണ്ട്
We watch TV.
അവൾ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്
She works at a hospital.
അയാൾ കാർ ഓടിച്ചാണ് ജോലിക്ക് പോകുന്നത്
He drives to work
അവർ ഫുട്ബോൾ കളിക്കാറുണ്ട്
They play football.
ഞങ്ങൾ വീട് വൃത്തിയാക്കാറുണ്ട്
We clean the house.
അവൻ തന്റെ മാതാപിതാക്കളെ വിളിക്കാറുണ്ട്
He calls his parents
അവർ പുസ്തകങ്ങൾ വായിക്കാറുണ്ട്
They read books.
ഞാൻ എൻറെ grandparents നെ സന്ദർശിക്കാറുണ്ട്
I visit my grandparents.
അവൾ ഡിന്നർ പാചകം ചെയ്യാറുണ്ട്
She cooks dinner.
ഞാൻ കുളിക്കാറുണ്ട്
I take a bath .
അവൾ ഡയറി എഴുതാറുണ്ട്
She writes in a diary
അയാൾ പാട്ടു കേൾക്കാറുണ്ട്
He listens to music.
അവർ നടന്നാണ് സ്കൂളിൽ പോകാറുള്ളത്
They walk to school.
അവൾ ചെടികൾ നനയ്ക്കാറുണ്ട്
She waters the plants.
അവൻ തൻറെ സഹോദരനെ സഹായിക്കാറുണ്ട്
He helps his brother
ഞാൻ എന്റെ ഇ മെയിലുകൾ പരിശോധിക്കാറുണ്ട്
I check my emails.
ഞങ്ങൾ ബ്രേയ്ക്ക് എടുക്കാറുണ്ട്.
We take a break at 3 o'clock
അവൾ മാർക്കറ്റിൽ പോകാറുണ്ട്
She goes to the market.
അവൻ പച്ചക്കറികൾ വാങ്ങാറുണ്ട്
He buys vegetables.
ഞാൻ എൻറെ മുറി അടുക്കി വയ്ക്കാറുണ്ട്
I tidy up my room.
അവർ ചെസ്സ് കളിക്കാറുണ്ട്
They play chess.
ഞങ്ങൾ സിനിമകൾ ആസ്വദിക്കാറുണ്ട്
We enjoy movies
ഞാൻ ചായ കുടിക്കാറില്ല
I don’t drink tea
അവൾ നേരത്തെ എഴുന്നേൽക്കാറില്ല
She doesn’t wake up early.
അവന് എരിവുള്ള ഭക്ഷണം ഇഷ്ടമല്ല
He doesn’t like spicy food.
അവർ ടിവി കാണാറില്ല
They don’t watch TV.
ഞങ്ങൾ പാർക്കിൽ പോകാറില്ല
We don’t go to the park
This video is based on Fluency & Memory Training: Present Simple . Welcome to the wonderful world of Spoken English in Malayalam. These are some of the very useful Spoken English Tips explained in simple Malayalam. Watching the video and repeating the audio a few times is enough. Use these in your day to day life as much as you can. It will help you to improve your English Pronunciation and the British English accent (Standard Indian English). Speak English Now with rameshvoice is a channel for the learners of Basic English and Intermediate English. Learning English Grammar, Pronunciation and Conversation is fun.
Thank you Sir❤it's Very useful
Thank yu sir.... Waiting for your next class...
I am present. Thank you
Very good idea🙏🏻🌹 very nice & symble thank you sir🙏🏻🙏🏻🙏🏻🌹❤
It is very interesting..keep going sir.....❤
Thank you sir 🙏🙏
Useful video. Good sir 🙏. Waiting for your more videos. Thank you sir 🙏
Very useful class thanks sir
Eagerly waiting for your more videos
Super
Very good class sir... thanks a bunch
Sup class.give more vedio
Really helpful series. Thanks alot
Good vidiyo sir, thank you
Thank you very much for the lesson, sir.
Thank you so much Mashe🙏🙏🙏
Thank You
🙏🙏🙏🙏
Very useful... Thanx Sir👍🙏
It's a good practice method ❤it
Very useful sir thanks a lot
❤❤❤
Sir, it's a very good class
Very good sir
Nammal polimkum
👍
👍
😂😂😂
Thank you sir🌹🌹
❤❤❤
Thank you sir❤
❤
❤
❤❤