ക്നാനായ മെത്രാനെ വെള്ളം കുടിപ്പിക്കുന്നു

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 71

  • @vineethkv1174
    @vineethkv1174 Рік тому +5

    അപ്പോസ്തോല പ്രവൃത്തികൾ 14:15 നിങ്ങൾ ഈ വ്യർത്ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.

  • @josephchakko4348
    @josephchakko4348 Рік тому +1

    സഹോദര സ്നേഹം കൂടുതൽ ഉള്ളവരാണ് ജീവിതത്തിൽ അഭിവൃദ്ധി കൂടുതൽ ഉണ്ടാകും

  • @sr.mariammat7497
    @sr.mariammat7497 3 місяці тому

    Congtatulation

  • @babumathai4132
    @babumathai4132 Рік тому +9

    എന്ത് ധ്യാനം

  • @jojikurian3532
    @jojikurian3532 Рік тому +18

    ക്നാനായ സമുദായത്തിൽ ജനിച്ചാലുള്ള ആകെയുള്ള ഗുണം എന്തെന്നാൽ സമയത്ത് പെണ്ണ് കിട്ടില്ല എന്നതാണ് കൂടെപഠിച്ച മറ്റ് സമുദായക്കാർ പെണ്ണ് കെട്ടുമ്പോൾ വയ്യും പൊളിച്ചു നോക്കിനിൽക്കേണ്ടി വരും ഞാനും ഒരു ക്നാനായ സമുദായ അംഗം ആണ്

    • @JGeorge_c
      @JGeorge_c Рік тому

      😢

    • @jithinmathew470
      @jithinmathew470 Рік тому

      😂😂😂

    • @human8057
      @human8057 7 місяців тому

      ​@@JGeorge_c😢 കഷ്ടം ichaya നിങ്ങളുടെ അവസ്ഥ.

    • @JosephPJ-bo7mo
      @JosephPJ-bo7mo 6 місяців тому

      🙏🙏🙏🙏pttoseph

    • @Outspoken684
      @Outspoken684 6 місяців тому

      Pro time നോക്കുക😂

  • @joypu6684
    @joypu6684 Рік тому +5

    എന്ത് നല്ല കമ്മറ്റി..

  • @sajijacob4297
    @sajijacob4297 Рік тому +11

    ഈ ഒരു അവസ്ഥ ഇന്ന് ക്നാനായ ക്കാർക്ക് മാത്രമല്ല കേരളത്തിലെ സകല സഭകളും സ്വയം എന്ന ചിന്തക്കാരും, സഭയോ ഭരണ ഘടനയെ അനുസരിക്കാൻ കഴിയാത്ത കുറെ ദ്രവ്യാഗ്രഹി കൾ ഇന്ന് എല്ലാ സഭകളെയും വലിച്ചു കീറി കൊണ്ടിരിക്കുന്നു

  • @nithinyacobc
    @nithinyacobc Рік тому +1

    എനിക്കിഷ്ടമായി 😊

  • @thomaskuttyvt941
    @thomaskuttyvt941 Рік тому +3

    ക്നാനായ മെത്രാനെ ഒരുത്തനും വെള്ളം കുടിപ്പിക്കാൻ വളർന്നിട്ടില്ല

    • @amilstephen8536
      @amilstephen8536 Рік тому

      Ne oke vanna sthalathot thirich pode

    • @Outspoken684
      @Outspoken684 6 місяців тому

      ഞഞ്ഞാ മുഞ്ഞാ മെത്രാൻ

    • @ebinbabz
      @ebinbabz 5 місяців тому

      അത്രേം ഒള്ളൂ

  • @thomasjohn4931
    @thomasjohn4931 6 місяців тому +2

    All other sabha smiled when the orthodox sabha faced and struggle for their stand, now all are facing Jai ho

    • @eliyaseliyas7152
      @eliyaseliyas7152 6 місяців тому

      Very correct.

    • @k.ebraham7181
      @k.ebraham7181 5 місяців тому

      orthodox is villain. They enjoys persecuting jacobites. Paulose II was hITLER.

  • @orangemedia2115
    @orangemedia2115 Рік тому +8

    നൈസായിട്ട് ഒരു ഏകാധിപത്യം അടിച്ചേൽപ്പിക്കുന്നത് ആയി

  • @jikkubabu
    @jikkubabu Рік тому +3

    രക്ത shudi പറഞ്ഞു നടക്കുവാ കഷർ

  • @binukanjiram
    @binukanjiram 5 місяців тому +1

    നല്ല അഴകുള്ള കറുത്ത മുടികൾ ഉള്ള ക്നാനായ മക്കൾ! മുടി പരങ്കിയുടെ ചെമ്പൻ ആയിലെല്ലോ....

    Be a church of Christ and only the blood of Christ can save you! Everyone is equal in the sight of the Lord❤

  • @varughesemg7547
    @varughesemg7547 Рік тому +8

    അഭിപ്രായം പറയുന്നതിൽ ആർക്കുംപരിഭവം തോന്നരുത്.
    ലോകം മുഴുവൻ ഇനിയങ്ങോട്ട് , അധികാര സ്ഥാനമാനങ്ങൾങ്ങൾ വിട്ടു കൊടുക്കുവാൻ ആർക്കും തന്നെ താല്പര്യമുണ്ടാകില്ല. കാരണംഅധികാരം ദൈവത്താൽ നൽകപ്പെട്ടത് എന്ന ബോദ്ധ്യം നഷ്ടമായതു തന്നെ.
    മാത്രവുമല്ല അധികാരം നേടിയെടുക്കാൻ വേണ്ടി എന്തു ഹീനമായ മാർഗ്ഗവും സ്വീകരിക്കുകയും ചെയ്യും.

  • @georgewattachanacal5456
    @georgewattachanacal5456 5 місяців тому

    It’s a shame for knanaya sabbath calling names and digging the past

  • @MathewKurian-s9o
    @MathewKurian-s9o 3 місяці тому

    Udaipur paripadikaL vittu
    Maanyama..yi Jeevikku..

  • @kunjammatharayil9309
    @kunjammatharayil9309 Рік тому

    This is the sign, World is going to end. Get ready to face every thing,be close to God.

  • @Rkp-r3u
    @Rkp-r3u Рік тому +3

    ആരെയും വെള്ളം കുടിപ്പിക്കാതിരിക്കുന്നതാണ് എല്ലാവർക്കും നല്ലത്

    • @വചനതീരം
      @വചനതീരം Рік тому

      എല്ലാവരെയും വെള്ളം കുടിപ്പിക്കുന്നതാണ് കിഡ്‌നിക്ക് നല്ലത്🤣🤣

  • @lithinmchacko7598
    @lithinmchacko7598 5 місяців тому

    Ethoke entina swargathil pokan vendi ano

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 Рік тому +2

    Metrapolita position is the man made status. Your way of taking and body language seems like a hard-core Gundas. Remember one thing that you are sitting on the throne of the predecessor like Climmees Valia Metrapolitans. So follow the diplomacy and administrative tactic of the Great Metropolitan. I have had good relationship with His Grace Thirumeni from 1985. to his ministry end.

  • @mathewgeorgea9889
    @mathewgeorgea9889 Рік тому

    Kashtam Kashtam Kashtam

  • @suvani-p5f
    @suvani-p5f Рік тому +1

    God's own channel i2i news plus, defender.

  • @Outspoken684
    @Outspoken684 6 місяців тому +1

    അപ്പോസ്തലിക കൈവപ്പു നഷ്ടപ്പെട്ടാൽ സഭ കലഹിച്ചു സ്വയം നശിക്കും

  • @mathewchacko3101
    @mathewchacko3101 5 місяців тому

    റോയി

  • @bennypbvr
    @bennypbvr Рік тому +2

    മെത്രാപ്പോലിത്താ എന്ന് പറയുന്ന ഇദ്ദേഹം വെറും മനുഷ്യൻ മാത്രം.. ഇദ്ദേഹത്തെ പോലുള്ള വരും സാധാരണ മനുഷ്യരും രണ്ടു തട്ടിൽ എന്നു ചിന്തിക്കുന്ന ഇദ്ദേഹംബൈബിൾ ശരിക്കും വായിച്ചിട്ടില്ല ... ദൈവതിന്നു മുഖ പക്ഷ മില്ല.

  • @ronyreji3509
    @ronyreji3509 Рік тому

    Thirumeni ennum inghane pokanna vichariche

  • @babumathai4132
    @babumathai4132 Рік тому

    അവിടെ ഇരിക്കുന്നവരിൽ എത്ര യോഗ്യർ

  • @rtzand
    @rtzand Рік тому +1

    1. ഇവിടെ ലൈവ് പബ്ലിക്ക് ആയി ഇട്ടത് ഏറ്റവും വലിയ തെറ്റ്.
    2. ഇതിൽ മറ്റു മതക്കാർ, ക്രിസ്തീയ വിശ്വാസത്തെയും ക്രിസ്തുവിനെയും വിശ്വസിക്കാത്തരും, എന്ത് അവകാശത്തിന്റെ പേരിലാണ് ഇവിടെ അവരുടെ കള്ളത്തരങ്ങൾ എഴുതി സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ വലിഞ്ഞുകയറി സഭയെയും ക്രിസ്തുവിനെയും അപമാനിക്കാനുംമതനിന്ദ നടത്താനും എന്തു ധൈര്യത്തീലാണ് ശ്രമിച്ചത്. ഇത് കള്ള മതത്തിനും കള്ള പ്രവാചകനും അവന്റെ കള്ളത്തരവും മതനിന്ദയും വിളമ്പാനുള്ള ഇടവുമല്ല. അതിന് വേറെ ഇടം നോക്കുക. എന്നിട്ട് മറ്റുള്ളവരെ കൊല്ലാനും, ചാകാനും, ആക്രമണവും ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്നും, സ്വർഗ്ഗത്തിൽ വ്യഭിചാരവും മദ്യപുഴയും ജഢീക സുഖവും വാഗ്ദാനം ചെയ്യുന്ന, സമാധാനം തൊട്ടുതേച്ചട്ടില്ലാത്ത, എതിർ ക്രിസ്തുവിന്റെ ആളുകളുടെയും ഭോഷ്കിന്റെ അഭിപ്രായവും ആവശ്യമില്ലാത്ത ജീവനുള്ള സത്യദൈവ വിശ്വാസികളുടെയും ഇടമാണ്,അവരുടെ കാര്യമാണ് ഇവിടെയെന്ന് മനസ്സിലാക്കുക.

  • @Outspoken684
    @Outspoken684 6 місяців тому

    ഇതാണോ ശുദ്ധ രക്തമുള്ള ക്നാനായ മെത്രാന്റെ സംസാര ഭാഷ. തനി ഗൂണ്ടയേപ്പോലെ

  • @abeyabraham2557
    @abeyabraham2557 Рік тому +3

    ആകമാന സുറിയാനി സഭയുടെ തലവന്‍...Antoich Patriarch...വളരെ ഖേദമുണ്ട്...vyasanam ഉണ്ട് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അദേഹത്തിന്റെ aadukalude അവസ്ഥ ഓര്‍ത്തു? ഇങ്ങോട്ട് വിളിച്ചാല്‍ അങ്ങോട്ട്...അങ്ങോട്ട് വിളിച്ചാല്‍ ഇങ്ങോട്ട്....

  • @Vju226
    @Vju226 Рік тому +1

    😂😂😂 ഒരുമയിൽ ഉലക്ക

  • @tvarghese1000
    @tvarghese1000 Рік тому +2

    Yehovahe illatha vedapustakam vayichukonda ane😂

  • @MSJose-vs8dl
    @MSJose-vs8dl Рік тому

    Dirty argument,

  • @subashmathew4420
    @subashmathew4420 Рік тому +11

    ഇടവഴിക്കൽ റോയി അച്ചാ നിങ്ങൾ ഓർത്തോഡോക്സുകാർക്കെതിരെ മറ്റു ക്രിസ്തീയ സമുദായാംഗങ്ങളെ കൂട്ടി മുഖ്യമന്ത്രിയെ കണ്ട് എന്തോ മൂക്കിൽ വലിച്ചു കയറ്റാൻ പോയല്ലോ, ഇപ്പോൾ എന്തുപറ്റി അവരെ പള്ളിയിൽ കയറ്റാൻ വയ്യാഴിക... ഇതാണ് റോയി അച്ചാ കൊടുത്താൽ കൊല്ലത്തല്ല ചിങ്ങവനത്തും കിട്ടുമെന്ന് പറയുന്നത്.

    • @Jay-t6k6z
      @Jay-t6k6z Рік тому

      😅😅😅

    • @rtzand
      @rtzand Рік тому

      1. ഇവിടെ ലൈവ് പബ്ലിക്ക് ആയി ഇട്ടത് ഏറ്റവും വലിയ തെറ്റ്.
      2. ഇതിൽ മറ്റു മതക്കാർ, ക്രിസ്തീയ വിശ്വാസത്തെയും ക്രിസ്തുവിനെയും വിശ്വസിക്കാത്തരും, എന്ത് അവകാശത്തിന്റെ പേരിലാണ് ഇവിടെ അവരുടെ കള്ളത്തരങ്ങൾ എഴുതി സഭയുടെ ആഭ്യന്തര കാര്യങ്ങളിൽ വലിഞ്ഞുകയറി സഭയെയും ക്രിസ്തുവിനെയും അപമാനിക്കാനുംമതനിന്ദ നടത്താനും ശ്രമിച്ചത്. ഇത് കള്ള മതത്തിനും കള്ള പ്രവാചകനും അവന്റെ കള്ളത്തരവും മതനിന്ദയും വിളമ്പാനുള്ള ഇടവുമല്ല. അതിന് വേറെ ഇടം നോക്കുക. എന്നിട്ട് മറ്റുള്ളവരെ കൊല്ലാനും, ചാകാനും, ആക്രമണവും ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്നും, സ്വർഗ്ഗത്തിൽ വ്യഭിചാരവും മദ്യപുഴയും ജഢീക സുഖവും വാഗ്ദാനം ചെയ്യുന്ന, സമാധാനം തൊട്ടുതേച്ചട്ടില്ലാത്ത, എതിർ ക്രിസ്തുവിന്റെ ആളുകളുടെയും ഭോഷ്കിന്റെ അഭിപ്രായവും ആവശ്യമില്ലാത്ത ജീവനുള്ള സത്യദൈവ വിശ്വാസികളുടെയും ഇടമാണ് കാര്യമാണെന്ന് മനസ്സിലാക്കുക.

  • @indiaman3175
    @indiaman3175 Рік тому +2

    Knanayakkenta kompundo,enta live kendal,neeyokke paraunnathu lokam kelkkate

  • @jojokunjachan8038
    @jojokunjachan8038 Рік тому +3

    ഈ നിർഗുണനെ മെത്രാനാക്കാൻ സഹായിച്ചവരുടെയും കൂടെനിന്നവരുടെയും കുടുംബത്തിൽ പെടുമരണങ്ങൾ ഉണ്ടായിട്ടുണ്ട് കൂടെ ഉണ്ടായിരുന്നവർ ഒരുപാട് പേർ നശിച്ചു , പുണ്യശ്ളോഹനായ ക്ളിമ്മീസ് തിരുമേനിക്ക് ഇവനെ ഒഴിച്ച് ബാക്കി ആരെവേണമെങ്കിലും മെത്രാനാക്കാൻ ആയിരുന്നു താല്പര്യം , തലയിൽ കൈവച്ച് പട്ടം നൽകിയ ക്ളിമ്മീസ് തിരുമേനിയെ പിറകിൽ നിന്ന് കുത്തി മെത്രാനാക്കിയ സാഖാ പ്രഥമൻ ബാവയ്ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് ബിനാമിയെ കൊണ്ട് ഇവൻ കേസ് കൊടുപ്പിച്ചു , ഇവൻറ ആയുസ്സിൽ ഇവൻ ഗതി പിടിക്കില്ല

    • @ebinbabz
      @ebinbabz 5 місяців тому

      തെണ്ടിത്തരം പറയുന്നോടാ കഴുവേറി

  • @somarajanks6969
    @somarajanks6969 Рік тому

    😂😂😂😂😂😂😂😂😂😂😂😂😂

  • @shamphu
    @shamphu 5 місяців тому

    Fraud

  • @mathewgeorgea9889
    @mathewgeorgea9889 Рік тому

    Avanu thooraan muttunnu avan pookunnu

  • @beenamolcherian9753
    @beenamolcherian9753 Рік тому

    Ethiri pulikum vellam kudipikan . Vellam thaneye kudechal mathi

    • @amilstephen8536
      @amilstephen8536 Рік тому

      Swantham natil poi vellam kudi , kandavante natil keri vannit

  • @sali55544
    @sali55544 Рік тому

    ☑️❤☑️❤❤👇👇❤❤
    ഞങ്ങള്‍ ക്രിസ്ത്യാനികളാണ് എന്ന് പറഞ്ഞവരില്‍ നിന്നും നാം കരാര്‍ വാങ്ങിയിരുന്നു. എന്നാല്‍ അവരും തങ്ങള്‍ക്കു ലഭിച്ച ഉദ്‌ബോധനങ്ങളില്‍ വലിയൊരുഭാഗം മറന്നുകളഞ്ഞു. അതിനാല്‍ അവര്‍ക്കിടയില്‍ നാം ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ പരസ്പര വൈരവും വെറുപ്പും വളര്‍ത്തി. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു പിന്നീടവരെ അറിയിക്കുന്നതാണ്. (Sura 5 : Aya 14)
    വേദക്കാരേ, വേദഗ്രന്ഥത്തില്‍നിന്ന് നിങ്ങള്‍ മറച്ചുവെച്ചിരുന്ന നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട്, നമ്മുടെ ദൂതനിതാ(മുഹമ്മദ് നബി) നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഒട്ടു വളരെ കാര്യങ്ങളില്‍ അദ്ദേഹം വിട്ടുവീഴ്ച കാണിച്ചിരിക്കുന്നു. നിങ്ങള്‍ക്കിതാ അല്ലാഹുവില്‍ നിന്നുള്ള വെളിച്ചവും തെളിവുറ്റ ഗ്രന്ഥവും(വിശുദ്ധ ഖുർആൻ) വന്നെത്തിയിരിക്കുന്നു. (Sura 5 : Aya 15)
    വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് (വിചാരണ നാളിൽ)നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19)
    ദൈവം മൂവരില്‍ ഒരുവനാണെന്ന് വാദിച്ചവര്‍ തീര്‍ച്ചയായും സത്യനിഷേധികള്‍ തന്നെ. കാരണം, ഏകനായ ദൈവമല്ലാതെ വേറെ ദൈവമില്ല. തങ്ങളുടെ പറച്ചിലുകളില്‍ നിന്ന് അവര്‍ വിരമിക്കുന്നില്ലെങ്കില്‍ അവരിലെ സത്യനിഷേധികളെ വേദനയേറിയ ശിക്ഷ ബാധിക്കുകതന്നെ ചെയ്യും. (Sura 5 : Aya 73)
    വേദക്കാരേ, നിങ്ങള്‍ നിങ്ങളുടെ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ സത്യമല്ലാത്തതൊന്നും പറയരുത്. മര്‍യമിന്റെ മകന്‍ മസീഹ് ഈസാ, അല്ലാഹുവിന്റെ ദൂതനും മര്‍യമിലേക്ക് അവനിട്ടുകൊടുത്ത തന്റെ വചനവും അവങ്കല്‍നിന്നുള്ള ഒരാത്മാവും മാത്രമാണ്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കുക. "ത്രിത്വം" പറയരുത്. നിങ്ങളതവസാനിപ്പിക്കുക. അതാണ് നിങ്ങള്‍ക്കുത്തമം. അല്ലാഹു ഏകനായ ദൈവം മാത്രമാണ്. തനിക്ക് ഒരു പുത്രനുണ്ടാവുകയെന്നതില്‍നിന്ന് അവനെത്ര പരിശുദ്ധന്‍. ആകാശഭൂമികളിലുള്ളതെല്ലാം അവന്റേതാണ്. കൈകാര്യകര്‍ത്താവായി അല്ലാഹുതന്നെ മതി. (Sura 4 : Aya 171)
    അല്ലാഹുവിന്റെ അടിമയായിരിക്കുന്നതില്‍ മസീഹ് ഒട്ടും വൈമനസ്യം കാണിച്ചിട്ടില്ല. ദിവ്യസാമീപ്യം സിദ്ധിച്ച മലക്കുകളും അങ്ങനെത്തന്നെ. അല്ലാഹുവിന് വഴിപ്പെടുന്നതില്‍ വൈമനസ്യം കാണിക്കുകയും അഹന്ത നടിക്കുകയും ചെയ്യുന്നവരെയൊക്കെ അവന്‍ തന്റെ അടുത്തേക്ക് ഒരുമിച്ചുകൂട്ടുന്നതാണ്. (Sura 4 : Aya 172)
    വേദക്കാരേ, നിങ്ങളുടെ വശമുള്ള വേദത്തെ ശരിവെച്ചുകൊണ്ട്, നാം ഇറക്കിയ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുക. നാം ചില മുഖങ്ങളെ വികൃതമാക്കി പിറകോട്ട് തിരിക്കുകയോ സാബത്തുകാരെ ശപിച്ചപോലെ ശപിക്കുകയോ ചെയ്യുംമുമ്പെ നിങ്ങള്‍ വിശ്വസിക്കുവിന്‍. അല്ലാഹുവിന്റെ വിധി നടപ്പിലാവുക തന്നെ ചെയ്യും. (Sura 4 : Aya 47)

    • @thambimathew8365
      @thambimathew8365 5 місяців тому

      ഒന്നു പോടോ 😅😅😅😅