നീ ഞങ്ങളെ വിട്ടിപിരിഞ്ഞിട്ട് ഇന്ന് 8 വർഷം...

Поділитися
Вставка
  • Опубліковано 25 лют 2023

КОМЕНТАРІ • 290

  • @ashiqasok7411
    @ashiqasok7411 Рік тому +481

    ചെറുപ്പത്തിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെട്ട സീരിയൽ ഓട്ടോഗ്രാഫ് ❤❤❤

  • @babykumari4861
    @babykumari4861 Рік тому +372

    ഇത് പോലെ സുന്ദരനായി ഇനിയും ജനിച്ചു ഈ ആയുസ്സും കൂടെ ജീവിച്ചു തീർക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vilsakumar1083
    @vilsakumar1083 Рік тому +140

    മനസ്സിൽ എപ്പോഴും നീ ജീവിച്ചിരിപ്പുണ്ട്🌹🌹🌹🌹 പ്രണാമം

  • @amalviswanatan138
    @amalviswanatan138 Рік тому +11

    ആരു പറഞ്ഞു മരീച്ചെന്ന് ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ശരത്തേട്ടൻ ഇപ്പോഴും ജീവിക്കുന്നു

  • @anuuzz2152
    @anuuzz2152 7 місяців тому +11

    ഇന്നും ഓർമ്മയുണ്ട് ആ ദിവസം .... സീരിയൽ നടൻ ശരത് കുമാർ വാഹനാപകടത്തിൽ മരിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടുകൊണ്ടിരുന്നപ്പോൾ ഫ്ലാഷ് ആയി വന്നത്...😢😢😢 ഈ ശരത് ആവല്ലേന്ന് ഒരു നിമിഷം പ്രാർത്ഥിച്ചു.... പക്ഷെ 😢 രാഹുൽ..... 💔💔
    ഓട്ടോഗ്രാഫ് സീരിയലിന് അഡിക്റ്റായിരുന്നു....❤

  • @geethu1521
    @geethu1521 Рік тому +87

    ഇത് കാണുബോൾ സങ്കടം സഹിക്കാൻ വയ്യ മക്കളെ

  • @princyt3369
    @princyt3369 7 місяців тому +7

    8 വർഷം 🙆 എന്നിട്ടും ഓട്ടോഗ്രാഫ് ഓരോരോ ഓർമ്മകൾ ഇപ്പോഴും മനസ്സിൽ 😍

  • @raginil3671
    @raginil3671 Рік тому +167

    മോനെ നീ ഇന്നും ആന്റിയുടെ മനസ്സിൽ ജീവിക്കുന്നുണ്ട്... 🌹🌹🌹🌹🌹🌹

    • @KT-nt5db
      @KT-nt5db Рік тому +2

      ❤❤❤❤❤❤❤❤❤❤❤

    • @riyas48235
      @riyas48235 Рік тому +5

      ആന്റി 😘

    • @The.last-lucifer99
      @The.last-lucifer99 Рік тому +1

      ഈ ആന്റിയെ എനിക്കറിയാം ഈ ആന്റിക്ക് 59 വയസ്സുണ്ട് 😂😂

  • @utharaullas1032
    @utharaullas1032 10 місяців тому +12

    Five fingers ne ellareyum kanan enthoru bhangiya ❤❤❤❤❤

  • @royalhawkmedia
    @royalhawkmedia Рік тому +9

    പാരിപ്പള്ളി കുളമട എന്ന സ്ഥലത്തു വച്ച് കണ്ടിട്ടുണ്ട് , വളരെ simple മനുഷ്യൻ ആയിരുന്നു . അഭിനേതാവ് എന്ന ജാട ഒന്നും ഇല്ലാത്ത ഒരു പാവം 😢

  • @jdfreaks7120
    @jdfreaks7120 Рік тому +39

    ഒരിക്യലും മറക്കാനാവാത്ത my fav സീരിയൽ 🥰🥰🥰❤❤❤❤😢

  • @stiniyaantony4037
    @stiniyaantony4037 Рік тому +177

    അടിപൊളി ടൈറ്റിൽ സോങ്... My fav സീരിയൽ 🥰🥰

  • @vimalayyappan.0088
    @vimalayyappan.0088 11 місяців тому +8

    ഇ സീരിയൽ ഒരിക്കലും മറക്കില്ല

  • @AbrahamOzler75
    @AbrahamOzler75 Рік тому +7

    ഞാൻ എന്റെ ചെറുപ്പത്തിൽ സ്കൂളിൽ പഠിക്കുന്ന കാലത്തു പഠിക്കുന്ന ടൈമിൽ എന്നും എപ്പോഴും എല്ലാ ദിവസം എന്റെ അമ്മയെ കണ്ണ് വെട്ടിച്ചു കാണുന്ന എന്റെ fav സീരിയൽ ആണ് ഓട്ടോഗ്രാഫ് 😂😂😂

  • @saftworld2709
    @saftworld2709 Рік тому +2

    ഞാൻ ചെറുതിലെ ഏറ്റവും കൂടുതൽ കണ്ടിരുന്ന സീരിയൽ ഓട്ടോഗ്രാഫ് 👍🏻👍🏻👍🏻

  • @SJ-hn3yb
    @SJ-hn3yb Рік тому +92

    ഓട്ടോഗ്രാഫ് ❤️🔥

    • @ncali
      @ncali Рік тому +1

      Yes

    • @shinesasi44
      @shinesasi44 Рік тому

      Yes... ഞാൻ കണ്ടതാ പിന്നെ ചന്ദന മഴയിലും വന്നിട്ടുണ്ട്... 😔😔😔

    • @user-sc9tu7pm6n
      @user-sc9tu7pm6n 16 днів тому

      Mm 😢😔💟🙏🏻❤❤😍🪔

    • @user-sc9tu7pm6n
      @user-sc9tu7pm6n 16 днів тому

      Mm 😢😔💟🙏🏻🪔❤

  • @babyusha8534
    @babyusha8534 Рік тому +52

    ഒരിക്കലും മറക്കില്ല പൊന്നു നിന്നെ 🙏♥️♥️🔥🌹🌹🌹🙏

  • @midhunkamal9675
    @midhunkamal9675 Рік тому +44

    പ്രിയ സുഹൃത്ത് ശരത്.... അളിയാ നീ ഓർമകളിൽ എന്നും ജീവിക്കും😢

  • @cryptoin545
    @cryptoin545 Рік тому +4

    1990 kids fav......

  • @Muneera__Noushad
    @Muneera__Noushad Рік тому +16

    ഞാൻ ആദ്യമായി കണ്ടുതുടങ്ങിയ സീരിയൽ ഓട്ടോഗ്രാഫ് ആയിരുന്നു. എന്ത് കൊണ്ടോ അന്നും ഇന്നും ഈ സീരിയലും അതിലെ ഓരോ കഥപാത്രങ്ങളും എന്റെ ഹൃദയത്തിൽ ഉണ്ട്.

  • @faisalfaizy1242
    @faisalfaizy1242 Рік тому +35

    ഒരിക്കലും മറക്കാൻ കഴിയാത്ത കുട്ടിക്കാല ത്തെയ്‌ ആ സീരിയലുകളിൽ ഒന്നാണ്‌ ഇത്

  • @gracyvarghese7772
    @gracyvarghese7772 Рік тому +4

    ഇവരിൽ മറ്റുള്ളവരെ കാണുമ്പോൾ ഈ മുഖം ഒരു നോവായി ഉള്ളിൽ തെളിയും.😭😭😭😭😭 ശരത്... നീ ഇന്നും ജീവിക്കുന്നു.🌹🌹🌹🌹🙏🙏❤️❤️❤️❤️❤️

    • @pgrevi797
      @pgrevi797 Рік тому

      Ayoenadanmarichupoyomonuenthisttamayirunnupranam

  • @Prasanth322
    @Prasanth322 Рік тому +4

    ഞാൻ നേരിട്ട് 2 തവണ കണ്ടിട്ട് ഉണ്ട് ...എൻ്റെ വീടിൻ്റെ 4,5 km കഴിഞ്ഞു ആണ് വീട്...ഒരു ദിവസം ബസ്സിൽ പോയപ്പോ ശരത് അതിൽ ഉണ്ടായിരുന്നു ...കുറച്ച് നാൾ ശേഷം ആണ് accident പറ്റുന്നത്...shocking ആയി തോന്നി..

  • @aswathysabu9001
    @aswathysabu9001 Рік тому +24

    The ppl made my childhood beautiful....❤️

  • @AdishArtistVlog
    @AdishArtistVlog Рік тому +3

    autograph serial. അതക്കെ ഒരു കാലം. ഞാൻ അങ്ങനെ സീരിയൽ ഇഷ്ട്ടപ്പെടുന്ന ആൾ അല്ല.!. 6:30 ഈ സീരിയൽ ഒരു Curiosityക്ക് കണ്ടു തുടങ്ങിയതാ. ഇവരുടെ ഗാങ് fives fingers, gangleader . james🥰🙌🏻🙏🏻
    മറക്കാൻ പറ്റില്ല

  • @euphoria9180
    @euphoria9180 Рік тому +32

    Pavam .. ❤️ my fav serial aayirunnu ...Autograph ❤️

  • @mehul_anilkumar
    @mehul_anilkumar Рік тому +2

    ഒരുപാട് ഇഷ്ട്ടം മുള്ള സീരിയലുകൾ ഓട്ടോഗ്രാഫ് ഹലോ കുട്ടിച്ചാത്തൻ my favourite ❤️

  • @RijinJose-mp4li
    @RijinJose-mp4li Рік тому +4

    രാഹുൽ, ജെയിംസ്, സം,my favourite serial... Five fingers

  • @AbrahamOzler75
    @AbrahamOzler75 Рік тому +1

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു ദിവസം കാണുന്ന എന്റെ ഇഷ്ട സീരിയൽ ഓട്ടോഗ്രാഫ് 📝📘❤️❤️😍😍🔥🔥

  • @huzuhussainkoyakp6222
    @huzuhussainkoyakp6222 Рік тому +5

    നിങ്ങളുടെ ആത്മാവിന് നിത്യ ശാന്തി നേരട്ടെ..

  • @BaijuKumar-kj9ql
    @BaijuKumar-kj9ql 6 місяців тому +2

    എന്റെ ശരത്തേട്ടൻ ഒരിക്കലും മരിച്ചിട്ടില്ല ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. പലവട്ടം നേരിൽ കാണാൻ കൊതിച്ച മുഖം പക്ഷെ ദൈവം അതിന് സമ്മതിച്ചില്ല 🙏🙏

  • @shahidharasheed4229
    @shahidharasheed4229 Рік тому +3

    ഞാനും ഒരുകാലത്തും മറക്കില്ല എനിക്കും ഒരുപാട് ഇഷ്ടമായിരുന്നു ഈ സീരിയൽ😢😢😢😢😢😢 പ്രണാമം 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @akhilabhaskar5592
    @akhilabhaskar5592 Рік тому +42

    ബൈക്ക് ആക്സിഡന്റ് ആയിരുന്നു 😥😥

    • @user-ef9qr6rt8u
      @user-ef9qr6rt8u Рік тому

      ആ ബൈക്ക് എന്റെ bro യുടെ ആയിരുന്നു....

    • @renjithmohan6680
      @renjithmohan6680 3 місяці тому

      ​@@user-ef9qr6rt8uaniyante name vishnu ennano

  • @daliabinoy7559
    @daliabinoy7559 Рік тому +42

    Ayyo njan arinjilla😭

  • @sujathas2419
    @sujathas2419 Рік тому +4

    മനസ്സിൽ മായാതെ നിൽക്കുന്ന രൂപം 🌹🌹🌹🌹🌹

  • @binueloor909
    @binueloor909 Рік тому +15

    വീണ്ടും ഓർമിപ്പിച്ചു സംങ്കടപെടുത്തി

  • @fsxboyyoutube4093
    @fsxboyyoutube4093 Рік тому +2

    എന്റെ റിലേറ്റീവ് ആണ് 🥹

  • @vishnuraveendran9285
    @vishnuraveendran9285 Рік тому +2

    ഓർമ്മതൻ താളിലെ അക്ഷരപ്പൂവുകൾ💮🌸🏵️

  • @sunithasunitha5765
    @sunithasunitha5765 Рік тому +1

    ഒരിക്കലും മറക്കാൻ പറ്റില്ല ഈ കൂട്ടുകെട്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @nishakrishna9653
    @nishakrishna9653 Рік тому +3

    എന്റെ മനസ്സിലും എപ്പോഴും ഓർക്കുന്നുണ്ട്. 🌹🌹🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 Рік тому +7

    othiri ishtam.❤️marakilorikalum❤️

  • @neethuneethu2396
    @neethuneethu2396 Рік тому +1

    Miss u 5 fingers😒

  • @user-bq5sn9op5g
    @user-bq5sn9op5g Рік тому +36

    ഇദ്ദേഹത്തെ അത്രയ്ക്കും പരിചയം ഇല്ല..
    പക്ഷേ ഇൗ സോങ്ങും ഇദ്ദേഹം ഇന്ന് ഇൗ ഭൂമിയിൽ ഇല്ലെന്ന് ഓർക്കുമ്പോൾ അറിയാതെ ഞെഞ്ച് വിങ്ങി പൊട്ടുന്നു..
    അതേ ഒരു ദിവസം നമ്മളും യാത്രയാകും ആരോടും യാത്ര പറയാതെ...

  • @wftg4020
    @wftg4020 Рік тому +1

    നൊസ്റ്റാൾജിയ ✌️🥰😒90kids

  • @abdulhakkim7394
    @abdulhakkim7394 Рік тому +10

    നമ്മൾ ഒരുമിച്ചായിരുന്നു ഡ്രൈവിംഗ് ക്ലാസിനു പോയിരുന്നത് .. പാരിപ്പള്ളിയിൽ .. എപ്പോഴും പറയുമായിരുന്നു ഒരു ദിവസം വീട്ടിൽ വരാമെന്ന് .. പെട്ടെന്ന് ഒരു ദിവസം മരണപ്പെട്ടു എന്നു അറിഞ്ഞപോ ആകെ തളർന്നു പോയി .. ഇപ്പോഴും മരണം വിശ്വസിക്കാൻ പറ്റിയിട്ടില്ല ..😔

  • @shijipunnokkil628
    @shijipunnokkil628 Рік тому +6

    Marakkilla orikkalum..... Jeevikkan kazhinjilla.... 😭😭😭🙏🙏

  • @sujamenon2879
    @sujamenon2879 Рік тому +2

    My favourite serial..and all of you.. very happy you are all still missing him.loving him.... lovely ..God bless you all..❤

  • @lajnalachu4082
    @lajnalachu4082 Рік тому +4

    Miss you sarath 🌷🌷🌷

  • @kavyamurali3479
    @kavyamurali3479 Рік тому +1

    Sharathine enikku orupad ishtayirunnu.
    Marakilla orikkalum🥺❤🌹🌹🌹

  • @Suchithrasnair-yu3ne
    @Suchithrasnair-yu3ne Рік тому +4

    Always remembering missing badly his presence in mini screen❤❤

  • @aryaallu8244
    @aryaallu8244 7 місяців тому +1

    നല്ല സീരിയൽ ആണ് നല്ല മ്യൂസിക്

  • @sudhakv5963
    @sudhakv5963 Рік тому +1

    Gone... but not forgotten
    😰😰😰

  • @ambiliramachandran5739
    @ambiliramachandran5739 4 місяці тому +1

    Childhood Crush ❤

  • @ShobhamShobham-vk2ud
    @ShobhamShobham-vk2ud Рік тому +2

    Orikkalum marikkatha ormayai njangade manassil maayathe E sundhara mukham niranju nilkkum☺😘

  • @malinikichan8325
    @malinikichan8325 Рік тому +3

    My favarit sireal autograph ❤

  • @vishnushaji6654
    @vishnushaji6654 7 місяців тому +1

    Entea kuttikalathea enikke ettavum priyapetta serial 🥰 oppam ee cheattantea viyogavum erea veadhanippikkunnu😢😢

  • @balustudio873
    @balustudio873 Рік тому +1

    🌹🌹🌹🌹🌹മോനെ പ്രണാമം 🙏🙏🙏

  • @muhsinajamsheer4358
    @muhsinajamsheer4358 Рік тому +1

    My favorite serial rahul😢😢

  • @jummijummi3294
    @jummijummi3294 Рік тому +1

    Fav serial ayirunnu 🥰🥰🥰🥰

  • @merwindavid1436
    @merwindavid1436 Рік тому +1

    😢🌹 autograph... nursing school memories...😔😌

  • @user-du9wf2bp7d
    @user-du9wf2bp7d Рік тому +1

    ഒരു സീരിയൽ വിരോധിയായിരുന്ന എന്റെ അച്ഛനെ സീരിയൽ അടിമയാക്കിയ ഒരു സീരിയൽ ഞാൻ ഒരു എപ്പിസോഡ് പോലും വിടാതെ കണ്ട് സീരിയൽ 😰😰😰😰

  • @sahlajamshi9987
    @sahlajamshi9987 Рік тому

    My fav സീരിയൽ അന്നും ഇന്നും 🔥😍🥰

  • @user-dr6dz4dj2o
    @user-dr6dz4dj2o 11 місяців тому +1

    ❤️❤️❤️ഉമ്മ

  • @aiswaryapr340
    @aiswaryapr340 Рік тому +4

    Favourite serial😍

  • @PSCAudioclasses
    @PSCAudioclasses Рік тому

    🌹
    ഞാൻ കാണാറുള്ള serial ആയിരുന്നു 🌹

  • @anupamar3181
    @anupamar3181 Рік тому +3

    My fav 🥺

  • @shilpatersa8565
    @shilpatersa8565 Рік тому +4

    nice സീരിയൽ ആയിരുന്നു നിങ്ങളുടെ എല്ലാം actor കൊള്ളാം 👌god bless ആ കുട്ട്ത്തിൽ ഒരു ആൾ ഇല്ല ജീവൻ ഓട rip ❤️💞ഇതു പോലെ ആയി ഇരിക്കിട്ട് life ഇന്നീ ഏത് നിമിഷത്തിൽ ജന്മംത്തിൽ 👍all the best

  • @vijayrs242
    @vijayrs242 Рік тому +2

    ചാത്തന്നൂർ ഇത്തിക്കര പാലത്തിനു സമീപം നടന്ന ബൈക്ക് ആക്‌സിഡന്റ് 😢

  • @subishasethu3850
    @subishasethu3850 Рік тому +1

    Bike accident alle chaathannoor vechu

  • @shebin2661
    @shebin2661 Рік тому +1

    😮 he is dead but serial is my nostalgia

  • @farhanfaiz2010
    @farhanfaiz2010 Рік тому +1

    Jeevithathil aake kanda oru serial❤❤

  • @RamshiShajahan
    @RamshiShajahan 7 місяців тому

    എന്റെ ഇഷ്ടം സീരിയൽ ❤️അതിൽ ഏറ്റവും ഇഷ്ടം രാഹുൽ ശരത്

  • @rajanibabu7232
    @rajanibabu7232 Рік тому +1

    പ്രണാമം🌹

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +8

    Sarathine kurichorkumbol. Ippozhum manasu vedanikkunnu. 😢

    • @user-dx1he5rx8v
      @user-dx1he5rx8v Рік тому +1

      Engne mrichtha🥺

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +5

      ​@@user-dx1he5rx8v accident ayirunnu. Enikk ennum aa divasam orkkan Vaya. Marichu ennum paranju news vanna divasam. Pavam brother 😢😢. Kollatha veeduu. Shootinginu pokan ravile veettil ninnum eragiyatha. Ethiree vanna oru vandi baikkil poya sarathine edichu therippikkuvayirunnu.

  • @vineesh5354
    @vineesh5354 Рік тому +1

    അയ്യോ ഈ പയ്യൻ മരിച്ചു പോയോ 😢

  • @ushajayakumar259
    @ushajayakumar259 Рік тому +2

    sathyam🙏

  • @ushanallur1069
    @ushanallur1069 Рік тому +3

    🙏🙏

  • @anjaliskumar4147
    @anjaliskumar4147 Рік тому

    Childhood favourite ❤❤❤❤❤❤

  • @shashikalashashimurugan8558
    @shashikalashashimurugan8558 Рік тому +1

    Four the people serial le Rahul ne marakkan pattulla 😢😢😢

  • @familyblog1269
    @familyblog1269 Рік тому +2

    ❤️❤️❤️❤️

  • @athira.ssaranya8190
    @athira.ssaranya8190 Рік тому +2

    👍👍👍👍👍

  • @fayizafazil5124
    @fayizafazil5124 Рік тому +1

    Memories 😍😍😍😍

  • @rageshnair3million
    @rageshnair3million Рік тому

    മിസ്സ്‌ യു 😘😘😘💐💐💐💐💐

  • @harithat7654
    @harithat7654 Рік тому

    Miss you Rahul😢

  • @shinesasi44
    @shinesasi44 Рік тому

    പ്രണാമം...... 🥺🥺🙏😥😥😥💔💔💔

  • @faizifaizi131
    @faizifaizi131 Рік тому

    Old is gold

  • @renjiniravi3132
    @renjiniravi3132 Рік тому

    Ente preeyappeta fevorite seeriyalayirunnu

  • @shaly6180
    @shaly6180 Рік тому

    യെസ് ഞാൻ സീരിയൽ കണ്ടു thudagiyapo ഏറ്റവും ഇഷ്ടപെട്ട സീരിയൽ വീണ്ടും ഇത് ടെലികാസ്റ് ചെയ്യാൻ പറ്റിയാൽ നല്ലത് 👍👍

  • @sreee5890
    @sreee5890 Рік тому

    Autograph ❤❤❤❤🥰🥰🥰🥰 Orikkalum marakkilla

  • @geojoseph2011
    @geojoseph2011 Рік тому

    Chechi really miss Sarath Ettan

  • @ashishalex9227
    @ashishalex9227 Рік тому

    No words ❤

  • @aishamuneeb9614
    @aishamuneeb9614 Рік тому

    Oh my favourite serial ❤

  • @gokulkrishnan158
    @gokulkrishnan158 Рік тому +2

    😢❤

  • @harithefightlover4677
    @harithefightlover4677 Рік тому +1

    😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️

  • @lizypaul7423
    @lizypaul7423 Рік тому +2

    😭😭😭😭😭🙏🙏🙏

  • @aslathnisha2837
    @aslathnisha2837 Рік тому

    Vaikit school vittu vannit Kannuna serial❤nostalgia ❤

  • @aparnarajeej4534
    @aparnarajeej4534 Рік тому

    Autograph.... Nostaaaaa

  • @faisaldoha3327
    @faisaldoha3327 Рік тому

    miss you 😢😢😢

  • @sojisreejith
    @sojisreejith Рік тому

    Nostu ❤

  • @Dencytony
    @Dencytony Рік тому