MUHABBATH | MALAYALAM SHORT FILM | SALU KOOTTANAD | SHILPA KOTTAKKAL | MUHAMMED PERASSANNUR

Поділитися
Вставка
  • Опубліковано 5 вер 2024
  • MUHABBATH | MALAYALAM SHORT FILM | SALU KOOTTANAD | SHILPA KOTTAKKAL | MUHAMMED PERASSANNUR
    Subscribe Now: / kmkcreations
    #muhabbat #malayalamshortfilm #malayalammovie #malayalamfilm #shortfilms #shortfilm2023 #kmkcreations #mohabbat #mohabbath #muhabbath #shilpakottakkal #salukoottanad
    Story & Direction : Mohammed Perassannur
    DOP : Navas Perinthalmanna
    Editing : Future Arts Thalassery
    Feedback : 9846752915

КОМЕНТАРІ • 64

  • @sudheeshunni1295
    @sudheeshunni1295 Рік тому +5

    വിജീഷ് ചെയ്തതാന്ന് ശെരി അവൻ അവളെ ഉപ്പക്കും ഉമ്മക്കും വേണ്ടി അവളെ മറക്കാം എന്ന് പറഞ്ഞത് അവനാണ് റിയൽ ഹീറോ 😍ജിംഷാദ് ബ്രോ പൊളിച്ചു മുത്തേ 🥰🥰

  • @SameerFotofocusvlog
    @SameerFotofocusvlog Рік тому +3

    ADIPOLI SUPERB. JIMSHAD BRO POLI

  • @jamjoommujeeb3330
    @jamjoommujeeb3330 Рік тому +3

    Supper ഒരുപാട് ഇതുപോലത്തെ പ്രേമേയം ഉണ്ട് ഇത് നല്ല ട്വിസ്റ്റ് ആണ് മോൾ നന്നായി അഭിനയിച്ചു കാമുകൻ അതിലും സൂപ്പർ
    കുറഞ്ഞ മിനിറ്റിൽ തീരെ lag ഇല്ലാതെ സംവിധായകൻ മികവ് തെളിയിച്ചു മദ്യപാനി ആയ അച്ഛൻ പൊളിച്ചു തകർത്തു കളഞ്ഞു 🙏🙏🙏🙏😂😂

  • @manafdosth613
    @manafdosth613 6 місяців тому

    മനോഹരമായ ആവിശ്യകാര്യം പോറ്റി വളർത്തിയ മാതാപിതാക്കളെ തള്ളി പറയുന്നകാലമാണ് ഇ നായകൻ ഒരു മാതൃ കയാണ് അഭിനന്ദനങ്ങൾ അണിയറ പ്രവർത്തകർക്ക് സാലു കൂറ്റനാട് മികച്ച ഒരു നടനാണ് 👌👌

  • @afsalmachingal1235
    @afsalmachingal1235 8 місяців тому

    പുതിയ തലമുറക്ക് നല്ലൊരു മെസ്സേജ്.. ഉണ്ടായിരുന്നു 🥰വളരെ നന്നായി 👏🏻

  • @KMShafeeqOfficial
    @KMShafeeqOfficial Рік тому +2

    Very Good എല്ലാവരും നന്നായി അഭിനയിച്ചു തകർത്തു Super 👌

  • @mujeebkyl794
    @mujeebkyl794 Рік тому +1

    ജാതി മത വ്യവസ്ഥയിൽ ജീവിക്കുന്നവർക്കുള് നല്ലൊരു മെസ്സേജ് ആണ് തുറന്നുകാട്ടിയത് വളരെ നന്നായിട്ടുണ്ട് ഇനിയും നല്ലകഥാപാത്രങ്ങൾ വരട്ടെ എല്ലാവിത ആശംസകളും നേരുന്നു

  • @sadikpalappetta6120
    @sadikpalappetta6120 Рік тому +2

    പൊളിച്ചു ❤വീഡിയോ
    Jimshad bro poli 🥰

  • @divyayadhav8656
    @divyayadhav8656 Рік тому +3

    എല്ലാവരും നന്നായി ചെയ്തു. ഈ കാലഘട്ടത്തിലെ കുട്ടികൾക്കു ഒരു മെസ്സേജ് നല്ക്കുകയും ചെയ്തു. But നമ്മളെ ആത്മാർത്ഥ മായി സ്നേഹിച്ച ഒരാൾക്ക് ഇനി ന്തൊക്കെ തടസ്സം ഉണ്ടായാലും നമ്മളെ ഒഴിവാക്കാൻ കഴിയില്ല. അതു പോലെ ഓരോ രക്ഷിതാക്കളും അവരുടെ മക്കളുടെ ഇഷ്ട്ടങ്ങൾ ചോദിച്ചു മനസിലാക്കുക. എല്ലാവരും happy aayi ഇരിക്കുക

  • @rasheedpang989
    @rasheedpang989 Рік тому +2

    സൂപ്പറായിട്ടുണ്ട്. എല്ലാവരും അവരവരുടെ ഭാഗം നന്നായ് അഭിനയിച്ചു
    : നല്ലൊരു സന്ദേശം നമ്മുടെ മക്കൾക്ക് നൽകാൻ നിങ്ങൾക്ക് സാധിച്ചു. ഇനിയും സമൂഹത്തിന്ന് ഉപകാരപെടുന്ന രീതിയിലുളള വീഡിയോസ് ചെയ്തു മൂന്നോട്ട് പോകുക. എല്ലാ നന്മകളും നേരുന്നു...❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @illyaskp1955
    @illyaskp1955 Рік тому

    സുബൈർ ക്ക പൊളിച്ചു ❤👍

  • @shajithavanur823
    @shajithavanur823 Рік тому +3

    ഓരോരുത്തരും അവരവരുട സീൻ നന്നായി കൈകാര്യം ചെയ്തു പൊളിച്ചു സൂപ്പർ

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi Рік тому +1

      😘

    • @4tyhhhjjjjkk6Abi
      @4tyhhhjjjjkk6Abi Рік тому +1

      വർക്കി ഞാൻ കണ്ടു അടിപൊളിയാണ് സൂപ്പർ സംവിധായകനെ വാട്സ്ആപ്പ് നമ്പർ തരുമോ പ്ലീസ്

  • @saidalavivlog9661
    @saidalavivlog9661 Рік тому +1

    Jimshad Supper
    Prefomance

  • @afsalmachingal1235
    @afsalmachingal1235 8 місяців тому

    വിജീഷ് 🔥മാസ്സ് 👏🏻

  • @malappuramarifa
    @malappuramarifa Рік тому +1

    ഇന്നത്തെ സമൂഹത്തിനു വളരെ നല്ലൊരു മെസ്സേജ് ആണ് നിങ്ങൾ ഈ ഫിലിമിലൂടെ നൽകിയത് 🙏എല്ലാവരും നന്നായി work ചെയ്തു 👌👌

    • @malappuramarifa
      @malappuramarifa Рік тому

      ഇങ്ങോട്ട് വരൂ ഇവിടെയുണ്ട് വീഡിയോ

  • @vasanthanponnani1774
    @vasanthanponnani1774 Рік тому

    Super 👌🏾👌🏾👌🏾👏🏽👏🏽❤️
    അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ 👏🏽👏🏽🌹🌹🎉🎉🎉

  • @tejubansode2013
    @tejubansode2013 Рік тому +1

    Nice👌

  • @Rejuzzzworld
    @Rejuzzzworld Рік тому +1

    Jimshad bro real hero ❤️
    Everyone Super performance 🥰

  • @shafipalliyalil3096
    @shafipalliyalil3096 Рік тому +2

    കുഞ്ഞിപ്പാക്ക നന്നായി അഭിനയിച്ചു 🔥👏👏👏

  • @naturestrength1722
    @naturestrength1722 Рік тому +1

    Jimshuuu.... Vijeeshettan polichu😀🔥🔥🔥👍🏼👍🏼👍🏼🥰🥰

  • @sufailahmed7157
    @sufailahmed7157 Рік тому +1

    What amazing performance by jimshu...... great acting bro keep it up a great future a head👍

  • @mujeebkyl794
    @mujeebkyl794 Рік тому +1

    അടിപൊളിയായിട്ടുണ്ട് ഷാലുക്ക ശ്രദ്ധേയനായ കഥാപാത്രം

  • @favasalungalmusic4455
    @favasalungalmusic4455 Рік тому +1

    Nalloru sandesham 👍
    Ellavarum nannayi abhinayichu

  • @user-bg2xd3fp8q
    @user-bg2xd3fp8q Рік тому +1

    Jimshad Super

  • @saidalavivlog9661
    @saidalavivlog9661 Рік тому +1

    Supper

  • @zalibc
    @zalibc Рік тому +1

    Nannayittund , nalla oru message ann ❤❤❤❤

  • @girijadas6041
    @girijadas6041 Рік тому +1

    സൂപ്പർ nannayittund👌👌👏👏❤

  • @funworld3632
    @funworld3632 Рік тому +1

    Jimshad bro poli

  • @younussalam5312
    @younussalam5312 Рік тому +1

    Poli jimshu

  • @parasubhosale6202
    @parasubhosale6202 Рік тому +1

    Nadan jimshad bro thaghartt abinayichu ❤❤❤❤

  • @muhammedadnan1755
    @muhammedadnan1755 Рік тому +3

    6:39 romantic hero😂

  • @Sherin__mehak_122
    @Sherin__mehak_122 Рік тому +1

    Jimshad polichu🥰❤️

  • @aziaslah7808
    @aziaslah7808 Рік тому +1

    🥳🥳

  • @shafic6022
    @shafic6022 Рік тому +1

    Jimshad sooperayittto

  • @DivyaNimmy
    @DivyaNimmy Рік тому

    Ellavarum Adhipwolii❤️‍🔥.. തകർത്തു.. ❤‍🔥

  • @SreemuthLifestylevlogs
    @SreemuthLifestylevlogs Рік тому

    സൂപ്പർ 👍എല്ലാവരും നന്നായിട്ട് ചെയ്തു

  • @ShahanaBand
    @ShahanaBand Рік тому

    ithu polichu 👌

  • @TravestVlog
    @TravestVlog Рік тому

    എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് സൂപ്പർ

  • @Unnivairankod
    @Unnivairankod Рік тому

    കൊള്ളാം

  • @naturestrength1722
    @naturestrength1722 Рік тому

    Adipoli 👍🏼👍🏼👍🏼

  • @ponnanisuperfast8450
    @ponnanisuperfast8450 Рік тому

    സൂപ്പർ ❤️❤️

  • @nisharcp8340
    @nisharcp8340 Рік тому

    Good

  • @bambranimidia7606
    @bambranimidia7606 Рік тому

    Supperrr

  • @nujumababa260
    @nujumababa260 Рік тому

    പൊളിച്ചു

  • @muneerichusmuneerichus6391
    @muneerichusmuneerichus6391 Рік тому

    പൊളിച്ചു എല്ലാരും

  • @kamarukamarudheen3862
    @kamarukamarudheen3862 Рік тому

    സൂപ്പർ 👍👍👍👍🌹

  • @user-or1ky2ww4e
    @user-or1ky2ww4e Рік тому

    👍👍super

  • @murshidapoomol4445
    @murshidapoomol4445 Рік тому

    👍👍👍

  • @sreenathok9686
    @sreenathok9686 Рік тому

    🎉

  • @muhammedadnan1755
    @muhammedadnan1755 Рік тому +1

    1:38 😮

  • @sumakrishnadas4364
    @sumakrishnadas4364 Рік тому

    സൂപ്പർ

  • @shafic6022
    @shafic6022 Рік тому

    Polichu

  • @sheebakrishnankutty9556
    @sheebakrishnankutty9556 Рік тому

    Super❤

  • @mohammedshaan8793
    @mohammedshaan8793 Рік тому

    👍👍

  • @funworld3632
    @funworld3632 Рік тому

    Supper

  • @nisharaveeendran9937
    @nisharaveeendran9937 Рік тому

    Supper

  • @jalalmoscow3054
    @jalalmoscow3054 Рік тому

    Super 👍🏻👍🏻

  • @habshuabu8894
    @habshuabu8894 Рік тому

    Super

  • @sumakrishnadas4364
    @sumakrishnadas4364 Рік тому

    സൂപ്പർ