Three column cash book Accounting Malayalam

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 173

  • @allvin_2003
    @allvin_2003 11 місяців тому +6

    ഒരുപാട് നന്ദി ഉണ്ട് sir നാളെ എനിക്ക് exam ആണ് ഒരുപാട് ഉപകാരപ്പെട്ടു... അടിപൊളി class ആണ്... 🔥

  • @seemams9238
    @seemams9238 Місяць тому +1

    ക്ലാസ്സിന്റെ നിലവാരം വളരെ മികച്ചതാണ് അതിനാൽ ഒരു വട്ടം കാണേണ്ട ആവശ്യമേ വന്നുള്ളൂ thank you sir🎉

  • @aparna907
    @aparna907 Рік тому +4

    Doubt onumilathe full clear aye ...Thanku sir❤️🙏

  • @twilight_4042
    @twilight_4042 3 роки тому +9

    Sir adipoly classan nallonam manassilakunnund examayond veshamichrkkarnnu thanku sir.

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof

  • @622jijy.v2
    @622jijy.v2 2 роки тому +1

    Nannayi manasilavunnud sir thank you sir

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @srikumarisudheesh7621
    @srikumarisudheesh7621 3 роки тому +7

    Thkx sir for such a easy understandable class

    • @CommerceClassPartner
      @CommerceClassPartner  3 роки тому +1

      Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ
      www.mediafire.com/download/x8hapmjyfogcxof🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍

  • @aswathyachu5472
    @aswathyachu5472 2 роки тому +1

    മനസിലായി ട്ടോ.. thanku❤️

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @Sebastian-vs3tt
    @Sebastian-vs3tt 3 роки тому +3

    നല്ല ക്ലാസ്സ്‌ ആയിരുന്നു

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂.. Thank you for the appreciation.. Kindly recommend and share vedio link, if possible 👍

  • @asiln667
    @asiln667 4 роки тому +3

    Nice Class Sir.

  • @Shilpachippuz2024
    @Shilpachippuz2024 2 роки тому +2

    ith nerathe kandillallo😇👍👍👍👍Super class

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @subindevt3457
    @subindevt3457 4 роки тому +3

    Nice cls sir 👍

  • @nishnakunhalavi1124
    @nishnakunhalavi1124 2 роки тому +2

    Thnku sir

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @turbocrafty6642
    @turbocrafty6642 2 роки тому +2

    Thank you sir for a nice class

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

    • @turbocrafty6642
      @turbocrafty6642 2 роки тому

      Sir, income and expenditure a/c you have explained in you're UA-cam channel

  • @anupriyatv3448
    @anupriyatv3448 4 роки тому +4

    Good class sir 👍✌

  • @amruthaashok4852
    @amruthaashok4852 4 роки тому +4

    Good one sir

  • @abudhabidays5966
    @abudhabidays5966 3 роки тому +8

    Nice class .easy understanding ❤️

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 താഹിറ..🙂 Thanks.. Keep learning.. Kindly share with your friends also 👍

  • @downh
    @downh Рік тому +1

    Good class 🙂

  • @sarunkm1533
    @sarunkm1533 4 роки тому +2

    Nice cls sir

  • @anusreem4033
    @anusreem4033 4 роки тому +2

    Good class sir

  • @vaishakhipp3848
    @vaishakhipp3848 4 роки тому +3

    Gud class sir

  • @Sebastian-vs3tt
    @Sebastian-vs3tt 3 роки тому +2

    Thank You sir

  • @divyamolksiby9543
    @divyamolksiby9543 2 роки тому +1

    Sir your class is really helpful.Thank you fir this valuable class

  • @rahidamk4477
    @rahidamk4477 4 роки тому +3

    Nice 😊

  • @adarshunniunni2313
    @adarshunniunni2313 4 роки тому +3

    Well sir

  • @shamijashami5891
    @shamijashami5891 4 роки тому +3

    Gd cls 👍

  • @hafispt6453
    @hafispt6453 4 роки тому +2

    Good one

  • @sayaahnageetam3042
    @sayaahnageetam3042 3 роки тому +1

    Very clear

  • @Festivalvlogsofkerala
    @Festivalvlogsofkerala 2 роки тому +1

    Good Class

  • @shahlaarshshaz799
    @shahlaarshshaz799 3 роки тому +1

    Nalla class❤

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 Sahila..🙂 താങ്ക്സ്.. Keep learning.. സാധിക്കുമെങ്കിൽ ഫ്രണ്ട്സിനു share ചെയ്യുമല്ലോ 👍

  • @MAJORYTC
    @MAJORYTC 2 роки тому +1

    Poli super class👌

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍

    • @MAJORYTC
      @MAJORYTC 2 роки тому

      @@CommerceClassPartner sure

  • @sujithkt6258
    @sujithkt6258 4 роки тому +3

    Gd cls

  • @Sreethuuu-
    @Sreethuuu- 10 місяців тому +1

    Commenced business with cash 10000 in cash
    Appo nammal balance b/d ennu thanne ahno atho capital account ohhh

  • @bushragafoor589
    @bushragafoor589 4 роки тому +3

    👍👍

  • @anjanaanjana5667
    @anjanaanjana5667 2 роки тому +1

    Super😇❤️

  • @prabithabalanone9995
    @prabithabalanone9995 Рік тому +1

    Sir march 1 cash in hand 90000
    March 2 cash at bank 75000 ennannu question particular march 2 il entha ezhuthendath ??

    • @CommerceClassPartner
      @CommerceClassPartner  Рік тому

      1 നു Balance b/d എന്ന് debit സൈഡിൽ എഴുതുക
      Cash amount കോളത്തിൽ 90000
      2 നു വീണ്ടും Balance b/d എന്ന് debit സൈഡിൽ എഴുതുക
      Bank amount കോളത്തിൽ 75000 ഉം കാണിക്കുക

  • @lekshmipriyalechu7661
    @lekshmipriyalechu7661 2 роки тому +1

    Nice

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @stephincrs1183
    @stephincrs1183 Рік тому +1

    B. Com padikkunna enna help chaiyyunna sir... Thanks 🤗

    • @CommerceClassPartner
      @CommerceClassPartner  Рік тому

      Thanks 🤩..Keep joyful learning..ക്ലാസ്സുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @sonetf2455
    @sonetf2455 2 роки тому +2

    Hi sir. aah discount thazhek ezhuthano?

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      യെസ്.. അതു total ചെയ്തു താഴേക്കു എഴുതാം

  • @vindujajinish6331
    @vindujajinish6331 2 роки тому +2

    Cost sheet vedio cheyumo?

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      ഏതു യൂണിവേഴ്സിറ്റി? കോഴ്സ് name? Semester?

    • @vindujajinish6331
      @vindujajinish6331 2 роки тому

      @@CommerceClassPartner HDC and BM

  • @aswathyachu5472
    @aswathyachu5472 2 роки тому +3

    Sold good on credited to soorya rs 5000 ഇത് ഒരു credit transaction aano... So ith 3 column cash bookk l ezhuthoolallo

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      Sir .. pls parayavo

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      Inn full onn net ഓണാക്കി ഇടനെ

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      ഇത് credit transaction ആണ്. Cash ബുക്കിൽ എഴുതേണ്ട

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      @@CommerceClassPartner ok sir

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      Purchased good on credit from niranjana rs 10000 ... Ith credit transaction alle

  • @archanam392
    @archanam392 2 роки тому +2

    Sir, 13 th entry bank account Dr
    To cash account alle varua

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      അല്ലല്ലോ.. അപ്പോൾ mohan എന്നാ liability കുറയണ്ടേ. അതു കൊണ്ട് credit ചെയ്യണം.. Bank എന്ന asset കൂടുന്നു..
      Bank a/c dr
      Mohan
      എന്നാണ് വരിക.

    • @archanam392
      @archanam392 2 роки тому +1

      Sir, ingannaya school n eduthe...ithil correct etha n parayamo
      1) when cheque is received from a person
      Cash account Dr
      To person account
      2) when cheque is received from a person is deposited into a bank for collection
      Bank account Dr
      To cash account

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      ഇത് രണ്ടും combined journal എൻട്രി ആയി എഴുതാം.. അതാണ് വീഡിയോ യിൽ കാണിക്കുന്നത്.. അപ്പോൾ ഒറ്റ പോസ്റ്റിങ്ങ്‌ മതി.. ഒരേ ഡേറ്റിൽ തന്നെയാണ് ചെക്ക് കിട്ടുന്നതും ബാങ്കിൽ ഇടുന്നതും..
      രണ്ടു journal entry യിലും ഉള്ള cash ന്റെ debit ഉം credit ഉം cancel ആയി പോകും..
      ബാക്കി bank debit
      Person credit
      അങ്ങനെ otta entry ആയി എഴുതാം..
      🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @Sreethuuu-
    @Sreethuuu- 10 місяців тому +1

    Commenced business with cash 100000
    അപ്പോ നമ്മൾ balance bd എന്ന് തന്നെ ahno എഴുതുക sir
    Or capital ac enno

  • @aswathyachu5472
    @aswathyachu5472 2 роки тому +2

    Purchased good on credit from niranjana rs 1000o ith credit transaction alle

  • @nevinpjoshy8031
    @nevinpjoshy8031 Рік тому

    Add some JDC class co operative accounting

  • @anuks2309
    @anuks2309 4 роки тому +1

    Withdraw from bank. For personal use anenkil debit ano cridt aano .cheque issued varumbozhum ethaanu sir pls reply

    • @CommerceClassPartner
      @CommerceClassPartner  4 роки тому

      (1) പേർസണൽ യൂസ് ആണെങ്കിൽ ജേർണൽ എൻട്രിയിൽ drawings a/c നു എപ്പോഴും ഡെബിറ്റ് ആയിരിക്കും..
      ജേർണൽ എൻട്രി :
      Drawings a/c Dr.
      Bank a/c
      അത് cash a/c ലേക്ക് post ചെയ്യുമ്പോൾ drawings നെ bank കോളത്തിൽ ക്രെഡിറ്റ്‌ ചെയ്യണം..
      ബാങ്കിൽ നിന്നും cash കുറയുമ്പോൾ എല്ലാം ക്രെഡിറ്റ്‌ ചെയ്യണം.. ബാങ്കിൽ cash വരുമ്പോൾ ഡെബിറ്റ് ചെയ്യണം.. അങ്ങനെ എളുപ്പത്തിൽ ഓർത്തിരിക്കാം..
      (2) Cheque ഇഷ്യൂ ചെയ്യുമ്പോളും അങ്ങനെ തന്നെ.. ഒരാൾക്ക് ചെക്ക് കൊടുക്കുമ്പോൾ അയാൾ അത് ബാങ്കിൽ കൊടുത്തു cash വാങ്ങും.. നമ്മുടെ bank അക്കൗണ്ടിൽ നിന്നും cash കുറയും..
      ജേർണൽ എൻട്രി :
      Creditor (name of creditor) a/c Dr
      Bank a/c
      അതുകൊണ്ട് ക്രെഡിറ്ററെ cash accountഇൽ bank കോളത്തിൽ ക്രെഡിറ്റ്‌ ചെയ്യണം.
      കൂടുതൽ പഠിക്കാൻ
      ബാങ്കിംഗ് ജേർണൽ എൻട്രിസ് ഉൾപ്പെടുത്തിയ വിഡിയോ കാണുക.
      ua-cam.com/video/QoRRcw6gvys/v-deo.html

    • @anuks2309
      @anuks2309 4 роки тому +1

      Thanks sir ipo clear aayi

    • @anuks2309
      @anuks2309 4 роки тому +1

      Sir ഒരാൾക് ചെക്ക് മുഖേന നൽകി യത് എന്നത് എങ്ങനെ ആണ് cridt ആണോ ഡെബിറ്റ് ആണോ

    • @CommerceClassPartner
      @CommerceClassPartner  4 роки тому +1

      Paid cash by cheque
      Creditor(name) a/c Dr
      Bank
      ക്രെഡിറ്ററെ bank കോളത്തിൽ ക്രെഡിറ്റ്‌ ചെയ്യണം.. അയാൾ ചെക്ക് ബാങ്കിൽ കൊടുക്കുമ്പോൾ bank ബാലൻസ് കുറയുന്നു..
      ua-cam.com/video/Sc1Sj_uwLRg/v-deo.html👆now... on air.. running youtube premier live.. request to watch it..

    • @anuks2309
      @anuks2309 4 роки тому +1

      Thanks sir very help ful

  • @muhammedkutty.k.k2778
    @muhammedkutty.k.k2778 Рік тому +1

    Sir commisane totel cheyyenda ?

  • @dhanyaj2703
    @dhanyaj2703 3 роки тому +1

    Sir..
    How many accounts are there in a Three column cash book?
    Ingane question vannal answer enthu ezhuthanam?

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂അങ്ങനെ question ഉണ്ടോ?.. Main ആയും 3 അക്കൗണ്ടുകൾ ആണല്ലോ.. Cash, bank and discount.. അതായിരിക്കണം ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത്..

  • @aswathyachu5472
    @aswathyachu5472 2 роки тому +2

    Sir discount received um discount allowed difference onn parayo

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      രണ്ടും ക്യാഷ് കിട്ടുന്നത് തന്നെ ആണ് എന്നാണ് ഇക്ക manasilayee

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      Onn vem reply tharavo

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      Urgent

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      Discount recived നമ്മൾ cash കൊടുക്കുമ്പോൾ നമുക്ക് കിട്ടുന്ന ഇളവ് ആണ്.. അതായതു അത്രയും cash കുറച്ചു കൊടുത്താൽ മതി.. അതൊരു income ആണ്
      ഡിസ്‌കൗണ്ട് allowed ബിസിനസ് നു cash തരാനുള്ളവർക്ക് കുറച്ചു cash കുറച്ചു തന്നാൽ മതി എന്ന് പറഞ്ഞു ബിസിനെസ് കൊടുക്കുന്ന ഇളവ് ആണ്.. അതൊരു expense ആണ്

  • @balanandanb8091
    @balanandanb8091 11 місяців тому +1

    ❤❤🎉

  • @muslimah629
    @muslimah629 2 роки тому +1

    Sir ith thanne alle Calicut University open course aaya basic accounting lum parayunnath? Nale enikk exam aan, please reply🥺

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Yes.. ഇതാണ്..
      Basic accounting B. Com/ BBA Open course 5 th semester Caicut University: ua-cam.com/play/PLVBb3feu_E7oJzQNg9KomThb4rAScovHW.html
      .ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍

  • @muhammedirfan3575
    @muhammedirfan3575 Рік тому +1

    Sir ith calicut university bca 2 nd financial accounting managementinum ithe same alle plz reply 🙏💔

  • @amal9032
    @amal9032 2 роки тому +1

    8:05 received from mohan by cheque and deposited into bank oru contra entry alle

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      Contra entry എഴുതാം..അതാണ് നല്ലത്..2 journal entry ആയി എഴുതിയാൽ പറ്റില്ല..

  • @raziytofficial193
    @raziytofficial193 2 роки тому

    Poli 🥰

  • @radhakrishnan6598
    @radhakrishnan6598 3 роки тому +1

    👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

  • @sharonthankachan8241
    @sharonthankachan8241 3 роки тому +2

    Cash withdrawal ano contra entry aye varuna

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      Cash withdrawal from bank qnd deposited cash into bank. Randum contra anu.
      🙂 Thanks.. Keep learning.. Kindly share also 👍

  • @anuks2309
    @anuks2309 4 роки тому +2

    Sir oru doubt kudi chodichotte ..cheque received from rehim 15000 in full settlement of his account 15500 and deposited in bank ith debit aano credit aano

    • @CommerceClassPartner
      @CommerceClassPartner  4 роки тому

      Bank dr 15000
      Discount allowed dr 500
      Rahim 15500
      Rahim and discount allowed debit ചെയ്യുക
      റെഹിമിനെ bank കോളത്തിൽ ഡെബിറ്റ് ചെയ്യുക

    • @anuks2309
      @anuks2309 4 роки тому

      @@CommerceClassPartner thanks sir .

    • @anuks2309
      @anuks2309 4 роки тому

      Bank charges debited by bank 250. ee question um doubt aanu ..njan first time aanu .accountancy .. padikunath jdc course aanu cheyyunath ..

    • @CommerceClassPartner
      @CommerceClassPartner  4 роки тому

      Bank chareges dr
      Bank
      Bank charges Credit ചെയ്യുക
      ua-cam.com/video/QoRRcw6gvys/v-deo.html
      Banking entries ഈ ലിങ്കിൽ കയറി കണ്ടു പഠിക്കാം

    • @achup5347
      @achup5347 2 роки тому

      What means from full settlement?!

  • @ashrafpp7893
    @ashrafpp7893 4 роки тому +1

    PDC cheque receive and issues ചെയ്യുമ്പോൾ ഉള്ള എൻട്രി

  • @kevinovens5333
    @kevinovens5333 3 роки тому +2

    Hi sir bank overdraft meaning endhaan?

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂ബാങ്കിൽ ഡെപ്പോസിറ്റ് ഉള്ളതിനേക്കാൾ പിൻവലിക്കുന്നു.. കടം എടുക്കുന്ന പോലെ.. Bank reconciliation എന്നാ ചാപ്റ്ററിൽ കൂടുതൽ പറയുന്നുണ്ട്..

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍

  • @sayanther6004
    @sayanther6004 2 роки тому +1

    discount allowed engne debit side vannu

  • @Sreethuuu-
    @Sreethuuu- 10 місяців тому +1

    Sir please reply enikyi innu exam und

  • @aswathyachu5472
    @aswathyachu5472 2 роки тому +2

    Payment paid niranjana by cheque rs 9800 and discount allowed by him 200
    Ee question തെറ്റ് അല്ലേ... Discount received enn അല്ലേ വരണ്ടെ

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      Pls reply

    • @CommerceClassPartner
      @CommerceClassPartner  2 роки тому +2

      Payment by Niranjana എന്നാൽ niranjana payment തന്നു എന്നാണ്.. ഡിസ്‌കൗണ്ട് allowed to her ആണ് correct.. Payment made to Niranjana ആണെങ്കിൽ cash അങ്ങോട്ട്‌ കൊടുക്കുന്നത് ആണ്.. അപ്പോൾ discount received ആണ്

    • @aswathyachu5472
      @aswathyachu5472 2 роки тому +1

      @@CommerceClassPartner appo allowed എന്നത് debit side lum payment credit side lum aano ezhuthuva

    • @CommerceClassPartner
      @CommerceClassPartner  2 роки тому +1

      Discount allowed debit
      ഡിസ്‌കൗണ്ട് received credit side

  • @Dubaijose244
    @Dubaijose244 2 роки тому +1

    Sir ith thanne alle degree accounting ilum

  • @anuks2309
    @anuks2309 4 роки тому +2

    Discount nammal enthanu cheyendath

    • @CommerceClassPartner
      @CommerceClassPartner  4 роки тому +1

      ഡിസ്‌കൗണ്ട് എഴുതാൻ വേണ്ടിയാണ് ഒരു എമൗണ്ട് കോളം അഡിഷണൽ വന്നിരിക്കുന്നത്..

    • @anuks2309
      @anuks2309 4 роки тому +1

      Athalla sir discount last nammal add cheyano atho discount veruthe ezhuthiyal mathrm mathiyo

    • @CommerceClassPartner
      @CommerceClassPartner  4 роки тому +1

      ഡിസ്‌കൗണ്ട് ആഡ് ചെയ്തിട്ടാൽ മതി.. ബാലൻസ് ചെയ്യണ്ട.. ഞാൻ എഴുതിയിട്ടില്ല അല്ലേ.. ok

  • @anandnair07
    @anandnair07 2 роки тому

    Triple cash book entha v.no and r.no ilaathathu?

  • @sivanpv9619
    @sivanpv9619 3 роки тому

    Sir ithil R.N andV.N enniva entha ezhuthathe sir?

  • @aswathyachu5472
    @aswathyachu5472 2 роки тому +6

    കടം ആയിട്ട് വാങ്ങി എന്നല്ലേ പറഞ്ഞെ

  • @_prasad_10
    @_prasad_10 Рік тому +2

    Nalla class❤

  • @sreelakshminkstat2476
    @sreelakshminkstat2476 4 роки тому +4

    Nice class sir 👍

  • @sandhyababu7892
    @sandhyababu7892 4 роки тому +3

    Nice class Sir

  • @aswathyrajan4543
    @aswathyrajan4543 4 роки тому +3

    Good class 👍

  • @rimnarinu8703
    @rimnarinu8703 3 роки тому +8

    Nalla class an sir ❤

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍

  • @fasnapm1749
    @fasnapm1749 4 роки тому +3

    Gd cls sir👍👍

  • @vaishnavvv9460
    @vaishnavvv9460 3 роки тому +1

    Thank u sir

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂vaishnav...🙂 താങ്ക്സ്.. Keep learning.. സാധിക്കുമെങ്കിൽ ഫ്രണ്ട്സിനു share ചെയ്യുമല്ലോ 👍

  • @sreekuttankt2839
    @sreekuttankt2839 4 роки тому +5

    👍👍👍

  • @Tonny_10
    @Tonny_10 3 місяці тому

    👍

  • @muhammedirshad6218
    @muhammedirshad6218 4 роки тому +3

    good class👍🏻👍🏻

  • @ananyat2197
    @ananyat2197 4 роки тому +3

    Nice class sir ✌

  • @deepasreekanth2592
    @deepasreekanth2592 3 роки тому +2

    Good class sir

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍

  • @beatster_ring
    @beatster_ring Рік тому

    Thank you sir

  • @Simna-o1f
    @Simna-o1f 10 місяців тому +1

  • @nihalathasnipk5620
    @nihalathasnipk5620 2 роки тому +1

    👍👍👍

    • @CommerceClassPartner
      @CommerceClassPartner  2 роки тому

      🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍

  • @athirakkathi9441
    @athirakkathi9441 4 роки тому +4

    Good class sir👌

  • @anamikavm297
    @anamikavm297 4 роки тому +4

    Good class sir 👍

  • @unnimayaunnimaya3200
    @unnimayaunnimaya3200 Рік тому +1

    Good class👍

  • @deepthias6053
    @deepthias6053 3 роки тому +1

    Good class sir👍

    • @CommerceClassPartner
      @CommerceClassPartner  3 роки тому

      🙂 ദീപ്തി..🙂 താങ്ക്സ്.. Keep learning.. സാധിക്കുമെങ്കിൽ ഫ്രണ്ട്സിനു share ചെയ്യുമല്ലോ 👍