'KUWJ യോട് പരമപുച്ഛം, മാപ്പ് ആവശ്യം മടക്കി പോക്കറ്റിൽ ഇട്ടോ'; പ്രസ്താവനയിൽ ഉറച്ച് കൃഷ്ണദാസ്

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 45

  • @FIVEandFIVE
    @FIVEandFIVE 2 години тому +24

    താങ്കൾ ഏതു പാർട്ടിക്കാരൻ ആയാലും
    പറഞ്ഞത് വളരെ സത്യം ആണ്..

  • @sreedharantp1329
    @sreedharantp1329 3 години тому +29

    മാധ്യമങ്ങൾക്ക് കിട്ടേണ്ടത് കിട്ടിയില്ലേ. എന്നോ കിട്ടേണ്ടത് ആയിരുന്നു.

  • @sasidharanm7089
    @sasidharanm7089 2 години тому +12

    വ്യാജ വാർത്ത സ്ര്ഷ്ടിക്കേണ്ട തിരക്കു പിടിച്ച മരണപ്പാച്ചിലിനിടയിൽ രണ്ട് ചെറുപ്പക്കാരെ കൊന്നിട്ട് മാപ്റകൾ ഒരു അന്തിചർച്ചയു० നടത്തിയതായി കണ്ടില്ല ഇതേ അനുഭവം ഒരു പ്രാദേശിക മാർക്സിസ്റ്റ്പാർടിയുടെ നേതാവിൽ നിന്നു സ०ഭവിച്ചതാണെങ്കിൽ എത്ര മാസ० നിങ്ങൾ കൊണ്ടാടുമായിരുന്നു

  • @Radhakrishnan-lq5hq
    @Radhakrishnan-lq5hq 2 години тому +11

    താങ്കൾ പറഞ്ഞത് 100% ശരി ഒരു കാരണവശാലും തിരുത്തരുത് സഖാവെ

  • @hareeshkumarkk90
    @hareeshkumarkk90 2 години тому +15

    കൃഷ്ണദാസ് പറഞ്ഞത് ആണ് ശരി അവരുടെ ഒരു പ്രവർത്തകന് ഉണ്ടായ പ്രശ്നം അവർ ഭംഗി ആയി നിർവഹിച്ചു എന്നാൽ ബിജെപി കൊണ്ഗ്രെസ്സ് അൻവർ പാർട്ടി അവരുടെ പ്രവർത്തകർക്ക് പ്രശ്നം ഉണ്ടായപ്പോൾ ഉള്ള അവസ്ഥ എന്താ ചിലർ മത്സരിക്കുന്നു ചിലർ പാർട്ടി വിട്ടു. ചിലർ വേറെ പാർട്ടികളിൽ ചേർന്നു ഈ ചേർന്നവരും മത്സരിക്കുന്നവരും അവരാവരുടെ പാർട്ടിയുടെ ഉന്നതിൽ ഇരുന്നവർ എന്നാൽ സിപിഎം അവരുടെ ഒരു പ്രവർത്തകന്റെ വിഷമം പോലും വലുതായ് കണ്ടു ചേർത്തു നിർത്തി ഇങ്ങനെ ആയിരിക്കണം പാർട്ടികൾ

  • @velayudhanvadekkeyil9948
    @velayudhanvadekkeyil9948 Годину тому +5

    മാധ്യമങ്ങൾക്ക് സി പി എം നെ ക്കുറിച്ച് വാർത്തകൾ കൊടുത്താൽ പ്രേക്ഷകരെ കൂടുതൽ കിട്ടും. ഇതാണ് മാപ്രകളുടെ തന്ത്രങ്ങൾ.

  • @mohamedasharaf1214
    @mohamedasharaf1214 2 години тому +7

    അത് പോരായിരുന്നുമാപ്രകൾക്കു. ഇനിയും അവർക്ക് കിട്ടണം അവർക്ക് ഒരു വിചാരമുണ്ട്. ഞങ്ങളാണ് ഈ ലോകത്തെ ഏറ്റവും വലിയവനെന്നു.

  • @jibingeorgejibingeroge6566
    @jibingeorgejibingeroge6566 Годину тому +4

    ഒരു കുഴപ്പം ഇല്ല അവന്മാർക്ക് അത്യാവശ്യം ആണ് എല്ലാത്തിന്റേം അണ്ണാക്കിൽ മൈക്ക് ആയിട്ട് വരും മരണം ആണേലും

  • @sudhanchuzhali4403
    @sudhanchuzhali4403 2 години тому +7

    ഏറ്റവും നല്ല ഉപമ

  • @arshadkhanal9599
    @arshadkhanal9599 3 години тому +6

    You said it well 🎉

  • @bennyjohn8818
    @bennyjohn8818 3 години тому +9

    ചോദിച്ചു വാങ്ങിച്ചു

  • @RajeshRajesh-em6oq
    @RajeshRajesh-em6oq Годину тому +2

    നിങ്ങൾക്ക് കിട്ടിയത് കൊണ്ടും പോവുക നിങ്ങൾക്ക് അർഹിച്ചത് തന്നെ നിങ്ങൾക്ക് കിട്ടി

  • @AnilKumar_1966
    @AnilKumar_1966 2 години тому +4

    കൃഷ്ണദാസ്❤❤❤❤❤
    👌👌👌👌👌👌✌❤

  • @MANI60369
    @MANI60369 2 години тому +10

    കമ്യുണിസം വളർത്തുവാൻ ഒരു വലതുമാധ്യമിത്തിൻ്റെയുo ആവിശ്യം ഇല്ല എന്ന് മാധ്യമങ്ങൾ ഓൾക്കുന്നത്‌നല്ലത്

  • @NoushadManu-mk7kv
    @NoushadManu-mk7kv 59 хвилин тому +2

    സുജയ: സാർ അങ്ങിനെ വിളിക്കാമോ?
    ആ വിളിക്കാം
    ആ പരാമർശം ശരിയാണോ?
    വളരെ ശരിയാണ്
    ഉത്തരവാദിത്വത്തോടെ ആണോ പറയുന്നത്?
    അതെ വളരെ ഉത്തരവാദിത്വത്തോടെയാണ്
    ഇന്നലെ പറഞ്ഞത് ഒന്നു കൂടെ കേൾപ്പിക്കട്ടേ?
    എനിക്ക് മറവിയുടെ കുഴപ്പമില്ല, വെറുതെ കേൾപ്പിച്ചു സമയം കളയേണ്ട
    എന്നാലും
    ഒരു എന്നാലും ഇല്ല
    ഞങൾ മനുഷ്യരാണ് എന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ
    അത് എനിക്ക് അറിയേണ്ട കാര്യമില്ല
    ഞങ്ങൾക്ക് ഞങ്ങളുടെ കാര്യം.
    നിങ്ങൾ ശുക്കൂറിനെ അടർത്തി മാറ്റി വലതു പക്ഷേത്തേക്ക് കൊണ്ടു പോവാൻ നോക്കി, അത് നടന്നില്ല, അതിലുള്ള നിരാശയാണ് നിങ്ങൾക്ക്
    ഞങ്ങളല്ല സാർ വലതുപക്ഷത്തെ നയിക്കുന്നത്
    നിങ്ങളാണ് വലതു പക്ഷത്തെ നയിക്കുന്നത്
    ഞങ്ങൾ കൊട്ടേഷൻ സംഘങ്ങൾ അല്ല സാർ
    നിങ്ങൾ കൊട്ടേഷൻ സംഘങ്ങളാണ്
    അപ്പോൾ ഇന്നലെ പറഞ്ഞതിൽ ഒരു കുറ്റബോധവുമില്ല
    സോറി ഡിയർ, ഇല്ല ഡിയർ.!!
    എൻ എൻ കൃഷ്‌ണദാസ് ❤️

  • @AvBiju-zz3id
    @AvBiju-zz3id 3 години тому +5

    എത്ര ആർജവം ഉള്ള നിലപാട് nnk

  • @jilsithakalady5607
    @jilsithakalady5607 Годину тому +2

    good 👍👍👍

  • @SebastianPuthen
    @SebastianPuthen 2 години тому +3

    തടി വെട്ട് പുറത്താക്കി 24അകത്താക്കി...😂

  • @chathothchathoth
    @chathothchathoth 3 години тому +5

    എനിക്ക് സിപിഎം ഇഷ്ടം അല്ല. പക്ഷെ ഈ പത്രക്കാർക്ക് പണ്ടേ കിട്ടേണ്ടതാണ് 🙏

  • @pookoyathangal2573
    @pookoyathangal2573 2 години тому +2

    👍

  • @abduljaleel2447
    @abduljaleel2447 3 години тому +4

    സുക്കൂർ സുന്ദരന, മാപ്ര കൾ മാക്രികൾ മാത്രം

  • @MohananPk-n4n
    @MohananPk-n4n 2 години тому +1

    മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വാർത്തയെ എതിർത്തതിനാലാ ണോ ഈ ഭീകരത ? ഇതൊന്നും നടക്കില്ല.

  • @rameshmm789
    @rameshmm789 Годину тому

    മാധ്യമപ്രവർത്തന രീതി മാറ്റാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ നിങ്ങൾക്കാവില്ല.

  • @rafeekummer6120
    @rafeekummer6120 2 години тому +6

    ഒരിക്കലും പിൻ വലിക്കരുത് അത്‌ മാപ്രകൾ അർഹിക്കുന്ന

  • @sarangeorge3545
    @sarangeorge3545 Годину тому +1

    അടിച്ച് അണ്ണാക്കിൽ 😄

  • @BeeranKoya-l3c
    @BeeranKoya-l3c 33 хвилини тому

    കൃഷന്നതാസിനെ പാലക്കാട് നിർത്താണ്ണമായിരുന്നു വിജയിക്കും ആണ് കുട്ടിയാണ്

  • @jijogeorge5818
    @jijogeorge5818 31 хвилина тому

    ഇന്ന് ചെന്ന് പിന്നേം മേടിച്ചു കൂട്ടി😂😂

  • @dasanb.k2010
    @dasanb.k2010 2 години тому

    ഇപ്പോൾ ശരിക്കും പാർട്ടി അംഗമായി, തുടരണം

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 41 хвилина тому

    ഇയാളാണ്. പാർട്ടിയെ . നയിക്കുന്നത്. പാലക്കാട് . cpm, 4ാം സ്ഥാനത്ത്ആവും.. ഇയാള് . MP .ആ യപ്പോൾ . മണ്ണാർക്കാട് ഭാഗത്ത.പ്രചരണത്തിന് . വന്നപ്പോൾ . കുട്ടികളെ . തെറി വിളിച്ചവനാണ്...ഇയാൾ:മാന്യനൊന്നുമല്ല...

  • @raghavankk356
    @raghavankk356 2 хвилини тому

    NN കൃഷ്ണദാസ് പറഞ്ഞതിൽ ഒരു തെറ്റുമില്ല. മാത്രമല്ല, ഇതിനേക്കാൾ യോജിച്ച ഉപമ വേറെയില്ലതാനും.

  • @sabumonkp7260
    @sabumonkp7260 42 хвилини тому

    വീണ്ടും ചോദിച്ചു. വീണ്ടും കിട്ടി😅

  • @update2.095
    @update2.095 4 хвилини тому

    ❤❤❤

  • @saneeshgeorge4320
    @saneeshgeorge4320 3 години тому +6

    Adipoli manusyan paranjath cottect media waste

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 31 хвилина тому

    സിപിഎം അല്പം നില മെച്ചപ്പെടുത്തി വരികയായിരുന്നു ഇദ്ദേഹം ഉറച്ചു നിന്ന് അതും കളഞ്ഞു 😂

  • @ealakkottu
    @ealakkottu 3 години тому

    നീയൊക്കെ പിന്നേം ഇവന്റെ പുറകെ നടക്കുന്നല്ലോ

  • @rizakhriza1077
    @rizakhriza1077 3 години тому

    Correctan. Urachu nilkanam💪💪💪

  • @ravindrankv-xj1cz
    @ravindrankv-xj1cz Годину тому

    Parcgath
    Sarriyanu

  • @MuhammedshafiC-lr5lk
    @MuhammedshafiC-lr5lk 2 години тому

    Nethakal seri ailla enn paramarshicu

  • @ravindrankv-xj1cz
    @ravindrankv-xj1cz Годину тому

    Mathrakal
    Udf

  • @MuhammedshafiC-lr5lk
    @MuhammedshafiC-lr5lk 2 години тому

    Eyal ethaa kannada

  • @jvince3971
    @jvince3971 3 години тому

    Ahaanghartathinu koombu vachadhu Annu Idhu

  • @geteducated9123
    @geteducated9123 33 хвилини тому

    സത്യം ❤❤❤❤

  • @mohamedsherief5437
    @mohamedsherief5437 25 хвилин тому +1

    മാധ്യമങ്ങളുടെ ഉത്തരവാദിത്യം ഉടായിപ്പ് വാർത്തുണ്ടാകുകയാണോ