Rajab 1 | DIKR DUA MAJLIS | ഇപ്പോൾ ചൊല്ലേണ്ട മുഴുവൻ ദിക്റുകളും സൂറത്തുകളും | Gulistani Media

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 248

  • @Noorul-Quloob786
    @Noorul-Quloob786  18 днів тому +46

    To Join Our Whatsapp Group : +919037136409

    • @RamlaPm-it9sx
      @RamlaPm-it9sx 18 днів тому +12

      Duacheyyane magalude kudumva jeevitham rahathilagan dua cheyyane

    • @Hana789-b2l
      @Hana789-b2l 17 днів тому +4

      എന്റെ കുട്ടിന്റെ കല്ലിയാണം ആണ് ഏപ്രിൽ മാസം നല്ല റാഹത്തിലും സന്തോഷത്തിലും ആക്കണേ 🤲ചെയ്യണേ

    • @SuluSayasu
      @SuluSayasu 17 днів тому

      Dua cheyyanea 😢

    • @sajithaali3317
      @sajithaali3317 17 днів тому

      Halalaya muradhilal hasilakan dhuha cheuuene usthad

  • @musthafa1241
    @musthafa1241 18 днів тому +59

    കടംകൊണ്ട് വിഷമിക്കുന്ന എല്ലാവർക്കും പെട്ടെന്ന് കടങ്ങളെല്ലാം വീട്ടാൻ തൗഫീഖ് നൽകണേ റബ്ബേ, ആരെയും കടക്കാരായി മരിപ്പിക്കല്ലേ അള്ളാ

  • @ayisha9202
    @ayisha9202 17 днів тому +10

    അള്ളാഹു തന്ന എല്ലാ നിഹ്മത്തുകളു നിലനിർത്തി കിട്ടണം അധി വിശാലമാക്കി കിട്ടണം റമളാനിലെത്തി പുണ്യങ്ങൾ പൂർണ്ണമായി കിട്ടണം. തൗഫീഖ് കിട്ടണേ. ഉസ്താദേ എന്നുമെന്നും ദുആ കിട്ടണേ

  • @subaida1692
    @subaida1692 17 днів тому +7

    അള്ളാഹുവേ കടക്കാരാക്കി ഞങ്ങളെ ഒരാളയും നീ മരിപിക്കല്ലെ റബ്ബേ രേഖങ്ങൾ ശിഫയ വാനം ദുഹാ ചെയ്യണം ഉസ്താതേ😭😭😭🤲🤲

  • @aminapt3072
    @aminapt3072 18 днів тому +16

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @pathusumi.musthafa8897
    @pathusumi.musthafa8897 18 днів тому +19

    വീട് പണി എത്രയും പെട്ടെന്ന് തീരുവാനും കടങ്ങൾ വിടുവാനും പ്രയാസങ്ങൾ നീങ്ങുവാനും ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻ഒരുപാട് പ്രയാസത്തിൽ ആണ് 😢😢

  • @Marhaba-sg7fr
    @Marhaba-sg7fr 17 днів тому +1

    ഉസ്താദേ എന്റെ കുടുബത്തിൽ നീന്ന് മരണപ്പെട്ട വർക്ക് . വേണ്ടി അവരുടെ ഖബർ ജി വിതം സന്തോഷത്തിലാവാൻ ദുഹ ചെയ്യന്നെ.

  • @bineeshabins6128
    @bineeshabins6128 18 днів тому +23

    ദുഃആ യിൽ ഉൾപ്പെടെത്തണേ ഒരു പാട് ശാരീരികമായി ബുദ്ധിമുട്ട് ഉണ്ട് ദു:അ ചെയ്യണെ🤲🤲

  • @jameela.v2648
    @jameela.v2648 18 днів тому +8

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ അള്ളാഹു വേ എൻറെ മക്കൾക്ക് ഖൈറും ബർക്കത്തുംഉള്ള ഒരു വീട് റാഹത്തുള്ള സ്ഥലത്ത് കടം ഇല്ലാതെ നൽകണേ റബ്ബേ ആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @Zeenath-wg3dz
    @Zeenath-wg3dz 17 днів тому +5

    എന്റെ പൊന്നുപ്പാക് ദു ആ ച്ചെ യ്യ ണെ ഉസ്താദേ കബറിലാണ്🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 17 днів тому +4

    അൽഹംദുലില്ലാഹ് 🤲ദുആ വസിയ്യത്തോടെ ഉസ്താദ് 🤲ഹലാലായ muradukal ഹാസിലാക്കാൻ ദുആ വസിയ്യത്തോടെ ഉസ്താദ് 🤲🤲🤲ആമീൻ ആമീൻ ആമീൻ 🤲

  • @hisanak6316
    @hisanak6316 18 днів тому +16

    ലക്ഷങ്ങളോളം കടമുണ്ട് വീടാൻ ദുആ ചെയ്യണേ ഉസ്താത്

  • @hamsaanappalli2423
    @hamsaanappalli2423 17 днів тому

    Anday കുട്ടികളുട ജോലി സ്ഥലത്ത് എല്ലാ റഹ്മത്തും ബർക്കത്തും ഉണ്ടാവാൻ 🤲🤲q🤲q🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sameeranaushad9382
    @sameeranaushad9382 17 днів тому

    Duayil enneyum kudumpatheyum njanghalil ninnu maranapettu poyavareyum ulpeduthane 🤲🤲🤲

  • @saleena3731
    @saleena3731 17 днів тому +5

    എന്റെ മരിച്ച പോയ പ്രിയപ്പെട്ട ഉമ്മക്ക് വാപ്പക് ദൂആ ചെയ്യുക എന്റെ പോന്നു മോൾക് 2,കാല് വെദന ശിഹാബ് ദൂആ ചെയ്യുക 🤲🏻🤲🏻🤲🏻🤲🏻😭😭

  • @Salim-hv9dk
    @Salim-hv9dk 18 днів тому +8

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @manumunnas
    @manumunnas 17 днів тому

    ഉസ്താതെ ഈ മാസത്തിന്റെ ഹക്ക് ജാഹ് ബർക്കത്ത് കൊണ്ട് എന്റെ രോഗം ഷിഫയാകാൻ പ്രത്യേകം ദുആ ചെയ്യണേ.. 🤲🏾😥

  • @abdulnasernasar2167
    @abdulnasernasar2167 18 днів тому +6

    അള്ളാഹുവേ ഞാൻ ഓതിയ ഈ ദിക്റ് കബൂൽ ആക്കണേ അള്ളാ ...ആമീൻ , എന്റെ ഭർത്താവിന്റെ കടങ്ങൾ വീടണേ ! ഞങ്ങൾക്ക് ഗൾഫിൽ പോകാൻ സാധിക്കണേ അള്ളാ ആമീൻ

  • @hisanak6316
    @hisanak6316 18 днів тому +11

    ഭർത്താവിന് നല്ല ശമ്പളമുള്ള ജോലി കിട്ടാനും ബർകത്തുണ്ടാവാനും ദുആ ചെയ്യണേ

  • @abdulvahab345
    @abdulvahab345 18 днів тому +6

    ആക്കിമ്പത് നന്നാവാൻ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @shajeenaashraf1296
    @shajeenaashraf1296 17 днів тому

    ഭർത്താവിന്റെ ദുസ്വഭാവങ്ങൾ എല്ലാം മൃ നല്ലൊരു കുടുമ്പ ആവാൻ ദുആ ചെയ്യണേ 😢😢

  • @M.Mirshad
    @M.Mirshad 17 днів тому

    നോസാദിൻ. രോഗമ്മ മാറാൻ ദ്ദുഹാ ജ്ജയ് ണം ആമീൻ

  • @RamlaCv
    @RamlaCv 17 днів тому

    Alhamdulilah ameen ameen ameen

  • @NaseemaNaseema-r5g
    @NaseemaNaseema-r5g 18 днів тому +4

    Alhamdulillah aameen aameen yarabbalaalmeen 🤲

  • @fathimarayaroth851
    @fathimarayaroth851 18 днів тому +4

    അൽഹംദുലില്ലാഹ് 🤲🏼💖അൽഹംദുലില്ലാഹ് 🤲🏼💖അൽഹംദുലില്ലാഹ് 🤲🏼💖

  • @Fayisfayas390Fayas
    @Fayisfayas390Fayas 18 днів тому +7

    എന്റെ മോൻ 10ക്ലാസ്സിലാണ് പഠിക്കാൻ വലീയ മടിയാണ് മടി മാറാൻ പ്രതേകം ദുആ ചെയ്യണേ ഉസ്താദ്

  • @Vktml
    @Vktml 18 днів тому +7

    Duayil ulpaduthanam usthadey

  • @HajarapourakathHajarapourakath
    @HajarapourakathHajarapourakath 17 днів тому +3

    ആമീൻ 🤲ആമീൻ 🤲ആമീൻ 🤲യാറബ്ബൽ ആ ലാമിൻ 🤲🤲🤲🤲

  • @ramlaaliii369
    @ramlaaliii369 18 днів тому +3

    Alhamdulillah Alhamdulillah 🤲

  • @naseemanasi9421
    @naseemanasi9421 17 днів тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @RahilaBaby-mh5lv
    @RahilaBaby-mh5lv 18 днів тому +5

    Aameen Aameen❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Afthabafna
    @Afthabafna 17 днів тому

    Jevethathel satosham samathanamketanvate🤲🤲🤲

  • @hajarahaju-xp9oo
    @hajarahaju-xp9oo 18 днів тому +3

    വീട് ഇല്ല വീടുണ്ടവൻ ദുആ ചെയ്യണേ

  • @safusherizz1206
    @safusherizz1206 17 днів тому +5

    കടങ്ങൾ ഉണ്ട്‌ അതാരം ബാങ്കിൽ ആണ് 10ലക്ഷം ഉസ്താദ് ദുആർകണമ് 😭മക്കൾ നനവനും

    • @umaira2108
      @umaira2108 17 днів тому

      അല്ലാഹ കാ

    • @umaira2108
      @umaira2108 17 днів тому

      അല്ലാഹു കടങ്ങൾ വീട്ടി സമാദാനം നൽകട്ടേആ മീൻ

  • @sumayyap3106
    @sumayyap3106 17 днів тому

    .allahuve.sekarene.alla.🤲🕋🤲🕋🤲🕋🤲

  • @Asia29276
    @Asia29276 17 днів тому

    ദുഹയിൽ ഉൾപെടുത്തണെ ഉസ്ത

  • @rasheedrashi5205
    @rasheedrashi5205 18 днів тому +3

    ഈ മാസത്തെ ബർകത്ത് കൊണ്ട് എനിക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @VappuKt
    @VappuKt 17 днів тому

    ദുആയിൽ ഉൾപെടുത്തുക ആമീൻ

  • @fousiyabasheer7806
    @fousiyabasheer7806 18 днів тому +3

    Alhamdhulillah Alhamdhulillah Alhamdhulillah💚
    Duayil ulpeduthane🤲🏻

  • @nooremadina52
    @nooremadina52 18 днів тому +3

    *اللهم آمیـــــــــــــن یارب العالمین* 🤲
    *برحمتك يا ارحم الراحمين*🤲

  • @asyakp1055
    @asyakp1055 18 днів тому +3

    അള്ളാഹുവേ ഞാൻ ചൊല്ലിയദിക്റുകൾനീ കബൂൽ ചെയ്യണേ റബ്ബേ

  • @hisanak6316
    @hisanak6316 18 днів тому +15

    ദിക്ർ ഞാൻ ചൊല്ലുന്നുണ്ട് ലക്ഷളോളം കടമുണ്ട് വീടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @shahalmajeed1938
    @shahalmajeed1938 17 днів тому +1

    Ameenameen

  • @SuneeraU
    @SuneeraU 17 днів тому

    Mashallah Alhamdulillah alhamdulillah alhamdulillah 🤲🤲🤲🤲🤲

  • @asmaraheem8132
    @asmaraheem8132 17 днів тому

    الحمدلله، الحمدلله، الحمدلله 💚🌙🌹
    Usthade ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ulpeduthane 🤲

  • @Sharabil2010
    @Sharabil2010 18 днів тому +4

    Aameen aameen❤🤲🤲🤲🤲🤲🤲🤲

  • @AbduRaheem-k3d
    @AbduRaheem-k3d 18 днів тому +4

    കടം വിടാൻ ദുഹാ ചെയണം

  • @naseemanasi9421
    @naseemanasi9421 17 днів тому

    ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @SabeenaSabeeba
    @SabeenaSabeeba 17 днів тому

    Orupad vishamathilan usthade dua cheyyanam ameen

  • @AparnaRavi-t7m
    @AparnaRavi-t7m 18 днів тому +5

    Duail ulpeduthane Usthade

  • @fousiyamusthafa3877
    @fousiyamusthafa3877 18 днів тому +4

    آمين آمين يارب العالمين 🤲🤲

  • @shihabshihab7792
    @shihabshihab7792 17 днів тому +3

    ഭർത്താവിന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ ഉസ്താദ്. ദുആ ചെയ്യണേ.

  • @rasheed12345
    @rasheed12345 18 днів тому +5

    മോന് ഖുർആൻ പഠിക്കാനും ആലിം ആവാനും ദുആ ചെയ്യണം 🤲

  • @SafiyaSafi-z1g
    @SafiyaSafi-z1g 17 днів тому +2

    എന്റെ എല്ലാ പ്രെയസങ്ങളും മാറാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @kadeeja6000
    @kadeeja6000 17 днів тому +2

    ഹലാ ലായ മുറാഡുകളിലേസിലാകൂവാൻപ്രത്യേകം ദുഅയിൽ ഉൾ പെടുത്തണേ

  • @fathimasana8680
    @fathimasana8680 17 днів тому

    kadam veedannum makkale asugam maaranum duhacheyyanam
    .

  • @ayishaayidja1481
    @ayishaayidja1481 17 днів тому

    ആമീൻ 🤲🤲🤲😊

  • @EditShehi
    @EditShehi 18 днів тому +2

    Alhamdulillah 🤲ജസാക്കല്ലാഹ് ഖൈർ 🤲

  • @nabeesanabeesa6650
    @nabeesanabeesa6650 18 днів тому +4

    Aameen ya rabbul alameen 🤲🤲🤲

  • @safiyamohammed382
    @safiyamohammed382 18 днів тому +1

    Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah Alhamdhulillah ameen ameen ameen yarabbalalameen mashaallah 😢😢😢

  • @shifubasi4552
    @shifubasi4552 18 днів тому +1

    എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @abidabasheer9741
    @abidabasheer9741 18 днів тому +4

    Thakabbalallah

  • @RahmathAmeer-e1u
    @RahmathAmeer-e1u 17 днів тому +1

    അല്ലാഹുവേ നീ സ്വീകരിക്ക സ്വീകരിക്കണമെന്ന്

  • @fathimarayaroth851
    @fathimarayaroth851 18 днів тому +2

    ആമീൻ 🤲🏼🤲🏼ആമീൻ 🤲🏼🤲🏼ആമീൻ 🤲🏼🤲🏼ആമീൻ 🤲🏼🤲🏼

  • @abdulrahim1379
    @abdulrahim1379 17 днів тому

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @ummerfathah7745
    @ummerfathah7745 17 днів тому +2

    ദുഹ വസിയ്യത്ത് മോൾക്ക് നല്ല വിവാഹ കാര്യം ശരിയായി കിട്ടുവാൻ. മോൾക്ക് പഠിച്ച ജോലി കിട്ടുവാനു ദുഹാ വസിയ്യത്ത്

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 17 днів тому

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene to

  • @BusharaSalavudheen
    @BusharaSalavudheen 17 днів тому +2

    കടം വിടാൻ ദുഹാ ചെയണം

  • @nabanzack1768
    @nabanzack1768 17 днів тому

    Muradukal asilavan prethekam duha chayanam usathe vadka veetil ullath prethekam duha chayanam usathe 🤲🏻

  • @jaseelajaseelamk9733
    @jaseelajaseelamk9733 18 днів тому +2

    Halaalaaya muraadukal haswilaakkane Allah. ..duaayil ulppeduthane usthade

  • @creativevlogsbyaskar1378
    @creativevlogsbyaskar1378 18 днів тому +2

    Veed pani poorthikayavan vendi duha cheyyane

  • @ShahanaNazar-j7v
    @ShahanaNazar-j7v 18 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @juvairiya8553
    @juvairiya8553 17 днів тому

    Ameen❤

  • @aboothahir3389
    @aboothahir3389 17 днів тому +1

    Oru veed undavanulla vay eluppa mavan duayil ulpedutha am usthade😢😢

  • @shailaali5090
    @shailaali5090 18 днів тому +3

    സ്വന്തം മായി വീട് ഉണ്ടാവാൻ ദുആ ചെയ്യണേ ആമീൻ 🤲🤲🤲🤲😭😭

  • @zachariamv7039
    @zachariamv7039 17 днів тому

    ente barthavin te joliyil rahmathum barkathum undavanum shambalam varthippikanum jeevitham vijayathil aavanum hyre aayitt veed shariyaganum duaa cheyyanm

  • @thahirashalu7878
    @thahirashalu7878 18 днів тому +2

    AlhamdulillahAmeen

  • @VappuKt
    @VappuKt 17 днів тому

    അൽഹംദുലില്ലാഹ്

  • @NisamN-n4k
    @NisamN-n4k 18 днів тому +2

    ദുആയിൽ ഉൾപ്പെടുത്തണേ

  • @dilnnasherin-iy8zp
    @dilnnasherin-iy8zp 17 днів тому +2

    കടം വീടാൻ ദുആ ചെയ്യുക

  • @Basheer-y1o
    @Basheer-y1o 18 днів тому +1

    ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲🤲🤲😭

  • @Subaida-my3cr
    @Subaida-my3cr 18 днів тому

    VALIYPRAYASATHILANU DHUACHEYYANAM USTHADHEY 🤲🤲🤲

  • @mohammadmohmmad1464
    @mohammadmohmmad1464 17 днів тому

    Alhamdulillah dua cheyyanam usthathe

  • @NoorM-e6k
    @NoorM-e6k 18 днів тому +2

    കല്യാണം ഒന്നും ശരിയായിട്ടില്ല, സ്വാലിഹായ ഇണയെ കിട്ടാൻ എല്ലാവരും ദുആ ചെയ്യണേ 😔

  • @ShakkiraShakkira-p9q
    @ShakkiraShakkira-p9q 17 днів тому +2

    മക്കൾ നന്നാവാൻ ഉസ്താദ് ദുആചെയ്യണo

  • @NajeemNajeem-fs5ef
    @NajeemNajeem-fs5ef 17 днів тому

    🕋🕋🕋🕋🕌🕌🕌🤲🤲🤲

  • @ameenarahim4020
    @ameenarahim4020 18 днів тому +1

    Alhamdulillah duayil ulpeduthane Usthadey

  • @rahanarahana1179
    @rahanarahana1179 17 днів тому

    Cheriya Mon krithyamait Classil pogane Avante karyangalk areyum asrayikathe jeevikan padikkane Bhavik upagaramulla Joli shariyavan 🤲

  • @MaimoonaKp-s8x
    @MaimoonaKp-s8x 17 днів тому

    ഉസ്താത് ദുഹാ ചെയിം

  • @rajeenaharis745
    @rajeenaharis745 18 днів тому +1

    الحمدالله 🤲 اوصيكم بدعاء وسيتدى 🤲 🤲🤲

  • @BadharoliMaslij
    @BadharoliMaslij 18 днів тому

    അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹അൽഹംദുലില്ലാഹ് 🌹

  • @nasinaseera3062
    @nasinaseera3062 18 днів тому +2

    Dua cheyyane

  • @HASHIR962
    @HASHIR962 17 днів тому

    Eemaan salaamath umma uppa qabarmakkal soliheengalil

  • @RushaidhaPT
    @RushaidhaPT 17 днів тому

    Ameen

  • @harifaaboobacker3172
    @harifaaboobacker3172 18 днів тому +1

    Ameen ameen

  • @rahanarahana1179
    @rahanarahana1179 17 днів тому

    Molude entenship kazhiyimbozhekum nalla salaryodukoodiyulla Joli shariyavan 🤲 loanoke adachuveettan kazhiyane nalloru jeevitham undavanum kadangal veettanum 🤲 asugam mattikodukkane 🤲

  • @maharoofak2478
    @maharoofak2478 17 днів тому

    ഭർത്താവിനെ നല്ല ശമ്പളം ജോലി ഉണ്ടാവണം പടച്ച റബ്ബേ

  • @sajithac123-xo1cy
    @sajithac123-xo1cy 9 днів тому

    ഞങൾ ക്ക് ലക്ഷങ്ങൾ കടമുണ്ട് കടം തീരാൻ ദുഹാ ചെയ്യണേ

  • @JameelaSakeer
    @JameelaSakeer 18 днів тому +2

    വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ 🫀🫀🫀

  • @AbdulRahman-ox8vj
    @AbdulRahman-ox8vj 17 днів тому

    Amin❤amin