പരിശുദ്ധ അമ്മയുടെ മഹത്വം വെളിപ്പെടുത്തുന്ന അത്ഭുത സാക്ഷ്യം!

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 295

  • @abhidev9543
    @abhidev9543 4 роки тому +26

    അമ്മേ മാതാവേ എന്റെ കുടുമ്പത്തിൽ അനുഗ്രഹത്തിന് തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും യേശുവിന്റെ നാമത്തിൽ അഴിച്ചു മാറ്റുവാൻ അമ്മേ തിരുകുമാരനോട് അപേക്ഷിക്കേണമേ

    • @prasanthpp9770
      @prasanthpp9770 2 роки тому

      Amme Rakkshikkane amme ldc main listil udakan please pray🙏🙏🙏🙏 for princy

    • @princy8722
      @princy8722 2 роки тому

      Amme nanni

  • @sandhyasandhya7335
    @sandhyasandhya7335 2 роки тому

    അമ്മേ മാതാവേ എന്റ അമ്മയുടെ മാനസിക ബുദ്ധിമുട്ട് മാറ്റി തരണമെന്ന തിരുകുമാരനോട് അപേക്ഷിച്ചകൊളേളണമേ

  • @user-gy2nw9df7l
    @user-gy2nw9df7l 3 місяці тому +1

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ ❤❤❤

  • @josephgeorge6777
    @josephgeorge6777 2 роки тому

    അമ്മേ മാതാവേ എന്റെ സഹോദരനെ പരിപ്പൂർണ മായി സുഖപ്പെടുത്തി തന് അനുഗ്രഹിക്കണമേ അമ്മേ മാതാവേ ഹോസ്‌പിറ്റലിനിന്നും ഇറങ്ങു്ന്ന ദിവസം തന്നെ അമ്മേയുടെ മുൻപിൽ വന്നു ഒരു ആൾരൂപം മേടിച്ചു വെച്ചോളം മാതാവേ അവിടെ വന്നു പ്രാത്ഥിക്കുവാന്നുമുള്ള കൃപയും എന്റെ സഹോദരഞ്ഞു എന്റെ കുടുംബത്തിന്നു നൽകി തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏💇‍♂️എന്റെ സഹോദരന്റെ തലയിൽ കത്തിവെക്കാവുവന്നുള്ള ഇട വരുത്തരുതേ മാതാവേ കൈവിടല്ലേ

  • @sanilkuriakose3604
    @sanilkuriakose3604 2 роки тому

    എന്റെ മാതാവേ എന്റെ മകന്റെ വിസ്സ വേഗത്തിൽ ശരിയാവാൻ യേശുവിനോട് മാധ്യസ്ഥം വഹിക്കണമേ

  • @foodstories7634
    @foodstories7634 2 роки тому

    അമ്മേ എന്റെ എല്ലാ കാര്യങ്ങളിലും അമ്മ ഇടപെണമേ.... ആമേൻ

  • @jomonthomas1440
    @jomonthomas1440 2 роки тому

    എന്റെ അമ്മേ മാതാവേ, എന്റെ എല്ലാ മാനസിക പ്രയാസംങ്ങളും മാറ്റിത്തരേണമേ. എന്റെ പെരുമാറ്റം വൈകല്യം മാറ്റിത്തരേണമേ. എനിക്ക് ഇത് സാധിച്ചു കിട്ടിയാൽ ഞാൻ ക്രൂപാസനത്തിൽ വന്നു പരസ്യമായി സാക്ഷ്യം പറഞ്ഞോളമേ. എന്റെ അപ്പന് മനസാന്തരം നൽകേണമേ.

  • @jaimolvarghese4693
    @jaimolvarghese4693 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ തടസമായി നിൽക്കുന്ന എല്ലാ മാറി ഞങ്ങളുടെ ആഗ്രഹം സാധിച് തരാൻ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ🙏

  • @noufiappu1215
    @noufiappu1215 4 роки тому +12

    അമ്മേ എന്നെ രക്ഷിക്കണമേ

  • @jinsieashibuct8730
    @jinsieashibuct8730 4 роки тому +20

    എന്റെ അമ്മേ..... എന്റെ മുമ്പിലുള്ള തടസ്സങ്ങൾ യേശുവിന്റെ നാമത്തിൽ മാറി പോകുവാൻ പ്രാർത്ഥിക്കണ...

  • @user-kr4sh8qy1f
    @user-kr4sh8qy1f 4 роки тому +14

    അമ്മേ മാതാവേ ആയുസും ആരോഗ്യവും ബുദ്ധിയും ഉള്ള ഒരു ദൈവപൈതലിനെ നൽകി അനുഗ്രഹിക്കണമേ. എന്റെ കുഞ്ഞിനെ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ ആമേൻ.🌹🌹🌹

    • @shinysebastian2684
      @shinysebastian2684 4 роки тому

      Amme .... nalethara ayi kyvidalle ...
      Sabu, sinye sampathika

    • @princy8722
      @princy8722 2 роки тому

      Amme rakkshikkane esoye nanni esoye nanni amme nanni

  • @sailajaputhumana2142
    @sailajaputhumana2142 4 роки тому +7

    അമ്മേ.. ഈ സാക്ഷ്യത്തിൽ പറഞ്ഞപോലെ 31വയസ്സായ എന്റെ മകന്റെ വിവാഹതടസ്സവും മാറ്റിത്തരണേ അമ്മേ

  • @setofmindinsea53
    @setofmindinsea53 4 роки тому +6

    കർത്താവായ യേശുവേ ഞങ്ങളുടെ അമ്മേ ഇൗ അസുഖത്തെ എടുത്തു mattane സഹിക്കാൻ കഴിയുന്നില്ല🙏😢

    • @maggieanto7652
      @maggieanto7652 2 роки тому

      എന്റെ മകന്റെ കാനഡ വിസ തടസ്സങ്ങൾ നീക്കി ജോലിയോടെ PR കിട്ടി എത്താൻ കൃപാസനം മാതാവേ ഇടപെടണേ

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave jasiyude ammaku enne sweekarikan kripa kodukaname jaside veetukarude manasine aliyipikaname amme mathave kaniyaname amme Amen

  • @jincyjoy9823
    @jincyjoy9823 4 роки тому

    ജിനുചേട്ടായി യും ഞാനും തമ്മിലുള്ള വിവാഹം മംഗളകരമായി സമാധാനത്തോടെ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ നടക്കുവാൻ കരുണയായിരിക്കണമേ ഈശോയെ നന്ദി ഹാലേലുയ്യ അമ്മയുടെയും തിരുക്കുമാരനും മുന്നിൽ വന്നു എനിക്ക് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണം ആമ്മേൻ

  • @ronyjoseph5395
    @ronyjoseph5395 4 роки тому +1

    അമ്മമാതാവെ എൻ്റെ വിശ്വാസം കുറയാതെ വർദ്ധിപ്പിക്കണമേ, പ്രാർത്ഥിക്കാൻ സാധിക്കുന്നതിന് അനുഗ്രഹിക്കണമേ
    എൻ്റെ നടുവുവേദന മാറ്റിതരണമേേ ദൈവമേ നന്ദി ദൈവമേ സ്തുതി ദൈവമേ ആരാധന ,യേശുവേ ആരാധന യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ നന്ദി പരിശുദ്ധപരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകൾച്ചയും ഉണ്ടായിരിക്കട്ടെ ആമേൻ

  • @nebujohnson3268
    @nebujohnson3268 2 роки тому

    Ammeen അമ്മ മാതാവേ അവിടത്തെ കൃപ വെളിപാടുത്തി തരണമേ Nebujohnson

  • @WillpowerTheHappiness
    @WillpowerTheHappiness 2 роки тому

    പരിശുദ്ധ അമ്മേ ദൈവമാതാവെ. 🙏🙏🙏എൻ്റെ ഡിസ്ക് ബൾജ് പൂർണമായും സുഖപ്പെടുത്തണമെ. 👏👏👏 അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ നിത്യ സാക്ഷിയായി ഈശോയുടെ നാമത്തിൽ എന്നെ ഉയർത്തണമെ. ✨🙏✨ Sannet Thomas 17/04/2022 അമ്മേ ഈ തീയ്യതിയിൽ കനിവുണ്ടാകേണമെ🙏

  • @akhilaaugustin3420
    @akhilaaugustin3420 2 роки тому +1

    അമ്മ മാതാവേ അവിടുത്തെ തിരുക്കുമാരൻ ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയാൻ അമ്മയുടെ തിരുക്കുമരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻❤️🙏🏻❤️🙏🏻❤️🙏🏻

  • @jancyjose4787
    @jancyjose4787 2 роки тому

    അമ്മേ മാതാവേ ഞങ്ങളുടെ കുഞ്ഞിന്റെ ജന്മനായുള്ള വലതു കൈയുടെയും കാലിന്റെയും വൈകല്യം ഇതുപോലെ മാറ്റിത്തന്നു എനിക്കും അമ്മ പ്രത്യക്ഷപ്പെട്ട ആൾത്താരയിൽ വന്നു സാക്ഷ്യം പറയാൻ കൃപ തരണമേ ആമ്മേൻ

  • @sanjanajoseph6861
    @sanjanajoseph6861 4 роки тому +8

    Father എനിക്ക് വേണ്ടി prarthikane,
    Canada പോകാൻ വേണ്ടി apply ചെയതത് ആണ് ഞാൻ, ഇപ്പോൾ എല്ലാം തടസ്സപ്പെട്ടു കിടക്കുകയാണ്, എനിക്ക് എന്റെ കുഞ്ഞിന്റെ husband ntek കുടെ ജീവിക്കാൻ വേറെ വഴി ഇല്ല,
    എത്രയും പെട്ടന്ന് എനിക്ക് പോകാൻ എല്ലാം അമ്മ ready aakki തരണേ,
    Light a candle cheyyunnund

  • @arunimaima8517
    @arunimaima8517 2 роки тому

    അമ്മ മാതാവേ എന്റെ ഭർത്താവിന്‌ Nanithal Airforce station leku mattam nalki anugrahikane 🙏😭ഈ സാക്ഷ്യം വലിയൊരു അത്ഭുതം തന്നെ യാണ് എന്റെ ആദ്യത്തെ നിയോഗം ഭർത്താവിന്റെ ട്രാൻസ്ഫർ ആണ് ഇന്ന് തന്നെ Nanithal Bowali Airforce station ലേക്ക് മl പോസ്റ്റിങ്ങ്‌ ഓർഡർ ലഭിച്ചു തരണമേ അമ്മേ 🙏🙏😭

  • @salammababu5364
    @salammababu5364 2 роки тому +1

    അമ്മേ മാതാവേ എല്ലാ മക്കളുടേയും മേൽ കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏🙏🙏 .

  • @georgepa874
    @georgepa874 2 роки тому

    അമ്മേ മാതാവേ എന്റെ മകന്റെയും ഭാര്യയുടെയും കാനഡ P R എത്രയും വേഗം ശേരിയായി കിട്ടാൻ അനുഗ്രഹിക്കണമേ, കരുണ വാർഷിക്കണമേ

  • @vavasithu8319
    @vavasithu8319 4 роки тому +1

    Yeshuve sthothram yeshuve nanniii yeshuve sthuthi yeshuve sthothram yeshuve nanniii yeshuve Aradhana hallelujah hallelujah hallelujah hallelujah hallelujah hallelujah Amen

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave ente ammayude thalavedhanayum swasam muttalum kyicedhanayum urine infectionsum naduvedhanayum sharreeravedhanayum udharasambandhamaya ellavidha asugagalum sugapeduthi anugrahikaname ammaku swanthamayi oru veedu nalki anugrahikaname sahayikaname mathave ammayude jeevithathe samurdhamayi anugrahikaname ammayude joliyil ammaye Sahayikaname ammayude kaniyaname amme Amen

  • @sunithammajohn5
    @sunithammajohn5 4 роки тому +6

    മക്കളെ സ്നേഹിക്കാൻ എന്റെ ഭർത്താവിന് സാധിക്കണമേ കുടുംബം സമാധാനത്തിലാകണമേ

  • @vavasithu8319
    @vavasithu8319 4 роки тому

    Yeshuve sthothram yeshuve nanniii yeshuve sthuthi yeshuve Aradhana yeshuve sthuthi yeshuve sthothram yeshuve nanniii hallelujah hallelujah hallelujah hallelujah hallelujah Amen

  • @jincyjoy9823
    @jincyjoy9823 4 роки тому +1

    ഈശോയെ കടഭാരങ്ങൾ നിക്കുവാൻ കരുണ ആയിരിക്കണമേ ഞങ്ങൾക്ക് ഒരു ഭവനം ഇല്ല ഒരു ഭവനം പണി പൂർത്തിക്കരിക്കുവാൻ കൃപയായിരിക്കണമേ പരിശുദ്ധ അമ്മേ നന്ദി

  • @RajeshRajesh-ey9fc
    @RajeshRajesh-ey9fc 4 роки тому +4

    മാതാവേ മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥയിലാണ് ഞാൻ എത്രയും വേഗം അമ്മ ഞങ്ങൾക്ക് ഒരു മകനെ നൽകണമേ

  • @anuworld1261
    @anuworld1261 2 роки тому +3

    അമ്മേ കൃപാസനത്തിൽ വന്ന ഒരു സാക്ഷ്യം പറയാൻ ഉള്ള ഭാഗ്യം തരണമേ🙏🙏🙏

  • @vavasithu8319
    @vavasithu8319 4 роки тому +1

    Amme mathave prasadavaramathave ente kalumuttuvedhanayum thyroidum sugapeduthi anugrahichathinu Nanni parayunnu amme mathave enik nalla oru job nalki anugrahikaname sahayikaname enneyum jasilineyum sahayikaname mathave Amen

  • @neethukurian777
    @neethukurian777 2 роки тому

    മാതാവേ എന്റെ ചേട്ടായിടെ മദ്യപാനം മാറ്റിത്തരാണമേ

  • @vavasithu8319
    @vavasithu8319 4 роки тому

    Amme mathave prasadavaramathave ente udambadi niyogagalude Mel karuna ayirikaname amme njan aganda japamalyil vannu pankeduth kollam mathave ammayude sannidhiyil vannu sakshym parajukollam sakshym parayuvan enne anugrahikaname sahayikaname kaniyaname amme Amen

  • @lillykamil3031
    @lillykamil3031 4 роки тому +7

    അമ്മേ മാതാവെ അമ്മയുടെ ഈ അനുഗ്രഹത്തിന് നന്ദി

  • @jincyrajan8897
    @jincyrajan8897 4 роки тому +6

    amme mathave yeshuve

  • @sreekumar6104
    @sreekumar6104 4 роки тому +10

    ഞങ്ങളുടെ ജീവിതത്തിൽ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ ഹല്ലേലുയ

  • @kurishinkankurishinkan7632
    @kurishinkankurishinkan7632 4 роки тому +3

    അമ്മ വഴി ഈശോ തന്നെ എല്ലാ അനുഗ്രഹത്തിന് നന്ദി

  • @mariyajoseph5099
    @mariyajoseph5099 4 роки тому +1

    Ammae mathavae ella makkalleyum anugrahikanamae entae joliyudae karym sariyaki tharanmae amme ammyudae neeangiyil pothinje ngale samrashikanmae thirukumara ngale kaivediyaruthae amen 🙏🙏🙏🙏

  • @shyamilishanil7436
    @shyamilishanil7436 4 роки тому +6

    Amme mathaave kaathukollename 🙏🏻🙏🏻🙏🏻🙏🏻

  • @vavasithu8319
    @vavasithu8319 4 роки тому

    Amme mathave prasadavaramathave palavidha rogagal moolam vishamikunna Ella rogikaleyum sugapeduthi anugrahikaname swanthamayi bhavanam ellathe vishamikunnavark bhavanam nalki anugrahikaname Joli ellathe vishamikunnavark Joli nalki anugrahikaname sahayikaname mathave ella cancer rogikaleyum sajini chechiyeyum sugapeduthi anugrahikaname sahayikaname mathave Amen

  • @sinjudixon749
    @sinjudixon749 2 роки тому

    Amme Mathave enneyum ente kudumbatheyum rekshikane Mathave 😭😭😭😭🙏🙏🙏🙏 njangalude niyogangangalil idapedane maathaave 😭😭😭🙏🙏🙏

  • @sreekuttypradeep1284
    @sreekuttypradeep1284 2 роки тому +1

    Amme mathave enik kunjine tharaname amme mathave 😭😭😭😭😭🙏😭😭🙏😭😭🙏🙏🙏😭

  • @setofmindinsea53
    @setofmindinsea53 4 роки тому +1

    അമ്മേ ഈശോയെ നന്ദി🙏😢

  • @jessykunjikuttan4149
    @jessykunjikuttan4149 4 роки тому

    എന്റെ സഹോദരന് ജോലി നൽകേണമേ അമ്മേ

  • @lalisnest830
    @lalisnest830 4 роки тому +1

    യേശുവേ നന്ദി.

  • @vavasithu8319
    @vavasithu8319 4 роки тому

    Amme mathave prasadavaramathave enneyum jasilineyum ammayeyum mathavinu poornamayum samarpikunnu Amma njagale ettuedukaname thirukumaranodu njagalk vendi epozhum prarthikaname apeshikaname njagale vishudheekarikaname enikum jasikum onnichu vivaham chythu jeevikuvanulla kripa tharaname amme mathave jasi eshoyilulla vishawasathil azhapeduvan anugrahikaname eshoyude Sakshi aki jasiye mattaname jasik nalla oru job nalki anugrahikaname sahayikaname mathave jasiyude manasinu dhyram kodukaname jaside veetukarude manasine aliyipikaname amme mathave prasadavaramathave kaniyaname amme Amen

  • @soniyamolsebastian1749
    @soniyamolsebastian1749 4 роки тому +1

    Ente Amme... ente joli thadassam maattename...

  • @mobinmoni7393
    @mobinmoni7393 4 роки тому +2

    Amme mathave,lokham muzhuvaneyum keezhadakkikondirikkunna corona virus ine unmoolanam cheyyuvaan thamburaanodu apekshikkaname ....

  • @nishamathew2838
    @nishamathew2838 2 роки тому

    Amme mathavee ente viswasathe vardhippikaname. Ente daivasnehathe vardhippikaname. Enne ammayude prathyashikaranathinte oru sakshiyakki uyarthename.

  • @soumyamadhusoumyamadhu8746
    @soumyamadhusoumyamadhu8746 4 роки тому +1

    Mathave karuna undakane amme, sanjari mathave sarathinte koode undavane parishudhanmavu avanil nirakkename yeshuvinte thirurakthathal avane kazhukename

  • @eljt4476
    @eljt4476 2 роки тому

    Amma mathave anikku vivekam tharaname. Praise the lord

  • @vampire8888
    @vampire8888 2 роки тому +2

    Lord jesus christ and kripasana mathave may my wishes regarding wedding happen soon and to clear all my papers to go abroad and to join my home and family in precious blood of jesus christ.amen.🙇‍♀️🙇‍♀️👏👏👏

  • @sherinsuja361
    @sherinsuja361 3 роки тому

    Ente Amma mathave enne ammayude sakshi akane. Ente Amma mathave ente achaneyum ammayeyum eppazhum kathu amma kude undakane.

  • @rincyreji6316
    @rincyreji6316 4 роки тому +9

    അമ്മ മാതാവേ എന്റെ husbundenu സാലറി കൊടുക്കണം

  • @sanjanajoseph6861
    @sanjanajoseph6861 4 роки тому +15

    Corona കാലഘട്ടത്തിൽ എന്റെ പ്രാർത്ഥന അമ്മ ചെറുതായി kaanalle

  • @sheebaraju2157
    @sheebaraju2157 2 роки тому

    മാതാവേ എന്നെയും ഒരു സാക്ഷി ആക്കേണമെ

  • @lillygeorge2721
    @lillygeorge2721 3 роки тому

    Amme mathave remove all my sufferings and difficulties

  • @anjanavarghese6219
    @anjanavarghese6219 2 роки тому +1

    Amme preshida pravarthanam cheyumbol undagunna sahanam ammme Amma ettadukksnsmme Amme avarokke ammaye ariyeyan anugrhikkanamme

  • @jinju8401
    @jinju8401 2 роки тому

    അമ്മേ കൃപാസനം മാതാവേ എന്റെ ജോലി തടസം മാറ്റി ldc psc ഗവണ്മെന്റ് ജോലി നൽകി 2022 september നു മുന്നേ ld ക്ലാർക് ആയി ജോലി നൽകണേ അമ്മേ അനുഗ്രഹിക്കണേ

  • @littlejain1678
    @littlejain1678 4 роки тому +6

    Maathaave🙏

  • @anubenni6157
    @anubenni6157 4 роки тому +1

    Amma Mathave,please forgive all my Sins🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RajeshRajesh-ey9fc
    @RajeshRajesh-ey9fc 4 роки тому +6

    അമ്മ എന്റെ ദു:ഖം കാണാതെ പോക്കരുതെ

  • @mysticalspring4629
    @mysticalspring4629 4 роки тому +1

    Amme mathave njangalk oru kunjine nalki anugrahikkaname

  • @johneykottayam6069
    @johneykottayam6069 4 роки тому +1

    Kripasanam prasadava mathave njangalkku neer vazhi kanichutharaname jino Sebastian and teenamol Thomas please pray for us please please

  • @neethujoyo7874
    @neethujoyo7874 2 роки тому

    അമ്മേ അനുഗ്രഹിക്കണേ

  • @cyriacjohnson182
    @cyriacjohnson182 Рік тому

    Amme mathave. Ente kudumpathe ammyude sashiyakkaname

  • @jesmypaul1034
    @jesmypaul1034 4 роки тому +2

    Amme ente monte autisam poornamayi mattitharane.. Njan sakshyam paranju kollam.. Anugrahikkane amma mathave

  • @vincymartinchennattu1487
    @vincymartinchennattu1487 4 роки тому +3

    Amme mathave
    njagalude avasyangaludemel kanivayirikkaname

  • @jithujoy6032
    @jithujoy6032 2 роки тому

    Amen Amen Amen

  • @treesaantony5085
    @treesaantony5085 2 роки тому

    Ente danyamolku oru bhavanam nalki anugrahikaname mathave

  • @mixibava7261
    @mixibava7261 2 роки тому

    Ente Amme, ente prarthanakalkku utharam nalkaname.

  • @joyjoseph9171
    @joyjoseph9171 2 роки тому +1

    My Lord and my God

  • @appuzvolg2466
    @appuzvolg2466 4 роки тому

    എന്റെ മാതാവേ, എന്റെ മകളും ഭർത്താവും thammil snehavum, സൗമ്യവും എളിമയും ആയി santhoshathil ജീവിക്കുവാൻ അനുഗ്രഹിക്കണം അമ്മേ !

  • @vavasithu8319
    @vavasithu8319 4 роки тому

    Amme mathave ella pcod rogikaleyum sreerekhayeyum sugapeduthi anugrahikaname sahayikaname kaniyaname amme Amen

  • @easeepjjeni
    @easeepjjeni 2 роки тому

    ആമേൻ 🙏🙏

  • @vavasithu8319
    @vavasithu8319 4 роки тому

    Ente amme ente ashrayame sahayame anugrahikaname sahayikaname mathave kaniyaname amme mathave prasadavaramathave Amen

  • @sunijohny8632
    @sunijohny8632 2 роки тому

    Amma mathavey sahayikaname udembadi edukkanulla thadassagall mattitarane Ammayude aduttuvaruvann kripayudakaname🙏🙏❤

  • @athirareghu4251
    @athirareghu4251 4 роки тому +3

    Amme mathave

  • @soumyamadhusoumyamadhu8746
    @soumyamadhusoumyamadhu8746 4 роки тому

    Amme mathave ente prarthana kelkane, enta sarath nalla manushyanaki thirichu tharane amme

  • @Annamary98
    @Annamary98 2 роки тому

    Ishoyude kshamikunna sneham enneyum aghinem nirakaname.ishoyude thiruhridhathil parisudha ammayide vimala hridhayathil eneyum aghineyum kathukollaname.parisudha ammayide kappaykullil enneyum aghinem kaathukollaname.sanjari mathave nteyum aghinteyun koode eppozhum undakaname🙏

  • @abithsebastian5774
    @abithsebastian5774 4 роки тому +4

    Amma Mary mother of God please pray for my husband financial crisis and friendly with me

  • @anilacherian9246
    @anilacherian9246 4 роки тому +1

    Mathave viswasam vardhipikane, bless the world amen

  • @sheebaprakash7337
    @sheebaprakash7337 2 роки тому

    Amen alayuya,ardhanayum pukazhichayum undavana

  • @vineetharnair-zo2ui
    @vineetharnair-zo2ui 4 роки тому +1

    Mathave ente mummyude asugangal matti tharane mummyude shwasam muttalum kalinte neerum mari kittuvan avidunnu edapettu sahayikkane rekshikkane 🙏

  • @ramyamanohar4607
    @ramyamanohar4607 4 роки тому

    Amme mathave anugrahikkename

  • @cijimolecherian642
    @cijimolecherian642 4 роки тому +6

    Mother Mary,please praying for Josh🙏🏻🙏🏻🙏🏻

  • @antonyjacob2384
    @antonyjacob2384 2 роки тому

    Amme karunayayirikkename

  • @lalanvarghese5807
    @lalanvarghese5807 2 роки тому

    Praise the Lord 🙏
    Amme Mathave njangalku vendi parthikkename 🙏 Layamolude Rogapeedakalil mattuvan parthikkename 🙏

  • @lillygeorge2721
    @lillygeorge2721 3 роки тому

    Amme mathave please bless my son with a good salaried job.

  • @antujacob32
    @antujacob32 4 роки тому +1

    Amme mathave 2020-2021 adyayana varshathil enik pg yk cheran sadhikane.. 2020 june il eniku pg yku cheran sadhikane

  • @anithpstanly5606
    @anithpstanly5606 4 роки тому

    Mathave... sahayikkename... amen..

  • @bekasxavierbekas40
    @bekasxavierbekas40 2 роки тому

    ആവേ മരിയാ 🙏🙏🙏🙏

  • @soumyamadhusoumyamadhu8746
    @soumyamadhusoumyamadhu8746 4 роки тому

    Amme ella paishajika shakthikalil ninnum ella cheetha kootukettukali ninnum ella durgunangalil ninnum avane mojippichu ente sarath nalla manushyanayi manasandaramundayi sarath ennileku thirichu tharane amme nanni yeshuve nanni yeshuve sthothram

  • @teenaanna9901
    @teenaanna9901 4 роки тому +1

    Ammea mathave njgale anugrahikane

  • @johnsoncolourtech7165
    @johnsoncolourtech7165 4 роки тому +1

    Ente makalkku AMMA nishcheyicha

  • @dv1679
    @dv1679 2 роки тому

    Amma mathave please help me 😭🙏🏻😭🙏🏻🙏🏻🙏🏻

  • @Annamary98
    @Annamary98 2 роки тому

    samayagadikaram charthiya mathave sanjarimathave kruepasanam mathave vagdhanapedakame nte Amma shiny antu vine poornamayi sawgyapeduthaname.mathavinte albutham nte ammayude mel sambavikatte🙏

  • @jerrybiju4217
    @jerrybiju4217 4 роки тому

    അമ്മേ ഞാൻ നിന്റെ അടുത്ത് വന്നു പ്രാർത്ഥിച്ച കാര്യം നീ എന്തെ എനിക്ക് നടത്തി തന്നില്ല എന്റെ പ്രാർത്ഥനയും കണ്ണുനീരും നീ കണ്ടില്ലല്ലോ അമ്മേ നീ കൂടി എന്നെ കൈവിട്ടല്ലോ മാതാവേ ഞാനിനി ആരോട് പറയും എന്റെ ദുകങ്ങളെ

  • @sanjanajoseph6861
    @sanjanajoseph6861 4 роки тому +15

    Kreupasanam നേരിട്ട് വന്നു ഞാൻ സാക്ഷ്യം പറഞ്ഞു കൊള്ളാം